'സംവിധാനത്തിന് ഒരു രീതിയുണ്ട്, ഒരുപാട് സമ്മർദ്ദം അവര്‍ക്ക് കൊടുക്കരുത്...' | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 'സംവിധാനത്തിന് ഒരു രീതിയുണ്ട്, ഒരുപാട് സമ്മർദ്ദം അവര്‍ക്ക് കൊടുക്കരുത്...ചെയ്യേണ്ടതിന്റെ പരമാവധി അവർ ചെയ്യുന്നുണ്ട്'; സുരേഷ് ​ഗോപി | Suresh Gopi | Angola Landslide | Arjun Rescue
    #sureshgopi #Angola #Shiroor #Landslide #Arjun
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 375

  • @Jameela-c1g
    @Jameela-c1g 2 หลายเดือนก่อน +135

    കാത്തിരിക്കുന്ന കുടുംബത്തിനും, നാട്ടുകാർക്കും എത്രയും വേഗം നല്ല വാർത്ത കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു 🤲🏿🤲🏿🤲🏿

  • @parava453
    @parava453 2 หลายเดือนก่อน +161

    അർജുൻ ഞാനും ഒരു ഹെവി ഡ്രൈവർ ആണ്.. പ്രാർത്ഥിക്കുന്നു നിന്റെ ഒരു തിരിച്ചു വരവിനായി 🙏🙏🙏

    • @shimiljohn7644
      @shimiljohn7644 2 หลายเดือนก่อน

      🙏🙏🙏🙏🙏

    • @travelwithme3680
      @travelwithme3680 2 หลายเดือนก่อน +1

      താങ്കളുടെ പ്രാർത്ഥന പടച്ചോൻ സ്വീകരിക്കട്ടെ

  • @lathikalathi7090
    @lathikalathi7090 2 หลายเดือนก่อน +139

    അർജുൻ നീ അവിടെ ഉണ്ടെങ്കിൽ തീർച്ച നിന്നെ ദൈവം രക്ഷിക്കും നിനക്കായ് ഞാനും എന്റെ മക്കളും പ്രാർത്ഥിക്കുന്നു കാരണം എന്റെ വീട്ടിലും ഡ്രൈവർമാരുണ്ട് അവരും ഞങ്ങൾക്ക് നിന്നെപ്പോലെയാണ്

    • @KvGamer-de4mn
      @KvGamer-de4mn 2 หลายเดือนก่อน +2

      😂😂

    • @AnshadKN
      @AnshadKN 2 หลายเดือนก่อน

      ​@@KvGamer-de4mn chirikkan ntha myre

    • @akhilsivan3335
      @akhilsivan3335 2 หลายเดือนก่อน +2

      😂😂😂😂😂😂

    • @mannasalin5197
      @mannasalin5197 2 หลายเดือนก่อน +4

      ചിരിക്കാൻ ഇവിടെ ആരെങ്കിലും കോമഡി പറഞ്ഞോ....

    • @UmmerRazak
      @UmmerRazak 2 หลายเดือนก่อน

      Enthada ithra chirikkan​@@KvGamer-de4mn

  • @seluvm9160
    @seluvm9160 2 หลายเดือนก่อน +62

    ഞാനും കണ്ടയ്നർ ട്രക്ക് ഓടിക്കുന്ന ഹെവി ഡ്രൈവർ ആണ്,, സർവ്വ ശക്തനായ തമ്പുരാനേ,, മണ്ണിനടിയിൽ ലോറിക്കുള്ളിൽ പെട്ട അർജുൻ എന്ന സഹോദരനെയും, ഇനി മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെയും ജീവനോടെ,,തിരികെ തരണേ യാ അല്ലാഹ് 🤲🤲🤲🙏🙏🙏😢😢😢

  • @rajeevrajeev2493
    @rajeevrajeev2493 2 หลายเดือนก่อน +153

    ഒരു ലോറിയും ഡ്രൈവറും മണ്ണിനു അടിയിൽ പെട്ടിട്ടു 4 ദിവസം ആയി എന്നിട്ടു ലോറി പോലും കണ്ടു കിട്ടാൻ ഇതുവരെ കഴിഞ്ഞില്ല എന്തോന്നു സംവിധാനം ആണ് ഇവിടെ നടക്കുന്നത്. ഇതു കേരളത്തിൽ ആയിരുന്നു എങ്കിൽ ജെനങ്ങൾ തുപ്പക് വെട്ടി മാറ്റി എടുത്തേനെ.

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 2 หลายเดือนก่อน +6

      100ൽ 100

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 2 หลายเดือนก่อน +2

      ❤❤

    • @shamna642
      @shamna642 2 หลายเดือนก่อน +4

      അതാണ് 👍

    • @vijayaprasad2615
      @vijayaprasad2615 2 หลายเดือนก่อน +11

      എല്ലാ ജീവനും വിലപ്പെട്ടതാണ് ബ്രോ.... രക്ഷപ്രവർത്താനം നടത്തുന്നതും മനുഷ്യർ ആണ്... അവിടുത്തെ പ്രതികുല സാഹചര്യം കൂടി എല്ലാവരും മനസിലാക്കണം.... ലോറി ഉണ്ട് എന്ന് പറയുന്ന ഭാഗത്ത്‌ ഓടിപോയി മണ്ണ് മാറ്റാൻ പറ്റുന്ന സാഹചര്യം അവിടെ ഉണ്ടാകില്ല....

