A big salute for your effort... ഒരു ചെറിയ കാര്യമല്ല നിങ്ങൾ ചെയ്യുന്നത് very very informative... കൂടാതെ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഈ ദേശീയ പാത വികസനം ഇഛാശക്തിയോടെ നടപ്പാക്കുന്ന സർക്കാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... തീർച്ചയായും ഇത് നമ്മുടേ നാടിന്റെ വികസനത്തിൽ ഒരു നാഴികക്കല്ല് തന്നെയാണ്, അത് പ്രത്യക്ഷമയും പരോക്ഷമായും മലയാളികളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റം വലുതായിരിക്കും. മാത്രമല്ല ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത അത്രയും വലിയ ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിനാലുള്ള സാമ്പത്തിക ഉണർവ് ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ സമ്പത് രംഗത്തിന് വലിയ ഉത്തേജനം തന്നെയായിരിക്കും വളരെ ശാസ്ത്രീയമായി നിങ്ങൾ ചെയ്യുന്നത് കൊണ്ട് അറിയാൻ ആഗ്രഹമുള്ള ചില കാര്യങ്ങളുണ്ട് അടുത്ത episode കളിൽ ഉൾക്കൊള്ളിക്കാൻ പറ്റിയാൽ സന്തോഷം.... 1.NH ലേക്ക് കയറാനും ഇറങ്ങാനും ഉള്ള സ്ഥലങ്ങൾ.. 2.ടോൾ ബൂത്തുകൾ.. 3.സിഗ്നൽ ജംഗ്ഷനുകൾ തീർച്ചയായും നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...
ഞാൻ ഇൗ വീഡിയോ ക്ക് wait ചെയ്യുകയായിരുന്നു.താങ്കളുടെ പ്രവർത്തനങ്ങൾ മികവുറ്റതാകുന്നു എഡിറ്റിംഗ് എല്ലാം പക്ക ok അതിലുപരി താങ്കളുടെ വിവരണം ബോർ അടിപ്പിക്കുന്നെ ഇല്ല
തിരുവനന്തപുരം തൊട്ട് കാസർഗോട് വരെ 550 kms NH66. ഈ 6 conditions പാലിച്ചാൽ 6-7 മണിക്കൂറുകൾ കൊണ്ട് ഈ ദൂരം അനായാസം cover ചെയ്യാൻ പറ്റും എന്ന് മാത്രമല്ല, smooth driving experience കൂടെയായിരിക്കും :- 1) എല്ലാ ജില്ലകളിലും bypasses 2) സ്പീഡ് ലിമിറ്റ് 100 km/hr 3) ഒരൊറ്റ signals പോലും ഇല്ല 4) Access controlled ഹൈവേ ആക്കുക (ഇട റോഡുകൾ നേരെ ഹൈവേയിൽ ചേരുന്നത് പരമാവതി ഒഴിവാക്കുക) 5) Toll plaza ക്യൂ കുറക്കുക അല്ലെങ്കിൽ ഒഴിവാക്കുക 6) Extra lane for U-turns
ഇതിനു എത്ര കാലം കാത്തിരിക്കേണ്ടി വരും.... കഞ്ഞിപ്പുര മൂടാൽ 10 വർഷായി ഇപ്പോഴും ഒന്നും ആയിട്ടില്ല.... എടപ്പാൾ മേൽപ്പാലം........ കാത്തിരിക്കാം......👍....♥
മറ്റു പദ്ധതികളെ പോലെയല്ല ഇത് 2026 ഓടെ പൂർത്തിയാകും NH 66 മഹാരാഷ്ട്രയിൽ നിന്ന് തുടങ്ങി കന്യാകുമാരിയിൽ അവസാനിക്കുന്ന ഇന്ത്യയിലെ തന്നെ പ്രധാന പാത അതിന്റെ നവീകരണം എല്ലായിടത്തും നടക്കുന്നു പിന്നെ എടപ്പാൾ മേൽപ്പാലം അത് ഹൈവേയിൽ അല്ലല്ലോ അത് കൊണ്ടാണ് വരാൻ ഇത്രയും വൈകിയത് കഞ്ഞിപ്പുര മൂടാൽ ബൈപ്പാസും അത് പോലെ തന്നെ
പുതിയ ആറുവരി പതി പണി കഴിയുന്നതോടെ വളാഞ്ചേരി പുത്തനത്താണി കോട്ടക്കൽ ചങ്കുവെട്ടി എടരിക്കോട് വെന്നിയൂർ ചേളാരി തുടങ്ങിയ ഇടങ്ങളിലെ ബ്ലോക്കും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാം എന്ന് മാത്രമല്ല ഈ ഹൈവേ പോകാത്ത മറ്റിടങ്ങളിലും വാഹനങ്ങൾ കുറയും പൊന്നാനി ചമ്രവട്ടം തിരൂർ കോഴിക്കോട് റൂട്ട് കാലിയാകും മഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ പട്ടാമ്പി വഴി തെക്കൻ കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ നന്നായി ആ പാതയിൽ കുറയും മൊത്തത്തിൽ ജില്ലയ്ക്ക് ഒരുപാട് ഉപകാരപ്പെടും
Very informative.love your videos.. ഇതു പോലെ കൊച്ചിയിലെ റീച്, മൂത്തകുന്നം-ഇടപ്പള്ളിയുടെ ഡീറ്റൈൽസ് കൂടി ഇടാമോ ? ചേരാനല്ലൂർ ജംക്ഷണിൽ ക്ലോവർ ലീഫ് മേൽപാലം എന്നൊക്കെ പ്രഘ്യാപിച്ചത് പിൻവലിച്ച ശേഷമുള്ള ഡിസൈൻ എന്തെങ്കിലും അറിയാമോ ?
തിരുന്നാവായ തവനൂർ പാലം യാഥാർത്ഥ്യം ആയാൽ എല്ലാവരും അതിലൂടെ പോകും ടോൾപ്ലാസ വെട്ടിച്ചിറയിൽ ആണെന്ന് പറയപ്പെടുന്നു അപ്പോൾ തിരുനാവായ റോഡിൽ തിരക്ക് ഇനിയും വർദ്ധിക്കും ഇപ്പോൾ തന്നെ ഹെവി റഷ് ആണ് കണ്ടറിയണം...😬
എത്രയോ വർഷങ്ങൾക്ക് മുൻപ് വരേണ്ട വികസനം. എങ്കിൽ കേരളത്തിൻ്റെ നില ഇന്നത്തേയും എത്രയോ മുകളിൽ ആയാനേ. വൈകിയാണെങ്കിലും സന്തോഷിക്കാം. കേരളത്തിലൂടെ സഞ്ചരിക്കാൻ നല്ലൊരു റോഡ് എന്ന സ്വപ്നം സഫലീകരിക്കാൻ പോവുകയാണല്ലോ.
അപകടങ്ങൾ കുറയ്ക്കണമെങ്കിൽ ചേളാരിയിൽ നിന്ന് പരപ്പനങ്ങാടി താനൂർ - തിരൂർ 'ചമ്രവട്ടം വഴി കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാതെ പൊന്നാനി വരെ യുള്ള റോഡ് വികസിപ്പിച്ച് ബൈപ്പാസ്സായി ഉപയോഗിയ്ക്കാം
ദേശീയപാത വികസനത്തിന് വേണ്ടി ബിൽഡിങ്ങുകൾ പൊളിക്കാത്ത ഒരേ ഒരു ടൗൺ വളാഞ്ചേരി🤣 എന്നാൽ വളാഞ്ചേരിയിൽ കൂടെ ആണ് ദേശീയപാത കടന്നു പോകുന്നത് പുതിയൊരു സിറ്റിയുടെ തുടക്കം കൂടിയാണിത്😊
ഈ റോഡ് പണി കഴിയുമ്പോഴേക്കും റോഡിലെ വണ്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് ഈ ആറുവരിപാത മതിയാകാതെ വരും 100 150 വർഷത്തിനു വേണ്ടി എങ്കിലും റോഡ് നിർമ്മിക്കുക അല്ലെങ്കിൽ ഇതിന് ഒരു പ്രയോജനം ഉണ്ടാകില്ല 2035 കഴിയുമ്പോഴേക്കും റോഡിലെ ട്രാഫിക് കൂടും യാത്ര ചെയ്യാൻ പറ്റാതെ വരും ആറുവരിപ്പാത എന്നുള്ളത് ചെറിയൊരു വീതിയുള്ള റോഡ് ആണ് 12 വരെ എങ്കിലും മിനിമം വേണം റോഡ്
A big salute for your effort...
