ലോറിയാത്രക്കിടയിലൊരു വിമാന യാത്ര | Nepal Trip | EPI -05 | Jelaja Ratheesh | Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 444

  • @sajikumar5174
    @sajikumar5174 ปีที่แล้ว +38

    ഞാൻ സ്ഥിരമായി കാണുന്ന ഏക vlog നിങ്ങളുടേതാണ്. ഓരോ എപിസോടുകളും നല്ല നിലവാരം പുലർത്തുന്നു. ഇനി ഇപ്പൊ നിങൾ എന്ത് കാണിച്ചാലും നമ്മൾ കാണും❤

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +107

    ലോറി ജീവിതത്തിന്റെ 25-)0 വാർഷികം ഏപ്രിലിൽ പുണെ വച്ചു ആഘോഷിക്കാൻ അവസരം കിട്ടിയ ശ്രീ. രതീഷിനു അനുമോദനങ്ങൾ. 💐🍬🍬

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +6

    രതീഷ് ജി ലോറി ജീവിതം ഇന്നലെ ആരംഭിച്ച പോലെ തോന്നുന്നു അല്ലേ , ജലജാജി ഇന്ന് കുറേ കാഴ്ചകൾ കണ്ടതും ഞങ്ങൾക്ക് അതിന്റെ വിശേഷങ്ങൾ പറഞ്ഞു മനസിലാക്കിയതിലും നന്ദി. വേഗം ചെന്ന് ലോഡുമായി പുറപ്പെടൂ യാത്രാ മംഗളങ്ങൾ.❤

  • @sureshp2682
    @sureshp2682 ปีที่แล้ว +25

    നിങ്ങൾ രണ്ടു പേരും പ്രതിഭയും വിനയവുമുള്ളവരാണ്. ദൈവം എന്നും അനുഗ്രഹിക്കട്ടെ!

  • @unnikrishnannair5426
    @unnikrishnannair5426 ปีที่แล้ว +13

    ഞങ്ങളുടെ പോറ്റമ്മയാണ് പൂനാ , കഴിഞ്ഞ 43 വർഷമായി ഞങ്ങൾ ഇവിടെ സുഖമായി ജീവിക്കുന്നു, ഞങ്ങളുടെ മക്കൾ രണ്ടുപേരും സുഖമായി ഇവിടെ ജീവിക്കുന്നു, നാടിനെക്കാളും മഹാരാഷ്ട്രയ് കൂടുതൽ സ്നേഹിക്കുന്നു

  • @sachinsobu9872
    @sachinsobu9872 ปีที่แล้ว +5

    എൻ്റെ ജലജെ സത്യം പറഞാൽ കുശുമ്പ് തോന്നുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം ജീവിതത്തിൽ ഇങ്ങനെയുള്ള അവസരം മറ്റാർക്കും കിട്ടില്ല പരമാവതി enjoy ചെയ്യുക എല്ലാ നന്മകളും ഉണ്ടാകട്ടെ നാട്ടിൽ എത്തുമ്പോൾ കാണാം എന്ന് കരുതുന്നു

  • @anilckcherukattillam3637
    @anilckcherukattillam3637 ปีที่แล้ว +4

    പഠിപ്പിച്ചാൽ പൈലറ്റാവാനും തയ്യാറായിട്ടാണ് മെയിൻ ഡ്രൈവർ ഇരിക്കുന്നതു്. ഹൈദരാബാദ് - പൂനാ എയർപോർട്ടുകൾ നന്നായി കാണിച്ചു തന്നതിൽ നന്ദി

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 ปีที่แล้ว +2

    ജലജ ചേച്ചി ഉള്ള സമയം മുതലെടുത്തു. തീർച്ചയായും നല്ല അറിവുകൾ പകർന്നു തന്ന ചേച്ചിക്ക് , രതീഷ് ചേട്ടന് അഭിനന്ദനം അറിയിക്കുന്നു... രതീഷ് ചേട്ടാ കളിയാക്കാൻ ഒന്നുമില്ല ജലജ ചേച്ചി വിചാരിച്ചാൽ ഈ ലോകം മുഴുവൻ കാണട്ടെ...

