ലക്ഷ്വറി യൂസ്ഡ് കാർ രംഗത്തെ മുൻനിരക്കാരായ റോയൽഡ്രൈവിന്റെ ചെറുകാറുകളുടെ വമ്പൻ ഷോറൂം കൊച്ചിയിൽ തുറന്നു

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • 5 മുതൽ 30 ലക്ഷം രൂപ വരെ വില വരുന്ന പ്രീമിയം യൂസ്ഡ് കാറുകൾക്കായി Royal Driveന്റെ Smart എന്ന തകർപ്പൻ ഷോറൂം കൊച്ചിയിൽ തുറന്നു.300 ലധികം കാറുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം..
    Call RoyalDrive Smart:
    📞 +91 735 690 6060
    📍 INTUC Jn., Nettoor, Maradu, Ernakulam, Kerala 682040
    🌐 e-Catalogue -royaldrivesmar...
    / royaldrivesmart
    www.facebook.c...
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#RoyalDrive#RoyalDriveLuxuryUsedCar#RoyalDriveSmart#UsedCarInkerala#UsedCarInKochi##usedcarforsale #usedcarkerala #preownedcars #mujeebrahman#royaldrive#car#usedcar#largestcarshowroom#RoyalDriveSmart #PreOwned#DriveInStyleR

ความคิดเห็น • 493

  • @royaldrivellp
    @royaldrivellp หลายเดือนก่อน +203

    Dears,
    റോയൽ ഡ്രൈ്വിനെ കുറിച്ചുള്ള പല തെറ്റിദ്ധാരണകൾക്കും ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു മറുപടി ആവശ്യമാണെന്ന് കരുതുന്നു .റോയൽ ഡ്രൈവിൽ നാളിതുവരെ ED റെയ്ഡ് നടന്നിട്ടില്ല. 8-10 വർഷത്തോളമായി സമൂഹത്തിൽ തലയുയർത്തി നിൽക്കുന്ന ഏതൊരു സ്ഥാപനത്തിന്റെയും വളർച്ചയുടെ പാതയിൽ അഭിമുഖികരിക്കേണ്ടതായിട്ടുള്ള Income Tax Checking ആണ് റോയൽ ഡ്രൈവിലും നടന്നത്. ആ checking ന്റെ Income Tax department-ന്റെ report ഇത് വരെ പൂർത്തിക്കരിച്ചിട്ടില്ലാത്ത സമയത്തോളം 100 കോടി മുതൽ 1000 കോടി വരെ റോയൽ ഡ്രൈവ് നികുതി വെട്ടിപ്പ് നടത്തി എന്ന നിലയിൽ പല മാധ്യമങ്ങളും വാർത്തകൾ പ്രചരിപ്പിക്കുകയുണ്ടായി അവർക്കെതിരെയുള്ള നിയമനടപടികളിലാണ് ഇപ്പോൾ റോയൽ ഡ്രൈവ്. 300 ഓളം കുടുംബങ്ങളുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും തണലേകുന്ന റോയൽഡ്രൈവിന്റെ വളർച്ചയ്ക്ക് നിങ്ങളേവരുടെയും സഹകരണങ്ങൾ ആവശ്യമാണ്. ഇത്തരം ഊഹാപോഹങ്ങൾക്ക് പിറകെ പോകാതെ യാഥാർഥ്യങ്ങളെ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.
    ഞങ്ങളുടെ കസ്റ്റമേഴ്സിന്റെ വിവരങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്, കസ്റ്റമേഴ്സിന്റെ പരാതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുവാൻ പ്രതിജ്ഞാബദ്ധരാണ് ഞങ്ങൾ. റോയൽ ഡ്രൈവുമായി ബന്ധപ്പെട്ടതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടായിട്ടുണ്ടെകിൽ ഞങ്ങളുടെ കസ്റ്റമർ റിലേഷൻ മാനേജരെ 24x7, Ph: +91 703 413 9090 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

