നല്ല വണ്ണവും വയറും ഉള്ളവർ ഇങ്ങിനെ ചുരിദാർ കട്ട് ചെയ്‌താൽ ഒരു തരി വയറും വണ്ണവും അറിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 118

  • @rasiyaku7563
    @rasiyaku7563 ปีที่แล้ว +1

    Valare. Nannayi. Manassilavunnud. Tenu. Tanks

  • @jamsheelak9568
    @jamsheelak9568 ปีที่แล้ว +4

    തടിയുള്ളവർക്ക് ധരിക്കാൻ ഏറ്റവും നല്ലത് ഏത് Type churidar ആണ് ? Pls reply

  • @shermiajinas3302
    @shermiajinas3302 3 ปีที่แล้ว +4

    Orupadu thanks und chechi... Chechi otta oraal kaaranam aanu njan stitching padichath.... God bless you ♥️♥️

    • @sheebajacob807
      @sheebajacob807 2 ปีที่แล้ว

      സ്റ്റിച്ചിങ് പാർട്ട്‌ ഇടുമോ

  • @YesodharajkumarRajkumar
    @YesodharajkumarRajkumar 10 หลายเดือนก่อน

    Paranju kodukunathu valera nannayitundu.. ❤verry gud🎉

  • @anuabraham1741
    @anuabraham1741 3 ปีที่แล้ว +2

    Nokki irikkuvarunnu ith pole vannam ullavarkkum vayar ullavarkkum pattiya slit ulla oru churidar 😍👍

  • @tintusajisaji4647
    @tintusajisaji4647 2 ปีที่แล้ว +2

    എനിക്ക് ടിനുവിന്റെ ക്ലാസ് ഇഷ്ട്ടമാണ് നന്നായി മനസ്സിലാവുന്നുണ്ട് താങ്ക്യൂ

  • @anilasaneesh1539
    @anilasaneesh1539 2 ปีที่แล้ว

    Class eppozhanu njan kanan thudangiyathu adipoliyanu

  • @jariethabdulkhader6496
    @jariethabdulkhader6496 ปีที่แล้ว

    Thanks dear beautiful presentation 🎉

  • @pushpasuresh6395
    @pushpasuresh6395 2 ปีที่แล้ว

    Nalla.kalasanu.allavarkkum.manasilakum.thanku

  • @alphonsasunny210
    @alphonsasunny210 3 ปีที่แล้ว

    Thank you exact my measurements njan cut cheythu next Princess cut koode padikanamennund class undakum ennu karuthunnu

  • @rajeenavk2370
    @rajeenavk2370 ปีที่แล้ว

    Sholder nte avide thuni echit cutt cheyunna video iduoo

  • @teenathambi8790
    @teenathambi8790 2 หลายเดือนก่อน

    Second part evideyanu.. Pls reply

  • @varshak3585
    @varshak3585 3 ปีที่แล้ว

    Body measurment eduthittu chaimbol loose apart from margin kodukkande

  • @shylamathews6181
    @shylamathews6181 3 ปีที่แล้ว +8

    Very nice. ടിനു, ക്ളാസിന് ഓരോ നംബർ കൊടുത്താൽ മനസ്സിലാകാൻ എളുപ്പമാണ് . അല്ലെങ്കിൽ ക്ലാസ്സ് ആണോ അല്ലയോ എന്ന് കൺഫ്യൂഷൻ വരും. പ്രത്യേകം play list ആക്കിയാലും മതി.

