ഇന്ത്യൻ ക്രിക്കറ്റിലെ മാരകായുധം !!! 'Man of Steel' ! Yusuf Pathan Life Story !!!

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 554

  • @alenmathews
    @alenmathews 4 ปีที่แล้ว +427

    ദാദയുടെ കയ്യിൽ ഇദ്ദേഹത്തെ കിട്ടിയിരുന്നെങ്കിൽ ഇന്ന് യുസഫ് പഠാൻ ഇതിലും ഏറെ ഉയരങ്ങൾ കീഴടക്കിയെനെ.....

    • @moresports
      @moresports  4 ปีที่แล้ว +5

      👍👍❤️

    • @nessinessi9972
      @nessinessi9972 4 ปีที่แล้ว +6

      Correct methew

    • @farishtheymannath7028
      @farishtheymannath7028 4 ปีที่แล้ว +18

      Yes ദാദ നല്ല ഒരു വ്യക്തി കൂടി ആണ്‌

    • @alenmathews
      @alenmathews 4 ปีที่แล้ว +27

      ഇർഫാൻ പഠാന്റെ ബാറ്റിംഗ് കഴിവ് ദാദ ഉപയോഗിച്ചത് വാലറ്റത്ത് ഇന്ത്യയുടെ ബാറ്റിംഗ് ആഴം കൂട്ടാൻ ആയിരുന്നു....ഇന്ത്യക്ക് അത്യാവശ്യഘട്ടങ്ങളിൽ കൈത്താങ്ങ് ആവാൻ ഉള്ളവൻ..... ആ പഠാന്റെ ബാറ്റിംഗ് മിടുക്ക് പിന്നീട് ഗ്രെഗ് ചാപ്പൽ അമിത ചുമലത ആയി പഠാനെ മുൻനിരയിൽ ഇറക്കാൻ തുടങ്ങിയതോടെ ബൗളിംഗ് കൈമോശം വന്നു...... മുൻനിരയിൽ ഇറങ്ങാൻ നമുക്ക് അന്ന് എത്രയോ മിടുക്കന്മാർ ഉണ്ടായിരുന്നു..... കളിക്കാരുടെ ഒളിഞ്ഞ് കിടക്കുന്ന കഴിവ് കണ്ടെത്തി ഉപയോഗിക്കാൻ ദാദ ആയിരുന്നു കേമൻ.....

    • @riyaspannur8538
      @riyaspannur8538 4 ปีที่แล้ว +6

      Dada muth allee

  • @junujafar4874
    @junujafar4874 4 ปีที่แล้ว +384

    Yusaf pathan fance like adichitu pooo... 😍👍

    • @moresports
      @moresports  4 ปีที่แล้ว +3

      ❤️

    • @ayyoobomh5755
      @ayyoobomh5755 4 ปีที่แล้ว +1

      പ്രണയം ആയിരുന്നു നമുക്

    • @mallu2774
      @mallu2774 4 ปีที่แล้ว +3

      പഠാൻ ഇല്ലാത്ത ipl കാണൽ നിറുത്തി മച്ചാനെ

    • @junujafar4874
      @junujafar4874 4 ปีที่แล้ว

      @@mallu2774 mm

    • @hearttalk4057
      @hearttalk4057 4 ปีที่แล้ว

      @@mallu2774 ഞാനും

  • @sreejithmattathil5534
    @sreejithmattathil5534 4 ปีที่แล้ว +101

    ഉത്തപ്പ, യൂസഫ്, പത്താൻ ഇവർ ഒക്കെ വേറെ ലെവൽ ആകുമായിരുന്നു 😢😢😢😢

  • @sujusuju8010
    @sujusuju8010 4 ปีที่แล้ว +117

    ഇഷ്ടം മാത്രം യുസുഫ് പത്താൻ ഒരുപാട് തരാൻ ഉണ്ടായിരുന്നു പക്ഷെ നശിപ്പിച്ചു... ഫോം ഇല്ലാതായിട്ടും ഇന്ത്യൻ ടീമിൽ പിടിച്ചു നിർത്തിയ ഒരുപാട് പേര് ഉണ്ടായിട്ടുണ്ട് പക്ഷെ ഉത്തപ്പ യുസുഫ് ഇവരെയൊക്കെ അറിഞ്ഞു കൊണ്ട് ഒഴിവാക്കി... 2 സെഞ്ച്വറി മറക്കാൻ പറ്റില്ല 🤘🤘🤘👌👌

