ജനപ്രിയ മോഡലായ കിയ സെൽറ്റോസ് നിരവധി എക്സ്റ്റീരിയർ,ഇന്റീരിയർ പുതുമകളുമായി വന്നിരിക്കുന്നു|Kia Seltos

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കിയ സെൽറ്റോസിന്റെ 2023 മോഡലിൽ പ്രീമിയം കാറുകളെ തോൽപ്പിക്കുന്ന ഫീച്ചറുകളാണുള്ളത്.അഡാസ്‌ ലെവൽ 2 ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇണക്കിച്ചേർത്ത സെൽറ്റോസിന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
    Vehicle provided by Incheon Kia,Kochi
    Ph:8111879007
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#KiaSeltosMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#WalkAroundVideo#IncheonKia#KiaIndia#MidSizeSUV

ความคิดเห็น • 693

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 ปีที่แล้ว +284

    വിദേശ യാത്ര നടത്തുമ്പോൾ അവിടെ വാഹനങ്ങളും വാഹന വിശേഷങ്ങളും ഉൾപെടുത്തണം അങ്ങിനെ ഇത് വരെ കണ്ടില്ല ഇനി ഉണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു🙏🙏🙏

    • @bijuthomasthomas8100
      @bijuthomasthomas8100 ปีที่แล้ว +6

      വിദേശ വാഹനങ്ങളെ കുറിച്ച് അറിയാനും ഒരുപാട് താൽപര്യമുണ്ട്

    • @prakashvv7594
      @prakashvv7594 ปีที่แล้ว +2

      ദുബായിൽ വെച്ച് ചെയ്തിരുന്നു എന്ന് ഒരു സംശയം.

    • @Sunilpbaby
      @Sunilpbaby ปีที่แล้ว +3

      എന്നിട്ട് ഇവിടെ നാട്ടിൽ കൊണ്ടുവന്നിട്ട് ആയിരം കുറ്റം പറയാൻ jimmy യെ പോലെ ford നെ പോലെ

    • @hizamnaseef3305
      @hizamnaseef3305 ปีที่แล้ว +1

      കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. ..ബൈജു ചേട്ടൻ ഉള്ള പോലെ കാര്യങ്ങൾ കൊണ്ട് പൊയ്ക്കോളും....ഉപദേഷ്ടവാവേണ്ട. ..

    • @itzme-saeed
      @itzme-saeed ปีที่แล้ว +14

      ​@@hizamnaseef3305നിങ്ങടെ ചിലവിൽ ആണോ പുള്ളി വീഡിയോ ചെയ്യുന്നത്. ഈ കമന്റ് ബോക്സ്‌ എന്ന് പറയുന്ന സാധനം ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാനും കൂടിയാണ്

  • @SivadasanNair-p5q
    @SivadasanNair-p5q ปีที่แล้ว +1

    ഒത്തിരി features ആണ് ,ഒരുകുപ്പി വെള്ളം വെക്കാൻ സ്ഥലമില്ല .

    • @a.run143
      @a.run143 11 หลายเดือนก่อน

      😂😂

  • @hetan3628
    @hetan3628 ปีที่แล้ว +59

    എനിക്കും ഈയൊരു വാഹനം ഒരുപാട് ഇഷ്ടമാണ്. ഇതേ ലുക്കിൽ ഇതിന്റെ ഒരു 7 സീറ്റർ കൂടി ഇറക്കാമായിരുന്നു...

    • @rajinair2805
      @rajinair2805 8 หลายเดือนก่อน +1

      Carens undallo.. But carens look atra pora

    • @muhammediqbal7778
      @muhammediqbal7778 หลายเดือนก่อน

      Enikkum thonni

  • @ammadcm2931
    @ammadcm2931 ปีที่แล้ว +17

    ബൈജൂസ് നമസ്കാരം സർ താങ്കൾ വണ്ടിയുടെ ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട് എപ്പോഴും വിട്ടു പോകുന്ന ഒരു കാര്യം എന്ന് പറഞ്ഞാൽ ഇതിന്റെ മൈലേജ് എത്രയാണ് എന്നുള്ളത് പറയുന്നത് കാണുന്നില്ല ദയവുചെയ്ത് അടുത്ത് ചെയ്യുന്ന എല്ലാ വീഡിയോസിലും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +40

