കൊഞ്ചി കൊഴിയാൻ വരുന്ന സിനിമ താരങ്ങളോട് സംസാരിക്കുന്ന അതേ രീതിയിലാണ് അവതാരിക ഇവിടെയും ചെയ്യുന്നത് മുൻപുലുള്ള വ്യക്തിയെ കുറിച്ച് പഠിച്ചു വേണം ഇന്റർവ്യൂ ചെയ്യാൻ
നിലവാരമുള്ള ധാരാളം SGK ഇൻ്റർവ്യൂകൾ പല ചാനലുകളിൽ ഉണ്ട്. (ex. I am with dhanya) ഇത് അദ്ദേഹത്തിൻ്റെ കുടുംബ, പൈങ്കിളി കഥകളും കൂടി പറയാനുള്ളതായിരിക്കാം! അദ്ദേഹം ബോധമില്ലാതെ ഇമ്മാതിരി കാര്യങ്ങളിൽ തലവച്ചു കൊടുക്കുന്ന ആളാണോ? ഒരു വെറെറ്റി ചെയ്തു, ഒത്തില്ല. അത്രയേ ഉള്ളൂ! ശരിയല്ലേ?
അത്ഭുതപ്പെടാനൊന്നുമില്ല, നല്ലൊരു കുടുംബത്തിൽ നിന്ന് ബാല്യത്തിലെ തന്നെ ലഭിച്ച സ്വയംമതിപ്പ്! നിരന്തര നിരീക്ഷണത്തിലൂടെ നേടിയ നല്ല സ്വയാവബോധം! ചെറുതിലെ മുതൽ അനുഭവങ്ങളിലൂടെ നേടിയ അങ്ങേയറ്റത്തേ സാമാന്യബോധം! തുറവിയുടെ തൻ്റേടം! അതാണ് SGK!
ആങ്കറിൻ്റെ ക്യൂട്ട്നെസ്സ് കാണിക്കുന്ന സീനുകൾ ഒന്ന് കുറച്ചിരുന്നെങ്കിൽ വലിയ ആശ്വാസമായിരുന്നു. കോൺസൺട്രേഷൻ ക്യാമ്പിലെ കൂട്ടക്കൊലയെ പറ്റി പറയുമ്പോഴും ചിരിക്കാമായിരുന്നു
രജനീഷിനെയോ ധന്യവർമ്മയെ പോലെയുള്ളവരാണ് ഇദ്ധേഹത്തിനെ interview എടുക്കാൻ ഏറ്റവും യോഗ്യർ. മീര ഇങ്ങനെ ചിരിക്കുമ്പോൾ കാണുന്നവർക്ക് വളരെ അരോചകമായി തോന്നുന്നു.
ഈ ഇൻ്റർവ്യൂ കണ്ട് തുടങ്ങിയപ്പോ മുതൽ തോന്നിയതാണ്.... ധന്യവർമ ആയിട്ടുള്ള ഇൻ്റർവ്യൂ Genuvin ആയിട്ട് feel ചെയ്തത്.........................ഇത് chanellinu റീച്ച് കിട്ടാൻ തട്ടിക്കൂട്ടിയ പരിപാടി ആയപോലെ...
SG. 🤝👏👏 താങ്കൾ പറഞ കാര്യങ്ങള്‍ എത്രയോ സത്യങ്ങൾ. 👍 👍 ഇതൊക്കെ ചർച്ച ചെയ്യാൻ, പരിഹരിക്കാന്‍, ആരേലും ഉണ്ടോ എന്ന് ആഗ്രഹിക്കുന്നു. ഉത്തരവാദപ്പെട്ട ഒരു സംവിധാനം പോലും ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ഉള്ളത്. എന്തൊരു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. 😢
ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും. പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍 മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,... മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍, പരിശ്രമിക്ക എന്നതാണ്.🤔 ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും
Good interview. Both anchor and sgk are different personalities and range in their professions. She is vibrant young and trying her best to entertain and to keep professional through out this interview as that's her profession. she has limitations thats quite normal and she does her best to interview a senior personality like SGK with a different vision and reality attitude Both are best in their professions. Be positive and spread positivity 💕. Way better than some recent drama interviews
വിമർശനങ്ങൾ കമന്റുകൾ ആയി കണ്ടു. ഇന്റർവ്യൂവിലെ എടുക്കേണ്ട നല്ല കാര്യങ്ങൾ എടുത്താൽ പോരേ! ആളുകൾ ഇരിക്കുന്നതും ചിരിക്കുന്നതും ഒക്കെ നോക്കി, അഭിപ്രായം പറയുന്നതിൽ എന്താണ് ലോജിക്! ഓരോരുത്തർക്കും അവരവരുടെ nature അനുസരിച്ച് അല്ലെ ചെയ്യാൻ പറ്റു. അവതാരികക്കും SGK ക്കും ആശംസകൾ!