    • @afz4u
      @afz4u หลายเดือนก่อน +1

      👍🏻

    • @ajithk.e1997
      @ajithk.e1997 หลายเดือนก่อน

      👍

    • @vivekc3270
      @vivekc3270 หลายเดือนก่อน

      👍🏻

    • @ahamk2899
      @ahamk2899 หลายเดือนก่อน

    • @anazkhan4616
      @anazkhan4616 หลายเดือนก่อน

      👍🏼

  • @sreemandarajain9554
    @sreemandarajain9554 หลายเดือนก่อน +29

    Baiju ചേട്ട കലക്കി, വാഹന ലോകത്ത് ഇത് മാതിരി പുതിയ പുതിയ ആശയങൾ സധാരണകാർക്ക് ഉപകരിക്കും, Thank you

  • @manitharayil2414
    @manitharayil2414 หลายเดือนก่อน +16

    ഇത്രയും വെറൈറ്റി വാഹനങ്ങൾ അപൂർവം തന്നെ

  • @jijesh4
    @jijesh4 หลายเดือนก่อน +42

    ഏതു മോഡൽ വാഹനങ്ങളും ഇവിടെ നിന്നു വാങ്ങിക്കാം നല്ല നിറ്റു വാഹനം കാണുബോൾ തന്നെ പുത്തൻ ലൂക്ക് പ്രീമിയം വാഹനം നോക്കുമ്പോൾ വിലയും കുറവ്👍👍👍

  • @hilnamary2227
    @hilnamary2227 หลายเดือนก่อน +16

    I went to their inauguration of this showroom and i booked one on that day... service was good and showroom is awesome 👍🏼 and all the best for RD cafe Mr.Mujeeb Rahman

  • @rishadmuhammed8884
    @rishadmuhammed8884 หลายเดือนก่อน +12

    A visionary man with good dreams keep going Mr.Mujeeb Rahman ❤

  • @SHANShan-rx5tx
    @SHANShan-rx5tx หลายเดือนก่อน +22

    ബൈജു ചേട്ടൻറെ ഭാഷ കടമെടുത്താൽ ഒരു ഗംഭീര സംരംഭം തന്നെ. ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന്. ആത്മാർത്ഥമായി ആശംസിക്കുന്നു. അതിലുപരി മലയാളിക്ക് ഒരു പുത്തൻ. ഷോപ്പിംഗ് അനുഭവം ആയിരിക്കും റോയൽ ഡ്രൈവ് നൽകുക. ബൈജു ഏട്ടനും റോയൽ ഡ്രൈവറും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.💐

  • @gibilpaul3282
    @gibilpaul3282 หลายเดือนก่อน +11

    They are just awesome ❤visited once and will book from them only…congratulations for their new showroom 🎉

  • @naufalnaufu3613
    @naufalnaufu3613 หลายเดือนก่อน +14

    Luxury allathe premium vehicles nu ayittu showroom vannath verity aayii.. All the best 👍💯

  • @anjanavimal9050
    @anjanavimal9050 หลายเดือนก่อน +7

    Nalla showroom aanu and customer service um adipoli aanu... Ivarude puthiya aashayam RD cafe kku 🎉aashmsakal🎉

  • @arunchandran4363
    @arunchandran4363 หลายเดือนก่อน +11

    All the best 🎉🎉❤

  • @oopsmedia567
    @oopsmedia567 หลายเดือนก่อน +19

    I buyed a Thar from them their delivery is awesome 🎉 as buyed a new vehicle ❤keep going Mr Mujeeb Rahman

    • @ZZZZ_RENJITH
      @ZZZZ_RENJITH หลายเดือนก่อน

      😂😂😂

    • @ZZZZ_RENJITH
      @ZZZZ_RENJITH หลายเดือนก่อน

      ആണോ 😂😂😂😂

    • @ZZZZ_RENJITH
      @ZZZZ_RENJITH หลายเดือนก่อน

      U are a naughty boy

    • @whatsappvideos9257
      @whatsappvideos9257 หลายเดือนก่อน

      I bought എന്ന് പറയൂ

    • @shaikh4695
      @shaikh4695 หลายเดือนก่อน

      Buyed alla bro bought

  • @Akhi_Knr
    @Akhi_Knr หลายเดือนก่อน +51

    11:08
    RD Price:- 17,95,000 rupees only.
    Baiju annan vayichath insurance IDV.

