നേപ്പാൾ ട്രിപ്പ് സെറ്റായി 😍| Nepal Trip | l EPI - 10 | | Jelaja Ratheesh| | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 481

  • @sonujacob7432
    @sonujacob7432 ปีที่แล้ว +79

    എനിക്കുവേണ്ടി ജോലി ചെയ്യുന്നവരും മനുഷ്യരാണെന്നു തിരിച്ചറിവുള്ള മുതലാളിമാരിൽ അപൂർവം ഒരാൾ രതീഷ് bro അഭിനന്ദനങ്ങൾ. പണത്തിനു പിറകെ ഓടാത്തതിനും.......

  • @vaisakhsoy554
    @vaisakhsoy554 ปีที่แล้ว +96

    ഡ്രൈവർ മാർക്ക് വേണ്ടി AC കയറ്റി എന്ന് പറഞ്ഞത് തന്നെ നിങ്ങൾക് നിങ്ങളുടെ ജോലിക്കാരോട് ഉള്ള സ്നേഹം മനസിലാക്കാൻ ❤️

    • @pksanupramesh178
      @pksanupramesh178 ปีที่แล้ว +5

      യെസ്. മഹത്തായ സ്ഥാപനം. വിജയം തുടരട്ടെ. സാനു എറണാകുളം

  • @dineshav1002
    @dineshav1002 ปีที่แล้ว +7

    അത് തകർത്തു..... കുറച്ച് wait ചെയ്താലും ആഗ്രഹം സാധിച്ചല്ലോ....നേപ്പാൾ പോകാതെ മടങ്ങി വരില്ല എന്നാണ് ജലജ പറഞ്ഞിരുന്നത്.....സൂപ്പർ.... ആ പ്രായമായ വലിയ മനുഷ്യന് ഒരു big salute

  • @bijuantony7512
    @bijuantony7512 ปีที่แล้ว +33

    നേപ്പാൾ ട്രിപ്പ്‌ കിട്ടിയെന്നറിഞ്ഞതിൽ വളരെ സന്തോഷം നേപ്പാളിലേക്ക് ഞാനുമുണ്ട് 🙌 👏 നല്ല നല്ല കാഴ്ചകൾ പ്രദീഷിക്കുന്നു 👍

  • @anoop2745
    @anoop2745 ปีที่แล้ว +14

    കാത്തിരിപ്പിനോടുവിൽ ഫലം കണ്ടില്ലേ ചേച്ചി ❤️❤️❤️അടിച്ചു പൊളിച്ചു പോയിട്ടുവാ

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +22

    കഴിഞ്ഞുപോയ ഈസ്റ്ററിന്റെയും വരാൻ പോകുന്ന വിഷുവിന്റെയും റമദാന്റെയും ആശംസകൾ പുത്തേട്ട് ഗ്രൂപ്പിനും വ്യൂവേഴ്സിനും സ്നേഹപൂർവ്വം അയക്കുന്നു.

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +17

    സതൃമാണ് ചേച്ചി പറഞ്ഞത് എല്ലാ വണ്ടികളും A/C ഉണ്ടെങ്കില്‍ വളരെ ആശ്വാസമാണ്....കൃാബിനും നല്ല വലിപ്പമുള്ള വണ്ടികള്‍ കംബനികള്‍ ഉണ്ടാക്കിയാല്‍ നല്ലതാണ് ഡ്രൈവർമാര്‍ക്ക്...അമേരിക്കൻ വോള്‍വോ അതിന് ഉദാഹരണമാണ്...

    • @abhijithkp1932
      @abhijithkp1932 ปีที่แล้ว +4

      നമ്മുടെ നാട്ടിലെ Rules ഉം ആ rules ഇന് കാരണം ആയ infrastructure ഉം ഉള്ള road കളും ആയത് കൊണ്ട് American/Canada മോഡൽ truck/trailer ഒരിക്കലും ഇവിടെ വരില്ല

    • @pencilwaniya5317
      @pencilwaniya5317 ปีที่แล้ว +2

      @@abhijithkp1932 മാറ്റം വരും എക്സ്പ്രസ്സ് ഹൈവെ വന്നില്ലേ അതും വരും... കാലത്തിനനുസരിച്ച് മാറ്റം വരും...

    • @abhijithkp1932
      @abhijithkp1932 ปีที่แล้ว

      @@pencilwaniya5317 അടുത്ത കാലത്ത് ഒന്നും എളുപ്പം കൊണ്ട് വരില്ല
      1900 കാലഘട്ടങ്ങളിൽ നിർമിച്ച എക്സ്പ്രസ്സ്‌ ഹൈവേ ആണ് അവിടുങ്ങളിൽ
      നമ്മൾക്ക് പരിചയ കൂടുതൽ ഉള്ള UAE Gulf countries Europe എന്നിവിടങ്ങളിൽ പോലും അത്തരം വണ്ടികൾ ഇല്ല 😇

    • @abhijithkp1932
      @abhijithkp1932 ปีที่แล้ว

      @@pencilwaniya5317 Canada, America തുടങ്ങിയ രാജ്യങ്ങളിൽ 8-10 മണിക്കൂർ കൊണ്ട് അവർ 800-1000 km വണ്ടി ഓടിക്കും
      നമ്മുടെ അവിടെ 24 മണിക്കൂർ നിർത്താതെ ഓടിയാൽ പോലും നമുക്ക് അത്രയും ദൂരം ഓടി എത്താൻ കഴിയില്ല
      ഇന്ത്യ ഇൽ നമ്മുടെ ഹൈവേ ഇൽ ഒരു truck മണിക്കൂറിൽ 40-45 km മാത്രമേ ഓടി എത്തുകയുള്ള.
      അതാണ് നമ്മുടെ infrastructure
      അത് കുറേ എക്സ്പ്രസ്സ്‌ ഹൈവേ കൾ മാത്രം വന്നത് കൊണ്ട് മാറുന്നു ഒരു കാര്യം അല്ല

  • @zachariamammen8194
    @zachariamammen8194 ปีที่แล้ว +14

    ചഞ്ചർ സിംഗ് നല്ല തേജസുള്ള വ്യക്തി. 80-ാം വയസിലും തനിച്ച് രാവും പകലും ദീർഘ ദൂരം വണ്ടി ഓടിക്കുന്ന അദ്ദേഹത്തെ നമിക്കുന്നു.
    ജലജയും അദ്ദേഹവും ഒരുമിച്ചു നില്ക്കുന്ന ഫോട്ടോ സൂക്ഷിച്ചു വയ്ക്കണം.
    നേപ്പാൾ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
    KL04.

  • @sintuvarghese5649
    @sintuvarghese5649 ปีที่แล้ว +13

    കാത്തിരിപ്പിന് ഒടുവിൽ യാത്ര സഫലമായില്ലേ എല്ലാ യാത്ര മംഗളങ്ങളും നേരുന്നു വിഷുദിനാശംസകൾ നേരുന്നു

  • @fazala3687
    @fazala3687 ปีที่แล้ว +3

    രതീഷേട്ടന് മണൽ കണ്ടാൽ പിന്നെ വല്ലാത്തൊരു ഉഷാറാണ് 🤩. നേപ്പാൾ ട്രിപ്പ് ഉഷാറാകട്ടെ. ആശംസകൾ !

  • @paulytk204
    @paulytk204 ปีที่แล้ว +10

    എല്ലാവരും നന്നായി പ്രാർത്ഥിച്ചിരുന്നു. നേപ്പാൾ ട്രിപ്പ് കിട്ടിയപ്പോൾ വളരെ സന്തോഷം. വിഷു ആശംസകൾ 🙏🙏 ഹൈദരാബാദ് സ്ഥലങ്ങൾ കാണിച്ചത് വളരെ സന്തോഷം

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 ปีที่แล้ว +8

    ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു മനസ്സിന് ഒരു സുഖം. ആ പഞ്ചാബ് സീനിയർ ബായ് കണ്ടപ്പോൾ അദ്ദേഹത്തിൻറെ സന്തോഷo പ്രതിഫലിച്ചു. ഇനി നേപ്പാൾ യാത്ര കാണാൻ വേണ്ടി വെയിറ്റ് ചെയ്തു..😂 ശുഭ യാത്രാ മംഗളങ്ങൾ നേരുന്നു.

  • @crosscountryvlogs
    @crosscountryvlogs ปีที่แล้ว +1

    സത്യത്തിൽ നിങ്ങളുടെ ഈ ക്ഷമയും കഠിനമായ അത്യദ്ധ്യാനവും പ്രശംസനീയം തന്നെ.. എല്ലാരെ കൊണ്ടും പറ്റുന്ന ഫീൽഡേ അല്ല .. നിങ്ങൾക്ക് ഒരിക്കലും ഒരു കാലത്തും ഒരു ബുദ്ധിമുട്ടും സർവ്വേശ്വരൻ വരുത്തില്ല.. എന്നും നല്ലതു മാത്രം വരട്ടെയെന്ന് ആത്മാർഥമായി പ്രാർത്തിച്ചു കൊള്ളുന്നു...

