G-Ncap ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയ സ്കോഡ കുഷാഖിന്റെ ആനിവേഴ്സറി എഡിഷൻ വിപണിയിലെത്തി...

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 821

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +59

    ഇപ്പൊൾ ഉള്ള SUV കളിൽ ഏറ്റവും *Elegant* looking ആയ വണ്ടി 👌

  • @prakashvv7594
    @prakashvv7594 2 ปีที่แล้ว +216

    വാങ്ങണമെന്നുണ്ട്. ലോട്ടറി അടിക്കാൻ വേണ്ടി കാത്തിരികന്നു.

    • @ARU-N
      @ARU-N 2 ปีที่แล้ว +36

      ലോട്ടറി അടിക്കണം എങ്കിൽ ആദ്യം ലോട്ടറി മേടിക്കണം...🤭

    • @riju.e.m.8970
      @riju.e.m.8970 2 ปีที่แล้ว +1

      ഞാനും അതാണ്..

    • @riju.e.m.8970
      @riju.e.m.8970 2 ปีที่แล้ว +10

      ഞാൻ ലോട്ടറി വാങ്ങാറുണ്ട്.. 1000 500 100 ചിലപ്പോൾ കിട്ടാറുണ്ട്..

    • @Siva-nv5xs
      @Siva-nv5xs 2 ปีที่แล้ว +2

      എനിക്കും. 🙂

    • @Ajay-el7yi
      @Ajay-el7yi 2 ปีที่แล้ว +9

      Kaathirikana time il poyi pani eduthalum car vangam

  • @josekuttymanjakunnel
    @josekuttymanjakunnel 2 ปีที่แล้ว +50

    Skoda പണ്ട് മുതൽ പൊളിയാണ് ഇപ്പോൾ ആണ് എല്ലാവരും അറിഞ്ഞു വരുന്നത് എന്റ വണ്ടി skoda rapid 2013 model ആണ് fully satisfied 🔥🔥

  • @mrs.abi2.064
    @mrs.abi2.064 2 ปีที่แล้ว +12

    അടിപൊളി വാഹനം തന്നെയാണ് Thank u chetta

  • @vinodtn2331
    @vinodtn2331 ปีที่แล้ว +5

    കാണുമ്പോൾ കൊതിപ്പിക്കുന്ന വാഹനം, സേഫ്റ്റിയുടെ കാര്യം കൂടെ ആകുമ്പോൾ ഇഷ്ടം ഇരട്ടിക്കുന്നു ❤😍

  • @kunjhon4078
    @kunjhon4078 2 ปีที่แล้ว +9

    ഈ വാഹനത്തിന്റെ pressents ഒരു രക്ഷയും ഇല്ല ഒരുപാട് പേർക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു ഇപ്പോ റോഡിൽ ഒരുപാട് പ്രത്യക്ഷപ്പെടുന്നുണ്ട്

  • @hetan3628
    @hetan3628 2 ปีที่แล้ว +9

    അടിപൊളി വാഹനം തന്നെയാണ് ഇവൻ സർവീസ് കാര്യങ്ങൾ എത്തുമ്പോൾ കുറച്ചു കടക്കും....👍🏻

    • @anoopmathew6984
      @anoopmathew6984 2 ปีที่แล้ว +3

      Service Maintenance Package 15k+ for 4 years

    • @arjunv5862
      @arjunv5862 2 ปีที่แล้ว +1

      using kushaq for last one year. service cost for the first service with AMC is 1280 rupees.

    • @aswinsreekumar3998
      @aswinsreekumar3998 9 หลายเดือนก่อน

      @@arjunv5862kushaq music system eganund?