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @jaleelpa2983
      @jaleelpa2983 4 ปีที่แล้ว +4

      അടുത്ത സ്റ്റോറി റോബിൻ ഉത്തപ്പ

    • @saleekutty
      @saleekutty 4 ปีที่แล้ว

      Goutham gambir. Also

  • @amalkrajan1251
    @amalkrajan1251 4 ปีที่แล้ว +117

    ഒരുപാട് സന്തോഷം ഈ സ്റ്റോറി ചെയ്തതിൽ ❤️

  • @ameerar734
    @ameerar734 4 ปีที่แล้ว +143

    ഇന്ത്യൻ ഗെയ്ൽ..പത്താൻ 💥💞💕💓💓

  • @akhilsooraj2169
    @akhilsooraj2169 4 ปีที่แล้ว +177

    ന്യൂസിലന്ഡിനെതിരെയുള്ള മത്സരം മറക്കാൻ കഴിയില്ല. ഇന്ത്യ തോറ്റു എന്ന് വിചാരിച്ചതായിരുന്നു.

    • @moresports
      @moresports  4 ปีที่แล้ว +6

      That was a sensational innings

    • @s-a-f-n-a-s4236
      @s-a-f-n-a-s4236 4 ปีที่แล้ว +1

      Link please

    • @avinash.p.j.2251
      @avinash.p.j.2251 4 ปีที่แล้ว

      My god what an amazing & incredible innings

  • @siddiquelakbar
    @siddiquelakbar 4 ปีที่แล้ว +37

    ശ്രീലങ്കക്കെതിരെ ട്വന്റി ട്വന്റിയിൽ പത്താൻ സഹോദരന്മാർ നടത്തിയ വെടിക്കെട്ട് ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ഒന്നാണ്

  • @akhilmcbs6545
    @akhilmcbs6545 4 ปีที่แล้ว +92

    Pathan brthrs ishtam😇😇

  • @riyaspannur8538
    @riyaspannur8538 4 ปีที่แล้ว +35

    ഇന്ത്യക്കാരുടെ റസ്സൽ.. 🔥🤩

  • @allum162
    @allum162 2 ปีที่แล้ว +4

    2008 ലെ ആദ്യ ipl. ഞങ്ങളുടെ നാട്ടിലെ രാ ജസ്ഥാൻ റോയൽസിന്റെ ഒരേ ഒരു ആരാതകൻ....കാരണം യൂസുഫ് ഭാ യി

  • @77amjith
    @77amjith 4 ปีที่แล้ว +165

    ധോണിയുടെ ഏകാധിപഥ്യവും അഹങ്കാരവും കോംപ്ലെക്സും കാരണം ഇന്ത്യ ഉപയോഗിക്കാതെ പോയ മാണിക്യം, യുസുഫ് പത്താൻ സൗത്ത് ആഫ്രിക്ക യിൽ പോയി കാണിച്ച മാസ് ഒന്നും ആരും കാണിച്ചിട്ടില്ല, സല്യൂട്ട് യുസുഫ് ഭായ്.

    • @moresports
      @moresports  4 ปีที่แล้ว

      😑

    • @muhammedsuhailsuhail3454
      @muhammedsuhailsuhail3454 4 ปีที่แล้ว +1

      avasaram kitti bt form out

    • @77amjith
      @77amjith 4 ปีที่แล้ว +15

      @@muhammedsuhailsuhail3454 എന്ത് അവസരം കിട്ടി ഫോമിൽ നിന്ന timeilum ഒഴിവാക്കിയിട്ടുണ്ട്. ഫിനിഷർ ആയി വേറെ ആരും വരുന്നതിനെ ധോണി സപ്പോർട്ടും ചെയ്തിരുന്നില്ല ആൾറൗണ്ടർ ആയി ധോണി റൈന യെ ആണ് സപ്പോർട്ട് ചെയ്തിരുന്നത് യുവിയെ കൂടാതെ. ആഭ്യന്തര മാച്ചിൽ നല്ല പ്രകടനങ്ങൾ തുടർച്ച ആയി നടത്തിയിട്ടും ടീമിന് പുറത്തായിരുന്നു. മനസ് മടുപ്പിക്ക രീതിയിൽ ആണ് bcci യൂസുഫ് ഇനെ ട്രീറ്റ്‌ ചെയ്തത്.രോഹിത്തിന് ഒക്കെ കിട്ടിയതിന്റെ 1% സപ്പോർട്ട് യൂസുഫ് ഇന് കിട്ടിയിട്ടില്ല. രോഹിറത് ഒകെ വര്ഷങ്ങളോളം ഫോമൗട് ആയിട്ടും ടീമിൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്

    • @jasirkalady7350
      @jasirkalady7350 4 ปีที่แล้ว +9

      തന്നെക്കാൾ പെർഫോം ചെയ്യുന്നവരെ ഒതുക്കലായിരുന്നു ധോണിയുടെ ശീലം

    • @chekkukasrod5790
      @chekkukasrod5790 4 ปีที่แล้ว +1

      Amjith bro well said

  • @shreyat8528
    @shreyat8528 4 ปีที่แล้ว +166

    അയാൾ നേരിടുന്ന ആദ്യ പന്തുകൾ ചിലപ്പോൾ നിങ്ങൾക്കൊരു അവസരം തന്നേക്കാം അപ്പോൾ പിടിച്ചു കിട്ടിക്കോളണം.. അതിന് പറ്റിയില്ലയെങ്കിൽ നിങ്ങളുടെ അടിവേരറുത്തെ അവൻ തിരിച്ചു പോകൂ... യൂസുഫ് ഒരുപാടിഷ്ടം💚 രാജ്യത്തിന് വലിയ നഷ്ടം..ആ നാറി ധോണി കുഴിച്ചു മൂടിയ മറ്റൊരു പ്രതിഭ

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @shreyat8528
      @shreyat8528 4 ปีที่แล้ว

      Thanks. For pinning

    • @ashiyash77
      @ashiyash77 4 ปีที่แล้ว

      സത്യം bro

    • @thahirmuhammed3272
      @thahirmuhammed3272 4 ปีที่แล้ว +2

      ധോണി സംഘി ആണ് ആ പാവത്തിന്റെ കരിയർ കളഞ്ഞത്😠

    • @safeer476
      @safeer476 4 ปีที่แล้ว

      Sathyam I hate dhoni

  • @nishadibrahimvaliyakath5903
    @nishadibrahimvaliyakath5903 4 ปีที่แล้ว +41

    നമ്മടെ ചങ്ങാണ് യൂസുഫ് പത്താൻ

  • @anwaranu9616
    @anwaranu9616 4 ปีที่แล้ว +62

    ഓപണറായി പരീക്ഷിച്ചാൽ വിജയിക്കേണ്ട മനുഷ്യൻ (സിലക്ടർമാരിൽ സപ്പോർട്ടില്ല) റെയ്നയും അശ്വിനും ഉള്ളപ്പോൾ Dhoni അവസരം കെടുക്കാത്ത മനുഷ്യൻ ==== യൂസഫ് പത്താൻ❤️

    • @moresports
      @moresports  4 ปีที่แล้ว

      👍

    • @princepeter3332
      @princepeter3332 4 ปีที่แล้ว

      സത്യം

    • @haris9403
      @haris9403 4 ปีที่แล้ว

      Dhoni nte shinkidikal

    • @haris9403
      @haris9403 4 ปีที่แล้ว +1

      Undavumbo nadakuoo

    • @Divya.T374
      @Divya.T374 3 ปีที่แล้ว +1

      @@haris9403 ee shinkidikal thanne 🙄🙄kohli rohit jadeja ashwin eppo teamil ille mikk aalkarum dhoniyide tactics anusarich ille players aayirunnu ayalk vende allath shinkidikal alla

  • @sreejithmattathil5534
    @sreejithmattathil5534 4 ปีที่แล้ว +43

    യൂസഫ് സൗത്ത് ആഫ്രിക്ക എതിരെ അടിച്ച സെഞ്ച്വറി കണ്ട് ഞാൻ അദ്ദേത്തെ നോക്കി പ്രാർത്ഥിച്ചു nostu😁😁😁

  • @renjusworld303
    @renjusworld303 4 ปีที่แล้ว +13

    ഇദ്ദേഹം കാണിച്ച മാസ്സ് ഒന്നും പാണ്ട്യ ഇതുവരെ കാണിച്ചിട്ടില്ല. പാണ്ഡ്യായെകാളും മികച്ച താരമാണ് യുസഫ് ഭായ് 💖

  • @afriukcaxrod6070
    @afriukcaxrod6070 4 ปีที่แล้ว +30

    യൂസുഫ് പത്താൻ സിക്സെർ 🥰🥰🥰

  • @muhammedshan9713
    @muhammedshan9713 4 ปีที่แล้ว +27

    6 സ്ഥാനത്തു ബാറ്റിങ്ങിന് ഇറങ്ങി സൗത്താഫ്രിക്ക യെ മുൾമുനയിൽ നിർത്തി ക്യാപ്റ്റൻ സ്മിത്തിനെ കരയിപ്പിച്ച ആഹ് കളി ജീവിതത്തിൽ മറക്കാൻ പറ്റില്ല

  • @ratheeshpattodi2653
    @ratheeshpattodi2653 4 ปีที่แล้ว +9

    എനിക്ക് ഇഷ്ടപ്പെട്ട കളിക്കാരൻ.. First IPL ൽ രാജസ്ഥാനെ വിന്നർ ആക്കുന്നതിൽ പ്രധാന പങ്ക് യൂസഫ് പഠാൻ ആണ്

  • @galaxyhail6584
    @galaxyhail6584 4 ปีที่แล้ว +85

    ബാല്യത്തിൽ പള്ളി compound കഴിഞ്ഞ് റോഡിലേക്ക് പടുകൂറ്റൻ Sixറുകൾ പറന്നതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്

  • @JK-wd9mb
    @JK-wd9mb 3 ปีที่แล้ว +2

    Uthapa....sree....yusuf ...irfqn...2008 2009 2010 t20 teamile sthiram sanidhym....nostalgia...athoke ayrnu...kalam....t20 varmbo oru team...odi oru team....test oru team.....elam vere levelum...😍😍😍

  • @adarshml2339
    @adarshml2339 4 ปีที่แล้ว +54

    Irfan and Yusuf

  • @vpanwarmoopans1147
    @vpanwarmoopans1147 4 ปีที่แล้ว +17

    ഇഷ്ടമുള്ള പല കളിക്കാരും കളം വിട്ടപ്പോൾ ക്രിക്കറ്റിനോട് തന്നെ വിരക്തി തോന്നിയ സമയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാലും ക്രിക്കറ്റ് ചെറുപ്പം മുതലെ സിരകളിലൂടെ ഒഴുകിയത്‌ കൊണ്ട് ഉപേക്ഷിക്കാനായില്ല ... ഇന്ത്യൻ ക്രിക്കറ്റിൽ എനിക്കിഷ്ട്ടമുള്ള കളിക്കാർ സച്ചിനും അസ്ഹറും ജഡേജയും റോബിൻ സിംഗും സെവാഗും യുവിയുമൊക്കെയായിരുന്നു അവരുടെ കൂട്ടത്തിൽ പിന്നീട് ഞാൻ സ്ഥാനം കൊടുത്തത് ഈ യൂസഫ് ഭായിക്കാണ് ആദ്യ ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പടക്കുതിരയായി പടുകൂറ്റൻ സിക്സറുകളുടെ അമരക്കാരനായി ഈ പഠാൻ സഹോദരൻ അത് വേൾഡ് കപ്പ് ജയിച്ചു നമ്മുടെ ക്രിക്കറ്റ് ദൈവം സച്ചിനെയും തോളിലേറ്റി സ്റ്റേഡിയം വലയം വെച്ച് നടന്ന ഒരു ധീര യോദ്ധാളിയെ പോലെ ഇന്നും മനസ്സിലുണ്ട് ...!!!
    നാൽപ്പത് വയസ്സിൽ എത്തിയ ഞാൻ ഇന്നും ക്രിക്കറ്റ് കളിക്കുന്നു ഇന്നെന്റെ ജഴ്സിയുടെ നമ്പർ എന്റെ പേരിനൊപ്പം യൂസഫ് ഭായി ഇന്ത്യൻ ജഴ്സിയിൽ തിളങ്ങിയ "28" ആണ് ...!!! ഇഷ്ടം മാത്രം സിക്സറിനോടും ...യൂസഫ് പഠാനോടും😘

    • @moresports
      @moresports  4 ปีที่แล้ว

      ❤️👌

    • @ayyoobomh5755
      @ayyoobomh5755 4 ปีที่แล้ว

      ഞാനും ഇങ്ങേരെ അത്ര യേറെ ഇഷ്ടപ്പെട്ടു

  • @sahash77
    @sahash77 3 ปีที่แล้ว +15

    കരുത്തൻ ആയ പ്ലേയർ നമ്മുടെ ഗെയിൽ ആയിരുന്നു ഇദ്ദേഹം .. വേണ്ട പോലെ അവസരം നൽകിയില്ല ഇദ്ദേഹത്തിനു ..

