Ramesh Pisharadi നിങ്ങളുടെ ഇൻ്റർവ്യൂ കിടിലമാണ് പ്രസംഗവും കിടിലമാണ്. രസികനാണ് രാഷ്ട്രീയം അതിലേറെ ഇഷ്ടം. ഏറെ സ്നേഹത്തോടെ ഒരു സാധാരണ കോൺഗ്രസ് അനുഭാവി. ❤❤❤❤
13 വർഷം പാലക്കാട് മാരായ ഞങ്ങൾക്ക് കിട്ടിയ സ്നേഹം വടകര എടുത്തോണ്ട് പോകുന്നതിൽ വലിയ സങ്കടം ഉണ്ട് എന്നാലും ഞങ്ങളുടെ ഷാഫിക്ക് അവിടത്തെ ഹീറോ ആകട്ടെ ആവണം അവിടത്തെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് വികസനം നടത്തണം
നീ കരായണ്ട ഞങ്ങൾക്ക് ആവശ്യമില്ലാത്ത ഈ സാധനത്തിനേ ജൂൺ 4 ,ഉച്ചയോട് കൂടിത്തന്നെ പാലക്കാട്ടേക്കുള്ള വണ്ടിയിൽ കയറ്റിവിടുന്നതാണ്. അവനോടു ശരിക്കും ഇഷ്ടമുണ്ടെങ്കിൽ വടകരയിലെ കുറെ ചുമരുകളും, റോഡുകളും വൃത്തി കേടാക്കിയിട്ടുണ്ട് അതൊക്കെ ഒക്കെ ഒന്നു ക്ലീൻ ചെയ്തു ഞങ്ങട പഴയ വടകരയാക്കി തരണം.🤪🤪
@@yoga4ubyyogisiya176 ജൂൺ 5ന് വണ്ടി കയറ്റേണ്ടത് ആരെയാണെന്ന് നമുക്ക് നോക്കാം ഷാഫിക്ക ചെയ്ത ഗുണങ്ങൾ വെച്ച് അയാൾ അവിടെ നിൽക്കും ഇനി വല്ല കുതന്ത്രവും കാണിച്ച നിങ്ങൾ അവരെ അവിടുന്ന് ഓടിക്കും അതാണല്ലോ നിങ്ങളുടെയൊക്കെ സ്വഭാവം
@@yoga4ubyyogisiya176 ഷാഫി ചെയ്യാൻ പോകുന്നതേയുള്ളൂ ഷാഫി അവിടുത്തെ എംഎൽഎ എംപി അങ്ങനൊന്നും സ്ഥാനത്തിൽ അവിടെ ഉണ്ടായിരുന്നില്ലല്ലോ ഷാഫി അവിടത്തെ എംപി ആയാൽ കാത്തിരുന്നു കാണാം ഞാൻ ഉറപ്പു തരുന്നു നിങ്ങളുടെ മണ്ഡലം മാറും ഇത് പാർട്ടിയോ മറ്റുള്ള ഒന്നും നോക്കിയിട്ടില്ല ഒരു ജനനേതാവിന്റെ കടമകൾ എനിക്കും പാർട്ടി ഒന്നുമില്ല
@@Happyvis99 എല്ലാം നുണകളായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ടീച്ചറിൻ്റെ മുന്നിൽ ഷാഫി ഒരു ശിശു .ടീച്ചറെ തോൽപ്പിക്കണമെങ്കിൽ ഷാഫി രണ്ടാമത് ജനിക്കണം.🤭🤭🤭🤭
എൻ്റെ സ്ഥലം പാലക്കാടാണ് കുഞ്ഞുകുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഷാഫിക്ക ഒരു വികാരമാണ് ഞാൻ 9th ൽ പഠിക്കുമ്പോൾ School ഓട്ടോയിൽ പോകുന്ന ഞങ്ങളുടെ അടുത്ത് വന്ന് Hifi തന്നത് ഇന്നും അത് ഓർക്കുമ്പോൾ വല്ലാത്ത feel ആണ്❤ He is a GEM
എന്റെ മണ്ഡലം വയനാട് ആണ് 💙.... കേരളത്തിൽ 20 ലോകസഭ മണ്ഡലങ്ങളുണ്ടല്ലോ... ഈ ഇരുപത് ലോകസഭ മണ്ഡലങ്ങളിൽ വെച്ചും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് സ്ഥാനാർഥിമാർ... ഒന്ന് രാജ്യത്തിനായി ഓടി നടക്കുന്ന വയനാടിന്റെ സ്വന്തം രാഹുൽ ഗാന്ധി 💙മറ്റൊന്ന് ഞാൻ കേട്ട് മനസ്സിലാക്കിയപ്പോൾ, അത് പോലെ സോഷ്യൽ മീഡിയകളിലെല്ലാം കണ്ടും മനസ്സിലാക്കിയപ്പോൾ ഏറ്റവും ഇഷ്ട്ടം തോന്നിയ രണ്ടാമത്തെ ആൾ പ്രിയപ്പെട്ട ഷാഫിക്ക 🙂💙...
ഇപ്പോൾ 5 ലക്ഷം കോടിയാണ് നേരിട്ട് കേന്ദ്രത്തിൽ നിന്നും എടുത്തിട്ടുള്ള കടം..സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ,PF വഴി ഒക്കെ എടുത്തിട്ടുള്ള കടം വേറെ ..പലിശ കൊടുക്കാൻ പോലും കേരളത്തിലെ നികുതി വരുമാനങ്ങൾ തികയുന്നില്ല..കോൺഗ്രസ്സ് ഭരിച്ചാലും ഇനി കേരളം ഒരിക്കലും കര കയറില്ല..എല്ലാം ശരിയാക്കി കഴിഞ്ഞു അനുഭവിക്കുക..
What an excellent, most sensible, rational speech! Hats off to Pisharady for really putting forward genuine content not only for hours, but for years to come as well.
ഈ ഇന്ത്യ നിലനിൽക്കണം എല്ലാ വിശ്വാസങ്ങൾക്കും ഇടമുള്ള, എല്ലാ വിശ്വാസകളെയും അഗീകരിച്ചുകൊണ്ട് സ്നേഹത്തോടെ മുന്നോട്ട് പോകുന്ന എന്റെ ഇന്ത്യ. ബാങ്ക് വിളിച്ചപ്പോൾ ബാങ്ക് വിളിക്കുന്നു എന്ന് പറഞ്ഞ രാഹുൽമാർ ഉള്ള. ബാങ്ക് കഴിയട്ടെ എന്ന് പറഞ്ഞ പിശാരടിമാരുള്ള വർഗീയത ഇല്ലാത്ത മതേതര ഇന്ത്യ. ഇന്ത്യ ഹിന്ദുവിന്റെ അല്ല ക്രിത്യാനിയുടെ അല്ല, മുസ്ലിമിന്റെ അല്ല ഇന്ത്യ ഇന്ത്യക്കാരുടെയാണ് ❤
What Pisharadi spoken is 💯 Percent fitting reply to Nikrishta jeevi karana bhootham Paranaari Vulture's yesterday's comment over Rahul and also Okkachangathy Modi.Sha
ഞാൻ കാണാൻ ആഗ്രഹിക്കുന്നത് koode ninnu ഒരു photo എടുക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തി ഷാഫിപറമ്പിൽ insha allah നടക്കും എന്ന് ഒരു വിശ്വാസം ഉണ്ട് the real hero ❤️❤️❤️
അള്ളാഹുവേ ഷാഫി ഞങ്ങളുടെ നാട്ടുകാരനാണ് പട്ടാമ്പി ക്കാരൻ ഉയർന്ന വിജയം നൽകണേ നല്ല സ്നേഹത്തിന്റെ ഉടമയാണ് ഉത്തരവാദിത്വുള്ള ആളാണ് വിജയിച്ചാൽ നമുക്ക് രക്ഷയാണ്
ഞാൻ ഒരു നിഷ്പക്ഷനാണ്. ഈ പ്രാവശ്യം കോവിഡിൻ്റെ കാലത്ത നല്ല പ്രവർത്തനം കാഴ്ച്ച വെച്ചതിന്ന് ശൈലജ ടീച്ചർക്ക് വോട്ട് ചെയ്യാൻ കരുതിയതായിരുന്നു. പിന്നെ ബി.ജെ. പി യെ നാണിപ്പിക്കും വിധം കാഫിർ പ്രയോഗം നടത്തി വർഗ്ഗീയ ധൂവീകരണം നടത്തി മത സഹാർദ്ധത്തോടെ ജീവിക്കുന്ന നമ്മളെ തെറ്റിക്കാൻ നോക്കിയതിന് ഞാൻ വടകരയിൽ ഷാഫിക്ക് വോട്ട് ചെയ്യേണ്ടി വന്നു
ഒരു കാര്യത്തിൽ കോൺഗ്രസ് എന്നും മുന്നിലാണ് യുവാക്കളെ മുന്നിൽ നിർത്തുന്നത്. നന്ദി
എന്നാൽ ഞാനും ഷാഫിക്ക , എന്ന് വിളിച്ചോളാം , രാഹുൽ, പിഷാരടി ഇവരെയൊക്കെ നമുക്ക് വേണം ,
ചിന്ന ചിന്ന ആസൈ , ചിറ കടിച്ച് ആസൈ.....
Kilavanmarellam Chathu poyille
മുന്നിൽ നിർത്തും എന്നിട്ട് പിന്നിൽ നിന്നും കുതികാൽ വെട്ടും അതാണ് ഇപ്പോഴത്തെ ബിജെപി യുടെ ബ്പാർട്ടിയായ കോൺഗ്രസ്.🤪🤪
❤❤@@kamalav.s6566
@@kamalav.s6566ji
പിഷാരടി പൊളിച്ചു 🔥🔥🔥
നല്ലൊരു കലാകാരനാണ് പിഷാരടിഇങ്ങനെ ആവണം
😢
Ramesh Pisharadi നിങ്ങളുടെ ഇൻ്റർവ്യൂ കിടിലമാണ് പ്രസംഗവും കിടിലമാണ്. രസികനാണ് രാഷ്ട്രീയം അതിലേറെ ഇഷ്ടം. ഏറെ സ്നേഹത്തോടെ ഒരു സാധാരണ കോൺഗ്രസ് അനുഭാവി. ❤❤❤❤
പിഷാരടി ഞങ്ങളുടെ അയൽപക്ക ക്കാരൻ ആണ്...❤❤❤❤അതിൽ അഭിമാനം...🎉🎉🎉
🎉❤🎉❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤🎉🎉🎉🎉🎉
M⁷@@MuhammadKa-zp9ch
വളരെ അർത്ഥവത്തായ വാക്കുകൾ.
എത്ര ഹൃദയമായ അവതരണം. 👍🏻👍🏻👍🏻
ഓരോരുത്തരും ഉറക്കെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ❤❤❤❤❤
Shafi, രാഹുൽ,രാഹുൽ ഗാന്ധി,പിഷാരടി,ഇന്ത്യക്ക് സമാധാനം നൽകുന്ന വെള്ളരി പ്രാവുകൾ👍👍👍👍
Yes njanum etavum kooduthal snehikunna aalkar ivaranu !
ഷാഫി ക്ക് 👍👍👍❤️❤️❤️🙏🙏🙏
പിഷാരടി അടിച്ചു പൊളിച്ചു
👍👍👍👍
13 വർഷം പാലക്കാട് മാരായ ഞങ്ങൾക്ക് കിട്ടിയ സ്നേഹം വടകര എടുത്തോണ്ട് പോകുന്നതിൽ വലിയ സങ്കടം ഉണ്ട് എന്നാലും ഞങ്ങളുടെ ഷാഫിക്ക് അവിടത്തെ ഹീറോ ആകട്ടെ ആവണം അവിടത്തെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് വികസനം നടത്തണം
നീ കരായണ്ട ഞങ്ങൾക്ക് ആവശ്യമില്ലാത്ത ഈ സാധനത്തിനേ ജൂൺ 4 ,ഉച്ചയോട് കൂടിത്തന്നെ പാലക്കാട്ടേക്കുള്ള വണ്ടിയിൽ കയറ്റിവിടുന്നതാണ്.
