ആസിഫ് അലിക്ക് വേണ്ടി ഇറങ്ങിക്കളിച്ച് നടൻ മോഹൻലാലും സിദ്ദിക്കും| asif ali issue | Mohanlal | amma

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • എന്റെ അനിയനെ തൊടുന്നോടാ...ആസിഫ് അലിക്ക് വേണ്ടി ഇറങ്ങിക്കളിച്ച് നടൻ മോഹൻലാലും സിദ്ദിക്കും.വീഡിയോ പുറത്ത്. this malayalam news about asif ali ramesh narayan issue

ความคิดเห็น • 2.2K

  • @MyChannel-y6d
    @MyChannel-y6d  2 หลายเดือนก่อน +46

    വീഡിയോ
    th-cam.com/video/Sgh2_yLfdOs/w-d-xo.htmlsi=LYKLaOq1bVpYe6m3

  • @siyasava8548
    @siyasava8548 3 หลายเดือนก่อน +2177

    ആ പുഞ്ചിരി ആണ് ആസിഫലിയുടെ വിജയം love you bro 🥰🥰🥰

  • @bushrasaid5280
    @bushrasaid5280 2 หลายเดือนก่อน +127

    ആസിഫെ മോന്റെ ആ ചിരിയുണ്ടല്ലോ മനസ്സിനെ വല്ലാതെ തട്ടി സ്നേഹം ഇരട്ടിയായി👍🥰🥰❤️

  • @Jinns_Inns
    @Jinns_Inns 3 หลายเดือนก่อน +2150

    നിങ്ങൾ ജയരാജിനേ ചേർത്ത് പിടിച്ചപ്പോൾ ഞങ്ങൾ കൂട്ടത്തോടെ ആസിഫിനെ ചേർത്ത് പിടിക്കുന്നു.....🎉

    • @sonapeter3032
      @sonapeter3032 2 หลายเดือนก่อน +9

      സത്യം

    • @abdulnasir8735
      @abdulnasir8735 2 หลายเดือนก่อน +5

      @@sonapeter3032jayarajum bjp rss aanu

    • @BijuR-lm2kr
      @BijuR-lm2kr 2 หลายเดือนก่อน +1

      💯. Sathyam

    • @Orangemedia..original
      @Orangemedia..original 2 หลายเดือนก่อน

      ആസിഫ് അലി പിഡിപി sdpi ano​@@abdulnasir8735

    • @Michael-z6s8l
      @Michael-z6s8l 2 หลายเดือนก่อน +4

      ബാക്കി ഉള്ളവർക്ക് സ്റ്റേജിൽ അല്ലെ അവാർഡ് കൊടുത്തേ അയാൾക്കും സ്റ്റേജിൽ അല്ലെ കൊടുക്കേണ്ടത്? എന്തുകൊണ്ട് അയാളുടെ പേര് വീട്ടുപോയി?, അയാളുടെ പേര് ശരിയായാണോ വിളിച്ചത്, അയാളെക്കാൾ വലിയവരെക്കൊണ്ടാണ് അവാർഡ് കൊടുക്കേണ്ടത്... അയാൾക്ക്‌ പ്രതിഷേധിക്കാൻ അവകാശം ഇല്ലേ... തെറ്റ് സംഘാടകാരുടെ ആണ് അവരാണ് മാപ്പ് ചോദിക്കേണ്ടത്. എന്നിട്ട് അയാൾക്ക്‌ തെറ്റ് പറ്റിയത് അയാൾ ചോദിച്ചു.... ആസിഫിനെ നോക്കാത്തത് പറഞ്ഞ മലയാളികൾ എന്തുകൊണ്ട് ഇത്രയും കാര്യങ്ങൾ പറയുന്നില്ല

  • @sreedevivm4288
    @sreedevivm4288 3 หลายเดือนก่อน +290

    വിവാദങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ആസിഫ് അലി പണ്ടേ ഇഷ്ട്ടം ആണ്, അയാളിലെ നടനെയും മനുഷ്യനെയും ഒരു ചെറിയ ക്രഷ് ആണ് ❤️

  • @Bineeshkumar-g7q
    @Bineeshkumar-g7q 2 หลายเดือนก่อน +105

    സത്യം പറഞ്ഞാൽ ഞാൻ ഈ പ്രശ്നം ഉണ്ടായപ്പോൾ ആണ് ഈ രമേശ് നാരായണേ കുറിച്ച് അറിയുന്നത്..

  • @treesapb5330
    @treesapb5330 3 หลายเดือนก่อน +506

    Asif Ali അഭിനന്ദനങ്ങൾ ❤രമേശ്നാരായണൻ താങ്കൾ എന്തു പരാജയമാണ് 😢

  • @anwarmk8861
    @anwarmk8861 3 หลายเดือนก่อน +1347

    നല്ല വ്യക്തിത്വം ആസിഫ് അലി ❤️❤️❤️❤️❤️

    • @Starkitchen69
      @Starkitchen69 3 หลายเดือนก่อน +7

      മനുഷ്ട്തം ഇല്ലാതെ എന്ദു ഉണ്ടായിട്ടും കാര്യം ഇല്ല .

    • @unnikrishnanpillai3486
      @unnikrishnanpillai3486 3 หลายเดือนก่อน

      വര്ഷങ്ങളുടെ സാധനയിലൂടെ ദൈവീ കമായ സംഗീത വിദ്വാന്റെ മുന്നിൽ ഊച്ചാളി സിൽമാ നടനെന്തു കാര്യം 😂😂😂😂

    • @leelapv5902
      @leelapv5902 3 หลายเดือนก่อน +10

      : തീർച്ചയായും അസിഫലി നല്ല നട നാണ് ജനങ്ങൾ ഒരു പാട് ഇഷ്ടപട്ടുന്ന ആളാണ് ഈ രമേഷ് എവിടെ ന്ന് വന്നു എന്ത് വലിയ ആള> യാലും എവിടെ എങ്ങനെ െപരുമാറണം എന്ന് പടിക്കണം സ്വയം ആളാവാൻ നോക്കരുത് കുറച്ബുദി ഉപയോകിക്കുക

    • @fastbro303
      @fastbro303 2 หลายเดือนก่อน

      Highly cultured gentleman of Mollywood 😊❤❤❤❤❤❤🎉🎉🎉🎉🎉🎉🎉Mr.Asif Ali

    • @Michael-z6s8l
      @Michael-z6s8l 2 หลายเดือนก่อน

      ശരിക്കും സംഘാടകർ അപമാനിച്ചത് രമേഷിനെയാണ്. അത്രയും ആളുകൾക്ക് അവാർഡ് കൊടുത്തിട്ടും കൂടെ വർക്ക്‌ ചെയ്ത രമേശിനെ മറന്നു എന്നിട്ട് ജയരാജന്റെ കൈയിൽ കൊടുത്തിട്ട് വാങ്ങാൻ പോയിരിക്കുന്നു...ഇപ്പോൾ ആസിഫലി പെട്ടിരിക്കുന്നു മലയാളികളെ ആസിഫിനറിയാം എന്ന് വിചാരിക്കുന്നു. ഇനി ആസിഫലി തുമ്മുന്നതുപോലും സൂക്ഷിച്ചു വേണം

  • @vineethvenugopal1319
    @vineethvenugopal1319 3 หลายเดือนก่อน +270

    രമേശ്‌ നാരായണൻറെ അഹങ്കാരത്തിന് ദൈവം ഉടനടി മറുപടി കൊടുക്കും.. ആസിഫ് ക്ക 😘🥰❤❤❤

  • @ChristinaFrancis-11
    @ChristinaFrancis-11 3 หลายเดือนก่อน +430

    അമ്മ സംഘടനയോട് ആദ്യം ആയി ബഹുമാനം തോന്നുന്നു.. 💓❤️🥰ഒത്തിരി നന്ദി 🙏🙏ആസിഫ് ഇക്കയോട് മാത്രം അല്ല ഒരു താരവും ഒരു സംഗീത സംവിധായകരും ആരും ആരോടും ഇങ്ങനെ ചെയ്യരുത്...പാവം ആസിഫ് ഇക്കാ...😢വല്ലാത്ത അവസ്ഥ... ദേഷ്യം പോലും കാണിച്ചില്ല.. അതാണ് real hero... 😍🔥🔥🔥🥰🥰ദൈവം ഇതിനു അവാർഡ് തീർച്ചയായും കൊടുക്കും 🙏🙏

    • @rashidkandathil
      @rashidkandathil 2 หลายเดือนก่อน +4

      😭😭😭😭😭🙏🙏🙏🙏🙏

    • @rashidkandathil
      @rashidkandathil 2 หลายเดือนก่อน +4

      ആസിഫ്ക്ക മാപ്പ് 😭😭😭🙏🙏🙏🙏

    • @rashidkandathil
      @rashidkandathil 2 หลายเดือนก่อน +5

      ഒരു കലാ കാരനിയും ഇങ്ങനെയുള്ള ഒരു അപമാനം
      ഉണ്ടാവരുത് 😭😭😭😭😭🙏🙏🙏🙏🙏🙏🙏

    • @ChristinaFrancis-11
      @ChristinaFrancis-11 2 หลายเดือนก่อน +4

      @@rashidkandathil തീർച്ച ആയും ആർക്കും ഈ അവസ്ഥ ഉണ്ടാവരുത്... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ ആസിഫ് ഇക്കാ എങ്ങനെ സഹിക്കും.. 🥲

    • @AnshifMuhammad-x3t
      @AnshifMuhammad-x3t 2 หลายเดือนก่อน

      Remesh Narayanan chindichade kalakarande manassulla manussigadda ulla allalla aa nari varggiyya vaddi Ane aa nari manusin aalla varggiyya vaddi Ane onne poodda nee ade sinimake nende saviddanam vedda naggal Kerala janadda onnane naggalude pere poleyyane madam naggal onnane nari

  • @rajammapillai2145
    @rajammapillai2145 3 หลายเดือนก่อน +145

    ആസിഫ് അലി സാറിനോട് ഉള്ള snehavum ബഹുമാനവും 100% ആയി.ഈ വിനയവും എന്നും ഉണ്ടാവണം ആസിഫ് sir

  • @Triple-SRD3
    @Triple-SRD3 3 หลายเดือนก่อน +248

    നല്ല മനുഷ്യമാരിൽ ഒരു നല്ല മനുഷ്യൻ ആസിഫ് ഇക്ക ❤️.സിനിമയിൽ ഇനിയും നല്ല കഥ പാത്രങ്ങൾ ലെഭിക്കട്ടെ.
    ആസിഫ് ഇക്കക് big സല്യൂട്ട്.

  • @arathynair2085
    @arathynair2085 3 หลายเดือนก่อน +210

    ഒരാളുടെ അഹങ്കാരത്തെ നിമിഷ നേരം കൊണ്ട് തകർത്തെറിയാൻ മറ്റൊരാളുടെ വിനയത്തിന് സാധിച്ചു..
    humility will open more doors than arrogance ever wil❤

    • @babukasimbabu9661
      @babukasimbabu9661 3 หลายเดือนก่อน +8

      താങ്കൾ പറഞ്ഞതാണ് പരമാർത്ഥം' .ഇതിൽ കൂടുതൽ ഒന്നും പറയേണ്ടതില്ല. Great❤❤

    • @shakirasanu2521
      @shakirasanu2521 3 หลายเดือนก่อน +2

      Currect

    • @mohammedakbar3602
      @mohammedakbar3602 2 หลายเดือนก่อน

      Curtect

  • @shibinashamnad5386
    @shibinashamnad5386 3 หลายเดือนก่อน +177

    ഒരു കലാകാരൻ്റെ സ്വീകാര്യത തീർച്ചയായും എളിമയാണ്...അത് ഒരു നിമിഷം കൊണ്ട് ഒരാൾ നഷ്ടപ്പെടുത്തി...ആസിഫ്....താങ്കളുടെ പുഞ്ചിരിച്ച മുഖം പ്രേക്ഷകരുടെ ഹൃദയത്തിലാണ് പതിഞ്ഞത്...❤❤

  • @rajith66
    @rajith66 3 หลายเดือนก่อน +41

    ആസിഫ് അലിയെ എന്നും ഇഷ്ടമാണ് അത് കൊണ്ട് തന്നെഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു Love You Asif❤❤❤❤

  • @anneshanni3095
    @anneshanni3095 2 หลายเดือนก่อน +87

    ആസിഫ് നിങ്ങൾ ഒരു നടനല്ല ജീവിക്കുന്ന യഥാർത്ഥ മനുഷ്യൻ Big Salute സാർ

  • @lissyjohny8233
    @lissyjohny8233 3 หลายเดือนก่อน +1336

    രമേഷ് നാരായൺ ഒരു കൃമിയേക്കാളും തരം താണു.ആസിഫ് അങ്ങ് വാനോളം ഉയർന്നു❤

    • @BeenaNC
      @BeenaNC 3 หลายเดือนก่อน +7

      Athe

    • @SaheerNazma
      @SaheerNazma 3 หลายเดือนก่อน +4

      Athan sathyam

    • @hashirkv7667
      @hashirkv7667 3 หลายเดือนก่อน +3

      അതാണ് 👍👍👍

    • @samadsha7386
      @samadsha7386 3 หลายเดือนก่อน +4

      കഞ്ചാവ് രമേശ്‌ 🤣

    • @sumi9531
      @sumi9531 3 หลายเดือนก่อน

      Athe satyam

  • @anilrajvilappil9030
    @anilrajvilappil9030 3 หลายเดือนก่อน +140

    ക്ഷമയുള്ളവർ വലിയവരാണ്. ആസിഫ് അലി നല്ല വ്യക്തിത്വത്തിന് ഉടമ.

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ 3 หลายเดือนก่อน +207

    ആസിഫലിക്ക് ഫുൾ സപ്പോർട് 😍😍♥️♥️♥️നല്ല നടൻ ആണ് കഴിവുള്ള നടൻ 😍😍♥️You are great

  • @LD72505
    @LD72505 2 หลายเดือนก่อน +39

    ബൈബിളിലെ ഒരു വാക്യം പെട്ടെന്ന് ഓർമ്മ വന്നു:
    തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാ ഉയർത്തപ്പെടും
    തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും.
    രമേശ് നാരയണൻ കുറച്ച് പേരുടെ മുമ്പിൽ തന്നെത്താൻ ഉയർത്താൻ ശ്രമിച്ചു. ഇപ്പോൾ ജനലക്ഷങ്ങളുടെ മുമ്പിൽ താഴ്ത്തപ്പെട്ടിരിക്കുന്നു.

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 2 หลายเดือนก่อน +3

      Absolutely correct 💯

  • @josephmukkath3050
    @josephmukkath3050 3 หลายเดือนก่อน +100

    കേരള സമൂഹംരമേശ് നാരായനെ ഒരു അഹങ്കാരി ആയിട്ടേ കാണുകയുള്ളൂ. ആസിഫ് അലി താങ്കൾ സൂപ്പർ 👍

    • @gamingdonz2398
      @gamingdonz2398 2 หลายเดือนก่อน

      നാടിനെ കുറ്റം പറയല്ലേടാ ആളുകളെ പറഞ്ഞോ...

    • @SM-hj7hr
      @SM-hj7hr 2 หลายเดือนก่อน

      ഡൽഹിയിലും ഈ രമേശൻ അഹങ്കാരം കാണിച്ചിരുന്നു.അന്നെവിടാരുന്നു കോരളചമൂഹം😂

    • @ajamsvh5610
      @ajamsvh5610 2 หลายเดือนก่อน

      ​@@SM-hj7hrഅതെന്താ സംഭവം?

    • @SM-hj7hr
      @SM-hj7hr 2 หลายเดือนก่อน

      @@ajamsvh5610 സ്മൃതി ഇറാനി എന്ന മന്ത്രിടെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങില്ലെന്ന് പറഞ്ഞിരുന്നു-അന്ന് കേരളം കൈയ്യടിച്ചു😁

    • @SM-hj7hr
      @SM-hj7hr 2 หลายเดือนก่อน

      @@ajamsvh5610 സ്മൃതി ഇറാനി എന്ന മന്ത്രിടെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങില്ലെന്ന് പറഞ്ഞിരുന്നു-അന്ന് കേരളം കൈയ്യടിച്ചു😁

  • @voicerahana3905
    @voicerahana3905 3 หลายเดือนก่อน +360

    കണ്ടപ്പോ സങ്കടം തോന്നി എന്നാലും അഭാമാനിച്ചിടത്തു നിന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി പോന്ന ആസിഫ് അലി താങ്കളാണ് ഹീറോ 🥰നമ്മളെ അഭാമാനിക്കുമ്പോ ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ടാകും എന്നാലും ചിരിച് കൊണ്ട് ജയിച് അവിടുന്ന് ഇറങ്ങി 🥰👍🏻അവിടെ ജയിച്ചത് ആസിഫ് അലി തന്നെ ആണ് ലവ് യു ആസിഫ് അലി 🥰👍🏻❤️

  • @jaseera8838
    @jaseera8838 3 หลายเดือนก่อน +1225

    ഇവിടെ അപമാനിക്കപ്പെട്ടത് രമേശ്‌ നാരായൺ ആണ്...🤣🤣 ആസിഫ് അലി അഭിമാനവും 🥰🥰

    • @lijeshpk7591
      @lijeshpk7591 3 หลายเดือนก่อน +11

      ശരിയായ comment

    • @BindhuKS-m4z
      @BindhuKS-m4z 3 หลายเดือนก่อน

      അതോടൊപ്പം ജയരാജും നാറി പ്പോയി.. 😂😂

    • @britto260
      @britto260 3 หลายเดือนก่อน +5

      അപമാനിക്കപ്പെട്ടത് ശെരിക്കും ജയരാജ്‌ അല്ലെ.. അയാൾ അപ്പോൾ no പറഞ്ഞിരുന്നേൽ ജയരാജും ഉയർന്നേനെ..

    • @sreekumarnair5138
      @sreekumarnair5138 3 หลายเดือนก่อน +3

      ദൈവമേ! മലയാളം പിന്നെയും തോൽക്കുകയാണല്ലോ...
      'അപമാനിക്കപ്പെട്ടത്' എന്നതിന്റെ അർത്ഥം ആർക്കും പിടിയില്ലേ?

    • @britto260
      @britto260 3 หลายเดือนก่อน +3

      @@sreekumarnair5138 താങ്കളെപ്പോലെ എല്ലാവരും ചിലപ്പോൾ മലയാളം പണ്ഡിതർ ആവണം എന്നില്ലല്ലോ.. ഇങ്ങനെ പറഞ്ഞാൽ പോരല്ലോ വിശദീകരിച്ചു കൊടുക്കുകയും വേണ്ടേ നായർ ചേട്ടാ 😂😂😂😂

  • @nishadnasar
    @nishadnasar 3 หลายเดือนก่อน +635

    അഹന്തയുടെ അപശബ്ദത്തെ പുഞ്ചിരി എന്ന മറുപടി കൊണ്ട് നേരിട്ട നടൻന്റെ പേര് :ആസിഫ് അലി... 👍👍👍

    • @unnikrishnanpillai3486
      @unnikrishnanpillai3486 3 หลายเดือนก่อน

      വര്ഷങ്ങളുടെ സാധനയിലൂടെ ദൈവീ കമായ സംഗീത വിദ്വാന്റെ മുന്നിൽ ഊച്ചാളി സിൽമാ നടനെന്തു കാര്യം 😂😂😂😂

    • @lynettechristopher63
      @lynettechristopher63 2 หลายเดือนก่อน +1

      Excellent. Beautifully explained❤❤

  • @jacobmathew2035
    @jacobmathew2035 3 หลายเดือนก่อน +25

    സിദ്ദിഖ്‌ന്റെ ആ പോസ്റ്റിനു ഒരു വലിയ സല്യൂട്ട് 💪🏻🤗

  • @sunisinu5177
    @sunisinu5177 2 หลายเดือนก่อน +47

    ഞാൻ ഇതിൽ നിന്ന് മനസിലാക്കിയത് ആ വേദിയിൽ ആസിഫ് അലിക്ക് കിട്ടാതപ്പോയ അവാർഡ് ആണ് നമ്മൾ ഓരോരുത്തരും നൽകിയ സപ്പോർട്ടും സ്നേഹവും ❤️❤️❤️.

  • @shijujoseph7681
    @shijujoseph7681 3 หลายเดือนก่อน +199

    ആസിഫ് അലി നല്ല സൗമ്യനായ ഒരു നല്ലനടൻ
    ❤❤❤❤❤

  • @mohanan66
    @mohanan66 3 หลายเดือนก่อน +665

    രമേശ് നാരായണനെ കെട്ടിപ്പിടിച്ചത് ജയരാജെങ്കിൽ,ആസിഫിനെ ഹൃദയത്തോട് ചേർത്ത് വെച്ചത് പതിനായിരങ്ങളാണ്. പ്രിയ ആസിഫ്... നീയാണിവിടെ വാനോളം ആദരിക്കപ്പെട്ടത്.
    ❤❤❤❤❤❤❤❤❤

    • @autumn5226
      @autumn5226 2 หลายเดือนก่อน +3

      കല്യാണത്തിന് മാലയും ബോക്കെയും ഒക്കെ എത്തിച്ചവരോട്, ഏതായാലും ഇത്രേം സമയം ആയല്ലോ, ഉണ്ടേച്ചു പൊയ്ക്കോ എന്ന് പറയും പോലെ ഒരു ദയാവായ്‌പ് അല്ലേ രമേശ്‌ നാരായൺ നോട്‌ കാണിച്ചത്. സ്റ്റേജിലേക്ക് വിളിക്കാത്തതെന്താ. ഇതിനു രണ്ടുപേരോടും മാപ്പ് പറയേണ്ടത് ഈ സിനിമയുടെ പ്രധാനികളും സംഘാടകരുമാണ്

    • @kavithasomnath
      @kavithasomnath 2 หลายเดือนก่อน +2

      Yes

    • @anneshanni3095
      @anneshanni3095 2 หลายเดือนก่อน +7

      സംഗീതമാണ് വലുത് എന്ന് ഇപ്പോഴും രമേഷിനു അറിയില്ലന്നു തോന്നുന്നു പാവം അയാൾ വിചാരിച്ചിരിക്കുന്നത് അയാളാണ് വലുതെന്നാണ് എത്ര മലയാളികൾക്ക് അറിയാം സാർ സാറിനെ കഷ്ടം രമേഷ് ഉണ്ടങ്കിലല്ല സംഗീതം സംഗീതം ആസ്വദിക്കാൻ ആളുണെങ്കിലാണ് രമേഷ് അല്പന് അർത്ഥം കിട്ടിയാൽ

    • @gamingdonz2398
      @gamingdonz2398 2 หลายเดือนก่อน

      ​@@autumn5226 അല്ലടാ നീ ആ നായയുടെ മോനാണോ അതോ അയാളുടെ തന്നെ ഫേക്ക് ആണോ 😂

    • @thasleenavu5108
      @thasleenavu5108 2 หลายเดือนก่อน

      😊

  • @NowshadNh-sd5xo
    @NowshadNh-sd5xo 3 หลายเดือนก่อน +676

    ആസിഫ് അലിക്കൊപ്പം ❤

    • @atlasatlantic5396
      @atlasatlantic5396 3 หลายเดือนก่อน

      th-cam.com/video/eqoshHQ5ZCg/w-d-xo.htmlsi=WR3zEOubU36EI1jG

  • @onlycleans
    @onlycleans 3 หลายเดือนก่อน +35

    ആസിഫിക്കയെ പോലെ വിനയമുള്ള ഒരു നടൻ മലയാള സിനിമയിലില്ല ❤He didn't deserve this insult!!!അദ്ദേഹത്തിനൊപ്പം 🙏

  • @jayasreesoman9211
    @jayasreesoman9211 2 หลายเดือนก่อน +23

    രമേശ് നാരായണനെക്കാളും എത്രയോ മുകളിൽ ആണ് ഇപ്പോൾ ആസിഫ് അലി. ❤️❤️ ആസിഫ് അലി

  • @angrygrl4446
    @angrygrl4446 3 หลายเดือนก่อน +578

    പുഞ്ചിരിയോടെ അയാളെ നോക്കിയ ആസിഫിനൊരു സല്യൂട്ട്.. രമേശ്‌ നാരായണൻ അയാളെ സംസ്കാരം കാണിച്ചു.. ആസിഫലി അദ്ദേഹത്തിന്റെയും

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 3 หลายเดือนก่อน +1

      അയാളുടെ

    • @shiyashayaan
      @shiyashayaan 3 หลายเดือนก่อน +2

      @@angrygrl4446 സത്യം. പഠിച്ചതല്ലേ പാടൂ...

    • @lathikanagarajan7896
      @lathikanagarajan7896 2 หลายเดือนก่อน +1

      Pavam Asif ayal Kai kodukumennu pradeekshikunnu

  • @NowshadNh-sd5xo
    @NowshadNh-sd5xo 3 หลายเดือนก่อน +221

    രമേശ് നാരായണൻ ആദരാഞ്ജലി RIP 💐💐

    • @Pool-j4v
      @Pool-j4v 3 หลายเดือนก่อน +15

      അവനെ നാരായണൻ എന്ന് വിളിക്കരുത്... ആ പേരിൻ്റെ വില പോവും...
      അവനെ രമേശ് നാറിയവൻ എന്ന് പറഞ്ഞാ മതി ❤

    • @Gostman143
      @Gostman143 3 หลายเดือนก่อน +7

      ​@@Pool-j4vരമേശ്‌ പൂറായണൻ എന്നാണ് ഞാൻ ആ തയോളിയെ വിളിക്കുന്നത്

    • @mashoodmohammed
      @mashoodmohammed 3 หลายเดือนก่อน

      😂

  • @riyaskannur6531
    @riyaskannur6531 3 หลายเดือนก่อน +549

    അഹങ്കാരവും ഈഗോവും നല്ലതല്ല ഈ ഒരൊറ്റ കാര്യം കൊണ്ട് ജനം ഇയാളെ വിലയിരുത്തി ഇനി എത്ര തിരുത്തിയിട്ടും കാര്യമില്ല ജനം മറക്കില്ല ദുഃഖകരം 😔😔😔

    • @shajahaninshan867
      @shajahaninshan867 3 หลายเดือนก่อน +3

      💯💯👌👌

    • @Blj791
      @Blj791 3 หลายเดือนก่อน

      Exactly

    • @AsluAzwa-no4cu
      @AsluAzwa-no4cu 2 หลายเดือนก่อน

      Correct 💯

    • @varunmadhavan7121
      @varunmadhavan7121 2 หลายเดือนก่อน +1

      @@riyaskannur6531 അതൊന്നും നീ പറയണ്ട . ജനത്തിൻ്റെ മൊത്തം കുത്തകവകാശം അങ്ങ് എട്ക്കല്ലേ.
      ക്ഷമ പറഞ്ഞത് തന്നെ രമേശ് നാരായൺ അദ്ദേഹത്തിൻ്റെ വലിയ മനസ്സ്

    • @rinuthomas6754
      @rinuthomas6754 2 หลายเดือนก่อน

      pakshe undakiya pattukal ellam super anu😂

  • @shihanashehan860
    @shihanashehan860 2 หลายเดือนก่อน +11

    സത്യം പറഞ്ഞാൽ ആ video റിപീറ്റ് ചെയ്തു കണ്ടിട്ടില്ല ഒറ്റത്തവണ കണ്ടപ്പോൾ വല്ലാത്ത വിഷമം വന്നു കാണുന്നവർക്ക് പോലും ഇൻസൾട്ട് ആയപോലെ എന്ത് കഴിവ് ഉണ്ടെങ്കിലും മനുഷ്യത്വം അത് കുത്തിവയ്ക്കാൻ പറ്റില്ല

  • @viji4917
    @viji4917 3 หลายเดือนก่อน +10

    ആസിഫ് നിങ്ങൾ ഞങ്ങൾ ജനങ്ങളുടെ മനസ്സിൽ വാനോളം ഉയർന്നിരിക്കുന്നു ❤️❤️❤️❤️❤️❤️

  • @honeyjayan6975
    @honeyjayan6975 3 หลายเดือนก่อน +716

    ആരും പൊങ്കാല ഇടാൻ വരല്ലേ. ഞാൻ ഇന്ന് ആണ് രമേശ്‌ നാരായണനെ ആദ്യം ആയി കാണുന്നത്. പക്ഷെ ആസിഫ് എന്റെ fav ആക്ടർ ആണ്.. രമേശ്‌ നാരായണേ അറിയില്ലാത്തവർ undo

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 3 หลายเดือนก่อน +19

      Same njanum angne thanne..

    • @shasha2022-bo5yw
      @shasha2022-bo5yw 3 หลายเดือนก่อน +18

      Yes .me too. I don't know, who is that old man?

    • @mohdhashim7315
      @mohdhashim7315 3 หลายเดือนก่อน

      Aaara AA changayi
      Innadyayutta iyale Peru thanne kelkunnne
      Culture less fellow

    • @soumyajijeesh1234
      @soumyajijeesh1234 3 หลายเดือนก่อน +10

      Same

    • @Uyteghh
      @Uyteghh 3 หลายเดือนก่อน +17

      ഈ രമേശൻ ഏതാ????

  • @KabeerVKD
    @KabeerVKD 3 หลายเดือนก่อน +133

    എത്ര കഴിവുണ്ടായിട്ടെന്താണ് കാര്യം . സംസ്കാരം ഇല്ലെങ്കിൽ പോയില്ലേ

    • @OxyfitTripper
      @OxyfitTripper 3 หลายเดือนก่อน +1

      Nalla chorayil jenikkanam

  • @annuzworld98
    @annuzworld98 3 หลายเดือนก่อน +161

    ആസിഫ് അലി ഒരു നടൻ ആണ്, ഒരു പച്ചയായ മനുഷ്യൻ.. ഒരു കലാകാരനിലും വേർതിരിവ് കാണിച്ച ഇയാളൊക്കെ ഇനി എത്ര പാട്ട് ചെയ്തിട്ടും ഒരു കാര്യവുമില്ല 🤌🏻. # asif💕

  • @jayasuthaanandan6797
    @jayasuthaanandan6797 3 หลายเดือนก่อน +42

    രണ്ടു പേരും അവരവരുടെ സംസ്കാരം എന്തെന്ന് നമ്മെ കാണിച്ചു തന്നു. ആസിഫ് ,❤❤❤

  • @jancypeter9705
    @jancypeter9705 2 หลายเดือนก่อน +7

    ജനങ്ങൾ ആസിഫിനൊപ്പം
    A Big Salute Asif

  • @RamlaEasa
    @RamlaEasa 3 หลายเดือนก่อน +102

    താങ്കൾ പറഞ്ഞത് വളരെ കറക്ടാ ആമ്പിഫിനെ കണ്ടപ്പോ നെഞ്ച് പൊട്ടി പോയി പാവം ആ അഹങ്കരിക്ക് ദൈവം നൽകും

  • @adhilanees9827
    @adhilanees9827 3 หลายเดือนก่อน +158

    ആസിഫ്‌ക്ക നിങ്ങൾക് ഒരു ബിഗ് സലൂട്ട് ❤❤❤🫂

  • @Vaajaalan
    @Vaajaalan 3 หลายเดือนก่อน +121

    ആസിഫ് അലിയുടെ കണ്ണ് മാത്രം കണ്ടിട്ട് ( റോഷക്ക് ) നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്, അത്രമാത്രം നമുക്ക് പ്രിയമാണ് ആസിഫ് അലി 🥰. പിന്നെ ആ രമേശൻ ആരാണ്. കാട്ബെറി ചോക്ലൈറ്റ് ഇൽ ഉള്ള രമേശ്‌ വരെ നമുക്ക് ഓർമ്മയുണ്ട്..

