Money is important in life? | Santhosh George Kulangara | Love | Life Is Beautiful |Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 188

  • @hariprasadsivaraman7814
    @hariprasadsivaraman7814 ปีที่แล้ว +316

    അദ്ദേഹം പറയുന്ന ഉദാഹരണങ്ങളുടെ ക്വാളിറ്റി പോലും ഇവിടെ പലരുടേം ചിന്തയിൽ ഇല്ലെന്നതാണ് വാസ്തവം... 🔥

    • @John-lm7mn
      @John-lm7mn ปีที่แล้ว +8

      Correct 💯

    • @rythmncolors
      @rythmncolors ปีที่แล้ว +5

      Exactly yes

    • @nikhil_sathya
      @nikhil_sathya ปีที่แล้ว +4

      Right

    • @user-ng3rl5tb1q
      @user-ng3rl5tb1q ปีที่แล้ว +2

      Uvva ... Pulabhandhamillatha ororo upamakalum udhaharanangalum

    • @Jyothishranny
      @Jyothishranny ปีที่แล้ว +1

      Verum Vaanangal 😂😂😂

  • @vinodkrishna5211
    @vinodkrishna5211 ปีที่แล้ว +33

    ചെറിയ ചെറിയ ഉദാഹരണങ്ങളിലുടെ വലിയ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള SGK യുടെ കഴിവ് അപാരം, ആ സംസാരശൈലിയും.

  • @OurGreatEarth7293
    @OurGreatEarth7293 ปีที่แล้ว +49

    രണ്ട് പ്രിയ വ്യക്തിത്തങ്ങൾ ഒന്നിച്ചപ്പോൾ പരിപാടി ഉഷാർ 🤩

  • @Roby-p4k
    @Roby-p4k ปีที่แล้ว +52

    SGk... എന്നും ആരെയും അത്ഭുതപെടുത്തുന്ന മനുഷ്യൻ ❤️❤️

  • @snehajwala8494
    @snehajwala8494 ปีที่แล้ว +74

    SGK യെ ഇത്രയും സമയം അവിടെ പിടിച്ചിരുത്തിയ അവതാരികയ്ക്ക് ഹൃദയപൂർവ്വം നിറഞ്ഞ കൈയ്യടി ....

  • @akhilpvm
    @akhilpvm ปีที่แล้ว +16

    *ഇത്രയും ദീർഘമായ ഇൻ്റർവ്യൂ ചെയ്യാൻ ഭാഗ്യം ലഭിച്ച ആങ്കർ ചേച്ചിയോട് അസൂയ തോന്നുന്നു* ❤️😅

  • @Water_jet
    @Water_jet ปีที่แล้ว +11

    SGK യുടെ ഈ അടുത്ത് കാലത്തു വന്നിട്ടുള്ളതിൽ വച്ചു നല്ല ഒരു ഇന്റർവ്യൂ., അവതാരകയും നന്നായിരുന്നു അദ്ദേഹത്തെ നന്നായി അറിയുന്നവർക്കെ അദ്ദേഹത്തിന്റെ ഉള്ളിലുള്ളത് maximum പുറത്തോട്ടു കൊണ്ടു വരാൻ പറ്റു...
    മറ്റു പല ഇന്റർവ്യൂ കളിലും കാണുന്നത് സാധാരണ സിനിമ നടനെയോ നടിയെയോ പോലെ കണ്ടു സംസാരിക്കുന്നതും തമാശ പറയുന്നതും ആണു അദ്ദേഹത്തെ തീരെ അറിയാത്ത ഒരാളെ പോലെ ആയിരുന്നു..,
    ഈ നാല് എപ്പിസോടും വളരെ മികച്ചതായിരുന്നു ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരങ്ങളും അവതരണവും 👍👍👍

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn ปีที่แล้ว +19

    ടGK യുമായി നടത്തിയ ഈ അഭിമുഖം വളരെ വളരെ മികച്ചതും അതീവ ഹൃദ്യവുമായിരുന്നു. നന്ദി

  • @akhilv3226
    @akhilv3226 ปีที่แล้ว +14

    Enth നല്ല ഉദാഹരണം ആണ് അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ തോന്നും thank you sgk❤

  • @munnasmunna
    @munnasmunna ปีที่แล้ว +10

    എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടാവും ..SGK ❤

  • @spotupdate4546
    @spotupdate4546 ปีที่แล้ว +6

    കാണാൻ ആഗ്രഹം തോന്നിപ്പിച്ച മനുഷ്യർ
    1. അംബേദ്കർ
    2.എപിജെ
    3. ഉമ്മൻ ചാണ്ടി
    4. SGk

  • @lakshmigayu
    @lakshmigayu ปีที่แล้ว +16

    This man is simply great!!

