മുഴുവൻ പല്ലുകൾ ഉറപ്പിക്കാനായി എത്ര ഇമ്പ്ലാന്റുകൾ വേണം? | Dr. Prasanth Pillai's | Smile Centre

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 11

  • @paulrose4321
    @paulrose4321 ปีที่แล้ว

    Thank you very much … highly informative video 🙏🏾

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +2

    One of the incisors on your lower jaw is seen lost. Please bridge the gap.

  • @sheebathomas9376
    @sheebathomas9376 ปีที่แล้ว +1

    എന്‍റെ കീഴ്താടിയിലെ വലതുവശത്തെ മോണയില്‍ ഒരുഅണപ്പല്ലുകളും ഇല്ല ഡോക്ടര്‍ പറഞ്ഞു മോണരോഗവിദഗ്ധനെകാണാന്‍.കണ്ടു.മോണതുറന്നുള്ള മൂന്നുമണിക്കൂര്‍ കൂടുതല്‍ എടുത്തുള്ള ചികത്സ (പേരറിയില്ല.)ചെയ്തു. X ray എടുത്തു മോണക്ക് ബലമില്ല. രണ്ടുമൂന്നു പല്ലുകള്‍ എടുത്തുമാറ്റി ബാക്കിയുള്ളവ റൂട്ട്കനാല്‍ചെയ്യണം.എടുത്തുമാറ്റിയപല്ലിന് പകരം വെക്കണം.എന്നുപറഞ്ഞു അങ്ങനെയെങ്കില്‍ സ്ഥിരമായി ഉറപ്പിക്കുന്ന പല്ല് വെക്കാന്‍ സാധിക്കുമോ.

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      തീർച്ചയായും സാധിക്കും. ഡിജിറ്റൽ OPG Xrayയോടുകൂടി പരിശോധിക്കേണ്ടതുണ്ട്. വ്യക്തമായ അഭിപ്രായം ഇതിനുശേഷം മാത്രമേ പറയാൻ പറ്റൂ.

  • @anooptk2019
    @anooptk2019 ปีที่แล้ว +3

    മുൻ വശത്തെ മുകൾ നിരയിൽ ആറു പല്ല് വെക്കാൻ എത്ര ഇമ്പ്ലാന്റ് ചെയ്യണ്ടിവരും ഡോക്ടർ

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว +2

      ചില Xrayകൾ എടുത്തശേഷം പരിശോധിക്കേണ്ടതുണ്ട്... ഇതിനു ശേഷമേ അഭിപ്രായം പറയാൻ സാധിക്കൂ

  • @abdulazeez4577
    @abdulazeez4577 2 ปีที่แล้ว

    Doctor full rupees ethra

  • @thankachanthankachan2223
    @thankachanthankachan2223 2 ปีที่แล้ว +1

    Dr full പല്ല് വക്കാൻ athtra rs ആകും annu പറയുന്നില്ല

    • @cpfiroscp6718
      @cpfiroscp6718 ปีที่แล้ว

      കുടുംബം വിക്കാ

    • @000afzal
      @000afzal ปีที่แล้ว

      25000/one

  • @antoniobrewer9858
    @antoniobrewer9858 2 ปีที่แล้ว

    promosm 🤭