ശത്രുക്കളും വിഭാ​ഗീയതയും, തുറന്നുപറഞ്ഞ് പ്രമോദ് കോട്ടുളി

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • ശത്രുക്കളും വിഭാ​ഗീയതയും, തുറന്നുപറഞ്ഞ് പ്രമോദ് കോട്ടുളി | Pramod Kottooli | CPIM
    #pramodkottoli #cpim #PSCBribe #Reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 209

  • @abdulhakkim1620
    @abdulhakkim1620 28 วันที่ผ่านมา +21

    യോഗ്യത ഇല്ലങ്കിൽ പാർട്ടി ഇടപെട്ട് ജോലി ആക്കികൊടുക്കും എന്നാണല്ലോ ഈ സംഭാഷണത്തിലൂടെ വ്യക്ത മാകുന്നത്.

  • @shinunayarukandi6683
    @shinunayarukandi6683 หลายเดือนก่อน +41

    റിയാസ് പറഞ്ഞു തത്കാലം മാറിനിൽക്കാൻ.... പിന്നെ അരുൺകുമാറിന്റെ വെള്ളപൂശൽ.... നല്ല നാടകം....

    • @saidumuhammed8639
      @saidumuhammed8639 29 วันที่ผ่านมา

      😊😅😅😊😅😅😅😅😊😊😊😊😊😊😅😊lm😊😅😅lm😊😊😊

  • @user-jj2rx7ck5g
    @user-jj2rx7ck5g หลายเดือนก่อน +19

    എത്ര നേരം മുന്നേ റിപ്പോർട്ടിറിൽ നിന്നും പ്രമോദി നു വിളിപോയി - പറഞ്ഞു പഠിപ്പിച്ചത് പറയാതെ പ്രമോദിൻ്റെ കിളി പോയി - അപ്പോ തിരക്കഥാകൃത്തായ മൊട്ട ഓർമ്മിപ്പിച്ചു കൊടുക്കുന്നു കൊള്ളാം

  • @user-gj4vr1mb5j
    @user-gj4vr1mb5j หลายเดือนก่อน +9

    കേരളത്തിൽ വടക്ക് തൊട്ട് തെക്ക് വരെയുള്ള ലോക്കൽ സെക്രട്ടറി യൂടെ ബന്ധുക്കളുടെ ജോലി അന്വേശിക്കണം അപ്പോൾ അറിയാം ഈ 8വർഷത്തിൽ എന്താണ് സംഭവിച്ചത് എന്ന്

    • @user-rg5zr4gt6u
      @user-rg5zr4gt6u 28 วันที่ผ่านมา +1

      Panam kuminju koodiyathinepatti thirakk iyaal ariysam

  • @abdulnaser5278
    @abdulnaser5278 หลายเดือนก่อน +49

    നാണമില്ലേ റിപ്പോർട്ടർ ആദ്യം ക്രൂഷിക്കുക പിന്നെ നല്ലപിള്ള ചമയുക - കഷ്ടം

  • @harinedumpurathu564
    @harinedumpurathu564 หลายเดือนก่อน +7

    കേരളത്തിലെ CPM പാർട്ടിയിൽ കൈക്കൂലിക്ക് ചൂട്ടുപിടിച്ച ഏക വ്യക്തിയാണ് പ്രമോദ്

    • @Aadisx6dg
      @Aadisx6dg หลายเดือนก่อน +3

      ഈ:

    • @JoseThom-jf9qs
      @JoseThom-jf9qs 27 วันที่ผ่านมา

      പതിവുപോലെ,പ്റമോദ് ഒരു ബലിയാട് മാത്രം.😮

  • @pavithranpavithranpavi7800
    @pavithranpavithranpavi7800 28 วันที่ผ่านมา +2

    അരുൺ കുമാരൻ പൊട്ടൻകൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നു

  • @comment6567
    @comment6567 หลายเดือนก่อน +21

    ശരിയ്ക്കും തരികിട അഭിമുഖം . പ്രമോദിനു പറയേണ്ട കാര്യങ്ങൾ അരുൺ വളരെ സമർത്ഥമായി പറഞ്ഞു കൊടുക്കുകയാണ് . ശ്രോതാക്കളെ വിഡ്ഢികളാക്കരുത് പ്ലീസ് .

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak หลายเดือนก่อน +3

    സാധാരണ കൊടി പിടിക്കുന്ന പ്രവർത്തകർ ഇതെല്ലാം മനസ്സിലാക്കണം

  • @rileeshp7387
    @rileeshp7387 หลายเดือนก่อน +3

    റിയാസ് ആദ്യം ജയിൽവാസം അനുഭവിച്ചത് പിണറായിയെ പറ്റി ക്രൈം വാരികയിൽ ലേഖനം വന്നതിനെ തുടർന്ന് ഓഫീസ് അടിച്ച് തകർത്താണ് ജയിലിൽ കിടന്നത് അതാണ് റിയാസിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവ് ആയത്

  • @user-he5jx4nv3k
    @user-he5jx4nv3k หลายเดือนก่อน +11

    തരികിട തരികിട

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +5

    പാർട്ടിയിൽ പ്രവർത്തിച്ചാൽ ജീവിതം സുരക്ഷിതമാക്കാം

  • @anishthomas9827
    @anishthomas9827 หลายเดือนก่อน +19

    സംഭവിച്ചതെന്താണെന്ന് അരുൺ കുമാർ പ്രമോദിനു പറഞ്ഞു കൊടുക്കുന്നു.. എന്താ തിരക്കഥ 😅😅😅

  • @ktnchemmaniyod4104
    @ktnchemmaniyod4104 หลายเดือนก่อน +4

    പ്രമോദ് കരിമീനിക്കാൻ്റെ മനമല്ലത്തത് തന്നെ കാരണം

  • @achuthankn8706
    @achuthankn8706 หลายเดือนก่อน +2

    Psc യിൽ പാർട്ടി കമ്മറ്റി യുടെ കത്ത് ഉണ്ടെങ്കിൽ നിയമം നടത്തുന്ന പരനാറിസം അവസാനിപ്പിക്കുക

  • @lakshmanank2105
    @lakshmanank2105 29 วันที่ผ่านมา +3

    PSC യിൽ Rank list ൽ ഉൾപ്പെട്ടാലും പാർട്ടിയുടെ കത്ത് വേണം എന്താല്ലേ

  • @thulasiv9500
    @thulasiv9500 14 วันที่ผ่านมา

    പാർട്ടി യിൽഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ എനിക്കും ഇതുപോലെ ചില അനുഭവങ്ങൾ ഉണ്ടായി. അതു കോ അതുകോണ്ട് ഞാനും മാറി നിൽക്കുന്നത്. ഇപ്പോ പാർട്ടി വന്നാൽ എന്തു കിട്ടും എന്നാണ് എല്ലാവരും ചോതിക്കുന്നത്. പാർട്ടിയോടല്ല സ്നേഹം. സ്വന്തം കാര്യം മാത്രം

  • @surendranparambath
    @surendranparambath หลายเดือนก่อน +3

    ശ്രീജിത്തിനെ കൂടി ഇന്റർവ്യൂ ചെയ്യണം

  • @shajijoseph7856
    @shajijoseph7856 หลายเดือนก่อน +8

    വളരെ നല്ല ശ്രമം. കള്ളന്മാരെ വെള്ളപൂശാൻ വളരെ സമർത്ഥമായി ആസൂത്രണം ചെയ്ത ഇന്റർവ്യൂ കൊള്ളം. പാർട്ടിയെയും കള്ളത്തരം കാട്ടിയവരെയും രക്ഷപെടുത്താൻ കഴിയുന്ന വിധത്തിൽ സെറ്റ് ചെയ്ത ചോദ്യങ്ങളും ഉത്തരങ്ങളും നന്നായിട്ടുണ്ട്. വിപ്ലവാഭിവാദങ്ങൾ

  • @user-tm2fb1kn2q
    @user-tm2fb1kn2q 29 วันที่ผ่านมา +2

    ഇവർ രണ്ടു പേരും ഡീൽ നടന്നിട്ടുണ്ട്, അതിന്റെ പേരിൽ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്, പുറത്താക്കിയതിനു ശേഷം വീട്ടിൽ അമ്മയെയും മകനെയും കൂടി വീട്ടുപടിക്കൾ ഒരു സമരവും നടത്തി. ഇതൊക്കെ ഒരു ഡ്രാമ ആയിരുന്നു.

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak หลายเดือนก่อน +2

    പ്രമോദേ നിങ്ങളെ കേൾക്കുന്നത് അരി ആഹാരം കഴിക്കുന്ന കേരള ജനതയാണ്

  • @jiyamsjosap5622
    @jiyamsjosap5622 หลายเดือนก่อน +2

    കുത്തക മുതലാളിയെ ചീത്ത പറഞ്ഞ പാർട്ടിയല്ലേ. പിന്നെ എന്തിനാ അവിടെ ജോലി ചെയ്തത്

  • @muhannadmon4596
    @muhannadmon4596 หลายเดือนก่อน +5

    സത്യം പറഞ്ഞാൽ പാർട്ടി പുറത്താക്കും അതാണ് cpim

  • @professionalroadways8368
    @professionalroadways8368 หลายเดือนก่อน +1

    P. R. Work നും പബ്ലിസിറ്റിക്കും വളരെ താത്പര്യം...
    തന്റെ ഒടുക്കത്തെ പാർട്ടി സ്നേഹം !!! പോടോ...

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +11

    പാർട്ടി പ്രവർത്തകർക്ക് ജോലികൊടുക്കൽ എവിടത്തെ നിയമം

  • @ShafeekHussain76
    @ShafeekHussain76 หลายเดือนก่อน +8

    ഇതിലെന്തോ കളവുണ്ടെന്ന് തോന്നുന്നു . PSC ലിസ്റ്റിൽ പേരുണ്ട് . പാർട്ടി കത്ത് ഇതൊക്കെ ഇല്ലാ കഥകളാണ് അങനെ ഒരു കാര്യത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല . Psc കത്ത് സി പിഐ എം കൊടുക്കില്ല