    ചെറിയ വാഹനങ്ങളിൽ പൊതുവെ കണ്ടുവരാത്ത രീതിയിൽ features സമൃദ്ധമായി 🚘 KIA ഇന്ത്യയിൽ ആദ്യമായി എത്തിയത് തന്നെയാണ്, 🚘 Hyundai യുടെ സഹോദരനായ KIA യെ ഇന്ത്യക്കാർ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാൻ കാരണം. 🤗 ' First Impression is The Best Impression' എന്നാണല്ലോ. ഇന്ത്യയിൽ എത്തി ചൂടപ്പം പോലെ വിറ്റുകൊണ്ടിരിക്കുന്ന മോഡൽ ആണ് KIA Seltos.
    കാലം കടന്നുപോയപ്പോൾ കാലികമായ ചില കാര്യങ്ങൾ കൂടി Seltos ൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. 😊അങ്ങനെ നോക്കുമ്പോൾ seltos ൽ പുതുതായി വന്ന features എല്ലാം എല്ലാവരെയും തൃപ്തിപ്പെടുത്തും.
    പുതുതായി വന്ന 1.5 Turbo engine, Driving Enthusiast കൾക്ക് ഇഷ്ടപ്പെടും. പഴയ Seltos ന്റെ Headlamp രാത്രിയിൽ കാര്യമായ വെളിച്ചം നൽകുന്നതായിരുന്നില്ല. 🤗എന്നാൽ ഇപ്പോൾ Headlamp ൽ വന്നിരിക്കുന്ന മാറ്റങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
    ഓരോരുത്തർക്കും അവരുടെ ബഡ്‌ജക്ടിന് അനുസരിച്ച് select ചെയ്യാൻ Seltos ന് നിരവധി വേരിയന്റുകൾ ഉണ്ട്.
    😊 അങ്ങനെ Seltos ന്റെ വിൽപ്പന ഇനിയും കുതിച്ചുയരും എന്നകാര്യത്തിൽ ഒരാശങ്കയ്ക്കും വകയില്ല😊.

    • @b4u132
      @b4u132 ปีที่แล้ว

      Correct🎉

    • @mansupp1937
      @mansupp1937 4 วันที่ผ่านมา

      ഒന്നുമില്ല. ഇന്ത്യക്കാരാണ് കേരളീയരാണ്. ഇവർക്ക് മാരുതിയും റ്റാറ്റയും കഴിഞ്ഞേ ഇന്തുമുള്ളൂ.

  • @bijuthomasthomas8100
    @bijuthomasthomas8100 ปีที่แล้ว +2

    പഴഞ്ചൻ മനസുള്ള കമ്മിവാഴ MVDകൾ കിളവൻമ്മാർ ഇതൊക്കെ എങ്ങനെ സഹിക്കും

  • @vmsunnoon
    @vmsunnoon ปีที่แล้ว +43

    Kia’s front appeals are futuristic as always. Hats off to their design team for keeping modern as always.

  • @pmshihas
    @pmshihas หลายเดือนก่อน +2

    Rolls-Royce Taxi ആക്കിയ ത്രിശൂർക്കാരോടാണോ ബാലാ Ev6 Taxi ആക്കിയ കഥ പറയുന്നെ 😂😂😂😂😂
    നിങ്ങളിലോകത്തൊന്നുമല്ലെ?😅

  • @vinodtn2331
    @vinodtn2331 ปีที่แล้ว +32

    "ടയർ കുത്തിയത്" എന്ന പ്രയോഗം കൊള്ളാം 😍വണ്ടി പൊളി❤ 🙏

  • @santhoshn9620
    @santhoshn9620 ปีที่แล้ว +24

    പുതുപുത്തൻ വണ്ടികൾ ഇങ്ങനെ തരാതരം ഓടിച്ചുരസിക്കുന്ന ബൈജു അണ്ണൻ ഭാഗ്യവാൻ തന്നെ...❤

    • @savinraja9
      @savinraja9 7 หลายเดือนก่อน

      Chettanum oru youtube channel thudangu. Apol ellam ottikaam

  • @jeffravi
    @jeffravi 3 หลายเดือนก่อน +2

    I wonder why nobody is talking about KIA's shitty suspension. As an owner of a KIA Sonet GTX plus automatic for 2 years, pls dont go for it as it is severly bumpy, and your family will curse you. My friend has a Seltos, and it has the same effect (family cursing). Please dont go by the looks...from my experience, the looks defy. Honestly, very bumpy ride. I wont recommend sonet or seltos. Im not sure about carens because i dont have experience. Trust me guys, because I'm talking from my experience. I'm proud of having a KIA, but my father keeps complaining that I was cheated by giving used up suspensions. What do other kia owners think pls?

  • @X4u748
    @X4u748 ปีที่แล้ว +3

    17 ലക്ഷം കൊടുത്തു മാരുതി ബ്രസ ഓട്ടോമാറ്റിക് വാങ്ങിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഈ വണ്ടി വാങ്ങുന്നത് 👍
    പിന്നെ ഇപ്പോഴുള്ള വാഹനങ്ങളിൽ കൂടുതൽ ഇലക്ട്രിക്കൽ ഫീച്ചേഴ്സ് മറ്റും കൂടുതൽ വരുന്നു
    ഇതിന്റെ വലിയൊരു പ്രശ്നം വാഹനം വാങ്ങിക്കുന്നവർ ഭാവിയിൽ നേരിടേണ്ടി വരും
    ഫീച്ചേഴ്സ് സെൻസറും കൂടുംതോറും വാഹനത്തിന് ചെറിയൊരു പ്രശ്നം ഉണ്ടായിക്കഴിഞ്ഞാൽ കയ്യിൽ നിന്നും പണമിറങ്ങുന്നത് നമ്മൾ ഊഹിക്കുന്നതിന് അപ്പുറമായിരിക്കും 😄

  • @DMSVL425
    @DMSVL425 ปีที่แล้ว +9

    TOYOTA and Nissan should learn from the design and feature enhancement in KIA and Hyundai.

  • @sureshrnair8440
    @sureshrnair8440 ปีที่แล้ว +15

    കുടുംബത്തിൽ വഴക്ക് കൂടട്ടെ… കുടുംബത്തിൽ ഇല്ലാത്ത നമ്മൾക്ക് വില കുറച്ച് നല്ല വാഹനങ്ങൾ കിട്ടട്ടെ…😊

    • @myshasgold66
      @myshasgold66 ปีที่แล้ว

      അതെ അതെ 🤣🤭

  • @VijayKumar-to4gb
    @VijayKumar-to4gb ปีที่แล้ว +4

    വെറും 20 ലക്ഷം....

  • @jeffravi
    @jeffravi 3 หลายเดือนก่อน +2

    I wonder why nobody is talking about KIA's shitty suspension

  • @peterjohn9021
    @peterjohn9021 7 หลายเดือนก่อน +5

    Dear Baiju,
    My Daughter, and son are in Ekm with their family and children ..They have Benz, Honda and KIA with them. To be very frank, I liked KIA the best as per its' value. I. have been using Amb, Fiat, Marati-800, Zen, Santro ZING, etc incl. 19th four wheeler starting from Bullet (1969) lastly Access-125. Now I am only 81-years and a young man.

  • @aliyasvv1672
    @aliyasvv1672 ปีที่แล้ว +7

    1.5 ltr ടർബോ എൻജിന്റെ ഡ്രൈവിങ്ങിനെ കുറിച്ച് അൽപ്പം പറയണമായിരുന്നു.. പിന്നെ മൈലേജും.. പിന്നെ വണ്ടി അടിപൊളി.. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഇതിന്റെ 20 മോഡൽ ഡീസൽ ഓട്ടോമാറ്റിക് ആണ്. Adas, panoramic sunroof ഒഴികെ വലിയ മാറ്റമുണ്ട് എന്ന് തോന്നുന്നില്ല

    • @antony.emmatty
      @antony.emmatty ปีที่แล้ว

      1.5litre diesel AT aano? Mileage ethra undu? Ippozhum vandi nala performance aano? Noise and vibration koodiyittundo?

    • @adarsh9260
      @adarsh9260 ปีที่แล้ว

      Same engine alle verna yilum athil mileage 16-18 okke kittumenn parayunn. Pinne nalla performance aan dct swalpm lag thudakkam kaanum pinne 🚀

  • @sajikumarta3136
    @sajikumarta3136 ปีที่แล้ว +30

    What a mind blowing experience...,.... Super machine ❤

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +27

    Seltos Interior was super😍

  • @nasr-faz
    @nasr-faz ปีที่แล้ว +2

    ബാക്കും മുന്നും മാറിയത് പോലെ സൈഡ് ഭാഗം മാറിയാൽ കൊള്ളാമായിരുന്നു

  • @singarir6383
    @singarir6383 ปีที่แล้ว +8

    നല്ല കിടു വണ്ടി ഫീച്ചേഴ്സ് കളുടെ ഒരു മാലപ്പടക്കം തന്നെയാണ് ഭംഗിയിലും ഗുണനിലവാരത്തിലും മുൻതൂക്കം നൽകിയിട്ടുണ്ട് ✅️❤

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +20

    ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു പോകുന്ന വാഹനങ്ങൾ features അതാണ് kia ❤

  • @aromal_rajan_pillai
    @aromal_rajan_pillai ปีที่แล้ว +6

    Chung Ju-yung ന്റെ സാമ്രാജ്യം 🔥ഇവന്മാരുടെ ഡിസൈൻ ഒരേ പൊളി ആണ്

  • @visaganilkumar8076
    @visaganilkumar8076 ปีที่แล้ว +18

    Great Value for money Car Segments in this Series... ❤❤❤❤
    Luxury കാറിൽ കണ്ടു വരുന്ന features ഉം സാധാരണക്കർക്ക് എത്തിക്കുന്നു superb ❤️

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว +1

      18 lakhs nte vandi aano ee sadharanakaarnnte vandi😂😂😂

  • @raphi143
    @raphi143 ปีที่แล้ว +1

    lights ഒഴികെ അകത്തും പുറത്തും പുതിയ jeep compass നെ അടപടലം ചുരണ്ടിയിട്ടുണ്ട് 🤭

  • @rafivp7331
    @rafivp7331 2 หลายเดือนก่อน +1

    ഇപ്പോ ഈ കാറിന് എത്രയ ക്യാഷ് ഓൺ റോഡ് വരുന്നത് 23 and 24 മോഡൽ 😊

  • @aarkey4556
    @aarkey4556 ปีที่แล้ว +1

    Sequential turn indicators .... "ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ...."

  • @cksajeevkumar
    @cksajeevkumar ปีที่แล้ว +1

    പുതിയ കിയ സെല്‍റ്റോസ് തകര്‍ത്തു! പണി കിട്ടിയിരിക്കുന്നത് ഹ്യുണ്ടായ് ക്രെറ്റ്യ്ക്കും!!
    പുതിയ ഹ്യുണ്ടായ് റ്റ്യൂസോണിലേതു പോലെയുള്ള ഗ്രില്ലുമൊക്കെയായി പുതുക്കിയ ക്രെറ്റ വിപണിയിലെത്തിക്കാന്‍ ഹ്യുണ്ടായ് തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു തുറുപ്പുചീട്ടുമായി കിയ എത്തുന്നത്. വിദേശവിപണികളില്‍ നേരത്തേ എത്തിയിട്ടുള്ള ക്രെറ്റയുടെ പുതിയ മോഡലിന്റെ വീഡിയോകള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി - പല മേഖലകളിലും എന്തുകൊണ്ടും മികച്ചത് ഈ പുതിയ സെല്‍റ്റോസ് തന്നെയാണ്‌. ഇന്റീരിയറിന്റെ കാര്യത്തിലെ മത്സരമേയില്ല, സെല്‍റ്റോസ് കാതങ്ങള്‍ മുന്നിലാണ്‌ ക്രെറ്റയേക്കാള്‍. ഇഷ്ടം പോലെ വേരിയന്റുകളും, എല്ലാറ്റിനും പുറമേ വളരെ കോമ്പെറ്റിറ്റിവ് ആയ വിലയും....
    ഇനി ക്രെറ്റയുടെ പുതിയ മോഡല്‍ ഇറക്കും മുന്‍പ് ഹ്യുണ്ടായ് അല്പം ചിന്തിക്കേണ്ടി വരും.👍🏼

  • @jayakrishnakj
    @jayakrishnakj ปีที่แล้ว +2

    വളരേ സന്തോഷം വീഡിയോ ഇട്ട് 8 മിനിറ്റിൽ തന്നെ ഓട്ടോ കാർ ഇന്ത്യയേക്കാൾ വ്യൂസ് ചേട്ടന് കിട്ടിയതിൽ.

  • @sunajavenugopal8870
    @sunajavenugopal8870 ปีที่แล้ว +2

    Honda യുടെ പുതിയ suv yude👍review എന്ന് വരും 🙏

  • @selvamuthukumaran5016
    @selvamuthukumaran5016 ปีที่แล้ว +2

    Don't do paid promotion videos
    Im a layman , even I noticed few negatives after test driving seltos 2023 , but you are just praising it
    Cons , that I noticed
    1) still stiffer suspension , every pot holes , every expansion joints , every concrete roads felt inside the cabin ,
    2) stiffer suspension not helped the case of handling dynamics . Driver will not get confidence of its braking and no agile handling
    3) rear seat lack of under thigh support , the width of the seat is not wide enough
    4) rear seat headroom compromise for 6 ft and above persons due to pan sunroof
    5) dct of seltos is not enthusiastic as dsg of vw skoda
    6) no proper manual for turbo petrol and diesel
    7) chassis is still 3star rated , doors won't offer that thud of tata , Mahindra or vw skoda build
    8) led headlight of seltos is still not good , when compared to other rivalries

  • @vahidek7106
    @vahidek7106 ปีที่แล้ว +1

    ബൈജു ചേട്ടാ നിങ്ങൾ റിവ്യൂ ചെയ്യുമ്പോൾ മിനിമം middle warrient എങ്കിലും ചെയ്യാൻ ശ്രമിക്കുക

  • @kasargod452
    @kasargod452 ปีที่แล้ว +1

    വണ്ടി കൊള്ളാം പക്ഷെ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്തത് മുൻഭാഗത്ത് ബോഡി കുറവ് അധികവും ഓൾസ്. പിന്നെ side glass ബാക്കിൽ മുകളിലോട്ട് കയറി പോകുന്നത്.