  • @subhasanthosh7046
    @subhasanthosh7046 3 ปีที่แล้ว +1

    Hello ma'am. ..Your class is very much help me. Thank you 😍

  • @shineybinu7079
    @shineybinu7079 ปีที่แล้ว

    Stiching Part ഇടണേ Thanku

  • @ponnusudheesh7219
    @ponnusudheesh7219 ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചി ഇടുന്ന വീഡിയോ എല്ലാം വളരെ ഇഷ്ട്ടം ആണ് .അതിൽ കൂടുതൽ ഉപകാരവും. Najn ചേച്ചി ഇടുന്ന വീഡിയോ നോക്കി ചുരിദാർ തയ്ക്കരൊണ്ട് .എനിക്ക് ഒരു സഹായം ചെയ്തു തരണം .Najn പറഞ്ഞു തരുന്ന അളവിൽ ഒരു ചുരിദാർ cutt cheyounne video ചെയ്തു തരുമോ. പുറത്ത് തയ്ക്കൻ ഒരു തയ്യൽ വന്നതാ. Plzzz ചേച്ചി ഒന്ന് പറഞ്ഞു തരണം .
    ഇറക്കം. 40
    Chest. 38
    Shape. 38
    Slite വണ്ണം. 50
    Shoilder 3
    കഴുത്ത് അകലം 3 1/2
    കയ്യികുഴി. 6 1/2
    F. 6 1/2
    B. 7
    Slite ഇറക്കം 14
    കയ്യ് വണ്ണം 12
    കയ്യ് ഇറക്കം 14
    നടുവന്നം 16
    Plzz ചേച്ചി ഈ അളവിൽ ഉള്ള ഒരു ചുരിദാർ cutting ഒന്ന് കാണിച്ചു തരുമോ ചേച്ചി plzz

  • @neethuarun126
    @neethuarun126 3 ปีที่แล้ว +4

    Sathyam paranjaal ellaa vdo yum kaanum bt thaikilla madiyaa oru day njn thaikkum👌(njn frst coment adiche😍😍

    • @mygallery7959
      @mygallery7959 3 ปีที่แล้ว +1

      ivare video kandanu njn padichath ath pole ende ummayum eppoyum video nokum chilathokke try akunnund stitching ready avanayhre

  • @manimuthu5
    @manimuthu5 2 ปีที่แล้ว +1

    Ithinte stiching video link ayakkumo

  • @binduchandran9953
    @binduchandran9953 3 ปีที่แล้ว

    ഒരു പാട് സന്തോഷം മായി👍👍👍

  • @VidyaBiju-du4xd
    @VidyaBiju-du4xd ปีที่แล้ว

    Super ❤

  • @Angelcreations1995
    @Angelcreations1995 3 ปีที่แล้ว +1

    Midi top kanikkumo chechi plz

  • @aamiskitchen3892
    @aamiskitchen3892 3 หลายเดือนก่อน

    Super👍🏻😍

  • @chithrabinesh4230
    @chithrabinesh4230 3 ปีที่แล้ว +10

    ജീൻസിന്റെ കൂടെ ഇടാൻ പറ്റുന്ന ടോപ് കൂടി കാണിക്കുമോ

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว

    Supar explanation Tinu 👌👍👍

  • @rinimol5646
    @rinimol5646 3 ปีที่แล้ว

    Collar stitch kanniko chechii

  • @anilasaneesh1539
    @anilasaneesh1539 2 ปีที่แล้ว

    10 vayasu muthal 20 vayasu vareyulla armhole ethrayanennu paranju tharamo

  • @reethamd6201
    @reethamd6201 2 ปีที่แล้ว +1

    എന്താണെങ്കിലും വേണ്ടില്ല ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാം ഒന്നു തയിക്കാൻ ശ്രമിക്കും

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +1

    എന്നും ഞാനാ ഒടുവിലെത്തുന്നെ..
    പക്ഷെ.. കണ്ടിട്ടേ .. കിടക്കൂ..ഞാൻ..
    ടിനു .. അത്യാവശ്യമുള്ള ഒരു ... വീഡിയോ .. ക്ലാസ്സ്..👌👌👍🙏🙏😍🍉🍉🍉 മനസ്സിലായി..
    എങ്കിലും.. തയ്ച്ച് എടുത്താലേ .... സ്വയം തൃപ്തിയാവൂ..😍 താങ്ക്യൂ...❤️🍭🍭🍥🍥🍿🍿🍿💝

  • @nazeemaka53
    @nazeemaka53 2 ปีที่แล้ว

    Very good

  • @Lakshmi-dn1yi
    @Lakshmi-dn1yi 7 วันที่ผ่านมา

    എത്രയോ ക്ലാസ്സ്‌ കണ്ടു പക്ഷെ ഇപ്പോൾ ആണ് മനസ്സിലായത്

  • @keerthychandran5871
    @keerthychandran5871 3 ปีที่แล้ว

    Feeding churudar nighty cheyyamo plssssss

  • @nishamanoj6016
    @nishamanoj6016 ปีที่แล้ว

    Ithinte second part ille

  • @jasminejasmine1962
    @jasminejasmine1962 3 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ 👍👍👍👍😀😀😀

