മുതിരേരി വാൾ കൊട്ടിയൂരിൽ എത്തിയപ്പോൾ / കൊട്ടിയൂർ അമ്പലം
ฝัง
- เผยแพร่เมื่อ 29 ต.ค. 2024
- കിലോമീറ്റർകളോളം നഗ്നപാതനായി പരദേവതയുടെ വാൾ കൊട്ടിയൂരിൽ എത്തിയപ്പോൾ കണ്ട കാഴ്ച / Kottiyoor Temple / വൈശാഖ മഹോത്സവം / #travelcity_916 | ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ
• കുമ്പള അനന്തപുരം ക്ഷേത...
• ലോകത്തിലെ ഏറ്റവും വലിയ...
• അക്കര കൊട്ടിയൂർ തിരുവഞ...
എന്റെ ജീവിതത്തിൽ കൊട്ടിയൂർ പോകാൻ തുടങ്ങിയിട്ട് 20 കൊല്ലം കഴിഞ്ഞു പക്ഷെ കഴിഞ്ഞ വർഷം എനിക്ക് ഭഗവാനെ തൊട്ട് അടുത്ത് നിന്നും നോക്കി കാണാൻ ഉള്ള മഹാ ഭാഗ്യം ഉണ്ടായിരുന്നു ഈ വർഷവും പോകാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻
ഈ കാഴ്ച ഞങ്ങളിലേക് എത്തിച്ച താങ്കൾക് ഭഗവാന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
ഓംനമഃശിവായ
Om sivaya om
ഓം nmasivaya
ഹര ഹര മഹാദേവ.. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ..
🙏
ഈ വീടിയോ കാണാൻ കഴിഞ്ഞതിൽ വളരേ സന്തോഷം എല്ലാവിധ ഐശ്യര്യങ്ങളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്കാരം
കണ്ണ് നിറഞ്ഞു..
എൻ്റെ പെരുമാളേ❤😢😢...വീഡിയോ മുഴുവനായി കാണുമ്പോൾ....കണ്ണീർ വാർന്നു....ഇത് പോലെ ഉള്ള കാഴ്ചകൾ ഞങ്ങളിക്ക് എത്തിച്ച ചേട്ടനും...കുടുംബത്തിനും.
ശ്രീ കൊട്ടിയൂർ പെരുമാളിൻ്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🙏 ഓം നമഃ ശിവായ🙏🥰
താങ്കൾക്ക് ഒരായിരം നന്ദി ഈ ഭക്തിസാന്ദ്രമായ അന്തരീക്ഷം കാണുവാൻ അവസരം ഒരുക്കിയതിന് നന്ദി..നന്ദി ...
ഇത്തരം വീഡിയോ ക ൾ നമ്മുടെ ആചാരങ്ങളെപ്പറ്റി അറിയുന്നതിന് ഉപകരിക്കുന്നു. അ ഭിന്ദനങ്ങൾ.
ഇഷ്ടമായി. എല്ലാം കാണാൻ കഴിഞ്ഞല്ലോ 🙏🙏🙏. മഹാദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🙏🙏
വളരെ നല്ല ഇൻഫർമേഷൻ thanks
കൊട്ടിയൂരപ്പാ ഭഗവാനേ മുതിരേരിവാൾ എഴുന്നള്ളത്ത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നന്ദിയുണ്ട് ഭഗവാനേ
അതെ... മഹാ പുണ്യം 👍🏼👍🏼👍🏼👍🏼
In Yb. 1:04
?
@@aiswaryaponnupinky8689q1 QQ à😅
ഭഗവാനെ കാണാനുള്ള ഭാഗ്യമുണ്ടാകണേ ഓം നമഃശിവായ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ❤️👌🏻👌🏻👌🏻
ഞാൻ ജൂൺ ഒൻപതിന് പോകുന്നുണ്ട് ഭഗവാനെ കാണാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
ഹരീഓം വന്ന് കാണാൻ സാധിച്ചില്ല ഇങ്ങിനെ കണ്ടു മനസ്സ് നിറഞ്ഞു പോയി ഇനിയും ഇതുപോലെ
നിങ്ങൾക്ക് തമ്പുരാന്റെ അനുഗ്രഹവും ചൈതന്യവും ഉണ്ട് . അതിനാൽ ആണ് KANNU NIRAYUNNAD
. ഓം നമഃശിവായ
8@@ambikakurup5825
🙏🙏🙏🙏
സോഷ്യൽ മീഡിയ ithrayum വളർന്നത് കൊണ്ട് എനിക്ക് ഇത് കാണാൻ കഴിഞ്ഞു നന്ദി 🙏🙏🙏
വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല വിശദമായ വിവരങ്ങളും ഭഗവദ് ദർശനം ലഭിച്ചത് പോലെ അനുഭൂതി ഉളവാക്കുന്നതാണ്. ഭക്തർക്ക് ഈ വീഡിയോ വളരെ നല്ല അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്
മഹാദേവന്റെ അനുഗ്രഹം താങ്കൾക്കുണ്ടാകട്ടെ 🎉🎉❤🎉
ഓം നമശിവായ വളരെ നല്ലത് മനോഹരഠ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നും നല്ലത് വരട്ടെ
മനോഹരമായ അവതരണം. അനിയന് എല്ലാ വിധ ആശംസകളും നേരുന്നു ഓം നമശ്ശിവായ: ഓം വീരഭദ്രായ നമ: ഓം ഗോവിന്ദായ നമ:
എല്ലാ ഭക്തജനങ്ങൾക്കും സർവ്വവിധ അറിവുകളും പകർന്നു നൽകിയ താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്ന് ചേരട്ടെ
വളരെ നന്ദി സഹോദര ഈ ഒരു കാഴ്ച്ച ഞങ്കളിൽ എത്തിച്ച തിന്
Firstly seen subscribed new friend 🙏🙏🙏
മുതിരേരി വാൾ എഴുന്നള്ളത്തും പ്രത്യേക ആചാരങ്ങളും കണ്ടറിയുവാൻ സാധിച്ചതിൽ വളരെ സംതൃപ്തിയുണ്ട്.ഉദ്യമത്തിന് നന്ദി!!!
കൊട്ടിയൂരപ്പന്റെ വീഡിയോ കാണാൻ കസീഞ്ഞതിൽ വളരെ സന്തോഷം ഭഗവാന്റെ മണ്ണിൽ എത്താൻ സാധിക്കട്ടെ. ഓം നമശിവായ 🙏🙏🙏🙏🙏🙏
ശംഭോ മഹാദേവാ. ഈ കാഴ്ച്ച ഞങ്ങളിലേക്കെത്തിച്ചതിൽ ഒരുപാട് സന്തോഷം. മഹാദേവൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. 🙏🙏🙏
Excellent rare informative video 📸 ✍️👍
വളരെ നല്ല വിഡിയോ അതുകാണുമ്പോൾ മനസ്സുകൊണ്ട് മുതിറിറി അമ്പലത്തിൽഎത്തിയത് പോലെ തോന്നി അഭിനന്ദനങ്ങൾ
ഹരീഓം മനസ്സിൽ വെളിച്ചം പകരാൻ ആത്മീയ
കൊട്ടിയൂരിൽ പോയി ഭഗവാനെ കണ്ടു പ്രാർത്ഥിക്കുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. ഓം നമഃ ശിവായ
ആദ്യമായി ഇത്തവണ കൊട്ടിയൂരിൽ പോയി തൊഴാൻ ഭാഗ്യം കിട്ടി... ഓം നമ ശിവായ
Kottiyoorappa പെരുമാള്‍ om namah shivaya
Arinju kanichu thannathinu Thanks orupad 🙏🏼🙏🏼🙏🏼🙏🏼
THANKYOU
സഹോദരന്റെ വിവരണം വളരെയധികം ഇഷ്ടപ്പെട്ടു മുതിരേ യിൽ നിന്നും വാൾ വരുന്ന കാഴ്ചകളും അവിടെ നടന്ന ചടങ്ങകളും കാണാൻ സാധിച്ചതിൽ നന്ദി അത് വിശദമായി പറഞ്ഞു തന്ന സഹോദരനും ചാനലിനും നന്ദി കൊട്ടിയുരപ്പാ നമോ നമ: കൂടുതൽ അറിവുകൾ പറഞ്ഞു തരാൻഭ ഗവാൻ സഹോദരനെ അനുഗ്രഹിക്കട്ടെ നന്ദി❤❤❤❤
കൃഷ്ണാ ഹരി ഗോവിന്ദാ
നന്ദി നന്ദി നന്ദി ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
Blissful, mahadevar bless you ji🙏🏾
किरातय नमशिवय 🙏🏾🌷
Thanks for this informative video
നല്ല ഒരു വിശുദ്ധ കാഴ്ച ആയിരുന്നു നന്ദി 🙏🙏
ഇങ്ങനെ ഒരു വീഡിയോ എടുത്ത് ഭക്തരെ കാണിച്ചതിൽ ഒരുപാട് നന്ദി
ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🏻വളരെ നന്ദി ചേട്ടാ... കൃത്യമായ് കാര്യങ്ങൾ വിവരിച്ചു തന്നതിന് 🙏🏻
ഓം ശ്രീ വീരഭദ്രായ നമഃ ശിവായ🙏🙏🙏🙏🙏പരദേവതയുടെ വാളിനേയും അതുമായി കൊട്ടിയൂരിലേക്ക് പോകുന്ന തിരുമേനിയേയും നമിക്കുന്നു.ഓം നമഃ ശിവായ🙏🙏🙏🙏🙏🙏
ഇത് എല്ലാം പറഞ്ഞു തന്ന അങ്ങയ്ക്ക് ഭഗവൻ്റെ അന ഗ്രഹം ഉണ്ടാക്കട്ടെ
🙏🙏
ഈ കാഴ്ച കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... വളരെ.. വളരെ... നന്ദി.. 🙏🙏🙏🙏
Om namashivayaaaaa ❤❤❤
Radheeekrishnaaa ❤❤❤❤
🙏
❤❤
കൊട്ടിയൂർ കാണാൻ ആഗ്രഹമുണ്ട്. വീഡിയോ കണ്ടതിൽ സന്തോഷം.
ഭഗവാനെ കാത്തുരക്ഷിക്കണെ എല്ലാവരേയും🙏🙏🙏
വളരെ നല്ല vdo കാണിച്ച് തന്നതിൽ നന്ദി .അവിടെ പോയി കണ്ട ഒരു അനുഭവം ഉണ്ടായി
E ampalavum. Eviduthe. Kazhchakalum. Eviduthe. Aacharangalum. Kananum. Ariyanum. Kazhinjathil. Valare valare. Santhosham🙏🙏🙏🙏🙏🙏
Very nice. Seeing for the first time 🙏 Hari Govinda. Ohm namah shivaya 🙏
ഓം.നമഃശിവായ ഗോവിന്ദാ ഹരിഗോവിന്ദാ..
🎉 ഓം നമ: ശിവായ ഓം ശ്രീ വിരഭദ്രായ നമ: ഓം ഉമാ മഹേശ്വര്യാ നമ:
ആദ്യമായി ചാനൽ കാണ് ന്നു. കൊള്ളാം. Subscribe ചെയ്യുന്നു
Nale pokunu kottiyur leku... Ee video kandu upakaram ayii...
നന്ദി സുഹൃർത്തേ ഇത് കാണാൻ പറ്റി
🙏🏻🙏🏻🙏🏻🙏🏻
ഈ വർഷം ആദ്യമായി കൊട്ടിയൂർ പോയി ഭംഗിയായി തൊഴുതു - തിരുനെല്ലിയിലും കാടാമ്പുഴയും ഒക്കെ പോയി
Thanks, for the video....
🕉🌷🌺🇬🇷🌹
പ്രത്യേക ചടങ്ങുകള്‍ തന്നെ. കൊട്ടിയൂര്‍ അപ്പനു നമസ്കാരം .
ഇത് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ഒരു പാട് നന്ദിയുണ്ട്
ദഗവാനേ ചേട്ടന് നന്ദി ഇത് കണ്ടതിൽ❤❤❤❤
കൊട്ടിയുരു പ്പ ഈ കൊല്ലം എനിക്ക് വര് കഴിയാതിൽ വളരെ സങ്കടം ഈ കാഴിച്ച കണ്ടപ്പോൾ നേരിൽ കണ്ടു തുപോലെ തോന്നി
ഓം നമഃ ശിവായ
നല്ല വീഡിയോ ❤
ഈ കാഴ്ച ഭക്തി നിർഭരം. താങ്കൾക്ക് വന്ദനം. നളിനി
ഇങ്ങനെ യൊരു വീഡിയോകാണാൻകഴിഞത്.സൗഭാഗ്യമായിതോന്നുന്നു
നന്നായിട്ടുണ്ട് 👍🏻🙏🏻
കൊട്ടിയൂര്‍ അപ്പാ ഭഗവാനേ ഞങ്ങളേയും അനുഗ്രഹികണേ ഭഗവാനേ.❤❤❤
കഴിഞ്ഞ തവണ പോയി. ഭഗവാൻ അനുഗ്രഹിച്ചാൽ ഈ വർഷവും വരും.
video വളരെ ഇഷ്ടപ്പെട്ടു🙏
ഹരഹര മഹാദേവാ.🙏🙏🙏 ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🙏
എനിക്ക് കൊട്ടിയൂരപ്പനെ കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം' ഓം നമ ശിവായ
Kanan vgavan edavaruthatt🥰🥰
ഈ ഉദ്യമത്തിന് നന്ദി
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
കൊട്ടിയൂരപ്പാ......ശിവപെരുമാളേ........അവിടുത്തെ അനുഗ്രഹവും കരുണയും സ്നേഹവും എന്നും ഉണ്ടാകണേ.........