  • @syamalakd378
    @syamalakd378 ปีที่แล้ว +4

    വളരെ അർത്ഥവത്തായ ഇന്റർവ്യു വളരെ വിജ്ഞാന പ്രദവും ആയിരുന്നു 👍

  • @farisvlog1395
    @farisvlog1395 11 หลายเดือนก่อน +1

    രമ്യ, പണ്ട് മുതൽ തന്നെ നല്ല ഒരു അവതാരകയാണ് സൗമ്യമായി സംസാരികക്കാനും ഇന്റർവ്യൂ ചെയ്യുന്നവരെ comfort ആക്കാനും അവർക്ക് കഴിയും... രമ്യ യെ വെറുതെ പൊക്കി പറയുന്നത് അല്ല... ഞാൻ പണ്ട് ഇവരുടെ ഒരുപാട് programs കണ്ടിട്ടുണ്ട്...വിവാഹം കഴിഞ്ഞതിനു ശേഷം ഇടക്ക് കൊറേ നാൾ കാണാൻ ഇല്ലായിരുന്നു.... ഇപ്പോഴും കാണാൻ കഴിഞ്ഞതിൽ സന്ദോഷം ഉണ്ട്... രമ്യ പണ്ട് ഒരുപാട് ആൽബം ചെയ്തിട്ടുണ്ട്... ഒരു ഡാൻസർ കൂടി ആണ് അവർ 💖

  • @Noufalksdlv
    @Noufalksdlv ปีที่แล้ว +3

    തിരിച്ചു കിട്ടാത്ത സ്നേഹം മിക്കവരും അത് മക്കളിൽ നിനുള്ള സ്നേഹമായിരിക്കും

  • @Nobyxy
    @Nobyxy ปีที่แล้ว +28

    ഉദാഹരണത്തിന് അതാണ് ഉദാഹരണം ❤

  • @SURESHBABU-cy6dg
    @SURESHBABU-cy6dg ปีที่แล้ว

    നല്ലൊരു ചോദ്യം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം - ജനാധിപത്യം പറയുകയും - കയ്യൂക്ക് ഉള്ളവൻ കാര്യക്കാരനായ് മാറുന്നത് കാണുമ്പോൾ സ്വയം വേദനിക്കയല്ലാതെ നിവൃത്തിയില്ലാതെ വരുന്നു. മാറേണ്ടത് നാം ഓരോരുത്തരും❤

  • @razankombam4897
    @razankombam4897 ปีที่แล้ว +12

    ഇ പ്രോഗ്രാമിൽ ഇനി ആരു വന്നാലും സന്തോഷ്‌ G യുടെ പവർ കിട്ടില്ല SGK ഒരു വല്ലാത്ത മനുഷ്യനാണ് എന്താ ന്നറിയില്ല ഇപ്പോ സ്വൊന്തം വീട്ടുകാരെക്കാളും ഇയാളെ ഇഷ്ട്ടപെടുന്നുണ്ടോ എന്നൊരു സംശയം 🥰🥰🥰🥰🥰🥰

    • @bennocyril
      @bennocyril 9 หลายเดือนก่อน

      ഇത് ചെറിയ ഒരു നുണ ആയിപ്പോയല്ലോ

  • @williamgeorge3113
    @williamgeorge3113 11 หลายเดือนก่อน +1

    What Santosh George telling is very perfect and eternal truth.

  • @georgeml1966
    @georgeml1966 ปีที่แล้ว +2

    അവതാരിക നല്ലയോരു മിടുക്കിയാണ്.