    • @nishraghav
      @nishraghav 3 หลายเดือนก่อน +1

      😅 രമേശ്‌ സുമേഷ്

  • @ahuman798
    @ahuman798 3 หลายเดือนก่อน +14

    പണ്ടൊരു അനിയത്തി കാറിൽ പീഡിപ്പിക്കപ്പെട്ടിരുന്നു... ഒരു വല്യേട്ടന്മാരും വാ തുറന്നില്ല... 😏
    Note: Btwn ആസിഫ് അലി ഇഷ്ടം.. 💖

  • @RajisatheeshRajisatheesh
    @RajisatheeshRajisatheesh 3 หลายเดือนก่อน +10

    താങ്കൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ് ആസിഫ് ❤

  • @shaibashaiba5889
    @shaibashaiba5889 3 หลายเดือนก่อน +229

    അയാളെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു... ഒരു വേദിയിൽ ഇങ്ങനെ കാണിക്കാൻ പാടുണ്ടോ

  • @afsalmachingal1235
    @afsalmachingal1235 3 หลายเดือนก่อน +321

    ആരാണ് ഈ ചെങ്ങായി.. 🤔രമേശ്‌.. ഞാൻ ഇന്നാണ് ആ പേര് ആദ്യമായി കേൾക്കുന്നത്.... 😇.. ആസിഫ് അലി 🥰👍🏻യെ എല്ലാവർക്കും ഒരുപാട് നാളായി അറിയാം 😊

    • @safiamk789
      @safiamk789 3 หลายเดือนก่อน +2

      ഞാനും. ആസിഫിനെ എത്രയോ നാളായി അറിയാം

    • @raniazeeb8843
      @raniazeeb8843 3 หลายเดือนก่อน +2

      Njanum😅😅😅

    • @Aputyy
      @Aputyy 3 หลายเดือนก่อน

      aasifali❤❤👍🏻

    • @Aputyy
      @Aputyy 3 หลายเดือนก่อน +3

      ramesh aara ramesh chennithala yenn ketittund but ramesh adh aaaraanaavo🙄🙄🙄🥵🤔

    • @kannanajith7832
      @kannanajith7832 3 หลายเดือนก่อน +3

      കുറച്ചു നല്ല പാട്ടുകൾക്ക് ഈണം നൽകിയിട്ടുണ്ട്... കയ്യിലിരുപ്പ് ഇത്ര ഊമ്പിതരമെന്ന് ഇപ്പഴല്ലേ മനസിലായത്.. Asif ❤❤❤

  • @saleemabdul1613
    @saleemabdul1613 3 หลายเดือนก่อน +93

    രമേശ് നാരായണന്റെ ജീവിതത്തിലെ ഏറ്റവും വലിയ കറ ഇനി അയാൾ എന്ത് വിജയം വിജയിച്ചാലും അയാളുടെ പരാജയത്തിന് ഈ കറ എപ്പോഴും കൂടെയുണ്ടാവും

  • @vinodkv109
    @vinodkv109 2 หลายเดือนก่อน +19

    ജയരാജിനെയാണ് ഇതിൽ ഞാൻ കുറ്റം പറയുക ... സ്നേഹത്തോടെ രമേഷിനെ നിരാകരിക്കണമായിരുന്നുന്നു..❤

    • @shajiam2345
      @shajiam2345 2 หลายเดือนก่อน

      രമേശ് നാരായണൻ ചെയ്ത ചെറ്റ് ത്തരത്തിന് ജയരാജ് കൂട്ടുനിന്നു

  • @chandrikv9702
    @chandrikv9702 3 หลายเดือนก่อน +7

    എത്ര ഉന്നതിയിലെത്തിയാലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്,താൻ ഈ നിലയിലെത്തിയതെന്നും അതേ ദൈവത്തിന്റെ തേജസ്സാണ്,മറ്റുള്ള കലാകാരന്മാരുടെയും ഉള്ളിലുള്ളതെന്നും മനസ്സിലാക്കാത്ത അഹംഭാവികൾ😮😢

  • @mrvloger6149
    @mrvloger6149 3 หลายเดือนก่อน +66

    ആസിഫ് അലി ക്ക്‌ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @Pool-j4v
    @Pool-j4v 3 หลายเดือนก่อน +948

    ആസിഫ് അലി പാവമാണ് 😢
    ഷെയ്ൻ ടോം ചാക്കോ വല്ലതും ആയിരുന്നേൽ അവൻ്റെ 2 അണപ്പല്ല് തറയിൽ കിടന്നേനെ 😂❤

    • @sumayyashabeer1128
      @sumayyashabeer1128 3 หลายเดือนก่อน +7

      😅😅😅

    • @RjLonewolf
      @RjLonewolf 3 หลายเดือนก่อน +19

      Randennam kodukkanamayirunnu avante ahamgaram athrakkum undu

    • @Joysheart
      @Joysheart 3 หลายเดือนก่อน +11

      സത്യം

    • @midhunk7051
      @midhunk7051 3 หลายเดือนก่อน +34

      വിനായകൻ ആണെലോ 😂😂

    • @sebinraj7213
      @sebinraj7213 3 หลายเดือนก่อน +8

      Ath olla karymm. 💯

  • @sureshkumar.5670
    @sureshkumar.5670 3 หลายเดือนก่อน +36

    ആസിഫ് അലി ഇന്ന് മുതൽ സൂപ്പർ സ്റ്റാർ 🌹🌹🌹🌹🌹🌹🌹🌹🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿

  • @anjanak9596
    @anjanak9596 2 หลายเดือนก่อน +5

    ആരെയും വേദനിപ്പിച്ചു കൊണ്ട് എന്ത് നേടിയിട്ടും കാര്യമില്ല🫡......Aasif ikka🥹❤

  • @maharoofmk241
    @maharoofmk241 2 หลายเดือนก่อน +5

    യേശുദാസിന് ശേഷം ലവനും ഒടുക്കത്തെ ജാട സാമാന്യ ബോധം ഇല്ല എന്ന് തെളിയിചിരിക്കയാണ് 😊 ആസിഫലി ❤❤❤❤

  • @vaisakhmohan9456
    @vaisakhmohan9456 3 หลายเดือนก่อน +18

    Asif ഇക്ക ഉയിർ... 🥰🥰🥰 ഈ വീഡിയോ കണ്ടിട്ട് ശെരിക്കും ഫീൽ ആയി..

