ഏവരെയും അമ്പരപ്പിച്ച് പ്രധാനമന്ത്രി വീണ്ടും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി നരേന്ദ്ര മോദി

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ലോകമേ.. കാണുക ഇതാ.. ഞങ്ങളുടെ പ്രധാനമന്ത്രി വിമർശകർ പോലും കൈയടിച്ചു പോകും | OTTAPRADAKSHINAM
    3MODI #RAHULGANDHI #CPM #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.... | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 226

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +106

    Great Modiji🙏 ഇങ്ങനെ നല്ല മനസുള്ള മനുഷ്യർ ഇനിയും ലോകത്ത് ഇണ്ടാവട്ടെ, ദൈവം ആയുസും ആരോഗ്യവും നൽകട്ടെ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 ปีที่แล้ว +24

    നമിക്കുന്നു മോദിജി 🙏🙏🙏

  • @pooda6798
    @pooda6798 2 ปีที่แล้ว +139

    എളിമ ഉള്ളIവരെ ബഹുമാനിക്കും ജനം🙏🏻🙏🏻💗💗

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +104

    മോദിജി എന്റെ നാടിന്റെ അഭിമാനം 🙏🙏❤ jai മോദിജി 🙏

  • @PTReji
    @PTReji 2 ปีที่แล้ว +124

    എന്റെ പ്രധാനമന്ത്രി എന്റെയും എന്റെ രാജ്യത്തിന്റെയും അഭിമാനം. ജയ്ഹിന്ദ് ജയ് മോദിജി

  • @passionplusful
    @passionplusful 2 ปีที่แล้ว +101

    സന്യാസി ആണ് അദ്ദേഹം....ഭാരതത്തിൻ്റെ ദർമസംരക്ഷ ... കൊള്ളക്കാരുടെ കൈയിൽ നിന്ന് സന്യാസിമാരുടെ കയിൽ..

  • @leelammameenakshinair3998
    @leelammameenakshinair3998 2 ปีที่แล้ว +17

    അന്തസ്സും സംസ്കാരവും രക്തത്തിൽ അലി ഞ്ഞിരിക്കുന്നു
    🙏🙏🙏

  • @luxman.a2080
    @luxman.a2080 2 ปีที่แล้ว +108

    ഇതുപോലൊരു പ്രധാനമന്ത്രി ഇനി ഉണ്ടാകുമോ 🤔🇮🇳🇮🇳🇮🇳🇮🇳

    • @sanalmv8558
      @sanalmv8558 2 ปีที่แล้ว +1

      Rahul

    • @vpunnithan202
      @vpunnithan202 2 ปีที่แล้ว +2

      ഉണ്ടാകും. ഇത് സനാതന ധർമം പുലരുന്ന നാടാണ്.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +2

      @@sanalmv8558
      ചിരിപ്പിക്കാതെ ഒന്ന് പോടാപ്പാ 🤣

    • @upendranvaniyamkandy2009
      @upendranvaniyamkandy2009 8 หลายเดือนก่อน

      Never 🤗

  • @vishnuprasad.p4071
    @vishnuprasad.p4071 2 ปีที่แล้ว +57

    പച്ചയായ മനുഷ്യൻ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว +41

    നമസ്കാരം മോദിജീ 🙏🏻🙏🏻🙏🏻🙏🏻

  • @subhagantp4240
    @subhagantp4240 2 ปีที่แล้ว +136

    ഈ മഹാനായ പ്രധാനമന്ത്രി നീണാൾ വാഴട്ടെ ലോകജനത നമിക്കുന്ന ഒരേയൊരു പ്രധാനമന്ത്രി മോദിജി ഭാരതത്തിൻറെ അഭിമാനം

    • @karangatramanthali4422
      @karangatramanthali4422 2 ปีที่แล้ว +1

      H h h h h h hh hy hh h h h h. H. H h. Hhhh h h h h h. H. H h h. H. H hh h. H h. H. H hhh h h. H. H. H. H h h h. H. H. H. H. H h h. H. H h h h. Hh hh h. H. H. