മുഖസൗന്ദര്യ ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം | oral and maxillofacial surgery

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • The "Dr. Prasanth Pillai's Smile Centre" is at the forefront of Dental education and awareness creation on the Internet.
    Our goal is not just to educate you on Dental, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    SPECIALTY DENTAL CLINIC IN INDIA FOR IMMEDIATE LOADING BASAL IMPLANTS, SMILE DESIGNING, LASER DENTISTRY & CORRECTION OF DENTO-FACIAL TRAUMA & DEFORMITIES
    Has advanced facilities to perform the entire spectrum of dental and facio-maxillary treatments ranging from basic procedures to complex dental procedures (dental implants, orthodontic treatment, smile designing etc.) and even further to complex facio-maxillary surgery procedures including cosmetic jaw surgery.
    As always, consult with your doctor:
    Dr. Prasanth Pillai
    BDS, MDS, FIBOMS, FISOI, FICOI
    Dental Specialist - Oro-Maxillofacial Surgeon & Implantologist
    SMILE CENTRE INDIA
    Kunjan Bava Road, Ponnurunni
    Vyttila, Kochi - 682019
    Phone: +91 484 2206667
    Mobile: +91 - 94466 102 05 / 06 / 07
    Email: Dr@TheSmileCentre.in
    Web: www.TheSmileCentre.in

ความคิดเห็น • 301

  • @khara4231
    @khara4231 3 ปีที่แล้ว +7

    Thankyou sir for the information 😍

  • @vvvgfnjj
    @vvvgfnjj ปีที่แล้ว +2

    Doctor ഈ surgery ചെയ്ത് കഴിഞ്ഞാൽ നമ്മുടെ കട്ട് ചെയ്ത എല്ല് പഴയപോലെ കൂടി ചേരില്ലേ implant ടെ ആവശ്യം പിന്നീട് വരില്ലല്ലോ

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว +1

      സർജറി കഴിഞ്ഞാൽ എല്ലുകൾ സ്വാഭാവികമായി കൂടിച്ചേരും

  • @sisterswithlove7095
    @sisterswithlove7095 3 ปีที่แล้ว +1

    Sar ethine yenthe chilavuvarum

  • @sumeeshk8707
    @sumeeshk8707 2 ปีที่แล้ว

    Kozhikode dt. Le. Best dr undo
    Undenkil onnu comment cheyo

  • @khara4231
    @khara4231 3 ปีที่แล้ว +5

    Sir is absorbable plates and screws used for genioplasty in kerala ?
    Does it provide same stability as that of titanium screws or
    Sir which is better ?
    Cost variation between 2 ?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Choice of screws and plates vary depending on multiple factors and hence should be decided on case to case basis. Titanium plates and screws being time tested as well as economical, continue to be the mainstay in these surgeries.

    • @snssssns140
      @snssssns140 ปีที่แล้ว

      ​@@DrPrasanthPillaisir jaw surgery plastic surgon cheyumo

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      @@snssssns140 താടിയെല്ലിന്റെ വൈകല്യങ്ങൾ തിരുത്തുന്നതിനുള്ള ശസ്ത്രക്രിയകളിൽ വിപുലമായ പരിശീലനവും വൈദഗ്ധ്യവും നേടിയെടുതിട്ടുള്ള ശസ്ത്രക്രിയാ വിദഗ്ധരാണ് മാക്സില്ലോഫേഷ്യൽ സർജന്മാർ. എന്നാൽ വിപുലമായ മൃദുവായ tissuesന്റെ തിരുത്തൽ ആവശ്യമാണെങ്കിൽ, താടിയെല്ല് ശസ്ത്രക്രിയകളിൽ പ്ലാസ്റ്റിക് സർജന്മാർ കൂടി collaborate ചെയ്യാറുണ്ട്.

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว +2

    Government hospital il ethu chayithu kodukko 😖😖sir

    • @keepsmile4163
      @keepsmile4163 2 ปีที่แล้ว +2

      Kottayam Dental college yil chayunnundu

  • @raja-zm9jo
    @raja-zm9jo ปีที่แล้ว +1

    Sir ente surgery 2 day kazhinjan njn oru varshamayi braces idunnund pakshe pallin vetyasamonumilla surgery kk munne pallile gap ellam adaykano pls replay 😢

    • @raja-zm9jo
      @raja-zm9jo ปีที่แล้ว

      Enik assymetry aaan jaw

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല. Treatment ചെയ്ത ഡോക്ടർ തീർച്ചയായിട്ടും ഇതിനുള്ള പ്രശ്നപരിഹാരം കാണാതിരിക്കില്ല.

  • @prajeeshkooloth4759
    @prajeeshkooloth4759 2 ปีที่แล้ว +2

    Athra vayasuvare surgery cheyyam doctor. Anike 40 aayi

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +2

      വയസ്സ് പ്രശ്നമല്ല. സർജറി ചെയ്യാനായിട്ട് Medical Fitness ഉണ്ടെങ്കിൽ വേറെ പ്രതിബന്ധങ്ങളൊന്നും ഉണ്ടാകില്ല.

  • @sumithasudheesh1388
    @sumithasudheesh1388 2 ปีที่แล้ว

    Dr എന്റെ കോട്ടിലെ അണപ്പല്ല് 2 എണ്ണം ഒരുമിച്ചാണ് പറിച്ചത് താഴെ ത്തതും മുകളിലത്തെത്തും,പറിച്ചിട്ട് 4 month ആയി ഇതുവരെ മരവിപ്പ് മാറീട്ടില്ല,മുന്നിലെ ചുണ്ടും ആ സൈഡിലെ 2 പല്ലിനും മരവിപ്പാണ്

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      സർജറിക്കു മുൻപുള്ള അവസ്ഥയെക്കുറിച്ചു അറിവില്ലാത്തതിനാൽ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു സർജറി ചെയ്ത ഡോക്ടറോട് തന്നെ അഭിപ്രായം ചോദിക്കുന്നതാണ് അഭികാമ്യം.

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว

    Facelift surgury അവിടെ ചെയ്യുന്നുണ്ടോ

  • @neerajsr9270
    @neerajsr9270 ปีที่แล้ว

    How can i contact you?

  • @akvlogs3064
    @akvlogs3064 2 ปีที่แล้ว

    Non surgical treatments enthoke und

  • @devisreeramachandran402
    @devisreeramachandran402 3 ปีที่แล้ว +5

    Sir, I did gummy smile surgery 2 months back. But edema is present till now. How many months need for complete recovery?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      Resolution of post-surgical swelling will be based on the type of surgery that has been carried out. I would strongly suggest you contact your surgeon for further assistance.

    • @devisreeramachandran402
      @devisreeramachandran402 3 ปีที่แล้ว +1

      Okay sir, Thank you

    • @yogeshb780
      @yogeshb780 2 ปีที่แล้ว

      @@devisreeramachandran402 Any update? ,same with me too,
      Where was your surgery done ??

  • @nandanananduz8054
    @nandanananduz8054 3 ปีที่แล้ว +2

    Dr kambi ett kazhinja etra naalu kazhinjalaa surgery cheyunath ..?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      സർജറിക്കു മുൻപ് കമ്പി ഇടേണ്ടിവരുന്ന സമയം ഓരോ വ്യക്തിയിലും Treatment Planൽ ഉള്ള മാറ്റങ്ങളനുസരിച്ചു വ്യത്യസ്തമായിരിക്കും.

  • @sumithasudheesh1388
    @sumithasudheesh1388 2 ปีที่แล้ว +1

    ഞാൻ ഇതുമായി 4 dr മാരെ മാറി മാറി കാണിച്ചു 6 month നുള്ളിൽ റെഡിയാവും എന്നാണ് പറയുന്നത് neurobon മരുന്നും തന്നു 2 month കഴിച്ചിട്ടും മാറ്റമില്ല ,ഇനി എന്താണ് ചെയ്യുക,ഇതു റെഡിയാവുമോ

  • @nandanatp8805
    @nandanatp8805 ปีที่แล้ว +1

    Pain full or not

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      The procedures are done under GA (general anesthesia) and therefore patient will not experience pain. During the post surgery phase there will be some discomfort and mild pain... which will be controlled with the post operative medications.

  • @vinithavarghesevinithavarg6036
    @vinithavarghesevinithavarg6036 ปีที่แล้ว

    Round face long face aakan patto

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว

    Facelift ചെയ്യാൻ കോഴിക്കോട് or തൃശ്ശൂർ ഹോസ്പിറ്റൽ പറയാമോ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      നല്ല plastic surgery department ഉള്ള എല്ലാ ഹോസ്പിറ്റലുകളിലും facelift procedures ചെയ്യും.

  • @shylajacr3291
    @shylajacr3291 ปีที่แล้ว

    Ernakulam ano doctor. Anenkil no venam.

  • @raja-zm9jo
    @raja-zm9jo ปีที่แล้ว +1

    Sir surgery cheynethin munne wisdom teeth edukuo pls reply

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      സർജറി പ്ലാനിംഗ് ചെയ്യുമ്പോഴാണ് ഇതെല്ലാം തീരുമാനിക്കുന്നത്. ചില സമയങ്ങളിൽ wisdom teeth സര്ജറിക്ക് മുൻപായി എടുക്കാറുണ്ട്.

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 ปีที่แล้ว +1

    Dr കവിൾ വരാനും face round ഷേപ്പ് ആവാനും എന്താണ് ചെയ്യേണ്ടത്…ട്രീറ്റ്മെൻറ് ഉണ്ടോ? (Now slim face ഒട്ടിയ കവിൾ.)😢

    • @SmilecentreIn
      @SmilecentreIn ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 ปีที่แล้ว

      @@SmilecentreIn dr watsapp num tharamo plz

    • @hairuilyas4926
      @hairuilyas4926 ปีที่แล้ว

      ഇതേ അവസ്ഥയാണ് എനിക്കും എന്താ ഇതിന് ഒരു പരിഹാരം 😢😢😢

  • @freedomfighter4540
    @freedomfighter4540 3 ปีที่แล้ว +1

    Enganum palipoyal orakkane vayya

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      വളരെ ശ്രദ്ധയോടെയുള്ള പ്ലാനിംഗ് ഇങ്ങിനെയുള്ള സർജറികളിൽ അനിവാര്യയമാണ്.
      പ്ലാനിംഗ് ന്റെ കൂടെ surgeonന്റെ expertise & experience ഉം സുപ്രധാനമാണ്.

    • @freedomfighter4540
      @freedomfighter4540 3 ปีที่แล้ว

      @@DrPrasanthPillai seriyayirikum,🙏

  • @safreenazameer6384
    @safreenazameer6384 2 ปีที่แล้ว +1

    Sir face il ellaa surgery yum cheyyille?plz rply

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ഞങ്ങൾക്ക് ഒരു സർജറി ടീം ഉണ്ട്. മുഖത്തുള്ള എല്ലാ തരത്തിലുള്ള സർജറിയും ചെയ്യാൻ സൗകര്യവുമുണ്ട്,

  • @gopu5291
    @gopu5291 ปีที่แล้ว

    Jaw surgery plastic surgeon cheyyo?atho maxillofacial surgeon aano cheyyunnathu?

  • @aestheticworld7721
    @aestheticworld7721 2 ปีที่แล้ว

    Can i do this at 18 years old..

  • @professorpandambps9703
    @professorpandambps9703 ปีที่แล้ว

    Doctor weak chin or receed chin Ok aakan pattuvo

  • @klvalture1511
    @klvalture1511 2 ปีที่แล้ว +1

    Sir
    Mookkindey valuppom kuraykkan etra price vendivarum India yil ith cheyyan pattumoo

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചില xray കൾ എടുത്തശേഷം പരിശോധിക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല.

    • @klvalture1511
      @klvalture1511 2 ปีที่แล้ว

      @@DrPrasanthPillai sir. Keralathil evideya ithindey hospital ullath

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      @@klvalture1511 ഞങ്ങളുടെ സെന്റർ എറണാകുളത്താണ്. കേരളത്തിൽ പല ഹോസ്പിറ്റലുകളിലും മുഖസൗന്ദര്യ ശസ്ത്രക്രിയ ചെയ്യാൻ specialize ചെയ്തിട്ടുള്ള Oral & Maxilllofacial Surgeons ഉണ്ട്.

  • @kavyaminnus1460
    @kavyaminnus1460 3 ปีที่แล้ว +1

    Dr. Scissor bitte correct cheyyan surgery necessary ano

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      Scissors Bite correction പലപ്പോഴും Orthodontics കൊണ്ട് സാധിക്കും. ചില സാഹചര്യങ്ങളിൽ സർജറിയും വേണ്ടിവരാറുണ്ട്.

    • @kavyaminnus1460
      @kavyaminnus1460 3 ปีที่แล้ว

      @@DrPrasanthPillai thanks doctor.

  • @josephfebin671
    @josephfebin671 3 ปีที่แล้ว +1

    maxillofacial surgery kaynju food diet enghine ayrikkum???

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      Maxillofacial Surgery procedures പല തരത്തിലുള്ളതുണ്ട്. Surgery ചെയ്തിട്ടുള്ള ഭാഗങ്ങളുടെ പരിധിയും തീവ്രതയും അനുസരിച്ചു വിവിധ diet instructions ആണ് Drs കൊടുക്കാറ്.

