'യുവാക്കളിൽ ഹാർട്ട് അറ്റാക്ക് വർധിച്ചു വരുന്നതിന്റെ കാരണം ഇതാണ്' | Dr.PP Muhammed Musthafa

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 236

  • @thahirkannur
    @thahirkannur 2 หลายเดือนก่อน +63

    എല്ലാ ഫർള് നിസ്കാരവും അതിന്റെ മുൻപും ശേഷവുമുള്ള സുന്നത് നിസ്കാരങ്ങളും, പറ്റുവാണെങ്കിൽ തഹജ്ജുദ്, ളുഹാ, വിത്ർ നിസ്കാരവും നിറവേറ്റാൽ പിന്നെ ഒരു exercise ന്റെയും അവശ്യമില്ല 100 % ok ആവും.😊

  • @DaviesMA-w8z
    @DaviesMA-w8z 3 หลายเดือนก่อน +9

    ഈ പറഞത് ശരിയായാണ് 👌

  • @sujithpillai1554
    @sujithpillai1554 14 วันที่ผ่านมา

    Thanks doctor 🙏🙏

  • @MuhammedNizar-v7m
    @MuhammedNizar-v7m 3 หลายเดือนก่อน +8

    Very VeryGood Doctor

  • @varghesees
    @varghesees 2 หลายเดือนก่อน +18

    Dr. പറയാന്‍ അനുവദിക്കുക 😊😊

  • @anvarsadhathkt9923
    @anvarsadhathkt9923 3 หลายเดือนก่อน +199

    അദ്ദേഹത്തെ പറഞ്ഞു മുഴുമിക്കാൻ സമ്മതിക്കുന്നില്ല

    • @shajimonvilladom1923
      @shajimonvilladom1923 3 หลายเดือนก่อน +10

      Absolutely correct 😂😂

    • @rasheelasworld3442
      @rasheelasworld3442 3 หลายเดือนก่อน +5

      Correct

    • @manojrani25
      @manojrani25 3 หลายเดือนก่อน +2

      ശരിയാ

    • @sureshdaniel1420
      @sureshdaniel1420 3 หลายเดือนก่อน +1

      Interviewer is getting excited more than Doctor. 😂

    • @nishadapkm4454
      @nishadapkm4454 3 หลายเดือนก่อน

      അത് അങ്ങനെയാണല്ലോ😅😅

  • @Msrw_
    @Msrw_ 3 หลายเดือนก่อน +11

    Dr arun kumar. Speed. Kurakoo❤

  • @sharafkottayilsharafu442
    @sharafkottayilsharafu442 3 หลายเดือนก่อน +6

    Valare nalla vishayam

  • @sreechandrabhanu9406
    @sreechandrabhanu9406 3 หลายเดือนก่อน +9

    Very good, useful conversation and presentation!!! Thanks Dr Arun and Dr Mustafa 👌🏻👍🏻🌹🙏🏻

  • @raufsalam-jz3gp
    @raufsalam-jz3gp 2 หลายเดือนก่อน +1

    I do 90mts weight training 6days a week...... with Cardio exercises..... GYM is my favorite place

  • @shoukathalitk304
    @shoukathalitk304 2 หลายเดือนก่อน +2

    Good message

  • @truthseeker3731
    @truthseeker3731 3 หลายเดือนก่อน +31

    പറയാൻ സമയം കൊടുക്കുക.very informative

  • @sanjuvarghese7400
    @sanjuvarghese7400 2 หลายเดือนก่อน +21

    ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഹൃദയം ആരോഗ്യത്തോടെ ഇരിക്കുന്നു. എന്ന് ലെ മോഡേൺ മെഡിസിൻ practitioner.

    • @muhammedrifas3155
      @muhammedrifas3155 2 หลายเดือนก่อน +12

      മഹാ ഭൂരിപക്ഷം ഡോക്ടർമാരും ദൈവ വിശ്വസികൾ ആണ്

    • @arshadsalim9127
      @arshadsalim9127 2 หลายเดือนก่อน +7

      അതിലെന്താണ് തെറ്റ്

    • @hashimoman745
      @hashimoman745 2 หลายเดือนก่อน +6

      🙏🙏🙏🙏IC കിടക്കുമ്പോൾ DR പ്രാർത്ഥിക്കാൻ അല്ലേ അവസാനും പറയുന്നത്

    • @shameerpilatheth8420
      @shameerpilatheth8420 2 หลายเดือนก่อน +1

      ഒരു ദൈവ വിശ്വസിയുടെ വിശ്വാസ അതാണ് അറിയില്ലേ

    • @nisamindia
      @nisamindia 2 หลายเดือนก่อน

      യുക്തിയില്ലാ വാദികളെ നിങ്ങൾക്ക് ദൈവ വിശ്വാസത്തെ തള്ളി പറയാൻ യാതൊരു അവകാശവും ഇല്ല കാരണം ഒരു നാൾ നിങ്ങളും മരിക്കുന്നു
      നിങ്ങൾ കഴിയുമെങ്കിൽ മരണത്തെ അതിജീവിച്ചു കാണിക്കൂ
      എന്നിട്ട് നിഷേധിക്കാം
      കാരണം ദൈവം പറയുന്നു എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ് എന്ന്