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 4 ปีที่แล้ว +14

    ഗൗതം ഗംഭിർ ആണ് പത്താനേ ഏറ്റവും നന്നായി ഉപയോഗിച്ചത്.. അദ്ദേഹം indian captain ആയിരുന്നെങ്കിൽ തീർച്ചയായും യൂസഫ്ഫിനു അവസരം നൽകിയേനെ

    • @sajeedkhan8807
      @sajeedkhan8807 2 ปีที่แล้ว +2

      Not gambit it's sha.e worn

  • @faabiz8929
    @faabiz8929 4 ปีที่แล้ว +5

    Yousuf nte career le eetavum best 2 matches aaan . Ath randum live aayi kaanan ulla baagyam enikkundaayi. First, Srilankakethire🇱🇰 Pathan brthrs nte history win(2009). Pinne second,South Africa 🇿🇦kk ethire 9 th wicketl nediya 100 (2010)um❤️❤️❤️

  • @shahir1272
    @shahir1272 4 ปีที่แล้ว +26

    യുസുഫിനെ നന്നായി ഉപയോഗിച്ചതു ഷെയിൻ വോണും. ഗംബീറുമാണ്

  • @niyasniya4688
    @niyasniya4688 4 ปีที่แล้ว +42

    യുച്ചു ഫാൻ like

  • @muhammedmusthafa5316
    @muhammedmusthafa5316 4 ปีที่แล้ว +20

    Pathan brothers 😍😍😍😍😍

  • @abdulkhadermanu1415
    @abdulkhadermanu1415 4 ปีที่แล้ว +13

    Yusuf pathan is super hero

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 4 ปีที่แล้ว +7

    2010 IPL ൽ രാജസ്ഥാനു വേണ്ടി 37 ബോളിൽ അടിച്ചൊരു സെഞ്ച്വറിയുണ്ടായിരുന്നു. ഗെയ്ൽ 30 ബോളിൽ സെഞ്ച്വറിയടിക്കുന്നതു വരെ അതൊരു റെക്കോർഡായിരുന്നു.
    ഒന്നൊന്നര ഇന്നിങ്ങ്സ്!

  • @techec8727
    @techec8727 4 ปีที่แล้ว +62

    പാവങ്ങളുടെ chris gayle

  • @mohamedafnal7111
    @mohamedafnal7111 4 ปีที่แล้ว +1

    Yusuf Pathan oru bhagyam Ulla manushyan thanne aayirunnu...2 world cup eduthathilum oppam undayi....ipl il kalicha teamukalk oke trophy uyarthanum pattiyittund...onnumallathidathu ninnu vannu chilarudeyenkilum manssu keezhadakkiyittundenkil athu kazhiv thanneyanu...Yusuf bhai😍ye kanan vendi mathram IPL kanda eka vyekthi njan aayirikam...ingalillenkil pinne namuk nth IPL....luv u Yusuf Bhai...wish u all the best in ur whole life❤️

    • @moresports
      @moresports  4 ปีที่แล้ว +1

      Yeah ..like Sreesanth

  • @connecttechnology3216
    @connecttechnology3216 4 ปีที่แล้ว +10

    പത്താൻ brothers❤❤

  • @b_eli_ver028
    @b_eli_ver028 4 ปีที่แล้ว +13

    Yusuf Indian power hitter♥️

  • @iamallwin
    @iamallwin 4 ปีที่แล้ว +2

    ഈ അവതരണം ആരെയും പിടിച്ചിരുത്തും supr

  • @shirazmoment6300
    @shirazmoment6300 4 ปีที่แล้ว +11

    പത്താൻ.. 💓

  • @abhijithsv7656
    @abhijithsv7656 4 ปีที่แล้ว +11

    Yusuf 💖💖💖

  • @nessinessi9972
    @nessinessi9972 4 ปีที่แล้ว +4

    Nalla energy avadaraka
    Miss
    Uuuuuu usuf pathan

  • @ashiqkbk9608
    @ashiqkbk9608 4 ปีที่แล้ว +5

    Miss you legend ❤️

  • @shameers8535
    @shameers8535 4 ปีที่แล้ว +21

    ഇത് അവന്റെ കഥയാണ്......... oh what a start........