  • @syamtk4859
    @syamtk4859 ปีที่แล้ว +4

    രതീഷിന്റെ ലോറിജീവിതത്തിന്റെ രജതജൂബിലി മഹാത്മാവിന്റെയും പത്നിയുടെയും പാവനാസ്മരണകൾ ഉറങ്ങുന്നിടത്തു ആയത് തന്നെ ആവിശ്മരണീയമായ അനുഭവം ആയല്ലോ.... രതീഷിനും ജലജയ്ക്കും എല്ലാവിധഭാവുകങ്ങളും നേരുന്നു 🌹🌹
    "Tasky വിളി " അടിപൊളി ആയിരുന്നു 😀

  • @alikkali2908
    @alikkali2908 ปีที่แล้ว +51

    ചേട്ടന്റെ ലോറി ജീവിത കഥ കേൾക്കാൻ താല്പര്യം ഉണ്ട് എത്രയും പെട്ടെന്ന് അത് ഒരു എപ്പിസോഡ് ആക്കി മാറ്റണം 🙏🏻🙏🏻🙏🏻😍😍😍

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +2

    സൂപ്പർ വീഡിയോ 1984ജനുവരി യിൽ ഞാൻപൂനെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഓർമ്മകൾ ഉണർത്തിയ വീഡിയോ യാണിത് സൂപ്പർ നല്ല കാഴ്ചകൾ നല്ല വിവരണം thank u 👍👍👍

  • @firosshaajas9165
    @firosshaajas9165 ปีที่แล้ว +12

    😮😮😮 ഒരു മിനി സന്തോഷ് ജോർജ് കുളങ്ങര സർ ആവുകയാണ് ചേട്ടൻ😅😅😅😂😂😂

  • @paulytk204
    @paulytk204 ปีที่แล้ว +3

    ഹൈദരാബാദ് എയർപോർട്ട് . പൂന എയർപോർട്ടും റെയിൽവേ സ്റ്റേഷൻ പാർക്ക് എല്ലാം കണ്ടു വളരെ സന്തോഷം👍👍

  • @aromalrb1837
    @aromalrb1837 ปีที่แล้ว +9

    ക്യാമറ man te കഥ കേൾക്കാൻ താല്പര്യമുണ്ട് 😍😍😍

  • @muhammedrafi3362
    @muhammedrafi3362 ปีที่แล้ว +12

    ഇനിയിപ്പോ ലോറിയിൽ ജലജ മാഡത്തിനെ കൊണ്ട് പോയില്ലെങ്കിലും സാരമില്ല ഒരു profsnl vlgr ആയി.. Congrts 🙏🏻🌿🌹💐🌿🌹💐🌿🌹💐🌿🌹💐

  • @UshaDevi-qh3wy
    @UshaDevi-qh3wy ปีที่แล้ว +6

    ഇന്നത്തെ വ്യത്യസ്തമായ ഒരു വീഡിയോ ചരിത്രം ഉൾക്കൊണ്ട് . കസ്തൂർബാ ഗാന്ധിയുടെ സ്മാരകം കാണിച്ചു തന്നതിൽ സന്തോഷമുണ്ട്. നന്ദി

  • @diddddd9673
    @diddddd9673 ปีที่แล้ว +4

    നമ്മുടെ കുടുബത്തില്ലെ അംഗങ്ങൾ പോലെ ... സൂപ്പർ..

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc ปีที่แล้ว +2

    നിങ്ങളുടെ പറച്ചിലുകളും കാണിച്ചുതരുന്ന കാഴ്ചകളും സൂപ്പർ

  • @വയനാട്ടുകാരൻ-ഘ9ബ
    @വയനാട്ടുകാരൻ-ഘ9ബ ปีที่แล้ว +1

    ഇത്ര കാലം പൂണെ മുബൈ ലോഡ് കോണ്ട് പോയിട്ട് ഇത്രയും ഡിറ്റെയിൽ ആയി first time anu Pune oke കാണുന്നത് എന്തൊകെ ആണെലും വണ്ടി പണി ഉയിർ💪

