മൂന്നാം ദിവസം വഴിയിൽ തന്നെ| Nepal Trip | |EPI -03| Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 457

  • @anilchandran9739
    @anilchandran9739 ปีที่แล้ว +169

    വണ്ടി വഴിയിൽ പെട്ട് പോയിട്ടും അത് സൗമ്യതയേടെ മറികടക്കുന്ന മൂന്ന് പേരും സൂപ്പറാ.😍👌😊

    • @shajugangadharan3275
      @shajugangadharan3275 ปีที่แล้ว +8

      വണ്ടി വഴിയിൽ കിടന്നിട്ടും വളരെ സമാധാനത്തോടുകൂടി അത് റിപ്പയർ ചെയ്തു യാത്ര വീണ്ടും തുടങ്ങിയത് വളരെയധികം സന്തോഷം🎉🎉

    • @bijuchacko6585
      @bijuchacko6585 ปีที่แล้ว +6

      ദേഷ്യപെട്ടിട്ടു വല്ല കാര്യവും ഉണ്ടോ.

    • @Ashoksarc
      @Ashoksarc ปีที่แล้ว +2

      Complaint kand pidikkan samayam kodukkathe nammal deshyapettit vella karyam undo ?? Cheriya complaints aakum but diagnosing eppalum eluppam aakanam enn illa….

    • @mukeshgangadharan1519
      @mukeshgangadharan1519 ปีที่แล้ว +1

      സത്യം ഞാൻ ആണെങ്കിൽ മൂഡ് out ആയി കൊളമാക്കിയെനെ

    • @sidharthankesavan9546
      @sidharthankesavan9546 ปีที่แล้ว

      ​@@Ashoksarc 4

  • @simonjohn2414
    @simonjohn2414 ปีที่แล้ว +55

    ഇത്രയും ബുദ്ധിമുട്ടുകൾ വന്നിട്ടും നിങ്ങളുടെ ആറ്റിറ്റ്യൂഡ് റിയലി appreciate ചെയ്യുന്നു 👍

  • @rajanknb
    @rajanknb ปีที่แล้ว +15

    എത്ര ടെൻഷനിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്. രാവിലെ 10 മണി തൊട്ട് 3.30 വരെ ഒന്നും കഴിക്കാതെ ആ വെയിലത് നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
    All the best to the trio. 👍👍👍

  • @dRzChAnnel-if8np
    @dRzChAnnel-if8np ปีที่แล้ว +9

    നിങ്ങളെ രണ്ടു പേരെയും വല്ലാതങ്ങനെ ഇഷ്ടപ്പെട്ടു പോകുന്നു. അദ്ധ്യാനിച്ചു ജീവിതം ആസ്വദിച്ചു ജീവിക്കുന്ന പ്രിയ സഹോദരങ്ങൾ ഈശ്വരാ അനുഗ്രഹവും അഭിവൃദ്ധിയും ഉണ്ടാവട്ടെ❤❤❤

  • @francislobo9216
    @francislobo9216 ปีที่แล้ว +32

    എല്ലാം ശരിയാക്കി യാത്ര തുടർന്നപ്പോൾ നിങ്ങളെക്കാൾ സന്തോഷം എനിക്കു്. ഒരു തടസ്സവും ഇല്ലാതെ നേപ്പാൾ പോയി വരു. All the best for a safe and good journey. God bless all of you. 👍👍

  • @harisankaravilasam3475
    @harisankaravilasam3475 ปีที่แล้ว +10

    പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുന്ന puthettinu എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. 🙏❤

  • @philipmathew9024
    @philipmathew9024 ปีที่แล้ว +25

    എന്തായാലും ഇന്ത്യ യിലെ റോഡ് കാഴ്ചകൾ എല്ലാം കാണാൻ പറ്റുന്നു 😄 നന്ദി 🌹

  • @repozit6524
    @repozit6524 ปีที่แล้ว +14

    കർണാടക ഉദ്യോഗസ്ഥനൊ പ്പം മലയാളികളുടെ ഒരു salute കൂടി.