  • @indujamest1847
    @indujamest1847 2 ปีที่แล้ว

    Superrr...tinu🥰🥰🥰

  • @shineybinu7079
    @shineybinu7079 ปีที่แล้ว

    48 Size പറഞ്ഞ് തരാമോ

  • @georgemr3136
    @georgemr3136 3 ปีที่แล้ว

    Idinde next part evideya kore tappi chechi kittilaa

  • @nayanaani4724
    @nayanaani4724 3 ปีที่แล้ว

    Tinu haiclass nokkiyirikkuvayirunnu

  • @lijisajeevan9696
    @lijisajeevan9696 2 ปีที่แล้ว

    Super

  • @beautiful-qs2cn
    @beautiful-qs2cn 3 ปีที่แล้ว

    sherikyum manasilakki thannu...thank you

  • @sabiramksabiramk5648
    @sabiramksabiramk5648 3 ปีที่แล้ว +1

    ചേച്ചിയുടെ എല്ലാ വീഡിയോയും സൂപ്പർ👌👌👌 എല്ലാ വീഡിയോലും ശോൾഡറിലും ആം ഹോളിലും അടി ത്തുമ്പ് പറയുന്നില്ലല്ലോ. ഒരു ഇഞ്ച് കുഴിച്ചു വെട്ടുമ്പോൾ അടിച്ചു കഴിഞ്ഞാൽ അര ഇഞ്ച് ആവില്ലേ. എല്ലാവർക്കും ഒരിഞ്ച് തന്നെയാണോ ഇത് ഒരു സംശയമാണ്

    • @EECreations
      @EECreations  3 ปีที่แล้ว

      Ee method il 1 inch alla...1.5 inchilaanu kuzhichu vettiyathu...

  • @psycho-footballer
    @psycho-footballer 3 ปีที่แล้ว

    എനിക്ക് വളരെ 😍😍👍👍ക്ലാസ്

  • @musharafmuchu7165
    @musharafmuchu7165 3 ปีที่แล้ว

    Hi super tinu ♥️♥️♥️

  • @newboy5059
    @newboy5059 3 ปีที่แล้ว

    Slitulla churidarinte kure douts cliyarayi

  • @Muichiro_tokito14-x
    @Muichiro_tokito14-x 3 ปีที่แล้ว +1

    hai..tinu...ente power machine aanu..fucen..athinu needle different sizes undo..ente machine il nice aayitulla clothes il stitch pidikanilla..pls reply

  • @dhanyaputhuvakkad2141
    @dhanyaputhuvakkad2141 3 ปีที่แล้ว

    Ethra meter thunni annu വേണ്ടത്

  • @reemavijesh369
    @reemavijesh369 3 ปีที่แล้ว +1

    Waiting for the stitching video

    • @ksgamingyt8290
      @ksgamingyt8290 3 ปีที่แล้ว

      Stiching video ഇട്ടോ

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 3 ปีที่แล้ว +12

    നിങ്ങളുടെ ക്ലാസ് വളരെ നല്ലതാണ്. പക്ഷെ ആവശ്യം ഇല്ലാതെ ഒത്തിരി സംസാരിക്കുന്നത് കൊണ്ട് സ്കിപ് ചെയ്താണ് കാണുന്നത്.

    • @EECreations
      @EECreations  3 ปีที่แล้ว +7

      Okkk...ആവശ്യം ഇല്ലാത്ത എന്താണ് ഞാൻ പറയുന്നത് എന്നുകൂടി എഴുതണം...ഈ വീഡിയോയിൽ എൻ്റെ വീട്ടിലെ വിശേഷം,അല്ലെങ്കിൽ നാട്ടിലെ വിശേഷം,അതുമല്ലെങ്കിൽ സിനിമ വിശേഷങ്ങൾ എന്തെങ്കിലും പറയുന്നുണ്ടോ????

    • @remyamohanv3526
      @remyamohanv3526 3 ปีที่แล้ว +1

      @@EECreations why you are wasting your time dear ? Your class is really amazing. Keep going on ..