  • @rasheedev7528
    @rasheedev7528 ปีที่แล้ว +46

    ജലജ ക്കും ഭർത്താവ് ക്യാമറാമാനും ചരിത്ര വിവരണവും ക്കൂടി വഴങ്ങും എന്ന് ഈ എപ്പിസോഡ് തെളിയിച്ചു ! അഭിനന്ദനങ്ങൾ! 70 കാരനായ എനിക്കും എവിടെയെങ്കിലും വച്ച് നിങ്ങളെ എവിടെയെങ്കിലും വച്ച് കണ്ടു മുട്ടണമെന്നുണ്ട് ! ഇൻശ അല്ലാ!👍👍👍👍👍🙏

    • @edahmed7482
      @edahmed7482 ปีที่แล้ว +2

      ഞാനും അതെ പ്രായക്കാരൻ ആണ് ഞാനും പോകുന്ന വഴിയിൽ ഒക്കെ സ്രദ്ധിക്കുന്നുണ്ട്.. വണ്ടി ഇവിടെയെങ്ങാനും ഉണ്ടോ എന്ന്.

    • @shahudeenshahudeen7652
      @shahudeenshahudeen7652 ปีที่แล้ว

      🌹

  • @sundareswaranv5729
    @sundareswaranv5729 ปีที่แล้ว +7

    I have enough experiences in travelling both domestically and internationally, but I still love your videos coz you capture everything and every moment which will be helpful for those who hardly get such opportunities. Please keep posting the videos and everyone can enjoy them vicariously.

  • @jayachandranayyappan9985
    @jayachandranayyappan9985 ปีที่แล้ว

    സൂപ്പർ അവതരണം പൂനെയാത്ര നന്നായി ഇഷ്ടപ്പെട്ടു ഞാനും 98 സെപറ്റംബറിലാണ് ജയന്തി ജനതയക്ക് പൂനെയിലേക്ക് പോകുന്നത് ആദ്യത്തെ ട്രെയിൻ യാത്ര പിന്നെ കഴിഞ്ഞ വർഷവുംയാത്ര ചെയ്തും കസ്തൂർബാ ഗാന്ധിയുടെ സ്മാരകം 24 വർഷത്തിനു ശേഷം കണ്ടപ്പോൾ ഒരു പാട് മാറ്റം എന്താണെങ്കിലു ഒരു പാട് ഓർമ്മകൾ

  • @rajinair6181
    @rajinair6181 ปีที่แล้ว +6

    അങ്ങനെ ഞാനും ആഗാഖാൻ കൊട്ടാരം കണ്ടു .താങ്ക്യൂ ,🙏🙏👍💐😘

  • @Fighter2023-d3t
    @Fighter2023-d3t ปีที่แล้ว +10

    നിങളുടേ വീഡിയോ എന്തു കൊണ്ട് ഇഷ്ട പെടുന്നു
    വെറും ട്രാവല്‍ അല്ല ഇന്തൃയുടേ സോള്‍ തൊട്ടറിയാം ബിഗ്ഗ് സലൃൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mpkhadar7420
    @mpkhadar7420 ปีที่แล้ว +6

    അത് പൊളിച്ചു ലോറി ജീവിതത്തിൽ ഒരു ഫ്ലയിറ്റ് യാത്ര .

  • @shajeerali2520
    @shajeerali2520 ปีที่แล้ว +3

    Indigo trip എന്തായാലും അടിപൊളി .. ഹൈദരാബാദ് ന്റെ യും അത്പോലെ പൂനെ യുടെയും രാത്രി കാഴ്ചകൾ nice ആയിരുന്നു 😍പിന്നെ പുന്നെ യിലെ palace city ക്കുള്ളിൽ ഇത്രക്കും calm ആയിട്ടുള്ള ഒരു സ്ഥലം... ❣️എല്ലാം അടിപൊളി

  • @georgecreations1392
    @georgecreations1392 ปีที่แล้ว +3

    നല്ല രസമുള്ള അവതരണം. രതീഷ് അണ്ണനും ജലജ ചേട്ടത്തി ക്കും ഒരു ഹായ് ❤

  • @anilchandran9739
    @anilchandran9739 ปีที่แล้ว +5

    ലോറി vlog പോലെ വിമാനvlog ഉം അനായാസം വഴങ്ങി.👌💐

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +1

    wonderful vedio with Agakhan kottaram, Pune aduthariyan saadhichu. thanks a lot

  • @remakrishna9135
    @remakrishna9135 ปีที่แล้ว +1

    Agha khan palace കാണാൻ പറ്റിയത് സന്തോഷം തോന്നുന്നു. നിങ്ങളുടെ vlog വളരെ നന്നാവുന്നുണ്ട്

  • @rajeshmannalil346
    @rajeshmannalil346 ปีที่แล้ว +8

    കേരളത്തിൽ നിന്നും ലോറിയിൽ കയറി ഹൈദരാബാദിൽ വന്ന് അവിടെനിന്നും ഫ്‌ളൈറ്റിൽ കയറി പൂനയിൽ വന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ജലജയും രതീഷും.. 👍

  • @shanavasup6186
    @shanavasup6186 ปีที่แล้ว +2

    ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്., കുടെ ചേട്ടന്റെ സപ്പോർട്ടും 🥰❤️

  • @ajithkumar6947
    @ajithkumar6947 ปีที่แล้ว +8

    1991-93 കാലഘട്ടത്തിൽ ജോലി ചെയ്തിരുന്ന പൂന ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഗണേഷ് ഉത്സവത്തിനു സിറ്റിയിൽ പോകുന്നതൊക്കെ ഓർക്കുന്നു all the best 👍

  • @shibuc3397
    @shibuc3397 5 หลายเดือนก่อน

    സന്തോഷം 🙏
    എന്നും നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന ചേട്ടനും മേഡത്തിനും ഒരുപാട് നന്ദി 🙏

  • @RavindranathanVP
    @RavindranathanVP ปีที่แล้ว +1

    എനിക്കും ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി

  • @rajeshnair6939
    @rajeshnair6939 ปีที่แล้ว +3

    എന്റെയും ജീവിതത്തിന്റെ വഴിത്തിരുവാണ് പൂനെ 1996 ൽ മാവേലിക്കര പൂനെ ടെയിൽ യാത്ര ജീവതത്തിലെ ആദ്യ ടെയിൻ യാത്ര.. ഒരുപാട് അനുഭവങ്ങൾ പകർന്ന് നൽകിയ മഹാനഗരം.. ലോകത്തിന്റെ ഏത് കോണിൽ ഇരുന്നാലും എന്റെ കൊച്ചു കേരളത്തോടൊപ്പം എന്നും ഓർക്കുന്ന നഗരം.. " പൂനെ"

  • @balasubramaniamb9572
    @balasubramaniamb9572 ปีที่แล้ว +2

    Short break in your yatra really i admire the way mrs jelaja supporting her husband . so also short trip to pune .looking for more videos and nepal trip

  • @bibingeorge9666
    @bibingeorge9666 4 หลายเดือนก่อน

    ജലജ ചേച്ചി ഹിന്ദി അടിപൊളിയായിട്ട് വായിക്കുന്നത് കേട്ടോ നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ സന്തോഷമാണ്

  • @haridasank.5539
    @haridasank.5539 ปีที่แล้ว +3

    A different video coverage indeed. Thank you for showing Agha Khan Palace and showing the historical events. You are well informed. Waiting for the next video. 🙏 👍

  • @mpnaik6542
    @mpnaik6542 5 หลายเดือนก่อน

    Visit Kathmandu Pokra Jom som Mukti Nath Lumbini.Please have fish thali at Gomantak hotel in Poone.

  • @kodur1
    @kodur1 ปีที่แล้ว +1

    പൊളി വൈബ് സൂപ്പർ കാഴ്ചകൾ ആയിരുന്നു ❤❤

  • @shibujohn5403
    @shibujohn5403 ปีที่แล้ว +1

    Chattaaaaa & Chachi super super video ❤❤👍👍👍👍

  • @raveendranthopilnarayan7886
    @raveendranthopilnarayan7886 ปีที่แล้ว +1

    Ethoke bhagyama randuperum.onnichullaa journey polichuu.ethupoleulla vision veendum kanuvan sadhikkatte

  • @shivaprasad.k.s6629
    @shivaprasad.k.s6629 ปีที่แล้ว +2

    Enthu bhagyam cheytha.couple.vere aarkkum lebhikkatha chance.enjoy for ever.