  • @abdulnasar3852
    @abdulnasar3852 หลายเดือนก่อน +3

    PSC നിയമനത്തിന് പലപ്പോഴും പലരും കാശ് വാങ്ങുന്നു എന്നല്ലേ ഇതിൽനിന്ന് വായിച്ചെടുക്കേണ്ടത്

  • @sasikumarvp9574
    @sasikumarvp9574 หลายเดือนก่อน +7

    എല്ലാം ഓരോന്നായി പുറത്തുവരികയാണ്

  • @abhilashr6868
    @abhilashr6868 หลายเดือนก่อน +4

    എന്തു ചെയ്യാൻ സഖാവേ മുഖ്യമന്ത്രി യുടെ മരുമകനോട് കലിkkunna സൂക്ഷിച്ചോ

  • @chandrannair5989
    @chandrannair5989 19 วันที่ผ่านมา

    മോട്ടേ... പാർട്ടി അച്ചടക്കത്തിൽ ഉൾക്കൊള്ളാൻ കൊള്ളുന്ന കാര്യങ്ങളാണോ പിണറായിയും കുടുംബവും ചെയ്യുന്നത്. 3:55 3:55

  • @dadeepak1
    @dadeepak1 หลายเดือนก่อน +2

    റിപ്പോർട്ടർ ചാനൽ ഈ അരുൺ കാരണം മിക്കവാറും തീരുമാനം ആവും

  • @krajagopalkp2212
    @krajagopalkp2212 29 วันที่ผ่านมา

    അവതാരകൻ ലീഡിങ് ക്വസ്റ്റ്യൻ ആണ് ചോദിച്ചുകൊണ്ടിരിക്കുന്നത്

  • @karunankokkallur-bh9tx
    @karunankokkallur-bh9tx หลายเดือนก่อน +8

    ചെത്തുകാരന്റെ മകൻ ശതകോടീശ്വൻ ആയില്ലെ ഒരു സൈക്കൾ ഷാപ്പ് കാരൻ എന്തുകൊണ്ട് കോടീശ്വരൻ ആയി കൂട്ടാ

  • @anilkumarvs3430
    @anilkumarvs3430 หลายเดือนก่อน +1

    റാങ്കുലിസ്റ്റിൽ ഇടം നേടിയാലും ഭരിക്കുന്ന പാർട്ടിയുടെ കത്തുവേണമോ ജോലി ലഭിക്കാൻ പാർട്ടി പ്രവർത്തനം നടത്തിയാൽ വയറു നിറയില്ലല്ലോ ഉടുതുണിക്കു മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവൻ പിന്നീടു കോടീശ്വരൻ

  • @axiomservice
    @axiomservice หลายเดือนก่อน +3

    എനിക്ക് ഈ ബഹളം കേൾക്കുമ്പോൾ ചിരിയാണ്😂😂...പാവം പ്രമോദ് ....കൊമ്പൻ സ്രാവുകൾ കടലിൻ്റെ അടിയിൽ ....😂😂 സീനത്ത് ബീവി ആലപ്പുഴ

    • @axiomservice
      @axiomservice หลายเดือนก่อน

      റിജുല കുലയിൽ കുത്തി..അതു കലക്കി😂😂😂..ഇതാണ് 0ആർട്ടി

    • @axiomservice
      @axiomservice หลายเดือนก่อน

      ചന്ദനം ചരിയാൽ ചന്ദനം മണക്കും ചാണകം ചറിയാൽ ചാണകം മണക്കും....ശ്രീജിത്ത് നെഞ്ചത്ത് കുത്തി😂....

