spray gun setting painting tutorial how to use spray gun how to set up spray gun മലയാളം by Mallu_DIY

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2020
  • hey friends , here am sharing tips and tricks to set a spray gun .
    parts buy links :
    AEROSTAR Mild Steel Paint/Color Spray Gun with Bucket, 1 Pint 473 ml amzn.to/3gJb8OR
    Painter Spray Gun (LABEL) Popular (PR-01) 1.4 mm (Pack of 1)
    amzn.to/3adE9AT
    LOVELY Shiva 1/2 Pint 236 ML Mild Steel Paint/Color Spray Gun with Bucket
    amzn.to/2K5X5Xw
    A good compressor link:
    Elephant 30 litres 2 HP AC Air Compressor with Paint Spray Gun & PU Pipe amzn.to/3rIGSc5
    Disclaimer: Due to factors beyond the control of “Mallu DIY”, We cannot guarantee against improper use or unauthorized modifications of this information. “Mallu DIY” assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own risk
    . “Mallu DIY” recommends safe practices when working on vehicles and or with tools seen or implied in this video. Due to factors beyond the control of “Mallu DIY”, no information contained in this video shall create any expressed or implied warranty or guarantee of any particular result. Any injury, damage, or loss that may result from improper use of these tools, equipment, or from the information contained in this video is the sole responsibility of the user and not “Mallu DIY’s”.
    These videos are for DIY-ers. They are not intended to have professional results. They are intended to have similar effects, at a much cheaper price, and without purchasing professional tools.
    we are normal guys and are not trained mechanics. we can't promise that anything we show you will work for your particular car, or that you won't harm yourself, someone else, your car or your warranty doing it. Please be safe, be responsible and unless you know what you're doing, do not fool around with very serious machinery just because you've seen us make it look so easy. Talk to a qualified mechanic/professionals if you are in any doubt. Thanks.

ความคิดเห็น • 653

  • @MalluDIY
    @MalluDIY  2 ปีที่แล้ว +11

    വില കുറഞ്ഞ പെയിൻറ് സ്പ്രേയർ റിവ്യൂ th-cam.com/video/GMSdEWvq2-E/w-d-xo.html

  • @abdulnisar.p.kpadiyathputh9985
    @abdulnisar.p.kpadiyathputh9985 3 ปีที่แล้ว +63

    ഞാൻ ആഗ്രഹിച്ചതു പോലൊരു വീഡിയോ കിട്ടി. നന്ദി

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      വളരെ നന്ദി

    • @sunilkumar-nk5xz
      @sunilkumar-nk5xz 3 ปีที่แล้ว +1

      @@MalluDIY താങ്ക് യു..

    • @rejiav181
      @rejiav181 2 ปีที่แล้ว +1

      പ്രിയ കുട്ട കാരാ എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു വളര സന്തോഷം

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 ปีที่แล้ว +8

    താങ്ക്യൂ ബ്രോ ഇത്ര കൃത്യമായി ഒരു വിവരണം ഈ ഗൺ നിൻറെ കാര്യത്തിൽ ഞാൻ എങ്ങും കണ്ടില്ല ഈ ഒരു അറിവ് എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്യൂ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ വളരെ നന്ദി ബ്രോ.

    • @techyrideexplorer6704
      @techyrideexplorer6704 3 ปีที่แล้ว +1

      @@MalluDIY bro kurch dout und.. Number tharumo?

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@techyrideexplorer6704 whatsapp 7594019861

  • @emappuyt4549
    @emappuyt4549 3 ปีที่แล้ว +6

    നല്ല വിവരണം സൂപ്പർ, താങ്ക്സ് broi......💕💕

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി ബ്രോ 💕💕💕💕

  • @aseeskca9419
    @aseeskca9419 3 ปีที่แล้ว +3

    ഒരുപാട് ഉപകാരപ്രദമായ വിഡിയോ. അഭിനന്ദനങ്ങൾ 💞💞

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി ..