  • @reghuramk481
    @reghuramk481 ปีที่แล้ว +79

    അബ്ദുൾ കലാം സാറിനു ശേഷം ഇന്ത്യ കണ്ട മഹാനായ SGK സാറിനോണ് സംസാരിക്കാൻ വിവരദോഷികളെ വീളിക്കരുതായിരുന്നു.

    • @Albythomas27484
      @Albythomas27484 ปีที่แล้ว +6

      Athrak veno😂... APJ evide kidakkunnu mone..

    • @Joshua-cx1vq
      @Joshua-cx1vq ปีที่แล้ว +3

      Athokke ichiri koodhuthal alle. Ashayangal panguvakkunnathum pravarthikkunnathum Randalle

    • @subashpathayathodi8421
      @subashpathayathodi8421 ปีที่แล้ว

      SGk is great but 😂😂😂

    • @AbdulRazak-c4f
      @AbdulRazak-c4f 9 หลายเดือนก่อน

      ഒരാള് കൂടെ ഉണ്ട് മൈത്രേയൻ

  • @sajijoseph2545
    @sajijoseph2545 ปีที่แล้ว +9

    Oh, man it was amazing to listen and learned a lot. ❤❤❤

  • @indusree9727
    @indusree9727 ปีที่แล้ว

    His interviews are never actually enough.... Ethra manikoor vene ketondirikaam Sir smasarikunnath ...

  • @gvsarma
    @gvsarma ปีที่แล้ว +2

    Very good answers to all the questions asked ❤

  • @alexfrancis7918
    @alexfrancis7918 4 หลายเดือนก่อน

    ഏറ്റവും നല്ല ശബ്‌ദം ഉള്ള അവതാരിക.

  • @shan7126
    @shan7126 ปีที่แล้ว +1

    13:02 point 👍🏻
    Ans: 13:32

  • @Ijasahammed-ev6mq
    @Ijasahammed-ev6mq ปีที่แล้ว +5

    Very genuine person and realistic person

  • @sabujose7015
    @sabujose7015 ปีที่แล้ว +3

    ഉദാഹരണങ്ങൾ .......👍

  • @ashishjohn86
    @ashishjohn86 ปีที่แล้ว +26

    താങ്ങളുടെ ഈ ഉദാഹരണം ചേർത്തുള്ള സംസാരമുണ്ടല്ലോ. ഒന്നും പറയുവാനില്ല. ഒരുപാട് അനുഭവങ്ങളുള്ളവർക്ക് മാത്രമേ അത് സാധിക്കൂ അല്ലെ....

  • @automodebypk7208
    @automodebypk7208 ปีที่แล้ว +5

    Next mythreyan ❤❤❤

  • @ankmedia2806
    @ankmedia2806 ปีที่แล้ว +1

    പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്ന ജീവിതാനുഭവങ്ങൾ , തൊഴിലുള്ളവർക്കും തൊഴിൽ ഇല്ലാത്തവർക്കും

    • @muhammedshereef1005
      @muhammedshereef1005 ปีที่แล้ว

      മലയാളിയിൽ ഞാൻ കണ്ട മുൻ നിര പ്രബുദ്ധൻ

  • @unnikrishnanmullakkalnanda7387
    @unnikrishnanmullakkalnanda7387 ปีที่แล้ว +1

    Wow supper Anoopkrishnan thangal chodicha choddgal Njan agrahichapoly ayirunnu......ethupoly nammaly barikkunna orooo barandikalkku nery chodikkenda chodym thannyanu athinu aver shariyaya utharam nammudey samoohathinu .....nalkendathum anu......👌👌👌👌👌👏👏👏👏👏

  • @abinajaya
    @abinajaya ปีที่แล้ว

    Good Question by Mr AnoopKrishnan . I am also had the same doubt . And also I think there is no better person than him to ask about this

  • @augustinek.c.5737
    @augustinek.c.5737 ปีที่แล้ว +1

    Well answered..