    • @akhil3160
      @akhil3160 2 หลายเดือนก่อน

      ഒന്ന് പോടാ ഉവ്വേ

  • @lekshmibinu751
    @lekshmibinu751 2 หลายเดือนก่อน +52

    എന്റെ ദൈവമേ ആ മണ്ണിനടിയിൽ കിടക്കുന്ന ഓരോ ജീവനെയും കത്തുകൊള്ളണമേ 🙏🙏🙏

  • @muhammadharis6473
    @muhammadharis6473 2 หลายเดือนก่อน +56

    ഞങ്ങളുടെ സഹോദരനെ ജീവനോടെ ഞങ്ങളുടെ അരികിൽ എത്തിക്കാൻ നോക്കു അല്ലാതെ സ്വയം പുകഴുതി പരഞ്ഞിട് ഒരു കാര്യവും ഇല്ലാ

  • @manishdxb
    @manishdxb 2 หลายเดือนก่อน +88

    തള്ള് കേൾക്കാനല്ല ഒരു മനുഷ്യ ജീവൻ സമയം കളയാതെ രക്ഷപ്പെടുത്താൻ എല്ലാ സംവിധാങ്ങളും ഉപയോഗിച്ച് ചെയ്യാൻ നോക്ക്

  • @baijugopi333
    @baijugopi333 2 หลายเดือนก่อน +33

    സ്വന്തം കുടുംബത്തിലാണ് ഈ ഗതി വരുന്നെങ്കിൽ കാണാം ഈ സമീപനം എല്ലം നാല് ദിവസം കഴിഞ്ഞു ഒരാൾ മണ്ണിനടയിൽ കിടക്കുന്നു എത്രയും വേഗം ആ പയ്യന്ന് രക്ഷിച്ചു അവരുടെ വീട്ടിൽ എത്തിക്കാൻ നോക്കു

  • @sujis6681
    @sujis6681 2 หลายเดือนก่อน +25

    എന്ത് ആധുനിക സംവിധാനം ആണ് ഇവർ ഒരു JCB വെച്ച് ചെയ്യുന്നത്

  • @renjithkumar6752
    @renjithkumar6752 2 หลายเดือนก่อน +35

    വിരലിൽ എണ്ണാവുന്ന യന്ത്രങൾ കൊണ്ട് എന്ന് തീരനാണ് 😢

  • @aloftinfomag9307
    @aloftinfomag9307 2 หลายเดือนก่อน +2

    സുരേഷ് ഗോപി ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനായി വളർന്നിരിക്കുന്നു. താങ്കളുടെ മറുപടിയിൽ വളരെയധികം സന്തോഷം

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 หลายเดือนก่อน +35

    നമ്മുടെ നാട്ടിൽ രാത്രി എന്നോ പകൽ എന്നോ നോക്കാറില്ല rescue ...

  • @ishamkallai6762
    @ishamkallai6762 2 หลายเดือนก่อน +9

    എന്ത് ചെയ്യുന്നുണ്ട് എന്ന് 4 ദിവസമായി... സമ്മർദ്ദം ചെയ്യരുത് പോലും.. Oru ജീവനാണ്....

  • @nabeel6650
    @nabeel6650 2 หลายเดือนก่อน +22

    അവിടെ മലയാളികളെ കയറ്റി വിട് ബാക്കി അവർ നോക്കിക്കോളും

  • @Sreejithsnair1729
    @Sreejithsnair1729 2 หลายเดือนก่อน +33

    താങ്കളുടെ മകളോ മകനോ ആണെങ്കിൽ ഇങ്ങനെ സംസാരിക്കാൻ പറ്റുമോ

    • @SivaPrasad-jz7mx
      @SivaPrasad-jz7mx 2 หลายเดือนก่อน +5

      ബന്ധു അല്ലെങ്കിൽ പോലും ഇതുപോലെ ഒരു സിറ്റുവേഷൻ വരുമ്പോൾ എല്ലാ ആൾക്കാരും ഒരുമിച്ച് നിൽക്കും, പക്ഷെ രക്ഷാ പ്രവർത്തനത്തിന് ലിമിറ്റ് ഉണ്ട്,അർജുൻ മാത്രമല്ല ഒരുപാട് ആൾക്കാർ ഉള്ളിൽ ഉണ്ട്, എല്ലാ ജീവനും വിലപ്പെട്ടത് ആണ്👍

    • @RuhailaNt
      @RuhailaNt 2 หลายเดือนก่อน +1

      Elavareyum രക്ഷിക്കണം എന്ന് തന്നെ യാണ് പറയുന്നത്

    • @vachysdiaries2283
      @vachysdiaries2283 2 หลายเดือนก่อน

      സുരേഷ് ഗോപിയുടെ പാർട്ടിയല്ല അവിടെ ഭരിക്കുന്നത്! അയാൾക്ക് പരിമിതിയുണ്ട്

    • @liyakkathali5494
      @liyakkathali5494 2 หลายเดือนก่อน

      ഇവിടെയാണ് കേരളത്തിന്റെ പ്രസക്തി

    • @SivaPrasad-jz7mx
      @SivaPrasad-jz7mx 2 หลายเดือนก่อน

      @@liyakkathali5494 ഓരോ സംസ്ഥാനത്തിനും അതിന്റെതായ പോസിറ്റീവ് നെഗറ്റീവ് സൈഡ് ഉണ്ട് 🙏