  • @silkplaza4431
    @silkplaza4431 ปีที่แล้ว

    Surgetykk pakaram filler treatment cheythal mathiyo

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      Fillers പലപ്പോഴും soft tissue defects fill ചെയ്യാനായിട്ടാണ് ഉപയോഗിക്കാറ്... അതും പലപ്പോഴും ഇവയുടെ പ്രവർത്തനം കുറച്ചുകാലത്തേക്ക് മാത്രമേ ഉണ്ടാകാറുള്ളു. Skeletal Deformity Correction വേണ്ടപ്പോൾ എല്ലുകൾ permanent ആയാണ് സർജറിയിലൂടെ reposition ചെയ്യുന്നത്.

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว +6

    Pain full ani sir ☺️

    • @rashidpl4835
      @rashidpl4835 2 ปีที่แล้ว +1

      Nooo

    • @sajeerttv6416
      @sajeerttv6416 2 ปีที่แล้ว +1

      Kurach pain undakum but sahikkan pattum Njan cheyyithadha

    • @rajalakshmimr1080
      @rajalakshmimr1080 2 ปีที่แล้ว +1

      @@sajeerttv6416 tnq 😀
      Athra aayida payisa 🤗

    • @sajeerttv6416
      @sajeerttv6416 2 ปีที่แล้ว

      @@rajalakshmimr1080 3.5 lakh Njan Tamil nadunna cheyyithadh

    • @sajeerttv6416
      @sajeerttv6416 2 ปีที่แล้ว

      @@rajalakshmimr1080 Sunil rechardson youtubil search cheyyithal kittum

  • @Safnamahroof22
    @Safnamahroof22 9 หลายเดือนก่อน

    Sir, How much will be for genioplasty?

    • @DrPrasanthPillai
      @DrPrasanthPillai 9 หลายเดือนก่อน

      We cannot comment on costs unless we have a treatment plan... which can be prepared only after clinical examination with certain Xrays

    • @Safnamahroof22
      @Safnamahroof22 9 หลายเดือนก่อน

      @@DrPrasanthPillai will you do cosemetic genioplasty without any medical reason?

    • @DrPrasanthPillai
      @DrPrasanthPillai 9 หลายเดือนก่อน

      @@Safnamahroof22 Genioplasty is in most situations a cosmetic surgery, to improve the chin contour... it is not generally performed for medical or functional reasons.

  • @raja-zm9jo
    @raja-zm9jo ปีที่แล้ว

    Dr surgery munne shave cheyyano beard and moustache

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      സർജറിക്ക്‌ മുൻപായി താടിയും മീശയും പലപ്പോഴും trim ചെയ്യുകയോ shave ചെയ്യുകയോ വേണ്ടിവരാറുണ്ട്. സർജറിക്ക്‌ ഒരുതരത്തിലുള്ള പ്രതിബന്ധങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്.

  • @susheelank896
    @susheelank896 2 ปีที่แล้ว

    Hi, ഡോക്ടർ മേലെയുള്ള മോണ ഓപ്പറേഷൻ ചെയ്താൽ എത്ര പൈസയാവും കുറച്ചു പൊന്ത നിൽക്കുന്mmഉണ്ട് മേലെയുള്ള മോണ യാണ് പൊന്തിയത് അതിന് എന്തു പരിഹാരം ചെയ്യണം എത്ര പൈസ ആകും ഓക്കേ ഇതിന്റെ ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരണം എത്ര പൈസ ആകും അതും പറഞ്ഞുതരണം ഓക്കേ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. ചില പ്രത്യേകതരത്തിലുള്ള Xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ താങ്കൾക്ക് വേണ്ടിവന്നേക്കാവുന്ന ട്രീറ്റ്മെൻറ്നെക്കുറിച്ചും അവയ്ക്കായി വരാവുന്ന ചിലവുകളെക്കുറിച്ചും പറയാൻ സാധിക്കൂ.

  • @SafnaSaleem-qw9dv
    @SafnaSaleem-qw9dv ปีที่แล้ว

    Sir.. My tooth bite is correct but I have protrudeness to my chin.can I correct that?

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      We have to clinically examine you with certain Xrays before commenting on your situation. We can certainly correct a protruding chin.

  • @eprixs9877
    @eprixs9877 ปีที่แล้ว

    Hospital contact tharuuu

  • @Billion_pro
    @Billion_pro 2 ปีที่แล้ว

    Lip ന്റെ സർജറി ക്കു എത്ര രൂപ ആകും
    ഡോക്ടർ ചുണ്ട് വലുതായി വരുന്നു

  • @anuragashok6483
    @anuragashok6483 ปีที่แล้ว

    Nose size kooduthal aanu athu cheruthakkan pattumo

    • @SmilecentreIn
      @SmilecentreIn ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @ambrosejoseph8167
    @ambrosejoseph8167 2 ปีที่แล้ว +5

    Sir which age is suitable for doing this operation

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Generally, such surgeries are carried out after completion of the active growth phase... that is after the age of 19 to 20 yrs. There is no upper age limit... as long as the patient is medically fit to undergo the surgery. However, the best benefit for the patient is to get it done in his / her 20s.

  • @yeldhosejohn3737
    @yeldhosejohn3737 ปีที่แล้ว

    Sir xray kku ethra roopa chelavu varum

    • @SmilecentreIn
      @SmilecentreIn ปีที่แล้ว

      ആദ്യത്തെ consultation appointmentൽ എടുക്കുന്ന Xrayക്കു Rs 800 ആണ് ചെലവ് വരാറ്. ഇതിനുശേഷം treatment planningനായി കൂടുതൽ Xrays ഉം 3D Scan ഉം വേണ്ടിവന്നേക്കാം.

  • @ananduvs6900
    @ananduvs6900 ปีที่แล้ว

    Sir, surgery kazhinjal infection varan chance undoo

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      Maxillofacial Surgery ഉൾപ്പടെ എല്ലാ തരത്തിലുള്ള സർജറികളും വളരെയധികം infection control measures എടുത്തശേഷം ആണ് ചെയ്യാറുള്ളത്. സർജറിക്കുശേഷമുള്ള Post Surgical Careൽ ആണ് infections വരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

  • @Blahhhhhh92
    @Blahhhhhh92 2 ปีที่แล้ว +2

    Hi sir , i consulted a doctor for facial assymetry, and he says that my right side is shifted to left side (jawbone), and he prescribed to do a bone scan for mandible… (i feel a tic tic sound while chewing)
    And i feel motivated after seeing ur video… is there any guidance regarding this
    Hope u reply…

    • @Blahhhhhh92
      @Blahhhhhh92 2 ปีที่แล้ว

      Idont the scan yet

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Hello, I can't comment on your situation unless I clinically evaluate you with certain Xrays. I would suggest you report for a consultation visit at our center or, consult the nearest Oro-Maxillofacial Surgeon with considerable experience in treating facial deformities.