  • @rajank5355
    @rajank5355 2 หลายเดือนก่อน +2

    ചേരുംപടി ചേർക്കുക Dr🙏💙

  • @Snehak.p676
    @Snehak.p676 หลายเดือนก่อน +1

    ഒരു ഉത്തരവാദിത്വബോധമുള്ള ഡോക്ടർ

  • @latheefanikkattil
    @latheefanikkattil 3 หลายเดือนก่อน +4

    Thanks dr Arun

  • @suhrak-yx2vx
    @suhrak-yx2vx 17 วันที่ผ่านมา

    👍

  • @shihabudeenkuniyil2604
    @shihabudeenkuniyil2604 2 หลายเดือนก่อน +8

    ടോക്ടർക്ക് പറയാൻ സമയം കൊടുക്കൂ

  • @Shihab_chembaparabu
    @Shihab_chembaparabu 2 หลายเดือนก่อน +16

    വാക്സിൻ വെച്ചല്ലോ അവിടുന്ന് ഇങ്ങോട്ടാണ് കൂടുതലും അറ്റാക്ക് കൂടുന്നത് അതൊരു തരം ബിസിനസ് മേഖലയാണ് പക്ഷേ ജനങ്ങളിൽ ചിലർ മാത്രം വിശ്വസിച്ചു എല്ലാം മറ്റു കൂടുതലും പേര് അത് വെച്ചു ഇതിനെക്കുറിച്ചൊന്നും ഒരു ചാനലും പറഞ്ഞിട്ടില്ല കാരണം പൈസ വേണ്ടത് ജനങ്ങളെ ആരോഗ്യം എന്തെങ്കിലും ആയിക്കോട്ടെ എന്നുള്ള ചിന്തയാണ് ഗവർമെന്റിനുള്ളത്

    • @dailyvlogs7379
      @dailyvlogs7379 2 หลายเดือนก่อน

      I take only samsam water

  • @balusseri7929
    @balusseri7929 2 หลายเดือนก่อน +3

    mec7 എക്സസൈസ് പ്രാക്ടീസ് ചെയ്യുക👍👍👍

  • @ashrafkoppilan19
    @ashrafkoppilan19 2 หลายเดือนก่อน +11

    അയാള്‍ക്ക് പറയാന്‍ അവസരം കൊടുക്കൂ

  • @AbdulHameed-c9f
    @AbdulHameed-c9f 2 หลายเดือนก่อน

    Very good ❤❤❤❤

  • @HasankK-gh5fj
    @HasankK-gh5fj 3 หลายเดือนก่อน +2

    World heartday greetings to all🌹

  • @Mathayi-q1m
    @Mathayi-q1m 3 หลายเดือนก่อน +19

    Enik age 17 chayakudi without sugar, running 20 minutes, egg whites 4 , sunlight 15 minutes, avoid junk food, meditation 15 minutes, 16 hrs fasting 😊

    • @jigj700
      @jigj700 3 หลายเดือนก่อน +6

      😂😂😂😂😂Nee endhina jeevikunath😂😂😂😂

    • @Mathayi-q1m
      @Mathayi-q1m 3 หลายเดือนก่อน

      @@jigj700 enthinade athinu pucham 😏

    • @jigj700
      @jigj700 3 หลายเดือนก่อน

      @@Mathayi-q1m ellam kaaalam theliyikkum... appol eeray vaikiyanengilum thangalku athinulla uthravum kittum🙏🙏

    • @Mathayi-q1m
      @Mathayi-q1m 3 หลายเดือนก่อน

      @@jigj700 bro enthayalum maranam undavum ath purna bhodyam enik und. Pakshe namall manushyante oro pravarthikal moolam nammude healthum nashikkunnu ath nammukk thanne pattunna pole sheriyakunathil enthan thettu? . Njan coca cola, pepsi ekke kudichitt 5 yrs kazhinju after corona njan soft drinks ellam kurachu ipo 5 months aayi full nirthitt. Ithekke neritt parijayam undayale ariyu enne etrayo peru judge cheyyunnu ithinte peril avar parayunnu valya aal anenna vijaram athonnum enik mind cheyenda avisham illa. Keep going and achieve our goal enna lekshyam matram.

    • @Mathayi-q1m
      @Mathayi-q1m 3 หลายเดือนก่อน

      @@jigj700 njan ee generation anenkilum engane povunnu ennath enik nannayi ariya. Namall technology valarnnu ennu vechitt entha karyam samadhanam ennath ee lokhath venam athilenki eth technology vannittum manushyanu sandhosham undavilla 90s kids thanne ith parayunnu

  • @drpriyalekshmi7775
    @drpriyalekshmi7775 3 หลายเดือนก่อน +10

    Stress is the main causitive factor....try to avoid stress, late night food... Late food, late getting up

    • @AnnasKaavaanad
      @AnnasKaavaanad 2 หลายเดือนก่อน

      Stress അല്ല പ്രശ്നം. വലി, കുടി, evening കടി

  • @robinnx4604
    @robinnx4604 3 หลายเดือนก่อน +10

    ആശുപത്രി കച്ചവടക്കാരായ ഡോക്ട്ടർന്മാരാണ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യരുത് എന്ന് പറയുന്നത്.
    കൃത്യമായ വ്യായാമവും വെയിറ്റ് ട്രെയിൻ ചെയ്യാത്തരും ജനങ്ങളെ രോഗികളാക്കുന്നു. തത്മിത്തം ആശുപത്രി കച്ചവടക്കാരായ ഡോക്ട്ടർന്മാർ കൂടുതൽ രോഗികളെ കിട്ടി ആശുപത്രികൾ തടിച്ച് കൊഴുക്കുന്നു. എത്ര പേർ വണ്ടി ഇടിച്ച് മരിക്കുന്നു വണ്ടി ഓടിക്കേണ്ട എന്നാണോ?വഴിയിലൂടെ നടക്കേണ്ട എന്നാണോ?
    ജിമ്മിൽ പോകുക വർക്ക് ഔട്ട് ചെയ്യുക. ആരോഗ്യം സംരക്ഷിക്കുക
    ജിമ്മുകൾ ആരോഗ്യമുള്ള ജനതയേ സൃഷ്ട്ടിക്കുന്നതിൽ ആശുപത്രി കച്ചവടക്കാർ അസ്വസ്ഥരാണ്.
    Gym എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നും അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക എന്ന ഡയറ്റിനോടും ചേർന്നതാണ് Gym ആരോഗ്യമുള്ള പുതു തലമുറയേ പ്രധാനം ചെയ്യുന്നു.

    • @MohammedSaidUY
      @MohammedSaidUY 3 หลายเดือนก่อน +4

      gym oru business aanu .. over exercise gunaparam allaa.. gym ll poyaal maatrame aarogyam undaakoo ennillaa..

    • @jomolvjohn7254
      @jomolvjohn7254 2 หลายเดือนก่อน

      ​@@MohammedSaidUYgymil evda over exercise... Avravrda capactyk anusarich weight adjust cheythoodea... Already gym pona al nalla food habit follow cheyum pinna epzhm healthy mind ai eriknm patum hsptlil kerunelm chilavilalo gym povan

    • @mohammedsaidlove
      @mohammedsaidlove 2 หลายเดือนก่อน

      ​@@jomolvjohn7254gym ll over exercise aanu ennalla paranjathu, over exercise cheyyunath nallath alla ennu maatram..

    • @Sanoop777
      @Sanoop777 2 หลายเดือนก่อน

      Gym manushynu avashyamullathala

  • @Anish-p9i3j
    @Anish-p9i3j 3 หลายเดือนก่อน +42

    ഞാൻ 16 വർഷമായി ജിമ്മിൽ പോകുന്നു . സ്ഥിരമായി വരുന്ന ഒരാൾ പോലും അറ്റക്ക് വന്ന് മരിച്ചതായി കേട്ടിട്ടില്ല

    • @kirak1986
      @kirak1986 3 หลายเดือนก่อน +11

      kannada actor puneeth rajkumar

    • @kshijil
      @kshijil 3 หลายเดือนก่อน +5

      പ്രശ്നം അതൊന്നും അല്ല.. Vaxx effect

    • @Anish-p9i3j
      @Anish-p9i3j 3 หลายเดือนก่อน

      @@kirak1986 hereditary.

    • @borntech744
      @borntech744 3 หลายเดือนก่อน +8

      ഇപ്പോഴത്തെ mental stress ഉം കുറഞ്ഞ സമയം ഉറങ്ങുന്നതുമാവാം main reason .ഏല്ലാവരും രാത്രി ഒരു മണി വരെ മൊബൈലിൽ കുത്തി ഇരുന്നു രാവിലെ എണീറ്റ് ജിം ന് പോയതോണ്ട് വല്യ കാര്യമില്ല .മിനിമം 6 മണിക്കൂർ ഇപ്പോഴത്തെ യുവ തലമുറ ഉറങ്ങുന്നുണ്ടോ എന്ന കാര്യം സംശയമാണ്.മുഴുവൻ പഴിയും covid വാക്സിനും 😅

    • @tomshaji
      @tomshaji 3 หลายเดือนก่อน

      ​@@kirak1986Puli sthiram pokarundo?

  • @radhakrishnanp5321
    @radhakrishnanp5321 2 หลายเดือนก่อน +7

    ചുരുങ്ങിയ സമയം ഒരു പാട് കാര്യം

  • @mkvlogs319
    @mkvlogs319 2 หลายเดือนก่อน +2

    Let him speak

  • @sajidvelapuram253
    @sajidvelapuram253 3 หลายเดือนก่อน +7

    Complete cheyyan sammathikku Arun sir

  • @vipincjvipinjacob
    @vipincjvipinjacob 3 หลายเดือนก่อน +27

    Alfam,manthy, biriyani,fried items, mayonnaise usage, smocking, fatty foods..keralam thinnu chakunnu.... TH-cam vloggers vazhithettikyunnu..