  • @ItsMe-xt7gz
    @ItsMe-xt7gz ปีที่แล้ว +10

    Like for SGK👍🏻👍🏻👍🏻

  • @anicekurian5256
    @anicekurian5256 10 หลายเดือนก่อน

    ✨ excellent discussion 🙏🙏

  • @tomsmathew8098
    @tomsmathew8098 ปีที่แล้ว +1

    Great conversation. 🎉❤

  • @annaadem7264
    @annaadem7264 ปีที่แล้ว +1

    2:35

  • @abidsainul6485
    @abidsainul6485 ปีที่แล้ว +2

    Waaahhh Vere level manushyan ❤

  • @binduvinodp247
    @binduvinodp247 11 หลายเดือนก่อน

    ലനയുടെ ചോദ്യം adipoli

  • @LucyKurian-tx6oc
    @LucyKurian-tx6oc ปีที่แล้ว

    ഞാൻ ഏറ്റവും കൂടുതൽ റെസ്‌പെക്ട് ചെയ്യുന്ന മനുഷ്യൻ 👏👏👏

  • @peterc.d8762
    @peterc.d8762 ปีที่แล้ว +2

    കറക്ട് സർ. പ്രതി സ്നേഹം കിട്ടിയില്ലെങ്കിലും സ്നേഹിക്കുന്നത് ആനന്ദപ്രദമാണ്
    (ഹന്നാ ഹെർണ്ണാ ർഡ്)

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *no one can replace sgk💯🔥*

  • @PreethisKitchenWorld
    @PreethisKitchenWorld ปีที่แล้ว +2

    Super ഇൻറർവ്യ

  • @jojomichael9273
    @jojomichael9273 ปีที่แล้ว +3

    Great ❤❤❤

  • @susanjacob9091
    @susanjacob9091 8 หลายเดือนก่อน

    Money is essential 👌

  • @chandranaa7359
    @chandranaa7359 8 หลายเดือนก่อน

    Great super ❤❤❤

  • @Johnathan_.
    @Johnathan_. ปีที่แล้ว

    Thank you so much milestone makers for giving us this❤ learned a lot.. Nyan chinthichirunna pala k@ryangalum thettayirunu ennu bhodhyamayi..

  • @sonujoy4492
    @sonujoy4492 ปีที่แล้ว +6

    SGK says many things here and many people here are just agreeing for whatever he says only because they are blind fans of him. Myself like SKG, but to be frank many things he say here is just contradictory and not true about loving others, about VIP culture etc. Anchor is just agreeing for everything, she needs to question a bit more about the same in detail. This is my opinion only.

  • @ChandranChandran-vq8ju
    @ChandranChandran-vq8ju 6 หลายเดือนก่อน

    Ella prasnangalilum nyayamayi samsarikkunnavark evedy angeekaramundo illa illa illa

  • @suroortc8269
    @suroortc8269 ปีที่แล้ว +1

    Kalathinappuram sanjarikkunna manushyan.❤

  • @ranisibi6574
    @ranisibi6574 ปีที่แล้ว +5

    ഓരോ വാക്കും എത്ര അർത്ഥ സം. ബുഷ് ടo

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ ปีที่แล้ว +24

    ശോ തീർന്നു പോയല്ലോ... ഇനീം ഇനീം വേണം തോനുന്നു... Sgk യുടെ അറിവും വിവരവും നിറഞ്ഞ സംസാരങ്ങൾ കെട്ടിരിക്കുമ്പോൾ തന്നെ നമുക്ക് ചിന്തകൾ വരും പാലാ കാര്യങ്ങളും അപ്പഴാണ് നമ്മൾ ചിന്തിക്കുന്നത് പോലും

  • @reghuramk481
    @reghuramk481 ปีที่แล้ว +3

    Great

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว

    Thanks.,💐🌸🌻🌹

  • @ajayjames7441
    @ajayjames7441 ปีที่แล้ว

    Human ❤

  • @achummaabc902
    @achummaabc902 9 หลายเดือนก่อน

    Aa next guest arannu ariyamo?SGK de question ethannu ariyanarunnu

  • @desthovista
    @desthovista ปีที่แล้ว

    much needed interview❤

  • @subashpathayathodi8421
    @subashpathayathodi8421 ปีที่แล้ว +2

    ഇങ്ങയെ പോലുള്ളവർ വേണം നമ്മുടെ രാഷ്ട്രീയ ത്തിന്റെ ഉന്നതിയിൽ വരാൻ, അല്ലെങ്കിൽ അവസരം കൊടുക്കണം