  • @sailanv2181
    @sailanv2181 ปีที่แล้ว +6

    Congratulation നമ്മുടെ പ്രാർത്ഥനക്ക് ഫലമുണ്ടായി 🙏🙏👏👏

  • @sasikumarnair4688
    @sasikumarnair4688 ปีที่แล้ว +3

    ലോറി യാത്ര വളരെ രസകരവും ആണ് അത്പോലെ തന്നെ ബുദ്ധിമുട്ടും നിറഞ്ഞതാണ്.1987ൽ ഞാൻ NAINITAL ൽ പോകാനായി മുംബൈയിലെ പോർട്ടിൽ നിന്നും എൻറെ ഒരു സുഹൃത്തിന്റെ കൂടെ അതും ഒരു സർദാർ. ഫിലിം കയറ്റി BIMTAL എന്ന സ്ഥലത്തേക്ക് . അവിടെ നിന്നും NAINITAL .ഈ എപ്പിസോഡ് കണ്ടപ്പോൾ അന്നത്തെ ഓർമ്മകൾ തെളിയുന്നു. മനോഹരമായിരുന്നു ആ യാത്ര. നേപ്പാൾ യാത്രയ്ക്ക് എല്ലാ ആശംസകളും 🙏

  • @abhijithkp1932
    @abhijithkp1932 ปีที่แล้ว +8

    നേപ്പാൾ കാണാൻ കട്ട വെയ്റ്റിംഗ് 😍

  • @lakshmivishwanathan1909
    @lakshmivishwanathan1909 ปีที่แล้ว +16

    Chayi is helpful and cooperative and also very smart and sweet person

    • @jayachandran.a
      @jayachandran.a ปีที่แล้ว +1

      He is also an eligible bachelor.

  • @alicesunny1023
    @alicesunny1023 ปีที่แล้ว +7

    നിങ്ങൾക്കൊപ്പം ഞങ്ങളും വിഷമത്തിൽ ആയിരുന്നു. ഏതായാലും ഇപ്പം ശരിയായി 😄😄👍👏👏

  • @girishampady8518
    @girishampady8518 ปีที่แล้ว +4

    അപ്പൊ.. ചലോ നേപ്പാൾ 💃🏻💃🏻💃🏻💃🏻💃🏻🚛...
    ഹൃദ്യമായ വിഷു ആശംസകൾ ❤...

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +7

    ഹൈദരാബാദ് നല്ല രസം ആയിട്ടു കാണിച്ചു തന്നു , ...ഇതൊരു ലോറി ഡ്രൈവിംഗ് ചാനൽ മാത്രം അല്ല ഇപ്പോൾ ഒരു travel & leisure channel കൂടി ആണ് 🤗...ഇനി ഒരു 3 വീക്ക്‌ lorry ഡ്രൈവിംഗ് പിന്നെ ഒരു 3 weeks ഇന്റർനാഷണൽ ട്രാവൽ ..പല രാജ്യങ്ങൾ കാണാൻ പോയീ ആ വീഡിയോ കൂടി പോസ്റ്റു ..എന്നിട്ട് ഓരോ രാജ്യവും പോയീ സ്ഥലങ്ങൾ കാണിക്കുന്ന കൂടെ ചെറുതായിട്ട് അവിടെതെ ലോക്കൽ lorry ഒക്കെ നമ്മളെ പറിച്ചെയ പെടുത്തുക , പറ്റുമെങ്കിൽ ചേച്ചി അത് ഒന്ന് ഓടിച്ചു കാണിക്കുക ...നല്ല രസം ആയിരിക്കും

  • @sreejith2081
    @sreejith2081 ปีที่แล้ว +3

    സ്നേഹം നിറഞ്ഞ വിഷു ആശംസകൾ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @sailanv2181
    @sailanv2181 ปีที่แล้ว +45

    ഏല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏🙏

  • @ajayakumarau4443
    @ajayakumarau4443 ปีที่แล้ว +18

    നേപ്പാൾ എങ്കിൽ നേപ്പാൾ...,
    നേപ്പാളിൽ പോയി കുട്ടി മാമ്മയും ഡോൾമ ആമ്മായിയെയും ഉണ്ണികുട്ടനെയും കണ്ടിട്ട് വേണം വരാൻ.....🤣🤣🤣🤣🤣

  • @jibuhari
    @jibuhari ปีที่แล้ว +24

    നിങ്ങളുടെ തളരാത്തത മനോവീര്യത്തെ അഭിനന്ദിക്കുന്നു.... ഡിയർ.... 🙏

  • @Svs-r3y
    @Svs-r3y ปีที่แล้ว +5

    ഹായ് നമ്മളിനി നേപ്പാളിലേക്ക് യാത്ര പോകുന്നു. താങ്ക്സ് ഡിയേഴ്സ്👏👏👏Happy journey and Happy Vishu

  • @bijuantony7512
    @bijuantony7512 ปีที่แล้ว +3

    നേപ്പാൾ ട്രിപ്പ്‌ വൈകിയാലും ഓരോ ദിവസവും നിങ്ങൾ വളരെ
    ആസ്വദിച്ചുതന്നെയാണ് മുന്നോട്ടു പോകുന്നത് അഭിനന്ദനങ്ങൾ 👏👏

