അന്ന് അവിടേ ലോകം കണ്ട ഏറ്റവും മികച്ച നായകന്റെ ഉദയമായിരുന്നു ... അങ്ങനെ 3 പ്രധാന ICC കപ്പും ഉയർത്തി ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ... അയാൾ പടിയിറങ്ങി ഒരു യുഗം എന്ന ഒറ്റ വാക്ക് മാത്രം❤️🔥
Msd the LEGEND ഒരു ടീം സെറ്റ് ആക്കി കപ്പ് അടിക്കാ എന്ന് പറയുന്നത് ചെറിയ കാര്യം അല്ല ❤ ഇന്നത്തെ പാൽക്കുപ്പി ഫാൻസിനു മനസ്സിലാകില്ല 🙏ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ നയിച്ച ക്യാപ്റ്റൻ ❤❤❤❤❤
സമ്മർദ്ധത്തിൽ ആ ക്യാച്ച്... മിസ്സ് ആവാതെ പിടിച്ച ശ്രീശാന്ത് ആണ് താരം....... പതറി... പിടി വീട്ടിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ......... ആ രംഗം കാണുമ്പോൾ... രോമാഞ്ചം കയറും ഓരോ ഇന്ത്യാകാരനും...... SREE ROCK
ഏതോ ഒരു നോമ്പ് കാലത്ത് ആയിരുന്നു ആ ഫൈനൽ.. ക്ലൈമാക്സ് പന്ത് പൊങ്ങിയത് സിക്സ് എന്ന് കരുതി സങ്കടപ്പെട്ടു നിന്നപ്പോ അത് ശ്രീയുടെ കയ്യിൽ...കാലം ഒരുപാട് പിർകോട് പോയ പോലെ ഇത്ത് കണ്ടപ്പോൾ
അന്ന് 2007 Ttwenty world cup ഫൈനലിൽ മിസ്ബാഹ് - ഉൾ ഹാക്കിന്റെ ക്യാച്ച് ശ്രീശാന്ത് എടുത്തപ്പോൾ, കണ്ടിരുന്ന ഞാനടക്കമുള്ള ഓരോ മലയാളിയുടെയും കണ്ണു നിറഞ്ഞു പോയ നിമിഷം. അതുവരെ നഷ്ട്ടമാകുവെന്ന് തോന്നിയിരുന്ന കളിയെ അട്ടിമറിച്ച ക്യാപ്റ്റൻ ധോണിയുടെ അത്യുഗ്രൻ തീരുമാനമായിരുന്നു അവസാന ഓവറിൽ ബൗളറെ ഒന്ന് മാറ്റിപിടിച്ചത്.
ക്രെഡിറ്റ് ടീം ന് ഉള്ളത് ആണെങ്കിലും. അന്ന് ജയിച്ചത് കൊണ്ട് ക്രെഡിറ്റ് ടീം ന് എടുക്കാൻ ആയി. മറിച്ച് ടീം thoottirinnenkil അത് ലാസ്റ്റ് over jogeendar Sharma kk കൊടുത്ത ധോണിയുടെ തലയില്‍ വന്നേനെ. Losing responsibility edukkunnavarkk മാത്രേ wining credit um എടുക്കാൻ arhatha ഒള്ളു. അങ്ങനെ വരുമ്പോൾ അത് captain ന്റെ കഴിവ് ആണ്. 🔥
The biggest ever victory made by Indian cricket team is not...2011 world cup or..2007....t twenty world cup.. The biggest victory..is CB series cup..in Australia...2008....... India beat australia in Australia...in the best of 3 final as...2..0
കാര്യം കോഴയിൽ കുരുങ്ങി എങ്കിലും നമ്മുടെ ശ്രി പങ്കെടുത്ത 2 ലോകകപ്പും ഇന്ത്യക്ക് സ്വന്തം ഭാഗ്യം ചെയ്തവന ശ്രി പക്ഷേ നോർത്തിന്ത്യൻ ലോബികൾ തച്ചുതകർത്തു ആ ഭാഗ്യത്തിനെ മറക്കില്ല ഒരിക്കലും ശ്രീശാന്ദ് താങ്കളെ ( ഞാൻ )
Even though sreesanth also produced some great moments to win the entire world cup some മലയാളി is still saying that he is അഹങ്കാരി . but what about the attitude of kohli??