എല്ലാ ചാനലുകാരും ,പത്രക്കാരും ,പ്രകൃതി സ്‌നേഹികളെന്നു നടിക്കുന്ന കുറെ ആൾക്കാരും കൂടി വയനാട് നശിച്ചു എന്ന മട്ടിൽ പ്രചരിപ്പിച്ചവരിൽ നിന്ന് എത്ര ഭങ്ങിയായിട്ടാണ് ,വായനാടിനെകുറിച്ചു അപൂർവം ചില വാക്കുകളിൽ സന്തോഷസർ വിവരിച്ചത് .അദ്ദേഹം ആ മറുപടി പറഞ്ഞത് ,ആങ്കർ വായനാടിനെകുറിച്ചു ചോദ്യം ചോദിച്ചതുകൊണ്ടാണ് സുഹൃത്തുക്കളെ !ഈ ചോദ്യത്തിലും ,മറുപടിയിലും രണ്ടുപേരോടും വളരെയധികം സ്നേഹബഹുമാനം തോന്നുന്നു . നന്ദി സർ ,ആൻറ് മാഡം .
ഒരു സദസ്സിൽ പോയി അവിടെയുള്ള ട്രഡീഷണൽ ഡാൻസ് അവിടെയുള്ളവരുടെ അനുമതിയില്ലാതെ ഷൂട്ട് ചെയ്തു.. അത് യൂട്യൂബിൽ പറഞ്ഞപ്പോൾ ഒരു പെൺകുട്ടി ചോദിച്ചു അവരുടെ അനുമതിയില്ലാതെ അവർക്ക് ഇഷ്ടമില്ലാത്ത കാര്യം ഷൂട്ട് ചെയ്ത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത് ശരിയാണോ എന്ന പെൺകുട്ടിയുടെ ചോദ്യം..അതിന് ശേഷം അനുമതിയില്ലാതെ hide ചെയ്ത് ഷൂട്ട് ചെയില്ല്ല എന്ന് തീരുമാനിച്ചിരുന്നു..എന്ന് ഒരു ഇൻ്റർവ്യൂവിൽ കണ്ടിരുന്നു
അവർ നല്ല അവതാരിക ആണ് എന്നാൽ എങ്ങനെ situation അനുസരിച്ചു പെരുമാറണം എന്ന് അറിയില്ല , ആളുകളുടെ നല്ല ചോദ്യങ്ങൾ വെറുതെ കിളിച്ചു കിളിച്ചു നശിപ്പിച്ചു സന്തോഷ് സർ നു പോലും അരോചകം ആകുന്ന രീതിയിൽ ആകുന്നു
കഷ്ടം! ☹️ചിലർ ആങ്കറിൻ്റെ പ്രകടനം കാണാൻ മാത്രം വന്നതാണെന്ന് തോന്നുന്നു! സാമാന്യബോധമില്ലാത്തവരുടെ ചോദ്യത്തെ പ്രതിനിധീകരിച്ച് ആങ്കർ എത്ര പ്രാവശ്യം നാണം കെട്ടു? എന്നിട്ടും ചമ്മാതെ പിടിച്ച് നിന്നല്ലോ!👌👌👌👏👏👏
@prasanthsagar-k2w അതുപോലുള്ള നിലവാരമുള്ള ധാരാളം SGK ഇൻ്റർവ്യൂകൾ പല ചാനലുകളിൽ ഉണ്ട്. (ex. I am with dhanya) ഇത് അദ്ദേഹത്തിൻ്റെ കുടുംബ, പൈങ്കിളി കഥകളും കൂടി പറയാനുള്ളതായിരിക്കാം! അദ്ദേഹം ബോധമില്ലാതെ ഇമ്മാതിരി കാര്യങ്ങളിൽ തലവച്ചു കൊടുക്കുന്ന ആളാണോ? ഒരു വെറെറ്റി ചെയ്തു ഒത്തില്ല, അത്രയേ ഉള്ളൂ!
@ ഇതൊന്നും ഒന്നുമല്ല സുഹൃത്തെ, മറ്റൊരു ചാനലിൽ ഒരുത്തനെ വലിച്ചു കീറുന്നത് കണ്ട് എനിക്കും കഷ്ട്ടം തോന്നി! ഇയാളിത്രക്കും ദുഷ്ടനാണല്ലോയെന്നു ഞാൻ വിചാരിച്ചു! ഇമ്മാതിരി ചോദ്യവുമായി ഇനിയൊരുത്തനും വരരുതെന്നായിരിക്കാം ഉദ്ദേശ്ശിച്ചത് 😊
What does Kerala gained if santosh George visited so many counties. And who is he to say opinion on every subject under sun. Any way we can proud of him as a man who visited so many countries
ഒരാളുടെ അഭിമുഖം എടുക്കുന്നതിനു മുമ്പേ അദ്ദേഹത്തിനെ പറ്റി പഠിക്കുന്നതും അദ്ദേഹത്തിനെ കുറച്ച് ഫോളോ ചെയ്യുന്നതും നല്ലതാണ് കൊച്ചേ. ഇവിടെ നാട്ടുകാർക്ക് അറിയാവുന്ന പല കാര്യങ്ങളും അഭിമുഖത്തിൽ ചോദ്യങ്ങളായി ചോദിക്കുന്നു. അത് അരോചകമാണ്. അത്രയും അറിവ് മാത്രമേ ആ വ്യക്തിയെ പറ്റി അഭിമുഖം നടത്തുന്ന ആൾക്കുള്ളൂ എന്ന് കാണുന്ന ഓരോരുത്തർക്കും മനസ്സിലാകും. ഒന്നേ പറയാനുള്ളൂ. വളരെ മോശം അവതാരിക.