  • @shemeerpk175
    @shemeerpk175 3 ปีที่แล้ว +2

    അടിപൊളി ഞാൻ നോക്കിയിരുന്ന വീഡിയോ thank u ബ്രോ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @nanuvijayan6427
    @nanuvijayan6427 3 ปีที่แล้ว +3

    കൊള്ളാം. നല്ലതുപോലെ വിവരിച്ചിട്ടുണ്ട്.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി

  • @rahimkvayath
    @rahimkvayath 3 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @rkkurup111
    @rkkurup111 2 ปีที่แล้ว +2

    നമസ്ക്കാരം.... വളരെ നല്ല സാവധാനത്തിലുള്ള വിവരണം .... തിരക്കുകൾ ഇല്ലാതെ വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.......
    എനിക്ക് സ്പ്രേഗൺ ക്ലീൻ ചെയ്യുന്ന ഒരു വീഡിയോ കാണണം ....
    അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ....!!!!

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      നമസ്കാരം. വളരെ നന്ദി. ക്ലീനിങ് വീഡിയോ ചെയ്യാം.

  • @savin_vineeth2503
    @savin_vineeth2503 2 ปีที่แล้ว +2

    Very usefull video broo, thanks 😁

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      Thanks bro

  • @abubackerabu736
    @abubackerabu736 2 ปีที่แล้ว +2

    എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു. നന്ദി

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      വളരെ നന്ദി

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 ปีที่แล้ว +4

    ഉപകാരപ്രദമായ വളരെ നല്ല വീഡിയോ, കൊള്ളാം

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @shajushaju4821
    @shajushaju4821 3 ปีที่แล้ว +3

    Adipoli Video 🌷👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you

  • @VinodjSam-
    @VinodjSam- ปีที่แล้ว +2

    Thanks bro, very nice information, Thank you so much 🙏🙏🙏

    • @MalluDIY
      @MalluDIY  ปีที่แล้ว

      Thank you too

  • @blueiyes6372
    @blueiyes6372 2 ปีที่แล้ว +1

    Nice tutorial. Well done

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thanks bro

  • @vijayank9030
    @vijayank9030 3 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ അവതരണം നന്നായിട്ടുണ്ട്

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി.

  • @sajanr1355
    @sajanr1355 2 ปีที่แล้ว +1

    വളരെ നല്ല അറിവ് thanks

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @anandpillai9593
    @anandpillai9593 3 ปีที่แล้ว +1

    Very good ..thank you

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you too

  • @diyvillageproject8430
    @diyvillageproject8430 8 หลายเดือนก่อน +2

    Excellent demonstration bro 👍

    • @MalluDIY
      @MalluDIY  8 หลายเดือนก่อน

      Thanks bro

  • @imagicworkshop5929
    @imagicworkshop5929 2 ปีที่แล้ว +1

    Thanks ബ്രോ, nice video

  • @krishnanacharimv9172
    @krishnanacharimv9172 2 ปีที่แล้ว +1

    വളരെ നല്ല അറിവ്. നന്ദി

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      thank you.

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว +1

    Very good excellent job

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Many many thanks

  • @sudhinkp5898
    @sudhinkp5898 3 ปีที่แล้ว +2

    നല്ല വീഡിയോ ഇനിയും ഇതു പോലെ ഉള്ള എളുപ്പത്തിൽ മനസ്സിലാക്കുന്നത് പ്രതീക്ഷിക്കുന്നു

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം. വളരെ നന്ദി

  • @kollawrance7401
    @kollawrance7401 3 ปีที่แล้ว +2

    Noookki nadakkuvarunnu...ee video...thanks broo👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 ปีที่แล้ว +1

    Super.. usefull.. vedio😍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks bro

  • @anilct512
    @anilct512 3 ปีที่แล้ว +1

    വളരെ ഉപകാരം നന്ദി -

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി .

  • @sahadevanmv9561
    @sahadevanmv9561 3 ปีที่แล้ว +1

    സൂപ്പർ അണ്ണാ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @Pkagame369
    @Pkagame369 3 ปีที่แล้ว +1

    Good information like it👍👍😍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks bro

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว +1

    HAI GOOD MORNING SUPER job SUPER idea SUPER WORKING SUPER 👍👍👍👍👍👌👌👌🌹🌹THANKS

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you very much 👍👍👌👌👌🌹

  • @solomechanic630
    @solomechanic630 ปีที่แล้ว +1

    Perfect ♥️

    • @MalluDIY
      @MalluDIY  ปีที่แล้ว

      Thanks bro

  • @ManuManu-ei9xj
    @ManuManu-ei9xj 2 ปีที่แล้ว +1

    Very gud review😎😎👍

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thanks bro

  • @Mobikids2225
    @Mobikids2225 3 ปีที่แล้ว +1

    Very helpful thku👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Happy to help . താങ്ക്സ് ബ്രോ

  • @MP7KIDS
    @MP7KIDS ปีที่แล้ว +1

    kollaam..eshttapettu video

    • @MalluDIY
      @MalluDIY  ปีที่แล้ว +1

      വളരെ നന്ദി ബ്രോ

  • @lijeeshl.b4081
    @lijeeshl.b4081 3 ปีที่แล้ว +1

    good video bro...

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks. bro

  • @user-yv1zr2fm3c
    @user-yv1zr2fm3c 3 ปีที่แล้ว +2

    Very good presentation

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks a lot

  • @jayanabraham254
    @jayanabraham254 3 ปีที่แล้ว +1

    Well done

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you

  • @amalmanoj1692
    @amalmanoj1692 3 ปีที่แล้ว +1

    Good video ❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks 😁

  • @midhunri3959
    @midhunri3959 ปีที่แล้ว +1

    Perfect👍👍👍

    • @MalluDIY
      @MalluDIY  ปีที่แล้ว

      Thanks bro😍😍

  • @shibinmathewmathew3195
    @shibinmathewmathew3195 3 ปีที่แล้ว +1

    Thank you bro

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Welcome , thanks bro

  • @kottaanwar4680
    @kottaanwar4680 3 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവാണ് താങ്കൾ നൽകിയത് നന്ദി.bro അത് പോലെ വാഹനങ്ങളിൽ അടിക്കുന്ന പെയ്ൻ്റ് ,enamal paint ,clear coat ,തുടങ്ങിയവയിൽ tinner എത്ര അളവിൽ ചേർക്കണം എന്നുള്ളതിനെ കുറിച്ചും പറഞ്ഞ് തരണം ,thanks 😍😍😍👌🏻👌🏻👌🏻👍🏻

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      തീർച്ചയായും വീഡിയോ ചെയ്യാം, ഓരോന്നായി. വളരെ നന്ദി.

  • @nandhanartspks1539
    @nandhanartspks1539 2 ปีที่แล้ว +1

    സൂപ്പർ ' അവതരണം ഇഷ്ടപ്പെട്ടു

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @PAULSON1989
    @PAULSON1989 3 ปีที่แล้ว +1

    Thanks Bro ❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Welcome and താങ്ക്സ് ❤️❤️❤️❤️

  • @raheemk2003
    @raheemk2003 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ,,

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      thanks bro

  • @NewLinkMediaofficial
    @NewLinkMediaofficial 2 ปีที่แล้ว +1

    Good video 👌

  • @salinraj1030
    @salinraj1030 3 ปีที่แล้ว +2

    ചേട്ടാ സൂപ്പർ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @vpscraftzone
    @vpscraftzone 3 ปีที่แล้ว +1

    അടിപൊളി

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @shahidmvshahid3611
    @shahidmvshahid3611 3 ปีที่แล้ว +3

    Super👌

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +1

    പൊളി ✌️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @shanavastk8901
    @shanavastk8901 3 ปีที่แล้ว +9

    ഉപകാരം 5,6, ഓട്ടൊ പെയിൻ്റടിച്ചു ഒലിച്ചിറങ്ങുന്ന പ്രശ്നം ഉണ്ടായിരുന്നു ഇപ്പോ പ്രശ്നം മനസ്സിലായി താങ്ക്സ്

    • @MalluDIY
      @MalluDIY  3 ปีที่แล้ว +4

      ഉപകാരപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. വളരെ നന്ദി

  • @jaksonjacky3391
    @jaksonjacky3391 3 ปีที่แล้ว +1

    Thanks brooooo❤️❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      Thanks dear