  • @ska4036
    @ska4036 28 วันที่ผ่านมา

    ഇയാളെ കണ്ടിട്ട് പേടിയാകുന്നു😡👺👹

  • @library4233
    @library4233 29 วันที่ผ่านมา

    പിങ്കിയും കോട്ട ചുളിയും ചേർന്ന് എത്ര കോടി തട്ടിയെടുത്ത് മരുമോന് കൊടുത്തു

  • @binus.m8347
    @binus.m8347 หลายเดือนก่อน +3

    നാണം ഇല്ലേ ഇവനെ ഒകെ വിളിക്കാൻ

  • @VasupillaiMohanannair
    @VasupillaiMohanannair หลายเดือนก่อน +1

    നല്ലത് ചെയുന്നവരെ പുറത്താക്കിയ ചരിത്രമേ ഇതുവരെ നമ്മുടെ പാർട്ടിക്കുള്ളു ഇതിൽ മാറ്റം വരണം, ഒരു സഖാവിനു ജനശ്വതിനും വന്നാൽ അയാൾക്കു സത്റുകൾ കൂടും ഇതിനു അറുതി വന്നില്ലെങ്കിൽ നമ്മുടെ പാർട്ടി ഇല്ലാതാകും. ചിലർക്ക് വേണ്ടി സിപിഎം നെ തുലക്കരുതേ എന്ന് അപേക്ഷിക്കുന്നു കള്ളന്മാർ നേതാവും പ്രവർത്തകർ ശത്രുകളും ഇതാണോ കമ്മ്യൂണിസം,

  • @thomasputhazhathu8899
    @thomasputhazhathu8899 หลายเดือนก่อน +3

    ഇയാൾ പലതും മറക്കയാണ്. റിയസ്സുമായി ഇത്ര നല്ല ബന്ധം ആണെങ്കിൽ റിയാസ് പ്രമോദിനുവേണ്ടി എന്തു കൊണ്ട് സംസാരിച്ചില്ല. റിയാസും പ്രമോദിനെ പുറത്താക്കാൻ കൂടെ നിന്നു. എന്തൊക്കെയോ ദുരൂഹത ഇതിനു പിന്നിൽ ഉണ്ട്. ഇത്ര വല്ല്യ നേതാവിന് ശ്രീജിത്ത്‌ പാർടിക്ക് പൈസ കൊടുത്തത് അറിയാതെ പോയത് എന്തുകൊണ്ടാണ്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน +2

    ഇത്‌ മൊത്തത്തിൽ ഒരു നാടകം... 😄

  • @rajuoovanmala8978
    @rajuoovanmala8978 29 วันที่ผ่านมา

    ഇയാൾക്ക് പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയത്തില്ല

  • @user-eg4le3dj3j
    @user-eg4le3dj3j หลายเดือนก่อน +16

    പാർട്ടി പാർട്ടി പാർട്ടി . ഇതു മാത്രം മതി കേരളത്തിൽ .😢😢😢

  • @aviswasi
    @aviswasi หลายเดือนก่อน +7

    പഴയ സഖാവ് പറയുന്നത് എല്ലാം നുണയാണ്

    • @ismail9022
      @ismail9022 หลายเดือนก่อน

      Co oprativ bank party pravathakar alla joli adukunathu

  • @sadanandancheruvattil7488
    @sadanandancheruvattil7488 หลายเดือนก่อน +1

    ആര് സിപിഎനു എതിരെ പറഞ്ഞാലും വിളിച്ചു താരാട്ടു പഠിക്കും കഷ്ടം അരുണേ

  • @FacetoFaceMedia
    @FacetoFaceMedia หลายเดือนก่อน +12

    വലിയ സ്രാവ് ആണെങ്കിൽ താങ്കളെ പുറത്താക്കില്ലായിരുന്നു

  • @sudhakaranpillai2591
    @sudhakaranpillai2591 21 วันที่ผ่านมา

    ഈപാർട്ടിയെപറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയുകയില്ല ?ചകാവ് പിണറായി ?🎉🎉🎉🎉🎉,?

  • @sanjoserainold3775
    @sanjoserainold3775 หลายเดือนก่อน +11

    സത്യം ജയിക്കട്ടെ 💪🏻💪🏻💪🏻💪🏻
    മാഫിയ, തട്ടിപ്പുകാർക്കും, കൊള്ളക്കാർക്കും, റിയൽ എസ്റ്റേറ്റേറ്റ്കാർക്കും പണക്കാർക്കും ആണ് ഇന്ന് തൊഴിലാളി പ്രസ്ഥാനത്തിൽ സ്ഥാനം

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน +1

    മനുഷ്യ സ്നേഹിയായ അടിമ😢

  • @RameshK-um5rf
    @RameshK-um5rf หลายเดือนก่อน +1

    അരുണ് നല്ല മിടുക്കൻ ആണല്ലോ

  • @adithyapnair1309
    @adithyapnair1309 หลายเดือนก่อน

    Dr അരുണിന്റെ അഭിമുഖം Excellent !! ചോദ്യങ്ങൾ കിറു കൃത്യം !! 👌👌

    • @dipukp3720
      @dipukp3720 หลายเดือนก่อน +1

      തിരക്കഥാ പ്രകാരമുള്ള അഭിമുഖം 😂 ചോദ്യവും ഉത്തരവും വിശദീകരിക്കുന്നത് അഭിമുഖം നടത്തുന്ന മൊട്ട😅

  • @GK-pe9jz
    @GK-pe9jz หลายเดือนก่อน +1

    ചന്ദ്രശേഖരൻ്റെ 52 വെട്ട് ഓർമ്മ വരുന്നു. പാവത്തിന്.