  • @girishampady8518
    @girishampady8518 ปีที่แล้ว +21

    🚛വണ്ടിക്ക് പണിവരുന്നത് സ്വാഭാവികം 😄.. കുഴപ്പം പരിഹരിച്ചല്ലോ.
    👍🏻💃🏻💃🏻..

  • @mohanpt7110
    @mohanpt7110 ปีที่แล้ว +34

    എപ്പോഴും വണ്ടിക്ക് റസ്റ്റ് കൊടുത്തു സ്റ്റാർട്ക്കുന്നതിന് മുൻപേ ഓയിലും, വെള്ളവും ചെക്ക് ചെയ്യാൻ മറക്കരുത് ❤️

  • @gangadharanvk2571
    @gangadharanvk2571 ปีที่แล้ว +4

    ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് കാണാൻ.. ഞാൻ സ്ഥിരം കാണുന്ന ഒരാളാണ് ❤❤

  • @tnsunil2007
    @tnsunil2007 หลายเดือนก่อน +1

    ജലജ മെയ്ക്കപ്പ് ഇടാത്ത സൂപ്പർ സെലിബ്രറ്റിയാണ്. ജീവിതവഴിയിലൂടെ സെലിബ്രറ്റിയായ ഇന്ത്യയിലെ ആദ്യത്തെ കുടുംബമാണ് ജലജരതീഷിൻ്റേത്.

  • @paulytk204
    @paulytk204 ปีที่แล้ว +16

    വണ്ടി കമ്പ്ലൈന്റ് ആവുന്നത് സ്വാഭാവികമാണ് ഒരു പ്രശ്നവുമില്ല ഡോണ്ട് വറി എല്ലാം ശരിയാവും 👍👍👍

  • @Antony-pn3tw
    @Antony-pn3tw ปีที่แล้ว +10

    ഒരുവിധ നെഗറ്റീവും ഇല്ലാതെ പോസറ്റീവ് മാത്രം നൽകുന്ന 3 പേര്. നന്ദി 👍👍👍

  • @o.saneesh5777
    @o.saneesh5777 ปีที่แล้ว +23

    ഇനി പ്രതിസന്ധികൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 👍🙏

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +3

    ലോങ്ങ്‌ ട്രിപ്പ് യാത്ര അതിനിടക്ക് വണ്ടി കേടായി വല്ലാത്ത കാത്തിരിപ്പു തന്നെ
    നിങ്ങളെ സമ്മതിക്കണം ♥️👍

  • @shajeerali2520
    @shajeerali2520 ปีที่แล้ว +2

    എന്തായാലും ready ആയല്ലോ.... അത് മതി 😍😍😍പിന്നെ കഴിഞ്ഞ വീഡിയോ യിൽ രതീഷ് ഏട്ടൻ പോയപ്പോ മുന്തിരി അതികം വളർന്നിട്ടില്ല... ഇപ്പൊ എന്തായാലും മുന്തിരി യുടെ next സ്റ്റേജ് കൂടി കാണാൻ പറ്റി 😁... Waiting for coming days... 😍

  • @varkeycherian3678
    @varkeycherian3678 ปีที่แล้ว +4

    വഴിയിൽ കിടന്നതിൽ ഒരുപാട് ദുഃഖം ഉണ്ട് ഈശ്വരൻ കാക്കട്ട്

  • @mujeebpk4868
    @mujeebpk4868 ปีที่แล้ว +4

    സൂപ്പർ യാത്ര ചേട്ടൻ ചേച്ചി മക്കൾ ❤

  • @manojankodakkal4755
    @manojankodakkal4755 ปีที่แล้ว +5

    💕ഒരുദിവസം വൈകിയാലും. വണ്ടിയുടെ കേടുപാടുകൾ മാറി യാത്രതുടരാൻ കഴിഞ്ഞല്ലോ.💕 വണ്ടി രണ്ടാം വട്ടവും കേടു പറ്റിയപ്പോൾസങ്കടമായി 🙏🙏🙏🙏