  • @farizm4283
    @farizm4283 2 ปีที่แล้ว

    Dr. Pallintea monakk balakkurv undegil sergery cheyyan kayyoo ?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @libafathima6tha98
    @libafathima6tha98 3 ปีที่แล้ว +4

    Sir, Thaadi cherivin orthodontics mathram cheydhal madhiyo?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചോദ്യം മനസ്സിലായില്ല

  • @anishpk5703
    @anishpk5703 ปีที่แล้ว

    Anapallu poyitt face nte shape vidhyasapettu.treatmentiloode ready akan patuvo

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

    • @anishpk5703
      @anishpk5703 ปีที่แล้ว

      @@DrPrasanthPillai thanku sir,sir nte clinic evideyanu nerit varan vendiyanu

  • @ezpesgamer3897
    @ezpesgamer3897 3 ปีที่แล้ว

    Rate etraya

  • @Jeskoca
    @Jeskoca 2 ปีที่แล้ว

    Ithu eethu age ill aanu sir cheyyandathu?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ഈ സർജറിക്ക് പൊതുവെ പ്രായം ഒരു പ്രശ്നമല്ല. 20 വയസ്സുകഴിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിക്കും medically fit ആണെങ്കിൽ ചെയ്യാവുന്നതാണ്

  • @abiabeeb7101
    @abiabeeb7101 3 ปีที่แล้ว

    Micro implant vechum pattile

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      നല്ലൊരു ചോദ്യം ചോദിച്ചതിന് നന്ദി... Micro Implants ഉപയോഗിച്ചുള്ള correction തീർച്ചയായും സാധിക്കും. അധികം skeletal discrepancy (താടിയെല്ലുകൾ കൂടുതലായി പൊങ്ങിയോ സ്ഥാനം മാറിയോ ഇരിക്കുന്ന അവസ്ഥ) ഉണ്ടെങ്കിൽ surgery തന്നെ വേണ്ടിവരും.

  • @MariaMaria-zj2bt
    @MariaMaria-zj2bt 3 ปีที่แล้ว

    Ente mona kurache pongiyittullu one day kondu sarjary cheythu mattan pattuvo reat atra akum D.r

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു Xrays ആവ്യശമായി വരും.

  • @arunkc5627
    @arunkc5627 2 ปีที่แล้ว +1

    ഇത് ഏകദേശ ചിലവ് എന്ത് വരും.

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      Patient നെ ചില Xrayകളോടുകൂടി പരിശോധിച്ചശേഷം ഞങ്ങൾ ഒരു treatment plan തയാറാക്കും. ഇതിനുശേഷം മാത്രമേ ചിലവിനെക്കുറിച്ചു പറയാൻ സാധിക്കൂ.

    • @rahulraju7384
      @rahulraju7384 2 ปีที่แล้ว

      Health insurance coverage kittan chance undakuvo

  • @Ajnas-zc9sj
    @Ajnas-zc9sj 2 ปีที่แล้ว +1

    Lip reduction cheyan pattumo

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว +1

      Enikum അറിയണം pls reply

    • @gopu5291
      @gopu5291 ปีที่แล้ว

      Ys

    • @gopu5291
      @gopu5291 ปีที่แล้ว

      Cost 15000 one lip

  • @deepthivenu3870
    @deepthivenu3870 ปีที่แล้ว

    Dr enik square shape aanu ath correct cheyyn pattumo ?

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @raja-zm9jo
    @raja-zm9jo 2 ปีที่แล้ว +1

    ഇതിന് age limit ഉണ്ടോ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      പ്രായം ഇങ്ങിനെയുള്ള സർജറിക്ക്‌ പ്രശ്നമല്ല. Medical clearance വേണമെന്ന് മാത്രം.

    • @rashidpl4835
      @rashidpl4835 2 ปีที่แล้ว

      After 18 l cheyyunnathaanu better

  • @deepa2535
    @deepa2535 ปีที่แล้ว

    Kozhikode dt le. Oru best dr undo

  • @firstclapmedia8625
    @firstclapmedia8625 2 ปีที่แล้ว

    sir ente lower jaw .valarepathinathanu. thazhathe pallu athukondu akathottanu. surgery ano athinu vendath . ipol 25 vayasayi.

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      ചില xrayകളോടുകൂടി പരിശോധിക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല.

  • @khallukhalil4796
    @khallukhalil4796 2 ปีที่แล้ว

    Lip shape chyyunnundo etra coast avum

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      നേരിട്ട് കണ്ടു പരിശോധിക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല.

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว +2

      Lip shape ne കുറിച്ച് വീഡിയോ ചെയ്യാമോ pls

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      @@js-yf9ig ok

  • @Biooooooooo1
    @Biooooooooo1 2 ปีที่แล้ว

    Sir ente thadi Neelam kooduthal aaan ath surgery cheyyan aagrahikkunnu cost ekhadesam ethra onn parayoooo sir

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientനെ ചില Xrayകളോടുകൂടി പരിശോധിക്കേണ്ടതാണ്.

  • @aryaprakash7667
    @aryaprakash7667 3 ปีที่แล้ว

    Ithinulla chilav ekadesham ethratholam varum

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും. ഇത് ഈമെയിലിൽ അയച്ചുതന്നാൽ ഒരു പ്രൊവിഷണൽ ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കാൻ സാധിക്കും. ആ പ്ലാനിൽ ട്രീട്മെന്റിന് വരാവുന്ന ചിലവും ഉള്പെടുത്തിയിരിക്കും. സാധിക്കുമെങ്കിൽ താങ്കളുടെ പ്രശ്നങ്ങൾ വ്യക്തമായി കാണിക്കുന്ന ചില ഫോട്ടോകൾ കൂടി അയച്ചു തന്നാൽ ഞങ്ങൾക്ക് താങ്കളുടെ പ്രശ്നങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കും. ഇവ അയക്കേണ്ട ഇമെയിൽ വിലാസം : pramodclinic@gmail.com

    • @jafu1066
      @jafu1066 2 ปีที่แล้ว

      Sir exray evidunn edkum

  • @bijeshpaduva
    @bijeshpaduva 2 ปีที่แล้ว +1

    Sir, ഇത് ഒരുപാട് കാഷ് ചെലവാകുന്ന Surgery ആണോ ...... അവിടെ treatment ചെയ്തവർക്ക് ഒക്കെ ഏകദേശം എത്ര ചിലവ് വന്നിട്ടുണ്ടെന്ന് ഒന്നു പറയുവോ..... ഏകദേശം രൂപം കിട്ടാൻ ആണ്....