  • @greenart3696
    @greenart3696 2 ปีที่แล้ว +5

    അടിപൊളി വാഹനം തന്നെ സുപ്പർ 👍👍👍👍

  • @atnnmx
    @atnnmx 2 ปีที่แล้ว +48

    Middle ക്ലാസിൻ്റെ BMW 🔥❤️

  • @asifaliasifali4083
    @asifaliasifali4083 2 ปีที่แล้ว +10

    സ്കോഡ പണ്ടേ പൊളിയല്ലേ ...👏👍

  • @vinoymonjoseph1650
    @vinoymonjoseph1650 2 ปีที่แล้ว +6

    Happy to be part of this family 👍

  • @pgn8413
    @pgn8413 2 ปีที่แล้ว +4

    Million 4 million best wishes" yet another classic edition from Mr. Baiju. N. Nair and team.

  • @sharathas1603
    @sharathas1603 2 ปีที่แล้ว +6

    Nice looking suv , pleasant interior, global encap crash test 5 star rating 👌Skoda kushaq👍🔥🔥

  • @rafeeqmuhammadali
    @rafeeqmuhammadali 2 ปีที่แล้ว +4

    യൂറോപ്യൻ വാഹനങ്ങളുടെ ഭംഗിയും ഗുണനിലവാരവും മികച്ചതാണ്

  • @linosebastian4648
    @linosebastian4648 2 ปีที่แล้ว

    അടിപൊളി 😍😍😍 ഡിസൈൻ n spec കിടു
    ബൈജുചേട്ടൻ ഇത്തിരി ലേറ്റ് ആകുന്നുണ്ട് k ട്ടോ, ബൈജുചേട്ടനെ wait ചെയ്യുന്ന കൊണ്ടാരിക്കും 😄😄😄

  • @aswathykrishna8370
    @aswathykrishna8370 2 ปีที่แล้ว +10

    Proud to be the owner of SKODA KUSHAQ🥰🥰🥰🥰✌️✌️✌️

  • @kunjuchikku1889
    @kunjuchikku1889 2 ปีที่แล้ว +10

    പത്ത് പൈസ കയ്യിൽ ഇല്ലെങ്കിലും .ബൈജു ചേട്ടൻ്റെ വീഡിയോ കണ്ടു തൃപ്തി അടയുന്ന ഞാൻ 😂✌️

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁

  • @darksoulera5910
    @darksoulera5910 2 ปีที่แล้ว +3

    5 star 🤯
    സ്കോട രണ്ടും കല്പിച്ച 💪🏻
    👏🏻👏🏻👏🏻🔥👏🏻👍🏼❤️

  • @muhammedbilal621
    @muhammedbilal621 2 ปีที่แล้ว +3

    അടിപൊളി വണ്ടി ഇന്റീരിയർ സൂപ്പർ 👍

  • @jijesh4
    @jijesh4 2 ปีที่แล้ว +3

    Skoda kushaq റോഡുകളിൽ കുടുതൽ കാണാൻ കഴിയില്ല ഇവനെ എങ്കിലും ഇവൻ ഒരു പുലി തന്നെ Skoda👍👍👍

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว

      Ath Keralathil aan..mattu metro cities il oke kore kaanam...btw i am a kushaq user in Kerala..
      Super car aan..driving comfort oru raksha illa

    • @Tropicalmallu
      @Tropicalmallu 2 ปีที่แล้ว

      @@Mhh-il7yx yes me too...ee vandiye kurich kuttam parayunnavar ith drive cheyyathavar aan..driving confort stability and suspension oke nice aan

  • @carfans9139
    @carfans9139 2 ปีที่แล้ว +8

    ition
    Skoda Kushaq 1.0 TSI Style Anniversary Edition is the mid petrol variant in the Kushaq lineup and is priced at Rs. 15.59 Lakh (ex-

  • @robinmathew2989
    @robinmathew2989 2 ปีที่แล้ว +4

    Happy news for a Skoda kushaq, 5 star safety protection. Safety first. 5 star in child protection and adult protection is excellent. Thanks for review.