  • @parveenkumar-eb5bx
    @parveenkumar-eb5bx ปีที่แล้ว +6

    Kia കാർ ഫാക്ടറി ആദ്യം പണി തുടങ്ങുമ്പോൾ മുതൽ ഞാൻ ആ റൂട്ടിൽ വണ്ടി ഓടിക്കുമായിരുന്നു..
    അന്ന് അവിടെ ഒരു ഫെസിലിറ്റി ഇല്ലായിരുന്നു ഇപ്പോൾ നല്ല ഏരിയ ആയി..
    ആശംസകൾ... എൻജോയ് trip.... 🙏💐

  • @afsalma9431
    @afsalma9431 ปีที่แล้ว +2

    ചെറിയ അശ്രദ്ധ കൊണ്ട് ഒരു ദിനം അങ്ങ് പോയി ചിക് ബല്ലാപൂർ ബ്ലാക്ക് മുന്തിരി ഒരു പാട് ലോഡ് കയറ്റി ഒടിയതാണ്. ഒന്നു കൂടി നിങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം ജലജ ഉള്ളതു കൊണ്ട് RTO മറ്റുള്ള ചെക്കിങ്ങിൽ നിന്നും വളരെ ആശ്യാസമുണ്ട്. എന്തായാലും നേപ്പാൾ യാത്ര കാണാൻ കട്ട വെയ്റ്റിങ്ങ്❤❤

  • @haridasank.5539
    @haridasank.5539 ปีที่แล้ว +9

    Glad to see you could overcome the hurdles on the way. Since you are moving as couples its more comfortable and peaceful. Praying for youe safe and trouble free journey ahead. 👍

  • @DrMechanist
    @DrMechanist ปีที่แล้ว +4

    Diagnosing ആണ് main 🔥, അതിന് സമയമെടുക്കും.
    വളരെ ചെറിയ ഒരു complaint ആകാം അത് കണ്ടുപിടിക്കാൻ സമയമെടുക്കും.
    ക്ഷമ രണ്ട് കൂട്ടർക്കും വേണ്ട ഒന്നാണ്(വണ്ടിക്കാരനും മെക്കാനികിനും )
    Mechanic😍

  • @ajaykumarkgajay9890
    @ajaykumarkgajay9890 ปีที่แล้ว +2

    ഒരുപാട് ഇഷ്ടപ്പെടുന്നു നിങ്ങളുടെ വീഡിയോ

  • @ajayakumarau4443
    @ajayakumarau4443 ปีที่แล้ว

    ഈ complaint ഇവിടെവെച്ച് കണ്ടുപിടിച്ചു ശരിയാക്കിയത് നന്നായി, ഇനിയിപ്പോൾ നേപ്പാൾ ഓട്ടം കിട്ടിയാൽ സുഖമായി പോയിട്ട് വരാം എല്ലാവിധ ആശംസകളും നേരുന്നു🥰🥰🥰

  • @zachariamammen8194
    @zachariamammen8194 ปีที่แล้ว +2

    രതീഷ് മുതലാളി ഉടനെ ഒരു പുതിയ വണ്ടി വാങ്ങണം, പാവം മെയിൻ ഡ്രൈവറെ അധികം കഷ്ടപ്പെടുത്തല്ലേ!
    Wish you all a safe and happy journey.
    KL04.

  • @rajendhrankp3857
    @rajendhrankp3857 ปีที่แล้ว +21

    വണ്ടി തകരാറായി വഴിയിൽ കിടന്നതിന് ലൈക്ക് ബട്ടൻ കുത്തിയമർത്തിയത് ആദ്യമായി ഈ വീഡിയോക്കായിരിക്കും! പരസ്പര വിശ്വാസത്തോടെയും, സ്നേഹത്തോടെയും മുന്നോട്ടു പോകുമ്പോൾ പ്രതിസന്ധികളിൽ അത് കരുത്ത് നൽകും.