    • @Niyas-rx8b
      @Niyas-rx8b หลายเดือนก่อน

      😂

    • @ajithsh2010
      @ajithsh2010 หลายเดือนก่อน

      Njanum note cheythu AA price. Baijuanna. ?

    • @prasoolv1067
      @prasoolv1067 หลายเดือนก่อน +1

      @@Akhi_Knr അണ്ണൻ സീനിയർ സിറ്റിസൺ അല്ലെ, ക്ഷമിച്ചേക്കാം 😆

  • @sukanyak.s-qh4mj
    @sukanyak.s-qh4mj หลายเดือนก่อน +8

    😍 Good customer service.

  • @sijojoseph4347
    @sijojoseph4347 หลายเดือนก่อน +9

    Good collection ❤❤❤

  • @prasoolv1067
    @prasoolv1067 หลายเดือนก่อน +34

    100% professional aayi royaldrive🔥

  • @irshadebrahim2584
    @irshadebrahim2584 หลายเดือนก่อน +13

    Njn ee showroom visit cheyth vide veriety of cars aanu and i booked Taigun... ivide vanna so called comments pole over prized enn thonnila...avar oru rate paranju njn bargain cheythu and nalloru prize nu with low km i bought one

  • @RAHUL57135
    @RAHUL57135 หลายเดือนก่อน +15

    baiju chetto നൈസ് ആയിട്ട് അഹ് i20 യുടെ അടുത്ത് വന്നപ്പോ ഒന്നും മിണ്ടാതെ അഹ് ടാഗ് എടുത്തു വായിച്ചിട്ടു ഒരു വാക്കും പറയാതെ കടന്നു കളഞ്ഞു 😭i20 fans 😢😢😢😢

  • @AbhiramiAami-n6w
    @AbhiramiAami-n6w หลายเดือนก่อน +11

    Nalla vehicle aanu njn visited aanu ee showroom and ee comments section pole athra over rated alla bhudhi ullorkk think cheyya nalla vehicle with low km aanel used thanne aanu better than new cars 🚗...puthuma oke ottadivasam kond pokum pinned used new oke orepole

  • @baburajanvazhapully4582
    @baburajanvazhapully4582 หลายเดือนก่อน +23

    Rate depends quality and guarantee.....one of the Best businesses policy.

  • @naveenmathew2745
    @naveenmathew2745 หลายเดือนก่อน +8

    Royal drive ❤❤❤❤

  • @fasilkodakkadan1469
    @fasilkodakkadan1469 หลายเดือนก่อน +6

    Njn oru celerio koduthe ivarkkanu enikk nalla prize um kittti nalla buyerum kitti... Njn avidenn Creta edukkem cheyth❤🎉

  • @LovelyBaseball-kd9ev
    @LovelyBaseball-kd9ev หลายเดือนก่อน +17

    They are making middle class family to high class ❤🎉

  • @fazalulmm
    @fazalulmm หลายเดือนก่อน +3

    കമ്പനികളുടെ കാർ ഷോറൂമുകളെ വെല്ലുന്ന യൂസ്ഡ് കാർ ഷോറൂം ❤❤❤❤ ഒരേ പൊളി സെറ്റ് ❤❤

  • @aswathysuresh9725
    @aswathysuresh9725 หลายเดือนก่อน +10

    Ivarude customer service onn experience cheyyende onnanu❤

  • @sanathananvelluva6102
    @sanathananvelluva6102 หลายเดือนก่อน +10

    Dear, Please note the price of Thar is not 13.7 Lakhs. It is IDV

    • @AswinAshok-j4t
      @AswinAshok-j4t หลายเดือนก่อน

      Overpriced .. now 2 lacs discount for RWD

  • @FARUBLOGS
    @FARUBLOGS หลายเดือนก่อน +14

    What a combo cars and coffee ❤well done Mujeeb Rahman...may your all dreams come true 🎉

  • @shifana.k.cshifu.k.c7457
    @shifana.k.cshifu.k.c7457 หลายเดือนก่อน +14

    Royal drive one of the best option and especially costumer sevice is super no words ❤

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +9

    Royal Drive 🔥

  • @hetan3628
    @hetan3628 หลายเดือนก่อน +39

    ലക്ഷറി വാഹനങ്ങൾ മാത്രമല്ല സാധാരണക്കാർക്കും എടുക്കാൻ പറ്റുന്ന തരത്തിലുള്ള യൂസ്ഡ് വാഹനങ്ങൾ കൊണ്ടുവന്നത് നല്ലതായി..