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆I have a surprise for you 🎁

  • @moideenpullat284
    @moideenpullat284 2 ปีที่แล้ว +1

    Adipoliiii sir....super tharam thanne....😄👍👍👍

  • @singarir6383
    @singarir6383 2 ปีที่แล้ว +3

    അടിപൊളി വാഹനമാണ് ഡ്രൈവിംഗ് കംഫർട്ട് ഉണ്ട് ❤✅️

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +15

    സോഷ്യലിസം മുഖമുദ്ര ആക്കിയ Skoda 😬 പുറത്ത് നിന്ന് നോക്കിയാൽ Base variant ആണോ Top End ആണോ എന്ന് കണ്ടുപിടിക്കാൻ കഴിയില്ല... എല്ലാവരും തുല്യരാണ് 😅

    • @joelpjphnson2347
      @joelpjphnson2347 ปีที่แล้ว

      😅Tyre nokial mathi or led headlight / steel wheel < aloy wheel - Halogen light < projector led 😌

  • @aromalkarikkethu1300
    @aromalkarikkethu1300 2 ปีที่แล้ว +2

    Happy to be part of this family ♥️❤️❤️

  • @rasheedayappally4060
    @rasheedayappally4060 2 ปีที่แล้ว

    നല്ല വാഹനം കാണാൻ അതി സുന്ദരം

  • @roshankk5722
    @roshankk5722 2 ปีที่แล้ว +5

    mr Baiju N nair നിങ്ങൾ Tesla കാർ review ചെയ്യണം തീർച്ചയായും ചെയ്യണം കാരണം മലയാളത്തിലെ No: 1 reviewer അയ നിങ്ങൾ ഞങ്ങൾക്ക് എന്തുകൊണ്ട് അത്തരം advanced Tech ആയ ഒരു കാർ കാണിച്ചു തരുന്നില്ല. Already Tesla യുടെ review കണ്ടതാണ് but നിങ്ങൾ Tesla യെ review ചെയ്യണം.

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว

    😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️പൊളി വണ്ടി അല്ലെ.. 😍എന്ന ലുക്ക്‌ 😍😘♥️ഇങ്ങേരെ വീഡിയോ... അത് പറയാൻ ഒന്നും ഇല്ല 😍.. ബൈജു ചേട്ടാ 😍🙏👍

  • @bmshamsudeen9114
    @bmshamsudeen9114 2 ปีที่แล้ว +2

    അടിപൊളി വാഹനം 👍👍👍👍

  • @Shahid-or4qf
    @Shahid-or4qf ปีที่แล้ว +1

    Happy to be part of this family❤️

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 2 ปีที่แล้ว +4

    ഓടിച്ചിട്ടുള്ള വണ്ടിയാണ്.
    അടിപൊളി ❤

  • @shameerkm11
    @shameerkm11 2 ปีที่แล้ว

    Baiju Chettaa Super 👌

  • @ashrafameer3267
    @ashrafameer3267 2 ปีที่แล้ว +1

    Mr baiju n Nair
    This my one of the favourite car
    Skoda spar parts very expensive.
    Skoda kushaq on road price automatic transmission

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁🎁

  • @manu.monster
    @manu.monster 2 ปีที่แล้ว +3

    നല്ല look ഉള്ള വണ്ടിയാണ് പിന്നെ സേഫ്റ്റിയും, അടുത്ത വണ്ടിയെടുക്കുമ്പോൾ തീർച്ചയായും സേഫ്റ്റി നോക്കി എടുക്കും

  • @vmsunnoon
    @vmsunnoon 2 ปีที่แล้ว +7

    Great that global encap is evolving. Previously it was a gimmick 👍hats off to social media influencers

  • @rithik0256
    @rithik0256 2 ปีที่แล้ว +10

    5⭐️ Skoda 😍😍

  • @giriprasaddiaries4489
    @giriprasaddiaries4489 2 ปีที่แล้ว +4

    ചേട്ടൻ പറഞ്ഞത് പോലെ ഒരുപാട് ആളുകൾ ഡീസൽ വാഹനങ്ങളിൽ നിന്ന് മാറി പെട്രോൾ വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങി.
    ഇപ്പോഴുള്ള പെട്രോൾ വാഹനങ്ങൾക്ക് മൈലേജ് കുടിയതും, ഡീസലിന്റെയും പെട്രോളിന്റെയും വിലക്ക് വലിയ വ്യത്യാസം ഇല്ലാത്തതും, പെട്രോൾ വാഹനങ്ങൾ ഓടിക്കാൻ ഉള്ള സുഖവും ആയിരിക്കും ഇതിന് കാരണം എന്ന് തോന്നുന്നു.