ഒരു ചെറിയ കാര്യമല്ല നിങ്ങൾ ചെയ്യുന്നത് very very informative...
കൂടാതെ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഈ ദേശീയ പാത വികസനം ഇഛാശക്തിയോടെ നടപ്പാക്കുന്ന സർക്കാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...
തീർച്ചയായും ഇത് നമ്മുടേ നാടിന്റെ വികസനത്തിൽ ഒരു നാഴികക്കല്ല് തന്നെയാണ്, അത് പ്രത്യക്ഷമയും പരോക്ഷമായും മലയാളികളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റം വലുതായിരിക്കും.
മാത്രമല്ല ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത അത്രയും വലിയ ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിനാലുള്ള സാമ്പത്തിക ഉണർവ് ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ സമ്പത് രംഗത്തിന് വലിയ ഉത്തേജനം തന്നെയായിരിക്കും
വളരെ ശാസ്ത്രീയമായി നിങ്ങൾ ചെയ്യുന്നത് കൊണ്ട് അറിയാൻ ആഗ്രഹമുള്ള ചില കാര്യങ്ങളുണ്ട് അടുത്ത episode കളിൽ ഉൾക്കൊള്ളിക്കാൻ പറ്റിയാൽ സന്തോഷം....
1.NH ലേക്ക് കയറാനും ഇറങ്ങാനും ഉള്ള സ്ഥലങ്ങൾ..
2.ടോൾ ബൂത്തുകൾ..
3.സിഗ്നൽ ജംഗ്ഷനുകൾ
തീർച്ചയായും നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...
thank you.
Correct 👍
ഞാൻ ഇൗ വീഡിയോ ക്ക് wait ചെയ്യുകയായിരുന്നു.താങ്കളുടെ പ്രവർത്തനങ്ങൾ മികവുറ്റതാകുന്നു
എഡിറ്റിംഗ് എല്ലാം പക്ക ok
അതിലുപരി താങ്കളുടെ വിവരണം ബോർ അടിപ്പിക്കുന്നെ ഇല്ല
തിരുവനന്തപുരം തൊട്ട് കാസർഗോട് വരെ 550 kms NH66. ഈ 6 conditions പാലിച്ചാൽ 6-7 മണിക്കൂറുകൾ കൊണ്ട് ഈ ദൂരം അനായാസം cover ചെയ്യാൻ പറ്റും എന്ന് മാത്രമല്ല, smooth driving experience കൂടെയായിരിക്കും :-
1) എല്ലാ ജില്ലകളിലും bypasses
2) സ്പീഡ് ലിമിറ്റ് 100 km/hr
3) ഒരൊറ്റ signals പോലും ഇല്ല
4) Access controlled ഹൈവേ ആക്കുക (ഇട റോഡുകൾ നേരെ ഹൈവേയിൽ ചേരുന്നത് പരമാവതി ഒഴിവാക്കുക)
5) Toll plaza ക്യൂ കുറക്കുക അല്ലെങ്കിൽ ഒഴിവാക്കുക
6) Extra lane for U-turns
ഇത് യാഥാർഥ്യമായാൽ കാട്ടിപ്പരുത്തി പ്രദേശം ആയിരിക്കും ഏറ്റവും പ്രകൃതിഭംഗിയെ കാണാൻ കഴിയുന്നത്❤️❤️❤️
അവിടെ പാടം നികത്തി ബിൽഡിംഗ് ഉണ്ടാക്കും 😜
@@Mastervlog-369 ഒലക്കയാണ്
6 വരി ഹൈവേ പോവുന്ന 90% ടൌണും വികസന മുരടിപ്പ് ആണ്
ചാലക്കുടി ഒക്കെ നോക്ക്
നിതിൻ ഗഡ്കരി 👏👏🙏🙏
Road Man of 🇮🇳🇮🇳
ഈ ഹൈവേ യുടെ ഭാഗമായി പുത്തനത്താണി കക്കാട് റോഡിൽ വലിയ ബിൽഡിംഗ് ഒക്കെ പൊളിച്ചു മാറ്റിയിട്ടുണ്ട്
thanks for the info
വളാഞ്ചേരി വഴി 1 ആഴ്ച മുൻപ്പ് പോയിരുന്നു വഴി വളരെ ഇടുങ്ങിയതാണ് വീതി കൂട്ടണം
അവിടെ ഒന്നല്ല 2 ബൈപ്പാസുകൾ ആണ് വരാൻ പോകുന്നത്
Nthyam pokunna oru valanchery karan🤣🤣
Hats off you for your valuable information.. When will be started in other district. Any information about them...
