പ്രവചനം വൈറലായി , ഈ നാളുകാർ കോടീശ്വരരായി ത്തിരും THOPPIAMMAL

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • പ്രവചനം വൈറലായി , ഈ നാളുകാർ
    കോടീശ്വരരായി ത്തിരും THOPPIAMMAL
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 527

  • @somanp885
    @somanp885 หลายเดือนก่อน +45

    അമ്മേ അമ്മയുടെ പ്രവചനം സത്യ മാവേട്ടെ

    • @sujathakumari1546
      @sujathakumari1546 หลายเดือนก่อน +6

      ആ അമ്മ ഒന്നും പറയാറില്ല ഒരു അവദൂത പോലെ ഗിരിവലം പോകും അത്രേ ഉള്ളു.. ഈ ചാനൽകാർ എന്തൊക്കെയാണ് എടുത്ത് കൊണ്ട് വരുന്നത്

    • @arunahariharan4134
      @arunahariharan4134 หลายเดือนก่อน +1

      Aruna Vishakam... Prathikene Tirumanie🙏 Amme Anugrahikene 🙏🏻🙏🏻

    • @sreekumarr3123
      @sreekumarr3123 หลายเดือนก่อน

      ശ്രീകുമാർ, കാർത്തിക അമ്മേ അനുഗ്രഹിക്കണേ, രോഹിത്, രോഹിണി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

    • @ponnammakp3787
      @ponnammakp3787 29 วันที่ผ่านมา

      7

    • @user-uz2eh8cd1g
      @user-uz2eh8cd1g 27 วันที่ผ่านมา +1

      ഇനിയെങ്കിലും ഒന്നു പറയുമോ

  • @rajanit3687
    @rajanit3687 27 วันที่ผ่านมา +10

    🙏അമ്മേ അമ്മയുടെ പ്രവചനം എനിക്ക് തുണയകട്ടെ 🙏🙏രജനി കാർത്തിക. എനിക്ക് ആഗ്രഹിച്ച ജോലി കിട്ടി എന്റെ കടങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sruthiragesh1775
    @sruthiragesh1775 3 วันที่ผ่านมา +2

    Thoppi Amma rakshikkenne❤

  • @koippattusuresh
    @koippattusuresh 28 วันที่ผ่านมา +6

    സുരേഷ്, തിരുവോണം... പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്നു

  • @kripakripa8030
    @kripakripa8030 13 วันที่ผ่านมา +2

    നമസ്ക്കാരം തിരുമേനി 🙏
    കൃപ: ഭരണി
    കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പിണങ്ങി നിൽക്കുന്ന വ്യക്തി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പഠനത്തിൽ ശ്രദ്ധ വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @meeraneelanjana8052
    @meeraneelanjana8052 17 วันที่ผ่านมา +13

    നാള് ചതയം അമ്മയുടെ പ്രവചനം എനിക്ക് തുണയകട്ടെ 🙏🙏🙏🙏നാളിതുവരെ കഷ്ടപ്പാടും ദുരിതവും ധന നഷ്ടം ആണ് പ്രവചനം സാധ്യ മാകട്ടെ 🙏🙏🙏🙏🙏

  • @user-yc6tq2gw4n
    @user-yc6tq2gw4n หลายเดือนก่อน +13

    Kalyani പൂരാടം. എന്റെ മോൻ നീരജ് മകം. മോനു വന്നിരിക്കുന്ന വിവാഹ ആലോചനയാതൊരു തടസവും വരാതെ ഐശ്വര്യ മായി നടന്നു കിട്ടാൻ അങ്ങയുടെ പൂജ യിലും പ്രാർത്ഥനയിലും ഉൾപെടുത്തണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

    • @AkhanaminiAkhanamini
      @AkhanaminiAkhanamini 29 วันที่ผ่านมา +1

      🎉 മിനി കാർത്തിക

  • @jayachandrakumar6932
    @jayachandrakumar6932 26 วันที่ผ่านมา +6

    അമ്മയുടെ പാദാ രവിന്ദങ്ങളിൽ സഷ്‌ടാംഗം പ്രണമിക്കുന്നു 🙏🏿🙏🏿🙏🏿

  • @ncali
    @ncali 25 วันที่ผ่านมา +6

    ആയില്ല്യം ശരി ആണ് 🙏🏼തിരുമേനി 🙏🏼

  • @minishibu3789
    @minishibu3789 28 วันที่ผ่านมา +7

    മിനി. അശ്വതി., ഷിബു. പൂയം., മഹിൻ. രേവതി., മേഘ. അത്തം ഞങ്ങൾക്ക് വേണ്ടി പ്രാർഥികേണമേ 🙏🏽🙏🏽🙏🏽

