എന്താണ് ക്ലിയര്‍ അലൈനര്‍ ? | Clear aligner | Dr. Prasanth Pillai | Smile Centre India

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 171

  • @SharminaAshkar
    @SharminaAshkar 5 หลายเดือนก่อน

    Ooh my god 😮😮😮😮😮

  • @aryarenjithjrjjrj5507
    @aryarenjithjrjjrj5507 3 ปีที่แล้ว +1

    Thanks dr

  • @rohithrajpk5526
    @rohithrajpk5526 ปีที่แล้ว

    Sir i need consultation, where is the clinic?

  • @mariajc4286
    @mariajc4286 2 ปีที่แล้ว +1

    How to clean aligners

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Generally instructions are given on cleaning and maintenance of aligners at the time of delivery of aligner sets.

  • @bincythomas7134
    @bincythomas7134 ปีที่แล้ว

    ചെറുതായി പൊങ്ങിയ പല്ലുകൾ മാത്രമേ ഈ രീതി യിൽcorrect ചെയ്യാൻ സാധിക്കുക യുള്ളോ

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      ClearAlignersന്റെ പ്രാരംഭദശയിൽ ചെറിയ ദന്ത ക്രമീകരണ വ്യതിയാനങ്ങൾ മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ അവസ്ഥയിൽ ClearAligner തെറാപ്പി കൊണ്ടു വളരെഅധികം വ്യതിയാനങ്ങൾ വരുത്താൻ സാധിക്കുന്നുണ്ട്. ഇതിന്റെ applications ഓരോ patient ലും വ്യത്യസ്തമായിരിക്കും.

  • @Shafnaaahhh
    @Shafnaaahhh 2 ปีที่แล้ว +2

    സർ എന്റെ അണപ്പല്ല് എടുത്തതാണ്. അത് കൊണ്ട് കമ്പി ഇടാൻ പറ്റില്ലെന്നാണ് dr പറഞ്ഞത്. ക്ലിയർ അലൈൺ ചെയ്യാൻ പറ്റുമോ

  • @aseesaseesc3722
    @aseesaseesc3722 2 ปีที่แล้ว +1

    ചൈന irakkatte ennitt nokkam

  • @SharminaAshkar
    @SharminaAshkar 5 หลายเดือนก่อน

    Very pain full

  • @neemageorge1967
    @neemageorge1967 3 ปีที่แล้ว +11

    ഇത് എത്ര വയസ്സു മുതൽ ചെയ്യാം.

  • @madhav1352
    @madhav1352 3 ปีที่แล้ว +2

    DENTAL IMPLANT നു ശേഷം CLEAR ALIGNER USE ചെയ്യാമോ

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      തീർച്ചയായും പറ്റും. പക്ഷെ സാധാരണ പല്ലുകൾ align ചെയ്യുന്നതുപോലെ implantനു മുകളിലുള്ള പല്ല് aligner കൊണ്ട് സ്ഥാനചലനം വരുത്താൻ സാധിക്കില്ല.

  • @neenu5197
    @neenu5197 3 ปีที่แล้ว +1

    Sir, alliance treatment maximum rate parayamo???

  • @thasnithachu9696
    @thasnithachu9696 2 ปีที่แล้ว +1

    Dr . Clear alingners kond mona ponthyathu thazhumoo ?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചികിത്സാ ഓപ്ഷനുകളെക്കുറിച്ച് അഭിപ്രായപ്പെടുന്നതിനു മുമ്പ് ഞങ്ങൾക്ക് ചില എക്സ്റേകൾ ഉപയോഗിച്ച് രോഗിയെ വിലയിരുത്തേണ്ടതുണ്ട്.

    • @thasnithachu9696
      @thasnithachu9696 2 ปีที่แล้ว

      @@DrPrasanthPillai Palakkad indo dr nte clinic

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      @@thasnithachu9696 ഇല്ല. ഞങ്ങൾക്കു കൊച്ചിയിൽ മാത്രമേ സെന്റർ ഉള്ളൂ.

  • @georgeenapaul1008
    @georgeenapaul1008 2 ปีที่แล้ว

    Cost please

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      We have to clinically evaluate the patient with certain Xrays to formulate the treatment plan. Costs can be determined only after the evaluation.

