എന്റെ ലാസ്റ്റത്തെ പല്ല് പുറത്ത് വരാത്തത്കൊണ്ട് ഭയങ്കര വേദന dr കാണിച്ചപ്പോ എക്സ്റി എടുത്തു അതിൽ കുഴപ്പമില്ല മോണ ചെറുതായി കട്ട് ചെയ്താൽ പല്ല് പുറത്തേക് വരാൻ space ഉണ്ട് എന്നാണ് പറഞ്ഞത് അങ്ങനെ മോണ കട്ട് ചെയ്തിട്ട് ipo one വീക്ക് ആയി ഇപ്പോളും ചെറിയ വേദന ഉണ്ട്
I have made a mention about all on 4, all on 6 and corticobasal implant supported full mouth rehab in the following video of mine: th-cam.com/video/1R6TpVP8-Ws/w-d-xo.html However, I'll be covering this topic extensively in my next video.
Dr എന്റെ അണപ്പല്ല് എല്ല് നീക്കം ചെയ്ത് എടുത്തു.. കുറച്ചു സമയം ആയുള്ളൂ ഉമിനീർ ഇറക്കാൻ പറ്റുന്നില്ല ചെവിയുടെയും തൊണ്ടയെയും base ചെയ്ത് വല്ലാത്ത പിടുത്തം പോലെ pain
Local anesthesia ചെയ്ത ശേഷം മാത്രമേ സർജറി ചെയ്യാറുള്ളൂ ... അതിനാൽ സർജറിയുടെ സമയത്തു വേദന തീരെ ഉണ്ടാകില്ല. സർജറി കഴിഞ്ഞശേഷം ചെറിയതോതിൽ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകാം... എന്നാൽ ഇവയൊക്കെ തക്കതായ മരുന്നുകൾ തന്നു നിയന്ത്രിക്കാവുന്നതാണ്. വേദന പേടിച്ചു ട്രീത്മെന്റ്റ് ചെയ്യാതിരുന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുകയും സാധാരണയിൽ കൂടുതലായി വേദനയും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവരും.
ഒരു OPG Xray എടുത്ത് നോക്കിയാൽ wisdom teeth കീഴ്ത്താടിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാം. ചിലർക്കു ജന്മനാ wisdom teeth ഇല്ലാതെ കണ്ടുവരുന്നുണ്ട്.
പലപ്പോഴും wisdom teeth എടുക്കുന്ന പ്രക്രിയയുടെ ഭാഗമായി "muscle spasm" മൂലം വായ തുറക്കുന്നതിൽ ബുദ്ധിമുട്ടു കുറച്ചുദിവസത്തേക്കു കണ്ടുവരാറുണ്ട്. ഈ ബുദ്ധിമുട്ടു സാവകാശത്തിൽ മാറിവരാരാണ് പതിവ്. പ്രശ്നം കൂടുതലായി തോന്നുന്നുണ്ടെങ്കിൽ extraction ചെയ്ത ഡോക്ടറെ തന്നെ കാണിച്ചു വേണ്ട treatment എടുക്കേണ്ടതാണ്.
Dr.. എനിക്ക് 35 വയസ്സായി. ഒരു വർഷം മുൻപ് എന്റെ ഇടത് ഭാഗത്ത് wisdom teeth വേദന കൊണ്ട് എടുത്തു കളഞ്ഞിരുന്നു. ഇപ്പൊ അതിന്റെ മുകളിലും wisdom teeth വന്നു ഭയങ്കര വേദന യാ.2 days ആയി വേദന തുടങ്ങിയുട്ട്. ഇപ്പൊ dr കാണിക്കാൻ പറ്റാത്ത സാഹചര്യം അല്ലെ. വേദന മാറാൻ എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരുമോ. Pls dr.....
തീർച്ചയായും സാധിക്കും. അങ്ങിനെയുള്ള canines പലപ്പോഴും Orthodontic procedures കൊണ്ട് കൃത്യമായ സ്ഥാനത്തു കൊണ്ടുവരാൻ സാധിക്കാറുണ്ട്. എന്നാൽ അപൂർവം ചില അവസ്ഥകളിൽ ഇവയുടെ position ഈ procedures നു അനുകൂലമല്ലെങ്കിൽ, ഇങ്ങിനെയുള്ള പല്ലുകൾ സർജറി ചെയ്തു കളയുകയാണ് പതിവ്. വളരെ deeply placedഉം impactedഉം ആയ canines മറ്റു പല്ലുകളുടെ position നെയോ അവയുടെ പ്രവർത്തനത്തെയോ ബാധിക്കുന്നില്ലെങ്കിൽ, അവയെ കളയേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറില്ല.
@@DrPrasanthPillai sir, ente ectopic canine karanam enikku nere smile cheyan pattunilla aa canine full aayi valarnittundu, surgery cheythu mattuvan pattumo?