  • @krishnakumarkv3003
    @krishnakumarkv3003 3 ปีที่แล้ว +2

    കലക്കി, നമ്മൾക്ക് നമ്മുടെ കാറിന്റെ ബംബറും അത്യാവശ്യം ചെറിയ ടെച്ചിങ്ങ് ഒക്കേ അടിക്കണ മെങ്കിൽ ഒരു ചെറിയ എയർ കംബ്രസ്സർ വാങ്ങണ മെങ്കിൽ എത്ര കപ്പേസിറ്റിയുള്ള കംബ്രസ്സർ വാങ്ങണം

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      കുറഞ്ഞ ഏരിയ ഉള്ളു എങ്കിൽ ഏറ്റവും ചെറുത് മേടിച്ചാൽ മതിയാകും. ചെറുതാകുമ്പോൾ തുടർച്ചയായി അടിക്കാൻ പറ്റില്ല എന്നെ ഉള്ളു. താങ്ക്സ്

  • @chrismapalakkad7161
    @chrismapalakkad7161 3 ปีที่แล้ว +5

    Nice വേറിട്ട content .liked it

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 ปีที่แล้ว +1

    Tanq broo......

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @binubinu4299
    @binubinu4299 3 ปีที่แล้ว +1

    വളരെ ഉപകാരം

  • @navas....6418
    @navas....6418 3 ปีที่แล้ว +1

    Thanks👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you too

  • @sunilndk
    @sunilndk 2 ปีที่แล้ว +1

    Thanks brow ❤️❤️❤️❤️👌

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thanks bro

  • @babudaniel7807
    @babudaniel7807 3 ปีที่แล้ว +1

    Good class super

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you so much

  • @thusharathushara6250
    @thusharathushara6250 3 ปีที่แล้ว +1

    Supperrr

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you

  • @SReeHaRi_
    @SReeHaRi_ 3 ปีที่แล้ว +1

    👍🏻👍🏻❤️❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      താങ്ക്സ് 👍🏻👍🏻❤️❤️

  • @rajendrankuttembath8914
    @rajendrankuttembath8914 3 ปีที่แล้ว +1

    Thank you 🙏 , video on home painting with spray gun. Please

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      will do . thank you

  • @nanthiniramji8585
    @nanthiniramji8585 3 ปีที่แล้ว +1

    Very nice

  • @sajeevlatha4957
    @sajeevlatha4957 3 ปีที่แล้ว +1

    Thanks👍👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks bro

  • @ziyatechvlog1772
    @ziyatechvlog1772 3 ปีที่แล้ว +2

    കൊള്ളാം സൂപ്പർ അവതരണം 👌👌👌

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      വളരെ നന്ദി.

  • @pramodthannickal3196
    @pramodthannickal3196 3 ปีที่แล้ว +1

    Super

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @gazsus1
    @gazsus1 3 ปีที่แล้ว +1

    Thanks for rhe video

  • @anandhuanandhu2054
    @anandhuanandhu2054 3 ปีที่แล้ว +1

    🙏 useful video

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks a lot

  • @ratheeshjanardanan4153
    @ratheeshjanardanan4153 3 ปีที่แล้ว +1

    Good 👍👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks for the visit

  • @adyouilu1159
    @adyouilu1159 3 ปีที่แล้ว +1

    ❤️❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ❤️❤️

  • @sreenaths543
    @sreenaths543 3 ปีที่แล้ว +1

    Thanks bro

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you too ബ്രോ

  • @arjuncherry4400
    @arjuncherry4400 3 ปีที่แล้ว +1

    Adipoli.... really useful ❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks a lot ❤️

  • @thuruthikkalaunni7404
    @thuruthikkalaunni7404 3 ปีที่แล้ว +1

    Nice

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks bro

  • @jaseemvarkala2513
    @jaseemvarkala2513 3 ปีที่แล้ว +1

    ഉപകാരപ്രദം

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി

  • @gurulal5718
    @gurulal5718 3 ปีที่แล้ว +1

    GOOD.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @IKTechTravel
    @IKTechTravel 11 หลายเดือนก่อน +1