  • @noormuthkabeernoormuthkabeer
    @noormuthkabeernoormuthkabeer ปีที่แล้ว +3

    ഓരോ എപ്പിസോഡും പെട്ടെന്ന്

  • @kirantpkannan3010
    @kirantpkannan3010 ปีที่แล้ว +10

    രതീഷ് ഏട്ടന്റെ ലോറി ലൈഫ് കഥ വേണം

  • @sindhujayasankar3917
    @sindhujayasankar3917 ปีที่แล้ว +3

    നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു 👍🏻
    Keep it up.

  • @shaijukks8374
    @shaijukks8374 ปีที่แล้ว +2

    ലോറി ലൈഫ് ഹിസ്റ്ററി കേള്‍ക്കാന്‍ താല്‍പര്യം ഉണ്ട്..❤❤❤

  • @francislobo9216
    @francislobo9216 ปีที่แล้ว

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. All the best. take care. safe journey

  • @narayannappua4339
    @narayannappua4339 ปีที่แล้ว +1

    Very good history presentation and application

  • @rejip.v9593
    @rejip.v9593 ปีที่แล้ว +1

    Congratulations 🎉 Thanks for video Pune,My living place.

  • @mallu_boy007
    @mallu_boy007 ปีที่แล้ว

    നിങ്ങളുടെ വണ്ടികൾ എല്ലാം ഒന്ന് പരിചയപ്പെടുത്തുകയായിരുന്നെങ്കിൽ നന്നായിരുന്നു.... ഇന്ന് ഈ വീഡിയോയിൽ ചേച്ചിയെ കാണാൻ നല്ല സുന്ദരിയായിരുന്നു ❤️

  • @kabeernediyatharayil977
    @kabeernediyatharayil977 ปีที่แล้ว +1

    എത്ര നല്ല ഭാര്യ 🙏🙏🙏

  • @RK-fi7ek
    @RK-fi7ek 4 หลายเดือนก่อน

    I appreciate your simplicity coupled with quality❤❤❤❤❤❤

  • @sreejithk4088
    @sreejithk4088 6 หลายเดือนก่อน

    Ratheesh bro, Jalaja & your family God bless...

  • @jibujohn9688
    @jibujohn9688 ปีที่แล้ว +6

    ലോറി ജീവിതം തുടങ്ങിയത് എങ്ങനെ ഇതുവരെ എത്തിയത് എന്നൊക്കെ ഒന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ട്ടോ

  • @abdulrahmanedappully7427
    @abdulrahmanedappully7427 ปีที่แล้ว

    നിങ്ങളോന്നും ഇവിടെ നിൽക്കണ്ടവരല്ലാ, ഭയങ്കര ഫുദ്ധിയാണ്

  • @sudheenkumar5634
    @sudheenkumar5634 ปีที่แล้ว +1

    പൂനെയിലെ സ്മാരകം കാണിച്ചതി ൽ 👍🏼👍🏼👍🏼🙏

  • @Morgan-hk1ks
    @Morgan-hk1ks 5 หลายเดือนก่อน

    നിങ്ങൾ രണ്ടുപേരും സൂപ്പറാ 👍💐

  • @Thomas-791
    @Thomas-791 ปีที่แล้ว +6

    എയർപോർട്ടിൽ ചെന്നപ്പോൾ - "ഷോപ്പിങ് ചെയ്യാൻ ഉള്ള സമയം ഇല്ലാത്ത രീതിയിലെ വരുകയുള്ളു എന്ന്" 😃😃😃😃ചേട്ടന്റെ മാസ് മറുപടി

  • @ramaprasadkoliyoour9459
    @ramaprasadkoliyoour9459 ปีที่แล้ว +3

    രണ്ടു പേരും ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വിവരിച്ചു 🙏🙏🙏🙏🙏🙏

  • @saraswathysuresh9523
    @saraswathysuresh9523 ปีที่แล้ว +1

    Yes,u have done it somewhat good.pl.carry on makkale. Best wishes

  • @shibujoseph8970
    @shibujoseph8970 ปีที่แล้ว

    എന്റെ ആദ്യ ട്രെയിൻ യാത്രയു൦ പൂനെ യിലേക്ക് ആയിരുന്നു. ഞാൻ 17 വർഷം ഹൈദരാബാദിലെ സാ൦ഗിനഗറിൽ ഉണ്ടായിരുന്നു. രാമോജി ഫിലിം സിറ്റി യുടെ തൊട്ടടുത്ത്.