  • @Malutty827
    @Malutty827 2 หลายเดือนก่อน +19

    ഒരാപത്തും വരുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 2 หลายเดือนก่อน +34

    4ാം ദിവസം ! മിലിട്ടറി സംവിധാനമൊന്നുമില്ലേ? pls എന്തെങ്കിലും ചെയ്യൂ.... നമ്മുടെ സഹോദരൻ രക്ഷപ്പെടട്ടെ

  • @SajiCJohn
    @SajiCJohn 2 หลายเดือนก่อน +3

    ഒരു മണ്ണു മാന്തി കൊണ്ട് കൊറെ ഒലത്തും ...... കഠിന പ്രയത്നം ആണത്രെ ഒരു യന്ത്രം കൊണ്ട് .... നല്ല ന്യായികരണം തന്നെ 😢

  • @sparktyre8181
    @sparktyre8181 2 หลายเดือนก่อน +1

    4 hitachi njn കൊടുത്തുവിടാം... വണ്ടിടെ എണ്ണ ചിലവ് ഒക്കെ njn നോക്കും... Njn ആരെയാ ബന്ധപ്പെടേണ്ടത് pls.. 🙏🏻 rply... ഇപ്പം ulla മെഷീൻ കൊണ്ട് ഒന്നും നടക്കില്ല കുറച്ചു അതികം വേണം.. ഒരു ജീവൻ ആണ് മണ്ണിന്റെ ഉള്ളിൽ ഉള്ളത്...

  • @sa.t.a4213
    @sa.t.a4213 2 หลายเดือนก่อน +13

    നോക്കുകുത്തി ആയി നിൽക്കുന്ന മന്ത്രി തലം തൊട്ടുള്ള ഉദ്യോഗസ്ഥരെ അല്ല വേണ്ടത്. ആ ജീവനുകൾ ഇത്രയും വേഗം രക്ഷിക്കാൻ ഉള്ള സജ്ജീകരണ സംവിധാനം ഒക്കെ ആണ് വേണ്ടത്.
    ആ പാവത്തിൻ്റെ ജീവൻ എങ്കിലും ബാക്കി ആയാൽ അത്ര പുണ്യം.
    പ്രാർഥന മാത്രം ബാക്കി.
    കേരളം ആണെങ്കിൽ ഇപ്പൊൾ ജനങ്ങൾ തന്നെ മുങ്കയ്യെടുത്ത് എത്രയോ വേഗം രക്ഷിക്കുമായിരുന്നു.
    പ്രളയം വന്നപ്പോഴും, പ്രകൃതി ദുരന്തങ്ങളിൽ പോലും കേരളത്തിൻ്റെ മാതൃക ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു.
    ജാതിമത വർന്ന വർഗ്ഗ ഭേദമന്യേ ഒരു ദുരന്തം ഉണ്ടായാൽ കേരളത്തിൻ്റെ മനുഷ്യ മനസ്സുകൾ ഒരു ജീവൻ ആണെങ്കിൽ പോലും രക്ഷപെടുത്തിയിരിക്കും.
    ഈ വാർത്ത തന്നെ അറിയുന്നത് പോലും ഇന്നലെ വൈകുന്നേരം മാത്രം. അപ്പൊൾ മുതലുള്ള പ്രാർത്ഥനയാണ് അദ്ദേഹത്തിൻ്റെ രക്ഷക്ക് വേണ്ടി.
    🕯️🙏🏻🙏🏻🙏🏻🕯️🙏🏻🙏🏻🙏🏻🕯️

  • @jaisonjose5757
    @jaisonjose5757 2 หลายเดือนก่อน +8

    താങ്കൾ സമർദം കൊടുക്... ഡയലോഗ് അടികാതെ,വിളിക്ടോ മിലിറ്ററിയെ...ഒരു ചുകും നടക്കുന്നില്ല,ദിവസം എത്ര ആയി എന്ന് അംഗയെക് അരയാമോ😢😢ഈ പോക് പോയാൽ , ദിവസം കുറെ എടുക്കും..ഒരു ചൂടുമില്ല അവർക്ക്.

  • @PradeepKumar-dt4ht
    @PradeepKumar-dt4ht 2 หลายเดือนก่อน +7

    ദൂരെ ഇരുന്നുകൊണ്ട് തന്നെയല്ലേ തിരുവനന്തപുരം പ്രശ്നത്തിൽ അഭിപ്രായം പറഞ്ഞത് ഇവരൊക്കെ?????

  • @mkd121
    @mkd121 2 หลายเดือนก่อน +5

    മണ്ണിനടിയിൽ ജീവനാണ് ഭായ് അത് മനസ്സിലാക്ക് കാലിക്കറ്റ് എയർ പോർട്ട്‌ ദുരന്തം ആരാണ് മുന്നിട്ടിറങ്ങിയത് അതു പോലെ 40 മലയാളികൾ ഇന്നലെ മുതൽ ഓപ്പറേഷന് പോവാന് റെഡിയാണ് അതിനെങ്കിലും സൗകര്യമൊരുക്ക്

  • @Editer-b4d
    @Editer-b4d 2 หลายเดือนก่อน

    കർത്താവെ.. അർജുൻ നെ ജീവനോടെ മടക്കി വരുത്തണേ 🙏🙏

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 2 หลายเดือนก่อน +5

    It has been more than 4 days and the rescue operation started after 3 days, there has been a delay and still operations are very slow.