    • @akhilamahesh2868
      @akhilamahesh2868 ปีที่แล้ว

      Starting 85000

  • @Liash2323
    @Liash2323 2 ปีที่แล้ว

    Rate ethra

  • @neensworld4843
    @neensworld4843 2 ปีที่แล้ว +1

    Ithin motham ethra cost aavum

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. പൊതുവെ പറഞ്ഞാൽ clear aligner treatment സാധാരണ fixed orthodontics (fixed ആയി കമ്പി ഇട്ടു പല്ലുകൾ നേരെയാക്കുന്ന treatment) വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചിലവേറിയതാണ്. ഇതിനാവശ്യമായ വരുന്ന നൂതന സാങ്കേതിക വിദ്യകളും അതിനാവശ്യമായ വരുന്ന special materials ഉം തന്നെ കാരണം. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

  • @shabnam1617
    @shabnam1617 ปีที่แล้ว

    Sir ഇത് പല്ല് പറക്കാതെ ചെയ്യാൻ പറ്റുമോ

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      Aligners പല്ലുകൾ എടുത്തശേഷവും അല്ലാതെയും ചെയ്യാറുണ്ട്. ഓരോ patient ന്റെ താടിയെല്ലിന്റെ ആകൃതിയും പല്ലുകളുടെ ക്രമീകരണവും വിശകലനം ചെയ്തശേഷമാണ് പല്ലുകൾ എടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുന്നത്.

    • @shabnam1617
      @shabnam1617 ปีที่แล้ว

      Thanks sir 🙏🙏🙏

  • @abhikollarakkal8131
    @abhikollarakkal8131 3 ปีที่แล้ว

    Sir, dubai l undo treatment?

  • @anaghas8016
    @anaghas8016 ปีที่แล้ว

    Clear alliance kondu teeth pokkan pattumo..? Othiri thazhun anu irikkunne

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      പല്ലുകളുടെ alignment ശരിയാക്കുകയെന്നതാണ് clear alignersന്റെ പ്രധാന ദൗത്യം. ഇതിൽ പല തരത്തിലുള്ള tooth movements ഉം സാധിക്കും.

    • @anaghas8016
      @anaghas8016 ปีที่แล้ว

      Thank you...

  • @akhila3367
    @akhila3367 3 ปีที่แล้ว +6

    സർ clear alinger treatment complete ആയതിനു ശേഷം പിന്നെ പല്ലിനു വരുന്ന ട്രീറ്റ്മെന്റ് എന്തെല്ലാമാണ് please reply sir

  • @neensworld4843
    @neensworld4843 2 ปีที่แล้ว

    Eeekatheesham ethra cost aavum??

  • @deepuraman4203
    @deepuraman4203 2 ปีที่แล้ว +1

    How much cost

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      We can comment on the cost of treatment only after preparing a treatment plan for the patient, which in turn will be based on certain xrays and clinical examination of the patient.

  • @ajshsn1297
    @ajshsn1297 2 ปีที่แล้ว +2

    Sir പൊന്തിയ പല്ല് താത്താന് സഹായിക്കുവോ.

  • @nidhakm5033
    @nidhakm5033 3 ปีที่แล้ว

    Sir ee cip name parrayo

  • @joejacob9299
    @joejacob9299 3 ปีที่แล้ว

    Sir dentcare alingers agannee undee?.

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ClearAligner concept ആദ്യമായി കൊണ്ടുവരുന്നത് Invisalign എന്ന ഒരു അമേരിക്കൻ കമ്പനിയാണ്. പിന്നീട് ഒരുപാടു കമ്പനികൾ Invisalign model ൽ aligners കൊണ്ടുവരാൻ തുടങ്ങി. എത്ര നല്ല കമ്പനിയായാലും treatment planning ഉം അതിന്റെ executionലുമാണ് aligners ന്റെ വിജയം. Supportഉം വളരെ പ്രാധാന്യമർഹിക്കുന്നു.

    • @joejacob9299
      @joejacob9299 3 ปีที่แล้ว

      @@DrPrasanthPillai dent care is the only one quite affordable..

    • @joejacob9299
      @joejacob9299 3 ปีที่แล้ว

      Sir my case is case of minor underbite and diastema.And doctor suggested me that for my clear alinger treatment IPR is need..

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@joejacob9299 Let me reiterate... meticulous treatment planning which helps achieve a long-term stable result is what is the key in any treatment.

    • @joejacob9299
      @joejacob9299 3 ปีที่แล้ว

      @@DrPrasanthPillai sir ethallum patient dentcare use cheythitundoo??