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +2

      ഈ ശസ്ത്രക്രിയകളുടെ ചെലവുകളിൽ വളരെയധികം ഏറ്റക്കുറച്ചിൽ ഉണ്ടാകാറുണ്ട്. Rs 5000 മുതൽ ലക്ഷങ്ങൾ വരുന്ന ശസ്‌ത്രക്രിയകളുണ്ട്. Patientനെ ചില xrayകൾ എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കു.

  • @majeedmaji3354
    @majeedmaji3354 2 ปีที่แล้ว

    എത്ര പ്രായംവരെചെയ്യാം Agelimit Cost

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ഈ സർജറി ചെയ്യാനായി age limit ഇല്ല. Medical fitness വേണമെന്ന് മാത്രം. ചിലവിനെപ്പറ്റി ട്രീത്മെന്റ്റ് പ്ലാനിംഗ് ചെയ്യാതെ പറയാൻ സാധിക്കില്ല.

  • @mohammedanas6285
    @mohammedanas6285 3 ปีที่แล้ว +2

    ഡോക്ടർ. ഞാൻ jaw surgery കഴിഞ്ഞു 1 വീക്ക്‌ കഴിഞ്ഞു ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടന്നാൽ കുഴപ്പമുണ്ടോ?

    • @mohammedanas6285
      @mohammedanas6285 3 ปีที่แล้ว

      മുഖത്തു നീര് ഉണ്ട്

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@mohammedanas6285 പല തരത്തിലുള്ള jaw surgeries ഉള്ളതുകൊണ്ടും ഓരോ സർജറിയുടെയും post-surgery instructionsൽ മാറ്റങ്ങളുള്ളതുകൊണ്ടും സർജറി ചെയ്ത doctorടെ instructions എടുക്കുകയാണ് ഉചിതം.

    • @mohammedanas6285
      @mohammedanas6285 3 ปีที่แล้ว

      @@DrPrasanthPillai ok doctor

    • @mohammedanas6285
      @mohammedanas6285 3 ปีที่แล้ว

      @@DrPrasanthPillai tnk u

    • @rajalakshmimr1080
      @rajalakshmimr1080 3 ปีที่แล้ว

      A the pain indayo da 😊

  • @gopu5291
    @gopu5291 ปีที่แล้ว

    Sir double jaw surgery ekadhesham ethra cost aavum? 1lakh mukalil povo??? atho athinu thazhe nilkkathullo?

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      സർജറിയുടെ ചിലവ് പല ഘടകങ്ങളും സാഹചര്യങ്ങളും പരിഗണിച്ചാണ് കണക്കു കൂട്ടാറ്. പൊതുവിൽ പറഞ്ഞാൽ ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും മെഡിക്കൽ - ഡെന്റൽ കോളേജുകളിലും ചെയ്യുമ്പോൾ ചെലവ് താരതമ്യേന കുറവായിരിക്കും. എന്നാൽ private hospitalsൽ ചെയ്യുമ്പോൾ ചെലവ് കൂടാറുമാണ് പതിവ്. Xrayകൽ എടുത്തശേഷം പരിശോധിക്കാതെ സർജറിയുടെ ചിലവിനെക്കുറിച്ചു പറയുന്നത് അസാധ്യമാണ്.

    • @gopu5291
      @gopu5291 ปีที่แล้ว +1

      @@DrPrasanthPillai govt hspitalil cheyithal avaru surgeryk munne models okke thayarakko? atho xray eduth athinte ith vechu nokki surgery cheyyo?

  • @raja-zm9jo
    @raja-zm9jo 2 ปีที่แล้ว

    sir ennod 1 ara varsham clip idaan paranju ennit surgery cheyyam enn

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      അതെ... മിക്കവാറും എല്ലാ Orthognathic Surgery യും അങ്ങിനെയാണ് ചെയ്യാറ്

    • @raja-zm9jo
      @raja-zm9jo 2 ปีที่แล้ว

      @@DrPrasanthPillai sir ith orthodontics aaano cheyyika

    • @raja-zm9jo
      @raja-zm9jo 2 ปีที่แล้ว

      Njan kanicha doctor athan

  • @sumalatha-l3xt
    @sumalatha-l3xt ปีที่แล้ว

    Sir വാട്സ്ആപ്പ് നമ്പർ തരുമോ

  • @sherythomas7661
    @sherythomas7661 3 ปีที่แล้ว +1

    Does TMJ locking needs surgery?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      Sorry.... your question is not clear. Did you mean lockjaw?

    • @sherythomas7661
      @sherythomas7661 3 ปีที่แล้ว

      @@DrPrasanthPillai the joint of my right jaw gets locked often.

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      @@sherythomas7661 Lockjaw is the layman's term for TMJ dislocation. We have to evaluate the condition clinically along with joint imaging techniques to decide on the course of action. This is certainly treatable.

  • @manumanunambiar8324
    @manumanunambiar8324 ปีที่แล้ว

    Im just rest home finish surgery

    • @ManuManu-kr3lt
      @ManuManu-kr3lt ปีที่แล้ว

      Evida chaythe ethra ayi cost

    • @athulvb9068
      @athulvb9068 ปีที่แล้ว

      Bro ethra divasam ayirunnu rest

  • @bava8472
    @bava8472 2 ปีที่แล้ว

    സർ എന്റെ nose വലിപ്പം കൂടുതലാണ് ഇത് സർജറിയിലൂടെ മാറ്റി എടുക്കാൻ പറ്റുമോ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Rhinoplasty എന്ന സർജറിയിലൂടെ മൂക്കിന്റെ ആകൃതി മാറ്റുവാൻ സാധിക്കും.

    • @aparnaaparnat8050
      @aparnaaparnat8050 ปีที่แล้ว

      @@DrPrasanthPillai sir athine cost ethra ayirikkum

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      @@aparnaaparnat8050 ചികിത്സയുടെ ചിലവും ദൈർഘ്യവും ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ചില xrays എടുത്തശേഷം പരിശോധിക്കേണ്ടി വരും.

  • @Amarnath2k2
    @Amarnath2k2 3 ปีที่แล้ว +2

    Genioplasty anhu oru doctor anikk suggest cheythathathu...cost will be different in Different hospitals nnum paranju..Govt medical college um private hospital lilum Cost il huge difference varumo?...please reply

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +2

      Yes... there can be a wide difference between the Govt hospital charges and Pvt hospital charges. Moreoever there are many variables to be considered too.