  • @jijesh4
    @jijesh4 ปีที่แล้ว +3

    കിയ സെൽറ്റോസ് വമ്പൻ വണ്ടി തന്നെ ഒരു പാട് ഫിച്ചേഴ്സ് ഉണ്ട് വണ്ടിയിൽ ഇതു പോലൊരു വണ്ടി ആരും ഇഷ്ടപെടും അവതരണം കിടിലം👍👍👍👍👍⭐⭐⭐⭐⭐

  • @-._._._.-
    @-._._._.- ปีที่แล้ว +10

    പുറംഭാഗവും അകംഭാഗവും അതിമനോഹരം👌👌 ഇനി ക്യാഷ് മാത്രം മതി വാങ്ങാൻ😊

  • @sinojganga
    @sinojganga ปีที่แล้ว +5

    Kia അവരുടെ ഇന്ത്യയിലെ ഏറ്റവും നല്ല നാലുകിലൂടെയാണ് പോയ്കൊണ്ട് ഇരിക്കുകയാണ് അത് അവർ നൽകുന്ന മികച്ച വാഹനത്തിന്റെ ഉറപ്പാണ്

    • @MohammedHaider-wx6br
      @MohammedHaider-wx6br ปีที่แล้ว +1

      വാഹനം നല്ലത് തന്നെ പക്ഷെ സർവീസ് മഹാ മോശം, 20 ദിവസമായി എന്റെ കാർ സർവീസ് സെന്റർ ഇൽ ആണ്

    • @sneakyhydra3357
      @sneakyhydra3357 10 หลายเดือนก่อน

      ട്രിവാൻഡ്രം NCS ഇൽ നല്ല സർവീസ് ആണ്...

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +22

    Car has amazing look with stylish design.Seats are comfortable for long drivesAt Rs 10.89 lakh, the pricing is competitive too.A stunning upgrade.

    • @ajipushpanjali7057
      @ajipushpanjali7057 ปีที่แล้ว

      Starting price 13 lakhs alle

    • @sreejeshk1025
      @sreejeshk1025 ปีที่แล้ว

      @@ajipushpanjali7057 i saw 10.89 as introduction price are you referring to on road price. Car companies always give ex showroom price..

  • @നരസിംഹമന്നാടിയാർ-ട2ജ

    പൈസ 15 lakhs il മെളിൽ വരും 😮

  • @amalkichu4796
    @amalkichu4796 ปีที่แล้ว +3

    എന്തോ ഒരു ഭംഗിയാണ് അതിൻ്റെ വിജയവും

  • @vijithjith
    @vijithjith ปีที่แล้ว +4

    വാഹനം ഡിസൈൻ ചെയ്യുന്നതിൽ ഇവരു കൊളളാം...

    • @muhammadajmalntr5978
      @muhammadajmalntr5978 ปีที่แล้ว +3

      Kia യുടെ കൂടുതൽ വാഹനങ്ങൾ ഗൾഫിൽ ഉണ്ട് പൊളി ലുക്ക്‌ ആണ്

    • @vijithjith
      @vijithjith ปีที่แล้ว

      @@muhammadajmalntr5978 കുറച്ചൊക്കെ കണ്ടിട്ടുണ്ട്

  • @arunvijayan4277
    @arunvijayan4277 ปีที่แล้ว +2

    Hyundai creta യുടെ ഒരു പുതിയ update ഉടനെ പ്രതീക്ഷിക്കാം❤

  • @bijimathew1472
    @bijimathew1472 ปีที่แล้ว +1

    എന്താണ് safety rating ഒളിച്ചുവച്ചത്

  • @anoopvenuanuctla5160
    @anoopvenuanuctla5160 ปีที่แล้ว +1

    ചേട്ടാ... ഹ്യുണ്ടായ് & കിയ കമ്പിനികളുടെ South കൊറിയയിലെ ഓഫീസുകളും മറ്റും ഒന്നു കാണിക്കാമോ ❓

  • @nunnikrishnannair9975
    @nunnikrishnannair9975 ปีที่แล้ว +1

    നല്ല കളർ. മാരുതി മാത്രം എന്താണ് പഴയ അളിഞ്ഞ കളറ്കൾ കൊണ്ടുനടക്കുന്നത്.?