    • @abdulrasak2445
      @abdulrasak2445 3 หลายเดือนก่อน

      Correct

    • @Mathayi-q1m
      @Mathayi-q1m 3 หลายเดือนก่อน

      @@abdulrasak2445 beef also

    • @rebel8552
      @rebel8552 3 หลายเดือนก่อน

      Exactly

    • @tomshaji
      @tomshaji 3 หลายเดือนก่อน

      ​@@Mathayi-q1mbeef is not bad for health, unless you don't have an allergy to it

    • @sulochanavm1225
      @sulochanavm1225 2 หลายเดือนก่อน

      Very good information thank u dr

  • @Soft9541
    @Soft9541 2 หลายเดือนก่อน +13

    ഹേ മോട്ടേ ഡോക്ടറെ മുഴുവനായിട്ടും പറയാൻ അനുവദിക്കുക.. അല്ലെങ്കിൽ താൻ ഇതു പോലെയുള്ള ഡോക്ടറെ inter view ചെയ്യരുത്..

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 2 หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @bonymathew1717
    @bonymathew1717 3 หลายเดือนก่อน +6

    Food maatrum Ala, stress hormones contribute to heart attack

  • @koyaumluj1161
    @koyaumluj1161 2 หลายเดือนก่อน +7

    വിക്സിൽ എടുത്തതിന്ന് ശേഷം രേഗങ്ങൾ കുട്ടി

    • @powertech4738
      @powertech4738 2 หลายเดือนก่อน

      😅

    • @Rismi570
      @Rismi570 หลายเดือนก่อน

      😂

  • @gafooralungal4717
    @gafooralungal4717 2 หลายเดือนก่อน +5

    ഡോക്ടറുടെ അണ്ണാക്കിൽ കയറാതെ ടോ

  • @Pool-b6s
    @Pool-b6s 3 หลายเดือนก่อน +6

    മൊട്ട എന്നാ ഡോക്ടർ ആയത്.... സാർ അങ്ങേയ്ക്ക് തെറ്റി...grey മൊട്ട ഡോക്ടർ അല്ല 😂

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 3 หลายเดือนก่อน +2

    Every hospital now business industry's, especially this person hospital .this is my experience.

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +5

    ഡോക്ടറെ പറയാൻ അനുവദിച്ചില്ല.

  • @Myzoom00
    @Myzoom00 หลายเดือนก่อน

    Mec7 ലേക്ക് വരൂ 🤝

  • @shameerbabualloor7811
    @shameerbabualloor7811 2 หลายเดือนก่อน +3

    Mr. Arun, please allow him to finish speaking.

  • @sheriefkm3943
    @sheriefkm3943 2 หลายเดือนก่อน +8

    ആ ഡോ : പറഞ്ഞി വരുമ്പോൾ മുഴുപ്പിക്കാൻ സമയം കൊടക്കതെ മൊട്ട

  • @harisony1348
    @harisony1348 2 หลายเดือนก่อน

    🎉 corona vaccine side-effects alle sir

  • @triponwheels95
    @triponwheels95 3 หลายเดือนก่อน +2

    രോഗികളുടെ പ്രായം പോലും നോക്കാതെ സർജറി യിലൂടെ , മണരണത്തിലേക്കു തള്ളിവിടുന്നത്തിൽ വിദക്തനാണ് ഈയാൾ .

    • @majeedmangalath7901
      @majeedmangalath7901 3 หลายเดือนก่อน

      താങ്കൾക്ക് അനുഭവമുണ്ടോ ?

    • @majeedmangalath7901
      @majeedmangalath7901 3 หลายเดือนก่อน

      താങ്കൾക്ക് അനുഭവമുണ്ടോ ?

    • @triponwheels95
      @triponwheels95 3 หลายเดือนก่อน

      @@majeedmangalath7901 Yes

    • @triponwheels95
      @triponwheels95 3 หลายเดือนก่อน

      @@majeedmangalath7901 yes

    • @triponwheels95
      @triponwheels95 3 หลายเดือนก่อน +2

      @@majeedmangalath7901 എന്നെ യെതിമാക്കിയത് ഇവനാ , ഇവനും കുടുംബവും സമാദാനത്തോടെ ഖബറിൽ കിട്ടുകില്ല .

  • @vipincjvipinjacob
    @vipincjvipinjacob 3 หลายเดือนก่อน +5

    Health is wealth 😂😂

  • @sunilbose5448
    @sunilbose5448 2 หลายเดือนก่อน

    Gotta arun how r u

  • @hareeshkumaro6848
    @hareeshkumaro6848 3 หลายเดือนก่อน +15

    പുകവലിക്കാത്ത എത്രയൊ ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ട് അനുഭവം സാക്ഷി

    • @sajeeshtech6967
      @sajeeshtech6967 3 หลายเดือนก่อน +6

      Athippo vandi odikathavarum accident aayi marikunund.