    • @KSS11417
      @KSS11417 2 หลายเดือนก่อน

      Correct....lost golden hrs😢😢😢😢 rescue mission delayed n going very slow.....praying for him🙏🙏🙏

  • @GyyYvyg
    @GyyYvyg 2 หลายเดือนก่อน +2

    Nammal blame cheythal avaru cheyyunnathu koode illathavum...avark ipol motivation aanu avasyam...avark avarude lifinem pedi undavum...vegam rakshikanavatte

  • @ajialex878
    @ajialex878 2 หลายเดือนก่อน +24

    ആദ്യത്തെ മൂന്ന് ദിവസം എന്ത് ചെയ്തു എന്നുംകൂടെ സഹമന്ത്രി പറഞ്ഞാൽ നന്നായിരുന്നു

    • @sathigk4971
      @sathigk4971 2 หลายเดือนก่อน +2

      ഇത് സഹമന്ത്രിയല്ല ചെയ്യേണ്ടത്..അതിനും കുറ്റം പറയുകല്ല വേണ്ടത്

    • @ajialex878
      @ajialex878 2 หลายเดือนก่อน

      @@sathigk4971 അതിനും കൂടെ സഹമന്ത്രി മറുപടി പറയണം.. നമ്മുടെ ഭരണികൂടത്തിന്റെ ഭാഗമാണ് അയാൾ.. ആ മനുഷ്യൻ മണ്ണിനടിയിൽ പോയിട്ട് 5 ദിവസമായി

    • @dhanwanthjay3506
      @dhanwanthjay3506 2 หลายเดือนก่อน +2

      കർണാടക ഭരിക്കുന്ന കോൺഗ്രസ്‌ ഗവണ്മെന്റ് നോട് പറ. Dk യും സിദ്ധരാമയും ഒക്കെ എവിടെ

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 หลายเดือนก่อน +1

    പൊന്നുമോനെ ഒന്നും വരാതെ കാത്തു കൊള്ളണമേ 🙏🙏

  • @ashtamanmgu8945
    @ashtamanmgu8945 2 หลายเดือนก่อน +1

    രാജാവേ ഒച്ച് ഇഴയുന്ന വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തട്ടെ? ഓടി എത്തി നല്ല കാര്യം, ഇത് മനസ്സിലാക്കാനും എത്താനും 5 ദിവസം വേണ്ടി വന്നു രാജാവേ.... ശരിയാ കർണ്ണാടകമല്ലോ പെട്ടന്ന് കാര്യങ്ങൾ ചെയ്യാൻ കേരള മല്ലല്ലോ?

  • @Gamingexpert289
    @Gamingexpert289 2 หลายเดือนก่อน +25

    ഈ റഡാർ കൊണ്ട് ഒന്നും നടക്കില്ല. എന്ന് മനസിലായ പിന്നെ എന്തിനു സമയം കളയണം? ഒരു 20,30 jcb കൊണ്ട് വന്നു മണ്ണ് മാറ്റാൻ തുടങ്ങിയാൽ പോരെ? അത് പോലെ jcb മണ്ണിന്റെ മുകളിലേക്കു കയറിയാൽ, ചിലപ്പോ jcb നിൽക്കുന്നതിന്റെ അടിയിൽ ആയിരിക്കാം ലോറി നില്കുന്നത്. അപ്പോൾ ലോറി ചതഞ്ഞു ആള് മരണപെടും... 🙄

  • @shinytitus3481
    @shinytitus3481 2 หลายเดือนก่อน +5

    Indian Army യെ വിളി 🙏🏻

  • @ashrafmk602
    @ashrafmk602 2 หลายเดือนก่อน +30

    അർജുൻ ജീവനോടെ ഉണ്ടാവണേ ദൈവമേ 🤲

    • @sabeeshap3162
      @sabeeshap3162 2 หลายเดือนก่อน +1

      Undakum ഭായ് ❤

    • @ramiamhad772
      @ramiamhad772 2 หลายเดือนก่อน +1

      Aameen😢

    • @ANILAM-fp7oj
      @ANILAM-fp7oj 2 หลายเดือนก่อน +1

      Ameen

    • @SherinShabeeb
      @SherinShabeeb 2 หลายเดือนก่อน +1

      Ameen❤

  • @ravimedammal4406
    @ravimedammal4406 2 หลายเดือนก่อน

    സുജയ... നമ്മുടേ ഗോപി ചേട്ടനെ കുറ്റം പറയല്ലേ

  • @kannankollam1711
    @kannankollam1711 2 หลายเดือนก่อน +5

    ശശിതരൂരിന് കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള കോൺഗ്രസ് ഓഫീസിൽ അറിയിക്കണം
    മോനേ ശശി തരൂർ മടങ്ങിവരൂ

    • @abdussaleem6458
      @abdussaleem6458 2 หลายเดือนก่อน

      20എംപി മാർ?

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน

      @@abdussaleem6458 അവർ എവിടെയെങ്കിലും ഉണ്ടെന്നു പറയാം പക്ഷേ ഇയാളെ കാണാൻ പറ്റാത്തത് തിരുവനന്തപുരത്തെ വലിയ സംഭവം നടന്നത് പോലും അയാൾ അറിഞ്ഞില്ല അതാണ് ശശി തരൂർ ഇയാളെ ജയിപ്പിച്ച അവൾക്ക് ഇങ്ങനെ തന്നെ വേണം ഇയാളെ ജയിച്ചാൽ തിരിഞ്ഞു നോക്കുകയില്ല എല്ലാവർക്കുമറിയാം എന്നിട്ടും വീണ്ടും ജയിക്കും അതാണ് മണി പവർ

  • @scoopoutclub4677
    @scoopoutclub4677 2 หลายเดือนก่อน +1

    randu jcb konditt thondunnathano sir...pravarthavanam?