അവനോടു ശരിക്കും ഇഷ്ടമുണ്ടെങ്കിൽ വടകരയിലെ കുറെ ചുമരുകളും, റോഡുകളും വൃത്തി കേടാക്കിയിട്ടുണ്ട്
അതൊക്കെ ഒക്കെ ഒന്നു ക്ലീൻ ചെയ്തു ഞങ്ങട പഴയ വടകരയാക്കി തരണം.🤪🤪
@@yoga4ubyyogisiya176 ജൂൺ 5ന് വണ്ടി കയറ്റേണ്ടത് ആരെയാണെന്ന് നമുക്ക് നോക്കാം ഷാഫിക്ക ചെയ്ത ഗുണങ്ങൾ വെച്ച് അയാൾ അവിടെ നിൽക്കും ഇനി വല്ല കുതന്ത്രവും കാണിച്ച നിങ്ങൾ അവരെ അവിടുന്ന് ഓടിക്കും അതാണല്ലോ നിങ്ങളുടെയൊക്കെ സ്വഭാവം
@@hafzamahafzz. ശൈലജ ടീച്ചർ പ്രളകാലത്തും കൊവിഡ്.കാലത്തും ചെയ്തതൊന്നും കേരളം മറക്കില്ല . ഷാഫി.എന്ത് കോപ്പാണ് ചെയ്തത്.
@@yoga4ubyyogisiya176 ഷാഫി ചെയ്യാൻ പോകുന്നതേയുള്ളൂ ഷാഫി അവിടുത്തെ എംഎൽഎ എംപി അങ്ങനൊന്നും സ്ഥാനത്തിൽ അവിടെ ഉണ്ടായിരുന്നില്ലല്ലോ ഷാഫി അവിടത്തെ എംപി ആയാൽ കാത്തിരുന്നു കാണാം ഞാൻ ഉറപ്പു തരുന്നു നിങ്ങളുടെ മണ്ഡലം മാറും ഇത് പാർട്ടിയോ മറ്റുള്ള ഒന്നും നോക്കിയിട്ടില്ല ഒരു ജനനേതാവിന്റെ കടമകൾ എനിക്കും പാർട്ടി ഒന്നുമില്ല
@@Happyvis99 എല്ലാം നുണകളായിരുന്നു എന്ന് എല്ലാവർക്കും അറിയാം.
ടീച്ചറിൻ്റെ മുന്നിൽ ഷാഫി
ഒരു ശിശു .ടീച്ചറെ തോൽപ്പിക്കണമെങ്കിൽ ഷാഫി രണ്ടാമത് ജനിക്കണം.🤭🤭🤭🤭
എൻ്റെ സ്ഥലം പാലക്കാടാണ് കുഞ്ഞുകുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഷാഫിക്ക ഒരു വികാരമാണ് ഞാൻ 9th ൽ പഠിക്കുമ്പോൾ School ഓട്ടോയിൽ പോകുന്ന ഞങ്ങളുടെ അടുത്ത് വന്ന് Hifi തന്നത് ഇന്നും അത് ഓർക്കുമ്പോൾ വല്ലാത്ത feel ആണ്❤ He is a GEM
Kk teacher തോൽക്കും
കെ കെ ശൈലജ ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാണ്
ഷാഫിക്ക് എന്താണ് പ്രത്യേകത ഒന്നുമില്ല @@MuhammedNihal-ld1oe
😂😂😂😂😂😂😂🤣🤣🤣🤣🤣
@@sumanthkooloth8105 nee kuzhi ennikkoo
😂😂😂😂😂
പിഷാരടി; നന്നായിരിക്കുന്നു താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് നന്ദി.
ഉറപ്പാണ് ഷാഫി❤❤
പാലക്കാട് കുത്തനൂരിൽ വേരുകളുള്ള പിഷാരടി 👍👍 നല്ല രാഷ്ട്രീയ ഭാവി ഉണ്ട് 👍👍 നല്ലതിനൊപ്പം നിൽക്കുക
കുത്തനൂർക്കാരൻ ആണോ പിഷാരടി
ബാങ്കുവിളി അറിയിച്ചത് രാഹുൽ ❤ അതു പറഞ്ഞപ്പോൾ പ്രഭാഷണം നടത്തിയത് പിഷാരടി❤ ഈ ഇന്ത്യയെയാണ് നാം സ്വപ്നം കാണേണ്ടത്🎉
എന്റെ മണ്ഡലം വയനാട് ആണ് 💙.... കേരളത്തിൽ 20 ലോകസഭ മണ്ഡലങ്ങളുണ്ടല്ലോ... ഈ ഇരുപത് ലോകസഭ മണ്ഡലങ്ങളിൽ വെച്ചും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് സ്ഥാനാർഥിമാർ... ഒന്ന് രാജ്യത്തിനായി ഓടി നടക്കുന്ന വയനാടിന്റെ സ്വന്തം രാഹുൽ ഗാന്ധി 💙മറ്റൊന്ന് ഞാൻ കേട്ട് മനസ്സിലാക്കിയപ്പോൾ, അത് പോലെ സോഷ്യൽ മീഡിയകളിലെല്ലാം കണ്ടും മനസ്സിലാക്കിയപ്പോൾ ഏറ്റവും ഇഷ്ട്ടം തോന്നിയ രണ്ടാമത്തെ ആൾ പ്രിയപ്പെട്ട ഷാഫിക്ക 🙂💙...