latest updates are given in this video -th-cam.com/video/pti-9k1Mq1E/w-d-xo.html
ബ്രോ നിങ്ങളുടെ വിവരണം സൂപ്പർ 👍
Thanks!
thanks for the support
പാലക്കാട് കോഴിക്കോട് പുതിയ ഗ്രീൻ ഫീൽഡ്. ഹൈവേ കുറിച് വീഡിയോ. ചൈയൂ
നല്ല അവതരണം
മറ്റു യൂ ട്യൂബർസ് കണ്ടു പഠിക്കണം....
Next upcoming updates n vendi waiting... ഇതൊക്കെ അറിയാനും ഒരു കൗതുകം. നമ്മടെ നാട്ടിൽ itra spec aytt roads varumbo
,,,നന്നായി അവധരിപ്പിച്ചു ഇനി അടുത്ത പാർട്ട് കാണാൻ കാത്തിരിക്കുന്നു,,,👍
എത്ര തവണ ഈ റൂട്ടിലൂടെ യാത്ര പോകുമ്പോഴും മനസ്സിലുള്ള അതിയായ ആഗ്രഹം😘
Wow.. Great plan.. Main highlite is kerala greatest widect bridge is in our malappuram dstrct, in valancheri bypass🔥🔥
Kollam nannayittundu, vikasanam varattea,
Ningalude videokk vendi kathirikkukayayirunnu❤
ഇതിനു എത്ര കാലം കാത്തിരിക്കേണ്ടി വരും.... കഞ്ഞിപ്പുര മൂടാൽ 10 വർഷായി ഇപ്പോഴും ഒന്നും ആയിട്ടില്ല.... എടപ്പാൾ മേൽപ്പാലം........ കാത്തിരിക്കാം......👍....♥
മറ്റു പദ്ധതികളെ പോലെയല്ല ഇത് 2026 ഓടെ പൂർത്തിയാകും NH 66 മഹാരാഷ്ട്രയിൽ നിന്ന് തുടങ്ങി കന്യാകുമാരിയിൽ അവസാനിക്കുന്ന ഇന്ത്യയിലെ തന്നെ പ്രധാന പാത അതിന്റെ നവീകരണം എല്ലായിടത്തും നടക്കുന്നു പിന്നെ എടപ്പാൾ മേൽപ്പാലം അത് ഹൈവേയിൽ അല്ലല്ലോ അത് കൊണ്ടാണ് വരാൻ ഇത്രയും വൈകിയത് കഞ്ഞിപ്പുര മൂടാൽ ബൈപ്പാസും അത് പോലെ തന്നെ
പുതിയ ആറുവരി പതി പണി കഴിയുന്നതോടെ വളാഞ്ചേരി പുത്തനത്താണി കോട്ടക്കൽ ചങ്കുവെട്ടി എടരിക്കോട് വെന്നിയൂർ ചേളാരി തുടങ്ങിയ ഇടങ്ങളിലെ ബ്ലോക്കും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാം എന്ന് മാത്രമല്ല ഈ ഹൈവേ പോകാത്ത മറ്റിടങ്ങളിലും വാഹനങ്ങൾ കുറയും പൊന്നാനി ചമ്രവട്ടം തിരൂർ കോഴിക്കോട് റൂട്ട് കാലിയാകും മഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ പട്ടാമ്പി വഴി തെക്കൻ കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ നന്നായി ആ പാതയിൽ കുറയും മൊത്തത്തിൽ ജില്ലയ്ക്ക് ഒരുപാട് ഉപകാരപ്പെടും
പക്ഷേ ടോൾ കൊടുക്കണ്ടേ 😁
@@tonyblake9950
ടോൾ എന്തായാലും ഉണ്ടാകും
😂😂നല്ല വീക്ഷണം പക്ഷെ.....