  • @sourcingsourcing8231
    @sourcingsourcing8231 ปีที่แล้ว +2

    പ്രിയ പെങ്ങളെ,
    അത്രയും വയസുള്ള ഒരു അപ്പുപ്പൻ ഡ്രൈവറെ കാണാൻ കാണിച്ച മനസിനെ അംഗീകരിക്കുന്നു.
    അടുത്ത പ്രാവശ്യം ഇങ്ങനെ ഉള്ള നമ്മുടെ അച്ഛനമ്മമാരെ കാട്ടിലും പ്രായമുള്ള സ്നേഹ സമ്പന്നരായ വ്യക്തികളെ കണ്ടാൽ അവരുടെ കൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കണം ...അത് അവരുടെ രീതിയും അത് വഴി അവരുടെ ആശിർവാദവും ലഭിക്കും.
    ശ്രദ്ധിച്ചു ദൈവഭയത്തോടെ വാഹനം ഓടിക്കു ...എല്ലാപേരുടെയും പ്രാർത്ഥന ഉണ്ടാകും
    ബിപിൻ മണികണ്ഠൻ

  • @sageeshmp7797
    @sageeshmp7797 ปีที่แล้ว +5

    അടിപൊളി ഇനി നേപ്പാൾ കാഴ്ചകൾ 👍🏻👍🏻👍🏻👍🏻

  • @elvishgarden7337
    @elvishgarden7337 ปีที่แล้ว +19

    പൊരിവെയിലത്ത് ലോറി കാബനിൽ ഇരുന്നു വീഡിയോ കാണുന്നു ❤

    • @dilipkumar1905
      @dilipkumar1905 ปีที่แล้ว

      എവിടെ യ ചേട്ടാ

    • @elvishgarden7337
      @elvishgarden7337 ปีที่แล้ว +2

      @@dilipkumar1905 കൊച്ചി

    • @dilipkumar1905
      @dilipkumar1905 ปีที่แล้ว

      @@elvishgarden7337 ലോറി ക്യാബിൻ a/c ആണോ

    • @elvishgarden7337
      @elvishgarden7337 ปีที่แล้ว +1

      @@dilipkumar1905 അല്ല bro.. non ac

    • @dilipkumar1905
      @dilipkumar1905 ปีที่แล้ว

      @@elvishgarden7337 😔😔

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +7

    നേപ്പാൾ യാത്ര പോകുന്ന 3 പേർക്കും യാത്ര ആശംസകൾ നേരുന്നു. ഹിമാലയത്തിൽ ജലജ ചേച്ചിക്ക് കുറച്ചു നേരം വണ്ടി ഓടിക്കാൻ കൊടുത്താൽ മതി. ലുമ്പിനി കേബിൾ കാർ, തുടങ്ങിയവ കാണുക. നേപ്പാളിൽ കാണുവാൻ ധാരാളം ഉണ്ട്‌ 5ദിവസം വേണം

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +5

    ❤❤ അങ്ങനെ അവസാനം നേപ്പാളിലേക്ക് , കാഴ്ചകൾ കാണാൻ ഞങ്ങളും

  • @sauravkurup7629
    @sauravkurup7629 ปีที่แล้ว +4

    ഉള്ളതുകൊണ്ട് ഓണം പോലെ. ഇന്നത്തെ വീഡിയോ 🙏 ഇനിയും പ്രദീക്ഷ മാത്രം.....

  • @renjup.r6210
    @renjup.r6210 ปีที่แล้ว +6

    Congratulations chechi for Ur dream trip going to happen.... happy for u all❤

  • @shajishajitm6466
    @shajishajitm6466 ปีที่แล้ว +3

    അടിച്ചു പൊളിക്ക് ജലജേടത്തി ,

  • @muhammadanappara284
    @muhammadanappara284 ปีที่แล้ว +2

    നേപ്പാൾ യാത്ര ക്ക് ആശംസകൾ നേരുന്നു ഒപ്പം ദുആയും എന്നേക്കും ആരോഗ്യ വതിയും ആരോഗ്യ വാന്മാരുമായി യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു, ലോറി ജീവിതം തെരുവിൽ ഉറക്കമാണ് ഭക്ഷണ വും 👍 അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @mathaichacko8074
    @mathaichacko8074 ปีที่แล้ว +6