  • @Shiji-r1v
    @Shiji-r1v 3 หลายเดือนก่อน +37

    എന്ത് ഭംഗിയാ മാഷെ നിങ്ങളുടെ voice കേട്ടിരിക്കാൻ പിന്നെ നിങ്ങൾ ജനങ്ങളിലേക്ക് അറിവുകൾ എല്ലാം തിരിച്ചറിവുകളായി എത്തിക്കുന്നു good

  • @jahf494
    @jahf494 3 หลายเดือนก่อน +76

    വൈകിയാണെങ്കിലും അമ്മ, അമ്മയുടെ ധാർമികതയും ഗുണകാംഷയും കാണിച്ചു, നന്ദി. Welldon 🎉🎉🎉❤❤❤👍👍👍

  • @നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല

    Asif ikka എങ്ങനെ ചിരിക്കാൻ പറ്റുന്നു ഇത്തരം സാഹചര്യങ്ങളിൽ 👏🏻🔥

  • @babygirija7513
    @babygirija7513 2 หลายเดือนก่อน +2

    ആസിഫ് മുഖത്തെ ആ ചിരി 👌🌹🥰മതി. ഉയരങ്ങളിൽ എത്തടെ 👍

  • @mohammedallipparambil
    @mohammedallipparambil 3 หลายเดือนก่อน +42

    ആസിഫലി താങ്കളാണ് താരം.❤❤❤❤❤❤❤❤❤❤❤❤ AMD

  • @radheshk2164
    @radheshk2164 3 หลายเดือนก่อน +16

    ഇപ്പോൾ അമ്മ ഇടപെട്ടത് അഭിനന്ദനർഹമായ പ്രവൃത്തിയാണ്..നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇവരൊക്കെ എവിടെയായിരുന്നു എന്നുകൂടി വിലയിരുത്തേണ്ടതാണ്..

  • @Sharasanz
    @Sharasanz 3 หลายเดือนก่อน +2492

    ഇയാളെ എനി മലയാള സിനിമയ്ക്കു വേണ്ട. അംഗീകരിക്കുന്നവർ ലൈക്‌ അടിക്കു

    • @MrDenniscrystal
      @MrDenniscrystal 3 หลายเดือนก่อน +10

      YES

    • @lalithaayyappan7000
      @lalithaayyappan7000 3 หลายเดือนก่อน +7

      Ys❤❤

    • @autumn5226
      @autumn5226 2 หลายเดือนก่อน +11

      അപ്പോൾ ഈ അഹങ്കാരം ഡൽഹിയിൽ കാണിച്ചപ്പോൾ കട്ട സപ്പോർട്ട് ആയിരുന്നല്ലോ. ഇപ്പോൾ ആസിഫ് ആയത് ആണോ പ്രശ്നം.

    • @shaikha__301
      @shaikha__301 2 หลายเดือนก่อน +3

      Correct 💯

    • @gamingdonz2398
      @gamingdonz2398 2 หลายเดือนก่อน

      ​@@autumn5226ഒന്ന് വിവരിക്കാമോ

  • @biji1855
    @biji1855 2 หลายเดือนก่อน +1

    സാർ പറഞ്ഞക്കാരൃം വളരെ ശരിയാണ് .വന്നു വഴി അവർമറന്നു പോകും ചെറിയ പദവികളിൽ നിന്നാണ് നമ്മൾ വലിയൊരു പദവി യിലേക്ക് എത്തിച്ചേരുന്ന ത് അപ്പോൾ അവയുടെ വിചാരം ഞങ്ങൾ വലിയൊരു ആളാണ് എന്ന ധാരണ യാണ് അപ്പോൾ അ വർക്ക് ചെറി പദവിയിൽ നിൽക്കുന്നു ആൾക്കാരെ കാണുമ്പോൾ പുച്ചമാണ്പക്ഷേ അ വർക്ക് തന്നെയാണ് ദോഷം എല്ലാം വ്യക്തികളെ യും ബഹുമാനിക്ക കുവാനും ആദരിച്ചു വാനും സ്നേഹിക്കുവാനും പഠിക്കയും എങ്കിൽ മാത്രമല്ല ജീവിത ത്തിൽ നില നിൽപ്പ് ഉ ഉണ്ടാവുകയുള്ളൂ അംഗീകരിക്കുക യുള്ള ❤

  • @sheenamk765
    @sheenamk765 2 หลายเดือนก่อน +1

    ആസിഫിക്ക. വന്ന സമയം തൊട്ടേ, എന്തോ വല്ലാത്ത ഒരിഷ്ടം ആണ്. 😍😍😍😍♥️♥️

  • @Arnav_khushi_Edits
    @Arnav_khushi_Edits 3 หลายเดือนก่อน +75

    ആസിഫിക്ക ഒരു തൊടുപുഴകാരൻ ആണെന് ഓർക്കുമ്പോൾ ഒരു അഭിമാനം 🔥❤️

    • @rinuthomas6754
      @rinuthomas6754 2 หลายเดือนก่อน +1

      njanum thodupuzha anu pakshe asifine kondu ee natil enthu gunamanu ullathu🤔

    • @greeshusanvika9398
      @greeshusanvika9398 2 หลายเดือนก่อน +4

      ​​​@@rinuthomas6754😅അതിനു മുമ്പ് നിന്നെക്കൊണ്ട് നാട്ടിൽ എന്താ ഗുണം എന്ന് ഒന്ന് പറയാമോ 😂നീ ഇതുവരെ തൊടുപുഴയിൽ എത്രപേരെ സഹായിച്ചു

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 หลายเดือนก่อน

      @@greeshusanvika9398 nalla merupadi

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 หลายเดือนก่อน

      @@rinuthomas6754 sunggi theetame ninnekond endhu gunamaanu

    • @Arnav_khushi_Edits
      @Arnav_khushi_Edits 2 หลายเดือนก่อน

      @@greeshusanvika9398 athu enikshtapettu🔥🤣🤣

  • @rajeevantony3720
    @rajeevantony3720 3 หลายเดือนก่อน +8

    കപടത എത്ര ഒളിച്ചുവെച്ചാലും അത് മറനീക്കി പുറത്തുവരും.. അപമാനിക്കപ്പെട്ടത് നിങ്ങളാണ് ---------------- love you ASIF

  • @MuhammedCk-c8n
    @MuhammedCk-c8n 3 หลายเดือนก่อน +46

    ആ മെമോ കൊടുത്ത സംഘടകരെപറഞ്ഞാൽ മതി അർഹത യില്ലാത്തവന് കൊടുകേണ്ടതല്ല ഈപുരസ്ക്കാരം അർഹതപ്പെട്ടവർക്ക് കൊടുക്ക്ഞാൻ ഇതിന് അർഹനല്ല എന്ന് സ്വായം തെളിയിച്ചു ഈമഹാൻ

