Princess cut Aline kurti നല്ല Flare ആയി കിട്ടാൻ ഇതുപോലെ Cut ചെയ്താൽ മതി👍/princess cut flared kurti

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 230

  • @risamol4331
    @risamol4331 3 ปีที่แล้ว +3

    സൂപ്പർ എനിക്ക് മറന്നുപോയ കട്ടിങ് tku 👍🥰

  • @ng-sn9pd
    @ng-sn9pd 3 ปีที่แล้ว +2

    Njn ith pole Oru video search cheyyuarunnu... Ith nannayi manasilyiii... Thank u

  • @jancyshaiju949
    @jancyshaiju949 3 ปีที่แล้ว +2

    Adipoli..njan aagrahicha vedio

  • @EmmanuelFace
    @EmmanuelFace 4 หลายเดือนก่อน +1

    എനിക്കും ഇഷ്ടപ്പെട്ടു thankyou dear 🙏🏼❤❤❤❤

  • @Rafeena7392
    @Rafeena7392 3 ปีที่แล้ว +4

    Hai ചേച്ചി
    ഞാൻ ഇതുപോലെ തയ്ച്ചു,, soopper ആയിട്ടുണ്ട്
    Thanks ചേച്ചി
    ഞാൻ subscribe ചെയ്തു

  • @devegabala2949
    @devegabala2949 3 ปีที่แล้ว +1

    Tq.enakku moli puriyala.but ningal solli kodukkum vitham nallaa puriyuyhu.many more thanks.from malaysia.

  • @heavensfoodworld2391
    @heavensfoodworld2391 9 หลายเดือนก่อน +1

    Super nannayi manadilayi njan orennan thayivhu nalla oerfect ayi kitty thank you ❤

  • @ushamanoj4411
    @ushamanoj4411 3 ปีที่แล้ว +2

    Nalla oru neck design kanichu tharu chechi

  • @chithrasubhash5724
    @chithrasubhash5724 3 ปีที่แล้ว +4

    നല്ല വിവരണം കുട്ട്യേ..... അനാവശ്യ സംസാരങ്ങൾ ഇല്ല.... നന്നായിട്ടുണ്ട് 👍👍👍👍

  • @adhilkavungal2365
    @adhilkavungal2365 2 ปีที่แล้ว +1

    Thanks dear nannayi manassilavinnund

  • @adithyarajesh2470
    @adithyarajesh2470 3 ปีที่แล้ว +2

    Chechi അളവ് top vech thaikkunna oru video idavo

  • @aseemjaseem319
    @aseemjaseem319 2 ปีที่แล้ว +1

    അടിപൊളി ആയിരുന്നു വീഡിയോ

  • @remyamangalath9125
    @remyamangalath9125 3 ปีที่แล้ว +6

    ഒത്തിരി ഇഷ്ടമായിട്ടോ

  • @prasannamanikandan2896
    @prasannamanikandan2896 3 ปีที่แล้ว +2

    Nallapole manasilayi eni ethonnu thaychunokm 👌👌

  • @priyavijayan614
    @priyavijayan614 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ശരിക്കും മനസ്സിലാകുന്നുണ്ട് പറഞ്ഞുതന്നത് 🌹🌹🌹🌹

  • @rashimakodali8211
    @rashimakodali8211 2 ปีที่แล้ว +1

    Your explanation is good

  • @shihabmuthumuthu8774
    @shihabmuthumuthu8774 3 ปีที่แล้ว +1

    Kurach busy aayirunnu.eppoya kaanan pattiyath chech👌👌👌👍👍🌷🌷

  • @vijinaviji2846
    @vijinaviji2846 3 ปีที่แล้ว +2

    നന്നായി മനസിലാവുണ്ട് 😍😍😍😍 സൂപ്പർ വീഡീയോ

  • @shobavarghese7287
    @shobavarghese7287 ปีที่แล้ว +1

    നന്നായി മനസിലായി ❤❤❤

  • @linnyjohny9025
    @linnyjohny9025 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 🌹🌹🌹🙏🙏