  • @jothinarendran2283
    @jothinarendran2283 หลายเดือนก่อน +1

    🙏🙏 Namaskaram thirumeni 🙏🙏 Sarath -makam, Narendran -thrikketta, Jothi-chathayam, Rahul -poororuttathi. prarthikkane thirumeni.

  • @rajimols9436
    @rajimols9436 20 วันที่ผ่านมา +4

    രാജി - വിശാഖം
    തൊപ്പിയമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @user-rn3uy9vy7q
    @user-rn3uy9vy7q 28 วันที่ผ่านมา +5

    തൃകേട്ടാ ❤️❤️❤️അമ്മേ അനുഗ്രഹിക്കണേ

  • @ushakumari8012
    @ushakumari8012 หลายเดือนก่อน +17

    നമസ്കാരം തിരുമേനി 🙏🙏🙏ഉഷാകുമാരി ആയില്യം, ധന്യ ചതയം, തൊപ്പിയമ്മയുടെ anugrahamഞങ്ങൾക്കും കുടുംബത്തിലുള്ള മറ്റുള്ളവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അമ്മേ ശരണം. 🙏🙏🙏

  • @user-yp3pq1xk3r
    @user-yp3pq1xk3r 27 วันที่ผ่านมา +9

    ശ്യാമള അത്തം ഒരു തൊഴിൽ നോക്കിട്ട് അതിന് തടസ്സം തോന്നിക്കു എനിക്ക് എല്ലാവരോട് ദേഷ്യം ശത്രുദോഷം മന:േവദന തടസ്സം മാത്രം മകളുടെ സ്നേഹം എല്ലാത്തിന തടസ്സം ഭത്താവ രോഗം എന്നിക്ക് അസുഖം തിരുമേനി പ്രാർത്ഥിക്കണം അമ്മയുടെ പ്രവചനം സത്യം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @BineeshTs
    @BineeshTs 23 วันที่ผ่านมา +5

    അമ്മെ അമ്മയുടെ പ്രവചനം ശിയായിരിക്കട്ടെ

  • @deepa.devasdevas7387
    @deepa.devasdevas7387 หลายเดือนก่อน +4

    തിരുമേനി പറഞ്ഞത് സത്യമായി വരട്ടെ. നന്ദി

  • @jishajisha6624
    @jishajisha6624 หลายเดือนก่อน +6

    Jisha. Moolam. Aswinkrishna. Rohini. Gopalakrishnan. Karthika. Amme. Anugrahikkane 🙏🏻🙏🏻🙏🏻

  • @sureshankizhakkayil1551
    @sureshankizhakkayil1551 หลายเดือนก่อน +7

    Sureshan Moolam
    Anitha Avittom
    Rangeen Trikketta
    Raghil Aswathy

  • @nadhinika8905
    @nadhinika8905 29 วันที่ผ่านมา +1

    Amma thanks Nandhini makayiram 🙏🙏🙏

  • @user-ez4ee7lp5g
    @user-ez4ee7lp5g หลายเดือนก่อน +3

    ജിതീഷ് രോഹിണി പ്രവചനം സത്യം ആയി തീരട്ടെ തിരുമേനീ. 🙏🙏🙏🙏🙏🙏🙏

  • @user-yp3pq1xk3r
    @user-yp3pq1xk3r 27 วันที่ผ่านมา +6

    കടം കൂടി വീട് വിൽക്കാൻ ശ്രമിച്ചിട്ടു നടക്കുന്നില്ല.,അസുഖത്താൽ കഷ്ടപ്പെടുന്നു പ്രാർത്ഥിക്കണം മകൻ സിദ്ർത്ഥ 6 വയസ്സു വിദ്യ തടസ്സം മാറ്റി തരണം ആയിരരോഗ്യത്തോട ഇരിക്കാൻ പ്രാർത്ഥിക്കണം