  • @voiceofhome098
    @voiceofhome098 2 ปีที่แล้ว

    Sir 50th kazhinhu clear alneer cheyamo

  • @goodboy-lj4de
    @goodboy-lj4de 3 ปีที่แล้ว +1

    ഏകദേശം ചിലവ് ഒന്ന് പറയാമോ

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. പൊതുവെ പറഞ്ഞാൽ clear aligner treatment സാധാരണ fixed orthodontics (fixed ആയി കമ്പി ഇട്ടു പല്ലുകൾ നേരെയാക്കുന്ന treatment) വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചിലവേറിയതാണ്. ഇതിനാവശ്യമായ വരുന്ന നൂതന സാങ്കേതിക വിദ്യകളും special materials ഉം തന്നെ കാരണം. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

    • @goodboy-lj4de
      @goodboy-lj4de 3 ปีที่แล้ว

      @@DrPrasanthPillai എന്നാലും എത്ര രൂപ തുടങ്ങിയ .? എത്ര നാൾ വരെ ഇടണം ?

    • @Ammu-135
      @Ammu-135 3 ปีที่แล้ว +3

      @@goodboy-lj4de njn cheythirunu...ennod 6 month venam shariyavan enanu paranjath..enik cheruthayit pallu pongiyirunu.. gap onum illayirunu....45k Anu alighnersinu ayath... Enik valare petenu shariyayi.. almost 4month ayapozhekum clear ayi...

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +1

      കുറഞ്ഞത് 40000 രൂപ തൊട്ട് 70000 രൂപ വരെ ആകും

    • @dilnadilu3594
      @dilnadilu3594 2 ปีที่แล้ว

      @@Ammu-135 nighalk athrayayiii

  • @aswanthmadhu8184
    @aswanthmadhu8184 2 ปีที่แล้ว +4

    Dr.. Oru average cost etra aairikum?
    Ekadeshm etra varumenn parnjal mathii ✨️

  • @mahamoodk4917
    @mahamoodk4917 2 ปีที่แล้ว

    Sir paisayude parimithi kondane chodikkune sumar ethra chilav varum

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      സാധാരണഗതിയിൽ ക്ലിയർ അലൈൻ ചികിത്സയുടെ ചിലവ് Rs 40,000 മുതൽ ആണ് തുടങ്ങുക.

  • @minne19795
    @minne19795 3 ปีที่แล้ว +1

    സർ ന്റെ ക്ലിനിക് എവിടെ യാണ്

  • @anuzzjourneydj3221
    @anuzzjourneydj3221 3 ปีที่แล้ว +1

    Ith pallil cumbi itte kazhinje kittiyarunnu enittum enik palle pongunundallo ippo?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

    • @anuzzjourneydj3221
      @anuzzjourneydj3221 3 ปีที่แล้ว

      @@DrPrasanthPillai ok sir

  • @shasadha2570
    @shasadha2570 2 ปีที่แล้ว

    Total ethra month kond clear aavum sir

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചികിത്സയുടെ ചിലവും ദൈർഘ്യവും ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ചില xrays എടുത്തശേഷം പരിശോധിക്കേണ്ടി വരും.

  • @JJkmn487
    @JJkmn487 ปีที่แล้ว

    10-15000 രൂപയ്ക്കു തീരുമോ

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. പൊതുവെ പറഞ്ഞാൽ clear aligner treatment സാധാരണ fixed orthodontics (fixed ആയി കമ്പി ഇട്ടു പല്ലുകൾ നേരെയാക്കുന്ന treatment) വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചിലവേറിയതാണ്. ഇതിനാവശ്യമായ വരുന്ന നൂതന സാങ്കേതിക വിദ്യകളും അതിനാവശ്യമായ വരുന്ന special materials ഉം തന്നെ കാരണം. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

  • @safvannalakath333
    @safvannalakath333 ปีที่แล้ว

    Sir clear aligner treatment ന് ഏകദേശം എത്ര expense വരും

    • @gr8vijay
      @gr8vijay ปีที่แล้ว +1

      Quite costly. Depends on the company of Manufacture. I went to a clinic. They told, it ranges from 35k to 5L.

  • @Asla-d4v
    @Asla-d4v 2 ปีที่แล้ว

    Ethu edumpol teeth adukandi varumo??

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      Xrayയോടുകൂടി പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കു

  • @MaryRose-sx2yd
    @MaryRose-sx2yd 2 ปีที่แล้ว

    Sr Etta kabi ettittundu athu oriittu ethu Edan pattumo plzz reply

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചോദ്യം മനസ്സിലായില്ല

    • @MaryRose-sx2yd
      @MaryRose-sx2yd 2 ปีที่แล้ว

      Sr ente pallil kabi ettittu 4masam aayi athu remove cheyan pattumo.. nalla vedanayum .pulippum undu

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      @@MaryRose-sx2yd Treatment ചെയ്ത ഡോക്ടറെ consult ചെയ്യുന്നതാണ് ഉചിതം.