@@wolfpack6321 തീർച്ചയായും ectopic canine സർജറി ചെയ്തു മാറ്റി smile correction ചെയ്യാൻ സാധിക്കും. താങ്കളുടെ പ്രശ്നമുള്ള പല്ലുകളുടെ കുറച്ചു photosഉം, ഇപ്പോഴത്തെ ഡിജിറ്റൽ OPG Xrayയും എടുത്തിട്ട് pramodclinic@gmail.com എന്ന ഈമെയിലിൽ അയച്ചുതന്നാൽ അഭിപ്രായം പറയാം. സാധിക്കുമെങ്കിൽ ഞങ്ങളുടെ എറണാകുളത്തുള്ള ക്ലിനിക്കിൽ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തു വന്നാൽ ഇത് ചെയ്യാവുന്നതാണ്.
സാധാരണ ഗതിയിൽ Xrays എല്ലാം തന്നെ 2 Dimensional ആണ്. അതുകൊണ്ടുതന്നെ Nerve ചേർന്നു കിടക്കുന്നുണ്ടെങ്കിൽ പലപ്പോഴും അത് "superimposed" ആയി പല്ലിൻറെ വേരിലൂടെ nerve പോകുന്നതായി Xrayയിൽ തോന്നാം. സംശയമുള്ളപ്പോൾ ഒരു 3 Dimensional സ്കാൻ അഥവാ CBCT (cone beam computerized tomography) ചെയ്താൽ വളരെ വ്യക്തമായി nerveന്റെ pathway trace ചെയ്തെടുക്കാൻ സാധിക്കും. കൃത്യതയോടെ പല്ലുമായി nerveന്റെ ബന്ധം വിശകലനം ചെയ്യാനും സാധിക്കും.
Dr. Enik 2 years ayi full time(24 hours )headache und. Opg xray l thazhe Wisdom tooth und. But tooth nu pain illa .mri oke normal anu. Headache ith kond akan chance undo
Have you confirmed that you don't have wisdom teeth by making a digital OPG Xray? If yes, you are fortunate that you don't have wisdom teeth... as people with wisdom teeth are having problems with them, most of the time. Wisdom teeth are considered vestigial and nowadays we are seeing more and more youngsters with the absence of wisdom teeth... possibly evolution is ensuring that they are being eliminated from our bodies.
Dr enik tmj issue und impacted wisfom tooth aanu 4 ennavum. Upper and lower. Remove cheyynm enn paranju. Nik headaches oke daily und left side l kuudthal headache. Remove cheythal better aakumo headache. Maduthu mathiyayi
@@rinurinu7528 തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ. പ്രശ്നങ്ങൾ സങ്കീർണമാകാതിരിക്കാൻ അടുത്തുള്ള ഒരു ദന്തരോഗ വിദഗ്ദ്ധനെ ഉടനെ കാണുന്നതാണ് നല്ലത്.
Sir എൻ്റെ wisdom teeth removed ആയിട്ട് 9 months ആയി. Still numbness over there to my lower lips, chin and lower tooth too. There's no any feeling.എങ്ങനെ ഇത് treat ചെയ്യണം. Pls help me. Kannur പരിയാരം മെഡിക്കൽ കോളേജിൽ നിന്നാണ് extract ചെയ്തത്.
@@DrPrasanthPillai ഞാൻ 5 മാസം ആയി abroad വന്നിട്ട്.next week നട്ടിൽ പോയാൽ check ചെയ്യും. സർജറി കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ ഡോക്ടറുമായി check ചെയ്തപോ 6 മാസം വരെ ചിലപ്പോ numbness ഉണ്ടാകും എന്ന പറഞ്ഞത്. ഇപ്പ 10 മാസം ആയി..
@@sreejithek7307 എനിക്ക് ഇതിനെക്കുറിച്ച് അഭിപ്രായപ്പെടണമെങ്കിൽ സർജറിക്ക് മുൻപുള്ള അവസ്ഥയും, സർജറി ചെയ്തസമയത്തുള്ള സാഹചര്യങ്ങളും എല്ലാം കാണിക്കിലെടുക്കേണ്ടിയിരിക്കുന്നു... ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ സർജറി ചെയ്ത ഡോക്ടറുമായി സംസാരിച്ചു പരിഹാരം കാണുന്നതാണ് ഉത്തമം.
@@thamsa5351 Oral Surgery യിൽ specialize ചെയ്തിട്ടുള്ളതും experienced ആയിട്ടുള്ളതുമായ അനവധി ഡോക്ടർമാർ കോഴിക്കോടുണ്ട്. അടുത്തുള്ള oral & maxillofacial surgeon നെ google search ചെയ്തു കണ്ടുപിടിക്കാവുന്നതേയുള്ളു.