    • @JosephAugustine-f6d
      @JosephAugustine-f6d 3 หลายเดือนก่อน +3

      വ്യായാമം ഒന്നും ചെയ്യാതെ പറോട്ടയും ബീഫും സ്‌ഥാരമായിട്ട് കഴിക്കന്നവർക്ക് ക്ക് അതും മൂക്ക് മുട്ടേ കഴിക്കുന്നവർക്ക് തീർച്ചയായും വരും

    • @renishar8555
      @renishar8555 2 หลายเดือนก่อน

      പുകവലി ആയി ബന്ധമില്ല, എനിക്ക് കുറെ ആളുകളെ അറിയാം 65 മുകളിൽ

    • @sajeeshtech6967
      @sajeeshtech6967 2 หลายเดือนก่อน

      @@renishar8555 ബന്ധം ഉണ്ട്. Pls refer research papers.

    • @sabeeln4855
      @sabeeln4855 2 หลายเดือนก่อน +1

      പുകവലി heart attack risk കൂട്ടും. എന്ന് കരുതി അത് മാത്രം അല്ല കാരണം. Diabetes, hypertension, LDL cholesterol angane വേറെയും reasons ഉണ്ട്.
      For example, നിങ്ങൽ പറയുന്നത് ഇങ്ങനെ ആണ്.."helmet ittitum kure per bike accidentil മരിക്കുന്നു...helmet ഇടാതേ തന്നെ bike accidentil ആളുകൾ രക്ഷപെടാറുണ്ട്" എന്ന പോലെ😅

  • @mmthoughts.....7504
    @mmthoughts.....7504 2 หลายเดือนก่อน +2

    Expertine samsarikkan anuvadikkuuu..utharathinu sesham adutha chodyam

  • @TradingTipsMalayalam
    @TradingTipsMalayalam หลายเดือนก่อน

    SKN നേ പോലെ തോക്കിൽ കയറി വെടി വെക്കല്ലേ
    കാണുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്

  • @nizarnizar1175
    @nizarnizar1175 3 หลายเดือนก่อน +4

    Dr. നെ ഒന്ന് പറയാൻ അനുവദിക്കൂ..

  • @thomassachinjohn
    @thomassachinjohn 3 หลายเดือนก่อน +4

    Anyone checked the lifestyle and habits of people who died while working out in gym? Please release that report to public before jumping into such conclusion.

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 2 หลายเดือนก่อน +2

    അരുണേ , ഡോക്ടറെ പറയാനനുവദിക്കൂ.
    അല്ലെങ്കിൽ ചോദിക്കാതിരിക്കൂ.
    ഇതൊരു മാതിരി കോമാളിത്തമായിപ്പോയി.

  • @MubarakMk-u5r
    @MubarakMk-u5r หลายเดือนก่อน

    ഇന്നത്തെ കാലത്ത് എന്ത് ചെയ്താലും കുറ്റമല്ലേ ഈ അടുത്ത ദിവസമാണ് ഒരു സിനിയർ ഖാവ് സ്റ്റേജിൽ വെച്ച് പറയുന്നത് കാലത്ത് വ്യയാമം ചെയ്യുന്നവരാണ് തീവ്ര വാദികളെന്ന് മറുഭാഗത്ത് ബോംബ് നിർമാണപരിശീലനം സോഷ്യൽ മിഡിയയിലൂടെ പൊതു ജനസുരക്ഷയെ വെല്ലു വിളിക്കും വിധം നടത്തുകയും മാരകയുധമെന്തി സ്ത്രീകളടക്കം സങ്കി പട പ്രകടനം നടത്തിയതോന്നും കാണാത്ത സഖാകാലുള്ളപ്പോൾ എങ്ങിനെ ഡോക്ടർ പറയുംപോലെ വ്യയാമം ചെയ്യും ഈ നാട്ടിൽ 🤔

  • @javadmonu4237
    @javadmonu4237 2 หลายเดือนก่อน +1

    Nalla clz aaayirnnu but dr ne parayan anuvadhichilllla

  • @anwarsadique3181
    @anwarsadique3181 2 หลายเดือนก่อน +3

    അദ്ദേഹത്തെ പറയാൻ അനുവദിക്കൂ

  • @jasirp5838
    @jasirp5838 3 หลายเดือนก่อน

    ❤❤❤

  • @binumonkk8542
    @binumonkk8542 2 หลายเดือนก่อน +1

    ഒന്ന് പറയാൻ സമ്മതിക്ക്.. ഇങ്ങനെ ശ്വാസം മുട്ടി പറയുന്നേ എന്തിനാ അരുണേ ⚡

  • @3hviewsmalayalam
    @3hviewsmalayalam 2 หลายเดือนก่อน +1

    കോവിഡ് ശേഷം വർക്ഔട്ട് കൂടിയതല്ല. കോവിഡ് കുത്തിവെപ്പ് എടുത്തതാണോ പ്രശ്നം..
    കുത്തിവെപ്പിന് നിർബന്തിച്ച ആശ വർക്കാർമാരും ഗവൺ മെന്തുമാണ് പൂർണ ഉത്തരവാദികൾ