  • @vyasranniofficial
    @vyasranniofficial ปีที่แล้ว

    മൊടമ്പലല മാറ്റാതെ ആ പല്ല് പറിച്ചു മാറ്റാതെ ഈ ട്രീറ്റ്മെന്റ് പറ്റുമോ

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      Xrayകളോട് കൂടി പരിശോധിക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല

  • @neemageorge1967
    @neemageorge1967 3 ปีที่แล้ว +8

    ഇതിന് എത്ര ചിലവ് വരും.ഏകദേശം

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +4

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. പൊതുവെ പറഞ്ഞാൽ clear aligner treatment സാധാരണ fixed orthodontics (fixed ആയി കമ്പി ഇട്ടു പല്ലുകൾ നേരെയാക്കുന്ന treatment) വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചിലവേറിയതാണ്. ഇതിനാവശ്യമായ വരുന്ന നൂതന സാങ്കേതിക വിദ്യകളും അതിനാവശ്യമായ വരുന്ന special materials ഉം തന്നെ കാരണം. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

    • @നിതിൻനിതിൻ
      @നിതിൻനിതിൻ 3 ปีที่แล้ว

      @@DrPrasanthPillai ഏകദേശം എത്ര രൂപ വരും starting price

    • @sinusinan5947
      @sinusinan5947 3 ปีที่แล้ว

      50k-90kollil

    • @akhilamahesh2868
      @akhilamahesh2868 ปีที่แล้ว

      Starting 85000

  • @suchithras3273
    @suchithras3273 2 ปีที่แล้ว

    2 veneers nu idayil Cherya gap vannu...ithu kond ok aakumo

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തീർച്ചയായും ഇത് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ ഒരു xray എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ എങ്ങിനെ ഇത് ചെയ്യാൻ പറ്റുമെന്ന അഭിപ്രായം പറയാൻ സാധിക്കൂ.

    • @suchithras3273
      @suchithras3273 2 ปีที่แล้ว

      @@DrPrasanthPillai rate approximate ethra varum

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      @@suchithras3273 ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും.

  • @thankachanthankachan2223
    @thankachanthankachan2223 2 ปีที่แล้ว

    Dr ഞാൻ ചോദിച്ചതിന്റെ റിപ്ലൈ തന്നു, ഇനിയു അറിയാനുള്ളത്, അവിടെ വന്നാൽ താമസം അങ്ങനെയാണ്, food, ഞാനും wif ഉണ്ട്, ഞാൻ tvm ആണ് താമസം, വന്നാൽ പല്ല് വച്ചിട്ട് വേണമല്ലോ തിരിച്ചു, വരാൻ, ഇപ്പോൾ ഞാൻ ഒമാനിൽ ആണ്, ഒന്ന് ക്ലിയർ ചെയ്യണം, റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്കായി +919446610205 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെട്ടാൽ മതിയാകും

  • @karthivelkv3093
    @karthivelkv3093 2 ปีที่แล้ว

    ente. mukinu. nilamkuravanu. athukondu. mel. cchundu. valiya. abakadhayanu ente. mugathu. nokunnavar. avarude. mukinmel. thotunokunnu enne. endhopole. nokunu. eniku. 42. vayas undu. ente muku nilamkutuvan. etreyayanu. srgari cheyuvan. chilavu. ethu. hospitalil anu. srgari cheyunathu. njan thrissyr.annuthamasam

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @sulthanajas9538
    @sulthanajas9538 2 ปีที่แล้ว

    പല്ലു പൊന്തി നിക്കുന്നവർക് ചെയ്യാൻ patto

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചെറിയ തോതിൽ പല്ലു പൊങ്ങിയിട്ടുള്ള അവസ്ഥകളിൽ തീർച്ചയായും Clear Aligner ചികിത്സാ വിജയിക്കും. എന്നാൽ അധികം പൊങ്ങിയിട്ടുള്ള അവസ്ഥകളിൽ (skeletal deformity) surgical correction വേണ്ടിവന്നേക്കാം. ഇതിനെക്കുറിച്ചു അഭിപ്രായം പറയേണമെങ്കിൽ patient നെ ചില Xrayകളെടുത്തശേഷം വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

  • @thankachanthankachan2223
    @thankachanthankachan2223 2 ปีที่แล้ว +1

    Sir എന്റെ പല്ല് മുഴുവൻ എടുത്തു പുതിയ പല്ല് vskanm, but ഷുഗർ ഉണ്ട് fix pallu vakanam, പറ്റുമോ, riply പ്രതീക്ഷിക്കുന്നു

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തീർച്ചയായും പറ്റും. ഷുഗർ controlled ആയിരിക്കണമെന്ന് മാത്രം.