എനിക്കും
ഒരാളെ കൂടി തരാം ൻ്റെ കുട്ടി പ്രിയങ്കയെ '
കറക്ട് ❤❤❤സത്യം ഞനും
നർമം കലർത്തി വ്യക്തമായി കാര്യങ്ങൾ പറഞ്ഞ പിഷാരടി സൂപ്പർ 💐💐💐.
ഷാഫി നിങ്ങൾ സൂപ്പർ പിഷാരടി നിങ്ങൾ സൂപ്പർ
രാഹൂൽ, ഷാഫി 'പിഷാര ഡി❤❤❤ നിങ്ങളെ പോലെയുള്ളവർ എല്ലാ ജില്ലകളിലും ഉണ്ടായാൽ കേരളം രക്ഷപെടാൻ വളെ രെ കുറച്ച് കാലം മതി❤️❤️❤️🙏🙏🙏💪💪💪💪
ഇപ്പോൾ 5 ലക്ഷം കോടിയാണ് നേരിട്ട് കേന്ദ്രത്തിൽ നിന്നും എടുത്തിട്ടുള്ള കടം..സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ,PF വഴി ഒക്കെ എടുത്തിട്ടുള്ള കടം വേറെ ..പലിശ കൊടുക്കാൻ പോലും കേരളത്തിലെ നികുതി വരുമാനങ്ങൾ തികയുന്നില്ല..കോൺഗ്രസ്സ് ഭരിച്ചാലും ഇനി കേരളം ഒരിക്കലും കര കയറില്ല..എല്ലാം ശരിയാക്കി കഴിഞ്ഞു അനുഭവിക്കുക..
ഇവർ വെറും ഷോ മോഡൽസ് ആണ് വായി ചപ്രച്ചിയെ ഉള്ളു വേറെ ഒന്നും ഇല്ല
അതേ അതെ കേരളം തമിഴ് നാട്ടിലേയ്ക്ക് രക്ഷപ്പെടും!🤭🤭🤭
പൊട്ടും
ടീച്ചറെ power🫀💪🏼
എനിക്ക് അസൂയയാണ് വടകരകാരോട് ഞാൻ ഉറച്ച യൂഡിഫ് കാരനാണ് സഫികയെ ഒന്ന് നേരിട്ട് കാണാൻ കൊതിയുണ്ട്
യുഡിഎഫ് 💪💪💪💪💪💪❤❤❤❤❤❤
💚💚💚💚💚💚💚💚💚💚💚💪💪💪💪💪💪💪💪UDF💪💪💪
Pedikanda. Pkd thane vadakar ethichollum.
Ennikkum
Enikkum kananam
പിഷാരടി പൊളിച്ചു❤❤❤❤❤❤
കോൺഗ്രെസ്സുകാരനല്ല, പക്ഷെ ഷാഫിയെ ഇഷ്ടമാണ്. ജയിച്ചുവരട്ടെ!!