  • @MohammedMusthafa-j8r
    @MohammedMusthafa-j8r 2 หลายเดือนก่อน +5

    5 ദിവസമായി സർ നിങ്ങൾ ജീവന്ന് ഒരുവിലയുംനൽകുന്നില്ലേ!പച്ചക്കള്ളം പറയുകയാ വളരെ വളരെ പതുക്കെ യാണ്.നടക്കുന്നത്

  • @roshu5622
    @roshu5622 2 หลายเดือนก่อน

    സുരേഷ് ഗോപി പറഞ്ഞതാണ് ശരി. രക്ഷാപ്രവർതകർക്കു സമ്മർദ്ദം ഉണ്ടാവരുത്.

  • @fishingkerala4220
    @fishingkerala4220 2 หลายเดือนก่อน +8

    കേന്ദ്ര അറിയാൻ 5 ദിവസം ആയി..

  • @Salimbaayi
    @Salimbaayi 2 หลายเดือนก่อน +1

    എത്രയോ പ്രാവശ്യം അതിലെ ലോറിയുമായി പോയിരിക്കുന്നു.. തമ്പുരാൻ രക്ഷിക്കട്ടെ

  • @LovelyBoat-td9jm
    @LovelyBoat-td9jm 2 หลายเดือนก่อน +1

    സുരേഷ് ഗോപി
    ഞങ്ങളുടെ സംവിതനത്തിനും ഒരു രീതിയുണ്ട്

  • @Showwidelyinindia
    @Showwidelyinindia 2 หลายเดือนก่อน +8

    പ്രാർത്ഥിക്കുന്നു ഉണ്ട് വണ്ടി സ്ട്രോങ്ങ്‌ ആയിരിക്കും പക്ഷെ 4 ദിവസം ശ്വസം കിട്ടില്ലല്ലോ

    • @shamna642
      @shamna642 2 หลายเดือนก่อน +2

      അതൊക്കെ പടച്ചോൻ കൊടുക്കും ❤🤲. നമുക്ക് കാത്തിരിക്കാം 👍

    • @sonyjcb4440
      @sonyjcb4440 2 หลายเดือนก่อน +1

      Rakshapedum chetta

    • @malavikamalu6414
      @malavikamalu6414 2 หลายเดือนก่อน +1

      ​@@shamna642Agane oral undayirunel ith sambavikilalo.

    • @shamna642
      @shamna642 2 หลายเดือนก่อน +1

      @@malavikamalu6414 ആ എന്നിട്ട്.....

  • @Asiya-mb5ei
    @Asiya-mb5ei 2 หลายเดือนก่อน +2

    അവരുടെ വേഗദയെ കുറിച്ച് നിങ്ങൾ പറയല്ലേ ഇന്നത്തേക്ക് 5ദിവസം ആയി പൂഗായ്താൽ നിർത്തി രക്ഷപ്രവത്തനം വേഗമാകനുള്ള നടപടി നോക്ക്

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 2 หลายเดือนก่อน

    👍🏽👍🏽

  • @shyjamadu7950
    @shyjamadu7950 2 หลายเดือนก่อน

    🙏🙏🙏 പ്രാർത്ഥിക്കുന്നു ഞാനും

  • @Kykkop
    @Kykkop 2 หลายเดือนก่อน +1

    നാട്ടിൽ ഉള്ള സാദാ കോറിയിൽ ഇതിലേറെ ടിപ്പർ ഉം jcb യും ഉണ്ടാകാർ ഉണ്ട്

  • @DrNovid
    @DrNovid 2 หลายเดือนก่อน

    ഈ കിഴങ്ങന് ഇന്നലെ തന്നെ (സംഭവം നടന്ന് അഞ്ചാം ദിവസം) വേറൊരു ചാനൽ ചോദിച്ചപ്പോൾ ഇങ്ങനെയൊരു സംഭവം തന്നെ അറിയില്ലായിരുന്നു 😮 ഇയാൾ ഇത് വരെ ഭരത് ചന്ദ്രൻ, ചാക്കോച്ചി റോളുകളില്‍ നിന്ന് പുറത്ത്‌ ഇറങ്ങിയില്ല!!

  • @s.sarathsasi7710
    @s.sarathsasi7710 2 หลายเดือนก่อน +1

    ഏതോ സിനിമ ഡയലോഗ് ആണ്.... ഒരു റെസ്‌പെക്ട് അത് പോയി gd ബൈ
    10 കുന്നണ്ടർ മാർ വരുന്നതിലും നല്ലത് ചങ്കുറപ്പുള്ള ആൺപിള്ളേ ആ സ്പോട്ടിൽ കൊണ്ട് വരണം

  • @aneesmon5345
    @aneesmon5345 2 หลายเดือนก่อน

    ഇത്രേം ദിവസമായിട്ട് ഒരു തേങ്ങയും നടന്നിട്ടില്ല. എന്ത് സമ്മർദധം കൊടുക്കണ്ട എന്നാണ് ഗോവി പറയുന്നത്..