    Happy & SAFE journey to Nepal...
    May God bless you all abundantly...❤🙏

  • @sobharejin9029
    @sobharejin9029 ปีที่แล้ว +5

    നേപ്പാൾ യാത്ര സന്തോഷകരമകട്ടെ❤

  • @manojankodakkal4755
    @manojankodakkal4755 ปีที่แล้ว +1

    💕സന്തോഷമായി ട്രിപ്പ്‌ കിട്ടിയല്ലോ 💞എല്ലാവർക്കും വിഷു ആശംസകൾ 💕

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +3

    ഇന്നത്തെ എന്റെ ലൈക്ക് ആ 80 വയസുള്ള അപ്പച്ചന്.....👍👍👍👍👍👍

  • @shajeerali2520
    @shajeerali2520 ปีที่แล้ว +3

    എന്റെ പൊന്ന് രതീഷ് എട്ടാ ഇങ്ങനെ ഒക്കെ സർപ്രൈസ് തരാവോ 😂thumbnail ൽ നേപ്പാൾ trip കിട്ടി എന്ന് പറയുന്നു... But അവസാനം വരെ ഞാൻ നോക്കിയിട്ടും അതിനെ പറ്റി ഒന്നും കേൾക്കാത്തത് കൊണ്ട് ഉടായിപ്പ് ആണെന്ന വിചാരിച്ചേ 😅but ഏറ്റവും അവസാനം കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുന്നു 😍so നേപ്പാൾ is on 😍🔥ഇനി പൊളിക്കും 😍🔥

  • @shibujohn5403
    @shibujohn5403 ปีที่แล้ว +3

    Congrats 👍👍👍👍👍👍Nepal load ready Thanks God ❤❤❤❤Enjoy this trip ❤❤❤ take care 👍👍chattaaaaa ..Chachi and chayi God bless all ❤❤❤ love all ..with prayers 👍👍👍

  • @ebrahimkunju4049
    @ebrahimkunju4049 ปีที่แล้ว +2

    കാത്തിരിപ്പിന് ഫലം കണ്ടു അതിന്റെ സുഖം ഒന്നുവേറെയാ. ഹാപ്പി വിഷു

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +6

    സർദാർ ജി മാരുടെ ധൈര്യം അപാരം ആണ് എന്ന് കേട്ടിട്ടുണ്ട്
    52കൊല്ലം ആയി വണ്ടി ഓടിക്കുന്ന 80വയസായ ചാച്ചാ ക്ക് മുൻപിൽ ഞാൻ നമിക്കുന്നു 🙏🙏🙏നേപ്പാൾ ട്രിപ്പിനു എല്ലാ വിധ ആശംസകൾ ::ഇപ്പോൾ 13/04/2023 ൽ നിങ്ങൾ വീട്ടിൽ തിരിച്ചു എത്തി എന്ന് കരുതുന്നു 🙏🙏🙏

  • @anilkumar.v8775
    @anilkumar.v8775 ปีที่แล้ว +3

    നേപ്പാളിൽ നിങ്ങൾ പോകുന്നത് കാണാൻ എത്ര ദിവസമായി കാത്തിരിക്കുന്നു എന്നറിയാമോ 😊
    നേപ്പാളിലേക്ക് ലോഡ് കിട്ടി എന്നറിഞ്ഞപ്പോൾ നിങ്ങളെക്കാൾ സന്തോഷം എനിക്കാണ് 😃
    80 വയസ്സുള്ള വല്യപ്പനെ കണ്ടപ്പോൾ ശ്രീമതി ജലജ ഒന്ന് കാൽ തൊട്ട് വന്ദിക്കേണ്ടതായിരുന്നു😊
    സാരമില്ല. അമ്പരപ്പിനിടയിൽ ഇതെല്ലാം വിട്ടു പോവുക മനുഷ്യസഹജമാണ് 😊
    പിന്നെ, നിങ്ങളുടെ 30 വണ്ടികളുടെയും ഡ്രൈവറുടെ ക്യാബിൻ എസി ആക്കി എന്നത് നിങ്ങൾ നിങ്ങളുടെ തൊഴിലിനോട് കാണിക്കുന്ന ആത്മാർത്ഥതയെ കാണിക്കുന്നു😊
    എല്ലാവിധ വിജയാശംസകളും നേരുന്നു. 👍🏻
    തുടർന്നുള്ള രസകരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു.🙏🏻
    എന്ന് സ്നേഹപൂർവ്വം,
    ഒരു പ്രവാസി 😁

  • @baijujohn7613
    @baijujohn7613 ปีที่แล้ว +2

    അടിച്ചു മോനേ .......🤩🤩🤩🤩🤩🤩👏👏👏👏🤝🤝🤝🤝🤝🤝

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +3

    അതെ അടിച്ചു പൊളിച്ചു നിങ്ങയട്ടെ, ഞാനും വരുന്നു കൂടെ 👍❤🙏🏻.... വിഷു വഴിക്കു കൂടാം 👍❤🙏🏻ആശംസകൾ 🙏🏻

  • @mukeshgangadharan1519
    @mukeshgangadharan1519 ปีที่แล้ว +1

    ജോലി ചെയ്യാൻ എന്ത് ബുദ്ധിമുട്ടും സഹിക്കാൻ ഉള്ള നിങ്ങളുടെ 3 പേരുടെയും ആ കഴിവിനെ ഒരു സല്യൂട്ട്.. നേപ്പാൾ load സസ്പെൻസ് പറഞ്ഞത് റിയാക്ഷൻ ഞാൻ ഒരു 10 പ്രാവിശ്യം വീണ്ടും വീണ്ടും കണ്ടു. Load കിട്ടുമോ എന്ന പ്രദീക്ഷ 2 പേരുടെയും മുഖത്ത് കാണാം 👍

  • @prameelasuresh6678
    @prameelasuresh6678 ปีที่แล้ว +2

    Thanks dear Jalaja and team for your lovely vlog. ..Excited to watch Nepal trip ...Pavam ..wait cheyth ellavarum tired aye alle...