    • @MusicCornerBindhusureshs
      @MusicCornerBindhusureshs 3 ปีที่แล้ว +1

      ഇതേ വീഡിയോ ഹിന്ദിയിൽ കാണാറുണ്ട്. ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം കാണിച്ചു തരുന്നു. ഇത് ക്ലാസ്സ്‌ നല്ലതാണെങ്കിലും ചിലപ്പോൾ ബോറടിപ്പിക്കുന്നു.

    • @sheebabinu9807
      @sheebabinu9807 3 ปีที่แล้ว

      ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ നന്നായി മനസിലാക്കി തരുന്നത് ഈ വീഡിയോയിൽ മാത്രമാണ് പാവങ്ങൾക്ക് മനസിലാകുന്ന രീതിയിൽ ദൈവം അനുഗ്രഹിക്കട്ടെ

    • @sheebabinu9807
      @sheebabinu9807 3 ปีที่แล้ว +1

      എന്നാൽ പിന്നെ ഹിന്ദിയിൽ കണ്ടാ പോരെ തയ്യൽ ഒട്ടും അറിഞ്ഞുടത്ത ഞങ്ങളെ പോലുള്ളവർ ഇപ്പോൾ സ്വന്തമായി ഞങ്ങളുടെ തുണി തൈക്കുന്നു എന്തന്നാൽ ഈ രീതിയിൽ പറഞ്ഞു തരുന്നത് കൊണ്ട് നിങ്ങൾ പറയുന്ന രീതിയിൽ പറഞ്ഞാൽ പാവങ്ങക്ക് മാസിലാകില്ല നിങ്ങൾ പോയി ഇങ്ങനെ നല്ലവണ്ണം മനസിലാക്കി തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല ഒരു പാട് നന്ദിയുണ്ട് 🙏bless you

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 ปีที่แล้ว

    Sooper chechi

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +1

    അയ്യോ ഞാൻ താമസിച്ചു പോയി സോറി ചേച്ചി

  • @georgemr3136
    @georgemr3136 3 ปีที่แล้ว

    Second part iduvare kandilla??

  • @niyasnijuniju9299
    @niyasnijuniju9299 3 ปีที่แล้ว

    Ithinte stitching vedio?

  • @sajeevsajeev6467
    @sajeevsajeev6467 3 ปีที่แล้ว

    Hi chaechi ♥️♥️♥️♥️

  • @sabiramksabiramk5648
    @sabiramksabiramk5648 3 ปีที่แล้ว

    ചേച്ചിയുടെ ശോൾഡിന്റെ അളവ് പതിനാല് എന്നത്അടിത്തുമ്പും കൂട്ടിയാണോ🥰🥰🥰

  • @jithyajoshuarajesh5719
    @jithyajoshuarajesh5719 3 ปีที่แล้ว

    👌

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 ปีที่แล้ว

    Waiting for. Stitching

  • @milusurendran3400
    @milusurendran3400 3 ปีที่แล้ว +2

    Waiting for stiching part

  • @shaheenriyas1684
    @shaheenriyas1684 3 ปีที่แล้ว

    Super explanation....keep it up

  • @sheebavarghese8676
    @sheebavarghese8676 2 ปีที่แล้ว

    Segundo part evidente?

  • @blackwolf-sq1od
    @blackwolf-sq1od 3 ปีที่แล้ว

    Hii tinu chechi

  • @harisc4550
    @harisc4550 2 ปีที่แล้ว

    Armhole length 10 inch okke varo

  • @bushrabeevi3450
    @bushrabeevi3450 3 ปีที่แล้ว

    👍👍👍👍

  • @astheticsgoals
    @astheticsgoals 2 ปีที่แล้ว

    ഇതിന്റെ part 2 എവിടെ?