  • @latheefca4255
    @latheefca4255 หลายเดือนก่อน +13

    സൂപ്പർ.. നല്ല ഇടിവെട്ട് സെറ്റ് ഷോപ്പ്.. 👌നിങ്ങ കഥ പറയാതെ വണ്ടികൾ കാണിക്ക്.. 😘എല്ലാം അടിപൊളി വണ്ടികൾ 👌👍

    • @baijunnairofficial
      @baijunnairofficial  หลายเดือนก่อน +4

      Kadha parayum😁

    • @najafkm406
      @najafkm406 หลายเดือนก่อน

      ​@@baijunnairofficialshedaaa nna katha kettirikkum..njngalodaa kali😅

  • @riyaskt8003
    @riyaskt8003 หลายเดือนก่อน +10

    ഒരു bike or scooter നമ്മൾ check ചെയ്താൽ തന്നെ എല്ലാം kandethakanakilla, body അഴിച്ച് എല്ലാം check ചെയ്യുന്നത് possible അല്ല.
    അപ്പോൾ എല്ലാ check point report ഉം ഉണ്ടെങ്കിൽ no tension

    • @mindmatter1986
      @mindmatter1986 หลายเดือนก่อน +3

      Chumma thallunnadha

  • @usmanrafeeq9
    @usmanrafeeq9 29 วันที่ผ่านมา

    Nalla dealing aan - Royal Drive - always best ❤️

  • @pinku919
    @pinku919 22 วันที่ผ่านมา

    It's a good initiative from royal drive. All the best.

  • @sabarinath5252
    @sabarinath5252 20 ชั่วโมงที่ผ่านมา

    I was really surprised once - when a RD service staff came all the way from Cochin to Pathanamthitta - to take my friend's vehicle for Service - also one week later in a Casual talk with my friend I asked about Vehicle - that was a really eye staring - his Range Rover got serviced and Denting works done - in a very affordable rates - which almost like a Maruti Vehicle service Coast

  • @irshusas5178
    @irshusas5178 หลายเดือนก่อน +7

    Detail video venam Biju chetta

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +2

    Royal Drive 👍🏼🔥

  • @EpicLootHub
    @EpicLootHub หลายเดือนก่อน +11

    I visited their kochi showrooms and trivandrum showroom ambience and customer service is awesome 👍🏻❤ all the best for your cafe 🎉

  • @DAVE0515
    @DAVE0515 หลายเดือนก่อน +6

    Innalae avarudae TVM showroomil poyi ayiruno..Royal drive smart..vailya pratheekshaodu koodi aanu poyathu..pakshae avidae kaanan kazhinathu oru 5-6 cars ollu..athil 2 cars booked aanu...ithrae car ollu enu executive chodichapol..pullikaran parjnu ernakulam,malappuram okae dealership ethu car venam enu parjnaal evidae kondu deliver cheyaan patum...oru used car dealership pokumbol ethu car edukanam enu avidae poyi car Kanda sesham..athum test drive cheytha sesahm edukaan patolu...allathae ekm,malappuram cars undu enu parjnitu kaariyam illa...allaenkil evidae avishathinu carindae stock vekuka...ithu onum illathae enthina ee showroom open cheythu vechaekunathil enu oru chodiyam chodikaan eniku ollu..

  • @nizammalappuram
    @nizammalappuram หลายเดือนก่อน +14

    I know Mujeeb personally, he is a great man. I took two cars from royal drive and my experience was good🎉

  • @rajanramana9119
    @rajanramana9119 หลายเดือนก่อน +2

    Best wishes ❤

  • @vishnurenju7375
    @vishnurenju7375 หลายเดือนก่อน +127

    ഇവന്മാർ തറ വില പറയും എന്റെ 5000km ഓടിയ baleno 6.5lac ആണ് റോയൽ ഡ്രൈവ് പറഞ്ഞ വില. true വാല്യൂ 6.9 lacs പറഞ്ഞു ഞാൻ കൊടുത്തത് 7.30

    • @jzm456
      @jzm456 หลายเดือนก่อน +9

      5000 km odiya vandi vitto😅

    • @abhilashraghavan
      @abhilashraghavan หลายเดือนก่อน +21

      ചുമ്മാ നുണ പറയരുത്... അവർ എല്ലാ വണ്ടിക്കും നല്ല വില തന്നെയാണല്ലോ പറയുന്നത്🤭

    • @Hehehe233
      @Hehehe233 หลายเดือนก่อน +4

      Baleno model and option?