  • @jishnukvk6918
    @jishnukvk6918 ปีที่แล้ว +1

    Kia മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു. സെൽറ്റോസ് ആയിരുന്നു അവരുടെ വജ്രായുധം

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 ปีที่แล้ว +2

    മമ്മുക്കയുടെ ഒരു ഇന്റർവ്യൂ ഉടനെ ഉണ്ടാവുമോ കട്ട വെയ്റ്റിംഗ് 🔥🔥🔥

  • @abrahamjacob1981
    @abrahamjacob1981 ปีที่แล้ว +2

    Build quality ഇനിയും മെച്ചപ്പെടാനുണ്ട്

  • @kunhi1958
    @kunhi1958 ปีที่แล้ว +1

    നമസ്ക്കാരം ബിജു സാറേ . ഡാഷ് കേമറ ഇല്ലല്ലോ !
    അതൊരു വലിയ കുറവ് തന്നെയാണ് !

  • @manu.monster
    @manu.monster ปีที่แล้ว +1

    Light ഡിസൈൻ മുൻപത്തെക്കാളും ഭംഗിയായിട്ടുണ്ട്, പ്രീമിയം വണ്ടികളിലുള്ള ഫീച്ചേഴ്‌സ് കൊണ്ടുവരുന്നതിൽ കിയ പിശുക്ക് കാണിക്കാറില്ല 👍🏻

  • @rajeshrajan449
    @rajeshrajan449 ปีที่แล้ว +1

    സേഫ്റ്റി യുടെ കാര്യം ഒന്നും പറഞ്ഞില്ല😅

  • @Fromashtoglow
    @Fromashtoglow ปีที่แล้ว +1

    മേനേപ്യാർ കിയാ

  • @Shihab766
    @Shihab766 ปีที่แล้ว +1

    ഇൻഡിക്കേറ്റർ ഡിസ്പ്ലേ കാണിക്കാൻ മറന്നു 😢

  • @laiju1234
    @laiju1234 ปีที่แล้ว +1

    കുടുംബക്കാർ തമ്മിലുള്ള പ്രശ്നം ആണെങ്കിൽ നമ്മൾ നാട്ടുകാർ അതിൽ ഈടപെടാണോ ബൈജു ചേട്ടാ 😊

  • @rajeshpanicker821
    @rajeshpanicker821 ปีที่แล้ว +2

    Appukutta..Camera Kidu!!!👌👌👌
    Keep going dear..Blessings 🙌

  • @moideenpullat284
    @moideenpullat284 ปีที่แล้ว +2

    Kia adipolii......8 colours.....llath nalloru upakaramayirikkum....👍👍

  • @kottakkal4408
    @kottakkal4408 ปีที่แล้ว +4

    മറ്റുള്ള കബനികൾക്ക് ഒരു പാടമാവട്ടെ 😊

  • @Abhi36949
    @Abhi36949 ปีที่แล้ว +1

    South Korea=Hundai and Samsung ❣️

  • @riyaskt8003
    @riyaskt8003 ปีที่แล้ว +27

    This brand and MG gave a lesson that how importantly Indians consider for features

  • @cheekuzee
    @cheekuzee ปีที่แล้ว +1

    Verum face lift il ithrem updates koduvanna seltos kanumbol aanu , hycross full redesign chethavane pidichu kinattil edan thonnunnathu... kandu padikedo...

  • @fazalulmm
    @fazalulmm ปีที่แล้ว +3

    Looking Good ❤❤❤Interior n Exterior ഒരു രക്ഷയും ഇല്ല ❤❤❤

  • @jayanp999
    @jayanp999 ปีที่แล้ว +1

    കിയുടെ രൂപം കൊണ്ടും
    അതിന്റെ ഫീച്ചർ കൊണ്ടും
    ഏവരെയും ആകർഷിക്കുകയാണ്

  • @somakumaranA
    @somakumaranA ปีที่แล้ว +1

    KIA Sorento plug-in hybrid ഇന്ത്യയിലേക്ക് വരുവാൻ സാധ്യത ഉണ്ടോ , എങ്കിൽ എന്നാണ് വരുന്നത്. എന്താണ് വില

  • @voiceofqadhirikollam1402
    @voiceofqadhirikollam1402 7 หลายเดือนก่อน +1

    GCC യിൽ വെറും ലോക്കൽ ക്ലാസ്സുകാർ ഉപയോഗിക്കുന്ന കാറാണ് കിയ😂കിയ കാണുമ്പോഴേ അറിയാം ഏതോ ലോക്കലിൻ്റേതാണെന്ന്😅😂😂

    • @venusvenus2861
      @venusvenus2861 3 หลายเดือนก่อน

      Angane nokuvaanel american and europian countriesl benz and porche oke avidathe middle claas thaneyaa use cheyune...
      Enu veych ... Ivide benz vangunavanod ath parayendathundo....

  • @kl26adoor
    @kl26adoor ปีที่แล้ว +2

    KIA ,MG ok vnapo mate company kal feature and upgrade chyunu athine kia k oru salute❤❤nice car🎉🎉🎉

  • @prasoolv1067
    @prasoolv1067 ปีที่แล้ว +1

    'തലയുടെ മുകളിൽ സൂര്യൻ കത്തിനിക്കുന്നു ' ആ പദപ്രയോഗമൊക്കെ ഇവിടെ മാത്രം...❤

  • @Iamshinu
    @Iamshinu ปีที่แล้ว +1

    സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു..
    EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.