  • @shamisaif5994
    @shamisaif5994 3 ปีที่แล้ว

    Sir പല്ല് parikkendhi വരുമോ? Pls reaply

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      പല്ലുകൾ നേർവരിയിൽ വരുത്തുവാൻ സ്ഥലമില്ലാതെ വരുമ്പോഴാണ് പല്ലുകൾ എടുക്കേണ്ടിവരുന്നത്. Patient നെ ഒരു xray യോടുകൂടി പരിശോധിച്ചാൽ മാത്രമേ പല്ലെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയാൻ സാധിക്കൂ.

  • @anilak7137
    @anilak7137 2 ปีที่แล้ว

    പ്രായമായവർക്ക് ഉപയോഗിക്കമോ ..50+

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +2

      പ്രായം ഈ treatmentനു പൊതുവെ ഒരു പ്രശ്നമല്ല. പ്രായം കൂടുന്നതനുസരിച്ചു treatmentന്റെ ദൈർഘ്യo കൂടാൻ സാധ്യതയുണ്ട്. Diabetes പോലുള്ള അസുഖങ്ങളുണ്ടെങ്കിൽ treatment protocolsൽ മാറ്റങ്ങൾ വരുത്തേണ്ടിവരും.

  • @remyarkurupu1274
    @remyarkurupu1274 ปีที่แล้ว

    മുൻവശത്തെ യും താഴത്തെയും പല്ലിൽ കുറച്ചധികം gap ഉണ്ടെങ്കില് aligner s യൂസ് ചെയ്താൽ gap marumo

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      തീർച്ചയായും സാധിക്കും. Xrays എടുത്തു പരിശോധിച്ചതിനുശേഷമേ treatment planning പറ്റൂ.

  • @series7537
    @series7537 3 ปีที่แล้ว +1

    Sir ,is there any treatment for severe nail biting and lip biting,(any type of habit breakers)

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +2

      Certainly yes... there are habit breaking appliances available.

  • @snasssnnnaaa9108
    @snasssnnnaaa9108 3 ปีที่แล้ว +4

    Expensive ano doctor pls reply

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +2

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. പൊതുവെ പറഞ്ഞാൽ clear aligner treatment സാധാരണ fixed orthodontics (fixed ആയി കമ്പി ഇട്ടു പല്ലുകൾ നേരെയാക്കുന്ന treatment) വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചിലവേറിയതാണ്. ഇതിനാവശ്യമായ വരുന്ന നൂതന സാങ്കേതിക വിദ്യകളും അതിനാവശ്യമായ വരുന്ന special materials ഉം തന്നെ കാരണം. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

    • @ashrafkalanad5296
      @ashrafkalanad5296 3 ปีที่แล้ว

      സാദാരണ ഒരു patiant എത്ര ആണ് വരാറ് ആവറേജ് പറഞ്ഞാൽ mathi

  • @vipinkumark4476
    @vipinkumark4476 2 ปีที่แล้ว

    Satha alignerum clear um thammil entha difference?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      പല കമ്പനികളുടെ dental aligners ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഇവ പല പേരുകളിലായി അറിയപ്പെടുന്നു. ഇതിൽ ഏറ്റവും പ്രധാനം treatment plan ചെയ്യുന്ന Drന്റെ വൈദഗ്ധ്യവും ഉപയോഗിക്കുന്ന materials ന്റെ ക്വാളിറ്റിയുമാണ്... aligner ന്റെ ബ്രാൻഡ് അല്ല.

  • @goodboy-lj4de
    @goodboy-lj4de 3 ปีที่แล้ว +1

    സ്ഥലം ?

  • @Ajnas-zc9sj
    @Ajnas-zc9sj 2 ปีที่แล้ว

    Dr evide an hospital??

  • @sarithadinesh2996
    @sarithadinesh2996 3 ปีที่แล้ว +1

    Sir enik mukalilathe nirayil munnile randu pallukallk idayil oru gap ind. Adh mathramayi seri aakan pattumo?? Mukalil mathram seri aakan ethra cash aakum??

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      Clear Aligners തീർച്ചയായും ഒരു Treatment option ആണ്... പക്ഷെ ചില അവസ്ഥകളിൽ ഈ treatment ഉപയോഗപ്രദമാകണമെന്നില്ല. Patientനെ ചില Xrayകളോടുകൂടി പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @education4146
    @education4146 2 ปีที่แล้ว +3

    കമ്പി ഇട്ടു പല്ലു മോണ യും താഴുന്നത് പോലെ ക്ലിയർ aligner ഇട്ടാൽ താഴുമോ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Clear Aligner ട്രീട്മെൻറ് ശരിയായ രീതിയിൽ പ്ലാൻ ചെയ്യേണ്ടതായുണ്ട്. ചില സാഹചര്യങ്ങളിൽ fixed orthodontics (കമ്പി ഇട്ടിട്ടുള്ള ട്രീത്മെന്റ്റ് ) തന്നെയാണ് ഏറ്റവും നല്ല results കിട്ടുവാൻ സഹായിക്കുക.