  • @devadasdevan8335
    @devadasdevan8335 ปีที่แล้ว +3

    വണ്ടി റെഡി ആയല്ലോ 👍🏻👍🏻👍🏻
    . നിങ്ങളുടെ ഒരു വണ്ടി തലശ്ശേരി വെച്ച് കണ്ടിരുന്നു ഞാൻ. 👍🏻👍🏻

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว +3

    കേരളത്തിൽ ആണെങ്കിൽ 😄അതിലേറെ സല്യൂട്ട് തന്നേനെ 👌👌

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm ปีที่แล้ว +2

    0:42 oil ചെക്ക് ചെയ്യുന്ന രീതി തെറ്റാണ് ഓയിൽ കേജ് താഴത്തേക്ക് തന്നെ പിടിക്കണം അല്ലെങ്കിൽ ഓയിൽ ഒലിച്ചിറങ്ങി ലെവൽ കറക്റ്റ് അറിയാൻ പറ്റില്ല😮

  • @savachandrasekhar499
    @savachandrasekhar499 ปีที่แล้ว +4

    Very hard working lorry field take care go head God bless you great brand ambassador of lorry drivers in India respect your family ❤🎉

    • @bhaskaranm.v.2161
      @bhaskaranm.v.2161 ปีที่แล้ว +1

      She is a rolemodel to all women in India. I have seen many videos of lady drivers from west. Energetic and courageous like her in jeans and jacket.
      Since she had traveled through J & K there wouldn't be any problem with muddy roads in Nepal. Road to Kathmandu is prone to landslides. Sometimes it is closed for 3~4 days. So it is better to keep enough food items for that purpose. Roads are very narrow and one side is deep gorge.

  • @vinodmenon3783
    @vinodmenon3783 9 หลายเดือนก่อน

    I really appreciate Rateesh ,
    Jaleja and kids. The Almighty found the right couple with the right attitude. May the Almighty be with the family always.

  • @alleppeypalliative
    @alleppeypalliative ปีที่แล้ว +9

    ട്രാവലിംഗ് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ നമുക്ക് ഇതുപോലെ ട്രിപ്പ് പോകാൻ സാഹചര്യം ഇല്ലാത്തതുകൊണ്ട് പരമാവധി വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട് അപ്പോഴാണ് ഈ വീഡിയോയിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു part മുന്തിരിത്തോട്ടം ഞാൻ കണ്ടത് അപ്പോൾ രതീഷ് ഭായിയെ വിളിച്ചു എനിക്ക് തൃപ്തികരമായ മറുപടി ആണ് കിട്ടിയത് ഞാൻ പറഞ്ഞത് വ്ലോഗ് കാണുന്നതുകൊണ്ട് പരസ്പരം ഒരുപാട് ഉപകാരങ്ങൾ ഉണ്ടാകും

  • @muhammedrafi3362
    @muhammedrafi3362 ปีที่แล้ว +3

    നിഷ്കളങ്കമായ മനസിനുടമ ജലജ മാഡം..... Hats of to you 🙏🏻

  • @rajeshvijayan3474
    @rajeshvijayan3474 ปีที่แล้ว +5

    യാത്ര സുഗമമാകട്ടെ ❤

  • @bijuantony7512
    @bijuantony7512 ปีที่แล้ว +1

    ചേട്ടൻ ചേച്ചിയെ ശരിക്കും മുതലാകുന്നുണ്ട്, ഒന്നുമില്ലെങ്കിലും ചേച്ചി ചോറും കറിയും സമയാ സമയങ്ങളിൽ വച്ചുതരുന്നതല്ലേ ആപരിഗണന വേണം 👍👏👏

