തിരുത്താനോ, തീർക്കാനോ? | DEBATE WITH ARUN KUMAR

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • തിരുത്താനോ, തീർക്കാനോ? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Controversies About Internal Correction in CPIM
    Guest Panel: K P Noushad Ali From Congress, Sandeep Varrier From BJP, A A Rahim From CPIM
    Moderator: Arun Kumar, Consulting Editor, Reporter TV
    #cpim #MVGovindhan #Pinarayivijayan #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 62

  • @sureshkumars4794
    @sureshkumars4794 11 วันที่ผ่านมา +9

    ആര് തിരുത്താൻ മാസപടി വിജയനെ.

  • @sadanandangangadharan9144
    @sadanandangangadharan9144 11 วันที่ผ่านมา +8

    ഭരിച്ചു ഭരിച്ചു കേരളവുംകുടെ ഇല്ലാതാകും റഹിം

  • @ManikandanVp-de5or
    @ManikandanVp-de5or 11 วันที่ผ่านมา +7

    Dr അരുൺ വടക്കാഞ്ചേരി ഫ്ലാറ്റ് പ്രൊജക്റ്റ്‌ ജനങ്ങൾക്ക് തുറന്നുകൊടുത്തോ?

  • @sadanandangangadharan9144
    @sadanandangangadharan9144 11 วันที่ผ่านมา +7

    കിഫികൊണ്ട് വന്നതാണ് കേരളത്തിന്റെ നാശം

  • @m-tlac7913
    @m-tlac7913 11 วันที่ผ่านมา +9

    Double A നെ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ഡിബേറ്റിനു വിളിക്കണേ...... കുറച്ചുകൂടി രക്ഷാപ്രവർത്തകരെ സംഘടിപ്പിക്കാനുണ്ട്....

  • @petergeorge3809
    @petergeorge3809 11 วันที่ผ่านมา +2

    എല്ലാവരും കമ്പനി തുടങ്ങുന്നത് ലാഭമുണ്ടാക്കാനാണെങ്കിൽ, ldf സർക്കാർ കിഫ്‌ബി പോലുള്ള കമ്പനികൾ തുടങ്ങുന്നത് കടം വാങ്ങാൻ മാത്രമാണ് ....

  • @agneyam.s8350
    @agneyam.s8350 11 วันที่ผ่านมา +4

    😂 ലുട്ടാപ്പി...
    അല്ലല്ലല്ലാ.... അല്ലല്ലല്ല.... അല്ലല്ലല്ലാ....

  • @NTKunnikannan
    @NTKunnikannan 11 วันที่ผ่านมา +1

    തിരുത്താനൊ ആരെ തിരുത്താൻ പിണറായിയോട് തിരുത്താൻ പറയാൻ ധൈര്യമുള്ള ഏത് നേതാവാണ് കേരളത്തിലുള്ളത c ഇനി കേസ്രകമ്മിറ്റിയിൽ ആരെങ്കിലുമുണ്ടോ? യേച്ചൂരിക്ക് ധൈര്യമുണ്ടോ?

  • @rajeevan242
    @rajeevan242 11 วันที่ผ่านมา +3

    Paid debate

  • @sadanandangangadharan9144
    @sadanandangangadharan9144 11 วันที่ผ่านมา +3

    അതേ സഖാവെ ഭരവിരുദ്ധ വികാരം ഉണ്ട് റഹിം

  • @davistr6032
    @davistr6032 11 วันที่ผ่านมา +3

    2019 തോറ്റു തുടർച്ചയായ പരാജയം 2024 ൽ അതു വലിയൊരു മാജിക് ഇനി വരാൻ പോകുന്ന പരാജയം അത് അവസാന ചവിട്ടി കൂട്ടാണ് മിസ്റ്റർ റഹീം നിങ്ങളുടെ ഭൂതകാല പ്രവർത്തനങ്ങൾ മാത്രം മതി ജനങ്ങൾ നിങ്ങളെ ചവിട്ടി കൂട്ടാൻ പാവങ്ങൾക്ക് കൊടുക്കാൻ ആണെന്ന് പറഞ്ഞു രണ്ടുരൂപ സെസ് അത് പാവങ്ങൾക്ക് കൊടുക്കാതെ ജീൻസും കോട്ടുമുട്ട് വിദേശത്ത് പോയി അടുത്തുല്ലസിക്കുന്ന നിങ്ങൾക്കൊക്കെ എന്ത് വിശേഷണമാണ് പറയേണ്ടത് കാത്തിരുന്നോളൂ അടുത്ത വോട്ടിങ്ങിന്

  • @Leenamannu...
    @Leenamannu... 11 วันที่ผ่านมา +1

    നികേഷ് പോയതുപോലെ ഇവനും പോകും താമസിക്കാതെ😂

  • @noufalmt5978
    @noufalmt5978 11 วันที่ผ่านมา +1

    നികേഷ് പോയി പാർട്ടി കമ്മിറ്റിയിൽ ചർച്ച ചെയ്തു കുറച്ച് കാശ് കൊടുത്താൽ നിങ്ങളേ വെളുപ്പിച്ച് തരുമെന്ന് പറഞ്ഞു കാണും വല്ലാത്ത വെളുപ്പിക്കൽ😂