  • @sanalkoodali5804
    @sanalkoodali5804 2 หลายเดือนก่อน +2

    മൊട്ടക്ക് ക്ഷമ ഇല്ല

  • @gracytitus6081
    @gracytitus6081 3 หลายเดือนก่อน +5

    മൊട്ട ഈ പറഞ്ഞ അര മണിക്കൂർ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു അതാണ് ഈ confidence

    • @criticindian
      @criticindian 2 หลายเดือนก่อน

      മൊട്ട നല്ല ജിം ബോഡി ആണ്. കാണുമോൾ തന്നേ മനസ്സിൽക്കും.

  • @BijuPC-t6k
    @BijuPC-t6k 2 หลายเดือนก่อน +3

    ഡോക്ടർ ഹൻസ് വെച്ചൽ ഹർട്ട് അറ്റക്ക് വരുമോ

    • @essavlog.
      @essavlog. 2 หลายเดือนก่อน +1

      Varum

    • @ani563
      @ani563 2 หลายเดือนก่อน

      വരും

    • @BijuPC-t6k
      @BijuPC-t6k 2 หลายเดือนก่อน

      വരില്ല അതിനു ജീവിച്ചിരിക്കുന്ന ഒരു തെളിവെ ഉണ്ട് ഈ ഞാൻ തന്നെ

    • @raufsalam-jz3gp
      @raufsalam-jz3gp 2 หลายเดือนก่อน +1

      40 munitsil kooduthal vekkarud😅😅😅

    • @essavlog.
      @essavlog. 2 หลายเดือนก่อน

      @@BijuPC-t6kപറയാൻ പറ്റില്ല. എന്റെ ഫാദർ മരണപ്പെട്ടത് അങ്ങനെയാണ്

  • @najeebnajeeb9427
    @najeebnajeeb9427 2 หลายเดือนก่อน

    ആ ഫുഡിന്റെ കാര്യം പറഞ്ഞു മുഴുവനാക്കാൻ അയച്ചില്ല ഇടക്കിടക്ക് അരുണേ ഇടപെട്ട് വിഷയം പൂർത്തീകരിക്കാൻ സമ്മതിക്കുന്നില്ല

  • @sujathasujana9978
    @sujathasujana9978 2 หลายเดือนก่อน

    അരുൺ ❤

  • @anoopchalil9539
    @anoopchalil9539 3 หลายเดือนก่อน +1

    Insulin resistance aanu....sugar spikes reason...over nutrition

  • @vipincjvipinjacob
    @vipincjvipinjacob 3 หลายเดือนก่อน +2

    Smocking, fastfood,no hardwork,heavy nutritional foods,high stress,no excercise..... only...

    • @shahidshd4433
      @shahidshd4433 3 หลายเดือนก่อน +2

      Heavy nutritional food?

  • @sharunkrishna8961
    @sharunkrishna8961 2 หลายเดือนก่อน +5

    പറഞ്ഞ അവസാനിപ്പിക്കാൻ സമയം കൊടുക്കടോ😡

  • @TheKooliyadan
    @TheKooliyadan 3 หลายเดือนก่อน +14

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ പിന്നെ എങ്ങനെ രോഗം വരുന്നു....

    • @rameezmohammed9369
      @rameezmohammed9369 3 หลายเดือนก่อน +8

      രോഗം തരുന്നതും അത് മാറ്റുന്നതും ദൈവമാണ്

    • @trajarjun
      @trajarjun 3 หลายเดือนก่อน +2

      @@rameezmohammed9369 🤣🤣🤣🤣

    • @കീലേരിഅച്ചു22
      @കീലേരിഅച്ചു22 3 หลายเดือนก่อน +5

      കരിക്കിൽ വെള്ളം നിറക്കുന്നതും ദൈവം ആണ്.

    • @Mathayi-q1m
      @Mathayi-q1m 3 หลายเดือนก่อน

      Ninakk ath chodyam cheyan avakasham illa ath oru vekthiyude personal choice aanu

    • @Speakell1970
      @Speakell1970 3 หลายเดือนก่อน +1

      Yes, ഈ ഡോക്ടർ ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ എങ്ങനെ നന്നായി ചികിത്സിക്കാൻ കഴിയും!