ആ മണ്ടി ചോദിച്ചതിനുള്ള ഉത്തരം മാത്രം sgk പറഞ്ഞുള്ളു Anchor 1 ചോദ്യം ഫുൾ പൊട്ടത്തരം Sgk. 2..ഉത്തരം Anchor നുള്ള കറക്റ്റ് ഉത്തരം തന്നെയാണ് skg പറഞ്ഞത് അത് മനസിലാക്കാൻ 💡നിന്റെ ഇല്ലെങ്കിൽ 0💣
നല്ല മൂല്യങ്ങൾ കിട്ടിയത് സ്വന്തം കുടുംബത്തിൽ നിന്നാണ് അല്ലാതെ രാഷ്ട്രത്തിന്റെ നിയമം മൂലമല്ല, എന്നാണ് SGK ഇവിടെ പറഞ്ഞത്. ഇനിയുള്ള തലമുറയ്ക്ക് വിവാഹം, കുടുംബം ഇതൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പിന്നീട് പറയുന്നു. ആശയക്കുഴപ്പം ആണല്ലോ!
So so so unfortunate that a personality like Santhosh George has to endure such a trash interview. 13 mints in and can’t bear to watch this any longer. Can’t help myself to not have this comment here too. Oru alpam common sense, oru alpam standard 🤌🏻
@@nobyalex1768 If someone from my home was doing such an interview I would have been more critical and more harsh sir 😅 If taken in right sense, this can only improve someone.
ബഹുമാനപെട്ട സന്തോഷിസാറിന്റെ ലോകപരിചയമോ ,അറിവോ ഇല്ലാത്ത ഒരു ആങ്കർ ചോദ്യം ചോദിക്കുന്നത് മുഴുവനും അദ്ദേഹത്തിന്റെ സ്റ്റാൻഡേർഡിൽ തന്നെ ചോദിക്കണം എന്ന അന്തസില്ലാത്ത വിമർശനം കുറിക്കുന്ന നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ചോദിക്കണം എന്ന ഇടുങ്ങിയ ചിന്താഗതിക്കാരെ കഷ്ടം എന്നാല്ലാതെ നിങ്ങളെ കുറിച്ച് എന്ത് പറയാൻ . ചില ആൾക്കാർ കൂടുതൽ ചിരിക്കുന്നവരായിരിക്കും ,ചിലർ എത്ര തമാശ കേട്ടാലും ചിരിക്കാത്തവർ ആയിരിക്കും ,അങ്ങനെ ജനങ്ങൾ പല രീതിയിലുള്ളവരായിരിക്കില്ലേ സുഹൃത്തുക്കളെ !ആങ്കർ ചോദിച്ച ചോദ്യവും ,അദ്ദേഹത്തിന്റെ മറുപടിയിൽനിന്നും പുതുതായി എന്തെങ്കിലും അറിവ് കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത് .ഇവരുടെ സംസാരങ്ങളിൽ നിങ്ങൾക്ക് പുതുതായി ഒന്നും കിട്ടുന്നില്ലെങ്കിൽ ,നിങ്ങൾ കട്ട് ചെയ്ത് മറ്റു പ്രോഗ്രാം കാണുക .മറ്റുള്ളവുരുടെ കുറവുകൾ മാത്രം തിരഞ്ഞു പിടിക്കുന്ന നിങ്ങൾ നിങ്ങളെക്കുറിച്ചു തന്നെ സ്വതന്ത്രമായി ചിന്തിച്ചുനോക്കുക . നിങ്ങൾതന്നെ നിങ്ങളുടെ സ്റ്റാൻഡേർഡ് ജനങ്ങളെ വരച്ചുകാണിക്കുന്നത് നിർത്തൂ സഹോദരങ്ങളെ !
സന്തോഷ് സാറിൻ്റെ ലോക പരിചയമോ അറിവോ ഇല്ലെങ്കിൽ അത് അറിയാനും മനസ്സിലാക്കാനുമുള്ള ചോദ്യങ്ങൾ അല്ലേ ചോദിക്കേണ്ടത്? ഇങ്ങനെ ഒരു വ്യക്തിയെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളും അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യങ്ങളുടെ നിലവാരവും എങ്ങനെ വേണമെന്ന് ഒരു കോമൺ സെൻസ് എങ്കിലും അവതാരികയ്ക്ക് ഉണ്ടാവേണ്ടതാണ് എന്നാണ് എല്ലാവരും ഇവിടെ പറയുന്നത്...അല്ലാതെ അദ്ദേഹത്തിൻ്റെ അത്ര വിവരം അവതാരികയ്‌ക്ക് വേണമെന്നല്ല...പിന്നെ ഈ മീര ആരെ ഇൻ്റർവ്യൂ ചെയ്താലും ഏത് സ്റ്റേജ് ഷോ അവതരിപ്പിച്ചാലും അതിൽ വരുന്ന അതിഥികളുടെ പേഴ്സണൽ കാര്യങ്ങളിലേക്കും മാത്രം കടന്ന് കയറി ചോദ്യം ചോദിക്കുന്ന ഓരാളാണ്...ഇദ്ദേഹത്തെ പോലെ ഒരാളോട് എങ്ങനെയാ പ്രേമിച്ചത്? പ്രേമിച്ചപ്പോൾ ഭാര്യയോട് നേരിട്ട് പറഞ്ഞിട്ടുണ്ടോ, പ്രേമിച്ച് നടന്നപ്പോൾ എന്ത് തോന്നി, കല്യാണം കഴിക്കാൻ പോവുന്നവരോട് എന്താണ് സാറിന് പറയാനുള്ളത് എന്നൊക്കെയുള്ള ചോദ്യങ്ങളാണോ ചോദിക്കേണ്ടത്...????