    • @gopakumar-fz6vv
      @gopakumar-fz6vv 4 หลายเดือนก่อน

      എനിക്കും ഇതേ അനുഭവമാണ്. Ac
      കുളമാക്കി. സർവിസ് വളരെ മോശം. വണ്ടി നല്ലതാണ്

    • @gopakumar-fz6vv
      @gopakumar-fz6vv 4 หลายเดือนก่อน

      Ac ഫിൽറ്റർ എടുത്തു മാറ്റി യിരുന്നു

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว +18

    Happy to be part of this family ❤

  • @techmeetvlogger7905
    @techmeetvlogger7905 2 หลายเดือนก่อน +2

    ❤✨😍

  • @sarojinivirakante2615
    @sarojinivirakante2615 ปีที่แล้ว +4

    Kia brings lot of changes in indian car market.. Great job kia

  • @amalkrishna90
    @amalkrishna90 ปีที่แล้ว +2

    Diesel automatic drive cheyyamo?

  • @PetPanther
    @PetPanther ปีที่แล้ว

    Features kond indiakare netticha company

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว +1

    Safetyude kaaryathil koode onnu Kia sradhichal nannayirunnu!

  • @technisar
    @technisar ปีที่แล้ว +5

    How about TC Diesel Xline.. is it a good option ?

  • @aarkey4556
    @aarkey4556 ปีที่แล้ว

    ഗജകേസരിയോഗ-ത്തിലെ പോലെ, ഹിന്ദി മാഷിനെ ഏർപ്പാടാക്കേണ്ടി വരുമല്ലോ...
    .
    അതേ, ദേഖോ... ഒന്നു ദേഖോ-ന്നേ

  • @najafkm406
    @najafkm406 ปีที่แล้ว +2

    Office il irunnu Baijueattanteyum Seltos nteyum performance kaanunna le njaan❤

  • @HarisRaiha-lb8zm
    @HarisRaiha-lb8zm ปีที่แล้ว +1

    ഈ വണ്ടിക്ക് ഓൺ റോഡ് വില

  • @hassankutty443
    @hassankutty443 ปีที่แล้ว

    അദ്ധേഹത്തിന്റെ പേര്..
    Chung Ju-yung

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว

    മാസംതോറും model മാറ്റുന്ന ഒരു ജീവി ആണ് kia😂😂😂😂😂😂😂😂😂

  • @bineeshbnair2529
    @bineeshbnair2529 ปีที่แล้ว

    കേരളത്തിലെ റോഡുകൾക്കു ലൈൻ ഇല്ല ചേട്ടാ.... കുഴികൾ മാത്രം. കൃത്യം ലൈൻ കീപ് ചെയുന്നത് എങ്ങനെ പിരിവ് നടത്താം എന്നാണ്

  • @goldwheat1329
    @goldwheat1329 ปีที่แล้ว

    മുമ്പിൽ ഖലാസി എന്നെഴുതിയ വലിയൊരു സാധനം കിടപ്പുണ്ട് എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കാറിൻ്റെ ഡാഷിലുള്ളതാണെന്ന്.

  • @madhunair1895
    @madhunair1895 ปีที่แล้ว

    കുറച്ചു സ്പീഡിലാണ് പറഞ്ഞു പോകുന്നത് ഇയടയായി, എന്തുപറ്റി, ഒരു താല്പര്യം കുറഞ്ഞു ചുമ്മാ പറഞ്ഞു പോകുന്നത് പോലെ......

  • @sahal8430
    @sahal8430 ปีที่แล้ว +1

    Kia

  • @crispyburger5019
    @crispyburger5019 ปีที่แล้ว

    സർവീസ് ഒക്കെ കേരളത്തിലെ നല്ല സൂപ്പർ ആണോ
    മറ്റുള്ള സർവീസ് ഒക്കെ എസ്പെൻസിയാണോ

  • @abbascagebeyg5295
    @abbascagebeyg5295 10 หลายเดือนก่อน

    എല്ലാം ഭംഗിയായി പറഞ്ഞു ..പക്ഷെ മൈലേജിനെ കുറിച്ചു ഒന്നും പറഞ്ഞില്ല ....