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +3

    ഓർമകളിലൂടെയുള്ള യാത്ര ഗംഭീരം👌👍💕👥💐
    സണ്ണിച്ചേട്ടനെ RT ഓഫീസിന് മുന്നിൽ കണ്ടുമുട്ടിയപ്പോ രതീഷ് വിളിക്കുന്നത് കേട്ടപ്പോ മണിച്ചിത്രത്താഴ് സിനിമയിൽ ഗണേഷ് കുമാർ പപ്പുവിനെ വിളിക്കുന്നത് ഓർമവന്നു..😃

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว +1

    Absolutely amazing

  • @Wanderershyam
    @Wanderershyam ปีที่แล้ว +3

    What a coincidence my family has been staying here in Aurangabad for so many years, love your travel vlogs.

  • @noormuthkabeernoormuthkabeer
    @noormuthkabeernoormuthkabeer ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട്

  • @chellappanpillai6778
    @chellappanpillai6778 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @johnsonthomas3675
    @johnsonthomas3675 ปีที่แล้ว +4

    Dear Ratheesh and Jalaja, all the best, super

  • @geeta4222
    @geeta4222 ปีที่แล้ว +1

    Jalaja, you used the time very fruitfully!!! Short n enjoyable trip😊

  • @ashokancp2282
    @ashokancp2282 7 หลายเดือนก่อน +1

    ഫ്ലൈറ്റ് ചാർജ് എത്ര?

  • @abrahamshaji9488
    @abrahamshaji9488 ปีที่แล้ว +3

    ജലജ എത്ര വരെ പഠിച്ചു
    താങ്കൾ മിടുക്കി ആണ്
    രതീഷ് ന്റെ ഭാഗ്യം

  • @thulaseedharanb4275
    @thulaseedharanb4275 ปีที่แล้ว +1

    I thank you for showing Gandhiji's museum , statues and clean Palace location 🙏

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 11 หลายเดือนก่อน

    പൂനെ സ്റ്റേഷൻ എല്ലാം പുതിയ ഓർമ്മകൾ 1986റീൽ പഴയ സ്റ്റേഷൻ വേറെ ലെവൽ 🙏🌹

  • @manus532
    @manus532 ปีที่แล้ว

    രതീഷ് ഭായ് ...നമ്മൾ തമ്മിൽ ഒരു കാര്യത്തിൽ സാമ്യം ഉണ്ട് ....ആദ്യ ട്രെയിൻ യാത്ര പൂനയ്ക്കു ആയിരുന്നു ....അതും ജയന്തി ജനതയിൽ ❤

  • @sebastiancfchalissery7290
    @sebastiancfchalissery7290 ปีที่แล้ว

    Puthettu vlog njanum kanarundu kazhchakal kanan nalla ishtamanu driving kollam heavy vehicle car odikkunna pole anu.

  • @3rpvisuals835
    @3rpvisuals835 ปีที่แล้ว +1

    വീഡിയോ പൂർണമായും കണ്ടു ഞാനൊരു ഹെവി ഡ്രൈവറും ബ്ലോഗറും കൂടിയാണ്നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്പക്ഷേ ഈ വീഡിയോ മാത്രംഎനിക്ക് മനസ്സിലായില്ലനിങ്ങള് ഹൈദരാബാദിൽ നിന്നും എന്തിനാണ് പൂനെ ആർടിഒ ഓഫീസിൽ വന്നത് എന്ന് മാത്രം പറഞ്ഞില്ല lഅതുകൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു👌👍

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +2

      നമ്മൾ കൊടുത്ത ഒരു വണ്ടിയുടെ ഹിയറിങ് ഉണ്ടായിരുന്നു . ഇതിനു മുൻപത്തെ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്

  • @sureshkumarkt8439
    @sureshkumarkt8439 ปีที่แล้ว +1

    ഞാൻ പെരിന്തൽമണ്ണ വെച്ച് വണ്ടി കണ്ടിരുന്നു 😍

  • @aboobackertharayil9032
    @aboobackertharayil9032 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👍👍

  • @jamesmathew294
    @jamesmathew294 4 หลายเดือนก่อน

    നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു.