  • @gireeshkumar8985
    @gireeshkumar8985 2 ปีที่แล้ว +1

    ഇത്ര രൂപ ആകും

  • @sangeethatg3833
    @sangeethatg3833 3 ปีที่แล้ว +1

    എന്റെ മുൻ നിരയിലെ മുന്നിലെ പല്ല് ഒരെണ്ണം നിറം മാറി വരുന്നു ഇതിന് എന്താ ചികിത്സ എന്നു പറഞ്ഞു തരുമോ?

    • @rahanasshamseer8805
      @rahanasshamseer8805 3 ปีที่แล้ว +1

      പല്ലിനു കവർ ഇടണം

    • @sangeethatg3833
      @sangeethatg3833 3 ปีที่แล้ว

      @@rahanasshamseer8805 hw much rate?

    • @sree4607
      @sree4607 3 ปีที่แล้ว

      റൂട്ട്കനാൽ ചെയ്തു പല്ലിനു കവറിടണം ഏകദേശം 2000ൽ താഴെയേ വരൂ ഞാൻ ചെയ്തു 1400രൂപാ ആയുള്ളൂ ഒരൊത്തിടത്തും പല റേറ്റ് ആണ് എങ്കിലും ഒരുപാട് ആകില്ല

  • @zaynazworld1334
    @zaynazworld1334 3 ปีที่แล้ว

    Smile cheyumbol mona kanunnath ozhivaakan ith sahaikumo

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചില Xray കളുടെ സഹായത്തോടെ പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @sindhupremprem3829
    @sindhupremprem3829 2 ปีที่แล้ว +1

    സർ ഇതിനു ചാർജ് എത്ര yakum

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

  • @sumayyasuhrasuhra1452
    @sumayyasuhrasuhra1452 2 ปีที่แล้ว

    Sir ente upper frontline 2 pall kurach backilayirunnu .vrithikedonnumillayirunnu.pinne 6 varsham munn clip ittit pall frontilek konduvannu.pakshe adhin shesham ente Mugam neendu bangipoyi .adhpole joint disorderum aayi.face pazhayapoleyakkanum adh joint budhimutt maranum endhengilum vazhiyundo pls ...

    • @jafeenaktkt9090
      @jafeenaktkt9090 2 ปีที่แล้ว

      Joint disorder mariyoo. Doctere kaanikkooo

  • @hungerstation-ie1gr
    @hungerstation-ie1gr 2 ปีที่แล้ว

    Dr hospital eavde aanu ?

  • @sreechandanas9281
    @sreechandanas9281 3 ปีที่แล้ว +1

    Ithinte cost min ethrayanu .....EMI aayi cost pay cheyan pattumo......crowded teeth ullavark cheyan pattumo

  • @sarathkumar-bu6im
    @sarathkumar-bu6im 2 ปีที่แล้ว +1

    Contact നമ്പർ ഉണ്ടോ

  • @saru4683
    @saru4683 3 ปีที่แล้ว +2

    Sir, I am 24 yrs old now, 6 yrs മുൻപ് പല്ലിൽ braces ഇട്ടിട്ടുണ്ടാരുന്നു ...retainer correct aytt wear chyathathu കൊണ്ട് ആന്നു തോന്നുന്നു പഴയതിലും മോശമായി പല്ലിന്റെ അവസ്ഥ,നിര തെറ്റി(താഴത്തേത് )......കൂടാതെ മുകളിലത്തെ front 2 pallukal കൂടുതൽ visible ആയിട്ട് കാണിക്കുന്നു...... മോണ കുറച്ചു ഉന്തിയിട്ടും, താരതമ്യേനെ ആ 2 പല്ലുകൾ നീളം കൂടുതലും ആണുള്ളത്..... ഇനി പല്ല് എടുക്കാതെ permanent റിസൾട്ട്‌ കിട്ടാൻ എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യാൻ പറ്റുക. Looking forward for your valuable advise.

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      തീർച്ചയായും ഒരു ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണുവാൻ സാധിക്കും. എന്നാൽ, ചില xrayകൾ എടുത്തശേഷം പരിശോധിക്കാതെ treatment planning സാധ്യമല്ല.

    • @sanjasjoel5077
      @sanjasjoel5077 2 ปีที่แล้ว

      Treatment എടുത്തോ.