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว

      Adhikam use illathavr petrol vaangunnatha nallath

  • @vipinr642
    @vipinr642 2 ปีที่แล้ว +1

    അടിപൊളി 👍

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌

  • @neeradprakashprakash311
    @neeradprakashprakash311 2 ปีที่แล้ว +5

    India's Safest Family Car 🚘 . 90% ഭാഗങ്ങളും ഇന്ത്യയിൽതന്നെ നിർമ്മിച്ച് പുതിയ G-NCAPൽ Adult Safetyക്കും Child Safetyക്കും 5 Star നേടിയ ആദ്യ ഇന്ത്യൻ നിർമ്മിത കാർ ആയ നല്ല നിർമ്മാണനിലവാരമുള്ള ഇദ്ദേഹത്തിന്റെയും ഇദ്ദേഹത്തിന്റെ സഹോദരൻ Volkswagen Taigunന്റെയും നേട്ടത്തിൽ ഇന്ത്യക്കാരായ നമുക്കും അഭിമാനിക്കാം.

  • @yadavyadav.vijayan8198
    @yadavyadav.vijayan8198 2 ปีที่แล้ว

    നല്ല വണ്ടി ഒത്തിരി ഇഷ്ടായി എല്ലാവരും വാങ്ങട്ടെ നിരനിരയായി റോഡിലൂടെ പറക്കട്ടെ, കാണാൻ ചക്രം വേണ്ടല്ലോ.,.ആൾ ദി ബെസ്റ്റ്... 🙏🙏🙏

  • @tonykannamunda9017
    @tonykannamunda9017 2 ปีที่แล้ว +1

    Kollam adipoli😘😘😘😘

  • @hareeshc6976
    @hareeshc6976 2 ปีที่แล้ว +1

    നല്ല വീഡിയോ 😊

  • @ABUTHAHIRKP
    @ABUTHAHIRKP 2 ปีที่แล้ว

    അടിപൊളി 👍👍👍👍💐💐💐💐

  • @shahin4312
    @shahin4312 ปีที่แล้ว

    ഒരു രക്ഷയുമില്ല പൊളി 👍🏻👍🏻👍🏻

  • @sinojganga
    @sinojganga 2 ปีที่แล้ว +16

    കുറച്ചു കാലംവരെ നമ്മുടെ നാട്ടിൽ budget segment ൽ safety വാഹനങ്ങൾ കുറവായിരുന്നു പക്ഷെ ഇപ്പോൾ എല്ലാ segment ലും safety വാഹനങ്ങൾ വരുന്നുണ്ട് അത് എല്ലാർക്കും നല്ലതാണ് പക്ഷെ ഇപ്പോളും ചില വാഹനം safety യുടെ കാര്യത്തിൽ പുറകിലാണ് അത് മാറ്റണം

    • @maybe6663
      @maybe6663 2 ปีที่แล้ว +2

      Pappadam maruti😀😀😀

    • @InfiniteF712
      @InfiniteF712 2 ปีที่แล้ว

      @@maybe6663 ippol Brezza 5 star Aanu
      Grand Vitara 5 Star S cross 5 Star

    • @InfiniteF712
      @InfiniteF712 2 ปีที่แล้ว +1

      @@sainubava4839 alla Bro Ncap Vdo Nokk🙄🙄
      S cross 5 star Und Brezza 4 star anenn Thonunnu