  • @SajiLuke
    @SajiLuke 11 วันที่ผ่านมา +2

    അരുൺ വെളുപ്പിക്കുന്നു

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 11 วันที่ผ่านมา +1

    പിണറായി യെ അധികാരത്തിൽ നിന്നു ഇറക്കാതെ ഒന്നും നടക്കില്ല

  • @user-sz8sy8px8w
    @user-sz8sy8px8w 11 วันที่ผ่านมา +1

    പൊന്നു റഹീമേ എന്താ നീ ചിരിക്കുന്നത് ചിരിക്കാനുള്ള കാര്യമൊന്നും ഇതിലില്ല ദയവു വിചാരിച്ചിട്ട് കാര്യങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കണം നീ അല്ലെങ്കിലും മറ്റുള്ളത് സഖാക്കൾക്ക് കാര്യങ്ങൾ മനസ്സിലാക്കട്ടെ ഇവിടെ വന്ന് ചിരിക്കാനും തമാശ കളിക്കാനും വേണ്ടിയല്ല നിന്നെ എന്ന് വിളിക്കുന്നത്

  • @sajusajup284
    @sajusajup284 10 วันที่ผ่านมา

    മുഖ്യമൂ.. യുടെ ശൈലി ദയവായി മാറ്റാൻ പാടില്ല, ഇതാണ് ജന ലക്ഷങ്ങൾ ആഗ്രഹിക്കുന്നത്

  • @Anand-vm8fn
    @Anand-vm8fn 11 วันที่ผ่านมา +1

    ഇൻട്രോ കൊള്ളാം തെരുവ് വേശിയുടെ ചരിത്ര്യ പ്രസംഗം പോലുണ്ട് മോട്ടേ..

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 11 วันที่ผ่านมา

    കേന്ദ്രവിഹിതം എത്രയാണ് അരുൺ,ആ തുക കുറച്ച് ബാക്കി കൊടുക്കാമല്ലൊ

  • @abdulsaleem4173
    @abdulsaleem4173 11 วันที่ผ่านมา +1

    പോയി അധ്വാനിച്ച് തിന്നാൻ നോക്കി പ്ലീസ്

  • @sunilsunil5506
    @sunilsunil5506 11 วันที่ผ่านมา

    മാസപടി psc അങ്ങനെ അങ്ങനെ പുറത്തു വരട്ടെ

  • @user-sz8sy8px8w
    @user-sz8sy8px8w 11 วันที่ผ่านมา +1

    ദയവുചെയ്ത് റഹീമിനൊന്നും ഒരിക്കലും പാർട്ടി ഇങ്ങനത്തെ പരിപാടിക്ക് അയക്കരുത് വാക്കുകൾ കുറച്ച് കട്ടിയോടുകൂടി സംസാരിച്ചാൽ എല്ലാമായി എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ നീ എന്ത് നേതാവാണ്

  • @sreejithp6509
    @sreejithp6509 2 วันที่ผ่านมา

    സന്ദീപ് ♥️

  • @vinoda6268
    @vinoda6268 11 วันที่ผ่านมา

    റിപ്പോർട്ട് ചാനലിൽ മാൻഡ്രേകിന്റെ തല ഇടയ്ക്കിടയ്ക്ക് കാണിക്കുന്നുണ്ട്.
    മാൻഡ്രേറ്റിന്റെ തല കൈവശം വച്ച ആളുകളുടെ അവസ്ഥ അത് മലയാളികൾക്ക്
    പരിചിതമാണ്.

  • @user-sz8sy8px8w
    @user-sz8sy8px8w 11 วันที่ผ่านมา +1

    എന്ത് പ്രൊപ്പോ കണ്ടാ നീ പറയുന്നത് റഹീമേ ഞാനും നിന്നെപ്പോലെ ഒരു പാർട്ടി പ്രവർത്തകനാണ് നിനക്ക് എംപി എന്നൊരു സ്ഥാനമുണ്ട് എന്നാൽ ഞങ്ങളെപ്പോലുള്ള സാധാരണ പാർട്ടിക്കാരാണ് ഈ പാർട്ടിക്ക് എന്നും തൂണായി തണലായി നിൽക്കുന്നത് തിരുത്തണം തിരുത്തണം തിരുത്തിയേ പറ്റൂ തിരുത്താൻ കുറെ കാര്യങ്ങളുണ്ട് അതൊന്നും ഇല്ല എന്ന് പറയരുത്

  • @rashidvv9533
    @rashidvv9533 11 วันที่ผ่านมา +1

    Luttapi.