സന്തോഷ് sir ന്റെ കുറിക്കു കൊള്ളുന്ന സംസാരം കേട്ടു മനസ്സറിയാതെ ചിരിക്കാൻ കഴിഞ്ഞു. നല്ല അവതരണം. നല്ല മറുപടി... Super...❤
Anchor ൻ്റ ആണോ നല്ല അവതരണം....😂
കൊഞ്ചി കൊഴിയാൻ വരുന്ന സിനിമ താരങ്ങളോട് സംസാരിക്കുന്ന അതേ രീതിയിലാണ് അവതാരിക ഇവിടെയും ചെയ്യുന്നത് മുൻപുലുള്ള വ്യക്തിയെ കുറിച്ച് പഠിച്ചു വേണം ഇന്റർവ്യൂ ചെയ്യാൻ
Sathyam SGK the RULER as a 90's kid he's a LEGEND 🥹🥹🥹
Enkil ninak poyi interview cheithoode... Ninak onnum cheyyan pattathumill cheyyunnavare kaliyakkunnoda
എനിക്ക് തെറ്റ് പറ്റിപ്പോയി ഞാൻ ഈ പണി ഇന്നോത്തോടെ നിർത്തി
Shine Tom anel ok 😅😅
നിലവാരമുള്ള ധാരാളം SGK ഇൻ്റർവ്യൂകൾ പല ചാനലുകളിൽ ഉണ്ട്. (ex. I am with dhanya) ഇത് അദ്ദേഹത്തിൻ്റെ കുടുംബ, പൈങ്കിളി കഥകളും കൂടി പറയാനുള്ളതായിരിക്കാം! അദ്ദേഹം ബോധമില്ലാതെ ഇമ്മാതിരി കാര്യങ്ങളിൽ തലവച്ചു കൊടുക്കുന്ന ആളാണോ? ഒരു വെറെറ്റി ചെയ്തു, ഒത്തില്ല. അത്രയേ ഉള്ളൂ! ശരിയല്ലേ?
കയ്യിന്ന് പോയ ഇന്റർവ്യൂ നെ ഒരു പരുതി വരെ SGK ട്രാക്കിലേക്കു കൊണ്ട് വന്നു 🔥👏
അത്ഭുതപ്പെടാനൊന്നുമില്ല, നല്ലൊരു കുടുംബത്തിൽ നിന്ന്
ബാല്യത്തിലെ തന്നെ ലഭിച്ച സ്വയംമതിപ്പ്!
നിരന്തര നിരീക്ഷണത്തിലൂടെ നേടിയ നല്ല സ്വയാവബോധം!
ചെറുതിലെ മുതൽ അനുഭവങ്ങളിലൂടെ നേടിയ
അങ്ങേയറ്റത്തേ സാമാന്യബോധം!
തുറവിയുടെ തൻ്റേടം!
അതാണ് SGK!
ആങ്കറിൻ്റെ ക്യൂട്ട്നെസ്സ് കാണിക്കുന്ന സീനുകൾ ഒന്ന് കുറച്ചിരുന്നെങ്കിൽ വലിയ ആശ്വാസമായിരുന്നു. കോൺസൺട്രേഷൻ ക്യാമ്പിലെ കൂട്ടക്കൊലയെ പറ്റി പറയുമ്പോഴും ചിരിക്കാമായിരുന്നു
രജനീഷിനെയോ ധന്യവർമ്മയെ പോലെയുള്ളവരാണ് ഇദ്ധേഹത്തിനെ interview എടുക്കാൻ ഏറ്റവും യോഗ്യർ. മീര ഇങ്ങനെ ചിരിക്കുമ്പോൾ കാണുന്നവർക്ക് വളരെ അരോചകമായി തോന്നുന്നു.
Dhanya varma looks to have the wisdom to interview him.
ഈ ഇൻ്റർവ്യൂ കണ്ട് തുടങ്ങിയപ്പോ മുതൽ തോന്നിയതാണ്.... ധന്യവർമ ആയിട്ടുള്ള ഇൻ്റർവ്യൂ Genuvin ആയിട്ട് feel ചെയ്തത്.........................ഇത് chanellinu റീച്ച് കിട്ടാൻ തട്ടിക്കൂട്ടിയ പരിപാടി ആയപോലെ...
SG. 🤝👏👏
താങ്കൾ പറഞ കാര്യങ്ങള്‍ എത്രയോ സത്യങ്ങൾ. 👍 👍 ഇതൊക്കെ ചർച്ച ചെയ്യാൻ, പരിഹരിക്കാന്‍, ആരേലും ഉണ്ടോ എന്ന് ആഗ്രഹിക്കുന്നു. ഉത്തരവാദപ്പെട്ട ഒരു സംവിധാനം പോലും ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ഉള്ളത്. എന്തൊരു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. 😢
ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
പരിശ്രമിക്ക എന്നതാണ്.🤔
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും
Good interview. Both anchor and sgk are different personalities and range in their professions. She is vibrant young and trying her best to entertain and to keep professional through out this interview as that's her profession. she has limitations thats quite normal and she does her best to interview a senior personality like SGK with a different vision and reality attitude
Both are best in their professions. Be positive and spread positivity 💕. Way better than some recent drama interviews
ട്രോൾ കണ്ടു വന്നവർ ആരെങ്കിലുമുണ്ടോ 🥰
S😂
ഇല്ല
No bro
ഇല്ല
Iam retired soldier i like his views and insprisation
My Chile, I miss Chile too much. Feeling nostalgic after hearing about Chile. Extraño Chile mucho, te amo mucho chile
Love you sir❤
A regular viewer of Safari-Sancharam
His comment about Dharavi is true in my experience.
ഏതും പോരാത്ത മൊതലിനെയാണ് ചോദ്യങ്ങൾ ചെയ്യുന്നത് എന്നാ ഓർമ്മ വേണം 😊
വിമർശനങ്ങൾ കമന്റുകൾ ആയി കണ്ടു.
ഇന്റർവ്യൂവിലെ എടുക്കേണ്ട നല്ല കാര്യങ്ങൾ എടുത്താൽ പോരേ! ആളുകൾ ഇരിക്കുന്നതും ചിരിക്കുന്നതും ഒക്കെ നോക്കി, അഭിപ്രായം പറയുന്നതിൽ എന്താണ് ലോജിക്! ഓരോരുത്തർക്കും അവരവരുടെ nature അനുസരിച്ച് അല്ലെ ചെയ്യാൻ പറ്റു.
അവതാരികക്കും SGK ക്കും ആശംസകൾ!
എല്ലാ ചാനലുകാരും ,പത്രക്കാരും ,പ്രകൃതി സ്‌നേഹികളെന്നു നടിക്കുന്ന കുറെ ആൾക്കാരും കൂടി വയനാട് നശിച്ചു എന്ന മട്ടിൽ പ്രചരിപ്പിച്ചവരിൽ നിന്ന് എത്ര ഭങ്ങിയായിട്ടാണ് ,വായനാടിനെകുറിച്ചു അപൂർവം ചില വാക്കുകളിൽ സന്തോഷസർ വിവരിച്ചത് .അദ്ദേഹം ആ മറുപടി പറഞ്ഞത് ,ആങ്കർ വായനാടിനെകുറിച്ചു ചോദ്യം ചോദിച്ചതുകൊണ്ടാണ് സുഹൃത്തുക്കളെ !ഈ ചോദ്യത്തിലും ,മറുപടിയിലും രണ്ടുപേരോടും വളരെയധികം സ്നേഹബഹുമാനം തോന്നുന്നു .
നന്ദി സർ ,ആൻറ് മാഡം .
എല്ലാം കേട്ടിട്ട് നെഗറ്റീവ് കമന്റ്സ് ഇടുന്ന മലയാളിയുടെ പ്രബുദ്ധ മനസ്സ് 👌👌
ഒരു സദസ്സിൽ പോയി അവിടെയുള്ള ട്രഡീഷണൽ ഡാൻസ് അവിടെയുള്ളവരുടെ അനുമതിയില്ലാതെ ഷൂട്ട് ചെയ്തു.. അത് യൂട്യൂബിൽ പറഞ്ഞപ്പോൾ ഒരു പെൺകുട്ടി ചോദിച്ചു അവരുടെ അനുമതിയില്ലാതെ അവർക്ക് ഇഷ്ടമില്ലാത്ത കാര്യം ഷൂട്ട് ചെയ്ത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത് ശരിയാണോ എന്ന പെൺകുട്ടിയുടെ ചോദ്യം..അതിന് ശേഷം അനുമതിയില്ലാതെ hide ചെയ്ത് ഷൂട്ട് ചെയില്ല്ല എന്ന് തീരുമാനിച്ചിരുന്നു..എന്ന് ഒരു ഇൻ്റർവ്യൂവിൽ കണ്ടിരുന്നു
Sense Is The Strong Tools For Girls To Travel..Now Confirmed 👊
Thanks for asking mullperiyar issue to him ❤
hitchhiking Nomad ❤ Mahin ❤
അദ്ദേഹം പറയും പോലെ സെപ്റ്റിക് ടാങ്കിന്റെ മനസ്സ് ഉള്ളവർ ആണ് ആങ്കറിനെ കുറ്റം പറയുന്നത്.
Starting 2:10 😊
അവർ നല്ല അവതാരിക ആണ് എന്നാൽ എങ്ങനെ situation അനുസരിച്ചു പെരുമാറണം എന്ന് അറിയില്ല , ആളുകളുടെ നല്ല ചോദ്യങ്ങൾ വെറുതെ കിളിച്ചു കിളിച്ചു നശിപ്പിച്ചു സന്തോഷ് സർ നു പോലും അരോചകം ആകുന്ന രീതിയിൽ ആകുന്നു
രസകരമായ ഒരു ഇന്റർവ്യൂ...
