A good analysis, criticism and comparison of socio_ political changes occurring in Kerala and Indian Scenario by assembling of thought provoking words, cinema songs and 'slogams' in etc. In an interesting way ❤🎉
മുൻകാല കവികൾ എഴുത്തുകാർ സാഹിത്യകാരന്മാർ കലാകാരന്മാർ ഇവർന ടത്തിയ സർമത്തിന്റെ ഭാഗമായി സംസ്കാരസമ്പന്നമായ ആധുനിക മനുഷ്യരെ സൃഷ്ടിച്ചെടുക്കാൻ ഇവിടെത്തെ രാഷ്ട്രീയപാര്ടികളും. മത വിഭാഗീയ വർഗീയ ചിന്തയുള്ളവരും അനുവദിച്ചില്ല എന്നതാണ് സത്യം പൊതു പ്രവർത്തനം സംഘടന എന്നൊക്കെ പേരിൽ ജനങ്ങളെ മുതലെടുക്കുക യാണ് ഭൂരിഭാഗം സംഘടനകളും അപ്രയോഗിക തത്വങ്ങൾ ആശയങ്ങൾ ഇതൊക്കെ പേറാൻ നിർബന്ധിതരായ ജനം ☹️
പഴയ കാലത്തിന്റെ സംഭവനകളാണ് ഇന്ന് നിങ്ങളൊക്കെ അനുഭവിക്കുന്ന സൗകര്യങ്ങൾ... അല്ലാതെ കഞ്ചാവടി അല്ലാതെ ഒരു പൈസയുടെ ഗുണം പുതിയ തലമുറ സമൂഹത്തിനു ഉണ്ടാക്കിയിട്ടില്ല...
ആവേശം കൊള്ളാം മാഷേ, വിമർശനം ഒരു വിഭാഗത്തെ മാത്രം ചെയ്യാനുള്ളതല്ല, നിർമല കോളേജിൽ കണ്ടത് കാണാഞ്ഞിട്ടാണോ? അതോ പേടിയോ? എവിടെയും ഒരു ഇടതു നേതാവിനെയും കണ്ടില്ല, എല്ലാവർക്കും എന്ത് തോന്ന്യസവും ചെയ്യാം, വിമർശനം ഒരു പാവം വിഭാഗത്തെ മാത്രമാകല്ലേ സർ, 60 വയസുകഴിഞ്ഞാൽ അമ്പലത്തിൽ പോയാൽ തെറ്റ് അല്ലേ.. നട്ടെല്ലോടു കൂടി എല്ലാരേയും വിമര്ശിക്കുക പ്ലീസ്
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതെ വരരുത് മഹാമനുഷ്യർ പറഞ്ഞതും പ്രവർത്തിച്ചതും എടുത്ത് വിളമ്പുമ്പോൾ അതിന്റെ അന്തസത്ത അതിന്റെ വിലമതിക്കാൻ കഴിയാത്ത ആദർശം ചാണകത്തിലോ കോൺഗ്രസ് എന്ന ജീർണിച്ച രാഷ്ട്രീയ അരാജകതത്തിലോ കൊണ്ടുപോയി കെട്ടരുത്
ഭൂപരിഷ്കരണം നടപ്പാക്കാൻ 1970ൽ ബഹുമാന്യനായ അച്യുതമേനോൻ തയ്യാറാവാതിരുന്ന പ്പോൾ അതിനെതിരെ കേരളത്തിലെ കേരളത്തിലെ കുടികിടപ്പ് അവകാശം കിട്ടണ്ട വരുടെ ഭൂമി വളഞ്ഞ കെട്ടി കൊടുക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ച സിപിഐഎം പ്രവർത്തകൻ മാരെ പോലീസിനെ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു അന്ന് അച്യുതമേനോനും അദ്ദേഹത്തിൻറെ ആഭ്യന്തരമന്ത്രിയായിരുന്ന വരും ചെയ്തത്
അതിമനോഹരം.. നന്ദി സർ 🥰🥰🥰
Thanks
അതിമനോഹരം.. നന്ദി സർ.....
A good analysis, criticism and comparison of socio_ political changes occurring in Kerala and Indian Scenario by assembling of thought provoking words, cinema songs and 'slogams' in etc. In an interesting way ❤🎉
Suresh Babu Sirnte Oru Prasangam polum njn kelkathe poyitilla....