Wisdom teeth സ്ഥാനം തെറ്റി വളർന്നാൽ അത് ചവക്കൽ പ്രക്രിയയെ ബാധിക്കുകയും ഇതിന്റെ തുടർച്ചയായി jaw joint pain ഉണ്ടാവുകയും ചെയ്യും. അതിനാൽ അടുത്തുള്ള ഒരു experienced Oral & Maxillofacial Surgeon നെ consult ചെയ്യുന്നതാണ് ഉചിതം.
@@Freeebirdgurl wisdom teeth ആസ്ഥാനത്താണെങ്കിൽ പലപ്പോഴും പ്രശ്നങ്ങൾ തുടരെത്തുടരെ ഉണ്ടാക്കിക്കൊണ്ടിരിക്കും. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ പല്ലെടുത്തുമാറ്റുക എന്നത് തന്നെയാണ് ഏറ്റവും നല്ല ട്രീത്മെന്റ്റ്.
Dr ente mukalile said aan vedana 27vayasaayi painkiller kazichal mathrm vedana kurayumo nhn ippo Dubai il aan 3month kazinj nattil varaanan udeshikune entha cheyya dr plz reply sir
വേദന പലപ്പോഴും അണുബാധ കൊണ്ടാകാനാണ് സാധ്യത. അണുബാധയുള്ള സമയത്തു വേദനസംഹാരികൾ കൊണ്ട് പ്രയോജനം ലഭിക്കില്ല. ആരംഭത്തിൽ ആശ്വാസമേകുമെങ്കിലും അണുബാധ കൂടിയാൽ വേദന മാറില്ലെന്നുമാത്രമല്ല മറ്റു പല സങ്കീർണങ്ങളായ പ്രശ്നങ്ങളിലേക്ക് കടക്കുകയും ചെയ്യും. അതിനാൽ Dentist നെ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ ഏറ്റവും അടുത്തുള്ള Physicianനേയോ General Practitionerനെയോ കാണിക്കുക. അണുബാധ മൂലമുള്ള വേദനയാണെന്നു അവർ രോഗനിര്ണയം നടത്തിയാൽ അവർ antibiotics ഉം അതിൻ്റെ കൂടെ വേദനാസംഹാരികളും (NSAIDs) നിര്ദേശിക്കുന്നതാണ്. ഇതിനു ശേഷം നാട്ടിൽ വന്ന ഉടനെ തന്നെ ചികിത്സ്സ എടുക്കേണ്ടതാണ്.
Sir ഞാൻ കഴിഞ്ഞ ദിവസം dental care il പോയിരുന്നു doctor കുറച്ചു tablets തന്നു 5ദിവസം try ചെയ്യൂ automatic ആയി straight ആയി വരും എന്ന് പറഞ്ഞു എനിക്ക് ഈ same problem ആണ് ഉള്ളത് wisdome teeth കുറച്ചു പുറത്തേക്ക് തള്ളി നിക്കുവാന് ബാക്കി full ഉള്ളിൽ aanu ഇടയ്ക്കു pain ഉണ്ടാകാറുണ്ട് is it possible doctor?
വളരെ ഉപകാരപ്രധമായ വീഡിയോ താങ്ക് യൂ ഡോക്ടർ
Really Usefull. Thanks 🙏
Kollathe best Dr aaran Dr dentist
അറിയാമെങ്കിൽ പറഞ്ഞു തരണേ.. എനിക്കും wisdom teeth പ്രശ്നം വന്നു
Dr nice information. Thank you very much 🙏
Nice explanation Dr
E problem enikkumund
എന്റെ ലാസ്റ്റത്തെ പല്ല് പുറത്ത് വരാത്തത്കൊണ്ട് ഭയങ്കര വേദന dr കാണിച്ചപ്പോ എക്സ്റി എടുത്തു അതിൽ കുഴപ്പമില്ല മോണ ചെറുതായി കട്ട് ചെയ്താൽ പല്ല് പുറത്തേക് വരാൻ space ഉണ്ട് എന്നാണ് പറഞ്ഞത് അങ്ങനെ മോണ കട്ട് ചെയ്തിട്ട് ipo one വീക്ക് ആയി ഇപ്പോളും ചെറിയ വേദന ഉണ്ട്
മിക്കവാറും വേദന തന്നെ മാറിക്കൊള്ളും. അപൂർവം ചില സന്ദർഭങ്ങളിൽ വേദനയും നീരും തുടർന്നു ഉണ്ടായിക്കൊണ്ടിരുന്നാൽ ആ പല്ലു എടുത്തുകളയുന്നതാകും ഉചിതം.
Sir, i am experience this right now.
Enikkum ee problem und
Regular Dental Checkup നു ഡോക്ടർനെ കാണണം. സംശയമുണ്ടെങ്കിൽ അദ്ദേഹം ഒരു Xray എടുത്തു നോക്കിയശേഷം treatment വേണ്ടതാണെങ്കിൽ നിർദേശിക്കും.