  • @shamashama7555
    @shamashama7555 3 ปีที่แล้ว

    എനിക്ക് 46. വയസ്സായി എൻ്റെ ചെറുപ്പത്തിൽ ഈ സെയിം മോഡലായി രുന്നു ഇത് ഓൾഡ് മോഡലാണ്,,,,.👌👌👌🌹🌹🌹🌹🌹

  • @ahsanaahsana5955
    @ahsanaahsana5955 3 ปีที่แล้ว +5

    ഓഹ് താങ്കൂ 😍😍😍

  • @SHANUSHASRI
    @SHANUSHASRI 2 ปีที่แล้ว

    Am in Chennai. Good explanation. Thanku

  • @ibrahimv8259
    @ibrahimv8259 3 ปีที่แล้ว +2

    ചേച്ചി സൂപ്പർ. നന്നായി മനസ്സിലാകും വിധം പറഞ്ഞു തരുന്ന വീഡിയോ... all like ചേച്ചി....

  • @Examfocus11
    @Examfocus11 3 ปีที่แล้ว +3

    Nalla virthiyayi pranju thannu 👌👌💯💯

  • @sijimolraju4454
    @sijimolraju4454 3 ปีที่แล้ว +3

    Bust point enthanennu parayamo,
    Front armholes kuzhichu vettanam ennu nirbanbham ano
    Pls reply

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว +1

      Armhole hole ന്റെ ഭാഗത്ത്‌ ചുളിവ് വരാതെയിരിക്കാനാണ് കുഴിച്ചു cut ചെയ്യുന്നത്, 2bust points ഉം തമ്മിലുള്ള അകാലമാണ് ഈ video യുടെ last കണ്ടുനോക്കു link 👇
      th-cam.com/video/kC-CUX3FAeM/w-d-xo.html

  • @sheenasudheer1158
    @sheenasudheer1158 3 ปีที่แล้ว +1

    Video Ellam valare nallatha.....

  • @jameelajameela1353
    @jameelajameela1353 3 ปีที่แล้ว +2

    👌👌നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്സ് 👌👌👌👌👌

  • @geethasudheer6146
    @geethasudheer6146 2 ปีที่แล้ว +1

    E cutting orupadishttai

  • @bharathinadarajan7968
    @bharathinadarajan7968 3 ปีที่แล้ว +8

    Am in tamilnadu coimbatore district. Ur explanations is so good. Thank u sister. 😍

  • @jimshyantonysong1962
    @jimshyantonysong1962 2 ปีที่แล้ว +2

    Very good teaching thank you 🌹

  • @girishng5647
    @girishng5647 3 ปีที่แล้ว +1

    nannayittundu tto chechi. njan ithu try cheyyum 💞💕💕💓💕💕💞

  • @merinjacob3445
    @merinjacob3445 2 ปีที่แล้ว +2

    Very good presentation. Easyto understand.

  • @aneetabiju2647
    @aneetabiju2647 3 ปีที่แล้ว +2

    Blouse cutting and stitching kanikamo

  • @fouzfouziya6511
    @fouzfouziya6511 3 ปีที่แล้ว +1

    Super Anne kurthi

  • @СанжарСанжар-с8р
    @СанжарСанжар-с8р 3 ปีที่แล้ว +1

    АССАЛОМУ АЛАЙКУМ АЗИЗ КИЗЛАРЖОНЛАР ХАММАНГИЗНИ ХАЙРЛИ КЕЧ

  • @ishanthkhari1376
    @ishanthkhari1376 2 ปีที่แล้ว

    Explanation super👌👌👍

  • @pathusdine9563
    @pathusdine9563 3 ปีที่แล้ว +1

    Chechi very very useful video... Last video entil top ittukondulla pic koodi ഉൾപെടുത്താമോ

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      First pic add ചെയ്തതുകൊണ്ടാണ് last add ചെയ്യാത്തത്, next time ശ്രെദ്ധിക്കാം dear👍😄❤

    • @pathusdine9563
      @pathusdine9563 3 ปีที่แล้ว

      @@SBMalayalam1 എല്ലാം ഡീറ്റൈൽ ആയി കണ്ടിട്ട് pic കാണാൻ ഒരു ഹാപ്പി yaaa

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      👍😘❤

  • @delnasebastian3885
    @delnasebastian3885 3 ปีที่แล้ว +1

    Nannaittund... suprr... ee cloth nte width onnu parayamo??