  • @salihhassancp6589
    @salihhassancp6589 2 หลายเดือนก่อน +1

    5 ദിവസമായി ഒരുത്തൻ ഉള്ളിൽ കിടക്കുകായാ
    ഇനിയും സമ്മർത്ഥം ചെലുത്തരുതെന്നോ

  • @samshivp2358
    @samshivp2358 2 หลายเดือนก่อน

    Malar sammardham koukkathey one month kayinjaano arjune manninte adiyil ninnu purathu edukkendath MP Suresh gopi mindathey irunnaal valare nanni

  • @ponnububbly
    @ponnububbly 2 หลายเดือนก่อน

    Ente goopeeeee, mindathe erikku ampraaqq

  • @shafeekbadar1648
    @shafeekbadar1648 2 หลายเดือนก่อน +1

    ജീവനോടെ കിട്ടാനാണ് എത്രയും പെട്ടന്ന് ആക്ഷൻ എടുക്കണം എന്ന് പറയുന്നത് ഇത്രയും സമ്മർദം കൊടുത്തിട്ട് 5day ആയിട്ട് പോലും ഒരു ലോറി കണ്ടു പിടിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങി പോ കഴിവ് കെട്ടവരെ

  • @muhammedmuneernp772
    @muhammedmuneernp772 2 หลายเดือนก่อน +1

    Sayniyam eranghanam.vallatha eagoulla orusanuhamaane karenadaka Janam.raajaave.surayshe.pullaane.

    • @muhammedmuneernp772
      @muhammedmuneernp772 2 หลายเดือนก่อน

      Surayshe eppolum oru cinima abinayikkukayaane.eale jeevidhathialla abinayathilulla oruraajaavaane.

  • @bijuvarghese6632
    @bijuvarghese6632 2 หลายเดือนก่อน +4

    സുരേഷ് സാറിൻ്റെ ഇടപെടലും ദൈവത്തിൻ്റെ ഇടപെടലും ഉണ്ടാകട്ടെ എന്നു പ്രാർഥിയ്ക്കുന്നു

  • @RatheeshRathi-g4g
    @RatheeshRathi-g4g 2 หลายเดือนก่อน +1

    Brother god bless you

  • @binuchutm4727
    @binuchutm4727 2 หลายเดือนก่อน +2

    Time is important,how many hours a person can survive alive in mud though in a modern vehicle

  • @antojohnpaul2932
    @antojohnpaul2932 2 หลายเดือนก่อน

    അവിടെ കർവാറിൽ നേവി ബേസ് ഉണ്ട്... അവരുമായി ബന്ധപെട്ടു, ആർമിയുമായി ചെയ്യാമായിരുന്നു.. മന്ത്രി മാർ വന്നിട്ട് യാതൊരു കാര്യവുമില്ല... അല്പം ഉള്ളിലുള്ള പ്രദേശമായതിനാൽ സംവിധാനങ്ങൾ വളരെ വിരളമാണ്..😢

  • @minisivadas769
    @minisivadas769 2 หลายเดือนก่อน +12

    ഒരു ആപത്തു വരുമ്പോഴും സുരേഷ് ഗോപിയെ ചീത്ത പറയുക അതിലാണ് സന്തോഷം കാണുന്നത് ആ ജീവനുകൾ എത്രയും വേഗം രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @PradeepKumar-dt4ht
      @PradeepKumar-dt4ht 2 หลายเดือนก่อน

      ശ്രീ സുരേഷ് ഗോപി തിരുവനന്തപുരം പ്രശ്നം ഉണ്ടായപ്പോൾ ഇവിടത്തെ സർക്കാറിനെതീരെ ഇതുപോലെ തന്നെയാ പ്രതികരിച്ചത്... രാഷ്ട്രീയമായി... അത് പ്രശ്നം അല്ലാ????

    • @shamna642
      @shamna642 2 หลายเดือนก่อน +1

      സുരേഷ് ഗോപി കേരളത്തിലെ ദുരന്ത നിവാരണം കണ്ടിട്ടില്ലേ 🤔. അവരുടെ രീതി ആണ് പോലും. ഈ എഴുതിയ നിങ്ങൾ പറ കേരളത്തിലെ രീതി ആണോ അവിടെ കാണുന്നത്. അതിനെതിരെ ആണ് ജനങ്ങൾ സംസാരിക്കുന്നത്. 🙏

    • @JOMONJOSEPH-r5o
      @JOMONJOSEPH-r5o 2 หลายเดือนก่อน

      Evan parayunnathu pinne enthu koppaa

    • @Razak-c1y
      @Razak-c1y 2 หลายเดือนก่อน

      തിരുവനന്തപുരത് ഈ സംയമനം കണ്ടില്ലല്ലോ

  • @User.King1233
    @User.King1233 2 หลายเดือนก่อน

    സുരേന്ദ്രൻ എന്തോ പറഞ്ഞിട്ട് പോയിട്ടുണ്ട്...... സമയം കിട്ടുമ്പോൾ സുരേന്ദ്രന് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം

  • @worldexplorercrl8589
    @worldexplorercrl8589 2 หลายเดือนก่อน +3

    ഗോപിയേട്ട ഇത് ഇന്നോ ഇന്നലെയോ വീണ മണ്ണല്ല😏
    ദേശീയ പാതയിൽ മണ്ണ് വീണ് അപകടം പറ്റിയിട്ടുംരണ്ട് ദിവസം ഒന്നും അറിയാതിരുന്ന സംവിധാനങ്ങൾ😮‍💨