മികച്ച വീഡിയോ നല്ല അവതരണം NB: ഈ ഫൈനൽ ജോഗിന്ദറിന്റെ രാണ്ടാമത്തെ WC മത്സരം ആയിരുന്നു IND vs Pak ആദ്യം IND vs Aus ആയിരുന്നു ... Hussy യുടെ വിക്കറ്റ് ഹോഡ്ജിന്റെ ക്യാച്ച് ജോഗിന്ദർ ആയിരുന്നു എടുത്തത്
Pakisthane 2 matchilum virapicha pathan🔥🔥🔥🔥 Australiaye njeticha sreesanth 🔥🔥🔥 South africaye konnu kolavilicha Rudra prathap 🔥🔥🔥 2 or 3 matchesile Uthappayude contribution 🔥🔥🔥 plus imran nazirinde aa run outum🔥🔥 GGinde run contribution 🔥🔥🔥 Finalile heroism 🔥🔥 RPyude wicket contribution 🔥🔥 Yuvraj🔥🔥🔥🔥 Harbajande chela adipoli spells ( especially vs south africa and australia) Rohit 🔥🔥🔥 DK catch vs south africa 🔥🔥 Sehwag and gg opening combo vs England 🔥🔥 Pine MSD enna oru onnonara captainde udhayam❤❤🔥🔥🔥 Ethoke aayrnu t20 wc 2007 marakan patatha ormakal❤❤❤❤❤❤ Pine a chak dhe india songum...ho romanjum🔥🔥🔥🤩🤩🤩🤩
എനിക്ക് ഇപ്പഴും ഒർമയുണ്ട് ക്ലബിൽ ഈ കളി ആൾക്കാർ കണ്ട് കൊണ്ടിരിക്കുമ്പോൾ 11 വയസുള്ള ഞാൻ അവിടെ പോയി ചോദിച്ചു ഏതാ സിനിമാ എന്ന്😅 ഇങ്ങനെ ഒരു ചരിത്ര മുഹൂർത്തമായിരുന്നോ ഒരു വികാരമില്ലാതെ നഷ്ടമാക്കി കളഞ്ഞത് അലോചിക്കുമ്പോൾ😢
*രണ്ടു വേൾഡ് കപ്പ് ഇന്ത്യാ നേടിയപ്പോഴും 💥ആ രണ്ടും വേൾഡ് കപ്പിലും ഒരു മലയാളി ആയിരുന്നു നിർണായക താരം 💥..""" ശ്രീ ശാന്ത് """"*
World കപ്പ് ജയിച്ചപ്പോഴെല്ലാം15anga ഇന്ത്യൻ ടീമിൽ ഒരു മലയാളി ഉണ്ടായിരുന്നു 🌹❤👍
@@prasanthv9207 ❤️
സെമിയിൽ ശ്രീശാന്ത് എറിഞ്ഞ അ 4 ഓവറുകൾ .. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ.Gilchrist ൻ്റെ stumb തെറിച്ച അ നിമിഷം ❤️
ശ്രീ ഇന്ത്യൻ ടീമിലെ ഭാഗ്യചിനമായിരുന്നു
@@marinergamer2805 ഗില്ലി പോയിട്ടും കത്തി നിന്ന hayden 🙏🏻15ആം over ഇലെ hayden ൻറെ stump പറിച്ച ആ moment ഓ 🔥🔥🔥
അന്ന് അവിടേ ലോകം കണ്ട ഏറ്റവും മികച്ച നായകന്റെ ഉദയമായിരുന്നു ... അങ്ങനെ 3 പ്രധാന ICC കപ്പും ഉയർത്തി ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ... അയാൾ പടിയിറങ്ങി ഒരു യുഗം എന്ന ഒറ്റ വാക്ക് മാത്രം❤️🔥
❤️❤️❤️
❤️msd🔥
@@msdfangirl1049 ❤️
@@DARKPANDAFF0007 ❤️❤️
❤️
ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളി ഉണ്ടാവും. അന്ന് മിസ്ബാഹ് അത് തിരിച്ചറിഞ്ഞു 😌
😅😅😂
😂😂😂
Msd the LEGEND
ഒരു ടീം സെറ്റ് ആക്കി കപ്പ് അടിക്കാ എന്ന് പറയുന്നത് ചെറിയ കാര്യം അല്ല ❤
ഇന്നത്തെ പാൽക്കുപ്പി ഫാൻസിനു മനസ്സിലാകില്ല 🙏ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ നയിച്ച ക്യാപ്റ്റൻ ❤❤❤❤❤
❤️ ഒരേ ഒരു വികാരം
@@msdfangirl1049 ❤👍🏻
🔥msd💥
💝
@@DARKPANDAFF0007 👍🏻
ക്രിക്കറ്റ് മാന്ത്രികൻ MSD ❤🔥
Captain cool🔥
Dhoni🔥🇮🇳
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്വർണലിബികളാൽ എഴുത്തപ്പെടും CAPTAIN COOL 💕🥰MSD 💞
എഴുതപ്പെട്ടു
യുവരാജ് സിംഗ് MSD ❤️🔥
ആ കളി ലൈവ് കണ്ട ആർക്കും മറക്കാൻ പറ്റില്ല. ടെൻഷനടിച്ച് അറ്റാക്ക് വന്ന് ചാകാതിരുന്നത് ഭാഗ്യം 😬
സത്യം
@@dhanyavaani9054 😬❤
ശെരിയാണ് ബ്രോ രോമാഞ്ചം 🔥❤️
Sathyam
Highlights ndo
Gautham Gambhir,the unsung Hero of both World cup finals
The golden era.... ശരിക്കും ആ ടീമിനെ മിസ്സ് ചെയ്യുന്നു 😍😐
സമ്മർദ്ധത്തിൽ ആ ക്യാച്ച്... മിസ്സ് ആവാതെ പിടിച്ച ശ്രീശാന്ത് ആണ് താരം....... പതറി... പിടി വീട്ടിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ......... ആ രംഗം കാണുമ്പോൾ... രോമാഞ്ചം കയറും ഓരോ ഇന്ത്യാകാരനും...... SREE ROCK
He has nerve of steel 🔥🔥
Sreesanth 🔥🔥🔥🥰
ഏതോ ഒരു നോമ്പ് കാലത്ത് ആയിരുന്നു ആ ഫൈനൽ.. ക്ലൈമാക്സ് പന്ത് പൊങ്ങിയത് സിക്സ് എന്ന് കരുതി സങ്കടപ്പെട്ടു നിന്നപ്പോ അത് ശ്രീയുടെ കയ്യിൽ...കാലം ഒരുപാട് പിർകോട് പോയ പോലെ ഇത്ത് കണ്ടപ്പോൾ
ഈ കളിയൊക്കെ കണ്ട് കഴിഞ്ഞുട്ട് കരഞ്ഞു കൈയടിച്ചിട്ടുള്ളതാ 🤩അതും എണീറ്റു നിന്ന്...! ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അതൊന്നും പറഞ്ഞാൽ manasilaakula
Sathyam. Athok oru kalam😊
അന്ന് 2007 Ttwenty world cup ഫൈനലിൽ മിസ്ബാഹ് - ഉൾ ഹാക്കിന്റെ ക്യാച്ച് ശ്രീശാന്ത് എടുത്തപ്പോൾ, കണ്ടിരുന്ന ഞാനടക്കമുള്ള ഓരോ മലയാളിയുടെയും കണ്ണു നിറഞ്ഞു പോയ നിമിഷം. അതുവരെ നഷ്ട്ടമാകുവെന്ന് തോന്നിയിരുന്ന കളിയെ അട്ടിമറിച്ച ക്യാപ്റ്റൻ ധോണിയുടെ അത്യുഗ്രൻ തീരുമാനമായിരുന്നു അവസാന ഓവറിൽ ബൗളറെ ഒന്ന് മാറ്റിപിടിച്ചത്.