Can you suggest best doctor for this in manjeri area
Dr.all on 4 treatmentinekkurich parayaamoo
I have made a mention about all on 4, all on 6 and corticobasal implant supported full mouth rehab in the following video of mine: th-cam.com/video/1R6TpVP8-Ws/w-d-xo.html
However, I'll be covering this topic extensively in my next video.
Wisdom teeth allarkkum undakumo?
Doctor oru doubt wisdom teeth particles socketil left aye kidanal prashnam undo (After Surgery) 🤔
തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.
@@DrPrasanthPillai ok dr
Please suggest a doctor in kannur
You may please consult any experienced Oral and Maxillofacial Surgeon in Kannur
Really helpful.Dr.ande upper wisdom teeth remove cheythu.
Ini lower wisdom teeth mukalilekk kayari varumo?
Pls reply
താങ്കളുടെ ഡിജിറ്റൽ ഒപിജി എക്‌സ്‌റേ കണ്ടതിന് ശേഷം മാത്രമേ എനിക്ക് ഇതിൽ അഭിപ്രായം പറയാൻ കഴിയൂ.
@@DrPrasanthPillai ok
Sir allapuzha oru clinic or dr suggest cheyamo.ende wisdom teeth kurachu potti nalla vedana und.
Dental College ലെ ORAL & MAXILLOFACIAL Surgery Dept ലോ അടുത്തുള്ള ഒരു ORAL & MAXILLOFACIAL SURGEON നെയോ കാണിച്ചാൽ മതിയാകും.
Enik Mona Keri vannath just cut cheythu .ini pallh edukendathundo plz reply?
മുൻകൂട്ടി പറയാൻ ബുദ്ധിമുട്ടാണ്. ചില അവസരങ്ങളിൽ ഈ പല്ലുകളിലും മോണയിലും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാം. അങ്ങിനെ വരുകയാണെങ്കിൽ പല്ലു എടുക്കേണ്ടതായി വരും.
Enik vinsdom tooth growth complete aavathe nilkukayanu..ipol avde gem veengi nilkunnu entha cheyya pazhupp aavumo. Thottadutha pallu kedu vannu
Nthaayi ath
Dctr wisdom tooth nte prashnam karanam lock jaw undakumo? Enik idayk vaaya lock aakunnund pine thurakkan pattandakum. Oru pallu varunnund side lek charinj kavilinte aduthayit kanunnath. Lock aakunnath ith kondakumo?
Enikkum ee prashnam und..vaa thurakkumbol stuck aai nikkum..njn hospital il poyappol wisdom tooth charinj nikkunna kond aahnenn aahn paranjath
@@Freeebirdgurl njn dctre kandu ente lock aakunna side l 2 anapallukal mumpe eduthitundayirunnu. Athukond joint nu prashnam vannu ennanu paranjath. Ipo thaadi bandage cheythitanullath vaaya adhikam thurakkaathirikan
@@familamt5835 Aahnoo... Enik wisdom toothinte problem aahnennaanu dr paranjath
Dr.Kottayathu best clinic suggest cheyyumo
നല്ല experience ഉള്ള oral & maxillofacial surgeons അനവധി പേരുണ്ട് കോട്ടയത്ത്... എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേയുള്ളു.
@@DrPrasanthPillai thank you dr
Dr എന്റെ അണപ്പല്ല് എല്ല് നീക്കം ചെയ്ത് എടുത്തു.. കുറച്ചു സമയം ആയുള്ളൂ ഉമിനീർ ഇറക്കാൻ പറ്റുന്നില്ല ചെവിയുടെയും തൊണ്ടയെയും base ചെയ്ത് വല്ലാത്ത പിടുത്തം പോലെ pain
നല്ല pain udakuo എനിക്ക് അങ്ങനെ remove ചെയേണ്ടത് 😪
എത്ര രൂപ ആയി എടുക്കാൻ
ആ പല്ല് എടുക്കുമ്പോൾ വേദന ഉണ്ടാകുമോ എനിക്ക് പേടിയാണ് ഇപ്പം വേദന സഹിക്കാണ്
Local anesthesia ചെയ്ത ശേഷം മാത്രമേ സർജറി ചെയ്യാറുള്ളൂ ... അതിനാൽ സർജറിയുടെ സമയത്തു വേദന തീരെ ഉണ്ടാകില്ല. സർജറി കഴിഞ്ഞശേഷം ചെറിയതോതിൽ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകാം... എന്നാൽ ഇവയൊക്കെ തക്കതായ മരുന്നുകൾ തന്നു നിയന്ത്രിക്കാവുന്നതാണ്. വേദന പേടിച്ചു ട്രീത്മെന്റ്റ് ചെയ്യാതിരുന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുകയും സാധാരണയിൽ കൂടുതലായി വേദനയും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവരും.