  • @anilkumarm.a5999
    @anilkumarm.a5999 หลายเดือนก่อน

    ആദ്യം പുറത്താക്കേണ്ടത് റിയാസിനെയാണ്

  • @Abooafan
    @Abooafan หลายเดือนก่อน +10

    വെറുതെയല്ല psc റാങ്കിൽ എത്തിയവർ ജോലി കിട്ടാതെ പോകുന്നത് കത്തുമായി വന്നാൽ പാർട്ടിക്കാരൻ എന്ന നിലക്ക് മറിച്ചു നൽകുന്നത് കൊണ്ടാണ്

    • @alwaysfun6475
      @alwaysfun6475 หลายเดือนก่อน

      Ennathe devassm board niyamanathil athanu sambhavichathu.. pinarayi kerala lathe valatnnu varunna bhudhiyula varum thalamuraye vittu kasundakunnu

  • @shahanasshanu3959
    @shahanasshanu3959 หลายเดือนก่อน +2

    ശ്രീജിത് ആദ്യം പ്രമോദ് ഏട്ടൻ പിന്നെ പ്രമോദ് ശ്രീജിത് ഏട്ടൻ അപ്പോൾ ആരാണ് ഏട്ടൻ 😊😊

    • @ramakrishnantk7658
      @ramakrishnantk7658 หลายเดือนก่อน +2

      കോഴിക്കോട്ടുകാർ പൊതുവെ പലരേയും വിളിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ടാണ് അരുണിനെ പോലും അരുണേട്ടൻ എന്നു വിളിച്ചത്.

  • @reniiype
    @reniiype 28 วันที่ผ่านมา

    മൊട്ട വെളുപ്പിക്കാൻ ഇറങ്ങിയിട്ട് ഉണ്ട്

  • @shahishafishafi5509
    @shahishafishafi5509 หลายเดือนก่อน +2

    സംഗതി പറഞ്ഞുവരുമ്പോൾ പ്രമോദ് അത്ര വെടിപ്പല്ലലോ 🤔🤔🤔psc നിയമനം കത്തുണ്ടെങ്കിൽ നടക്കുമോ 🤔

  • @Ulkaazhcha
    @Ulkaazhcha หลายเดือนก่อน +2

    ചെറിയ മീനല്ല കോട്ടൂളി......

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน +3

    ഇത്രയുംനാൾ പറഞ്ഞത്എന്താണ് ഇപ്പോൾമാധ്യമങ്ങൾ പറയുന്നത് എന്താണ്

  • @dadeepak1
    @dadeepak1 หลายเดือนก่อน +1

    5:50 സ്വകാര്യ ബാങ്കുകളുടെ കണ്സള്റ്റണ്ട്? എന്ത് കണ്സള്റ്റന്റ്. അരുണേ ഈ ചോദ്യങ്ങൾ ആദ്യമേ കൈമാറി ചോദിക്കുന്നത് പോലെ ഉണ്ടല്ലോ 😂😂😂😂

  • @rajukr6664
    @rajukr6664 หลายเดือนก่อน +1

    ശ്രീജിത്തിനെ പിടിച്ചു രണ്ട് പെട കൊടുത്താൽ സത്യം പുറത്തു വരും

  • @bakthanbakthan007
    @bakthanbakthan007 28 วันที่ผ่านมา

    തെറ്റുകൾ ചെയ്താൽ പോലും പാർട്ടി സംരക്ഷിക്കുന്നുണ്ട്
    പ്രമോദിന്റെ കാര്യത്തിൽ എന്താണ് പാർട്ടിക്ക് പറ്റിയത്
    നല്ലവനെന്ന് പറയുന്ന പ്രമോദിനെ എന്തുകൊണ്ട് പുറത്താക്കി
    പാർട്ടി അന്വേഷണം നടത്തിയില്ല
    കമ്യൂണിസ്റ്റ് പാർട്ടി ആരെയാണ് രക്ഷിക്കാൻ നോക്കുന്നത്

  • @baijunairm3883
    @baijunairm3883 หลายเดือนก่อน +2

    ബാക്കിയുള്ളതും പാർട്ടിയാണ് നിങ്ങളുടെ പാർട്ടിയെ സംബോധന ചെയ്യേണ്ടത് ഒന്നുകിൽ സിപിഎം പാർട്ടി അല്ലെങ്കിൽ ക്രിമിനൽ പാർട്ടി എന്നൊക്കെ സംബോധന ചെയ്യു