  • @malluchankz
    @malluchankz ปีที่แล้ว +1

    ഇവരുടെ കൂടെ ഇപ്പോൾ യാത്ര ചെയുന്ന ഫീൽ 😍😍😍🎉🎉🎉🎉🎉🎉🎉പൊളിച്ചു

  • @zakariya7589
    @zakariya7589 ปีที่แล้ว

    നിങ്ങളുടെ എല്ലാ വിഡിയോസും അവസാനം വരെ അറിയാതെ കണ്ടിരുന്നു പോവും. All the best 🥰🥰🥰

  • @bijuantony7512
    @bijuantony7512 ปีที่แล้ว +7

    ഇതൊന്നുമല്ല നമ്മുടെ ലക്ഷ്യം നേപ്പാളാണെ മറക്കല്ലേ , മുന്തിരി തോട്ടം സൂപ്പർ 👏👏👏

  • @Anilkumar-g9g9d
    @Anilkumar-g9g9d 5 หลายเดือนก่อน

    നിങ്ങളിലൂടെ കാണാൻ ആഗ്രഹികുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം

  • @gopi3193
    @gopi3193 ปีที่แล้ว +1

    ഓയിലോ ഡിസലോ വെളളമോ ലീക്കായി പോകുന്നത് അറിയാം കഴിയുമായിരുന്നു വണ്ടി സ്റ്റാർട്ടാക്കുന്നതിനു മുൻപ് തുടച്ച് എടുക്കുക എന്നിട്ട് സ്റ്റാർട്ടാക്കി ഫുൾ ആക്സിലെറ്റർ കൊടുത്തു നോക്കണം പിന്നെ എപ്പോഴെങ്കിലും പൈപ്പുകൾ ലിക്ക് ഉണ്ടെങ്കിൽ ബലൂൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും വലിച്ചു ചുറ്റാൻ ഉള്ളത് പിന്നെ മൈക്കോ അല്ലെങ്കിൽ ബാർ സോപ്പ് വണ്ടിയിൽ കരുതിവെയ്ക്കുക. വണ്ടിയെല്ലെ കംപ്ലെറ്റ് വരും അതിനു കുഴപ്പമില്ല ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🥰🥰🙏

  • @santhoshp1273
    @santhoshp1273 ปีที่แล้ว +3

    പതിവ് അംഗങ്ങൾക്ക് ഹായ്

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว +2

    നമ്മുടെ co ഡ്രൈവർ,,,, വല്ലിയ സംസാര 😄പ്രിയനല്ല എന്നാ തോന്നുന്നു 🤔❤️❤️❤️

  • @gireeshkc5942
    @gireeshkc5942 ปีที่แล้ว +1

    നല്ല വിഡിയോ 🙏🙏🙏

  • @shaikshanu614
    @shaikshanu614 ปีที่แล้ว

    എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും ചെറു പുഞ്ഞിരിയോട തരുണം ചെയ്യുന്ന നിഞ്കളാണ്. 🔥🔥🔥

  • @maheshc8644
    @maheshc8644 ปีที่แล้ว +5

    ഏറ്റുമാനൂരപ്പൻ വണ്ടിയിൽ ഉണ്ടല്ലോ എല്ലാ തടസവും മാറും 💖💪👍 ഞങ്ങൾ പെരിങ്ങ ള്ളൂരപ്പനോടും പേരൂർ കാവിലമ്മയോടും പറയാം 💖💖🙏by Achu... Mahesh..Thushara😊😊😊

  • @sudevansudu3535
    @sudevansudu3535 ปีที่แล้ว

    Chechi njan tolins drivar ane hyderabad vazhi ane varunnathe gawlioar ane lode kanan pattumo

  • @harikumarkg9708
    @harikumarkg9708 ปีที่แล้ว +2

    അഭിനന്ദനങ്ങൾ..ആശംസകൾ..

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 ปีที่แล้ว +6

    ആശംസകൾ 🌹🌹🌹

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 3 หลายเดือนก่อน +1

    ഒരു വ്യക്തി ..മറ്റൊരു വ്യക്തിക്കു സല്യൂട്ടു കൊടുക്കുമ്പോൾ , അതു സീകരിക്കുന്ന വ്യക്തിക്കുണ്ടാകാവുന്ന ആത്മാഭിമാനം വളരെ ഹൃദ്യമായിരുന്നു . ഒപ്പം കാഴ്ചക്കാരായ എനിക്കും സന്തോഷകരമായ അവസ്ഥ !!!!!!

  • @babuchellappan1932
    @babuchellappan1932 ปีที่แล้ว +2

    നേപ്പാൾ ട്രിപ്പ്‌ കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആശംസകൾ 👍💐💐💐

  • @gopinair6075
    @gopinair6075 ปีที่แล้ว +2

    Jelaja looks forward when you drive and talk!

  • @jeswin501
    @jeswin501 ปีที่แล้ว +1

    ഷോപ്പിംഗ് അടിപൊളായിട്ടുണ്ട്
    👍👍👍

  • @manikantanp7258
    @manikantanp7258 ปีที่แล้ว +3

    They are realy enjoining their trip as travellers .