    • @Amarnath2k2
      @Amarnath2k2 3 ปีที่แล้ว +1

      @@DrPrasanthPillai ok. Sir is its safe to do it in a Govt hospital

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@Amarnath2k2 Some of the Govt hospitals are well equipped to do such procedures... and the surgeons routinely perform these procedures, following all protocols. However, I would strongly suggest you have a detailed discussion with the operating surgeon before you proceed... to ensure that you have sufficient confidence in moving forward.

    • @Amarnath2k2
      @Amarnath2k2 3 ปีที่แล้ว

      @@DrPrasanthPillai ok

  • @athul9410
    @athul9410 2 ปีที่แล้ว

    Dr i have a single tooth anterior crossbite my right jaw is bigger than left one, left jaw going down can i fix this without surgery

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      We have to clinically evaluate you with certain xrays... can comment on the treatment options only after that.

  • @shajirp6186
    @shajirp6186 3 ปีที่แล้ว +1

    SUPPR..ഡേക്ടർ..

    • @sheeja.b
      @sheeja.b ปีที่แล้ว

      Ha ha ha 😂

  • @shibyivaniose6513
    @shibyivaniose6513 2 ปีที่แล้ว +1

    അവസാന ഭാഗത്ത് ഡെന്റൽ implantine കുറിച് പറഞ്ഞല്ലോ. ഇത്‌ ഏത് പ്രായം വരെ ചെയ്യാം? എന്ത് ചെലവ് വരും?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      Dental Implants treatment നു പ്രായപരിധിയില്ല... medical fitness വേണമെന്ന് മാത്രം. Treatment Planning നടത്താതെ ചിലവിനെക്കുറിച്ചു അഭിപ്രായം പറയാൻ സാധിക്കില്ല.

    • @ashikaz7380
      @ashikaz7380 2 ปีที่แล้ว +2

      20k,30,40k..

  • @antonyjoseph484
    @antonyjoseph484 2 ปีที่แล้ว

    Any option without surgery sir?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      There are other treatment options without surgery... this includes Orthodontics, Dental Implant assisted procedures etc. etc. However, the patient has to be evaluated with xrays and study models before commenting on the treatment options. However, in cases of severe skeletal deformities, surgery is the only option.

  • @ifrarazvi1125
    @ifrarazvi1125 3 ปีที่แล้ว +6

    Surgery Price?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +3

      There are various types of orthognathic surgeries. Therefore, we have to clinically examine and evaluate the patient with certain Xrays to prepare a treatment plan. The treatment costs will be based on the treatment plan.

    • @vyasranni1713
      @vyasranni1713 ปีที่แล้ว

      ഏകദേശം എത്ര ആകും

  • @anushkap3657
    @anushkap3657 2 ปีที่แล้ว

    Sir eniki 19 vayasayi ....njn inn hospital kannichappol surgery vennam nn paranju cheruthayi chirikumbo oru bagham cheriv athin orupad risk indavuo athin kurich onn paranju tharamo

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

    • @raja-zm9jo
      @raja-zm9jo ปีที่แล้ว

      Bro surgery cheytho enikum ingne oru prblm ind pls replay

  • @shabnachennu6566
    @shabnachennu6566 3 ปีที่แล้ว

    Sir how many days I have to take liquid diet after surgery? And how many days there will be swelling after orthognathic surgery?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      In most situations, the patient can go into a normal diet after 4 to 5 days of surgery. Post surgical swelling generally starts coming down after 5 to 6 days of post surgical phase and the facial contours completely settle down by the end of a month.

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      @@shabnachennu6566 It is better you discuss with your surgeon. There can be variations in post surgical recovery from patient to patient depending on multiple factors... this includes the type of orthognathic surgery carried out, the nature of the invasiveness of the procedure, the time taken for the surgery as well as the general systemic status of the patient.

  • @abhirajpk9385
    @abhirajpk9385 ปีที่แล้ว

    Sir 18 Vayasile geneoplasty surgery cheyam kaziyumo ?
    Ee Agile cheythale Andhagilum prashnam undavumo ?

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      താടിയെല്ലുകളുടെ പൂർണ്ണവളർച്ചയെത്താത്ത അവസ്ഥയിൽ കോസ്മെറ്റിക് സർജറി ചെയ്‌താൽ സര്ജറിക്ക് ശേഷവും എല്ലിന്റെ വളർച്ച തുടരുന്നതിനാൽ സര്ജറികൊണ്ടുദ്ദേശിക്കുന്ന ഫലം കിട്ടാൻ സാധ്യതയില്ല. ഇതിനു പുറമെ വൈകല്യമുണ്ടാകാനും സാധ്യതയേറെയാണ്. അതിനാൽ Orthognathic Surgical procedures (മുഖസൗന്ദര്യശാസ്ത്രക്രിയകൾ) എല്ലാം തന്നെ 20 വയസ്സ് കഴിഞ്ഞിട്ടേ (സാധാരണഗതിയിൽ താടിയെല്ലുകളുടെ വളർച്ച പൂർണ്ണമായതിനുശേഷം) ഞങ്ങൾ recommend ചെയ്യാറുള്ളൂ.

    • @ezpesgamer3897
      @ezpesgamer3897 7 หลายเดือนก่อน

      Hello doctor medical dental collegil orthodontic surgery cheyummo

  • @jomolvjohn7254
    @jomolvjohn7254 3 ปีที่แล้ว

    🥰

  • @mohammedrahees7818
    @mohammedrahees7818 2 ปีที่แล้ว

    എന്റെ ചുണ്ടിന്റെ ചിറിയിൽ ഒരു വെള്ള മറുകുണ്ഡ് . അവിടുത്തെ രോമവും വെളുത്തതാണ് . അവിടെ plastic surgery ചെയ്‌താൽ അത് clear ആവുമോ ?. അവിടെ കറുത്ത മീശ കിളിർക്കുമോ ?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ

  • @raja-zm9jo
    @raja-zm9jo ปีที่แล้ว

    Dr surgery cheyth 6 days ayi juice matraman kudiknath vere ethenkilum food kazhikan patumo enik tazhathe tadiyellin aan surgery cheythath

    • @athulvb9068
      @athulvb9068 ปีที่แล้ว

      Ipo engane ind

    • @raja-zm9jo
      @raja-zm9jo ปีที่แล้ว

      @@athulvb9068 veekam koranhu

    • @athulvb9068
      @athulvb9068 ปีที่แล้ว

      Food kazhichu thudangiyoo

    • @raja-zm9jo
      @raja-zm9jo ปีที่แล้ว

      @@athulvb9068 kanniyan kazhikal
      Kattiyulatonum kazhikan todangeetilla

    • @raja-zm9jo
      @raja-zm9jo ปีที่แล้ว

      @@athulvb9068 bro cheyunundo

  • @gopu5291
    @gopu5291 2 ปีที่แล้ว

    Dr njn 2 kollam pallil kambi ittirunnu ath oori pakshe enikk ippozhum va adachu pidikkan budhimuttund.. ith jaw preshnam kondayirikko? ath surgery cheyithe maattan pattola? Aarelum onnu reply tharane njn ake vishamathil aanu

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @muziclover9846
    @muziclover9846 2 ปีที่แล้ว +3

    Hi doctor, ente face nte oru side ipparthe side vach nokkumbol full different aan...eye, nose,jaw,head,ear....angane ellam.... ithoke ready aakanulla treatment avide undo....plz rply

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ചില xray കളോടുകൂടി നേരിട്ട് പരിശോധിക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല.