  • @ashkuedneer
    @ashkuedneer 4 ปีที่แล้ว +9

    Yusuf pathan❤️

  • @criccastle142
    @criccastle142 4 ปีที่แล้ว +8

    Powerful Pathan ❤️

  • @kasper717
    @kasper717 4 ปีที่แล้ว +2

    വളരെ നല്ല അവതരണം..👍👍👌👌👌👌

  • @Dream-fp9bn
    @Dream-fp9bn 4 ปีที่แล้ว +9

    That southafrica match ❤️🖤❤️

  • @zerotobeing2439
    @zerotobeing2439 4 ปีที่แล้ว +3

    Opener ആക്കണം ആയിരുന്നു, അവസരം കൂടുതൽ കൊടുക്കണം ആയിരുന്നു, പിന്തുണ കൂടി ഉണ്ടായിരുന്നു എങ്കിൽ റെക്കോർഡ് കൾ പിറന്നേനെ, സാങ്കേതികത കുറവാണ്, but ഷൈൻ വോൺ ഒരുപാട് ഉപയോഗിച്ച് കാണിച്ചില്ലേ

  • @faabiz8929
    @faabiz8929 4 ปีที่แล้ว +1

    Marakkilllaaa orikkalum pathan brthrs nte Victories ☺️☺️😞😌❤️❤️

  • @ഹമീദ്ജിദ്ദ
    @ഹമീദ്ജിദ്ദ 4 ปีที่แล้ว +5

    Imisyu pathaan😢😢😢

  • @ayyoobomh5755
    @ayyoobomh5755 4 ปีที่แล้ว +1

    I love you yusuf bhai 😘😘😘😪😪😪😪mis you

  • @afsalasfal5700
    @afsalasfal5700 4 ปีที่แล้ว +9

    Pathan, ❤️....

  • @miladmilad1623
    @miladmilad1623 4 ปีที่แล้ว +6

    Yusaf pathan💯🔥🔥

  • @balancharancp4759
    @balancharancp4759 4 ปีที่แล้ว +10

    IPL 2008 L RR nte super hero ayirunu

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 4 ปีที่แล้ว +3

    പത്താൻ ഫാൻ

  • @9605403678
    @9605403678 4 ปีที่แล้ว +8

    സൂപ്പർ... 👍

  • @maheshchandran1666
    @maheshchandran1666 4 ปีที่แล้ว +2

    Love you pathan bro's

  • @khaleelkdj2518
    @khaleelkdj2518 4 ปีที่แล้ว +3

    യൂസുഫ് ലവ് ❤️

  • @siyadsiyad8466
    @siyadsiyad8466 4 ปีที่แล้ว +1

    yousaf pathan 👍💪
    Big man

  • @sajeerh1271
    @sajeerh1271 4 ปีที่แล้ว +20

    Pathan romanjam

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @ayyoobomh5755
      @ayyoobomh5755 4 ปีที่แล้ว

      ശരിക് ഇങ്ങേരു ക്രീസിൽ വന്നാൽ രോമാഞ്ചം തന്നെ

  • @sandeepbaburaj1460
    @sandeepbaburaj1460 4 ปีที่แล้ว +5

    Yoosaf&irfan super പഠാൻ ബ്രതെഴ്സ്

  • @avinash.p.j.2251
    @avinash.p.j.2251 4 ปีที่แล้ว +1

    Yusuf Pathan the ever time big hitter

  • @rahil1353
    @rahil1353 4 ปีที่แล้ว +5

    1:17 Romanjam 😍

  • @peakyvlogs1827
    @peakyvlogs1827 4 ปีที่แล้ว +3

    പത്തൻ ബ്രദേഴ്സ് 🔥🔥

  • @shafinejiya6217
    @shafinejiya6217 4 ปีที่แล้ว +1

    സന്തോഷം ഈ വീഡിയോ കണ്ടിട്ട്

  • @michaelsebastian2396
    @michaelsebastian2396 4 ปีที่แล้ว +1

    Yusuf Pathan avasanm kalichath 2013 Asia cupil aanu.... Annu batting kittiyilla... Bowling mathre ondairnnullu ....... I still remember.... Sachin last century adicha Asia cup

  • @sreejithchandra437
    @sreejithchandra437 ปีที่แล้ว

    My favorite pathan 💙💙💙

  • @agriculturelivemalayalamn5230
    @agriculturelivemalayalamn5230 4 ปีที่แล้ว +2