  • @josethomas672
    @josethomas672 ปีที่แล้ว

    Adipole kalavande enne kushapam onnumkudathe yathra thudanguka god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️uuuu

  • @Priya-g4h7t
    @Priya-g4h7t ปีที่แล้ว

    എത്രയും പെട്ടന്ന് ലോഡ് കിട്ടി നാട്ടിലേക്കു തിരിക്കട്ടെ

  • @gopalgi9543
    @gopalgi9543 ปีที่แล้ว

    Vazhiyil nikkeedi vannu santhoshathode ellam marikadannu 👌👌

  • @narayananchandhanakavu9423
    @narayananchandhanakavu9423 ปีที่แล้ว +1

    മൂന്നുപേർ സൂപ്പറാണ് ട്ടോ ലൈവ് കണ്ടിരുന്ന ഒരു ബോർ തോന്നില്ല ഒരുപാട് സ്ഥലങ്ങളിൽ ലൈവ് ആയി കാണാം 👍👌🏿👌🏿🌹🌹🙋

  • @manojtd9168
    @manojtd9168 ปีที่แล้ว +8

    Oru ദിവസം waste ആയാലും മുന്തിരി തോട്ടവും വെന്തി തോട്ടവും കണ്ടല്ലോ. അടുത്ത വീഡിയോയിൽ കൂടുതൽ kazhchakalkkaayi കാത്തിരിക്കുന്നു.

  • @SubrhamanyanC
    @SubrhamanyanC ปีที่แล้ว

    ചേച്ചി ഓയിൽ മീറ്റർ ഇടക്ക് നോക്കണം പ്രഷർ മീറ്റർ റെടിയാണോ

  • @KL50haridas
    @KL50haridas ปีที่แล้ว

    ഇത്തവണ വഴിയിൽ പെട്ടുപോയല്ലോ ചേച്ചി?..ഏതായാലും ശരി ആയി സന്തോഷം 🥰❤❤❤

  • @sureshnair2393
    @sureshnair2393 ปีที่แล้ว +4

    Thanks for nice informative video. It is good to see problem solving in very soft ways

  • @babymathew1797
    @babymathew1797 ปีที่แล้ว

    Puttavarthi saibaba ayal marichu poyille?

  • @SureshM-fv2qn
    @SureshM-fv2qn หลายเดือนก่อน +1

    Dont worry'god with you

  • @g.girishdevaragam2438
    @g.girishdevaragam2438 ปีที่แล้ว +1

    പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുക❤

  • @sajikumar1513
    @sajikumar1513 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഹാപ്പി ജേണി

  • @bullrider2551
    @bullrider2551 ปีที่แล้ว +1

    Great lady of Kerala keep it up

  • @kamarudheenmelethil7392
    @kamarudheenmelethil7392 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @praveenoa12
    @praveenoa12 ปีที่แล้ว

    Daily വരുന്നത് കണ്ടു തീർത്തിലേൽ ഒരു സുഖല്യ 😊

  • @soumyak.s610
    @soumyak.s610 ปีที่แล้ว

    Chechikk cheriya cheriya aagrahangal aannu allo🤪🤪 athu angu sadhichu koduthekku ratheesh ettaa😍😍 chandhana kuri thottappol chechi sundari aayaallo 🤪😍 Vandi de complaints sheri aayappol thanne valiya aaswasam aayiii🙏🏻🙏🏻🥰🥰 Happpy journey chechi😍 ratheesh ettan 😍&:Chayi chetta😍

  • @sreejithraju2853
    @sreejithraju2853 ปีที่แล้ว +1

    Nannayite Enjoy cheyununde video Njangal

  • @muralianand5494
    @muralianand5494 ปีที่แล้ว

    Super chechi God bless you and wish for your success

  • @ajithnair7991
    @ajithnair7991 ปีที่แล้ว +1

    Big Salute Mam

  • @ramakrishnank.t.5379
    @ramakrishnank.t.5379 ปีที่แล้ว +1

    sakunam nokki, eranga, pazhamchollill padhirillya, 😮

  • @neethajohn7482
    @neethajohn7482 ปีที่แล้ว +2

    hope you all safely without any hurdles.