  • @vinivini7864
    @vinivini7864 3 ปีที่แล้ว +1

    തുണിയുടെ ചീത്തവശത് വരയ്ക്കുന്നതാണ് ശരിയായ രീതി

  • @vloggerachu5894
    @vloggerachu5894 3 ปีที่แล้ว

    tinu chechi kandutto

  • @beema7410
    @beema7410 3 ปีที่แล้ว

    Hai tinu

  • @vimalap3358
    @vimalap3358 3 ปีที่แล้ว

    ഹായ് ടിനു

  • @lekshmiasok295
    @lekshmiasok295 3 ปีที่แล้ว

    Hi,

  • @bhadraathu3847
    @bhadraathu3847 3 ปีที่แล้ว

    സെക്കന്റ്‌ പാർട്ട്‌ എവിടെ

  • @sabeebkp1196
    @sabeebkp1196 3 ปีที่แล้ว +1

    ചേച്ചി...... ഷോൾഡർ 8ഇഞ്ച് എടുത്താൽ തൈകുമ്പോൾ 7അര അല്ലെ ഉണ്ടാവു.... പിന്നെ അര ഇഞ്ച് കയറ്റിവേട്ടണം അപ്പൊ നല്ലവണ്ണം ടൈറ്റ് ആവൂലെ 🤔pls ക്ലിയർ

    • @EECreations
      @EECreations  3 ปีที่แล้ว +2

      Adutha clasil clear aayittu paranju tharaam.

    • @sabeebkp1196
      @sabeebkp1196 3 ปีที่แล้ว

      Ok thnku

  • @abhilash9846
    @abhilash9846 2 ปีที่แล้ว

    Hi

  • @pralekhab5181
    @pralekhab5181 3 ปีที่แล้ว

    Hai.. ടിനു ❤️

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Waiting for the stiching

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 ปีที่แล้ว

    Nice sharing 👍

  • @aronsiju2260
    @aronsiju2260 3 ปีที่แล้ว

    Tinu💐💐

  • @soumyajose1829
    @soumyajose1829 3 ปีที่แล้ว

    Hi tinu🥰

  • @sinansiyana5073
    @sinansiyana5073 3 ปีที่แล้ว +1

    Tangse chachy

  • @reshmaradhamany4729
    @reshmaradhamany4729 3 ปีที่แล้ว +1

    Waiting for the stitching part

  • @leelaharilal9339
    @leelaharilal9339 3 ปีที่แล้ว

    Likeyoumysister

  • @reshmaradhamany4729
    @reshmaradhamany4729 3 ปีที่แล้ว

    Hi chechi

  • @LucySh-ns8ye
    @LucySh-ns8ye ปีที่แล้ว

    Nm8

  • @sreedevinarayanan3429
    @sreedevinarayanan3429 3 ปีที่แล้ว

    Nallonam manassilakki tharunnundu

  • @ahsanaahsana5955
    @ahsanaahsana5955 3 ปีที่แล้ว

    ❤❤

  • @rahmaaazeee1487
    @rahmaaazeee1487 3 ปีที่แล้ว +1

    കോറെക്ട ടൈമിനാണ് വന്നത് cheechi

  • @vyshnaviviswanathan1907
    @vyshnaviviswanathan1907 3 ปีที่แล้ว

    Hai tinu👍😘😘

  • @sruthijijo5412
    @sruthijijo5412 3 ปีที่แล้ว

    Haiii chechiii

  • @vinivini7864
    @vinivini7864 3 ปีที่แล้ว

    അതുപോലെ തുണിയും ഒത്തിരി വേസ്റ്റ് ആകുന്നു ഈ കട്ടിങ് ൽ

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 3 ปีที่แล้ว

    Haiii

  • @rajip4271
    @rajip4271 3 ปีที่แล้ว

    First

  • @binduchandran9953
    @binduchandran9953 3 ปีที่แล้ว

    H

  • @ushasankar975
    @ushasankar975 3 ปีที่แล้ว

    very good

  • @asharafhaidirali5024
    @asharafhaidirali5024 3 ปีที่แล้ว

    Super

  • @anianees3767
    @anianees3767 3 ปีที่แล้ว +1

    👍👍👍

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 ปีที่แล้ว

    Hai Tinu

  • @shemmyvaman
    @shemmyvaman 3 ปีที่แล้ว

    Hi tinu

  • @shijajayan2728
    @shijajayan2728 3 ปีที่แล้ว

    Hi

  • @rinsiyashareef9819
    @rinsiyashareef9819 3 ปีที่แล้ว

    👌👌

  • @sreedevi5107
    @sreedevi5107 3 ปีที่แล้ว

    Hi

  • @psycho-footballer
    @psycho-footballer 3 ปีที่แล้ว

    Hi tinu