    • @ABCD-1234-SF
      @ABCD-1234-SF หลายเดือนก่อน

      Evideya koduthe.

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน +1

      RD യിൽ നിന്ന് വാങ്ങിയാൽ വൻ വില ആകും

  • @joseansal4102
    @joseansal4102 27 วันที่ผ่านมา

    Great 👏👏

  • @BabyGeorge-f9c
    @BabyGeorge-f9c หลายเดือนก่อน +1

    Will you do documentation from RTO for RC change ?

  • @prasanthrao913
    @prasanthrao913 หลายเดือนก่อน +17

    Baiju chetta .. I admire all your videos but not for these kind of promotional stuffs .. Most of your viewers are normal people who has limited knowledge about cars . So dont fool them by promoting used car showrooms..

    • @baijunnairofficial
      @baijunnairofficial  หลายเดือนก่อน +3

      What happened?

    • @prasanthrao913
      @prasanthrao913 หลายเดือนก่อน +8

      If you review their product portfolio you can find that their prices are significantly higher than the prevailing market rates. They market their offerings as refurbished cars, but upon comparison, I noticed a substantial price disparity.
      In this matter all second hand showrooms are the same . They all live with others hard earned money

  • @soorajputhanpurakkal5561
    @soorajputhanpurakkal5561 หลายเดือนก่อน +4

    Chetta Dzire review ennu varum

  • @rahul_athman
    @rahul_athman หลายเดือนก่อน +4

    Evde Swift Dzire evde

  • @VipinVijayan-pb1df
    @VipinVijayan-pb1df หลายเดือนก่อน +8

    Baiju chettante New Dezire Video varan Waiting❤

  • @najafkm406
    @najafkm406 หลายเดือนก่อน

    Second hand car vaangunnavarkk world class experience nalkaan ningalkk saadikkatte..❤

  • @adv.r.nikhil1802
    @adv.r.nikhil1802 หลายเดือนก่อน +10

    Could include electric vehicle charging stations also in the premises as they are also into EV sales.

  • @baijutvm7776
    @baijutvm7776 หลายเดือนก่อน +1

    ROYAL DRIVE ♥️

  • @97456066
    @97456066 หลายเดือนก่อน +2

    പോളോ ❤️ ആ മുതല് എന്റെ കൈയിൽ ഉണ്ട് ഒന്നൊന്നര മുതൽ ആനയെ നോക്കുന്ന ചിലവാണ് ചുമ്മാ കിടന്നാലും പൈസ പോകും 😂😂😂

  • @sujithsathyaraj4953
    @sujithsathyaraj4953 หลายเดือนก่อน +1

    Baijuetta…
    Am a tiny part of your big audience! I watch You, Hormazd Sorabjee to Mat Watson… You 4 are my reliable reviewers ❤
    പക്ഷേ ഈ video ഇൽ 4 mistakes ഞാൻ notice ചെയ്തു. Listed Below 😊.. I know can’t shoot again once the video is made .. But editting needs supervision.
    1. Volkswagen Taichung - You mentioned Kushaq
    2. Hyundai Alcazar - You said Creta
    3. Maruti Ciaz - You said you didn’t know the name
    4. Volkswagen Taigun - Again you mentioned Kushaq alle @26:4
    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ
    Just a small Feedback Baijuetta .. Keep going with your good work as always .. God bless 😊

  • @TRIVANDRUMLUCKY
    @TRIVANDRUMLUCKY หลายเดือนก่อน +9

    ഓരോ വാഹനത്തിന്മേൽ 3 ലക്ഷം 5 ലക്ഷം രൂപ കൂടുതലാണ് എപ്പോഴും ചോദിക്കുന്നത്

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน

      സത്യം മാർക്കറ്റ് വിലയേക്കാൾ വളരെ കൂടുതലാണ്

  • @SabirKwt3
    @SabirKwt3 หลายเดือนก่อน +5

    ഇവരെപോലെയുള്ളവരെ പ്രൊമോട്ട് ചെയ്യല്ലേ ചേട്ടാ...😢നിങ്ങളെ വിശോസിച്ചു നടക്കുന്ന ഒരുപാട് പേരുണ്ട്...