Vegatthilakkiyal valrre upakaram
നല്ല വിവരണം, ഗോ അഹെഡ്
Eppozhane kannur bypass work starting katta waiting ❤️🛣
Waiting for Next
Kozhikode bypass
Vengalam Ramanattukara reach
Thanks
Octagon Creative Back again!!💯🔥Pwoli !! 🙌🏽
Thrissuril innu compensation kodthu thudangi
Please do a video on new alignment of Calicut Palakkad highway.
Waiting for Malappuram district full video
Very informative.love your videos..
ഇതു പോലെ കൊച്ചിയിലെ റീച്, മൂത്തകുന്നം-ഇടപ്പള്ളിയുടെ ഡീറ്റൈൽസ് കൂടി ഇടാമോ ? ചേരാനല്ലൂർ ജംക്ഷണിൽ ക്ലോവർ ലീഫ് മേൽപാലം എന്നൊക്കെ പ്രഘ്യാപിച്ചത് പിൻവലിച്ച ശേഷമുള്ള ഡിസൈൻ എന്തെങ്കിലും അറിയാമോ ?
Very informative video 👍
നല്ല വീഡിയോ
Good job 👍❤️
THANKS. MY...CITY...NICE....MAPP....💯🌹
Nice
Gd effrt 👍👍😍
Very very good
Informative
നല്ല കാര്യം
👍 വെൽ ഡൺ.
Impressive.
2030 IL ഈ elevated ഹൈവേ യിലൂടെ പോകാമെന്ന് കരുതുന്നു
Knr team aanu ettaduthirikkunnath
Chenakkalilum chelari bagathum avar officum workum thudangi.
Waiting!!
വളാഞ്ചേരിക്ക് ശേഷം കാപ്പിരിക്കാട് വരെ ഉള്ള സ്ട്രെച്ചിന്റെ വീഡിയോ ചെയ്യൂ ബ്രോ
Mashallah beautiful super ❤️❤️❤️👍👍👍👁️👁️💖
We got our compensation 🤗
How much u got?
എത്ര കിട്ടി.. എന്റെ സ്ഥലം കണ്ണൂരിൽ കുറച്ചു പോകുന്നുണ്ട് വല്ലതും തടയുമോന്നറിയാനാണ്
6 lakh per cent in Municipality area
@@asarualungal kittiyo evideya place
@@mohamedashraf4395 Valanchery
Fantastic job…
Appreciated...👌
Thanks for the video. 👍. Guys, Anyone know the latest updates on kuthiran and what's holding it up?
വളാഞ്ചേരി മുതൽ കാപ്പിരിക്കാട് ബീച്ച് വരെ ഉള്ള റീച്ച് എങ്ങനെ ആണ്?
നാട് നന്നാവട്ടെ ❤❤
Wonderful information. I need your support ie which software you are using map animation........
👌👌👌
ബ്രോ 👏👏👏
Great effort bro. Kudos to all your videos.
Good
Which app you are using to create this animation ❓
Super
പുതിയ വീഡിയോസ് ഒന്നും ഇല്ലേ.....
മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന പുതിയ പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
Guruvayoor-Thirunavaya railway project ne kurichu oru video cheyyumo. Please
കേന്ദ്ര സർക്കാർ ന് നന്ദി 🧡🧡🧡
Thanks, നാഷണൽ ഹൈവേയിലെ സ്ഥിരം അപകട മേഖലയായ ചോല വളവ് ഉൾപെടുന്ന വളാഞ്ചേരി മുതൽ കുറ്റിപ്പുറം വരെയുള്ള ഒരു വീഡിയോ ചെയ്യാമോ ...?
Malappuram District
2nd reach valanchery to kappirikkad
Video yil undavum..
Video will soon
Malappuram full video plss
Can you make a video on new Tirunavaya - Thavanoor bridge across Nila. This bridge completely change the geography of both Thirunavaya and Thavanoor
ithokke varuo?
@@mohammeddilshad7243 varum. Sthalam ettedukkal kazhinjhu
തിരുന്നാവായ തവനൂർ പാലം യാഥാർത്ഥ്യം ആയാൽ എല്ലാവരും അതിലൂടെ പോകും ടോൾപ്ലാസ വെട്ടിച്ചിറയിൽ ആണെന്ന് പറയപ്പെടുന്നു അപ്പോൾ തിരുനാവായ റോഡിൽ തിരക്ക് ഇനിയും വർദ്ധിക്കും ഇപ്പോൾ തന്നെ ഹെവി റഷ് ആണ് കണ്ടറിയണം...😬
Good work, keep going
കേരളത്തിലോ പുറത്തോ kNR ചയ്ത വലിയ പ്രൊജെക്ടുകൾ ഏതൊക്കെയാണ്? ആ കമ്പനി യുടെ നിലവാരം മനസിലാക്കാൻ വേണ്ടിയാണ്
Nammude palakkad-walayar stretch cheytatu ee company aanu..ettavum speedil.complete cheytata projectsil onnayirunnu athu..aa kollathe indiayile wttavum mikacha road contractor kkula awardum avarkku kitty..2013-15 time aayirunnu enna thonnunne..
Ippol tvmil nadakunna etho oru strectchum avara cheytatu..
Super company aanu
Quality + speed
പാലക്കാട്- വാളയാർ stretch
Trivandrum bypass 1st phase KNR ആയിരുന്നു
Bro trivandrum bypass( kazhakkuttam to mukkola) KNRL company aayrnnu...nalla speedil work nadannu... qualitym unde..
👍👍👍👍👍
എല്ലാവരും ലൈക്കും കമ്മന്റും ചെയ്ത് ഈ ചാനലിന്റെ വീഡിയോകള്ക്ക് റീച്ച് കൂട്ടികൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Please make a video on NH85 new alignment and NH544 bypass.
ഈ നൂറ്റാണ്ടിൽ നടക്കുമോ
പാലക്കാട് - തൃശൂർ
കുതിരാൻ തുരങ്കംപോലെയാകുമോ
Congrats
കൊടുങ്ങല്ലൂർ ചാവക്കാട് റീച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
വളാഞ്ചേരി ടു കാപ്പിരിക്കാട് എവിെടെ ?
💛👏👍🙏
Malappuram dist full deatails eppo cheyyum
Malappuram reach video ready ayo
Valanchery to kappirikkad reach video elle?
If, can you please share the link.
👍👍
Total ethra meter land anu Government etedukkuka? 45 meter road, side randu vasham ethra veetham etedukkum?
എത്രയോ വർഷങ്ങൾക്ക് മുൻപ് വരേണ്ട വികസനം. എങ്കിൽ കേരളത്തിൻ്റെ നില ഇന്നത്തേയും എത്രയോ മുകളിൽ ആയാനേ. വൈകിയാണെങ്കിലും സന്തോഷിക്കാം. കേരളത്തിലൂടെ സഞ്ചരിക്കാൻ നല്ലൊരു റോഡ് എന്ന സ്വപ്നം സഫലീകരിക്കാൻ പോവുകയാണല്ലോ.
How do you get such detailed info?
kuttippuram പാലം മുതല് തുടങുന്ന പുതിയ bypass ഇല്‍ പൊന്നാനി വരെ road എങനെ അറിയുമൊ
👍🏻👍🏻
Kanchipura road engilum clear aakumo?