    Pathan 😍😍😍😍😍😍

  • @aychunazmin6612
    @aychunazmin6612 4 ปีที่แล้ว

    I love pathan Bros❤️❤️😘

  • @alanbaiju1782
    @alanbaiju1782 4 ปีที่แล้ว +7

    സൗത്ത് ആഫ്രിക്കയിൽ പോയി കാണിച്ച മാസോന്നും വേറാരും കാണിച്ചിട്ടില്ലാ!! 💪

  • @Foodwithsiraj
    @Foodwithsiraj 4 ปีที่แล้ว +39

    *innathe like pathaanirikkate*

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @marvanamar6300
      @marvanamar6300 4 ปีที่แล้ว

      7306033581

    • @ayyoobomh5755
      @ayyoobomh5755 4 ปีที่แล้ว

      ♥️♥️♥️പത്താൻ ഇല്ലെങ്കിൽ എന്ത്‌ ipl

    • @kaleelammu1612
      @kaleelammu1612 4 ปีที่แล้ว

      😍

  • @aab_aab
    @aab_aab 4 ปีที่แล้ว +4

    ഇദ്ദേഹത്തെ നന്നായി ഉപയോഗപ്പെടുത്തിയത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷെയിൻ വോൺ ആയിരുന്നു. ആ സീസണിൽ യൂഫുഫ് 7 പ്രാവശ്യം പന്ത് ഓപ്പൺ ചെയ്തിട്ടുണ്ട്. ബാറ്റിംഗ് വെടിക്കെട്ട് പിന്നെ പറയേണ്ടതില്ലല്ലൊ

  • @anasodungatt7599
    @anasodungatt7599 4 ปีที่แล้ว +3

    പത്താൻ story💋

  • @gopankumar8751
    @gopankumar8751 4 ปีที่แล้ว +8

    എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയും നല്ല പ്ലയെർസ് ഉണ്ടായിട്ടും അവരൊന്നും ഇന്ത്യൻ ടീമിൽ അവസരം കിട്ടാതെ പോകുന്നത്. ഒരു വീഡിയോ ചെയ്‌യുമോ...?

  • @raziriza6351
    @raziriza6351 4 ปีที่แล้ว +5

    തുഴ യൻ ധോണി കാരണം യൂസഫിന്റെ കളി പെട്ടന്ന് കഴിഞ്ഞത് ഇല്ലകിൽ ഒരുപാട് കളി നമുക്ക് കാണാമായിരുന്നു

  • @nagarajjp2486
    @nagarajjp2486 4 ปีที่แล้ว +3

    Super.pathan

  • @shareefmusodi6922
    @shareefmusodi6922 4 ปีที่แล้ว +4

    Pathan 🖒🖒

  • @irfanshan-u4178
    @irfanshan-u4178 4 ปีที่แล้ว +3

    Boom boom yusaf❤️

  • @survivalofthefittest5654
    @survivalofthefittest5654 4 ปีที่แล้ว +10

    The best finisher in the world akan talent undayrunnu...match againest newsiland is ex...but orupad politics ulla indiayil janichu poyi

  • @jabeerjalalmvr3624
    @jabeerjalalmvr3624 4 ปีที่แล้ว +1

    20-20 yileee tholvivurappicha malasarathil ee sahodarangal chernnu batt kond magic kaanichath oru cricket premikalum orikkalum marannu kaaanillaaaa😍😍😍😍

  • @navaneethmullappally1735
    @navaneethmullappally1735 4 ปีที่แล้ว +2

    The great yusuf pathan

  • @fahadckm
    @fahadckm 4 ปีที่แล้ว +2

    Boom boom Yusuf

  • @naseeraamzha7950
    @naseeraamzha7950 4 ปีที่แล้ว +5

    Pattan yusaf💪💪

  • @muthubava5670
    @muthubava5670 4 ปีที่แล้ว +1

    Chekkan poliyayirunnu

  • @shafzz6486
    @shafzz6486 4 ปีที่แล้ว +2

    Lanka'kethire India tholvi urappicha matchl pathan brothers nedithanna vijayam aaaru marakaana.. 😍
    Athpole IPL fastest 💯 Careerl orupaad munneran sadhichillenkilm ennum manassil sookshikkan orupidi inningsukal kazchavecha vedikett batsman Yusuf Pathan 💖

    • @moresports
      @moresports  4 ปีที่แล้ว

      ❤️❤️👍

  • @peaceradio7154
    @peaceradio7154 4 ปีที่แล้ว +1

    Suppar pathan brothars

  • @dream_moon7
    @dream_moon7 4 ปีที่แล้ว +3

    What a inspiration story

  • @muhammedc4949
    @muhammedc4949 4 ปีที่แล้ว +1

    Pathan brothers🖒🖒🖒🖒🖒😍😍😍

  • @vs6892
    @vs6892 2 ปีที่แล้ว +1

    ഞാൻ ശാരംഗ്. ഇർഫാൻ പഠാൻ യൂസഫ് പഠാന്റെ പാതി സഹോദരനാണെന്നോ? അതു മനസിലായില്ല. ഇതുവരെ അങ്ങനെ കേട്ടിട്ടില്ലല്ലോ.