  • @athults8345
    @athults8345 หลายเดือนก่อน +21

    Royal drive smart il ninnum valare mosham service aanu enniku kitiyath.Adhyam rate paranja vandi service cheythu enn kallam paranj above 1 lakh aan additional paranjath but aa vandi overpriced um ayirunnu.2 pravisyam book cheythathinu shesham cancel cheyendiyum vannu.Videos il illa strategy alla avr orikalum cheyyumath!!!!!!
    Same vehicle aa service cheythitillan kand pidikukayum adhinte Oppam adhinekal new model available ayirikukayum cheythath kond avidun book cheytha vandi cancel cheyth better option illek poyi.
    Review call il idh paranjitim oru return call polum indayilla
    Was very disappointed with their services and dealing

    • @al-ayshtabouk3305
      @al-ayshtabouk3305 หลายเดือนก่อน

      me too had a bad experience from royal smart..... ivarude oru park and sale il undaaayrunnna oru car vaangi...over rate aaanenkil koodi ivare vishvasich car edthu....vandi nalla condition aaayrkkumennnu vijarichu pinne showroomile history eduthappozhaanu tale glass replacement undennum accident sambavichathaaennnum manassilaayi....showroomil ee karyam paranjappol avar sorry njangal shradhichilla ennaaanu avar marupadi thannath..... manager contact cheyyum enn paranju ithuvare oru reply kitteetttilllla

    • @athults8345
      @athults8345 หลายเดือนก่อน

      Valare promt aan Ivar service il enn aan bro Ivar videosiloode parayunne but adh valare false information aan, ottumika vandikalum valare over priced um aan history check cheyunnum illa
      What they need is simply sales volume

  • @sandeepmm3166
    @sandeepmm3166 หลายเดือนก่อน +1

    POLO GT AT MODEL DEC-2020 LOCKED 52061 KM PRICE Rs 1125000/- seems little bit costly.FORD ECO SPORT GOOD RATE

  • @SHAIJUANTONY1
    @SHAIJUANTONY1 6 วันที่ผ่านมา

    എനിക്ക് മലപ്പുറം റോയൽ ഡ്രൈവിൽ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. എന്റെ അടുത്ത് പറഞ്ഞത് 50000 കിലോമീറ്റർ ആയിരുന്നു പക്ഷേ അത് ഓടിയത് 60000 കിലോമീറ്റർ ആയിരുന്നു. അവർപറഞ്ഞു ആക്സിഡന്റ് ആവാത്ത വണ്ടിയാണെന്ന്. ആക്സിഡന്റ് ആയിട്ടുള്ള വണ്ടി ആയിരുന്നു. പൈസ തരാനായിട്ട് മൂന്ന് ദിവസം പിടിച്ചു. വണ്ടി എക്കോസ്പോർട്ട് ആയിരുന്നു പാലക്കാട്. അതേമാരി വണ്ടിയുടെ എഞ്ചിന്റെ ബേസ് ഫുള്ള് ലൂസ് ആയിരുന്നു. എയർ ഫിൽറ്റർ കാര്യങ്ങൾ എല്ലാം പോയിട്ട് ഭയങ്കര സൗണ്ട് ആയിരുന്നു.

  • @lihasa5581
    @lihasa5581 หลายเดือนก่อน +2

    Baiju chettoi.. swift dzire.. evde vdo.. kylaq evide vdo.. ee channelil.matram vannit kanan wait akki kshama nasich deshyam vann pandaradangi irikkunna njaan.. 😢...