  • @prasadnarayanan9576
    @prasadnarayanan9576 3 หลายเดือนก่อน +15

    ആസിഫ് അലി നല്ല വ്യക്തിത്വത്തിന് ഉടമയാണ് നല്ല അഭിനേതാവാണ് എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ്. രമേശ് നാരായണൻ അതുപോലെ കഴിവുള്ള ഒരു സംഗീതജ്ഞനാണ്. അതായത് രണ്ടുപേർക്കും അഹങ്കരിക്കാവുന്ന കഴിവുകൾ ഉള്ള വരാണ്. എന്നാൽ ആസിഫ് നല്ല പെരുമാറ്റം കൊണ്ട് ആളുകളെ കയ്യിലെടുത്ത ആളാണ്. രമേശ് നാരായണൻ അതുപോലെയല്ല ഇതിന് മുൻപും അഹങ്കാരം മൂലം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
    രണ്ടുപേരും ഒരുപോലെ അവരവരുടെ മേഖലയിൽ വ്യക്തിത്വം തെളിയിച്ചവരാണ്. എന്നാൽ ഇവിടെ അതൊന്നുമല്ല പ്രശ്നം. ഫിലിം അവാർഡ് ദാന ചടങ്ങുകളിൽ പലപ്പോഴായി കണ്ടുവരുന്ന ഒരു കാര്യം അവാർഡ് വാങ്ങുന്ന ആൾ പ്രായമുള്ള ആളും കൊടുക്കുന്ന ആൾ പേരക്കുട്ടിയുടെ പ്രായമുള്ള ആളും. രമേശ് നാരായണൻ്റെ പ്രായത്തിനു മധു,ഷീല,രാഘവൻ, ഇവരെപോലെയുള്ള ആളുകളാണ് കൊടുക്കേണ്ടിയിരുന്നത്. അഹങ്കാരിയാണെങ്കിൽ കൂടി കഴിവ് ഒന്നുകൊണ്ടുമാത്രം കയറിവന്ന ആളാണ് രമേശ് നാരായണൻ. എന്നാൽ ഇപ്പോഴത്തെ ആളുകൾ ഫിലിമിലേക്ക് വരാൻ ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്.
    ഞാൻ കുറ്റം മുഴുവനും കാണുന്നത് സംഘടകരെയാണ് .
    Award കൊടുക്കുന്ന ആൾ Award വാങ്ങുന്ന ആളേക്കാളും പ്രായത്തിലും അനുഭവത്തിലും മികച്ചതായിരിക്കണം.
    ഇതുപോലെ സിദ്ധിക്കിന് ഒരു അവാർഡ് കിട്ടിയിരുന്നു അത് കൊടുത്ത ആളെ കണ്ടപ്പോൾ എനിക്ക് ഇതുപോലെത്തന്നെ ആണ് തോന്നിയത് (ആരാണെന്ന് ഓർക്കുന്നില്ല).
    അതെ സമയം Ramesh Narayanan ആസിഫിനെ അപമാനിച്ചത് തീരെ ശരിയായില്ല. പരസ്യമായി അയാൾ മാപ്പ് പറയണം.

    • @AnshifMuhammad-x3t
      @AnshifMuhammad-x3t 2 หลายเดือนก่อน

      Eddo ennal remeshe narayyanade achnde achane kodduvaram

    • @prasadnarayanan9576
      @prasadnarayanan9576 2 หลายเดือนก่อน

      @@AnshifMuhammad-x3t എന്നാൽ താൻ പോകുമ്പോൾ പറഞ്ഞു വിട്ടാൽ മതി

  • @pranavam-e6j
    @pranavam-e6j 3 หลายเดือนก่อน +6

    ആസിഫിനൊപ്പം❤ പക്ഷെ ഭാവനയുടെ കാര്യത്തിൽ ഇവരെ ആരെയും കണ്ടില്ല

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 3 หลายเดือนก่อน +85

    ആഷിഫലി താങ്കൾ ഒരു മാന്യനാണ്.. 🥰🥰
    മറ്റെയാൾ വെറും കിഴങ്ങൻ.. 😏😏😏

  • @Sathu_rithu
    @Sathu_rithu 3 หลายเดือนก่อน +32

    തല കനക്കരുത് ഇനിയൊരുനാളിലും..
    മുടി കൊഴിഞ്ഞു
    നരവീണു
    ഓർമ്മകൾ നശിച്ചു
    നാലുപേർ ശവമഞ്ചം പേറിനടക്കുന്ന നാൾവരെയുള്ളൂ
    ഈ തലക്കനം....

  • @aabifootstepsblogs104
    @aabifootstepsblogs104 3 หลายเดือนก่อน +81

    എന്റെ ഹൃദയം വേദനിച്ചു...😢😢😢 ആസിഫിനു അപ്പോൾ ഉണ്ടായ ഒരു ഷോക്ക്...എനിക്ക് താങ്ങാൻ കഴിയുന്നില്ല... അദ്ദേഹത്തിന്റെ പുഞ്ചിരി അദ്ദേഹത്തെ വാനോളം ഉയർച്ചെയും സമാദാനവും സന്തോഷവും നൽകട്ടെ...

  • @martha_._a-i1l
    @martha_._a-i1l 2 หลายเดือนก่อน +2

    സർ നിങ്ങളെ തായെ നിർത്തിയ ആ ആൾ തന്നെ കാണും നിങ്ങൾ എത്ര മാത്രം വലുതാണ് എന്ന്. കാരണം നിങ്ങൾ അപ്പോൾ ചിരിച്ച ചിരി ഉണ്ടലോ അതിൽ നിങ്ങൾ എന്ന വക്തിയെ ലോകം മുഴുവൻ മനസ്സിലാക്കി. നിങ്ങളുടെ എളിമ അത് ആരും പറയാതെ മനസ്സിലായി. നിങ്ങളാണ് നല്ല ഒരു മനുഷ്യൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @deepajohn5696
    @deepajohn5696 3 หลายเดือนก่อน +1

    Asif Ali reached the higher level in people's heart. You answered the insult with a beautiful smile. Keep going. You are a great person.

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 3 หลายเดือนก่อน +36

    ഏതു കൊമ്പത്ത് ഇരിക്കുന്നവൻ ആയാലും എല്ലാത്തിനും ഒരു മര്യാദ വേണം

  • @khalidahrafi3064
    @khalidahrafi3064 3 หลายเดือนก่อน +101

    ദൈവീക സംഗീതം തൊട്ട് തീണ്ടീട്ടില്ലാത്ത അഹങ്കാരി

  • @ShafeekZanoon
    @ShafeekZanoon 3 หลายเดือนก่อน +29

    രമേഷ് ആൾക്കുൽത്ത് നായർ ആയി അയാൾക്ക് ഇനി മാപ്പില്ല
    ആസിഫലി ആണെങ്കിൽ വാനോളം
    ഉയർന്നു കഴിഞ്ഞു ❤ജനഹൃദയങ്ങളിൽ സ്ഥാനം കിട്ടി
    സപ്പോർട്ട് ആസിഫ്അലി🎉

  • @ann77
    @ann77 2 หลายเดือนก่อน +2

    Enik ee Asif aliye support chythath kondu matralla ennalum "Amma" enna Tharasankadana ee vishayam kaikaryam cheythath Valare Nalla Reethiyil thanneyann ath parayathe irikkn vayya karanom aa sankadana Actors nte koottaymayanu appo athile oru Actor kk oru preshno verumbo ithupole ath nyayamullathanengil "Ottakkettai" thanne koode Nilkkanom😐👍
    Aa karyathil ee vatto "Amma" edutha Nilapad "Abhinanadanom" Arhikkunnath thanne👍👍👍
    Pinne Actors aayalum Musicians aayalum ellavarum Artist athava kalakaranmar thanneyanu appo agottum ingottum igane muskh kanikkunnath atra sheriyalla orotharkkum arhatha ulla sthanom ath eppazhayalum avark kittiyirikkum agane kazhiv theliyicha etra Actorsum Musicians num namuk chuthum ind appo pinne ee Musician cheythath poleyulla belam pidutham atra Nannalla😏😏😏

  • @mayamegha1344
    @mayamegha1344 3 หลายเดือนก่อน +4

    ആസിഫ് nte പുഞ്ചിരിക്ക് ബിഗ് സല്യൂട്ട് ആസിഫ് അലി ❤❤❤

  • @ഞാനൊന്നുപറയട്ടെ007
    @ഞാനൊന്നുപറയട്ടെ007 3 หลายเดือนก่อน +12

    സത്യത്തിൽ ആസിഫലിയാണ് ലെജൻ്റ് ആ പുഞ്ചിരി 100@%❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 3 หลายเดือนก่อน +48

    അല്ലെങ്കിൽ തന്നെ ഈ രമേഷ് നാരായണൻ എന്ന് പറഞ്ഞവൻ ആരാ..ആസിഫ് അലി എവിടെ കിടക്കുന്നു നാരായണൻ എവിടെ കിടക്കുന്നു.. ആസിഫ് അലിയെ ലോകം മൊത്തം അറിയും.. തമിഴ് നാരായണന് കേരളത്തിൽ രണ്ടോ മൂന്നോ ആൾ തിരിച്ചറിഞ്ഞാൽ ഭാഗ്യം അവന്റെ പുറത്തുള്ള കറുപ്പ് മാതിരി തന്നെയാണ് അവന്റെ മനസ്സും കറുപ്പാണ്

  • @NETbyfaizz
    @NETbyfaizz 3 หลายเดือนก่อน +31

    കാക്കയുടെ നിറം മോഹിനിയാട്ടത്തിന് കൊള്ളത്തില്ല, എന്നൊക്കെ പറഞ്ഞ നാടല്ലേ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.