    • @shajik5566
      @shajik5566 หลายเดือนก่อน

      ഏതാനി ൻ്റ ഊള പാർട്ടി. ക്രിമിനൽ പാർട്ടി നിൻ്റെ കോൺട്രസ്

  • @SABUDivakaran-np7fh
    @SABUDivakaran-np7fh หลายเดือนก่อน +1

    ഇനി കുറെ നാള് കോട്ടുളിയായിരിക്കും ചാനല് കാരുടെ ചാട്ടുളി

  • @sahadevaneramangalath8466
    @sahadevaneramangalath8466 29 วันที่ผ่านมา

    ഓഹോ അഴിമതിക്കാരൻ ഇപ്പോള് punnyalanaayyo

  • @sajeevjeeshma3692
    @sajeevjeeshma3692 หลายเดือนก่อน +1

    ഇതിൽ പറയുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്നാൽ പാർട്ടി താഴെ ഘടകത്തിന് ജില്ലാ കമ്മിറ്റി കത്ത് കൊടുക്കുമെന്ന് പറയുന്നുണ്ട് അപ്പൊ ഇങ്ങനെ ഒരു സംവിധാനം നമ്മുടെ പാർട്ടിയിൽ ഇല്ല പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിൽ അത് പാർട്ടി കത്ത് കൊടുക്കുന്നതിനായി നടക്കാത്ത കാര്യമാണ്

  • @agneyam.s8350
    @agneyam.s8350 หลายเดือนก่อน +1

    😂 ഇത്ര പ്രശ്നമുണ്ടായിട്ടും വോയ്സ് ക്ലിപ്പ് കേൾക്കാത്ത ശുദ്ദൻ....😂
    വിശ്വസിച്ചു....

  • @ameenkallingal7790
    @ameenkallingal7790 หลายเดือนก่อน +1

    P SCയിൽ കത്ത് പാർട്ടി ലെവലിൽ കൊടുത്താൻ അവരുടെ നമ്പറിനു മുൻപിലുള്ള നമ്പറിനു നിയമനം കൊടുക്കാതെ ഒരാൾക്ക് നിയമനം കിട്ടുമോ ? അരുൺ

    • @abdulhakkim1620
      @abdulhakkim1620 28 วันที่ผ่านมา

      കിട്ടും എന്ന് മനസ്സിലായില്ലേ പര നാറി .

  • @naseernaseer3974
    @naseernaseer3974 หลายเดือนก่อน +1

    പ്രൊമോദ് കോട്ടോളി നിങ്ങൾ 14വയസ്സിൽ തുടങ്ങിയ പാർട്ടി അല്ല ഇന്നത്തെ പാർട്ടി കൈവിട്ടു പോയി പിന്നെയും പാർട്ടി പാർട്ടി എന്ന് കേൾക്കുമ്പോഴേ BP കൂടാണ് ജനങ്ങൾക് എന്തായാലും.. നിങ്ങൾ ഒരു നല്ല നിഷ്കളങ്ക നേതാവാണ് ഇങ്ങിനെയുള്ള നിഷ്കളങ്കരെ വെച്ച് മുതലെടുക്കുന്നവരാണ് സമൂഹത്തിൽ കൂടുതലും അത് താങ്കളുടെ പാർട്ടിയിലുണ്ടായി എന്നതാണ് സത്യം ഇത്രയും കാലം പാർട്ടിയിൽ പ്രവർത്തിച്ച തങ്ങളെ കാരണം കാണിക്കാതെ പുറത്താക്കിയത് ആർക് വേണ്ടി എന്നാ ചോദ്യം ചോറ് തിന്നുന്നവന് അറിയാം

    • @sugcyanide
      @sugcyanide หลายเดือนก่อน

      ചിരിപ്പിക്കല്ലേ എന്റെ നാട്ടുകാരൻ ആണ്,
      പഠിച്ച കള്ളൻ ആണ് 😂😂😂😂

  • @user-fc2pd8vq9s
    @user-fc2pd8vq9s 29 วันที่ผ่านมา

    മുൻ അംഗം എന്നെങ്ങിനെ ആഘോഷച്ചു പറഞ്ഞാൽ
    ഞങ്ങൾ പണ്ടേതോ കാലത്ത് പാർട്ടിയിൽ നിന്നും പിരിഞ്ഞു പോയവനാണെന്ന് ഞങ്ങൾ കരുതിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണോ ഇങ്ങിനെയൊരു ഇൻട്രോ

  • @anilrajvasantha9329
    @anilrajvasantha9329 หลายเดือนก่อน

    അയാൾ ഒരു നിഷ്ക്കളങ്കൻ ആയ മനുഷ്യത്വം ഉള്ള പാർട്ടിക്കാരൻ ആണ്,അങ്ങനെ ആവാൻ പാടില്ലാ എല്ലാ നെറികേടും കാണിക്കുന്ന ഒരാള് ആയിരുന്നെങ്കിൽ നിങ്ങൽ എവിടെ എത്തേണ്ടെ ആളായിരുന്നു എന്ന് നിങ്ങൽ ഒരിക്കൽ എങ്കിലും ചിന്ദിക്കേണ്ടിയിരുന്നു 😊