Alukalude range arinjuveanam interview cheyyan
മീര യെ ഇത്രയും ഭംഗി യിൽ ഇതിന് മുൻപ് കണ്ടിട്ടില്ല ❤️❤️❤️
അവതരണം വളരെ മോശമാണ്
ഇതു മീരയുടെ ഒറിജിനൽ ഭംഗി യാണോ ബർജർ പെയിന്റ് അടിച്ചതാണോ
@@annievarghese6 ഏതായാലും
ഈ വാക്കുകൾ എല്ലാം കേട്ടിട്ട് പിന്നെയും ആങ്കറിനെ കുറ്റപ്പെടുത്തുന്ന പ്രബുദ്ധ മലയാളി
Dear anchor cuteness overloaded aayitulla intrw alla. Pls munpil ulla aalukale kurich onn padichit venam intre cheyan.
Nice interview❤️
വ്യക്തി ഹത്യ എന്താണെന്നു അറിയാൻ ഈ comment section നോക്കിയാലും മതി. 😂
എനിക്ക് തോന്നുന്നു ഇദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും കിട്ടേണ്ട ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ഒന്നും ചോദിച്ചിട്ടില്ല എന്നതാണ്
അതിനുള്ള വിവരം ഉള്ളവരെ വിടമായിരുന്നു
അത് ശരിയാണ്
Every country has safety issues. Commonsense is the key
വീഡിയോ starting 2:09
Very informative interview
Last iyaalde nalla interview kandath club fm nte koodeya
Good anchoring
Sgk with rafi interview 😍😍
അത്ര ആസ്വദിച്ചു സന്തോഷ് സർ ഇന്റർവ്യൂക്ക് ഇരുന്ന് കൊടുക്കുന്നത് ഞാൻ കണ്ടത് അതാണ്
Rafi വേറെ level. എൻ്റെ teenage days FM കേട്ടു കൊണ്ട് എത്ര എത്ര assignments, record ഒക്കെ വരച്ചിരിക്കുന്നു😊
@@Help4Kidss yes
Adipoli aayirunnu🎉
Very good interviewer
Wonderful SGK Sir.
Santhosh Sir ❤❤❤❤❤
ഗാലറി നമുക്ക് എതിരാണല്ലോ ചേച്ചി..
Well said sir
കഷ്ടം! ☹️ചിലർ ആങ്കറിൻ്റെ പ്രകടനം കാണാൻ മാത്രം വന്നതാണെന്ന് തോന്നുന്നു!
സാമാന്യബോധമില്ലാത്തവരുടെ ചോദ്യത്തെ പ്രതിനിധീകരിച്ച് ആങ്കർ എത്ര പ്രാവശ്യം നാണം കെട്ടു? എന്നിട്ടും ചമ്മാതെ പിടിച്ച് നിന്നല്ലോ!👌👌👌👏👏👏
Shine Tom ne interview cheyuna pole ano idhehathe cheyunathu ???
@prasanthsagar-k2w അതുപോലുള്ള നിലവാരമുള്ള ധാരാളം SGK ഇൻ്റർവ്യൂകൾ പല ചാനലുകളിൽ ഉണ്ട്. (ex. I am with dhanya) ഇത് അദ്ദേഹത്തിൻ്റെ കുടുംബ, പൈങ്കിളി കഥകളും കൂടി പറയാനുള്ളതായിരിക്കാം! അദ്ദേഹം ബോധമില്ലാതെ ഇമ്മാതിരി കാര്യങ്ങളിൽ തലവച്ചു കൊടുക്കുന്ന ആളാണോ? ഒരു വെറെറ്റി ചെയ്തു ഒത്തില്ല, അത്രയേ ഉള്ളൂ!
@josoottan adhehathinu thanne veruthitund enu ithil ninu mansilaknm
@ ഇതൊന്നും ഒന്നുമല്ല സുഹൃത്തെ, മറ്റൊരു ചാനലിൽ ഒരുത്തനെ വലിച്ചു കീറുന്നത് കണ്ട് എനിക്കും കഷ്ട്ടം തോന്നി! ഇയാളിത്രക്കും ദുഷ്ടനാണല്ലോയെന്നു ഞാൻ വിചാരിച്ചു! ഇമ്മാതിരി ചോദ്യവുമായി ഇനിയൊരുത്തനും വരരുതെന്നായിരിക്കാം ഉദ്ദേശ്ശിച്ചത് 😊
A.P.J.Abdhul Kalam pollathe aallaanu Santhosh George Kulangara anchor didn't knew this
hi sir ❤❤
7:33 പറ്റില്ല അതാണ് crct 🤣🤣🤣🤣🤣
വളരെ നല്ല ഇന്റർവ്യൂ
Bigsalute sathosh സാർ
എന്തിനാണ് ഈ അവതാരിക ഇരുന്നു ചിരിക്കുന്നത് ഒന്നുമില്ലെങ്കിൽ ചിരിക്കുന്നത് സ്ക്രീനിൽ കാണിക്കാതിരുന്നൂടെ ഇത് ശരിക്കും ബോറാണ്
Anger ടെ നാണം കാണാൻ വയ്യ💩😝...... Resp : സന്തോഷ് sir🙏❤
Anchor still in 80s
ആളറിഞു വർത്തമാനം പറയ് 😊
Daaridryam interview. 1st time aan SGK yude ithrem Daaridryam interview kaanunnath.
2:10 interview starting 😅
👏
Last part full aayilla 😢
30:13 Correct.