  • @DeepakKumar-ju7pe
    @DeepakKumar-ju7pe ปีที่แล้ว +2

    വൗ.. അവസാനം നേപ്പാൾ ലോഡ് തന്നെ കിട്ടിയല്ലോ 😊സന്തോഷം. ഹാപ്പി ജേർണി 😊

  • @FeelKoreaTV
    @FeelKoreaTV ปีที่แล้ว +10

    වෙනත් රටවල මිනිසුන් ජීවත් වන ආකාරය බැලීම සතුටක් 재미있어요 It' so fun to watch other country people's life.

  • @sunnyjohn2982
    @sunnyjohn2982 ปีที่แล้ว +12

    തീവ്രമായി ആഗ്രഹിച്ചാൽ, ഈ പ്രപഞ്ചം നമ്മോടൊത്തുണ്ടാകും. എല്ലാവിധ മംഗളങ്ങൾ, നേപ്പാൾ യാത്രക്ക്...🙏 80 വയസ്സുള്ള വന്ദ്യനായ സിങ് ഭായിയെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം..☺️

    • @thulaseedharanb4275
      @thulaseedharanb4275 ปีที่แล้ว +2

      80 വയസ്സിലും കണ്ണട ഉപയോഗിക്കാതെ രാത്രിയും പകലും ലോറി ഓടിക്കുന്ന ഡ്രൈവർ 😂🎉😅😊

  • @KL50haridas
    @KL50haridas ปีที่แล้ว +3

    എന്തായാലും നേപ്പാൾ ലോഡ് റെഡി ആയി. സന്തോഷം.. അപ്പോൾ വിഷു എവിടെയാണ്.. Happy വിഷു.. 💙👍👍മൂന്നുപേർക്കും.

  • @pisharodyscateringservices7775
    @pisharodyscateringservices7775 ปีที่แล้ว +5

    🎉🎉 ആശംസംകൾ

  • @diddddd9673
    @diddddd9673 ปีที่แล้ว +2

    വിഷു ആശംസകൾ നേരുന്നു രണ്ടു പേർക്കും...

  • @supriyak6939
    @supriyak6939 ปีที่แล้ว +2

    Orupad santhosham... Celebration venam❤️❤️🤗🤗🤗😍😍😍🥰🥰🥰🥰👌🏼👌🏼👌🏼👌🏼so happy ❤️❤️🤗🤗

  • @shefeekvprmshereef7956
    @shefeekvprmshereef7956 ปีที่แล้ว +1

    പെരുന്നാൾ അല്ല നോമ്പ് തുറന്നതിനു ശേഷം 🤩🤩🤩🤩

  • @baburanganathan2729
    @baburanganathan2729 ปีที่แล้ว +2

    Great man wish you happy vishu to all of you God bless you happy journey to Nepal

  • @rajeshpr3819
    @rajeshpr3819 ปีที่แล้ว +1

    വിഷു ആശംസകൾ ഒപ്പം happy journey🙏🙏🙏🙏🙏

  • @vikaskv1763
    @vikaskv1763 ปีที่แล้ว

    ലാസ്റ്റ് അവസാനം നേടിയല്ലേ.... അഭിനന്ദനങ്ങൾ
    വിഷു ആശംസകൾ നേരുന്നു...❤️❤️

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว +6

    Madam you are great in hyderabad ❤.wish all the best .wish you a very happy "VISHU'.wish you all the best for the family .drive carefully 😢may god bless you 🙏 😮😅😅😅

  • @abrahammc8663
    @abrahammc8663 ปีที่แล้ว +1

    എല്ലാവർക്കും വിഷു ആശംസകൾ. ഞങ്ങളുംഉണ്ട് നിങ്ങൾക്ക് ഒപ്പം നേപ്പാളിലേക്ക്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🌹🌹🌹🙏

  • @varghesepj9517
    @varghesepj9517 ปีที่แล้ว +1

    ഹാവൂ.. കാത്തിരുന്നു, കാത്തിരുന്നു അങ്ങനെ നേപ്പാൾ ട്രിപ്പും കിട്ടി.. യാത്ര സുഖകരം ആകട്ടെ..😍👍

  • @abhijithj3704
    @abhijithj3704 ปีที่แล้ว +1

    കുട്ടിമാമ ഞാൻ ഞെട്ടി മാമ 🥳😍

  • @mohamedmoosa9916
    @mohamedmoosa9916 ปีที่แล้ว +1

    വളരെയധികം സന്തോഷം ഇനി ആ കാഴ്ച കൂടി കാണണം കാത്തിരിക്കുന്നു ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @livetotravel5870
    @livetotravel5870 ปีที่แล้ว +2