  • @sreekumarannair6118
    @sreekumarannair6118 ปีที่แล้ว

    മിടുക്കി കിടുക്കി 👍👍👍👍👍👍👍

  • @rajeshbabupg1049
    @rajeshbabupg1049 ปีที่แล้ว +1

    അത് കലക്കി . 😀 എങ്ങോട്ട് പോകുന്നു? Full Plywood 😀 നമ്മുക്കും പറ്റുന്ന അബദ്ധം😀

  • @ninanke5272
    @ninanke5272 ปีที่แล้ว +1

    Mola nalla voice . nalla program

  • @dollrajkumar
    @dollrajkumar ปีที่แล้ว +2

    Praying for safe journey ahead.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 ปีที่แล้ว +1

    Super vlog mam watching from Mysore Karnataka

  • @maniammaks942
    @maniammaks942 7 หลายเดือนก่อน

    എവിടോട്ട് നോക്കിയാലെന്താ കുടുംബം വിട്ടൊരു നോട്ടവും നിങ്ങൾ ക്ക് ഇല്ല,❤

  • @pramodshet9473
    @pramodshet9473 ปีที่แล้ว +1

    Best wishess happey journey jalaja madam

  • @shibujohn5403
    @shibujohn5403 ปีที่แล้ว

    Super super super video ❤❤ God bless Happy journey 👍👍

  • @ashrafashraf8494
    @ashrafashraf8494 ปีที่แล้ว

    Chikkajala
    Happy journey
    God bless ❤️❤️

  • @muhammedalivm5694
    @muhammedalivm5694 ปีที่แล้ว

    സൂപ്പർ കാളവണ്ടി madam🎉🎉🎉

  • @saijuvijayan8005
    @saijuvijayan8005 ปีที่แล้ว

    Nalathe kazhchakalkkayi waiting...

  • @lissywilson6258
    @lissywilson6258 ปีที่แล้ว +1

    നേപ്പാൾ കാണുവാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +3

    Kannu thatti, drushti dosham ,
    Eswaran anugrahikkate.

  • @SunilKumar-vf5cl
    @SunilKumar-vf5cl ปีที่แล้ว +2

    എന്തായാലും നിങ്ങളെക്കാൾ ധൃതി കാഴചക്കാരനായ എനിക്കാണ്, എത്രയും പെട്ടെന്ന് ഹൈദ്രാബാദിലെത്തി അങ്ങ് നേപ്പാളിന് പോയാമതി😊..

  • @SanthoshKumar-st6uj
    @SanthoshKumar-st6uj ปีที่แล้ว

    അടിപോളി സൂപ്പർ❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว

    Very good. ഏതു സിറ്റുവേഷൻ നും ഡീസൽ ചെയ്യാൻ padikanam👍🏻

  • @ajitattasseril2818
    @ajitattasseril2818 ปีที่แล้ว +1

    Kurachu Oil Ozhich odichaal vandi odum. Leaak undengil oil fill cheythaal athi

  • @shibuak3643
    @shibuak3643 ปีที่แล้ว +1

    ചേച്ചി ഒരുപാട് കഷ്ടപ്പെട്ട് അല്ല ഇന്ന് ❤️❤️

  • @MohammedHussain-qe6os
    @MohammedHussain-qe6os ปีที่แล้ว

    Best camera men❤❤❤

  • @loomer_gaming
    @loomer_gaming ปีที่แล้ว +1

    വണ്ടി നന്നായല്ലോ ഇപ്പഴാണ് സമാധാനമായത്

  • @mujeebrahman7380
    @mujeebrahman7380 ปีที่แล้ว +3

    അണ്ണാ ഇനി കുറച്ചു ദിവസം രാവിലെ ഓയിൽ ഒന്ന് ചെക്ക് ചെയ്യണം

  • @muralimurali-xs9hq
    @muralimurali-xs9hq ปีที่แล้ว

    Super shubhayathra

  • @shiju100
    @shiju100 ปีที่แล้ว +2

    Jelaja അമമ അച്ഛൻ Vlogs 👌🏻👌🏻👌🏻

  • @jophythomas1519
    @jophythomas1519 ปีที่แล้ว +10

    8787 നമ്പർ വണ്ടിയാരുന്നു നല്ലത്