  • @UsmanK-od4if
    @UsmanK-od4if 2 หลายเดือนก่อน +1

    Heart breaking

  • @rafeequerafeeque5584
    @rafeequerafeeque5584 2 หลายเดือนก่อน

    സംവിധാനത്തിൻ്റെ രീതിയല്ല രാഷ്ട്രീയ ഉദ്യോഗസ്ഥ അനാസ്ഥയാണ് സാാാ റേ .... -😮😮 നമ്മുടെ സഹോദരനെ ദൈവം രക്ഷിക്കട്ടെ -

  • @nidhish-c7m
    @nidhish-c7m 2 หลายเดือนก่อน +1

    Sir.....screen il kaanunna blue hitachi onnu nannaaayiiii ..press cheythu..mannu maandaaan parayumooooooo......
    kure neraaayiiiii.....manninu vedanikkum enna mattilll ....😮.😮😮

  • @Playunite1
    @Playunite1 2 หลายเดือนก่อน +3

    😢😢

  • @muhammedarafath5309
    @muhammedarafath5309 2 หลายเดือนก่อน

    സുരേഷ് ഗോപി സാർ അമ്പലത്തിൽ നിന്ന് ഒന്ന് പുറത്തിറങ്ങി ജനങ്ങളിലേക്ക് ഇറങ്ങൂ

  • @raveendran_e_
    @raveendran_e_ 2 หลายเดือนก่อน

    Sri. Sureshji, you replied aptly to the anchor. She is getting carried away with emotions.

  • @Enjoyvlogs-v5d
    @Enjoyvlogs-v5d 2 หลายเดือนก่อน

    നിങ്ങളെ ഒരു സംവിധാനത്തിനും കൂട്ടിയാൽ കൂടുന്നതല്ല ഇതൊന്നും... അതിന് ആർമി ഇറങ്ങണം... സ്വന്തം ജീവന് വില നൽകാതെ മറ്റുള്ളവരുടെ ജീവന് വില കല്പിക്കുന്ന ഒരു കൂട്ടം🔥🔥

  • @fatimamarydrozario8841
    @fatimamarydrozario8841 2 หลายเดือนก่อน +3

    ഈശോ രക്ഷിക്കാ 🕊️🙏🙏🙏🌷🌷🌷🕯️🕯️🕯️

  • @sajeerakkal563
    @sajeerakkal563 2 หลายเดือนก่อน

    ഒരു ജീവൻ ആണ് സമ്മർദ്ദം

  • @AhammedKabeer-d4l
    @AhammedKabeer-d4l 2 หลายเดือนก่อน +4

    അഞ്ചാം ദിവസം റെധാർ എത്തിച്ചു തിരച്ചിൽ തുടങ്ങി. അതാണ് ഗോപി അണ്ണൻ പറഞ്ഞാകൃത്യമായ ഇടപെടൽ. ഇന്ത്യ ചൈന യുദ്ധം ഉണ്ടായാൽ എന്താവും ഇവരുടെ തീരുമാനം

  • @prajeeshprajiagni4040
    @prajeeshprajiagni4040 2 หลายเดือนก่อน

    മഹാ ഗോപി 😭😭😇😇

  • @premachandran5391
    @premachandran5391 2 หลายเดือนก่อน

    ന്യൂസ് റീഡിംഗ് റൂമിൽ ഇരുന്ന് തള്ളുമ്പോലല്ലേ മോളേ ഒരു ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം! എല്ലാവർക്കും ആശങ്കകളും പ്രാർത്ഥനകളും ഉണ്ടാവും!

  • @showkathali-mf6fd
    @showkathali-mf6fd 2 หลายเดือนก่อน

    Best

  • @nijeshnnair2954
    @nijeshnnair2954 2 หลายเดือนก่อน

    🙏🙏🙏

  • @AjiAji-uw6pt
    @AjiAji-uw6pt 2 หลายเดือนก่อน

    പർട്ടിയുടെ MP വന്ന് ഒലത്തി ജനങ്ങൾ എല്ലാം കാണുന്നു അണ്ണാ .....

  • @vineethkr7521
    @vineethkr7521 2 หลายเดือนก่อน

    ആാാ ഇവൻ ഇവിടെ അതൊന്നും പറയാറില്ല ള്ളൂ

  • @JophyManalel
    @JophyManalel 2 หลายเดือนก่อน +9

    ഇന്നലെ രാത്രി .. ത്ഫൂ... ഇത്രയും നേരം എന്തു ചെയ്തു... - കഷ്ടം ....

  • @sherlykdas2532
    @sherlykdas2532 2 หลายเดือนก่อน +1

    ഏതെങ്കിലും മന്ത്രിയുടെ മക്കളായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു... ഇങ്ങനെ അല്ല...

  • @UsmanA-ck3th
    @UsmanA-ck3th 2 หลายเดือนก่อน

    രക്ഷ പ്രവർത്തനം ഊർജിത മാക്കുക. എന്നിട്ട് സംസാരിക്കാം.പടച്ചവൻ കാക്കട്ടെ

  • @shyamkumar66
    @shyamkumar66 2 หลายเดือนก่อน +2

    എന്തോന്ന് രീതി? ഓഫീസ് ടൈം നോക്കി രക്ഷാ പ്രവർത്തനം നടത്തുന്നതോ?😢

  • @alyasahameer786
    @alyasahameer786 2 หลายเดือนก่อน +1

    കേരളത്തിൽ 4ദിവസം കഴിഞ്ഞു റെഡർ എത്തിയാൽ ഇങ്ങനെ തന്നെ പറയുമോ

  • @RashidomanRashidoman-h4b
    @RashidomanRashidoman-h4b 2 หลายเดือนก่อน

    Suresh gopi❤

  • @Sourpunk-m5o
    @Sourpunk-m5o 2 หลายเดือนก่อน

    As a nonresident Indian100% I can tell that all emergency and disaster responses have been delayed to the maximum extent and where is national emergency and disaster response team?It should have members from each state to analyse the situation within minutes and take action accordingly to save lives..Also let all BJP leaders to bring their deposits from Swiss banks to the total development of our nation and eradicate poverty.. What an inequality and injustice is going on in this country.. Only few people believe in karma and do good.