  • @bindukaliparambil3755
    @bindukaliparambil3755 3 หลายเดือนก่อน +3

    ആസിഫ് അലി നല്ല വിനയമുള്ള ഒരു നടനാണ്❤❤

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 2 หลายเดือนก่อน +1

    Asif Ali Big salute.Super❤

  • @muhsifairu1877
    @muhsifairu1877 3 หลายเดือนก่อน +161

    ഇയാൾ ആരാണെന്ന് പോലും പലർക്കും അറീല്ല 😂

    • @Gemsmittayi
      @Gemsmittayi 3 หลายเดือนก่อน +3

      Aaraan ayal , enik arrilla

    • @muhsifairu1877
      @muhsifairu1877 3 หลายเดือนก่อน +1

      ​@@Gemsmittayime to😂

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      PARAYAAN MARANNA PARIBHAVANGAL ENNA URAKKAM THOONGI PAATTU PAADIA ABHINAYICHITTUNDU AYAAL THANNEUY COMPOSE CHEYTHATHAANU

    • @abhimon7110
      @abhimon7110 3 หลายเดือนก่อน +3

      Njan aadyamayitta e ahankariye kanunnath .aara

    • @Muthumolsreejith
      @Muthumolsreejith 3 หลายเดือนก่อน +1

      Enikkum ariyoola😂😂

  • @sajidcp322
    @sajidcp322 3 หลายเดือนก่อน +52

    അസിഫലിക്കൊപ്പം

  • @ahamadchakka5396
    @ahamadchakka5396 3 หลายเดือนก่อน +90

    തന്റെ സഹ പ്രവർത്തകൻ അപമാനിക്കപ്പെട്ടു എന്ന് കണ്ടപ്പോൾ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ് വന്ന് കൈ കൊടുത്ത് സമാദനിപ്പിച്ച ദുർഗ എന്ന നടിയെ നിങ്ങൾ ഇവിടെ ഓർക്കേണ്ടിയിരുന്നു അത് മറന്ന് പോകരുതായിരുന്നു

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 3 หลายเดือนก่อน +3

      Yss

    • @dr.ducalion5630
      @dr.ducalion5630 3 หลายเดือนก่อน

      Asif ali white shirt alle itirikkunne...aa penkutty vannu samsaarikkunnathu black shirt fellowinodaanallo..... Correct me if i'm wrong ...😢

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 3 หลายเดือนก่อน +1

      @@dr.ducalion5630 njan ippo nokki as if Ali yod aan samsarikkunne althaf itta videoyil nallole a riyan pattum.. As if Ali Kai kodukkunnath okke

    • @dr.ducalion5630
      @dr.ducalion5630 2 หลายเดือนก่อน

      @@SaheedaSamad-du3nj thanks bro

  • @abhitech7503
    @abhitech7503 2 หลายเดือนก่อน

    എല്ലാം ഒരു പുഞ്ചിരി കൊണ്ട് നേരിട്ട നിങ്ങൾ ഒരു നല്ല നടൻ മാത്രമല്ല.നല്ല ഒരു ഹൃദയത്തിനുടമയാണ് .big salute❤❤

  • @shijajose5837
    @shijajose5837 3 หลายเดือนก่อน +5

    ആസിഫ് അലി നിങ്ങൾ ആണ് സൂപ്പർ ഹീറോ ❤❤❤❤❤❤

  • @SadikapSadikap-u6x
    @SadikapSadikap-u6x 3 หลายเดือนก่อน +19

    ഇപ്പോഴാണ് അമ്മ എന്ന സംഘടന ഒരു തണ്ടോടിയായത് പഴയതുപോലെ ഇനി ഒന്നും നടക്കില്ല സംഘടന ചുമതലയുള്ള വ്യക്തികൾ പവർ എൻ പവർഫുൾ

  • @shafeeqmk7964
    @shafeeqmk7964 3 หลายเดือนก่อน +40

    Asif ali🎉🎉🔥🔥

  • @sachingopalakrishnan998
    @sachingopalakrishnan998 2 หลายเดือนก่อน +1

    Asif അലിക്ക് മനസിലാക്കി കൊടുത്തു... E കേരളം ആ മനുഷ്യനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നു... സാധാരണ ഒരു മനുഷ്യൻ മരിച്ചതിനു ശേഷം ആ മനുഷ്യൻ അറിയാതൊരു ലോകത്തിരുന്നു കൊണ്ട് കാണുന്നത്... Asif നു ജീവനോടെ തന്നെ കാണാൻ ജഗദീശ്വരൻ e അവസരം ഒരുക്കിയത്... 🙏🏼🙏🏼🙏🏼 നന്മകൾ മാത്രം നേരുന്നു asif broo.. ചങ്കാണ്... 😢 കൽബണ് bro...

  • @AjithKumar-nr3tz
    @AjithKumar-nr3tz 2 หลายเดือนก่อน

    ഹും അനിയനെ തൊടുന്നോടാ... എന്തൊരു സ്നേഹം.. സൂപ്പർ സ്റ്റാറായി തിളങ്ങി നിന്ന രതീഷിനെ ഈ മെഗാ സൂപ്പർ സ്റ്റാറുകൾ ഒതുക്കി കളഞ്ഞു.. അതൊന്നും പ്രേക്ഷകർ മറന്നിട്ടില്ല... അതും എല്ലാവരോടും കരുണയും സ്നേഹവും കാണിച്ച രതീഷിനെ.. ഒരു പരിചയപ്പെടലിൽ..പുതുമുഖങ്ങളെ എല്ലാ എന്നും തോളോട് ചേർത്തി നിർത്തി രതീഷ്.. എല്ലാവരും വഞ്ചന കാണിച്ചു അദ്ദേഹം.. സുരേഷ് ഗോപി& ഫാമിലി.. സുരേഷ്കുമാർ മേനക & ഫാമിലി എപ്പോഴും ആ നന്ദി രതീഷിന്റെ കുടുംബത്തോടു കാണിക്കുന്നു അവരാണ് മനുഷ്യർ

  • @reshmakaimaparambil382
    @reshmakaimaparambil382 3 หลายเดือนก่อน +5

    ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേട്ടന് ഒരു big സല്യൂട്ട്

  • @nazarudeena6824
    @nazarudeena6824 3 หลายเดือนก่อน +24

    ഇയാൾഇത്രക്ക് തരം താഴ്ന്ന് പോയോ ഇയാളെക്കാൾ എത്രയോ നല്ലമനസ്സാണ് ആസിഫലിക്ക് കൈ കൊടുത്ത ആ പെൺകുട്ടിക്ക്

  • @SR-world939
    @SR-world939 3 หลายเดือนก่อน +29

    Malayala film ഇൻടേസ്ട്രിയിൽ നിന്ന് ഈ ന്നാറിയെ ബഹിഷ്കരിക്കാനുള്ള നട്ടല്ലുണ്ടോ അമ്മ സങ്കടനക്ക്

  • @rekhaadidev7483
    @rekhaadidev7483 2 หลายเดือนก่อน +2

    You are great Asif Ali bro 👍🥰🥰🥰

  • @bindubabu6075
    @bindubabu6075 2 หลายเดือนก่อน +1

    ആസിഫ് അലി ജനഹൃദയത്തിൽ ഒരു പടിക്കൂടി ഉയർന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.