Anchor behaving as if interviewing STC not SGK
2:17 ഈ മേഡത്തിന് എത്ര വർഷം പഴക്കം കാണും
Anchor ശോകം. വളരെ ശോകം. 👎👎
SGK ഇഷ്ടം കൊണ്ട് മാത്രം കണ്ടു ❤
അവതാരികയുടെ reactions ശെരി അല്ല.. അവർക്കു സന്തോഷ് sir നെ interview ചെയ്യാൻ ഒരു quality ഇല്ല
bloody question ... malar❤
What does Kerala gained if santosh George visited so many counties. And who is he to say opinion on every subject under sun. Any way we can proud of him as a man who visited so many countries
അവതാരികയുടെ ചില പ്രതികരണങ്ങളിൽ കൃത്രിമത്വം തോന്നുന്നു
SGK🤗🤗🤗
Currect, currect
Really legend
ഒരാളുടെ അഭിമുഖം എടുക്കുന്നതിനു മുമ്പേ അദ്ദേഹത്തിനെ പറ്റി പഠിക്കുന്നതും അദ്ദേഹത്തിനെ കുറച്ച് ഫോളോ ചെയ്യുന്നതും നല്ലതാണ് കൊച്ചേ.
ഇവിടെ നാട്ടുകാർക്ക് അറിയാവുന്ന പല കാര്യങ്ങളും അഭിമുഖത്തിൽ ചോദ്യങ്ങളായി ചോദിക്കുന്നു. അത് അരോചകമാണ്. അത്രയും അറിവ് മാത്രമേ ആ വ്യക്തിയെ പറ്റി അഭിമുഖം നടത്തുന്ന ആൾക്കുള്ളൂ എന്ന് കാണുന്ന ഓരോരുത്തർക്കും മനസ്സിലാകും.
ഒന്നേ പറയാനുള്ളൂ. വളരെ മോശം അവതാരിക.
ആരും പുള്ളി പറയുന്നത് ശ്രദ്ധിക്കുന്നില്ല, ആങ്കറിൻറെ കുറ്റം കണ്ട് പിടിക്കാൻ വന്ന നല്ലപുള്ളകൾ ആണ്
ആ മണ്ടി ചോദിച്ചതിനുള്ള ഉത്തരം മാത്രം sgk പറഞ്ഞുള്ളു
Anchor 1 ചോദ്യം
ഫുൾ പൊട്ടത്തരം
Sgk. 2..ഉത്തരം
Anchor നുള്ള കറക്റ്റ് ഉത്തരം തന്നെയാണ് skg പറഞ്ഞത്
അത് മനസിലാക്കാൻ 💡നിന്റെ
ഇല്ലെങ്കിൽ
0💣
Meerakku interview kodukkendiyirunnilla ennu thonniyittundu
🥰🥰🥰🥰🥰
🤗👏
നല്ല മൂല്യങ്ങൾ കിട്ടിയത് സ്വന്തം കുടുംബത്തിൽ നിന്നാണ് അല്ലാതെ രാഷ്ട്രത്തിന്റെ നിയമം മൂലമല്ല, എന്നാണ് SGK ഇവിടെ പറഞ്ഞത്.
ഇനിയുള്ള തലമുറയ്ക്ക് വിവാഹം, കുടുംബം ഇതൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പിന്നീട് പറയുന്നു.
ആശയക്കുഴപ്പം ആണല്ലോ!
33:00
❤
Sgk ithe vare oru interviewyil parayathe karayangal parayippiche Anchor kollam👍✌️
SGK ❤❤❤❤
ഹോളിവുഡിൽ ഇത് പോലെയാണ് സംഭവിക്കുന്നത് അത് SGK എന്ന് പറയുന്നില്ല
ക്യാമറ കയ്യിൽ വെക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്ത ഏറ്റവും വലിയ ദൂരം ഏറിയ യാത്ര ഏതായിരുന്നു
Marangattupilli to Thirontharam. As a member of policy committee.
23:24 palakkad
ഗൗരവമായി ചെയ്യേണ്ട ഒരു അഭിമുഖത്തിന് വന്ന പാവം SGK ... ഇത്തിരി commonsense ഉള്ള anchor നെ വെച്ച് ചെയ്യാമായിരുന്നു ...😭
31:05 Anchor padam
സന്തോഷ് സാറുമായ് ഒരുലൈവ് ചെയ്യുമോ
സുജിത് കാണുന്നുണ്ടല്ലോ.. അല്ലേ??
So so so unfortunate that a personality like Santhosh George has to endure such a trash interview. 13 mints in and can’t bear to watch this any longer. Can’t help myself to not have this comment here too. Oru alpam common sense, oru alpam standard 🤌🏻
Watch 35:00❤
@@nobyalex1768 If someone from my home was doing such an interview I would have been more critical and more harsh sir 😅 If taken in right sense, this can only improve someone.
മീര... നീ അദ്ദേഹത്തോട് സംസാരിക്കുന്ന രീതിയും ചില ചോദ്യങ്ങളും കേട്ട് കാണുന്ന എനിക്ക് നാണക്കേട് തോന്നുന്നു.
😊
Enthuvadey. Anchor nallapole thanne anello cheythe.