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว

    അടിപൊളിയായി കെട്ടോ.👍🏻
    അഖാഗൻ പാലസ് vivarenam നന്നായിട്ടുണ്ട്. 😄

  • @sasikumarnair4688
    @sasikumarnair4688 ปีที่แล้ว +2

    രതീഷ്, എനിയ്ക്കും പൂനെ റെയിൽവേ സ്റ്റേഷൻ ഒരു ഓർമ്മയാണ്.1980ൽ മെയ് 31-ന് എറണാകുളത്ത് നിന്ന് ജയന്തി ജനതയിൽ ജൂൺ 1ന് പൂനെ ശിവാജി നഗർ സ്റ്റേഷനിൽ ഇറങ്ങി ജീവിതയാത്ര തുടങ്ങി. എന്റെ ആദ്യത്തെ ട്രയിൻ യാത്ര. 40ത് വർഷമായി മുംബൈയിലും.

  • @vishnum7324
    @vishnum7324 ปีที่แล้ว +1

    ഞാൻ നിങ്ങടെ കട്ട fan ആണ്. എന്റെ വീട് ആറ്റുകാൽ ആണ്. ഞാൻ നേരത്തെയും മെസ്സേജ് അയച്ചിട്ടുണ്ട്. ട്രിവാൻഡ്രം വരുമ്പോ അറിയിക്കണേ

  • @tompaul983
    @tompaul983 ปีที่แล้ว +2

    Honey moon in poona. Wish you a enjoyable days in poona. GREETINGS FROM SWITZERLAND 🇨🇭

  • @Shylajafar-g2h
    @Shylajafar-g2h ปีที่แล้ว

    അടിപൊളിയാ സൂപ്പർ വീഡിയോ

  • @jishadshihabudeen9306
    @jishadshihabudeen9306 ปีที่แล้ว +1

    Puthiya arivukal😊 tkz

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +1

    ഒരു ടീച്ചറവായിരുന്നു 👍👍🙏🙏

  • @thomassebastian2453
    @thomassebastian2453 ปีที่แล้ว +1

    ഇത്രേം ഫ്രീ ആയി പറഞ്ഞിട്ടും പൂനെ പോയത് എന്തിനാന്നു പറഞ്ഞില്ല... അധികം അയങ്കിൽ ക്ഷമിക്കണം

  • @arunmathew3986
    @arunmathew3986 ปีที่แล้ว +1

    വീഡിയോ കാണാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ലൈക് അടിച്ച ഞാൻ 😆

    • @ambilip6469
      @ambilip6469 2 หลายเดือนก่อน

      ഞാനും അങ്ങനെയാണ് ഇതു കാണൽ ❤️

  • @djvlogs3149
    @djvlogs3149 ปีที่แล้ว +2

    സണ്ണിച്ചായൻ 👍👍❤

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว +1

    Super vedio 🌷🌷👍👍🌷🌷

  • @livetotravel5870
    @livetotravel5870 ปีที่แล้ว

    അടിപൊളി വീഡിയോ ...❤

  • @neckverses
    @neckverses ปีที่แล้ว

    ഞാൻ ഒരു ദിവസം നാലു ടൈപ്പ് plane ഇൽ യാത്ര ചെയിതിട്ടു ഉണ്ട്... എങ്കിലും നിങ്ങളുടെ വീഡിയോ ഇഷ്ട്ടടപ്പെട്ടു.

  • @neethajohn7482
    @neethajohn7482 ปีที่แล้ว +1

    brought back nostalgic memories of my school days in pune.

  • @ashokancp2282
    @ashokancp2282 7 หลายเดือนก่อน

    സൂപ്പർ വീഡിയോ 👍❤️

  • @ajaikumarma6293
    @ajaikumarma6293 4 หลายเดือนก่อน

    പൂന കാഴ്ചകൾ സൂപ്പർ ബ്രേ,

  • @AJ_M_95
    @AJ_M_95 ปีที่แล้ว +1

    RTO Officeil entha Problem??

  • @dineshav1002
    @dineshav1002 ปีที่แล้ว

    വളരെ വ്യത്യസ്ത മായ വീഡിയോ.....

  • @GK-bx4ms
    @GK-bx4ms ปีที่แล้ว +1

    You both are super .

  • @manojtd9168
    @manojtd9168 ปีที่แล้ว +1

    Simply Superb, waiting for Nepal trip.