  • @helloIndia1717
    @helloIndia1717 หลายเดือนก่อน

    Congrats 🎉🎉❤❤

  • @albinsajeev6647
    @albinsajeev6647 หลายเดือนก่อน

    Gud 👍

  • @RONIEJAKE
    @RONIEJAKE หลายเดือนก่อน

    Polo de right headlight il fog adichetondello.. front tatiyathu ayirikum

  • @sintovincent8918
    @sintovincent8918 หลายเดือนก่อน +3

    2021 glanza manual 50k running only 8.45 lakhs...lowest in kerala.. Shoooo

  • @Kbfcxx
    @Kbfcxx หลายเดือนก่อน +5

    എവിടെയാണ് ഈ ഷോറൂം

    • @royaldrivellp
      @royaldrivellp หลายเดือนก่อน

      Hi! Thanks for showing interest in us. Our budget car showroom, Royal Drive Smart, is on INTUC Jn Nettoor, Maradu, Ernakulam. We’d be delighted to welcome you to explore our car collection!

  • @NPC1881
    @NPC1881 หลายเดือนก่อน +3

    You just spend 40 minutes of your life to watch an advertisement 😊

  • @sulaimanpandikkad4176
    @sulaimanpandikkad4176 หลายเดือนก่อน +15

    ഇതിലും നല്ലത് പുതിയത് കിട്ടും

    • @AdwinJoby-ui3ld
      @AdwinJoby-ui3ld หลายเดือนก่อน

      Ath pinne agne alle 😂

  • @riyaskt8003
    @riyaskt8003 หลายเดือนก่อน +2

    Baiju ചേട്ടൻ്റെ അടുത്ത Range Rover വാങ്ങുന്നത് Royal drive il നിന്നും, ആ വഴി പോയപ്പോൾ ഈ showroom ൻ്റെ video യും ചെയ്തു..
    Baiju ചേട്ടൻ് അടുത്ത ലക്ഷ്യത്തിലേക്ക്.

  • @shameerkm11
    @shameerkm11 หลายเดือนก่อน

    Baiju Cheettaa Super 👌

  • @AhammedkunhiMa
    @AhammedkunhiMa หลายเดือนก่อน +1

    Nice Video

  • @Peldhosemy
    @Peldhosemy หลายเดือนก่อน +2

    Namskaaram 🙏

  • @rafale7289
    @rafale7289 หลายเดือนก่อน +34

    Tax കൊടുക്കാൻ കൂടി കഴിയണം..

    • @prestinksprestin
      @prestinksprestin หลายเดือนก่อน +2

      എന്തിന്..

    • @sachinsabu3692
      @sachinsabu3692 หลายเดือนก่อน

      @@prestinksprestinthan paper vaaykarillee… tax thattiyathin ivark ethire case ullatha

    • @afz4u
      @afz4u หลายเดือนก่อน

      th-cam.com/users/shortsXpJVANJE_j8?si=pLkfasC4F_MiqPaw

  • @roshni.a.s.6006
    @roshni.a.s.6006 หลายเดือนก่อน

    Mahindra kuv 100 diesel Royal drive ൽ വാങ്ങാൻ പറ്റുമോ😊

  • @robinthomas5372
    @robinthomas5372 หลายเดือนก่อน +2

    ടൈഗുൺ വില കൂടി പറയാമായിരുന്നു. ബൈജു ഭയ്യാ അവഗണിച്ചു കളഞ്ഞു.ഞാൻ ഇപ്പോൾ ഖത്തർ എന്ന രാജ്യത്ത് ആണ്. മാസം 50k സേവിങ്സ് ആകുന്നുണ്ട്. രണ്ടു വർഷം ഇവിടെ പിടിച്ചു നിൽക്കണം. ഒരു khushak അല്ലെങ്കിൽ taigun pre owned എടുക്കണം.

  • @unnikrishnankr1329
    @unnikrishnankr1329 หลายเดือนก่อน

    Nice video 👍😊

  • @rafeequemk3192
    @rafeequemk3192 หลายเดือนก่อน +5

    Good service & best price @royal drive

  • @rathnak100
    @rathnak100 หลายเดือนก่อน +1

    നല്ലൊരു തുടക്കം ആകട്ടെ ♥️♥️♥️

  • @jojomathew3370
    @jojomathew3370 หลายเดือนก่อน +1

    Good second hand showroom.Still wondering why they could not sell my 2022 December ModelXUV 700AX7L Petrol through their Park and Sale option.Parked for 2 Months.