  • @prinkuram9302
    @prinkuram9302 2 ปีที่แล้ว

    Sir entea maxilla long & mandible short anu. Eniku 19 vayassil 4 pallukal eduthittu braces ittu. Braces idunnathinu munnea maxillofacial surgery cheyanam ennu parajirunnu. Pakashe surgery venda ennum braces idukayum cheyittu. Ippol eniku 30 yr age unde ini e surgery cheyan pattumo.

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      തീർച്ചയായും സാധിക്കും. ചില Xrayകളോടുകൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ വ്യക്തമായ അഭിപ്രായം പറയാൻ സാധിക്കൂ.

  • @traditionalrecipes1967
    @traditionalrecipes1967 2 ปีที่แล้ว +1

    An approximate amount for the surgery?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +2

      The costs of facial cosmetic surgeries can start from a few thousand and go on to lakhs depending on the type of surgery being planned. The patient needs to be examined with certain X-rays to chalk out a treatment plan. The treatment plan will dictate the costs involved.

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +2

    Doctor ന്റെ മുഖം ഭംഗിയില്ലാത്തത് കാരണം എല്ലാവരും പരിഹസിക്കാണ്.. 😭 പല്ല് കമ്പി ഇട്ടു.. പക്ഷെ മോണയുടെ എല്ല് പൊങ്ങിയിരിക്കുന്നതിനാൽ മുഖം കാണുമ്പോൾ എനിക്ക് വിശമം ഉണ്ടാകുന്നു.. എന്തെങ്കിലും പരിഹാരം?? 😭 Please.. 🙏

    • @duaamariyam7421
      @duaamariyam7421 2 ปีที่แล้ว +2

      Athinn surgery indd. Annikkum eee prbm inddrrnnuu njn surgery chaithhu okk akkii

    • @mallumediacafe7765
      @mallumediacafe7765 2 ปีที่แล้ว +1

      @@duaamariyam7421 hey.. Enikkum same issue aan

    • @mallumediacafe7765
      @mallumediacafe7765 2 ปีที่แล้ว +1

      @@duaamariyam7421 nigal evidnna surgery cheythath?? Fees etrayaayi?? Pls reply

    • @duaamariyam7421
      @duaamariyam7421 2 ปีที่แล้ว +1

      Elite hospital Trissur. 2 lakh adduthh ayyii

    • @mallumediacafe7765
      @mallumediacafe7765 2 ปีที่แล้ว +1

      @@duaamariyam7421 OK.. kambi etra month ittu?

  • @anjalikb4993
    @anjalikb4993 2 ปีที่แล้ว +1

    Surgery painful aano doctor

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Major Surgeries എല്ലാം തന്നെ General Anesthesia യിലാണ് ചെയ്യുക. അതിനാൽ surgery സമയത്തു വേദനയുടെ പ്രശ്നം ഉദിക്കുന്നില്ല. Surgery കഴിഞ്ഞാൽ ആദ്യത്തെ ചില ദിവസങ്ങളിലേക്ക് വേദന സംഹാരികൾ തരുന്നതിനാൽ വേദന ഉണ്ടെങ്കിൽപോലും വളരെ കുറഞ്ഞ തോതിലായിരിക്കും. വായ തുറക്കുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തീർത്തും normal ആയി തോന്നുവാൻ ഏകദേശം ഒരു മാസത്തോളം എടുക്കും.

  • @beenakuriakose7333
    @beenakuriakose7333 ปีที่แล้ว

    Sir surgery price?

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      Surgery costs are based on the treatment plan... the treatment plan can be prepared only after examining the patient with certain xrays

  • @user-qv9qr4bd8g
    @user-qv9qr4bd8g 2 ปีที่แล้ว

    Sir,where is the place

  • @Arpith_channel
    @Arpith_channel ปีที่แล้ว

    Price🤔

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientനെ ചില Xrayകളോടുകൂടി പരിശോധിക്കേണ്ടതാണ്.

  • @Elsajhon497
    @Elsajhon497 2 ปีที่แล้ว

    Dr, lip Assymetrical ആണ്. ചിരിക്കുമ്പോൾ ഇത് വല്ലാത്ത പ്രശ്നമാകുന്നു. ഏതു ഭാഗത്തു ആണ് Assymetrical ആ ഭാഗത്തെ മുകളിലെയും താഴെയും പല്ലുകൾ നിരതെറ്റി ആണ് ഉള്ളത്. Braces ഇട്ടാൽ ലിപ് asymmetry മാറി കിട്ടുമോ. Please റിപ്ലൈ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      പലപ്പോഴും നിരതെറ്റിയ പല്ലുകൾ അവയുടെ lip-supportലുള്ള വ്യതിയാനം കാരണം താങ്കള്കുള്ളപോലെയുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. എന്തുതന്നെയായാലും താങ്കളെ ചില xrayകൾ എടുത്തശേഷം examine ചെയ്താൽ മാത്രമേ വ്യക്തമായ ഒരു അഭിപ്രായം പറയാൻ സാധിക്കൂ.

    • @Elsajhon497
      @Elsajhon497 2 ปีที่แล้ว

      Thank u sir👍

  • @mohammedrameesmk3804
    @mohammedrameesmk3804 2 ปีที่แล้ว

    Sir,
    Is there any treatment for angle of mouth deviation( due to injury to facial nerve injury following partial glossectomy) hope you will give me a reply soon

  • @shibyivaniose6513
    @shibyivaniose6513 2 ปีที่แล้ว +6

    ഈ surgery കഴിഞ്ഞാൽ നോർമൽ ആയി സംസാരിച്ചു തുടങ്ങാൻ എത്ര ദിവസമെടുക്കും? ഒരു ഏകദേശ ചെലവ് പറഞ്ഞു തരാമോ? Whatsapp ലൂടെ സംശയങ്ങൾ ചോദിച്ചാൽ personal ആയി മറുപടി തരാൻ കഴിയുമോ?