MSD🔥
കുളിര് കോരുന്ന അവതരണം... ❤️
മറക്കാൻ ആകാത്ത മത്സരം
ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
Team Imdia wins the T20
World Cup
❤️💗💗💗
MAHENDRA SINGH DHONI ❤
Dhoni 🔥🔥
Sreesanth win two world cup!!!!! What a camp ❤️
Msd the end of era
ഒറ്റ പേര് MSD 😍
ആ വേൾഡ് കപ്പിലേയും ഫൈനലിലേയും ഇന്ത്യയുടെ ടോപ് സ്കോറർ ആയ ഗംഭീറിന്റെ പേര് ഈ വിഡിയോയിൽ പോലും എടുത്തു പറഞ്ഞില്ല. He was real unsung hero🤘🔥
Andi uv an semi jayippichath
@@MahinS-yf4lp allannu arenkilum parnjo andi🙄
@@priyeshkj1048 Andi Ara ee ghambir
@@priyeshkj1048 ghambir ellankil vere piller kalikkun
Final Live കണ്ടത് ഇപ്പോഴും ഓർമ ഉണ്ട് 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ missing that moments 😥😥
വല്ലാത്ത അവതരണം ആണ് മനുഷ്യൻ ♥️
ക്രെഡിറ്റ് ടീം ന് ഉള്ളത് ആണെങ്കിലും. അന്ന് ജയിച്ചത് കൊണ്ട് ക്രെഡിറ്റ് ടീം ന് എടുക്കാൻ ആയി. മറിച്ച് ടീം thoottirinnenkil അത് ലാസ്റ്റ് over jogeendar Sharma kk കൊടുത്ത ധോണിയുടെ തലയില്‍ വന്നേനെ. Losing responsibility edukkunnavarkk മാത്രേ wining credit um എടുക്കാൻ arhatha ഒള്ളു. അങ്ങനെ വരുമ്പോൾ അത് captain ന്റെ കഴിവ് ആണ്. 🔥
ധോണി 🔥🔥🔥
Mahi അതൊരു വികാരം ആണ് forever MSD ❤️
മറക്കില്ല ഒരിക്കലും ആ നിമിഷത്തെ
ഇതൊക്കെ ലൈവ് ആയി കണ്ടപ്പോൾ ഒരു ഫീൽ
ഇന്ത്യൻ ക്രിക്കറ്റിന്റെ, പുതിയ നായകന്റെ, പുതുയുഗ പിറവി
The biggest ever victory made by Indian cricket team is not...2011 world cup or..2007....t twenty world cup..
The biggest victory..is CB series cup..in Australia...2008.......
India beat australia in Australia...in the best of 3 final as...2..0
യുവരാജ് സിങ് 🔥🔥🔥🔥
💕💕💕
Last over explanation jst nailed 👌
Kali kaanumbo undavunna excitement
കാര്യം കോഴയിൽ കുരുങ്ങി എങ്കിലും നമ്മുടെ ശ്രി പങ്കെടുത്ത
2 ലോകകപ്പും ഇന്ത്യക്ക് സ്വന്തം
ഭാഗ്യം ചെയ്തവന ശ്രി
പക്ഷേ നോർത്തിന്ത്യൻ ലോബികൾ തച്ചുതകർത്തു
ആ ഭാഗ്യത്തിനെ മറക്കില്ല
ഒരിക്കലും ശ്രീശാന്ദ് താങ്കളെ
( ഞാൻ )
പിറ്റേന്നു മനോരമയിൽ ആണെന്ന് തോന്നുന്നു ഇങ്ങനെ എഴുതി,'ആളില്ലാത്ത സ്ഥലത്താണ് മിസ്ബ സിക്സ് അടിക്കാൻ നോക്കിയേ, എന്നാൽ ലോകത്തിന്റെ ഏതൊരു കോണിലും........😁
മൂന്ന് പേരോടും നന്ദി പറയണം 🙌🏻❤
MSD🔥🔥🔥❤️❤️❤️🥰
Sports news ethrayum nannai present cheyyunna mattoru channel ela ...Great 💙
Thank to dada
Dhoniye captain aakiyathinn
Sachinte punkum ond aa decisionil.