  • @bgv_
    @bgv_ ปีที่แล้ว +4

    some questions not suited for him.Sir.pls sit before standard interviewers

  • @ajaysini5808
    @ajaysini5808 10 หลายเดือนก่อน +1

    സാറിന്റെ ഇന്റർവ്യു കണ്ടു ഇരുന്നു പോവും

  • @Sudillal
    @Sudillal ปีที่แล้ว

    Samakalika keralthil ettavum kooduthal aalukal manasil orupaad pravishyam Chinthikkunna allengil unnayichu kondirikkunna oru uracha question aanu Anoop Krishnan Ivide chodhichathu👏👏so called democratic system aanu Ivide ennu parayumboyum maruthonnu chinthikkenda oru sahacharyam aanu Ivide ullathu 🙏

  • @raees316
    @raees316 ปีที่แล้ว

    North India yil angameyanenn santhoshettam vare parayunnu

  • @positivelife_2023
    @positivelife_2023 ปีที่แล้ว +2

    13:43 correct ആയിട്ട് paranju sir..
    Epo nokiyaalum govt ne kuttam paraya allengil vere ethengilum oraale social media influencers ne kuttam paraya ithokeyaanu namude malayaligalude joli.

  • @sharunkrishna8961
    @sharunkrishna8961 ปีที่แล้ว +4

    SK❤

  • @shiyas3252
    @shiyas3252 ปีที่แล้ว +1

    The interviewer should elicit all possible ideas from him. Ask him such questions. Do not repeat what other interviewers have asked and ry to get as much of his knowledge as possible

  • @lakshmibaikk5497
    @lakshmibaikk5497 ปีที่แล้ว

    Sathyam; sinciarity will exploits by others

  • @Firos81
    @Firos81 ปีที่แล้ว +3

    പുള്ളിയെ ഞാൻ follow ചെയുന്ന വ്യക്തിയൊക്കെയാണ്!!
    പക്ഷെ പുള്ളിക് നമ്മൾ സാധാരണക്കാർ gov സ്ഥാപനങ്ങളിൽ കയറി ഇറങ്ങി അർഹതപ്പെട്ടത് നിഷേദിക്കുന്ന അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ല!!
    പോലീസ് സ്റ്റേഷനിൽ ഞായമായ ആവശ്യവും ആയി ചെല്ലുമ്പോൾ തെറി കേൾക്കേണ്ടി വരുകയും പിടിപാടുള്ളവൻ കാര്യം സാധിക്കുകയും ചെയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടാവില്ല
    ഒരാൾക്കു എല്ലാം അറിയാം എന്നൊന്നും ഇല്ല - കേരളത്തിൽ സാധാരണക്കാർ അതായത് ഒരു രാഷ്ട്രിയ പാർട്ടിയുടെയും ആസനം താങ്ങാൻ താല്പര്യം ഇല്ലാത്തവർക് എവിടെ കാര്യങ്ങൾ ഒകെ അല്പം ബുദ്ധിമുട്ട് തന്നെയാണ്

  • @Shafikpzh
    @Shafikpzh ปีที่แล้ว +1

    Supper

  • @joserd8489
    @joserd8489 ปีที่แล้ว +3

    SGK❤

  • @muhammedashrafmanu8834
    @muhammedashrafmanu8834 9 หลายเดือนก่อน

    തികച്ചും മുന്നോട്ട് മാത്രം ചിന്തിക്കുന്ന ഒരു ശുഭാപ്തി വിശ്വാസം ഉള്ള ഒരു ആധുനിക വൃത്തി..

  • @anandhuanil2549
    @anandhuanil2549 6 หลายเดือนก่อน

    Santhosh George Kulangara is an Indian traveller, television producer, director, broadcaster, editor, and publisher. Santhosh George Kulangara is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher for school children. As of 2021, Kulangara had travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam.

  • @Aneeshr717
    @Aneeshr717 ปีที่แล้ว +1

    1:27 പിന്നെങ്ങനെ പുള്ളി ലെജൻഡ് ആവാതെ ഇരിക്കും ..