    • @InfiniteF712
      @InfiniteF712 2 ปีที่แล้ว

      @@sainubava4839 mm 4 Star Ille
      Seltos Creta 18 lackhinu Top end Eduthalum
      3 stare ullu appol
      Labham Alle

    • @InfiniteF712
      @InfiniteF712 2 ปีที่แล้ว

      @@sainubava4839 Mm👍
      But Reliabilty Resell Value
      Space Ellam Kudi Nolkumbol🙄
      ella model Brezzaum Lukkil Poliyaan
      Pinna Road presence Brezzak Aan
      Pinne Main Point
      It has A Japaneese Engine✨️✨️
      Plus Features

  • @sureshbabuk2169
    @sureshbabuk2169 2 ปีที่แล้ว

    പിൻഭാഗം നല്ല ലുക്ക്‌ ആണ് അതുപോലെ മൊത്തം നല്ല രസമുണ്ട്

  • @nibinbaby2564
    @nibinbaby2564 2 ปีที่แล้ว +1

    Kiduveee 👌👌👌

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁🎁

  • @senthil8946
    @senthil8946 2 ปีที่แล้ว +1

    Thank you so much sir 🙏🙏🙏
    I wanted review this model🙏🙏🙏
    It is happening by you 🙏🙏🙏🙏

  • @ManojKumar-te7zu
    @ManojKumar-te7zu 2 ปีที่แล้ว +1

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @UNBOXINGBiryani
    @UNBOXINGBiryani 2 ปีที่แล้ว +1

    Super thaaram

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 2 ปีที่แล้ว +3

    One of my dream vehicle 😍❤

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 2 ปีที่แล้ว

    ക്യൂട്ടായിട്ടുണ്ട്.

  • @shameermtp8705
    @shameermtp8705 2 ปีที่แล้ว

    Skoda Kushaq super star 🌟 along with 5 star rating. Most Adults & Child safety car in this segment.
    I personally like Kushaq then Tiguan. Never see Škoda vehicle like this before . ❤

  • @joseraj5218
    @joseraj5218 2 ปีที่แล้ว

    നമസ്ക്കാരം

  • @roshantthankan5417
    @roshantthankan5417 2 ปีที่แล้ว +2

    Happy anniversary🎂❤Skoda kushaq🔥

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 ปีที่แล้ว +3

    interior pwoli seat stitching kollam👍👍

  • @renjithraj2661
    @renjithraj2661 2 ปีที่แล้ว

    Skoda super👌👌👌💞💞💞adipoli

  • @hydarhydar6278
    @hydarhydar6278 2 ปีที่แล้ว +5

    സ്കോട... പോലെയുള്ള വാഹനങ്ങളെ ജനങ്ങളിൽ നിന്നും അകറ്റുന്നത് ഇവരുടെ ഡീലർമാരും അവരുടെ സർവീസുമാണ്..... അവടെ പോയാൽ നമ്മളെന്തോ കടം ചോദിക്കാൻ പോയ രീതിയിലാണ് അവരുടെ പെരുമാറ്റം... ഞാൻ പോയപ്പോഴൊക്കെ അവിടെ കസ്റ്റമർ ആയിട്ട് വഴക്ക് ഇല്ലാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല..... അതൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കിയാൽ നന്നായിരുന്നു....

  • @aniani6147
    @aniani6147 2 ปีที่แล้ว

    Wait cheyuwayirunnu

  • @sarathkp3000
    @sarathkp3000 2 ปีที่แล้ว

    VW taigun സെജ്‍മെന്റുമായി മാച്ച് ചെയ്യാൻ പറ്റിയാ പെർഫെക്ട് model.Wonderfull video baiju ettan keep going.