    ഞങ്ങൾ okk ഇല്ലേ ഇവിടെ ... നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ ...❤❤❤❤❤❤❤
    Waiting for Nepal series ❤

  • @pradeepana4726
    @pradeepana4726 ปีที่แล้ว +1

    നേപ്പാൾ യാത്രക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു 🙏🙏🙏👍👍🙏

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว +1

    ആഗ്രഹം പോലെ നടന്നു🎉🎉🎉എന്ന ൽ ഇനിയും നോപ്പോൾ പോക്കം

  • @pradeepkumarpradeepnk8985
    @pradeepkumarpradeepnk8985 ปีที่แล้ว

    ചേച്ചി കാത്തിരുന്നത് വെറുതെ ആയില്ല, നേപ്പാൾ ട്രിപ്പ് ഏതായാലും സെറ്റായി ഇനി നേപ്പാളിൽ എത്തിയിട്ട് എനിക്ക് ഭൂട്ടാനിൽ പോകണം എന്ന് പറഞ്ഞേക്കല്ലേ. നേപ്പാൾ കാഴ്ചകൾക്കായി വെയ്റ്റിങ്, മൂന്നുപേർക്കും വിഷു ആശംസകൾ ❤❤❤.

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +8

    Age is only a number! Congratulations for international vlog 🎉

  • @JoR-sb9km
    @JoR-sb9km ปีที่แล้ว +7

    നേപ്പാളില്ലേക്ക് ആകാംഷയോടെ കാത്തിരിക്കുകയാണ് വളരെ സന്തോഷമുണ്ട് 😂😂😂

  • @prasadr1768
    @prasadr1768 ปีที่แล้ว +2

    Happy journey to Nepal 🇳🇵,
    3pearum nallapole karuthu.
    Nepal trip kazhijittu nallapole bilichicheyyukaaaaaaaaaa.😄😄😄😄😄😀😀😀😀😀😀😀😀😀😃😃😃

  • @k.j.sivaji2801
    @k.j.sivaji2801 ปีที่แล้ว

    ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു! സർദാർ ജീ ഡ്രൈവർ ആണ് ഇന്നത്തെ Higi light : Thanks a lot.🎉 Happy Vishu

  • @ShivaKumar-of8mi
    @ShivaKumar-of8mi ปีที่แล้ว +1

    നേപ്പാൾ യാത്ര ക്ക് എല്ലാവിധ ആശംസകൾ 👍👍👍

  • @gopikappumel-bp2of
    @gopikappumel-bp2of ปีที่แล้ว +1

    നേപ്പാൾ ട്രിപ്പിൽ ഞാനും കാത്തിരിക്കുകയായിരുന്നു👍👍

  • @sudheeshr353
    @sudheeshr353 ปีที่แล้ว +2

    ഹൈദരാബാദ് ബിരിയാണി എങ്ങനെ ഉണ്ടായിരുന്നു അത് പറഞ്ഞില്ല 🙄😜😂😂😋ഇത്രയും ദിവസം ക്ഷമയോടെ കാത്തിരുന്നതിനു ദൈവം കനിഞ്ഞല്ലോ സന്തോഷം 🙏🙏🥰... കുട്ടിമാമയും അക്കുസേട്ടനും അംബട്ടനും ഒക്കെ നിങ്ങെളെ സ്വീകരിക്കട്ടെ 😂😂🥰🥰🙏

  • @sreekumarg773
    @sreekumarg773 ปีที่แล้ว +1

    നേപ്പലിലേക്ക് നിങ്ങൾ ഒറ്റയ്ക്ക് പോകണ്ട.... ഞങ്ങളും ഉണ്ട് കൂടെ..... നമുക്ക് അടിച്ചുപൊളിക്കാം......

  • @thomasjoseph3055
    @thomasjoseph3055 ปีที่แล้ว +1

    തളരാത്താ മനസ്സിന് നേപ്പാൾ റുട്ട് പ്രതിക്ഷിക്കാതെ കൈവന്നു വളരെ തോന്നുന്നു ഇനിയിപ്പോൾ വിഷു ആഘോഷത്തിന് നാട്ടിൽ കുടാൻ പറ്റുമോയെന്ന് സംശയത്തിൽ ആണ് എന്തായാലും നേപ്പാൾ യാത്ര നടക്കട്ടെ ആശംസകൾ

  • @satishvm4447
    @satishvm4447 ปีที่แล้ว +1

    Wow great avasanam aagraham safalamaay.spr spr

  • @preethidileep668
    @preethidileep668 ปีที่แล้ว +1

    നേപ്പാൾ യാത്ര ❤വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤❤

  • @anbujohnson7165
    @anbujohnson7165 ปีที่แล้ว +2

    ❤ all the good things will happen to u my beloved sister & brothers . Our LORD GOD JESUS CHRIST BLESS YOU ! 😊