Super video sir
Enik 31 age ayi wisdom tooth ipozhum vannittila..ithu ellavarkum varumo
ഒരു OPG Xray എടുത്ത് നോക്കിയാൽ wisdom teeth കീഴ്ത്താടിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാം. ചിലർക്കു ജന്മനാ wisdom teeth ഇല്ലാതെ കണ്ടുവരുന്നുണ്ട്.
Chachida bagm ah palle kery edthe kidkan najne.2 day full pain
Njan ippol anubhavichu kondirikkunna avasthayanithu.rathriyil urakkamilla .njan doctore kanendathundo?
സുഹൃത്തേ... ഇങ്ങിനെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ടോ? ഒട്ടും താമസിപ്പിക്കാതെ ഡോക്ടറെ കണ്ടാൽ കൂടുതൽ പ്രശനങ്ങൾ ഒഴിവാക്കാം.
Njn contact cheythapo valre nannyi enik wisdom tooth nte surgerye patti enik parnjuthanna dr... Realy thanku so much
Can u Please send me doctors number
Sir ente wisdom teeth mukalile remove cheythit 3 days ayi . Mouth open akan pattunnilla ethu common ano
പലപ്പോഴും wisdom teeth എടുക്കുന്ന പ്രക്രിയയുടെ ഭാഗമായി "muscle spasm" മൂലം വായ തുറക്കുന്നതിൽ ബുദ്ധിമുട്ടു കുറച്ചുദിവസത്തേക്കു കണ്ടുവരാറുണ്ട്. ഈ ബുദ്ധിമുട്ടു സാവകാശത്തിൽ മാറിവരാരാണ് പതിവ്. പ്രശ്നം കൂടുതലായി തോന്നുന്നുണ്ടെങ്കിൽ extraction ചെയ്ത ഡോക്ടറെ തന്നെ കാണിച്ചു വേണ്ട treatment എടുക്കേണ്ടതാണ്.
Sir please suggest a doctor at Trivandrum
Please consult Dr Joji Thomas @ Metropolitan Hospital, TVM
Dr.. എനിക്ക് 35 വയസ്സായി. ഒരു വർഷം മുൻപ് എന്റെ ഇടത് ഭാഗത്ത് wisdom teeth വേദന കൊണ്ട് എടുത്തു കളഞ്ഞിരുന്നു. ഇപ്പൊ അതിന്റെ മുകളിലും wisdom teeth വന്നു ഭയങ്കര വേദന യാ.2 days ആയി വേദന തുടങ്ങിയുട്ട്. ഇപ്പൊ dr കാണിക്കാൻ പറ്റാത്ത സാഹചര്യം അല്ലെ. വേദന മാറാൻ എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരുമോ. Pls dr.....
Dr, ectopic upper canine enthenkilum cheyan pattumo, please reply....
തീർച്ചയായും സാധിക്കും. അങ്ങിനെയുള്ള canines പലപ്പോഴും Orthodontic procedures കൊണ്ട് കൃത്യമായ സ്ഥാനത്തു കൊണ്ടുവരാൻ സാധിക്കാറുണ്ട്. എന്നാൽ അപൂർവം ചില അവസ്ഥകളിൽ ഇവയുടെ position ഈ procedures നു അനുകൂലമല്ലെങ്കിൽ, ഇങ്ങിനെയുള്ള പല്ലുകൾ സർജറി ചെയ്തു കളയുകയാണ് പതിവ്. വളരെ deeply placedഉം impactedഉം ആയ canines മറ്റു പല്ലുകളുടെ position നെയോ അവയുടെ പ്രവർത്തനത്തെയോ ബാധിക്കുന്നില്ലെങ്കിൽ, അവയെ കളയേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറില്ല.
@@DrPrasanthPillai sir, ente ectopic canine karanam enikku nere smile cheyan pattunilla aa canine full aayi valarnittundu, surgery cheythu mattuvan pattumo?
@@wolfpack6321 തീർച്ചയായും ectopic canine സർജറി ചെയ്തു മാറ്റി smile correction ചെയ്യാൻ സാധിക്കും. താങ്കളുടെ പ്രശ്നമുള്ള പല്ലുകളുടെ കുറച്ചു photosഉം, ഇപ്പോഴത്തെ ഡിജിറ്റൽ OPG Xrayയും എടുത്തിട്ട് pramodclinic@gmail.com എന്ന ഈമെയിലിൽ അയച്ചുതന്നാൽ അഭിപ്രായം പറയാം. സാധിക്കുമെങ്കിൽ ഞങ്ങളുടെ എറണാകുളത്തുള്ള ക്ലിനിക്കിൽ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തു വന്നാൽ ഇത് ചെയ്യാവുന്നതാണ്.