    • @abintohl7596
      @abintohl7596 ปีที่แล้ว

      രണ്ടും same വണ്ടിയാണ്

  • @sameeralithirurangadi308
    @sameeralithirurangadi308 2 ปีที่แล้ว

    വണ്ടിയുടെ ലുക്ക് അടിപൊളിയായിട്ടുണ്ട്

  • @bohemiandreams6070
    @bohemiandreams6070 ปีที่แล้ว +7

    I had booked a Skoda Kushaq, Red color Mannual, on October 2022, paying the initial amount of Rs 35000 , with the promise that the car would be delivered in
    30 days time once the remaining amount is paid. The booking was done at Skoda Kannur Showroom,Kerala.
    And after 3 months Its past December 2022, they have no clue or answers to the delivery of the car. Later they tried to pressure me to purchase the Top model of the car to avoid waiting. But i was adamant to stick on what i have ordered. I sticked on with base model. But they told me like the base model production is reduced and i will have to wait. But i waited around three months. Meanwhile my EMI started on December even before the delivery of the Car. I was thinking like what’s happening! And the bank officials blamed the Skoda team and vise versa. I hadn’t give any permission or they never informed about disbursement of loan amount. Bank and skoda company blamed each other. And I suffered the loss of my EMI and costed a huge amount of their fucking service charges. And i paid a huge amount for the closing of the loan. So if you wanna book a car with skoda, first you make sure they have the car in stock. Never fall in such scam by the skoda company.

    • @abhilashab2626
      @abhilashab2626 ปีที่แล้ว

      Ohooo

    • @afigithmathewc9207
      @afigithmathewc9207 ปีที่แล้ว

      Thanks

    • @mahealpy
      @mahealpy ปีที่แล้ว +1

      വണ്ടി വന്നു നിങ്ങൾ ചെക്ക് ചെയ്ത ശേഷം മാത്രമേ DO റിലീസ് ചെയ്യാൻ ബാങ്കിന്നോട് പറയാവൂ..

  • @karthiksaneesh7152
    @karthiksaneesh7152 2 ปีที่แล้ว

    അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @അറിവുകൾKnowledge
    @അറിവുകൾKnowledge 2 ปีที่แล้ว

    കലക്കി അളിയാ

  • @vishnuprasadbabu
    @vishnuprasadbabu 2 ปีที่แล้ว +1

    Test drive cheythu.. vandi kollam

  • @shebinabraham8962
    @shebinabraham8962 2 ปีที่แล้ว +1

    വണ്ടി അടിപൊളിയാണ്

  • @snljamesable
    @snljamesable ปีที่แล้ว

    നല്ല അവതരണം 👌

  • @vipinns6273
    @vipinns6273 2 ปีที่แล้ว +3

    SKODA 😍👌👍

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆I have a surprise for you 🎁

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 ปีที่แล้ว +4

    Safety side of this car is superb 👏👏👏❤

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆I have a surprise for you 🎁

  • @binilbillu
    @binilbillu 2 ปีที่แล้ว

    Happy to be part of this family

  • @jithin2664
    @jithin2664 2 ปีที่แล้ว +3

    ഞാനും സ്കോഡ ഫാമിലി ആണ്....ഫാബിയ, പിന്നെ വെന്റോ

  • @sunilkg9632
    @sunilkg9632 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @aswinpbiju9423
    @aswinpbiju9423 2 ปีที่แล้ว

    Some Baiju chaettan things🤩🤩🤩

  • @madhupurushothaman3936
    @madhupurushothaman3936 2 ปีที่แล้ว +3

    VW & skoda respect its customers. That may be reason they are not making major changes in grill design & look irrespective of model & year of make.

    • @joelpjphnson2347
      @joelpjphnson2347 ปีที่แล้ว

      Hundai changes every year it seems....
      Hundai cars thus age more

  • @acp1062
    @acp1062 2 ปีที่แล้ว

    Red colour adipwoli aanu

  • @anoopsekm
    @anoopsekm ปีที่แล้ว

    Skoda 👌👌😍😍❤️❤️& Bijuchettan ❤️❤️❤️

  • @sandeepmp-tp1sh
    @sandeepmp-tp1sh 2 ปีที่แล้ว +1

    Proud Owner of Skoda Kushaq. Drive quality is the best in the segment without a doubt :)

    • @Kozhichena
      @Kozhichena ปีที่แล้ว +2

      ബ്രോ മൈലേജ് എത്ര കിട്ടുന്നുണ്ട്?