  • @user-qh3fl9cb5j
    @user-qh3fl9cb5j หลายเดือนก่อน +3

    Abhilash- visakham
    Neethu- chathayam
    Vaiga-pooradam
    Vedha-pooyam
    Ente ammakkum ente makkalkkum ennodulla dheshyam poormayi maattiyitt entaduth samsarikkan prarthikkane thirumeni

  • @sureshpv5840
    @sureshpv5840 หลายเดือนก่อน +4

    Verygood...best..my...suresh...chodhy...thankyousomach

  • @user-fc1uw3kn6c
    @user-fc1uw3kn6c หลายเดือนก่อน +2

    Thoppi amme...anugrahikkanam...ente.....nakshathram.....makayiramanu

  • @MercyMc-ov8em
    @MercyMc-ov8em 5 วันที่ผ่านมา +1

    അധ്വായ്ത് കാർത്തിക 🙏🏻🙏🏻🙏🏻പ്രാർത്ഥന യിൽ ഉൾ പേ ടു ത്ത ന്നം

  • @ATHIRAKM-pu7fq
    @ATHIRAKM-pu7fq หลายเดือนก่อน +3

    രമ തിരുവോണം എന്റെ കടങ്ങൾ തീരാൻ അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ... രാജീവ്‌ പൂരം. ഷാരിക തിരുവോണം ❤️

  • @nalinik4882
    @nalinik4882 7 วันที่ผ่านมา +2

    നളിനി വിശാഖം
    തൊപ്പി അമ്മേ കാത്തുരക്ഷിക്കണേ.

  • @sherlygovindan9293
    @sherlygovindan9293 หลายเดือนก่อน +2

    Gaatha santhosh punartham oru joli kittaan vendi anugrahikkename

  • @user-qo4mz3st1f
    @user-qo4mz3st1f หลายเดือนก่อน +1

    Thirumeni njangalu kadabadyathayal kazhtappedukayanu eppozhum vazhakkum prashnavumanu onnu prardhikkane. Kavitha Anizham Santhosh pooram, Gowrisankar Chothi, Ardra moorland.

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 หลายเดือนก่อน +3

    അമ്മേ ശുത്രക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണമെ. എൻ്റെ നഷ്ടപ്പെട്ട ജോലി തിരിച്ച് കിട്ടണമെ ആമേൻ

    • @sujathakumari1546
      @sujathakumari1546 หลายเดือนก่อน

      ഈ അമ്മ മാനസികമായി തകർന്ന നിലയിൽ തിരുവന്നമലയിൽ ചുറ്റിതിരിഞ്ഞു അങ്ങനെ ഗിരിവലം പോകാൻ തുടങ്ങി അവർക്ക് ഒരു പ്രവചനവുമില്ല ഭർത്താവും മോനും അടുത്തടുത്ത മരണപെട്ടപ്പോൾ അവർ ഇങ്ങനെ റോഡിൽ അലഞ്ഞു നടന്നതാണ് .. ഈ ചാനലിനോട് ഉണ്ടായിരുന്ന വിശ്വാസവും ഇപ്പോൾ പോയിക്കിട്ടി

  • @anilanand4604
    @anilanand4604 หลายเดือนก่อน +3

    Anilkumar makYiram prarthikkane amme❤❤❤❤

  • @prameelagopalakrishnan295
    @prameelagopalakrishnan295 หลายเดือนก่อน +2

    പ്രമീള, കാർത്തിക, ഇടവക്കൂർ പറഞ്ഞത് എല്ലാം സത്യം ആവട്ടെ 🙏

  • @sajeshsajusajeshsaju4752
    @sajeshsajusajeshsaju4752 6 วันที่ผ่านมา +1

    സജേഷ് ഉത്രം അമ്മയുടെ അനുഗ്രഹം ഉണ്ടാവണം. നാളിയിതുവരെ. കടവും കഷ്ടം പാടുമാണ്. അമ്മ യുടെ പ്രവചനം തുണക്കട്ടെ. വർഷം ങ്ങൾ ഓളം കട ബാധ്യത യാണ്. ഒരു ഉയർച്ച യില്ല. പ്രാർത്ഥിക്കണേ അമ്മ 🙏🙏👍👍

  • @nuclearfamily5245
    @nuclearfamily5245 29 วันที่ผ่านมา +5

    Amme pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏jyothi... Punartham

  • @user-lf9iz2zd8k
    @user-lf9iz2zd8k 27 วันที่ผ่านมา +3

    അമ്മേ ഞങ്ങൾക്ക് കടബാധ്യത നിനക്ക് രക്ഷപ്പെടണം വിഷമത്തിലാണ് ഞങ്ങൾ രക്ഷിക്കണേകടബാധ്യതകൾ

  • @bindusreekumar9638
    @bindusreekumar9638 หลายเดือนก่อน +2

    Namaskaram Thirumeni.... Pls pray for my health I am suffering from lung sickness using oxygen machine for support... My star Bindu Utram. Also pray for my kids Karan Punartham and Shreya Pooyam

  • @RatheeshnaKarthikapuram
    @RatheeshnaKarthikapuram หลายเดือนก่อน +3

    തിരുമേനി രതിഷ് തിരുവാതിര കുറച്ച് സമ്പത്തികാ ബുദ്ധിമുണ്ടിലാണ് അങ്ങ് ഒന്ന് പ്രാർത്ഥിക്കണേ

  • @abhinavs2352
    @abhinavs2352 หลายเดือนก่อน +1

    Thanku

  • @sudhamohan7116
    @sudhamohan7116 หลายเดือนก่อน +2

    Shreejith Rohini, Shruti makeyiram,Amit Ayilyam,Mohanan Bharani,Sudha Uthram .

  • @sheelams5146
    @sheelams5146 28 วันที่ผ่านมา +8

    എൻ്റെ അമ്മയേ ചോതിയാണ് നക്ഷത്രം അനുഗ്രഹിക്കണം ഷീല

  • @jayasree8931
    @jayasree8931 23 วันที่ผ่านมา +3

    തൊപ്പിയമ്മേ. എനിക്ക് നഷ്ട്ടപെട്ടത് തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണേ 🙏🏻

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 หลายเดือนก่อน +4

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @sabithakunhimol6004
    @sabithakunhimol6004 7 วันที่ผ่านมา +1

    ജീവിതത്തിൽ എന്നും തോറ്റു പോയ ഒരാളാണ് ഞാൻ, ഇതുവരെ ഒന്നും നേടിയില്ല എന്നും കഷ്ടപ്പാടുകൾ മാത്രം, ഇപ്പോളും ഒറ്റപ്പെടൽ തന്നെ ആണ് എനിക്ക് വേണ്ടിയും എന്റെ മോൾക്ക്‌ വേണ്ടിയും ഒന്നും പ്രാർത്ഥിക്കണേ തിരുമേനി
    സബിത :- പൂരുരുട്ടാതി,
    (മകൾ) അനുശ്രീ - ഉത്രം

  • @ashokkumarg4390
    @ashokkumarg4390 หลายเดือนก่อน +5

    my dob 15.10 1957 Evening 5.25Pm Thiruvathira

  • @manoharankm7876
    @manoharankm7876 หลายเดือนก่อน +2

    മനോഹരൻ മകയിരം അരുൺ രോഹിണി.🙏

  • @user-rn3uy9vy7q
    @user-rn3uy9vy7q 28 วันที่ผ่านมา +3

    ജോലി വേണം അമ്മ❤️❤️❤️❤️അനുഗ്രഹിക്കണം ഒത്തിരി താഴെ വന്നാണ് ഞാൻ ഇത് എഴുതുന്നത്.

  • @bindhu4327
    @bindhu4327 หลายเดือนก่อน +4

    Bindhu..rohini...lakshmi..anizham...prarthikanam..thirumeny

  • @santhoshkumar-lb9lt
    @santhoshkumar-lb9lt หลายเดือนก่อน +4

    Valichu neetatha paraunnatha nallath.