Orupad orupad istavum bahumanavum❤❤❤
ബിഗ്സല്യൂട്ട്
Excellent 👍
എല്ലാവരും കേൽക്കേണ്ട പ്രസംഗം സാറിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്.❤❤❤❤❤❤
ഗംഭീരം...
അസാമാന്യം.
Big salute.
വളരെ നല്ല prasangam,thurannuparayan sadairyam kanikkunnathil namikkunnu❤
സൂപ്പർ 👍🏻
മുൻകാല കവികൾ എഴുത്തുകാർ സാഹിത്യകാരന്മാർ കലാകാരന്മാർ ഇവർന ടത്തിയ സർമത്തിന്റെ ഭാഗമായി സംസ്കാരസമ്പന്നമായ ആധുനിക മനുഷ്യരെ സൃഷ്ടിച്ചെടുക്കാൻ ഇവിടെത്തെ രാഷ്ട്രീയപാര്ടികളും. മത വിഭാഗീയ വർഗീയ ചിന്തയുള്ളവരും അനുവദിച്ചില്ല എന്നതാണ് സത്യം പൊതു പ്രവർത്തനം സംഘടന എന്നൊക്കെ പേരിൽ ജനങ്ങളെ മുതലെടുക്കുക യാണ് ഭൂരിഭാഗം സംഘടനകളും
അപ്രയോഗിക തത്വങ്ങൾ ആശയങ്ങൾ ഇതൊക്കെ പേറാൻ നിർബന്ധിതരായ ജനം ☹️
Excellent speech🌹🌹
ആലോചനാ അമൃതം തന്നെ പ്രഭാഷണം! അഭിതന്ദനങ്ങൾ🌹❤️
Excellent ❤
ആധുനിക കാലത്തെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്.... പഴകാലത്തിൽ അഭിരെമിക്കുന്നവൻ
ആധുനിക കയെ എവിട ആണ് എതിർത്തത്... പരിസ്ഥിതിയെ സംരക്ഷിക്കണം... യൂറോപ്പിൽ പോലും ആ ചിന്ത വന്നു തുടങ്ങി... നര ബലി ഒക്കെ ആധുനികം ആണോ
പഴയ കാലത്തിന്റെ സംഭവനകളാണ് ഇന്ന് നിങ്ങളൊക്കെ അനുഭവിക്കുന്ന സൗകര്യങ്ങൾ... അല്ലാതെ കഞ്ചാവടി അല്ലാതെ ഒരു പൈസയുടെ ഗുണം പുതിയ തലമുറ സമൂഹത്തിനു ഉണ്ടാക്കിയിട്ടില്ല...
Very valueable speech for the time. Manoharan K. V.
വളരെ നല്ല അവതരണം. സ്വയം വിമർശനത്തിന് ഉതകുന്നത് 👍🙏
Awesome❤
Suppar❤❤❤❤❤❤❤
Prasangam avasanam varea kelkkanam❤
സത്യവത്തായ വാക്കുകൾ 🙏🙏🙏👍
👍👍👍
സാറിൻ്റെ പ്രസംഗം കേൾക്കാൻ വൈകിപ്പോയി😢
What a noble speech! I have rarely heard such a winderful speech.
👍❤️👍❤️
ഗംഭീര പ്രഭാഷണം. വളരെ പ്രചോദനം നൽകുന്നത്
നന്ദി ശ്രീ സുരേഷ്. ദിവാകരൻ. കേണിച്ചിറ വയനാട്.
❤❤❤❤
സംസ്കാരം എന്താണെന്ന് ഇനിയും പഠിച്ചിട്ടില്ലാത്തവരായിതീർന്നവരായി കൊണ്ടിരിക്കുന്ന ഒരു സമൂഹം
M മലയാളിക്ക് വെളിച്ചം നൽകി കണ്ണ് തുറപ്പാക്കുന്ന പ്രസംഗം തിരിച്ചറിവ്
ha
ആവേശം കൊള്ളാം മാഷേ, വിമർശനം ഒരു വിഭാഗത്തെ മാത്രം ചെയ്യാനുള്ളതല്ല, നിർമല കോളേജിൽ കണ്ടത് കാണാഞ്ഞിട്ടാണോ? അതോ പേടിയോ? എവിടെയും ഒരു ഇടതു നേതാവിനെയും കണ്ടില്ല, എല്ലാവർക്കും എന്ത് തോന്ന്യസവും ചെയ്യാം, വിമർശനം ഒരു പാവം വിഭാഗത്തെ മാത്രമാകല്ലേ സർ, 60 വയസുകഴിഞ്ഞാൽ അമ്പലത്തിൽ പോയാൽ തെറ്റ് അല്ലേ.. നട്ടെല്ലോടു കൂടി എല്ലാരേയും വിമര്ശിക്കുക പ്ലീസ്
ഇടയ്ക്കിടെ പുതിയ കഥകളുമായി വരണേ...