  • @user-to3nv9hc9q
    @user-to3nv9hc9q 2 หลายเดือนก่อน

    😅😅😅ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഹൃദയത്തിന് കുഴപ്പം ഒന്നുമില്ല😅😅 എന്നാല് പിന്നെ ഹോസ്പിറ്റല് എന്തിനാണ് ഡോക്ടർ,

    • @sayyidhashimt
      @sayyidhashimt 2 หลายเดือนก่อน +2

      ദൈവം ഇതുവരെ ഗുരുതരമായ രോഗം ഒന്നും നൽകാതെ എന്നെ സംരംക്ഷിച്ചു എന്നതിൻ്റെ നന്ദി സൂചകമായി സാധാരണ അങ്ങനെയാണ് പറയാറ് .

    • @user-to3nv9hc9q
      @user-to3nv9hc9q 2 หลายเดือนก่อน

      @@sayyidhashimt ദൈവം ആണോ രോഗം തരുന്നത്

  • @Sonu___Joseph
    @Sonu___Joseph 2 หลายเดือนก่อน

    എടോ മൊട്ടെ അങ്ങേർ ഒന്ന് പറഞ്ഞു തീർകട്ടെ... 🙏

  • @jomon3609
    @jomon3609 3 หลายเดือนก่อน

    Good

  • @alisha3045
    @alisha3045 2 หลายเดือนก่อน +2

    ഡോക്ടർ തന്നെ പറയുന്നത് ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ ഹാർട്ട്‌ കുഴപ്പം ഇല്ലാതെ പോകുന്നു എന്ന്

  • @Shihab_chembaparabu
    @Shihab_chembaparabu 2 หลายเดือนก่อน

    അരുണേ അനക്ക് കൃത്യമായി നടത്തിക്കൂടെ

  • @MohamedKutty-w7v
    @MohamedKutty-w7v 2 หลายเดือนก่อน +3

    മെട്രോ ഇപ്പോളെ ആയത് ഇയാൾ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റല്‍ ഡോക്ടറായിരുന്നു ഈ സാധുവാ എന്നെ ചികിത്സിച്ചിട്ടുണ്ട്

  • @raufsalam-jz3gp
    @raufsalam-jz3gp 2 หลายเดือนก่อน +1

    Doctors are confusing puple

  • @WAVE_EDITS1
    @WAVE_EDITS1 3 หลายเดือนก่อน +1

    ..... ന്യൂസ് അവതരിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോൾ മരിക്കുന്നത്.....😂......

  • @dhinu777
    @dhinu777 3 หลายเดือนก่อน +3

    gym കഴിഞ്ഞു വന്നു എല്ലാ ദിവസവും 3 പെഗ് old monk അടിക്കുന്ന ഞാൻ 😂

    • @chaddiebuddieummar4699
      @chaddiebuddieummar4699 3 หลายเดือนก่อน

      എത്ര വർഷമായി?

    • @dhinu777
      @dhinu777 3 หลายเดือนก่อน

      @@chaddiebuddieummar4699 more than 10 years

  • @cheppykunhome
    @cheppykunhome 2 หลายเดือนก่อน

    Dr kondu parenju theerkaan sammadikkathe moshamaayipoyi
    Allagil vilikaathirikaamayirunnu..

  • @triponwheels95
    @triponwheels95 3 หลายเดือนก่อน

    Kindly stay away from Dr Muhammad Musthafa Dr Babu Raj & Dr Jaleel , they doesn’t know how to treat the patients.

  • @rajankumaran4629
    @rajankumaran4629 2 หลายเดือนก่อน

    E mota veum ....tttta

  • @sreeharisreekanth9003
    @sreeharisreekanth9003 หลายเดือนก่อน

    Go back to traditional Kerala food

  • @vipincjvipinjacob
    @vipincjvipinjacob 3 หลายเดือนก่อน +2

    Kurae mayonise kori kudikk,alfamum manthyum...biriyaniyum...rathri thatti...kurae cigarette valikk....pettannu....theerattae

  • @shadowspeaks.6652
    @shadowspeaks.6652 3 หลายเดือนก่อน +1

    30 mins vyayamam onnum pora minimum one hour venam minumum

    • @shsi5246
      @shsi5246 3 หลายเดือนก่อน +4

      Nonsense. What more you gain if you do workout for extra 30 min? Control intake first.

    • @shadowspeaks.6652
      @shadowspeaks.6652 3 หลายเดือนก่อน +3

      @@shsi5246 exercise nammuk benifits nalkanam enkil 3 reethiyil ath cheyanam cardio, flexibility and balancing exercises and weight training.ith moonnum cheyyan 1 hour or more avashyam aan...learn bro then write this kind of idiotic comments...🙏

    • @harisahamed3379
      @harisahamed3379 3 หลายเดือนก่อน

      Let him explain well please

    • @insideboy12
      @insideboy12 3 หลายเดือนก่อน

      Ith who yude kanakk anennalle parayunnath

    • @MohammedSaidUY
      @MohammedSaidUY 3 หลายเดือนก่อน +2

      5 minute polum cheyyaathavarod aanu 30 minutes parayunnath.. 1 manikkoor onnum cheyyaan aarum menakedilla

  • @rekhaa261
    @rekhaa261 3 หลายเดือนก่อน +1

    Mota Dr parayunnath thadasapeduthunnu piney enthina ethukannunath.