  • @sheemaabhay3918
    @sheemaabhay3918 หลายเดือนก่อน +5

    എന്റെ കുടുംബങ്ങൾക്കും അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

    • @siniv.r8775
      @siniv.r8775 10 วันที่ผ่านมา

      Siniatham🦚🦚🦚🌿🌿🕉️🕉️🕉️🕉️

  • @akpesgamer5242
    @akpesgamer5242 หลายเดือนก่อน +5

    Namaskkaram thirumeni murali rohini kadangal veedan vendi poojayil ulpeduthi prarthikane thirumeni 🙏

  • @reshmajibin1429
    @reshmajibin1429 25 วันที่ผ่านมา +2

    Jibin - Aswathy
    Reshma - Aswathy
    Jiyamariya - Revathy
    Njangade kunju jiya 6 vayassayi, ethuvare eneetu nadanittilla,husband coolipanikarananu, njangal orupad kashtapeddunnu. Hospitalil pokan vare bhudhiumuttunnu.Njangade kunju eneetu nadakkan anugrahikkaname.

  • @soumyasasi4755
    @soumyasasi4755 12 วันที่ผ่านมา

    Adhya - punartham, sourav -chithira, abhilash - uthradam soumya - makayiram renuka -uthram 🙏🏻prarthikkane sir 🙏🏻

  • @sureshkumargo2008
    @sureshkumargo2008 27 วันที่ผ่านมา +3

    Sureshkumar...pooyam prathdhikkaname....

  • @sheelasivan4379
    @sheelasivan4379 4 วันที่ผ่านมา +1

    തൊപ്പി അമ്മ ഈ കമൻ്റുകളൊക്കെ വായിച്ചു. ഇതിൽ ദുഖങ്ങൾ അനുഭവിക്കുന്നവരുടെ രോദനങ്ങൾ അറിയാൻ കഴിയും ലോകത്തിൽ ആശ്രയം ആണ് മനുഷ്യരുടെ മുന്നോട്ടുള്ള ജിവിതം പ്രതിക്ഷകൾ തരിൽ നിന്നായാലും സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു തൊപ്പിയമ്മക്ക് കഴിവുണ്ടെങ്കിൽ ദൈവിക ശക്തിയുണ്ടെങ്കിൽ എല്ലാം നല്ല പടിനടക്കട്ടെ!

  • @Sofia-xf3wd
    @Sofia-xf3wd หลายเดือนก่อน +3

    Sofia. Pooradam. Kashtapadum. Kadam. Onnu. Parthikane sir

  • @deepashiju2038
    @deepashiju2038 หลายเดือนก่อน +2

    Deepa uthram valare kashtapadum durithavumanu jivitham eejanmathu nallakalamundakumo thirumeni

  • @smithapaulos1909
    @smithapaulos1909 7 วันที่ผ่านมา +1

    എന്റ മകൻ ഉത്രട്ടാതി അവന്റെ കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ തൊപ്പി'അമ്മ

  • @mycorner1099
    @mycorner1099 12 วันที่ผ่านมา

    ഒരുപാട് സന്തോഷം തിരുമേനി 🙏

  • @radhakrishnanparakkatthach7387
    @radhakrishnanparakkatthach7387 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി. അമ്മയുടെ പ്രവചനം സത്യമാകട്ടെ രാധാകൃഷ്ണൻ കാർത്തിക

  • @sarojinipp7208
    @sarojinipp7208 5 วันที่ผ่านมา +1

    ❤ അമ്മേ തൊപ്പി അമ്മേ രക്ഷപ്പെടുത്തണെ രോഗവും ദുരിതവും സാമ്പത്തിക വിഷമങ്ങളും മകം നക്ഷത്രം
    സരോജിനി
    ബിനിഷ് അനിഴം
    ബവിത വിശാഖം
    അക്ഷയ് അശ്വതി
    അൽക്ക മകീര്യം
    എല്ലാവർക്കും അശ്വര്യവും പ്രയാസവും തീർന്ന കുട്ടികൾ പഠിപ്പിൽ നല്ല മാർക്ക് ജോലി അക്ഷയ്ഡി പ്രകഴിഞ്ഞു അൽ ക്ക ക്ലാസ് 9ബവിതസുഖമില്ല കേൻസർ
    സരോജിനി യമില്ല
    എല്ലാവരെയും അമ്മ രക്ഷിക്കട്ടെ,, 🙏🙏❤️🏵️🤲🦚🦚🔥🔥🙏