പിഷാരടി🎉ഷാഫി🎉❤❤❤🎉
🕋🕋 യാ അള്ളാഹ് 🤲🤲 ഷാഫിക്ക് ♥️♥️♥️♥️എല്ലാ ഖൈറിന്റെ വാതിലുകളും തുറന്ന് നൽകി ഉന്നത വിജയം നൽകണേ റഹുമാനെ 🤲🤲ആമീൻ 🤲🤲🤲🤲
ആമീൻ
Ameen
Enna oru dua moulood ellaam nadathiyek moorigale idhipolathe oru moyandhugal...😂
2നേർച്ചക്കൂടി നേരമായിരുന്നു
Ameen. Ameen
ഷാഫി പിഷാരടി രാഹുൽ 👍❤
Wonderful speech by Sri. Ramesh Pisharadi. ♥️♥️
ഷാഫിയുടെ ആ സ്നേഹം കണ്ടില്ലേ അങ്ങനെ ആവണം ഒരു രാഷ്ട്രീയ ക്കാരൻ ടീച്ചർ കണ്ടു പഠിക്കട്ടെ
പിഷാരടി യുടെ വാക്കുകൾ
വടകരയിൽ പുലരട്ടെ❤❤❤❤
നോട്ട്സ് ദി പോയ്ൻ്റ് പിശാർടിക്ക് ബിഗ് സല്യൂട്ട്❤❤❤🎉🎉🎉
പിഷാരടിയുടെ വാക്കുകൾ സൂപ്പർ👍👍👍👍👍
ഷാഫി മുത്താണ് 🔥🔥🔥🔥ജയിച്ചു വരട്ടെ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ആ മുത്തിനെ വടകരയ്ക്ക് വേണ്ട
ജൂൺ 4 ഉച്ച കഴിയുമ്പോൾ ഇവിടെ നിന്ന് എടുത്തുകൊണ്ട് പൊയ്ക്കോളണം.
@@yoga4ubyyogisiya176ശഗാവേ ജൂൺ നാല് കഴിഞ്ഞു 😂😂😂😂😂😂😂😂😂😂😂😂😂 വടകരയിലേ ഉറങ്ങാത്തമ്മയ്ക്ക് ഒരു ഷോഡാ നാരങ്ങാ വെള്ളം എടുക്കട്ടോ 😂😂😂😂
പിഷാരടി പറഞ്ഞത് സത്യംവെട്ടിക്കൊല്ലുന്ന തല്ലിക്കൊല്ലുന്ന പാർട്ടിഅല്ലല്ലോ ഇത്
തമ്മിൽ അടിക്കുകയെ ഉള്ളു
പാവപ്പെട്ട അച്ഛനമ്മമാരുടെ മക്കളെ കൊല്ലുന്നില്ലല്ലോ.
@@deepathulasi4521തമ്മിൽ തല്ലിയാലും വെട്ടിക്കൊല്ലില്ല.. അമ്മമാർക്ക് മക്കളെ നഷ്ടപ്പെടില്ല, മക്കൾ ക്ക് അച്ഛനെയും ഭാര്യക്ക് ഭർത്താവിനെയും നഷ്ടപ്പെടില്ല
❤
@@deepathulasi4521de😊⅓😅xw ax ❤😂🎉🎉😮😅😊sß
പിഷാരടി 🥰❤️❤️❤️❤️❤️❤️🙏
പിശാരടിയുടെ വാക്കുകൾ വളരെ അർഥവത്തായ ചിന്തിക്കുവാനും വേണ്ട അഭിനന്ദനീയ സംസാരം സുപ്പർ👍💯👍👍👍👍👍👍
വളരെ നല്ല പ്രസംഗം പിഷാരടി 👌👌🥰🥰ഷാഫി 👍👍❤️❤️
വർഗീയത എന്നത് മതവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല .... Real True ❤
ഈ ഒരുമയിൽ നല്ലൊരു കോൺഗ്രസ് ഭാവി കാണുന്നു. All the best ഷാഫി പറമ്പിൽ. Great job രാഹുൽ and പിഷാരടി.🎉🎉
Shafi, മുത്തേ, നീ വടകര കയറും ഡൽഹിക്ക് പോകും.❤❤❤❤😂❤
രാഹുൽ മാങ്കൂട്ടത്തിലും, PK ഫിറോസും യുവ ജനങ്ങളുടെ പ്രതീക്ഷ..
true ❤
ഒരാള് അടിമുടി വ്യാജൻ
മറ്റവൻ മരവാഴ!!??