    Thank you

    • @MalluDIY
      @MalluDIY  11 หลายเดือนก่อน

      Thanks bro

  • @sijukksiju
    @sijukksiju 2 ปีที่แล้ว +1

    thanks bro

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thank you bro

  • @baijukuttappan5421
    @baijukuttappan5421 2 ปีที่แล้ว +1

    Thanku

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      നന്ദി

  • @zamzamdesign9155
    @zamzamdesign9155 3 ปีที่แล้ว +1

    super

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @asoks3271
    @asoks3271 3 ปีที่แล้ว +1

    Good

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @ullianove151
    @ullianove151 3 ปีที่แล้ว +1

    👍☺️

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      താങ്ക്സ്

  • @makeownworld1153
    @makeownworld1153 3 ปีที่แล้ว +1

    Sir I from Maharashtra I don't understand what you say but I looked. U R video useful for my work understand something Something please make video in hindi to know your knowledge all india.

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      will try dear . thank you very much

  • @tijogeorge7216
    @tijogeorge7216 3 ปีที่แล้ว +1

    Good.

  • @jk24hrs
    @jk24hrs 3 ปีที่แล้ว +1

    😍😍😍😍✔️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ ❤️🙏👍👍

  • @rajeshcr9028
    @rajeshcr9028 5 หลายเดือนก่อน +1

    നല്ല അവതരണം Sprayപെയിൻറ് ചെയ്യുമ്പോൾ പുകപിടിച്ചത് പോലെ വരാൻ എന്താണ് കാരണം അതു പോലെ പെയിന്റ് ലൂസ് ചെയ്യുന്നതും ഹാർഡ് നർ മിക്സിങ് എന്നിവയെ കുറിച്ചും പറയാമോ ?

    • @MalluDIY
      @MalluDIY  5 หลายเดือนก่อน

      ഓറഞ്ച് പീൽ പോലെയാണ് ആകുന്നതെങ്കിൽ ചെയ്യുന്ന കോട്ടിന്റെ കട്ടികൂടി പോയതുകൊണ്ട് ആകാം വളരെ കട്ടി കുറച്ച് ഓരോ ലെയറും അടിച്ചു നോക്കൂ. ബാക്കിയുള്ളതിനെക്കുറിച്ച് സാധിക്കുമെങ്കിൽ ഒരു വീഡിയോ ചെയ്യാം. നന്ദി.

  • @user-ce9hl1ee9t
    @user-ce9hl1ee9t 2 ปีที่แล้ว +1

    Su,,,,,,,, per💓💓💓

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thank you

  • @prabeeshk.r4893
    @prabeeshk.r4893 3 ปีที่แล้ว +1

    👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      💚💚💚💚

  • @sivaprasadkasaragod5355
    @sivaprasadkasaragod5355 6 หลายเดือนก่อน +1

    ഏത് ടൈപ്പ് പെയിന്റ് ആണ് ഇതിൽ ഒഴിക്കാൻ പറ്റുക? Enamel പറ്റുമോ... ഒട്ടി പിടിക്കില്ലേ??

    • @MalluDIY
      @MalluDIY  6 หลายเดือนก่อน

      ഇല്ല കറക്റ്റ് ആയി dilute ചെയ്താൽ മതി.

  • @riyasali6577
    @riyasali6577 2 ปีที่แล้ว +1

    👍👍💝

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      താങ്ക്സ്

  • @ramajayammobiles3347
    @ramajayammobiles3347 3 ปีที่แล้ว +1

    very usefull for beginers for own painting and please upload automotive paint mixing like thinner level

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Will do soon. thank you

  • @faisalfaisu4335
    @faisalfaisu4335 3 ปีที่แล้ว +1

    👍😘

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @sujithesujith5682
    @sujithesujith5682 7 หลายเดือนก่อน +1