Vatakara Kainatty fly over ethu type aanennu onnu paraju tharuoo?
alappuzha district updates nthanu
@octagon creative തലപ്പാടി ചെങ്കള റീച് update ഒന്നും ഇല്ലേ
ഇവരുടെ 2 വീക്ക് മുൻപ് ഉള്ള വീഡിയോ കാണു. പിന്നെ കോൺട്രാക്ട് കിട്ടിയ ഉറലുങ്ക്കാൾ സർവീസ് സൊസൈറ്റി റോഡ് മാർക്കിങ് തുടങ്ങി.
@@mohammedrafeeque1059 tnx
@@mohammedrafeeque1059
Sthalam yettadupp complete aayo?
Kolapuram&thalapara?
Vallathum nadakumo?
അപകടങ്ങൾ കുറയ്ക്കണമെങ്കിൽ ചേളാരിയിൽ നിന്ന് പരപ്പനങ്ങാടി താനൂർ - തിരൂർ 'ചമ്രവട്ടം വഴി കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാതെ പൊന്നാനി വരെ യുള്ള റോഡ് വികസിപ്പിച്ച് ബൈപ്പാസ്സായി ഉപയോഗിയ്ക്കാം
സർവേ കഴിഞ്ഞു സ്ഥലം ഏറ്റെടുത്തു തുടങ്ങി പണി തുടങ്ങാൻ പോകുന്നു പുതിയ ഈ 6 വരി പാത പൊന്നാനി വഴി ആയതിനാൽ ചമ്രവട്ടം വഴി കോഴിക്കോട് റൂട്ട് കാലിയാകും
Appo. Kangipura. Moidaal. Baypass. Pakthiyolam. Kazhingathalle. Athu. Avoid. Cheytho.
ee videoyil thanne athine patti parayundallo
@@OctagonCreative Alla Sumar. Oru. 13. Varshamayi. Athu. Innum.
Athu. Aakidapu. Tudangiyuttu. Athukondu. Chodichathanne
. Nghan Aa Vazhiku Palapravashyam. Travel. Cheydittunde. Athukond. Chodichathanne.
Trivandrum - Chenkotta നാലുവരി പാത ഏതെങ്കിലും വരുന്നുണ്ടോ
Ellam paper il ?
Enn varum
ദേശീയപാത വികസനത്തിന് വേണ്ടി ബിൽഡിങ്ങുകൾ പൊളിക്കാത്ത ഒരേ ഒരു ടൗൺ വളാഞ്ചേരി🤣 എന്നാൽ വളാഞ്ചേരിയിൽ കൂടെ ആണ് ദേശീയപാത കടന്നു പോകുന്നത് പുതിയൊരു സിറ്റിയുടെ തുടക്കം കൂടിയാണിത്😊
NO NO.
ദേശീയപാത വികസനം വളാഞ്ചേരിക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ല സുഹുർത്തേ...
2km നീളം ഉള്ള പലമോ 🤯
നഷ്ടപരിഹാര തുക ഏത് മാനദണ്ഡപ്രകാരമാണ് കണക്കാക്കുന്നത് ?
ഈ റോഡ് പണി കഴിയുമ്പോഴേക്കും റോഡിലെ വണ്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് ഈ ആറുവരിപാത മതിയാകാതെ വരും 100 150 വർഷത്തിനു വേണ്ടി എങ്കിലും റോഡ് നിർമ്മിക്കുക അല്ലെങ്കിൽ ഇതിന് ഒരു പ്രയോജനം ഉണ്ടാകില്ല 2035 കഴിയുമ്പോഴേക്കും റോഡിലെ ട്രാഫിക് കൂടും യാത്ര ചെയ്യാൻ പറ്റാതെ വരും ആറുവരിപ്പാത എന്നുള്ളത് ചെറിയൊരു വീതിയുള്ള റോഡ് ആണ് 12 വരെ എങ്കിലും മിനിമം വേണം റോഡ്
കഞ്ഞിപ്പുര-മൂടാൽ ബൈപാസ് ആറുവരിയാക്കിയാൽ പോരേ.?