മഹാത്മാഗാന്ധി രാഹുല് ഗാന്ധിജിയുടെ muthu muthassan ആണെന്ന് പറഞ്ഞ booloka തോല്വി Firoza ആണോ നിങ്ങളുടെ പ്രതീക്ഷ..അപ്പൊ മറ്റുള്ളവവരുടെ കാര്യം..😇😁
@@sumanthkooloth8105 അതെ വിവരംകെട്ട ഫിറോസ്.🤭🤭🤭
Pk firose😂😂
ജയിക്കണം ഷാഫി പറമ്പിൽ ഭരിക്കണം പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി അതാണ് യഥാർത്ഥമായ ഒരു നേതാവ്
ഷാഫി ബ്രോക്ക് വിജയം ഉറപ്പ് ❤❤❤
Super speach
Dear Pisharody, a very beautiful meaningful message ! Congratulations !! ❤
Pisharady, great speech dear🎉❤
What an excellent, most sensible, rational speech! Hats off to Pisharady for really putting forward genuine content not only for hours, but for years to come as well.
Vadakara neelakhandan thanne shaffikka❤❤❤❤❤
സൂപ്പർ സൂപ്പർ
യാഥാർത്ഥ മനുഷ്യൻ പിഷാരടി സ്നേഹം എന്തെന്ന് മനുഷ്യനായി.പിറന്നവന്മാർക്കസ്നേഹം. പറഞ്ഞ് കൊട് ത്ത്
വളരെ നല്ല സ്പീച്
തൻ്റെ രാഷ്ട്രീയം തുറന്നു പറയാൻ മടി കാണിക്കാത്ത രമേഷ് പിഷാരടിക്ക് അഭിവാദ്യങ്ങൾ
യുവത്വത്തിന്റെ ആവേശം ❤️❤️❤️❤️❤️❤️
ഒരു യഥാർത്ഥ കലാകാരനിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇതാണ് അല്ലാതെ കേരളത്തിലെ ചിലരെപ്പോലെയാവരുത്.
സിനിമാ ഫീൽഡിലും അങ്ങ് മനോഹരം
രാഷ്ട്രീയ പ്രസംഗം അതി മനോഹരം
ഷാഫിക്കയുടെ സ്നേഹിതൻ അതുക്കും മേലെ
Shafi. ജയിക്കട്ടെ
Jai Shafi Jai Rahulji
ഈ ബഹുമാന്യനായ പിഷാരടിയെ നമ്മൾ കൈ വിടരുത്, എപ്പോഴും കൂടെ നിർത്തണം. ആദ്മാർത്ഥമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു 🌹👍👌🙏
ഈ ഇന്ത്യ നിലനിൽക്കണം എല്ലാ വിശ്വാസങ്ങൾക്കും ഇടമുള്ള, എല്ലാ വിശ്വാസകളെയും അഗീകരിച്ചുകൊണ്ട് സ്നേഹത്തോടെ മുന്നോട്ട് പോകുന്ന എന്റെ ഇന്ത്യ. ബാങ്ക് വിളിച്ചപ്പോൾ ബാങ്ക് വിളിക്കുന്നു എന്ന് പറഞ്ഞ രാഹുൽമാർ ഉള്ള. ബാങ്ക് കഴിയട്ടെ എന്ന് പറഞ്ഞ പിശാരടിമാരുള്ള വർഗീയത ഇല്ലാത്ത മതേതര ഇന്ത്യ. ഇന്ത്യ ഹിന്ദുവിന്റെ അല്ല ക്രിത്യാനിയുടെ അല്ല, മുസ്ലിമിന്റെ അല്ല ഇന്ത്യ ഇന്ത്യക്കാരുടെയാണ് ❤
Yes,100%
,xt😅257 1:12 😮5%😮😅😅
💯💯❤️
❤❤
❤
❤❤❤
പിഷാരണി ചേട്ടോ
യുവർ കറക്റ്റ്
നമ്മുടെ നാട് അതാണ്
Piaharadi super.shafi jayikkum
സൂപ്പർ❤❤❤❤
Good speech ❤
Congratulations Mr. Pisharody, jai jai Congress. Jai, jai Shafi.
Most important points in a short speech ❤
ഷാഫിക്ക❤
Vote for Shafi bro 💙💙💙💙💙
What Pisharadi spoken is 💯 Percent fitting reply to Nikrishta jeevi karana bhootham Paranaari Vulture's yesterday's comment over Rahul and also Okkachangathy Modi.Sha
Super speech pisharadi
Njagalde muthalle shafikka❤❤❤❤❤❤
Pisharadi your explanation about vargheeyadha is absolutely correct
പിഷാരടി സൂപ്പർ സ്പീച്ച്👍👌🌹🌹
JAI HO.!