  • @manojnambiar3470
    @manojnambiar3470 ปีที่แล้ว +3

    പോയി വരൂ ചേച്ചി 🌹🌹🌹വിഷു ആശംസകൾ 🌹🌹

  • @radhakrishsna4224
    @radhakrishsna4224 ปีที่แล้ว +1

    എല്ലവർക്കും വിഷു ആശംസകൾ നേരുന്നു

  • @sureshnair2393
    @sureshnair2393 ปีที่แล้ว +3

    Nice to hear about Nepal Trip. Thanks waiting more videos from Nepal

  • @chin_lifewith_jujuu
    @chin_lifewith_jujuu ปีที่แล้ว +3

    chayiii ethra nannayita cooking help cheyane 😇 Waiting for next video. ❤

  • @gracyberli7104
    @gracyberli7104 ปีที่แล้ว +4

    വിഷുവിനു നാട്ടിലേക്കില്ലേ നിങ്ങളെ സമ്മതിച്ചു മക്കളെ

  • @rajeevkumarvn7171
    @rajeevkumarvn7171 ปีที่แล้ว +1

    Success happy vishu🌹🌹🌹

  • @ramachandrant.p.1508
    @ramachandrant.p.1508 ปีที่แล้ว +2

    Congratulations. Safe & happy journey to Nepal

  • @NekrajeBhatcom
    @NekrajeBhatcom ปีที่แล้ว +1

    കുടുംബത്തിന് വിഷു ആശംസകൾ

  • @sajikumar1513
    @sajikumar1513 ปีที่แล้ว

    നേപ്പാളിൽ ലോഡ് കിട്ടിയത് വളരെ സന്തോഷമുണ്ട് ഹാപ്പി ജേർണി ഓൾഡ് ബെസ്റ്റ് ഗോഡ് ബ്ലെസ് യു 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rethibinesh2305
    @rethibinesh2305 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആഗ്രഹിച്ച പോലെ നടന്നല്ലോ

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ഇഷ്ടം ഉണ്ട്.
    നിങ്ങൾ നോർത്ത് ഇന്ത്യയിൽ ട്രിപ്പ്‌ പോക്കുമ്പോൾ ചൂട് സമയമാണെങ്കിൽ കഴിവതും മാംസാഹാരങ്ങൾ ഒഴിവാക്കുക. കാലാവസ്ഥയ്ക്കു അനുസരിച്ചുള്ള ആഹാരമാണ് നല്ലത്. പച്ചക്കറി, തൈര് ഫലം മുതലായ ആഹാരം കഴിക്കാൻ ശ്രമിക്കുക.

  • @abichembottikkal
    @abichembottikkal ปีที่แล้ว

    ഇന്നത്തെ വീഡിയോയിൽ ചായി കിടു 💥പിന്നെ നേപ്പാൾ ട്രിപ്പ്‌ കിട്ടണം എന്ന് ആത്മാർത്ഥ മായി ആഗ്രഹിച്ചു 👌

  • @haridasank.5539
    @haridasank.5539 ปีที่แล้ว +1

    Much relieved to know that your dream coming true. Best wishes for your Nepal visit. 👍

  • @sonavincent6435
    @sonavincent6435 ปีที่แล้ว +2

    Angana dhywam madamji you day prarthana sathechu thanu nanny dhywama 🙏🙏🙏stothram

  • @ajeeshkannan7907
    @ajeeshkannan7907 ปีที่แล้ว +1

    ഹാപ്പി വിഷു ജലജ ചേച്ചി രതീഷ് ചേട്ടാ ചായി ചേട്ടാ 💐💐💐💐

  • @gangadharpai6312
    @gangadharpai6312 ปีที่แล้ว

    👍🙏 ഇപ്പോൾ ആണ് ഈ vlog കാണാൻ തുടങ്ങിയത്.. Am really enjoing you വീഡിയോസ്

  • @ajeshsebastian5285
    @ajeshsebastian5285 ปีที่แล้ว +1

    അങ്ങനെ ഞങ്ങൾക്കും നേപ്പാൾ കാണാം

  • @ravindranadhanp1112
    @ravindranadhanp1112 ปีที่แล้ว +2

    Good Vedieo
    It's a moral to ladies and gents of Kerala malayalees.. Proud of MRS.Jalaja who is great 👍💯❤

  • @sreekanthkaramel6228
    @sreekanthkaramel6228 ปีที่แล้ว

    നേപ്പാൾ ട്രിപ്പ്‌ കിട്ടട്ടെ god bless all

  • @lissywilson6258
    @lissywilson6258 ปีที่แล้ว +1

    നേപ്പാൾ കാണാൻ വേണ്ടി മാത്രം കാത്തിരികയാണ്