മറക്കല്ലേ. 😊
❤❤❤❤❤❤❤❤❤❤❤❤❤
👌👌👌
Very good കേൾക്കുന്നവർ വീട്ടിൽ ചെല്ലുമ്പോൾ പഴയ മനസ്മൃതിയും അന്ധവിശ്വാസം തിരിച്ചു വരുന്നു ഇതിൽ നിന്നു മാറി ചിന്തിക്കുന്നവർ സംഘടിക്കുന്നില്ല
നിങ്ങൾ കണ്ടോ കഴുത്തുയർത്തി പായു എൻ കുതിരയെ ചെമ്പൻ കുതിരയെ - സബാഷ് - സബാഷ്😅😅
❤
വ്യക്തവും ശക്തവുമായ പ്രഭാഷണം❤❤
ഇതാണ് ഇന്നത്തെ ഭരണം
🎉👍🥰
1:38😂❤🎉
ഇരുപതാം വയസിൽ മരിക്കുകയും എഴുപതുവയസിന് ശേഷം മാത്രം ശവമടക്കുകയും ചെയ്യുന്ന വർഗ്ഗമാണ് മലയാളികൾ എന്നാരോ പറഞ്ഞു
Reason for India's collapse for ages, well said.
മലയാളിയുടെ ധാർമ്മിക ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു....
എന്ത് ധാർമിക ബോധം...
അന്തംസ് തോറ്റപ്പോ ആണ് ധർമ്മം ഓർമ്മ വന്നത്. 😂😂
"Very good 👍KV
Manoharan.
സുരേഷ് സാറിന്റെ നമ്പർ ഉണ്ടോ
😊
എന്തേ ഇത്രയും നാൾ താങ്കളെ അറിയാൻ കഴിയാതെ പോയത്.
🎉🎉🎉🎉❤❤❤❤
സ്കൂളുകളെ തിരിച്ചുകൊണ്ടു വരിക നാടിനെ രക്ഷിക്കുക
ഇപ്പൊ സ്കൂളുകൾ ഇല്ലേ? "😂
👍😄ബ്രണ്ണൻ collegil ഉരിയ വലിന്റെ നടുവിലൂടെ sir നടന്നിട്ടുണ്ടോ?
അവിടെ നടക്കാത്ത കാര്യം മാവുങ്കലിന്റെയടുത്തു നടക്കുമല്ലോ!
വാള് കൂടോത്രം വച്ചു
Manushyarude vikasathe thadayunna sakhtikal.... Ude savidhathil aadyam.
Good speech
ഇടയ്ക്കിടെ പിൻ-റോയ് ടീം ഇലക്ഷന് പൊട്ടിപ്പോയതിന്റെ വിഷമം പുറത്തേക്ക് തികട്ടി വരുന്നു.
മാസപ്പടിയെ കുറിച്ച് ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.
ഡിവിയ ye രക്ഷിക്കാനും
ആള് കാണും..
ഇവരൊന്നും ഇല്ലകിലും ഒന്നൂം ഇല്ല
T. S. Mony. Veliyam😂
എന്നാ മാഷേ ഇടത്തോട്ടു ചാഞ്ഞതു പറഞ്ഞു പറ്റിക്കരുത് ശാപം ഉണ്ടാകും
ഇങ്ങള് നടുക്കിലേക്ക് വരൂ അപ്പോൾ മനസ്സിലാകും ഏത് ഭാഗത്താണ് ഇന്ന് ഈ സമൂഹം നിൽക്കുന്നത് എന്ന്
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതെ വരരുത് മഹാമനുഷ്യർ പറഞ്ഞതും പ്രവർത്തിച്ചതും എടുത്ത് വിളമ്പുമ്പോൾ അതിന്റെ അന്തസത്ത അതിന്റെ വിലമതിക്കാൻ കഴിയാത്ത ആദർശം ചാണകത്തിലോ കോൺഗ്രസ് എന്ന ജീർണിച്ച രാഷ്ട്രീയ അരാജകതത്തിലോ കൊണ്ടുപോയി കെട്ടരുത്
നല്ല സദ്യ നടക്കുന്നിടത്ത് വളിവിട്ടു നടക്കുന്നതു പോലത്തേ കമൻ്റുകൾ ഇന്നത്തെ ചെറുപ്പക്കാരുടെ (എല്ലാവരുടെയും അല്ല )നിലവാരം വ്യക്തമാക്കുന്നു
കമ്യൂണിസം എന്ന കുഷ്ഠം നശിച്ചാല്‍ മാത്രമേ കേരളം രക്ഷപ്പെടു.