    • @chinthunathrs
      @chinthunathrs ปีที่แล้ว

      Bro 3 cylinderinte poraaymakal vallathum undoo...

  • @robinthomas7592
    @robinthomas7592 2 ปีที่แล้ว

    Super skoda

  • @abhayvlogs9939
    @abhayvlogs9939 2 ปีที่แล้ว

    Kollam poli sathanam

  • @lifeofme7371
    @lifeofme7371 2 ปีที่แล้ว +2

    Good looking vehicle

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌

  • @unplannedcouple
    @unplannedcouple 2 ปีที่แล้ว +1

    It has a full functional grab rail. Don't simply comment if you are not fully aware.

  • @unnikrishnankr1329
    @unnikrishnankr1329 2 ปีที่แล้ว +1

    🤗👍❤️ proud of it....

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁🎁

  • @shivashiva9781
    @shivashiva9781 2 ปีที่แล้ว +2

    ❤ volkswagen family vandikal ellam kidu vandikal ellam kidu alle truck nokkiyal man ❤ scania

  • @arunsajakumar3600
    @arunsajakumar3600 2 ปีที่แล้ว

    Skoda is changing with time and understanding Indian customer

  • @mohandastv1567
    @mohandastv1567 ปีที่แล้ว

    Very good

  • @amanathali5689
    @amanathali5689 2 ปีที่แล้ว +5

    Happy anniversary Skoda 👏👏👏

  • @fazalulmm
    @fazalulmm 2 ปีที่แล้ว +1

    Nice looking with five star

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌

  • @Jomijnc
    @Jomijnc 2 ปีที่แล้ว +2

    ഫൈവ് സ്റ്റാർ 🌟🌟🌟🌟🌟🔥🔥🔥🔥🔥

  • @karunpavan3854
    @karunpavan3854 2 ปีที่แล้ว +1

    Hmmmm poliiiii

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆👆I have a surprise for you 🎁💌

  • @kirannk1906
    @kirannk1906 2 ปีที่แล้ว

    Powli

  • @sammathew1127
    @sammathew1127 2 ปีที่แล้ว +3

    I love Skoda cars... but the service is such a pain 😬
    Else their cars are good in all aspects 👍🏻

  • @mohammedkasim7909
    @mohammedkasim7909 2 ปีที่แล้ว

    സൂപ്പർ

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 2 ปีที่แล้ว +1

    5⭐Skoda kushaq safety side of this car superb ✨
    Happy anniversary Skoda❤️

  • @gamingpop555
    @gamingpop555 2 ปีที่แล้ว +1

    Love from usa

    • @Asg_films01
      @Asg_films01 2 ปีที่แล้ว +1

      👆👆I have a surprise for you 🎁

  • @lijojoseph9787
    @lijojoseph9787 2 ปีที่แล้ว

    Thanks for a new vedio

  • @albinpoulose6677
    @albinpoulose6677 2 ปีที่แล้ว

    Kollam adipoli sadhanam 🔥👏

  • @lifeiseasy6190
    @lifeiseasy6190 2 ปีที่แล้ว +11

    Can you please guide us on the service cost of all cars of different manufacturers in one episode?

    • @nimaroby7614
      @nimaroby7614 2 ปีที่แล้ว +1

      Yes, would love to have an episode of the same

  • @sreeninarayanan4007
    @sreeninarayanan4007 2 ปีที่แล้ว +1

    ഒറ്റശ്വാസത്തിലെ ഇൻട്രോ പൊളിച്ചു 🙏👍👍

    • @Asg_films01
      @Asg_films01 2 ปีที่แล้ว

      👆I have a surprise for you 🎁

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc 2 ปีที่แล้ว

    Baiju sir nice car