@@DrPrasanthPillai Sir, email cheythitunde kandittu abiprayam parayane..
@@wolfpack6321 തീർച്ചയായും കണ്ടിട്ട് അഭിപ്രായം email ചെയ്യാം.
X rayil nerve toothinte proximity il anenn ariyan pattumo Dr????
സാധാരണ ഗതിയിൽ Xrays എല്ലാം തന്നെ 2 Dimensional ആണ്. അതുകൊണ്ടുതന്നെ Nerve ചേർന്നു കിടക്കുന്നുണ്ടെങ്കിൽ പലപ്പോഴും അത് "superimposed" ആയി പല്ലിൻറെ വേരിലൂടെ nerve പോകുന്നതായി Xrayയിൽ തോന്നാം. സംശയമുള്ളപ്പോൾ ഒരു 3 Dimensional സ്കാൻ അഥവാ CBCT (cone beam computerized tomography) ചെയ്താൽ വളരെ വ്യക്തമായി nerveന്റെ pathway trace ചെയ്തെടുക്കാൻ സാധിക്കും. കൃത്യതയോടെ പല്ലുമായി nerveന്റെ ബന്ധം വിശകലനം ചെയ്യാനും സാധിക്കും.
@@DrPrasanthPillai Thanks doctor,CT venamenundenkil consulting Doctor parayilley???
@@muraleekrishnan9449അതെ... പരിശോധിക്കുന്ന Dr തീർച്ചയായും അത് പറയേണ്ടതാണ്.
Hii..sir enik 27 age und ..enik left upper sidil wisdom teeth varund...5days aayi vedana und...ipozhathe situationil dr kaanan povanum pediyan ...pain killer kazhichitum valiya kuravonnumilla...enthan cheyyendad sir
Ethra day kazhinja marriye pain... Enik ippo und pain pls reply
Sir എന്റെ wisdom teeth എടുത്തു But അതു മുഴുവനായി കിട്ടിയില്ല means. വേര്പൊട്ടി ചെറിയ peace അകത്ത് കിടക്കുന്നു .അത് ഭാവിയിൽ side effect ഉണ്ടാകുമോ?
Enikum ingana...endelum problem undo..njan 3 days aaytollu
Dr. Enik 2 years ayi full time(24 hours )headache und. Opg xray l thazhe Wisdom tooth und. But tooth nu pain illa .mri oke normal anu. Headache ith kond akan chance undo
തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.
@@DrPrasanthPillaiok thank you sir
Can remove wisdom teath of lower jaw of both side at a time
Certainly yes.
I have only 28 teeth,don't have 4 wisdom teeth, but I don't have any pain or other problems.My age is 26 now. Will it be affect in future.
Have you confirmed that you don't have wisdom teeth by making a digital OPG Xray? If yes, you are fortunate that you don't have wisdom teeth... as people with wisdom teeth are having problems with them, most of the time. Wisdom teeth are considered vestigial and nowadays we are seeing more and more youngsters with the absence of wisdom teeth... possibly evolution is ensuring that they are being eliminated from our bodies.
@@DrPrasanthPillai thank you sir
Bro your wisdom teeth is impacted it may or may not create problems ,depends on your luck.
Better to take it of early .
Dr enik tmj issue und impacted wisfom tooth aanu 4 ennavum. Upper and lower. Remove cheyynm enn paranju. Nik headaches oke daily und left side l kuudthal headache. Remove cheythal better aakumo headache. Maduthu mathiyayi
Ennit eduthoo??enikkum same problem aahnu
Same
@@Freeebirdgurl yanikum tmj pain ayitt splint ititund...ipo oru teeth yeduttu...nigldedoke mariyo
@@thasniaboobucker8326 Oru pallu eduthu
Ippo pain onnum illa
Sir ente annapallu keeri eduthu epo three weeks aayi vedana marunilla
സർജറി ചെയ്ത ഡോക്ടറെ അറിയിക്കുക... തീർച്ചയായും അതിനുള്ള പരിഹാരം ചെയ്തുതരും.
Impacted wisdom teeth karanam veertha lymph nodes kazhuthil undaavumo please reply doctor
സാധാരണ ഗതിയിൽ impacted teeth മൂലം കഴുത്തിലുള്ള lymph nodesന്റെ enlargement കാണാറില്ല.
@@DrPrasanthPillai wisdom teethum AA bagam kazhuthum vedhanikkunnund endhaavum karanam
@@rinurinu7528 തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ. പ്രശ്നങ്ങൾ സങ്കീർണമാകാതിരിക്കാൻ അടുത്തുള്ള ഒരു ദന്തരോഗ വിദഗ്ദ്ധനെ ഉടനെ കാണുന്നതാണ് നല്ലത്.