MSD captain 🔥🔥🙏🏻
Sreesanth took the catch 🤩
Msd❤️
sreeshanth 😍❤️❤️❤️❤️❤️❤️
ഫൈനലിൽ ഗൗതം ഗംഭീർ 75 റൺസ് അടിച്ചു അതാരും മറന്നുപോകരുത് അതുപോലെതന്നെ 2011 ഐസിസി വേൾഡ് കപ്പ് ഫൈനൽ മാച്ചിൽ 99 റൺസ് തല വരെ മാറ്റി കളഞ്ഞ ആ 1 റൺസ്
97
99 alla 97 anuu anyway he is a unsung hero
99 alla bro 97
Well explained.. Dream and once in life time match.
Ormayondo akhile.. school vittu vannu TV de munnil irunnu live aay aa scenes kandathokke.... Unbelievable celebrations... Those days...
ശ്രീശാന്ത്..... ശ്രീശാന്ത്... ശ്രീശാന്ത്....... ഏക മലയാളി താരം ശ്രീശാന്ത് .. But ഒന്നുമാകാതെ മടക്കം 😶😶😶😶
നല്ല അവതരണം ...ആ നിമിഷം ഇപ്പോഴും 😍
Even though sreesanth also produced some great moments to win the entire world cup some മലയാളി is still saying that he is അഹങ്കാരി . but what about the attitude of kohli??
അന്ന് തെളിഞ്ഞു ഇന്ത്യൻ ക്രിക്കറ്റ്റിന്റെ ജാതകം തിരുത്തിയ ഒരു നീളൻ മുടികാരന്റെ ഉദയം
Aa team 🔥🔥🔥🔥🔥
രോമാഞ്ചം ❤️❤️
ഇന്ത്യ വേൾഡ് കപ്പ് നേടിയത് ശരിതന്നെ , പക്ഷെ ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ഒഴിച്ച് മറ്റെല്ലാ ടീമുകളുടെയും ദുർബലമായ കാലഘട്ടം ആയിരുന്നെന്ന് വ്യക്തമാണ്.
Beyond doubt it is Dhoni who crafted these victories.
comment box il arum parayatha name...always underrated yuvraj singh
ഈ ചെങ്ങായിന്റെ അവതരണം ❤️
Every Memorable moments of indian cricket behind the commentary - Ravi Shasthri🌟🌟
നന്ദി പറയേണ്ടത് പടച്ചോനോട്
One and only dhoni❤
Msd💔🔥
❤❤❤❤യുവരാജ്
Uthappa🔥❤️
MSD അത്രക് തന്ത്രശാലി ആണ് കൂൾ ക്യാപ്റ്റൻ.
മികച്ച വീഡിയോ നല്ല അവതരണം
NB: ഈ ഫൈനൽ ജോഗിന്ദറിന്റെ രാണ്ടാമത്തെ WC മത്സരം ആയിരുന്നു IND vs Pak
ആദ്യം IND vs Aus ആയിരുന്നു ... Hussy യുടെ വിക്കറ്റ് ഹോഡ്ജിന്റെ ക്യാച്ച് ജോഗിന്ദർ ആയിരുന്നു എടുത്തത്
Captain cool born...frist malayali cricket 🏏 saving
രോമാഞ്ചം..