ഭൂപരിഷ്കരണം നടപ്പാക്കാൻ 1970ൽ ബഹുമാന്യനായ അച്യുതമേനോൻ തയ്യാറാവാതിരുന്ന പ്പോൾ അതിനെതിരെ കേരളത്തിലെ കേരളത്തിലെ കുടികിടപ്പ് അവകാശം കിട്ടണ്ട വരുടെ ഭൂമി വളഞ്ഞ കെട്ടി കൊടുക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ച സിപിഐഎം പ്രവർത്തകൻ മാരെ പോലീസിനെ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു അന്ന് അച്യുതമേനോനും അദ്ദേഹത്തിൻറെ ആഭ്യന്തരമന്ത്രിയായിരുന്ന വരും ചെയ്തത്
1970 ജനുവരി 1 കേരളചരിത്രത്തിൽ ഏറ്റുവും വിപ്ലവകരമായ നിയമം നടപ്പാക്കി. സിപിഐ(എം) പാർട്ടി ക്ലാസ്സിലെ വിവരക്കേട് മാത്രം പഠിച്ചതിന്റെ ഒരു കുറവുണ്ട്.
എനിക്ക് സാറിനോട് ഒന്നു മാത്രം ഈ സമുഹത്തേ എങ്ങനെ മാറ്റം ഒരു എളിയ പുരോഗന വാദി
അവന്മാർ എല്ലാം അടിമകളായി.
ഏടത്തോട്ട്...,, തിരിഞ്ഞു നിന്ന് ജീവിതം നായയ്ക്ക് നക്കാൻ കൊടുക്കണ്ട എന്ന് തിരിച്ചറിഞ്ഞ പുതു തലമുറ വലത്തോട്ട് പോയാലെ ജീവിതം ഉണ്ടാവൂ എന്ന് മനസ്സിലാക്കി
ഇവിടെ നക്കും അവിടെ തിന്നും ഏതു വേണം
അസാമാന്യ വ്യക്തിത്വം . വലത്തോട്ട് തിരിഞ്ഞ് പോയവർ ചിന്തിക്കട്ടെ.
ആരാ ഭൂപരിഷ്കരണം നടപ്പാക്കിയത്😮
താഴന്ന ജാതിക്കാർ വിദ്യാഭ്യാസം നേടരുതായിരുന്നോ.....
മോശമായിപ്പോയി.....
Oh next left reformist.
പിണറായി വിജയന്റെ നാട്ടിൽ ആണ് ആ സിനിമ ഫാൻസ് കാർ അടിയുണ്ടാക്കിയതെങ്കിൽ ഇവൻ പറയോ അവിടെ ഉള്ളവർ സംസ്കാരം എല്ലാത്തവരാണെന്ന്... 😎😎
ഇപ്പോൾ നാട് നശിച്ചു
ഭൂപരിഷ്കരണം അച്യുതമേനോനാണോ നടപ്പാക്കിയത്?
അതെ. 1970 ജനുവരി ഒന്നിന്.
രാമായണം ഞങ്ങള്ക് വേണ്ടടാ
വേണ്ട, മുത്തുച്ചിപ്പി വായിച്ചുറങ്ങൂ കിന്നാരത്തുമ്പികളുടെ തിരക്കഥ വായിച്ചുറങ്ങൂ
അളവൻ വേണ്ടിയുള്ള ഇവന്റെ പ്രസംഗം...
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ആവശ്യമാണ് ആരുടെയെങ്കിലും നക്കാപ്പിച്ച വാങ്ങി കോമഡി ഷോ നടത്തുന്ന താങ്കൾക്ക് നല്ല നമസ്കാരം
❤
👍👍👍👍
❤❤❤
😊
❤❤❤❤