  • @jayachandran1992
    @jayachandran1992 หลายเดือนก่อน

    Anugrhikkanam amma

  • @lekhasunil8753
    @lekhasunil8753 3 วันที่ผ่านมา

    Thank u....chathayam..priyaaa...prathana veanam

  • @sujithvishnu6408
    @sujithvishnu6408 หลายเดือนก่อน +3

    My dear swami namastha
    Ur blessings I believe ur perdition

  • @kishanunnikishan4462
    @kishanunnikishan4462 20 วันที่ผ่านมา +2

    അമ്മേ മോൻ ചോതി ചതയം ഏട്ടൻ ഉണ്ട് പിന്നെ ശൈലജ അനിഴ ം വിഷ്ണു പൂയം അമ്മ അനുഗ്രഹി ക്കണം

  • @sunitha.o.d6617
    @sunitha.o.d6617 27 วันที่ผ่านมา +2

    Anugrahikkane amme. ❤🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉. Sunitha Aswathy.

  • @reenareenasreekumar6190
    @reenareenasreekumar6190 หลายเดือนก่อน +2

    Ammayude praavachanam sathyamavate 🙏🙏🙏🙏🙏

  • @GaneshGanesh-se7jx
    @GaneshGanesh-se7jx 21 วันที่ผ่านมา +1

    തിരുവന്നമല്ലേ അമ്മേ ഒരുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏y🙏🙏🙏🙏പ്രവചിച്ചത് നടക്കട്ടെ 🙏🙏🙏🙏

  • @jobyvg1273
    @jobyvg1273 หลายเดือนก่อน +3

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏🙏🙏

    • @siniv.r8775
      @siniv.r8775 10 วันที่ผ่านมา

      Aryaleksmichthayam🕉️🕉️🕉️🕉️🕉️🕉️🌿🌿🌿🦚🦚🏹🏹🔱🌙🦣🏹

  • @aswathyc2205
    @aswathyc2205 หลายเดือนก่อน +6

    അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടതി അമ്മേ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ ❤️🙏🏿🙏🏿

  • @ajvideos3298
    @ajvideos3298 หลายเดือนก่อน +1

    അജിത്കുമാർ ഉത്രാടം, പ്രസീത തിരുവോണം, കൃഷ്ണജിത് തിരുവാതിര സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @user-kh2ql6jm3i
    @user-kh2ql6jm3i หลายเดือนก่อน +2

    സർവ്വ ഐശ്വര്യം ഹരണം

  • @JayanKombath
    @JayanKombath 28 วันที่ผ่านมา +3

    Jayachandran,Rohini,anugrahiku

  • @user-vi8mw2ez3t
    @user-vi8mw2ez3t 3 วันที่ผ่านมา

    ജയ അംബിക പുണർതം ഗോപാലകൃഷ്ണൻ രോഹിണി രാധാകൃഷ്ണൻ രോഹിണി പുഷ്പ കുമാരി മകയിരം അജിത്ത് കുമാർ വിശാഖം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജീവിതത്തിൽ അത്രയേറെ കഷ്ടപ്പാടുകളും ദുരിതങ്ങളും കുടുംബ പ്രശ്നങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ കടബാധ്യതകൾ ഞങ്ങളെ വല്ലാതെ കഷ്ടപ്പെടുത്തുന്നു വലിയ പലിശ കടത്തിന്മേൽ നിൽക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @forfuture236
    @forfuture236 หลายเดือนก่อน +1

    രേഷ്മ പൂരുരുട്ടതി,
    ജിതിൻ അവിട്ടം. 🙏

  • @user-yt4ut8sm9p
    @user-yt4ut8sm9p 26 วันที่ผ่านมา +2

    തിരുമേനി അത്തം നക്ഷത്രം മാണ് പ്രാർത്ഥിക്കണം തൊപ്പി amaleഅനുഗ്രഹിക്കണേ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 27 วันที่ผ่านมา +1

    അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അനിൽ മകം ഷിജാ അശ്വതി കൃഷ്ണ രേവതി നന്ദ പൂരം

  • @rajeshkannan5589
    @rajeshkannan5589 27 วันที่ผ่านมา +1

    രാജേഷ് ചതയം അമ്മേ ഒന്ന് അനുഗ്രഹികേണമേ രക്ഷപെടുത്തണെ

  • @sasikumar-gh6hw
    @sasikumar-gh6hw 29 วันที่ผ่านมา +1

    Namaskaram amma

  • @krishnaprint1004
    @krishnaprint1004 หลายเดือนก่อน +1

    Ambikamoolam amme. Reshikkane

  • @user-ib5pf4yu2n
    @user-ib5pf4yu2n หลายเดือนก่อน +2

    Ajayakumar makam
    Smitha...pooruruttathi
    Kadangal theeruvanum sambhathika purogathi undakuvanum prarthikane thiru meni 😢😢😢