  • @vineethasajeev2237
    @vineethasajeev2237 3 ปีที่แล้ว +1

    midukki....very useful vdo...
    gd teaching

  • @jacobpj9405
    @jacobpj9405 ปีที่แล้ว

    Ellathuniyilum idu thaikkan pattumo

  • @sameeraboban7958
    @sameeraboban7958 3 ปีที่แล้ว +4

    Well explanation 👌😘

  • @gigigeorge2035
    @gigigeorge2035 3 ปีที่แล้ว +2

    Excellent work⭐⭐⭐ very cleared thank you❤ 🥰

  • @misriyakt5476
    @misriyakt5476 3 ปีที่แล้ว +1

    Flair lining vachitt enganeya stitch n cutting

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      Lining Aline Model ൽ cut ചെയ്താൽ മതി

  • @nithya4011
    @nithya4011 3 ปีที่แล้ว +1

    E method ill saree vechu taikkan patto... Etreum flair kitto...

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว +1

      Yes

    • @nithya4011
      @nithya4011 3 ปีที่แล้ว +1

      @@SBMalayalam1 thanks... I'll try this... For my onam dress... Eganne stich chiyan oru full plain saree vedichotundu...

  • @sureshremyasureshremya8480
    @sureshremyasureshremya8480 3 ปีที่แล้ว +3

    Good prasentation👍

  • @doborashara4374
    @doborashara4374 2 ปีที่แล้ว

    Sister super nice Akaa

  • @jaseelahafsal3422
    @jaseelahafsal3422 8 หลายเดือนก่อน

    Lining എങ്ങനെ cut ചെയ്യണം? Plain ആയി cut ചെയ്താൽ മതിയോ

  • @sheejarose240
    @sheejarose240 3 ปีที่แล้ว +5

    Very very super dress work mole 👌👍 congratulations

  • @shamnaakbar2944
    @shamnaakbar2944 3 ปีที่แล้ว +5

    Different videos ah sb Malayalam
    Super..

  • @jyothijayaraj6229
    @jyothijayaraj6229 3 ปีที่แล้ว +1

    Very well explained👍👌

  • @smithakrishna5384
    @smithakrishna5384 3 ปีที่แล้ว +2

    Good explanation 👌👌

    • @ancyk126
      @ancyk126 2 ปีที่แล้ว

      Thanks very good

  • @jayamol5456
    @jayamol5456 9 หลายเดือนก่อน

    Soooprr vdo❤❤🎉

  • @reshmavinod3769
    @reshmavinod3769 3 ปีที่แล้ว +1

    Chechi princess cut blouse 32 size cheyyamo cutting and stitching

  • @indug6498
    @indug6498 ปีที่แล้ว

    സൂപ്പർ 🤝🤝

  • @amrazzz
    @amrazzz 2 ปีที่แล้ว +1

    Very clear thanks a lot

  • @rekhaprashanth7854
    @rekhaprashanth7854 3 ปีที่แล้ว +1

    Chechiyodeclass. Sadharanakkarkkupolumnannayimanasilavum. Njaanveettithanneyanuhousewifanucommantenganeayakkanamennupolumariyilla. Deetailayoollaningaludeclasskandittanuenikkukurachenkilummanasilayathu. Chechicontinewcheyyuka. Helpinuaarumillathaennepolullapavangalkk. Ithvaliyasahayamakum. Thanks

  • @pushpananu2507
    @pushpananu2507 3 ปีที่แล้ว

    നന്നായിട്ട് മനസിലാകുന്നുണ്ട് ബോർഡ് നെക്ക് അല്ലാത്തത് അളവ് പറയാമോ സൂപ്പർ

  • @vinupaul3029
    @vinupaul3029 3 ปีที่แล้ว +2

    Nighty തുണിയിൽ പറ്റുമോ? 34 inch വിടത്തുള്ള...