Sir എൻ്റെ wisdom teeth removed ആയിട്ട് 9 months ആയി. Still numbness over there to my lower lips, chin and lower tooth too. There's no any feeling.എങ്ങനെ ഇത് treat ചെയ്യണം. Pls help me. Kannur പരിയാരം മെഡിക്കൽ കോളേജിൽ നിന്നാണ് extract ചെയ്തത്.
സർജറി ചെയ്ത സർജനായി ഈ പ്രശ്നത്തെപ്പറ്റി ചർച്ച ചെയ്തോ?
@@DrPrasanthPillai ഞാൻ 5 മാസം ആയി abroad വന്നിട്ട്.next week നട്ടിൽ പോയാൽ check ചെയ്യും. സർജറി കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ ഡോക്ടറുമായി check ചെയ്തപോ 6 മാസം വരെ ചിലപ്പോ numbness ഉണ്ടാകും എന്ന പറഞ്ഞത്. ഇപ്പ 10 മാസം ആയി..
@@sreejithek7307 എനിക്ക് ഇതിനെക്കുറിച്ച് അഭിപ്രായപ്പെടണമെങ്കിൽ സർജറിക്ക് മുൻപുള്ള അവസ്ഥയും, സർജറി ചെയ്തസമയത്തുള്ള സാഹചര്യങ്ങളും എല്ലാം കാണിക്കിലെടുക്കേണ്ടിയിരിക്കുന്നു... ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ സർജറി ചെയ്ത ഡോക്ടറുമായി സംസാരിച്ചു പരിഹാരം കാണുന്നതാണ് ഉത്തമം.
Hai dr.ente5 vayasulla monte thazheyulla pallu rootilninnu purathek valarunnund .athenthanu dr angane.pls rply
തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല. അടുത്തുള്ള ഒരു പീഡിയാട്രിക് ഡെന്റിസ്റ്റിനെ കാണിക്കൂ.
Doctor wisdom teeth remove cheythal pinne avde teeth varilleeey
വേറെ പല്ലു wisdom tooth ന്റെ സ്ഥാനത്തു വരില്ല.
Sir ante makan 15 year aayi avan wisdom teeth varunath karanam vaya thurakano food kazhikano pattunilla
Dr.kanichu dr. Kanichu paracetamol kazhichu 1week kahinjitum vedanak mattam ella chevivare vedanayund
Ethin anthan sir.pariharam 15 year pallu varaumo sir
ഒരു digital OPG എന്ന xray എടുത്ത് പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ പറ്റൂ. എറണാകുളം പരിസരത്താണെങ്കിൽ ഞങ്ങളുടെ സ്ഥാപനത്തിൽ ഇത് ചെയ്യാവുന്നതാണ്.
Tnku sir
Njan kannur aanu sir
15 vayasil pallu varumo sir
1week kazhinjitum purathot vannitilla
@@sufaijasufi5591 Digital OPG എന്ന xray കാണാതെ അഭിപ്രായം പറയാൻ സാധിക്കില്ല.
@ARJUN STUDIO age anthayirunu
Sir..Enik 24 years aanu.Idak idak varunna pallu vedana karanam Doctore kandappol upper wisdom teeth 2 ennavum ked aanenn aanu.Ithu remove cheyyanamennanu paranjath.3 days antibiotics&pain killer thannittund.ath kudichit remove cheyyan varan paranju.Already 5 years back brace idan vendi 4 Pallu remove cheythathanu.Sherikkum ith remove cheyyanamo Sir??teeth removal cheyyunnath night aavunnath kond nthenkilum problem undo Sir??
തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.
@@DrPrasanthPillai sir..Calicut ulla nalla oru Doctore suggest cheyyamo?
@@thamsa5351 Oral Surgery യിൽ specialize ചെയ്തിട്ടുള്ളതും experienced ആയിട്ടുള്ളതുമായ അനവധി ഡോക്ടർമാർ കോഴിക്കോടുണ്ട്. അടുത്തുള്ള oral & maxillofacial surgeon നെ google search ചെയ്തു കണ്ടുപിടിക്കാവുന്നതേയുള്ളു.
Dr enikk vaa thurakkumbol stuck aai nikkunnu..Nalla joint pain um und.. wisdom tooth valanj aahnu nikkunnath..ath kond aarikkumoo igane varunnath..but pallinu vedana illa.. joint nu maathree ullu
Wisdom teeth സ്ഥാനം തെറ്റി വളർന്നാൽ അത് ചവക്കൽ പ്രക്രിയയെ ബാധിക്കുകയും ഇതിന്റെ തുടർച്ചയായി jaw joint pain ഉണ്ടാവുകയും ചെയ്യും. അതിനാൽ അടുത്തുള്ള ഒരു experienced Oral & Maxillofacial Surgeon നെ consult ചെയ്യുന്നതാണ് ഉചിതം.
@@DrPrasanthPillai tooth remove cheyyendi varuvo sir??