Mdd❤️sreshanth❤️
Uff..nenjidippode Kanda match..ipozhum orkkunnu🥺🥺
Sreeshanth ❤️❤️
World cup nu മുഖ്യ പങ്ക് വഹിച്ചത് rohit sharma യുടെ a innings ആണ് 💥
ആ best🙄🙄rohit team ഇൽ പോലും ഇല്ലാരുന്നു 🥴
@@me-yb4xv കളി കണ്ടിട്ടില്ല alle ഒന്ന് കണ്ടു നോക്കിയാൽ കൊള്ളാമായിരുന്നു bro
Rohit kalixhu.. But dhoniyude Captiancy atrayum onnum aarum varilla.. Annu thoolkkoonna njan okke karuthiyee🤧
@@me-yb4xv undaarnnu bro
ITS BCOZ OF YUVI
Watched live 2007 days can't forget
രോമാഞ്ചം 😍😍
Criket is a best game but sappourt indian football ❤❤❤❤❤
Indaia❤️🔥Misbah the underrated legend🥺
Yuvaraj, sehwag, gambhir, pathan, harbhajan... golden era
Sree 🥳🥳💥💥
The GOAT 👑MSD💛
Pakisthane 2 matchilum virapicha pathan🔥🔥🔥🔥
Australiaye njeticha sreesanth 🔥🔥🔥
South africaye konnu kolavilicha Rudra prathap 🔥🔥🔥
2 or 3 matchesile Uthappayude contribution 🔥🔥🔥 plus imran nazirinde aa run outum🔥🔥
GGinde run contribution 🔥🔥🔥
Finalile heroism
🔥🔥
RPyude wicket contribution 🔥🔥
Yuvraj🔥🔥🔥🔥
Harbajande chela adipoli spells ( especially vs south africa and australia)
Rohit 🔥🔥🔥
DK catch vs south africa 🔥🔥
Sehwag and gg opening combo vs England 🔥🔥
Pine
MSD enna oru onnonara captainde udhayam❤❤🔥🔥🔥
Ethoke aayrnu t20 wc 2007 marakan patatha ormakal❤❤❤❤❤❤
Pine a chak dhe india songum...ho romanjum🔥🔥🔥🤩🤩🤩🤩
Msd😍❤❤🔥😌
Mahi ❤️
Adipoli sound anne
ഇന്ത്യൻ ടീമിനോട് നന്ദി പറയുക
ശ്രീശാന്ത് നല്ല പ്ലയെർ ആാനു. എനെർജിറ്റിക് പ്ലയെർ.
Ohh.. vallatha jaathi... kiduve..
Ningade avatharanam supper aan brother 💖💖
M s d 🥰💚
Yuvi MSD 🔥🔥😍😍
Very good presentation
എനിക്ക് ഇപ്പഴും ഒർമയുണ്ട് ക്ലബിൽ ഈ കളി ആൾക്കാർ കണ്ട് കൊണ്ടിരിക്കുമ്പോൾ 11 വയസുള്ള ഞാൻ അവിടെ പോയി ചോദിച്ചു ഏതാ സിനിമാ എന്ന്😅
ഇങ്ങനെ ഒരു ചരിത്ര മുഹൂർത്തമായിരുന്നോ ഒരു വികാരമില്ലാതെ നഷ്ടമാക്കി കളഞ്ഞത് അലോചിക്കുമ്പോൾ😢
Mindblowing explanationn.... 👌👌
Romancham💥🔥
Very nice anchoring ❤️❤️well portaraite
2007 Windies WCle 3aamathe malsarathil Indiakke jaikkamaayirunnu..... umpirude orupaad thettaya theerumangalaane Indiye group gattathil othukkiyathe..... 🙏🏾
Yuvi
Dhoni
Irfan pathan❤❤
you cant take this moment of glory from him
മിസ്ബ ഓർത്തില്ല ലോകത്തിന്റെ ഏതൊരു കോണിലും ഒരു മലയാളി ഉണ്ടാകും എന്ന്
Always MSD❤
Yuvi🔥❤️
MSD ❤️ 7