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      No, flare കിട്ടില്ല 😌

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว +1

    Very verrrrrrrrrrrrry super 👌👌👌👌 presentation.

  • @sahadkuttikode3194
    @sahadkuttikode3194 3 ปีที่แล้ว +1

    Ith maxi cloth aanooo
    Pls para chechi

  • @jyothilemononlineboutique5430
    @jyothilemononlineboutique5430 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്,

  • @SuryaGS-uh8hy
    @SuryaGS-uh8hy 3 ปีที่แล้ว +26

    ഈ Top ന് എത്ര മീറ്റർ തുണി വേണ്ടിവരും എന്ന് പറയാമോ

    • @lekshmilekshmi5358
      @lekshmilekshmi5358 3 ปีที่แล้ว +3

      രണ്ടര mtr ആണെന്ന് വീഡിയോയിൽ പറയുന്നു

  • @rafeeksiddik935
    @rafeeksiddik935 3 ปีที่แล้ว +1

    Nice dear

  • @SundariAanmigakuripugal
    @SundariAanmigakuripugal 9 หลายเดือนก่อน

    How do mark bust point

  • @vijithramadhu8528
    @vijithramadhu8528 3 ปีที่แล้ว +1

    Lining ഇടുമ്പോൾ ലൈനിങ്ങും ഇതുപോലെ കട്ട്‌ cheyeth നല്ലതുണിയിൽ ജോയിന്റ് cheyth aano സ്റ്റിച്ച് cheyyndath

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      അല്ല Aline model ൽ cut ചെയ്തിട്ട് സെപ്പറേറ്റ join ചെയ്താൽ മതി 👍

  • @rejinc8973
    @rejinc8973 3 ปีที่แล้ว +9

    40"വണ്ണം ഉള്ള അളവ് ഒന്ന് വീഡിയോ ഇടുമോ

  • @vinupaul3029
    @vinupaul3029 3 ปีที่แล้ว +1

    Princess cut slit churidar ന് ഇങ്ങനെ യാണോ?measurement

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      Slit churidar അല്ല, princess cut aline flared kurti ആണ് 👍

    • @vinupaul3029
      @vinupaul3029 3 ปีที่แล้ว

      @@SBMalayalam1 slit ഉള്ള princess cut cheyamo?

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      Ok👍😄❤

    • @vinupaul3029
      @vinupaul3029 3 ปีที่แล้ว

      @@SBMalayalam1 waiting

  • @annathomas7181
    @annathomas7181 3 ปีที่แล้ว +2

    Place avide madam super

  • @jebinangel9989
    @jebinangel9989 2 ปีที่แล้ว

    Your explanation 👌
    Where did you buy rayon material

  • @bini.k8917
    @bini.k8917 3 ปีที่แล้ว +1

    ചേച്ചി സൂപ്പർ 😘😘😘😘

  • @sainabasainudheen2251
    @sainabasainudheen2251 2 ปีที่แล้ว

    സൂപ്പർ വീഡിയോ 👌👌

  • @valsant6984
    @valsant6984 3 ปีที่แล้ว +9

    Very good sister...

  • @threequeensworld4592
    @threequeensworld4592 3 ปีที่แล้ว +5

    Thankyou😍

  • @shylasalim9256
    @shylasalim9256 3 ปีที่แล้ว +1

    Very..good

  • @shyjujasmin2357
    @shyjujasmin2357 3 ปีที่แล้ว +1

    Very nice.

  • @sharonvallu670
    @sharonvallu670 2 ปีที่แล้ว

    Good explanation

  • @rijashome9266
    @rijashome9266 3 ปีที่แล้ว

    Ee edutha materialinu ethra inch width und

  • @beenasunny842
    @beenasunny842 3 ปีที่แล้ว +1

    Material width kooduthalano

  • @shamnas2294
    @shamnas2294 3 ปีที่แล้ว +1

    Good presentation 👌👌

  • @discoverydish
    @discoverydish 3 ปีที่แล้ว +1

    E material inte width athraya?