  • @AjayKumar-it2rt
    @AjayKumar-it2rt ปีที่แล้ว

    Anchor super

  • @reghuramk481
    @reghuramk481 ปีที่แล้ว +4

    ഏതാണ് ചോദ്യം ചോദിച്ച അൽപ്പൻ

  • @ajmalbabu5603
    @ajmalbabu5603 ปีที่แล้ว

    8:12

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว

    Keep it up

  • @sreekanth___
    @sreekanth___ ปีที่แล้ว

    സന്തോഷേട്ടൻ എഴുതിയ ചോദ്യം ആരോടാ ചോദിച്ചിരിക്കുന്നെ അടുത്തത്????

  • @amalmanjady-i7m
    @amalmanjady-i7m ปีที่แล้ว

    Subscribed💜🥰

  • @tonyjose4332
    @tonyjose4332 7 หลายเดือนก่อน

    Ho great

  • @lilly473
    @lilly473 ปีที่แล้ว

    Kuttikalachan ammamar snekunna enth expect cheythitta😮

  • @dayanajacob9681
    @dayanajacob9681 ปีที่แล้ว +7

    I like remya interview interested 😂

  • @positivelife_2023
    @positivelife_2023 ปีที่แล้ว

    Ee chechi aaranu കണ്ട് nalla parijayam

    • @eldhot9717
      @eldhot9717 10 หลายเดือนก่อน

      Ramya

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว

    SGK ❤️❤️

  • @MariyamC.v
    @MariyamC.v ปีที่แล้ว

    ❤❤❤❤❤ Anna parayan murda kaalam gevikattea

  • @RODREEL-sd9wd
    @RODREEL-sd9wd ปีที่แล้ว

    Full time update.kolla👏♥️🔥

  • @christosaji-m6n
    @christosaji-m6n ปีที่แล้ว

    🧡

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @sreenathk13
    @sreenathk13 ปีที่แล้ว

    Sgk aaa name Kanda expression vech next guest Biju n Nair aavaan chance und

  • @manijacob1298
    @manijacob1298 ปีที่แล้ว +2

    Brothels legalise ചെയ്യുന്നതിനുമുമ്പ്
    കുറഞ്ഞപക്ഷം
    സെക്സ് ടോയ്സ്(Sex toys) എങ്കിലും
    ഭാരതത്തില്
    നിർബാധം
    Available ആക്കി കൊടുത്തുകൂടെ
    അതിനെക്കുറിച്ച് സന്തോഷിൻറെ അഭിപ്രായം
    എന്താണ്

  • @commandotraveller8156
    @commandotraveller8156 ปีที่แล้ว +2

  • @ItsMe-xt7gz
    @ItsMe-xt7gz ปีที่แล้ว +7

    അടുത്തത് Shine Tom Chacko ആണോ എന്ന് ഞാൻ സംശയിക്കുന്നു

  • @sebslife14
    @sebslife14 ปีที่แล้ว

    Maithreyan could be the next guest 😅

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +12

    *srk fans assemble🔥*

    • @Beastyt-7
      @Beastyt-7 ปีที่แล้ว +1

      Srk alla Sgk

  • @Drooks09
    @Drooks09 ปีที่แล้ว

    @santhoshkulagara നല്ല സിസ്റ്റമാറ്റികായീട്ടുള്ള ഭരണ സംഭിധാനം ഉദെങ്കിൽ nannayenew

  • @revolt6947
    @revolt6947 ปีที่แล้ว

    Anoop vanam

  • @anoopcr6430
    @anoopcr6430 ปีที่แล้ว

    Ethoru alukalum chodikkan aghrahikkuna karygal anu anoop chodichadu… valare diplomatic ayi answer koduthu…. 🥰

  • @jamesmathew685
    @jamesmathew685 ปีที่แล้ว

    ✌️

  • @BMBMBM650
    @BMBMBM650 ปีที่แล้ว

    🎉

  • @Thanksalot24
    @Thanksalot24 10 หลายเดือนก่อน

    🙏🙏🌹🌹👍👌😊