  • @RameshK-um5rf
    @RameshK-um5rf หลายเดือนก่อน

    ഈ പുറത്താക്കിലൊക്കെ താൽക്കാലികം മാത്രമാണ് ഇതുവരെ കളിയല്ലേ ആർക്കും മനസ്സിലാവുന്നില്ല

  • @mathewtm4132
    @mathewtm4132 หลายเดือนก่อน +4

    ഇന്നലെ വരെ മാപ്രകളുടെ വില്ലനായിരുന്ന കൊട്ടു വള്ളി ഇന്ന് പാർട്ടി അഴിമതി കാണിച്ചതിന് പുറത്താക്കിയപ്പോൾ ഇരയും, മഹാനുമായി യുള്ള മറിമായം - മഹാത്ഭുതം.,എന്താടോ മാപ്രകളെ ഇനിയും നന്നാകാത്തെ, കോട്ടുള്ളി കാശ് വാങ്ങി എന്നുള്ളതും, പരാതി വന്നപ്പോൾ തിരികെ കൊടുത്തു എന്നുമുള്ള കാര്യം ഏതു ആഹാരം കഴിക്കുന്നവർക്കും മനസിലാകും

  • @pavithranpavithranpavi7800
    @pavithranpavithranpavi7800 28 วันที่ผ่านมา

    ലോകതരികിട

  • @subramaniank4107
    @subramaniank4107 หลายเดือนก่อน

    ഇവൻ്റെ പറച്ചിലിൽ തന്നെ പിശകുണ്ട് സത്യം മറക്കാനുള്ള എന്തോ ഉരുണ്ട് കളി വ്യക്തമാണ്!

  • @harinedumpurathu564
    @harinedumpurathu564 หลายเดือนก่อน

    പാർട്ടിക്ക് എതിരെ പറഞ്ഞാൽ തല കാണില്ല.

  • @mframe2331
    @mframe2331 หลายเดือนก่อน

    ശരി എല്ലാം വിശ്വസിച്ചു😂

  • @comment6567
    @comment6567 หลายเดือนก่อน

    പാർട്ടിയുടെ സൽപ്പേരോ ?
    ഈയടുത്ത കാലത്തു കേട്ട ഏറ്റവും നല്ല തമാശ !!

  • @binumathewparakkattu9755
    @binumathewparakkattu9755 หลายเดือนก่อน

    ഇയാൾ പറയുന്നതിൽ നൂറുകണക്കിന് വൈരുദ്ധ്യങ്ങളുണ്ട്😮

  • @dadeepak1
    @dadeepak1 หลายเดือนก่อน

    കമ്മികളെ ചോദ്യം ചെയ്യേണ്ടത് സുജയാ അല്ലെ... ഇതെന്ത് വാതിയുമ് പ്രതിയും ഒന്ന് 😅

  • @mohanmenonmenon5954
    @mohanmenonmenon5954 หลายเดือนก่อน +2

    First selection by party then why PSC?

  • @muzzammilelaf
    @muzzammilelaf หลายเดือนก่อน

    വെള്ളപൂശാൻ നിരന്തരം ശ്രമിക്കുന്ന ഇത് പോലുള്ള ആങ്കർ ഇടതുപക്ഷത്തെ രക്ഷപ്പെടുത്തി എടുക്കുമോ

  • @mohdbasheer650
    @mohdbasheer650 หลายเดือนก่อน

    അരുൺകുമാറിനും പേടിയാവുന്നു മാഷാ അല്ലാഹ് സ്റ്റിക്കർ വാഹനം മുന്നിൽ കാണുന്നു... പ്രമോദിന് എന്തൊക്കെയോ ഇമ്മിണി വല്യ കാര്യങ്ങള് പറയാനുണ്ട്... പക്ഷെ കേൾക്കാനും അത് പ്രേക്ഷകരിൽ എത്തി ക്കാനും അരുൺ ഭയപ്പെടുന്നത് പോലേ...

  • @adithyapnair1309
    @adithyapnair1309 หลายเดือนก่อน

    പ്രമോദിന്റെ ഉത്തരങ്ങൾ പൊതുജനത്തിന്റെ നെറ്റി ചുളിക്കുന്നു ?! 🤔

  • @RameshK-um5rf
    @RameshK-um5rf หลายเดือนก่อน

    ശരിക്കും അരുണിന് പ്രമോദിന്റെ വീട്ടിൽ പോയാ മതിയായിരുന്നു

  • @kuttuuus
    @kuttuuus 29 วันที่ผ่านมา

    മറ്റൊരു ജിഷ്ണു പ്രണോയ്. ഇനി പാര്‍ടി ഇവന്‍റെ കുടുംബം കുട്ടിച്ചോറാക്കുന്നതോടെ ഇവനും ഈ കാര്യവും അവസാനിക്കും. തിരിയുന്നോലിക്ക് തിരിയും.. തിരിയാത്തോന്‍ നട്ടം തിരിയും.