  • @edwin1188
    @edwin1188 หลายเดือนก่อน

    Next level idea

  • @whitetiger36927
    @whitetiger36927 หลายเดือนก่อน +19

    എല്ലാ വണ്ടികളും ഓവർ പ്രൈസ് ആണ് 😮

    • @ZZZZ_RENJITH
      @ZZZZ_RENJITH หลายเดือนก่อน

      സത്യം

  • @addumaster1542
    @addumaster1542 หลายเดือนก่อน +8

    Nalla swabavam bossinte

  • @sharathas1603
    @sharathas1603 หลายเดือนก่อน

    Superb 👌

  • @joyalcvarkey1124
    @joyalcvarkey1124 หลายเดือนก่อน

    royal drive🚗👍

  • @laijuantony4383
    @laijuantony4383 หลายเดือนก่อน

    Ignis zeta varient undo?

  • @deepukutty9585
    @deepukutty9585 หลายเดือนก่อน +1

    ചേട്ടാ ഡെസിർ, സ്കോട കയ്യിലാക് എന്നിവ യുടെ റിവ്യൂ എവിടെ?..

  • @sajutm8959
    @sajutm8959 หลายเดือนก่อน

    Good 👍👍

  • @AnilaKamalan
    @AnilaKamalan หลายเดือนก่อน +1

    Ivarude showroom visit cheythavar parayillaa overpriced aanenn...nammukum avarkkum pattunna nalla price nu thanne vandi vaangam...saying by experiencing

  • @binilkj3058
    @binilkj3058 หลายเดือนก่อน +1

    11:00 mins... 13 lakshs IDV for Thar, asking price is 17 lakh

  • @soorajks-p4m
    @soorajks-p4m หลายเดือนก่อน

    One day i will come❤

  • @harif3191
    @harif3191 หลายเดือนก่อน

    പണ്ട് എന്നും രാവിലെ മദ്രസയിൽ പോവുമ്പോൾ കാണുന്ന മുജിബ് ഇക്ക ഇന്ന് ഇത്രയും വലിയ ഒരു നിലയിൽ ആയതിൽ സന്തോഷം മലപ്പുറം കോഡൂർ ഞങ്ങളുടെ nad💕

  • @asifashiasif763
    @asifashiasif763 หลายเดือนก่อน

    എന്താണ് ഈ expirence sadanam എടുക്കുമ്പോ

  • @sarathps7556
    @sarathps7556 หลายเดือนก่อน +1

    Good afternoon baijuchettan

  • @ishaquem2530
    @ishaquem2530 หลายเดือนก่อน +2

    മുജീബ് ഒരു ബ്യൂട്ടിപാർലർ തുടങ്ങിയാൽ നന്നായി വിജയിക്കും.

  • @Sajithkalladi
    @Sajithkalladi 23 วันที่ผ่านมา

    Vella+Vella+Rolex ® Mujeebka🥇🥇🥇

  • @geethavijayan-kt4xz
    @geethavijayan-kt4xz หลายเดือนก่อน

    നന്മകൾ നേരുന്നു .....

  • @arjunsuresh5182
    @arjunsuresh5182 หลายเดือนก่อน

    Ellam gambheera vahanangal 😃 nyayamaya vilayum ..

  • @finandfunlife7145
    @finandfunlife7145 หลายเดือนก่อน +2

    I think black money dealings happen here. Lot of news regarding ED raids.Not a ethical business

  • @hodophilemotorheads3035
    @hodophilemotorheads3035 หลายเดือนก่อน +1

    Ende ponnu chetta. On road body shop ningal vaanolam pukazhthiyitt avide ninnu undaye service valare mosham aayirunnu. Promote cheyumbo nalladano ennu koode nokanam. Shameer cars visit cheyu. Nalla manushyan aanu ❤

  • @maneeshkumar4207
    @maneeshkumar4207 หลายเดือนก่อน

    Present ❤❤

  • @OurToob
    @OurToob หลายเดือนก่อน +2

    Oru ev charging station koode aavamayirunnu

  • @Sreelalk365
    @Sreelalk365 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️