ബഹുമാനപെട്ട സന്തോഷിസാറിന്റെ ലോകപരിചയമോ ,അറിവോ ഇല്ലാത്ത ഒരു ആങ്കർ ചോദ്യം ചോദിക്കുന്നത് മുഴുവനും അദ്ദേഹത്തിന്റെ സ്റ്റാൻഡേർഡിൽ തന്നെ ചോദിക്കണം എന്ന അന്തസില്ലാത്ത വിമർശനം കുറിക്കുന്ന നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ചോദിക്കണം എന്ന ഇടുങ്ങിയ ചിന്താഗതിക്കാരെ കഷ്ടം എന്നാല്ലാതെ നിങ്ങളെ കുറിച്ച് എന്ത് പറയാൻ .
ചില ആൾക്കാർ കൂടുതൽ ചിരിക്കുന്നവരായിരിക്കും ,ചിലർ എത്ര തമാശ കേട്ടാലും ചിരിക്കാത്തവർ ആയിരിക്കും ,അങ്ങനെ ജനങ്ങൾ പല രീതിയിലുള്ളവരായിരിക്കില്ലേ സുഹൃത്തുക്കളെ !ആങ്കർ ചോദിച്ച ചോദ്യവും ,അദ്ദേഹത്തിന്റെ മറുപടിയിൽനിന്നും പുതുതായി എന്തെങ്കിലും അറിവ് കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത് .ഇവരുടെ സംസാരങ്ങളിൽ നിങ്ങൾക്ക് പുതുതായി ഒന്നും കിട്ടുന്നില്ലെങ്കിൽ ,നിങ്ങൾ കട്ട് ചെയ്ത് മറ്റു പ്രോഗ്രാം കാണുക .മറ്റുള്ളവുരുടെ കുറവുകൾ മാത്രം തിരഞ്ഞു പിടിക്കുന്ന നിങ്ങൾ നിങ്ങളെക്കുറിച്ചു തന്നെ സ്വതന്ത്രമായി ചിന്തിച്ചുനോക്കുക .
നിങ്ങൾതന്നെ നിങ്ങളുടെ സ്റ്റാൻഡേർഡ് ജനങ്ങളെ വരച്ചുകാണിക്കുന്നത് നിർത്തൂ സഹോദരങ്ങളെ !
സന്തോഷ് സാറിൻ്റെ ലോക പരിചയമോ അറിവോ ഇല്ലെങ്കിൽ അത് അറിയാനും മനസ്സിലാക്കാനുമുള്ള ചോദ്യങ്ങൾ അല്ലേ ചോദിക്കേണ്ടത്? ഇങ്ങനെ ഒരു വ്യക്തിയെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളും അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യങ്ങളുടെ നിലവാരവും എങ്ങനെ വേണമെന്ന് ഒരു കോമൺ സെൻസ് എങ്കിലും അവതാരികയ്ക്ക് ഉണ്ടാവേണ്ടതാണ് എന്നാണ് എല്ലാവരും ഇവിടെ പറയുന്നത്...അല്ലാതെ അദ്ദേഹത്തിൻ്റെ അത്ര വിവരം അവതാരികയ്‌ക്ക് വേണമെന്നല്ല...പിന്നെ ഈ മീര ആരെ ഇൻ്റർവ്യൂ ചെയ്താലും ഏത് സ്റ്റേജ് ഷോ അവതരിപ്പിച്ചാലും അതിൽ വരുന്ന അതിഥികളുടെ പേഴ്സണൽ കാര്യങ്ങളിലേക്കും മാത്രം കടന്ന് കയറി ചോദ്യം ചോദിക്കുന്ന ഓരാളാണ്...ഇദ്ദേഹത്തെ പോലെ ഒരാളോട് എങ്ങനെയാ പ്രേമിച്ചത്? പ്രേമിച്ചപ്പോൾ ഭാര്യയോട് നേരിട്ട് പറഞ്ഞിട്ടുണ്ടോ, പ്രേമിച്ച് നടന്നപ്പോൾ എന്ത് തോന്നി, കല്യാണം കഴിക്കാൻ പോവുന്നവരോട് എന്താണ് സാറിന് പറയാനുള്ളത് എന്നൊക്കെയുള്ള ചോദ്യങ്ങളാണോ ചോദിക്കേണ്ടത്...????
Shine tom aavum evakk Pattiya guest
BELARUS
ബെലാറസ്❌
ബെലറൂസ്✅✅
Sgk de *sanchariyude diarykuruppu* kanunna oralkku Antartika trip ne patty അറിയാം, athupolum homework cheyyathe anu Meera vannirokkunnathu,.....
Such a worse interviewer and youtube channel 😅😅 Mr.SGK looks irritated and disturbed 😅
തുടക്കത്തിൽ മീര കണ്ണാപ്പി കളി കളിച്ചെങ്കിലും പിന്നീട് matured ആയി പെരുമാറി നല്ല ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി
Anchoring mahaaaaaaa boring. Rajaneesh aanu idhehathinte std nu perfect ok.
Oru kidilam interview inu potential olla aale kiteet 😢
കൊച്ചുകുട്ടികളെ സ്കൂളിൽ ആവശ്യത്തിനു മാത്രള്ള കാര്യങ്ങൾ പഠിപ്പിക്കാൻ ഒരു വഴിയുണ്ടാക്കൂ സന്തോഷ്സാർ, പ്ളീസ്...
Anchor അനാവശ്യമായി ചിരിച്ചു കളിയാക്കുന്നത് പോലെ തോന്നുന്നു
Dhanya varma anchor ആയിരുന്നേൽ കുറച്ചു സ്റ്റാൻഡേർഡ് ആയേനെ