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 หลายเดือนก่อน

    Vaaaccin effectaaa doctore😂😂😢😢😢

  • @shafeeq8064
    @shafeeq8064 2 หลายเดือนก่อน +1

    Ayaale parayan ayakkeda mara motte

  • @manojthomas5942
    @manojthomas5942 3 หลายเดือนก่อน +1

    😂😂😂 parayan polum samayam kodukkunnilla thanano exercise ennu parayunnathu

  • @Hollybolly_scriptures
    @Hollybolly_scriptures 3 หลายเดือนก่อน

    പൊന്നു സഖി എന്തിനാ പിണക്കമെന്നോടെന്തിനാ

  • @bharathiyasamskaram13
    @bharathiyasamskaram13 2 หลายเดือนก่อน

    വായടക്ക് പണിയെടുക്ക് നാളെ രാവിലെ മുതൽ നടക്കാൻ പോകു...

  • @Sathosh-j1b
    @Sathosh-j1b 2 หลายเดือนก่อน +1

    Eda potta addehathe parayan anuvadikku...plz

  • @musthafavatothil
    @musthafavatothil 2 หลายเดือนก่อน

    Neetty kondpokan patillayirikkum samayam nishchayichukanum

  • @sojProduction-g8j
    @sojProduction-g8j 3 หลายเดือนก่อน +5

    Dr.aayittum daivathinte anugrahathilekkaa pokk😂😂

    • @Ironpsyche7
      @Ironpsyche7 3 หลายเดือนก่อน +1

      Ellaam njammante kithabil ind muthe

    • @rayanpattambi5792
      @rayanpattambi5792 3 หลายเดือนก่อน

      @@Ironpsyche7ബുദ്ധി ഉള്ളവർ അങ്ങനെ ആണ്..
      തലയിൽ ചാണകം ആണെങ്കിൽ നിന്നെ പോലെയും..

    • @Themodo33
      @Themodo33 3 หลายเดือนก่อน +1

      ​@@Ironpsyche7karanj mezhukuaanallo vaaname😅

    • @NeverGiveUpNeverGiveUp-r7h
      @NeverGiveUpNeverGiveUp-r7h 3 หลายเดือนก่อน

      സൃഷ്ടികൾ എല്ലാവരും ദൈവത്തെയോ ദൈവത്തിന്റെ അനുഗ്രഹത്തെയോ ആശ്രയിക്കാതെ പറ്റില്ലല്ലോ

    • @gamehacks2822
      @gamehacks2822 2 หลายเดือนก่อน

      Matham paranjaaal vere methane kall eriyunni😅

  • @ameerami2431
    @ameerami2431 2 หลายเดือนก่อน

    Malapurthe moorikal beef koduthal thinnum hattacku varum

  • @basheerm2636
    @basheerm2636 2 หลายเดือนก่อน

    സ്മോക്കിങ് ഇല്ലാത്ത എത്രപേർ ഞങ്ങളുടെ നാട്ടിൽ പെട്ടെന്ന് മരണപ്പെട്ടു ഇതൊക്കെ ഒരു കാരണമാണോ

  • @Dark-g2c
    @Dark-g2c 2 หลายเดือนก่อน

    ആ dr വന്നത് കുടുങ്ങി എന്ന് തോന്നി കാണും 😂

  • @mpallikkara8745
    @mpallikkara8745 3 หลายเดือนก่อน

    മിസ്റ്റർ അരുൺ.. ഡോക്ടർ മുഹമ്മദ്‌.
    വെറുതെ ഓരോന്ന് പറയാതെ...
    ഓടിയാലും ചാടിയാലും നടന്നാലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങിനെയെങ്കിൽ മുയലിനു ആയുസ്സ് കൂടുതൽ കിട്ടുമായിരുന്നു.തീരെ മേലങ്ങാതെ ഓടാനും ചാടാനും നടക്കാനും മടിയുള്ള ആമ ക്ക്‌ ആയുസ്സ് കുറയുമായിരുന്നു. ഇവിടെ നേരെ മറിച്ചാണ്. ആമക്ക് അറ്റാക്ക് വരുന്നില്ല എന്നാൽ മുയലിനു അറ്റാക്ക് വരുന്നുണ്ട് താനും.
    വെറുതെ ഉള്ള എല്ലിന് തെയ്മാനം ഉണ്ടാക്കേണ്ട.. സുഖം. സ്വസ്ഥം.

    • @UmmerPp-bd8sd
      @UmmerPp-bd8sd 2 หลายเดือนก่อน

      പോഷറ്റീവ് ച്ചിന്ദിക്കൂ ഉമ്മർ കളിയാട്ടമുക്ക് മജീഷൻ

  • @Afta437
    @Afta437 2 หลายเดือนก่อน

    Kurachu kooodi kuyimandi kayikk 😂😂😂

  • @balachandrannair4186
    @balachandrannair4186 2 หลายเดือนก่อน

    vie Roots Biohack center ലേക്ക് പോകൂ