@@Freeebirdgurl wisdom teeth ആസ്ഥാനത്താണെങ്കിൽ പലപ്പോഴും പ്രശ്നങ്ങൾ തുടരെത്തുടരെ ഉണ്ടാക്കിക്കൊണ്ടിരിക്കും. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ പല്ലെടുത്തുമാറ്റുക എന്നത് തന്നെയാണ് ഏറ്റവും നല്ല ട്രീത്മെന്റ്റ്.
Dr ente mukalile said aan vedana 27vayasaayi painkiller kazichal mathrm vedana kurayumo nhn ippo Dubai il aan 3month kazinj nattil varaanan udeshikune entha cheyya dr plz reply sir
വേദന പലപ്പോഴും അണുബാധ കൊണ്ടാകാനാണ് സാധ്യത. അണുബാധയുള്ള സമയത്തു വേദനസംഹാരികൾ കൊണ്ട് പ്രയോജനം ലഭിക്കില്ല. ആരംഭത്തിൽ ആശ്വാസമേകുമെങ്കിലും അണുബാധ കൂടിയാൽ വേദന മാറില്ലെന്നുമാത്രമല്ല മറ്റു പല സങ്കീർണങ്ങളായ പ്രശ്നങ്ങളിലേക്ക് കടക്കുകയും ചെയ്യും. അതിനാൽ Dentist നെ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ ഏറ്റവും അടുത്തുള്ള Physicianനേയോ General Practitionerനെയോ കാണിക്കുക. അണുബാധ മൂലമുള്ള വേദനയാണെന്നു അവർ രോഗനിര്ണയം നടത്തിയാൽ അവർ antibiotics ഉം അതിൻ്റെ കൂടെ വേദനാസംഹാരികളും (NSAIDs) നിര്ദേശിക്കുന്നതാണ്. ഇതിനു ശേഷം നാട്ടിൽ വന്ന ഉടനെ തന്നെ ചികിത്സ്സ എടുക്കേണ്ടതാണ്.
@@DrPrasanthPillai
Dr kanichu pallin ked onnulla enthan vedana enn ariyan X-ray edukan paranjitund wisdom teeth nte aanen thonunnu antibiotic nirbanthmaano dr
@@amaanahmed9651 അണുബാധയുണ്ടെങ്കിൽ antibiotic കഴിക്കേണ്ടതായി വരും.
Dr ന്റെ no
Dr sir valiya cost aakumo
ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും.
Sir ithengane ariyaa
Regular Dental Checkup നു ഡോക്ടർനെ കാണണം. സംശയമുണ്ടെങ്കിൽ അദ്ദേഹം ഒരു Xray എടുത്തു നോക്കിയശേഷം treatment വേണ്ടതാണെങ്കിൽ നിർദേശിക്കും.
Sir ഞാൻ കഴിഞ്ഞ ദിവസം dental care il പോയിരുന്നു doctor കുറച്ചു tablets തന്നു 5ദിവസം try ചെയ്യൂ automatic ആയി straight ആയി വരും എന്ന് പറഞ്ഞു എനിക്ക് ഈ same problem ആണ് ഉള്ളത് wisdome teeth കുറച്ചു പുറത്തേക്ക് തള്ളി നിക്കുവാന് ബാക്കി full ഉള്ളിൽ aanu ഇടയ്ക്കു pain ഉണ്ടാകാറുണ്ട് is it possible doctor?
xray എടുത്ത് നോക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല.
26വയസ്സ് ആയി wisdom tooth serikum പുറത്തോട്ടു വന്നട്ടില്ല.. Pain ഒന്നും ഇല്ല.. മോണ കുറച്ചു വെർത്തിട്ടാണ് ഇരിക്കുന്നെ ഇതു എടുത്തു കളയാന്നോ?
ഒരു ഡിജിറ്റൽ OPG Xray എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയുവാൻ സാധിക്കൂ.
ഒരു അഡ്വാൻസ് ചെക്ക് up എടുത്തോളൂ ബ്രോ, വേദന വരുന്ന സമയം വിദേശത്തു ആണെങ്കിൽ പണി കിട്ടും.
👍👌
Sir number tharumo
തൃശൂരിൽ ഒരു ഡോക്ടറെ സജ്ജസ്റ്റ് ചെയ്യാമോ?
Dr V T R Thangaraj... just search for him on google and you will find him.
Doctor number
Available only on Whatsapp: +919446610205
ഓപ്പറേറ്റ് ചെയ്ത ശേഷം എത്ര ഡേ റസ്റ്റ് വേണം
വിശ്രമത്തിന്റെ ആവശ്യകത surgeryയുടെ വ്യാപ്തി അനുസരിച്ചിരിക്കും. Surgeon ഇത് സംബന്ധിച്ച് patient നു വേണ്ട instructions കൊടുക്കും.