  • @antonybabu1059
    @antonybabu1059 4 ปีที่แล้ว

    Pathan famly😘😘😘😘

  • @sahreefmavval4719
    @sahreefmavval4719 3 ปีที่แล้ว

    ❤️u yusafka

  • @onemediamalayalam5252
    @onemediamalayalam5252 4 ปีที่แล้ว +4

    *Boom Boom*

  • @ashikms7180
    @ashikms7180 4 ปีที่แล้ว +4

    Uff 🔥🔥🔥❤

  • @connecttechnology3216
    @connecttechnology3216 4 ปีที่แล้ว +2

    നല്ല അവതരണം

    • @moresports
      @moresports  4 ปีที่แล้ว

      Thanks bro ❤️

  • @peaceradio7154
    @peaceradio7154 4 ปีที่แล้ว +1

    Supper pathan brothars

  • @bibin3458
    @bibin3458 4 ปีที่แล้ว +66

    ഭാഗ്യമില്ലാത്തവൻ
    നല്ലൊരു കളിക്കാരനെ ഗ്രൂപ്പുകളിയാൽ നശിപ്പിച്ചു.

    • @moresports
      @moresports  4 ปีที่แล้ว +1

      👍

    • @mufi809
      @mufi809 4 ปีที่แล้ว +8

      No man... ധോണി cricket ഇല്ലാതാക്കിയ ഒരു പ്രമുഖ കളി കാരണാണ്... ധോണി ക്യാപ്റ്റൻ ആയി വന്നതോടെ യൂസുഫ് പത്താനെ ഇല്ലാതാക്കി

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว +1

      A beautiful flower irfaneyum

    • @sreerag9935
      @sreerag9935 4 ปีที่แล้ว +4

      @@mufi809 Karun nair, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ,റോബിൻ ഉത്തപ്പ,സുരേഷ് റെയ്‌ന എന്നിവർ കോഹ്ലി കാരണം ടീമിൽ നിന്നും പുറത്തായി എന്ന് പറയാൻ പറ്റുമോ?
      ക്രിക്കറ്റ് ബോർഡ് ആണ് ഒരു പരിധി വരെ ടീമിനെ പ്രഖ്യാപിക്കുന്നത്.

    • @sreerag9935
      @sreerag9935 4 ปีที่แล้ว +2

      @@mufi809 ധോനി ആണ് രോഹിത് ശർമ്മയെ ഓപ്പണർ ആക്കിയത് ?

  • @HawkEye-u2p
    @HawkEye-u2p 4 ปีที่แล้ว +1

    PathanPower

  • @rafeeqrafeeq5552
    @rafeeqrafeeq5552 4 ปีที่แล้ว +1

    My Hero

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 4 ปีที่แล้ว +7

    സ്ഥിരത ഇല്ലാത്തതാണ് പത്താന്റെ പ്രോബ്ലം, കൈ പിടിച്ചു ഉയത്തിക്കൊണ്ടു വരാൻ പാറ്റിയവരും പരിശീലകരിലോ, ക്യാപ്റ്റൻസിയിലോ ഇല്ലാണ്ട് പോയി. ആ സിക്‌സറുകൾ ആരെയും ഹരം കൊള്ളിക്കുന്നതായിരിന്നു

  • @entekeralam2284
    @entekeralam2284 4 ปีที่แล้ว +2

    രണ്ടു പത്താന്മാരും പുലികളാണ്

  • @sajanbasherr7529
    @sajanbasherr7529 4 ปีที่แล้ว +1

    Ur topics are v much interesting to mallus as well as all indians
    You may dub in hind and in enlish also
    So that more viewers can enjoy the stories and ur subscriber list will b enhanced bro

    • @moresports
      @moresports  4 ปีที่แล้ว

      Thanks for your suggestion bro ❤️