  • @user-eh2mg9ns5n
    @user-eh2mg9ns5n หลายเดือนก่อน +3

    Sadi. Ailayam. Usha. Chitra. Sreekumar. Ravathi. Shyamkumarutharadom. Lakakashmi. Makom. Arav. Chitra

  • @Thangunteshemi
    @Thangunteshemi 15 วันที่ผ่านมา

    Amme anugrhikkane

  • @AshaKumar-cr7mm
    @AshaKumar-cr7mm หลายเดือนก่อน +3

    Namskaram thirumeni 🙏 Ankit Kumar nayar makairam Rohit Kumar nayar thiruvatira

  • @surendrannair3781
    @surendrannair3781 หลายเดือนก่อน +2

    Surendran, rohini and Jitin, bharani

  • @FgcFgbb
    @FgcFgbb หลายเดือนก่อน +3

    Baiju thiruvonam🙏🙏🙏🙏🙏🙏

  • @hindustanengineeringworks4216
    @hindustanengineeringworks4216 29 วันที่ผ่านมา +2

    Devarajan punartham/pradeep Rohene

  • @user-yp3pq1xk3r
    @user-yp3pq1xk3r 27 วันที่ผ่านมา +5

    അമ്മ പ്രാർത്ഥിക്കണം എന്റെ മോൾ സ ഞ്ചുമോൾ ഉത്രാടം നാൾ ഈ ഇടവമാസം - മോൾക്ക് തൊണ്ട വേദന തുടങ്ങിയത് ഇപ്പോൾ കാൻസർ ആണ് 32 വയസ്സ് രണ്ടു മക്കൾ10 വയസ്സു 2വയസ്റ്റ് യുള്ള മകൾ അമ്മ പ്രാർത്ഥിച്ചു രോഗം പൂർണ്ണമായി മാറ്റി തരണം അമ്മയുടെ തൃപ്പാദത്തിൽ കുമ്പിട്ടു പ്രാർത്ഥിക്കുന്നു

  • @aswathyachu-gg2pi
    @aswathyachu-gg2pi 6 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കണെ 🙏🙏🙏

  • @user-ov1ej1jb6v
    @user-ov1ej1jb6v 8 วันที่ผ่านมา

    Achan-ayilyam, Amma Pooruttathi, Sneha -makam prarthikkane amme

  • @kspreetha823
    @kspreetha823 8 วันที่ผ่านมา

    Makayiram. Vikraman
    Vishakham. Preetha
    Thiruvonam. Vipin
    Uthradam. Aishwarya
    Amma njangalkuvendy prarthikanam❤❤❤❤

  • @sudhasuresh3074
    @sudhasuresh3074 29 วันที่ผ่านมา +1

    Good

  • @rajiv7685
    @rajiv7685 หลายเดือนก่อน +4

    🙏🏻🙏🏻🙏🏻

  • @user-vg3jn3jl9p
    @user-vg3jn3jl9p หลายเดือนก่อน +2

    Pravachanamsathyamayivarateramachandranmakayiram😊

  • @jobingandhi4108
    @jobingandhi4108 4 วันที่ผ่านมา

    Jobin - Rohini amme anugrahikkane.

  • @vijayankumar645
    @vijayankumar645 หลายเดือนก่อน +1

    Amme .rakshikkane

  • @kumariramakrishnan1761
    @kumariramakrishnan1761 หลายเดือนก่อน +1

    അമ്മേ... എന്റെ . മകളുടെയ് നക്ഷത്രം ചതയം . ജോലികിട്ടുവാൻ പ്രാർത്ഥിക്കണേ .. തിരുമേനീ 🙏🙏🙏

  • @dasaradkakkassery3461
    @dasaradkakkassery3461 28 วันที่ผ่านมา +2

    Rajitha moolam. Prarthikannm
    Veed. Venam

  • @user-pi2eo8vs9s
    @user-pi2eo8vs9s 25 วันที่ผ่านมา +1

    Thirumeni enikkuvendi prathikkanam enikku nalla kalam varumo