    • @mohammedanas6285
      @mohammedanas6285 2 ปีที่แล้ว

      1 month

    • @rashidpl4835
      @rashidpl4835 2 ปีที่แล้ว +1

      Two weeks kond samsaarikkaaam

    • @rashidpl4835
      @rashidpl4835 2 ปีที่แล้ว

      Double jaw aanenkil 1 lack nte aduth varum

    • @destroxxd5368
      @destroxxd5368 2 ปีที่แล้ว

      4 days

    • @destroxxd5368
      @destroxxd5368 2 ปีที่แล้ว

      Njn 3-4 days kond samsarich thdangiyirunnu

  • @eldhothomas155
    @eldhothomas155 3 ปีที่แล้ว +1

    Dr micro implant ചെയ്യാൻ ഏകദേശം cost എത്രവരും

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      Microimplants ഓർത്തോഡോണ്ടിക് correction ഉം, overdenture procedures നും ഉപയോഗിക്കാറുണ്ട്. ഓരോ സന്ദർഭമനുസരിച് പലതരത്തിലുള്ള microimplants ഉപയോഗിക്കുന്നതിനാൽ ഇതിന്റെ ചെലവ് ഇത് ചെയ്യുന്ന Dr തന്നെ പറയുന്നതാണ് അഭികാമ്യം.

    • @rashirashida8097
      @rashirashida8097 3 ปีที่แล้ว +1

      45000 Rs

  • @jijithraj
    @jijithraj 2 ปีที่แล้ว +1

    Low jaw കുറച്ചു front ലോട്ട് വന്നിട്ടുണ്ട്, ഇപ്പൊ 31 വയസായി ഇനിയും ഇത് മുന്നോട്ട് വരാൻ സാധ്യത ഉണ്ടോ?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      സാധാരണ അവസ്ഥയിൽ, കൗമാരത്തിന്റെ അവസാനത്തോടെ താടിയെല്ലിന്റെ വളർച്ച അവസാനിക്കും.

  • @ananthukrishna1658
    @ananthukrishna1658 2 ปีที่แล้ว

    Face asymmetry surgery അവിടെ ചെയ്യുന്നുണ്ടോ dr.?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ഉണ്ട്... Affiliated ആയിട്ടുള്ള ഹോസ്പിറ്റലുകളിൽ വച്ചു ചെയ്യാറുണ്ട്.

  • @shameemshameem1655
    @shameemshameem1655 2 ปีที่แล้ว

    Sr മുഖത്തെ പാടുകളും കുഴികളും ഇതിലൂടെ മാറ്റാൻ പറ്റുമോ

    • @disnet809
      @disnet809 ปีที่แล้ว

      onn podo ivide surgery cheyyan pedich irikkumpola

    • @shameemshameem1655
      @shameemshameem1655 ปีที่แล้ว

      @@disnet809 than podo

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว

    Sir ente chin idathu sideilek Oru valavund.njan alannu nokiyapol right sideile ellu valuthum.left sideile ellu cheruthumanu ith ready akan patumo

  • @safreenazameer6384
    @safreenazameer6384 2 ปีที่แล้ว

    Sir enik jaw and rhynoplasty okke cheyyanam...njan bayankara tension laanu plz help me😥😥

    • @jafu1066
      @jafu1066 2 ปีที่แล้ว

      Jaw surgery cheyyunna hospital evda ullenariyo

    • @mohammedanas6285
      @mohammedanas6285 2 ปีที่แล้ว +1

      @@jafu1066 ariyam

    • @jafu1066
      @jafu1066 2 ปีที่แล้ว

      Bro whatsapp num tharuo

    • @mohammedanas6285
      @mohammedanas6285 2 ปีที่แล้ว

      @@jafu1066 pathanamthittayil ind

  • @nandanananduz8054
    @nandanananduz8054 3 ปีที่แล้ว +1

    Dr enik eppo 17 vayas aayi ee surgeryk age limit ondo ?

    • @fathimaminha.k3632
      @fathimaminha.k3632 3 ปีที่แล้ว

      Haa 18 muthal chyym😊

    • @nandanananduz8054
      @nandanananduz8054 3 ปีที่แล้ว

      @@fathimaminha.k3632 18 kazhinje cheyan patoloo ..

    • @fathimaminha.k3632
      @fathimaminha.k3632 3 ปีที่แล้ว +1

      @@nandanananduz8054 Ah enik chyynm enn paranjittndrnnu appo doctor paranjath 18 vayass ayale chyyn patoo ennan appazhe bone valarcha cmplt akulloo

    • @nandanananduz8054
      @nandanananduz8054 3 ปีที่แล้ว +1

      @@fathimaminha.k3632 ooo tanik eppo etra aayi age ?

    • @fathimaminha.k3632
      @fathimaminha.k3632 3 ปีที่แล้ว

      @@nandanananduz8054 ippo 19 ayii

  • @travelpsycho1903
    @travelpsycho1903 3 ปีที่แล้ว +1

    മോണ തള്ളിയത് മാറ്റാൻ സർജ്ജറി അല്ലാതെ വേറെ എന്തെങ്കിലും ചെയ്യാൻ പറ്റോ

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      അധികമായി പൊങ്ങി നിൽക്കുന്ന മോണ സർജറി കൊണ്ട് മാത്രമേ തിരുത്താൻ സാധിക്കൂ. അല്ലെതെയുള്ളവർക്ക് Advanced Orthodontics, Laser Procedures, Periodontal cosmetic procedures എന്നിവ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.

    • @travelpsycho1903
      @travelpsycho1903 3 ปีที่แล้ว

      Sir work cheyunnath evideyann

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@travelpsycho1903 SMILE CENTRE INDIA, KOCHI

  • @beenapt2686
    @beenapt2686 2 ปีที่แล้ว

    Dr. എനിയ്ക് ചെറിയ open Bite probe M ഉണ്ട് Dr. SaJu വിനെ കാണിച്ചു
    എനിക്ക് ചെറിയ ഒരു സംശയം ഈ Plates and Scroos സ്ഥിരമായി അവിടെ വെക്കുമോ അതൊ പിന്നീട് അഴിച്ച് മാറ്റുമൊ

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      പല രീതികളിൽ plates & screwsനെ manage ചെയ്യാറുണ്ട്. Absorbable ആയവ വരെ ഉപയോഗിക്കാവുന്നതാണ്. Dr Sajuവിനോട് ഇതിനെപ്പറ്റി discuss ചെയ്യുന്നതാണ് ഉത്തമം.