    • @saru4683
      @saru4683 2 ปีที่แล้ว +1

      @@sanjasjoel5077 yes...Feb il oru dental consultation edth, X ray check chythappo traumatic bite nd, alignment correct aknmnn paranju....self ligating braces anu advice chythath.....pallu edkendi vannilla....ippo 5 months ayiii..... treatment nalla effective ayi thonnunnu...... TAD s vechtt gums correct akamnn Dr paranjttndarnnu.....ithvare ath fix chythilla.

    • @saru4683
      @saru4683 2 ปีที่แล้ว

      @@DrPrasanthPillai thanks for your valuable reply sir

    • @sanjasjoel5077
      @sanjasjoel5077 2 ปีที่แล้ว

      @@saru4683 Thank you

  • @vishnuprasada.s1741
    @vishnuprasada.s1741 3 ปีที่แล้ว +2

    45 age ulla aalk patumoo

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      പ്രായം പൊതുവെ Clear Aligner Treatmentനു ഒരു പ്രശ്നമല്ല. എന്നാൽ പ്രായം കൂടുന്നതനുസരിച്ചു treatment ന്റെ ദൈർഘ്യം കൂടാൻ സാധ്യതയുണ്ട്. Diabetes, endocrine systems, immune system, എല്ലുകൾ എന്നിവയുടെ രോഗങ്ങൾ ഉള്ളവരിൽ ഈ ചികിത്സാ ഫലവത്താവാൻ ബുദ്ധിമുട്ട് ആണ്.

  • @Farsana_ch
    @Farsana_ch 3 ปีที่แล้ว +2

    ഇതിനു പല്ല് പറിച്ചു മാറ്റേണ്ടി വരുമോ

  • @subinpabraham1789
    @subinpabraham1789 2 ปีที่แล้ว +6

    ഡോക്ടർ എന്റെ ഫ്രണ്ടിലെ രണ്ട് പല്ല് ഫ്ലാറ്റ് ) നല്ല രീതിയിൽ പുറത്തോട്ടു പൊങ്ങി നിക്കുവാണ് കൂടാതെ കുറച്ചു ഗ്യാപ് ഉണ്ട് ഞാൻ ഇപ്പോൾ നിലവിൽ വിദേശത്തു ആണ് ജോലി ചെയ്യുന്നേ ഇവിടെ എന്റെ സാലറി വച്ച് കമ്പി ഇടാൻ സാധിക്കില്ല നല്ല ചിലവാണ് എനിക്ക് നാട്ടിൽ വരുന്ന കുറഞ്ഞ സമയ പരിധിയിൽ ആ പല്ലുകളിൽ ചെയ്യാൻ സാധിക്കുന്ന ട്രീറ്റ്മെന്റ് എന്താണ്?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      തീർച്ചയായും പ്രശ്നപരിഹാരം സാധ്യമാണ്... എന്നാൽ വ്യക്തമായ ഒരു മറുപടി പറയണമെങ്കിൽ ഒരു xrayയോടുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

  • @lalashahabas8855
    @lalashahabas8855 2 ปีที่แล้ว

    Uae ethra drhm undaavum?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Clear Aligner ചികിത്സയുടെ ചെലവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇതിനുള്ള കാരണം ഓരോ വ്യക്തിക്കും ആവശ്യമായി വരുന്ന aligner treatment ലുള്ള വ്യതിയാനങ്ങളാണ്. Patient നെ ചില Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ ചെലവ് എത്രയാകുമെന്ന് പറയാൻ സാധിക്കൂ.

  • @muhammadalshan8461
    @muhammadalshan8461 2 ปีที่แล้ว

    8 vayassulla kuttikk idan patto

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ഇല്ല... 8 വയസ്സുള്ള കുട്ടികൾക്കുള്ള മാനേജ്മെന്റ് രീതികൾ വേറെയുണ്ട്.

  • @johnrichbabayaga1796
    @johnrichbabayaga1796 3 ปีที่แล้ว +4

    Pallil kambi ഇട്ട് enitt ഏകദേശം OK aayi.. പിന്നെ retainer vakkan മര്യാദക്ക് പറ്റിയില്ല. But വീണ്ടും നിര തെറ്റി.. Nth ചെയ്യാൻ പറ്റും doctor. ഈ aligners use cheyth ശെരി aakan patto.. Or വീണ്ടും കമ്പി idano. 😢

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      മിക്കവാറും ഇങ്ങിനെയുള്ള അവസ്ഥകളിൽ clear aligners treatment കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധിക്കും.
      എന്നാൽ xray യോട് കൂടി പരിശോധിച്ചശേഷം മാത്രമേ വിശദമായ അഭിപ്രായം പറയാൻ സാധിക്കൂ.