  • @haristhuvvakkad6628
    @haristhuvvakkad6628 ปีที่แล้ว

    Kia. ഫോർഡ് നിസ്സാൻ ഹോണ്ട. ഒക്കെ ഇവരെ കണ്ടു പഠിക്കണം . എങ്ങനെ ഇന്ത്യയിൽ ഇത്ര പെട്ടെന്ന് മാർക്കറ്റ് പിടിച്ചു എന്നു

  • @shanavasp.sshanavasp.s639
    @shanavasp.sshanavasp.s639 ปีที่แล้ว

    സേഫ്റ്റിഫീച്ചേഴ്സിനെ കുറിച്ച് പറഞ്ഞു NCAP ക്രാഷ് സേഫ്റ്റി റേറ്റിങ്ങിനെ കുറിച്ച് കൂടി അറിയാൻ താല്പര്യം ഉണ്ട്

  • @balanthekkedath3357
    @balanthekkedath3357 ปีที่แล้ว

    എത്ര കസറി പറഞ്ഞാലും മൈലേജ് എത്ര എന്ന് പറയാൻ മറന്നതാണോ ? അതോ ചോദിക്കാൻ പാടില്ലാത്തതാണോ ?

  • @baijutvm7776
    @baijutvm7776 ปีที่แล้ว +17

    ശ്രീ ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിച്ച്, അദ്ദേഹത്തിന്റെ നാട്ടുകാരൻ എന്ന നിലയിൽ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ബൈജു ചേട്ടാ ♥️

    • @tadbeer-n8q
      @tadbeer-n8q 6 หลายเดือนก่อน

      Ayalde pani automobile vlogging aanu😊

  • @fabiyojohn707
    @fabiyojohn707 ปีที่แล้ว +2

    Kia's Main problem was that dashboard infortainment system was so high, now its ok

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว

    ഇന്ത്യൻ വാഹന നിർമ്മാതാക്കളെ പിന്നിൽ ആക്കാൻ Kia യുടെ ഫീചേഴ്‌സിന് കഴിയും...

  • @josev2790
    @josev2790 ปีที่แล้ว

    810 km range ev tesla യുടെ ഇതേ റേറ്റ്, ഇതേ ഫീച്ചര്‍ , വരുന്നു, അല്പം wait ചെയുക ,15 വര്‍ഷം ആയുസ്സ് മറി കടക്കുകയും ആവാം

  • @Hari._k958
    @Hari._k958 ปีที่แล้ว

    Boot തുറക്കാൻ സ്വിച്ചില്ല എന്നുള്ളത് ഒരു പോരായിമ തന്നെ ആണ് അതും ഇത്രേം പൈസ ക്ക്

  • @naijunazar3093
    @naijunazar3093 ปีที่แล้ว

    ബൈജു ചേട്ടാ കിയയുടെ ഏറ്റവും സുന്ദരൻ ആയ seltos കൂടുതൽ സുന്ദരൻ ആയി അല്ലെ?

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว

    Kia seltos valare mikacha oru vahanam anu.eniku valare ishtamulla vahanam anu

  • @aromalullas3952
    @aromalullas3952 ปีที่แล้ว

    Kia എന്ന വാഹന ബ്രാൻഡ് ആണ് ഇന്ത്യയിൽ കണക്ടിവിറ്റിയുടെയും ഫീച്ചേഴ്സിന്റെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ചത്. മാത്രവുമല്ല ബിൽഡ് ക്വാളിറ്റി ആയാലും മറ്റെന്ത് കാര്യത്തിലായാലും കൂടുതൽ പ്രാധാന്യം നൽകിയാണ് ഓരോ വാഹനവും എത്തുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ് കേന്ദ്ര ബ്രാൻഡിയിൽ വന്നിട്ട് അധിക വർഷമായിട്ടില്ലെങ്കിലും കിയയുടെ വാഹനങ്ങൾ ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ വളരെയധികം ഉള്ളതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ❤️

  • @anandhuskurup
    @anandhuskurup ปีที่แล้ว +1

    HI ❤VERY GOOD

  • @shabeebshibu
    @shabeebshibu ปีที่แล้ว

    ആയാസം എന്ന് ഉദ്ദേശിച്ചത് ഭുധിമുട്ട് എന്നാണോ ?? ആയാസം എന്നത് എളുപ്പം എന്നല്ലേ 🧐🧐🧐

  • @anupkalathingal6401
    @anupkalathingal6401 ปีที่แล้ว

    ഹുണ്ടായ് സ്പോൺസർ ആയത് കൊണ്ടാണോ കിയയുടെയും ഹുണ്ടായുടെ വണ്ടികൾ രിവ്യൂ ചെയ്യുമ്പോഴുള്ള ഈ പൊക്കി പറയൽ

  • @shahulhameed2175
    @shahulhameed2175 ปีที่แล้ว

    Dont go behind kia seltos…50 k kmtr 3 years user experience….
    5 years un kilomitar warranty ok kodukunnu ennu paranju….3 years ayapoyekum display complaint…. Waste vehicle