  • @maheshvm3652
    @maheshvm3652 11 วันที่ผ่านมา

    🧡🧡🧡🧡

  • @kuwaitkw7456
    @kuwaitkw7456 9 วันที่ผ่านมา

    Cpm🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @hellokitty-gt9qu
    @hellokitty-gt9qu 11 วันที่ผ่านมา

    ചുളുവില്‍ ജയിക്കാം എന്ന് കരുതിയത് അടിവേരു അറുത്തു

  • @SunilSunil-iu8py
    @SunilSunil-iu8py 11 วันที่ผ่านมา

    എനിക്കും കൂടി ഒരു ട്ടിക്കറ്റ് താ വണ്ടി നേരെ ഡിപ്പോയിലോട്ടു പോട്ട് 😊😊😊

  • @diarhili2828
    @diarhili2828 11 วันที่ผ่านมา +1

    Ithu cpm ajandakku vendiyulla debate

  • @k_anoop_91
    @k_anoop_91 10 วันที่ผ่านมา

    മൊട്ടക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടെ, നികേഷ് ന് വരെ മനസ്സിലായി😂

  • @user-sz8sy8px8w
    @user-sz8sy8px8w 11 วันที่ผ่านมา

    എന്തോ ഒരു ബോർ തോന്നുന്നില്ല സംസാരം കേട്ടിട്ട്

  • @miltonvarghese5954
    @miltonvarghese5954 11 วันที่ผ่านมา

    കക്കാനും നിൽക്കാനും അതിൽ നിന്നില്ലെങ്കിൽ അടിച്ചൊതുക്കി നിർത്താനും പിന്നെയും നിന്നില്ലെങ്കിൽ കൊല്ലിക്കാനും തീറ്റിക്കാനും കഴിവുള്ളവൻ എന്താ എന്നിട്ട് അവരെ സംരക്ഷിക്കുകയും ചെയ്യും മുടിക്കാവുന്നതിന്‍റെ പരമാവധി കുടിപ്പിച്ചു എല്ലാവരും കൂടി വെള്ളപൂശിയും വെളുപ്പിച്ചു ബാക്കിയുള്ളത് നീ കൂടി വെള്ളയടിച്ചു പൂശി മിനുപ്പിക്കാൻ നോക്കടാ അരുണേ എന്തു കണ്ടാലും കിട്ടിയാലും അത് തിരിച്ചറിഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത ഈ ജനത യുടെ മഹിമയും പാരമ്പര്യവും ബാക്കിയുള്ളത് കൂടി തുലയട്ടെ ലാൽസലാം അരുൺ സഖാവേ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 11 วันที่ผ่านมา

    / അസാദ്ധ്യം

  • @gsurehn7836
    @gsurehn7836 11 วันที่ผ่านมา

    വർഗീയത,,,, മതേതരത്വം 😂😂😂. ഇനി വിലപോവില്ല 😁

  • @aswinvipin8339
    @aswinvipin8339 11 วันที่ผ่านมา +1

    Koottanatte appam atu polichu😂😂😂😂

  • @harikumarm535
    @harikumarm535 11 วันที่ผ่านมา

    Sathikkathu Alla Arun .Action Edukkan Thalpariyam Ella.Karanam Deal in Thrissur and other places.Chettan BAVA, Aniyan BAVA

  • @noushadpollachi3770
    @noushadpollachi3770 11 วันที่ผ่านมา

    പോപ്പുലർ ഫ്രണ്ട് മൂത്തു കൊങ്ങി ആയോൻ ഒക്കെ ഞെളിഞ്ഞിരുന്നു അപാര തള്ളാണല്ലോ നടത്തുന്നത്

  • @irshadmohd1733
    @irshadmohd1733 11 วันที่ผ่านมา +1

    Mairan Raheem 😂

  • @sdk_mallu1013
    @sdk_mallu1013 8 วันที่ผ่านมา

    Luttappi keralathil ale thamasikkunnathe😂😂

  • @regoabraham9017
    @regoabraham9017 11 วันที่ผ่านมา

    after a long time to this cheepiyum Luttapi can you speak little English mr Luttapi

  • @sdk_mallu1013
    @sdk_mallu1013 8 วันที่ผ่านมา

    Arune janagal ithe kanunnund neyum ninte channelum verum adimakal akaruthe😂

  • @pravi814
    @pravi814 11 วันที่ผ่านมา

    🥚 🥚🥚🥚 🍳🍳🍳🍳

  • @harikumarm535
    @harikumarm535 11 วันที่ผ่านมา

    Mikkavarum Theerkkan Anu

  • @Akhil-fg6ly
    @Akhil-fg6ly 11 วันที่ผ่านมา

    Raheem 🔥

  • @user-od4of1cn3z
    @user-od4of1cn3z 11 วันที่ผ่านมา

    ജയ് പിണറായി ജയ് ഗോവിന്ദൻ മാഷ്

  • @thrideepkumar314
    @thrideepkumar314 11 วันที่ผ่านมา +1

    Eda.... Maire.... Arune....

  • @nirmalpremachandran7606
    @nirmalpremachandran7606 11 วันที่ผ่านมา +1

    ലുട്ടാപ്പി തേഞ്ഞൊട്ടി...... Arun ഇത്രയും കൂടുതൽ സമയം കൊടുത്തിട്ടും.....😂😂😂😂😂