  • @rahulmp3210
    @rahulmp3210 3 ปีที่แล้ว +2

    സർ, ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പൊന്തിയ പല്ലുകൾക്ക് removable retainers use ചെയ്തിരുന്നു. നല്ല change ഉം ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും പല്ലുകൾ പൊന്തുകയും നിര തെറ്റുകയും ചെയ്യുന്നു . മാത്രമല്ല ചിരിക്കുമ്പോൾ മോണ അധികമായ് കാന്നുന്നുമുണ്ട്. Face shape ഉം മാറിയിരിക്കുന്നു . പുറത്ത് ജോലി ചെയ്യുന്ന എനിയ്ക് continues treatment സാധ്യമല്ല. So what can I do ?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      താങ്കളുടെ പല്ലുകൾ കാണുന്നതരത്തിലുള്ള face photos അയച്ചു തരേണ്ടതാണ്. Smile ന്റെ photosഉം അയക്കാൻ മറക്കരുത്. രണ്ടു Xrays - ഡിജിറ്റൽ OPG Xray & Lateral Cephalogram Xray കൂടി അയച്ചുതന്നാൽ നന്നായിരിക്കും. അയക്കേണ്ട വിലാസം pramodclinic@gmail.com . ഇവ കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾ താങ്കളായി ബന്ധപ്പെട്ടു ഒരു Web meeting fix ചെയ്യുന്നതാണ്. ചെയ്യാവുന്ന treatments നെ കുറിച്ച് ഈ web meeting ൽ ചർച്ച ചെയ്തു തീരുമാനങ്ങളെടുക്കാവുന്നതാണ്.

    • @jishas399
      @jishas399 2 ปีที่แล้ว

      Sir

  • @amruthakr911
    @amruthakr911 3 ปีที่แล้ว +1

    Dr ente oru tooth rootcanal cheyt. Cap idanam enn paranjitind. Cap itt kazhinal enthenkilum pain or discomfort undaakumo? Etra divasam venam cap idaan? Please reply doctor.

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      RCT (Root Canal Treatment ) ക്കു ശേഷം crowns മിക്കപ്പോഴും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും. Crown ചെയ്തുകഴിഞ്ഞാൽ സാധാരണ പല്ലുകൾ പോലെ തോന്നുകയും ചവക്കാനായി ഉപയോഗിക്കുകയും ആവാം. RCT കഴിഞ്ഞാൽ അധികം താമസിക്കാതെ crown ചെയ്യേണ്ടതാണ്... വൈകിയാൽ ബലംകുറഞ്ഞിരിക്കുന്ന പല്ലുകൾ പൊട്ടിപ്പോകാൻ സാധ്യതയേറെയാണ്... RCT ചെയ്തതിന്റെ ഗുണം കിട്ടാതെവരുകയും ചെയ്യും.

  • @sarathmohan232
    @sarathmohan232 3 ปีที่แล้ว

    Sir
    എൻ്റെ മുൻനിരയിലെ ഒരു പല്ല് റൂട്കാനൽ ചെയ്ത crwon ഇട്ടതാണ്. പക്ഷേ ഇപ്പൊൾ മുൻനിരയിൽ 4പല്ലുകൾ തള്ളിവരുന്നു റൂട്കാനാല് ചെയ്ത പല്ല് ഉൾപ്പെടെ. ആയതിനാൽ clear aligner ഉപയോഗിച്ച് നേരെ ആക്കാൻ പറ്റുമോ?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      ചില Xrays എടുത്തശേഷം വിശദമായി പരിശോധിക്കേണ്ടതാണ്. ഇതിനുശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @jomolvjohn7254
    @jomolvjohn7254 2 ปีที่แล้ว

    dr aligner use cheytha pallu grind cheylea atu kond pallinu prblm undo?njn treatment start cheythalo ennu vicharikuvanu but already njn teethil cap ititund frndila 3 ennm atu remove akytea treatment pattuvulu ennanu dr parayunathu

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @mariyamsworld1578
    @mariyamsworld1578 ปีที่แล้ว

    Sir,I am 23 yrs old.6vaarsham mumb pallil braces ittirunnu.onnara varsham kazhinju clip oori.pinne 6 month day night retainer usecheythirunnu.after delivery ente frontile pallil gap vannu.dr kanichappo monarogamanu.flap surgery kazhinjuuu.ippol mukalilethe nirayilum pqzhupp vrnd.athum flap surgery cheyyanennna paraynath.flap surgery kazhinja pallukalil ini braces idan pattumooo.

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว +1

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.