🙏🙏🙏🙏🙏🔱🔱🔱🪔❤️🪔
നിങ്ങളുടെ ചാനൽ വളരെ നന്ദയിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കന്ന്
ഒരുപാട് ത്യാഗം സഹിച്ചായിരിക്കും... സാർ ഈവീഡിയോ ഭക്തരിലേക്ക് എത്തിച്ചത്... വളരെ മനോഹരമായി അവതരണം... നമസ്തേ 🙏🙏🙏🙏🙏🙏❤❤❤❤
കൊട്ടിയൂർ പെരുമാൾ ശരണം 🙏🙏🙏
Very good 🙏
ഓം നമ: ശിവായ.......
കൊട്ടിയൂർ ക്ഷേത്രത്തിൽ മാത്ര maano ഈ ചടങ്ങ് ഉള്ളത് ശിവക്ഷേത്രത്തിൽ.ഇതുപോലുള്ള.ചടങ്ങുകൾ. കണ്ടിട്ടില്ല ഈ ചടങ്ങ് ഇപ്പൊൾ ആണ് കാണുന്നത്.നല്ല. ഒരു പ്രതേക ചടങ്ങ് ആണല്ലോ ഈ പരിപാടി കാണുന്ന ഭക്തർക്ക് ഭഗവാൻ്റെ. അനുഗ്രഹം ഉണ്ടാകട്ടെ.ശംഭോ.മഹാ. ദേവ
കൊട്ടിയൂർ ഭഗവാനെ ഇങ്ങനെ കണ്ടതിൽ സന്തോഷം ഉണ്ട് അതിന് അവസരം ഉണ്ടാക്കിയ thangale അനുഗ്രഹിക്കട്ടെ.. നേരിട്ട് വരാനുള്ള ഭാഗ്യം കിട്ടിയെങ്കിൽ
പോവാൻ ആഗ്രഹം ഉണ്ട്. മഹാദേവൻ കനിയട്ടെ 🙏🙏🙏
.😮😮😮
Hi നന്നായിട്ടുണ്ട് 🙏
വിശദമായി പറഞ്ഞതിന് നന്ദി ബ്രോ 🙏🙏🙏🙏🥰🥰
Govinda Hari Govinda 🙏🙏🙏
Kottiyoor perumaal Anugrahikkane 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤
ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായാ
Very good
Sknair tvm
ഓം നമശിവായ
കഴിഞ്ഞ വർഷം പോയിരുന്നു. ഈവർഷവും അവിടെയെത്താൻ സഹായിക്കണേ മഹാദേവ.ഓം നമശിവായ 🙏🏼🙏🏼🙏🏼.
Enikku ithu Kanuvanulla Bhagyam EE Vedeo Koodi Sadhichathinu Bhagavanu Nanni Parayunnu Neril Kanuvanulla Bhagyam Lebhikkuvaan Prarthikkunnu 🙏🏻
🙏🙏🙏🙏🙏
മുതിരേരി കാവിനെ പറ്റി കൂടുതൽ അറിവ് പകർന്നു തന്നതിൽ നന്ദി❤
സൂപ്പര്‍ വീഡിയോ❤
ഓം നമ:ശിവായ
കോട്ടിയൂരിലേക്ക് മുതിരേരി കാവിൽ നിന്നും വാളുമായി പോകുന്ന ആ മഹാ തന്ത്രിയുടെ കാൽക്കൽ വണങ്ങുന്നു
നല്ല വീഡിയോ
ഓം ശ്രീ വീരഭദ്രായ നമ: ശിവായ🙏🏻🙏🏻🙏🏻 ഗോവിന്ദ ഗോവിന്ദ🙏🏻🙏🏻🙏🏻
so nice dear🥰🥰🥰
ഇഷ്ടമായി പെരുമാൾഅനുഗ്രഹിക്കട്ടെ നമശിവായ 🙏🙏🙏
ഇത്ഒക്കെ പെരുമാൾ അനുഗ്രഹിക്കട്ടെ
ഭഗവാനേ thunakkane ❤🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദ🙏🙏🙏🙏🙏
👍🏽🤝
👌🏻
Thanks sir