  • @girishlakshman3468
    @girishlakshman3468 หลายเดือนก่อน

    ഡേയ് മോട്ടേ, അത്രയ്ക്ക് ദാരിദ്ര്യമാണെങ്കിൽ നീ ഒരു 60 ലക്ഷം കൊടുക്കണം. നിനക്ക് psc യിൽ ജോലിയും അവന്റെ ദാരിദ്ര്യവും മാറുമല്ലോ 😡

  • @bakthanbakthan007
    @bakthanbakthan007 28 วันที่ผ่านมา +1

    കത്തുമായി വരുന്നവർക്കും പാർട്ടിക്കാർക്കും
    പി എസ് സി വഴി ജോലി. എന്നും നടന്ന് കൊണ്ടിരുന്നതാണ് ഈ പ്രവണത
    പഠിച്ചവന് ജോലി ഇല്ല
    പാർട്ടിക്കാർക്ക് ജോലി

  • @aravindpalliyath4950
    @aravindpalliyath4950 หลายเดือนก่อน

    ഈ ഇന്റെർ വ്യു സുജയാ പാർവതി ആയിരിക്കണമായിരുന്നു 😄😄

  • @ajiskylark
    @ajiskylark 29 วันที่ผ่านมา

    ഫ്രഷ് കഥ 😀😀😀

  • @viswambharanchandrabose2713
    @viswambharanchandrabose2713 หลายเดือนก่อน

    അർഹരായവരെ തള്ളി അനർഹർ രാഷ്ട്രീയ അഴിമതിയിലൂടെ പലതും നേടുന്നു. അഴിമതി നാടിനെ നശിപ്പിച്ചു.

  • @mohandaskalangat6003
    @mohandaskalangat6003 29 วันที่ผ่านมา

    CM വിദ്യാസാഗറിനു ശേഷഠ പ്രമോദ് കോട്ടൂ ളി !!

  • @adwaidhpv9c650
    @adwaidhpv9c650 29 วันที่ผ่านมา

    പ്രമോദ് പാർട്ടിക്ക് നിരക്കാൻ പറ്റാത്ത തെറ്റ ചെയ്തിട്ടുണ്ടെങൽ നടപടി അറിവാര്യമാണ്. പക്ഷെ പ്രമോ രിന് പറയ്യാനള്ളത് നമ്മൾ കേക്കാൻ ബാധ്യസ്ഥരാണ്. പിന്നെ cpm നെ കുറ്റപ്പെടുത്താർ മാത്രം ഇവിടെ ഏത് പാർട്ടിയാണ് മാന്യതയിൽ പോകുന്നത് BJP യോ . അല്ല കോൺഗ്രസ്സോ കഷ്ടം

  • @dipukp3720
    @dipukp3720 หลายเดือนก่อน

    കഥ ,തിരക്കഥ, സംഭാക്ഷണം, സംവിധാനം -മൊട്ട അരുൺ 😂

  • @sanuup6503
    @sanuup6503 หลายเดือนก่อน

    CPM കാണിക്കുന്ന ചേറ്റത്തനങ്ങൾ വൈറ്റ് വാഷ് ചെയ്യാൻ പ്രേത്യേകം തയ്യാറാക്കിയ ജന്മം

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +2

    താങ്കൾക്ക് ഈ പാർട്ടിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തു പോരാൻ സാധിച്ചത് മഹാ ഭാഗ്യം എന്നാണ് കരുതേണ്ടത്.

    • @shijokoonakkadan8661
      @shijokoonakkadan8661 หลายเดือนก่อน

      Wife nu joli kitti athu venda allee😂😂😂

  • @vinuvalappil337
    @vinuvalappil337 หลายเดือนก่อน

    പാർട്ടി കത്ത് കൊടുത്താൽ psc ജോലി കിട്ടുമോ 🤔🤔 വെറുതെ കുറെ psc എക്സാം എഴുതി 😞

  • @rakeshchelambanc9633
    @rakeshchelambanc9633 หลายเดือนก่อน

    നല്ല നാടകം ജനം വിശ്വസിച്ചു പോരെ അരുൺകുമാറേ

  • @saleembms8730
    @saleembms8730 หลายเดือนก่อน

    Psc ഒക്കെ ഫുൾ കോമഡി ആണ് എന്നു ഇപ്പൊ മനസിലായി. ഏത്രയോ പാവങ്ങൾ psc യും പ്രദീക്ഷിച്ചു ഇരിക്കുന്നു

  • @user-qf9zn9xc7s
    @user-qf9zn9xc7s หลายเดือนก่อน +1

    Kallatharm....nambinabrassene