  • @rineeshramakrishnan8831
    @rineeshramakrishnan8831 2 หลายเดือนก่อน

    ഓഓഓഓഓ ശരി സാർ 5 ദിവസായി 👍

  • @MariyamsHasi
    @MariyamsHasi 2 หลายเดือนก่อน

    ഇവിടെ ജീവന് ഒരു വിലയും ഇല്ല്ല 😢

  • @AMJATHKHANKT
    @AMJATHKHANKT 2 หลายเดือนก่อน

    ഓക്കേ സെർ

  • @RAHULKRISHNAN-n9i
    @RAHULKRISHNAN-n9i 2 หลายเดือนก่อน

    Nothing happened till Suresh Gopi sir

  • @binisha-uu4hl
    @binisha-uu4hl 2 หลายเดือนก่อน +1

    ഇപ്പൊ ഉള്ള ആവേശം മൂന്ന് ദിവസം മുന്നേ കട്ടിയിരുന്നെങ്കിൽ

  • @rayees_ek
    @rayees_ek 2 หลายเดือนก่อน +1

    കേന്ദ്രം അറിയാൻ 4 ദിവസമെടുത്തു എന്നു മാത്രം

    • @Kalpakasuresh
      @Kalpakasuresh 2 หลายเดือนก่อน

      നിന്റെ 🐷സ്വഭാവം കാണിക്കലെടാ നാറി

  • @Hashim-vc6wr
    @Hashim-vc6wr 2 หลายเดือนก่อน +1

    Allah.. Arjun thirechu varane ... Gobi chetanu good saloot oudane jevan rashiku 4 5 divasam ayiii ambulance yellam raditaku sar. Loga tholviyanu indian technology artificial intelligence onnum. 100%tholviya.

  • @SudhiSham
    @SudhiSham 2 หลายเดือนก่อน +24

    ഇങ്ങേര് വിസ്തരിച്ചു തീരുമ്പോൾ 40അടിയന്ത്രം കഴിയും

    • @Fathimaamil
      @Fathimaamil 2 หลายเดือนก่อน

      😢

    • @monstern9749
      @monstern9749 2 หลายเดือนก่อน +1

      അടിമ കമ്മി ആണല്ലേ 😂

    • @SivaPrasad-jz7mx
      @SivaPrasad-jz7mx 2 หลายเดือนก่อน +1

      നീയൊക്കെ ജീവിച്ചിരിക്കാൻ പാടില്ല, പോയ്‌ ചാവ് അതാണ് നല്ലത്, അയ്യാൾ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല കൂടാതെ വീട്ടുകാരുടെ അവസ്ഥ, നിന്നെ കൊണ്ടൊക്കെ എങ്ങനെ പറ്റുന്നു ഇത് പോലെ വർത്താനം പറയാൻ 😡😡😡

  • @MariyamsHasi
    @MariyamsHasi 2 หลายเดือนก่อน

    തൊഴിലുറപ്പുകാരെ കൊണ്ട് പോയിട്ടുണ്ടെങ്കിൽ പോലും ഇപ്പ്പോഴേക്കും രക്ഷ പെടുത്തിയിട്ടുണ്ടാവും

  • @ousephousephcr
    @ousephousephcr 2 หลายเดือนก่อน

    ഇപ്പോൾ ഇദ്ദേഹം ശരിക്കും രാഷ്ട്രീയക്കാരനായി

  • @fm5162
    @fm5162 2 หลายเดือนก่อน

    India No1

  • @nstproduction492
    @nstproduction492 2 หลายเดือนก่อน

    🙏🕉️

  • @NISAMUDHEENK-j5p
    @NISAMUDHEENK-j5p 2 หลายเดือนก่อน

    സംവിദനങ്ങളുടെ പരാജയം വിനായകുമോ ?

  • @danielkalebfinahas7636
    @danielkalebfinahas7636 2 หลายเดือนก่อน

    😢Suresh Gopi sir is telling truth in sincere way...There is limit to us human beings....How his father,mother wife relatives..bear all this.
    .
    praying to Jesus......ie only i can do..........

    • @bwalakdosth9522
      @bwalakdosth9522 2 หลายเดือนก่อน

      Onnu podaa
      4 divasam aayi
      Ivare kondu patilla engill
      Ithinu oke vendi aanu army olathu
      Avare vilichaal entha

  • @SajilSajil-z2l
    @SajilSajil-z2l 2 หลายเดือนก่อน

    Rakshapeduthi...manafine adichittu...2 day thanne military varrendathayitunnu

  • @Kausthubam-ow8jb
    @Kausthubam-ow8jb 2 หลายเดือนก่อน +2

    ജീവനോടെ കിട്ടണമേ അയ്യപ്പ