I simply love this guy ... Ramesh Pisharady.
ഞാൻ കാണാൻ ആഗ്രഹിക്കുന്നത് koode ninnu ഒരു photo എടുക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തി ഷാഫിപറമ്പിൽ insha allah നടക്കും എന്ന് ഒരു വിശ്വാസം ഉണ്ട് the real hero ❤️❤️❤️
ഇതാണ് മോനെ പാർട്ടി ❤️❤️❤️❤️❤️❤️
വളരെ വര്ഷങ്ങള്ക്കു മുൻമ്പേ തന്നെ തിരുവനന്തപുരം യൂണിവേട്സിറ്റി കോളേജിൽ എസ്
എഫ് ഐ അംഗങ്ങൾ അല്ലാത്തവർക്ക് അഡ്മിഷൻ നൽകാറില്ലല്ലോ 👍🌹👍🌹🌾
Very good speech
Pisharady the great yes yes yes god bless you ❤❤❤❤❤❤❤❤❤❤
ഷാഫിക്ക സൂപ്പർ❤️❤️❤️❤️❤️
ഷാഫി പറമ്പിൽ എന്ന പേര് ശുദ്ധമായ ജനാധിപത്യത്തിൻ്റെ കൂടി ശബ്ദമാണ്.
Pisharady പറഞ്ഞതാണ് സത്യം ❤🙏
ശ്രീ ഷാഫിക്ക് വിജയാശംസകൾ🎉🎉🎉
പിഷാരടി സൂപ്പർ 👍🏻👍🏻❤️🥰
Shafi muthaaanu❤❤❤❤❤❤
പിഷു അടിപൊളി ❤️❤️👌🏻👌🏻👌🏻👌🏻
രാഷ്ട്രീയം നോക്കാതെ സുരേഷ് ഗോപിയും ഷാഫിപറമ്പിലും ജന്മനസ്സിൽ ഒരുപോലെയാണ് by SUBRANAMIAN THAVANUR MALAPPURAM.
Yes Pishu, u r correct
Hi Rameshpisharadi aggu parjakarriyam big salut God you❤❤❤❤
Shafi parambil ❤ his parents are blessed to have a son like him and he is blessed to have such wonderful parents. All the best Shafi.
പിഷു ❤
Super..... thank you dear friends....
അള്ളാഹുവേ ഷാഫി ഞങ്ങളുടെ നാട്ടുകാരനാണ് പട്ടാമ്പി ക്കാരൻ ഉയർന്ന വിജയം നൽകണേ നല്ല സ്നേഹത്തിന്റെ ഉടമയാണ് ഉത്തരവാദിത്വുള്ള ആളാണ് വിജയിച്ചാൽ നമുക്ക് രക്ഷയാണ്
ശാഫി തോറ്റുപോയി മോളെ... അടുത്ത് തവണ നോക്കട്ടെ
സൂപ്പർ.. ഡാ...❤
❤ഞാൻ ഒരു b. J. P. കാരനാണ്, പക്ഷെ വടകരയിൽ ഷാഫി ജയിക്കണം, ആ പൂ മോൾ കിറ്റുകള്ളി തോറ്റോടണം
Jaikilla...cheetja.villiyum...kallamparacjilum..party.yude.mukja.mudra.yalle
Poomol ninte ammayada pumone
Poomol ninte ammayada poomone
പിഷാരടി അടുത്ത assembly election ൽ മത്സരിക്കണം. സ്വന്തം നാടായ കല്യാശ്ശേരി മണ്ഡലത്തിൽ. ജയിച്ചു കയറാം
പാലക്കാടൻ ആണ് ❤
അതെ നമ്മുടെ ഭാവി കോൺഗ്രസ് എന്ന നമ്മുടെ പ്രസ്ഥാനത്തിലാണ് 💯💯💯
💪🏻ഞാൻ ശാഫിന്റെ ഒപ്പം ✌🏻
❤❤❤❤❤കറക്റ്റ് പിഷാരടി ചേട്ടാ 👌💯💪🇮🇳👍🥰🌹💕🙏
🙏Ramesh Pisharadi🎉🎉🎉🎉
എപ്പോ കണ്ടാലും വിശേഷം ചോദിച്ചു വരും ഷാഫി sir

Super 👍👍👍❤