    Thank u ❤

    • @MalluDIY
      @MalluDIY  7 หลายเดือนก่อน

      Thanks bro

    • @MalluDIY
      @MalluDIY  7 หลายเดือนก่อน

      Thanks bro

    • @MalluDIY
      @MalluDIY  7 หลายเดือนก่อน

      Thanks bro

  • @mamoottiljohnjohnny1756
    @mamoottiljohnjohnny1756 3 ปีที่แล้ว +6

    Oil paint and water paint mixing procedure explain pls

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      We will try to make a video . thanks

  • @amalmanoj1692
    @amalmanoj1692 3 ปีที่แล้ว +2

    Paint mix chyunna reethi oru video chythal nannayirikkum❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം . താങ്ക്സ്

  • @blackmetalhead5629
    @blackmetalhead5629 3 ปีที่แล้ว +1

    🥰

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @Reneeshkvd
    @Reneeshkvd 3 ปีที่แล้ว +1

    ഒരുപാട് സെർച്ച്‌ ചെയ്ത് വീഡിയോ.. വളരെ നന്ദി

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you .

  • @vijayrajan10
    @vijayrajan10 3 ปีที่แล้ว +1

    വളരെ നന്ദി 🙏

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ നന്ദി 🙏🙏🙏

  • @paachugming3911
    @paachugming3911 2 ปีที่แล้ว +1

    ഒന്നും പറയാനില്ല 👌👌👌👌

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      Thankyou bro.

    • @paachugming3911
      @paachugming3911 2 ปีที่แล้ว +1

      @@MalluDIY bro ചുമരിൽ royalplay ചെയ്യാനൊക്കെ ഈ gun മതിയാകുമോ?

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Njan ethu vare try cheythittilla. Enkilum kuzhappam undakilla. 1.3 anu ethinte nozzle size.

    • @paachugming3911
      @paachugming3911 2 ปีที่แล้ว

      Thank's bro 🙏🏽

  • @user-sq6os5vf7t
    @user-sq6os5vf7t ปีที่แล้ว +1

    Psi എങ്ങിനെ റെഗുലേറ്റർ ഫിറ്റ് ചെയ്ത് മനസിലാക്കാം FRL യൂണിറ്റ് എങ്ങിനെ ഫിറ്റ് ചെയ്യാം ഇത്തരം വീഡിയോ മലയാളത്തിൽ ഇന്ന് വരേ ആരും ചെയ്തിട്ടില്ല യൂറോപ്യൻ വ്ളോഗർമാർ ചെയ്ത വീഡിയോ അനവതിയുണ്ട്

    • @MalluDIY
      @MalluDIY  ปีที่แล้ว

      Thanks bro

  • @user-oo7et9cw5p
    @user-oo7et9cw5p 4 หลายเดือนก่อน +1

    👍

    • @MalluDIY
      @MalluDIY  2 หลายเดือนก่อน

      Thanks

  • @samadolipparasamadolippara5913
    @samadolipparasamadolippara5913 3 ปีที่แล้ว +4

    Bro whater emulsion adikunna gun etha medikuva

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഇത്തരം ഗൺ ഇൽ പറ്റും .നോസിൽ 1.7 MM മുതൽ മുകളിലേക്കുള്ളത് ഉപയോഗിക്കണം. പക്ഷെ ടാങ്ക് കപ്പാസിറ്റി 600 - 900 മിലി ഒക്കെയേ വരൂ. പെട്ടന്ന് പെട്ടന്ന് നിറയ്‌ക്കേണ്ടി വരും. അതിനു ബക്കറ്റിൽ നിന്ന് നേരിട്ട് വലിച്ചെടുക്കുന്ന തരം സ്‌പ്രേയിങ് ഉപകരണങ്ങൾ ആകും പ്രഫഷണൽ ആയി ചെയ്യാനാണെകിൽ നല്ലത് . താങ്ക്സ് ബ്രോ

    • @haridashariwoodgrainart2207
      @haridashariwoodgrainart2207 3 ปีที่แล้ว

      airlessprey വാങ്ങിയാൽ മതി

  • @rixsonrixson5593
    @rixsonrixson5593 2 ปีที่แล้ว +1

    Buddy hilt clear engane mix cheyanernn oru video cheyyuoo

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      ചെയ്യാം ബ്രോ താങ്ക്സ്