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      56" rayon ആണ്

    • @discoverydish
      @discoverydish 3 ปีที่แล้ว

      @@SBMalayalam1 ok.thank u chechy

  • @beenasunny842
    @beenasunny842 3 ปีที่แล้ว +1

    44" or 60"?

  • @shymasa7826
    @shymasa7826 3 ปีที่แล้ว +1

    reallyyy superbbbb

  • @m.rstunder3996
    @m.rstunder3996 3 ปีที่แล้ว +1

    Superb😍

  • @krishnakrishna6140
    @krishnakrishna6140 3 ปีที่แล้ว +1

    സൂപ്പർ ഞാനിതു ചെയ്തു നോക്കും

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      👍😄❤

    • @krishnakrishna6140
      @krishnakrishna6140 3 ปีที่แล้ว +2

      @@SBMalayalam1 എനിക്ക് ഇതുപോലുള്ള മോഡൽ തയ്ക്കാൻ ഇഷ്ടമാണ്

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว +1

      Aline kurti flare ആയി stich ചെയ്യുന്ന video വേറെയും ചെയ്തിട്ടുണ്ട്❤

    • @krishnakrishna6140
      @krishnakrishna6140 3 ปีที่แล้ว +1

      ഞാനതു കണ്ടു. അതു കണ്ടിട്ടാണ്. ചേച്ചി ഞാൻ ഈ ചാനൽ സബ്സ് ക്രൈബ് ചെയ്തത്

    • @SBMalayalam1
      @SBMalayalam1  3 ปีที่แล้ว

      Ok da😘❤

  • @sarithapm2687
    @sarithapm2687 3 ปีที่แล้ว +1

    It's easy to understand 👍🙏

  • @rajithavenugopal8640
    @rajithavenugopal8640 3 ปีที่แล้ว +1

    👍super

  • @bayawardia5710
    @bayawardia5710 3 ปีที่แล้ว +2

    merci madame pour ce joli model bien expliquer mais si vous me montriez comment faire un ensemble jupe et le haut avec des boutons merci et bon courage

  • @sajnanaushad966
    @sajnanaushad966 3 ปีที่แล้ว +2

    Adipoli

  • @nandanaaadhilakshmins6110
    @nandanaaadhilakshmins6110 3 ปีที่แล้ว +2

    Super video ishtamayi

  • @lindashani7216
    @lindashani7216 6 หลายเดือนก่อน

    👍🏻👍🏻👍🏻🥰🥰

  • @sheejat7331
    @sheejat7331 3 ปีที่แล้ว

    13:40 just for me to remember

  • @fasnakp8101
    @fasnakp8101 2 ปีที่แล้ว

    👍👍thanks

  • @annthomas6165
    @annthomas6165 ปีที่แล้ว +1

    Contact number kittumo....tailoring cheytu kodukkunnundo.....karanam etra paranjalum tailorsinod paranjal manasilavathillaa....

    • @SBMalayalam1
      @SBMalayalam1  ปีที่แล้ว

      8075409600 pls sent text msg👍

  • @shamnaskuttippuramshamnas8333
    @shamnaskuttippuramshamnas8333 3 ปีที่แล้ว +2

    Chechi super 🥰

  • @ALshifascreations
    @ALshifascreations 2 ปีที่แล้ว +1

    റയോൺ cloth മാത്രമേ ഇതുപോലെ cutting model സാധ്യമുള്ളത് ? ഏതൊക്കെ തരത്തിലുള്ള തുണികൾ ഈ Model ന് സാധിക്കും

    • @SBMalayalam1
      @SBMalayalam1  2 ปีที่แล้ว

      ഏത് type ഉം use ചെയ്യാം lining use ചെയ്താൽ മതി

  • @myrtlemendez3994
    @myrtlemendez3994 3 ปีที่แล้ว

    Very good

  • @sindhusuresh3505
    @sindhusuresh3505 3 ปีที่แล้ว +1

    Very good designing..

  • @discoverydish
    @discoverydish 3 ปีที่แล้ว +1

    Superrrrrr.

  • @littledreamsofrashi3542
    @littledreamsofrashi3542 3 ปีที่แล้ว +1

    അടിപൊളി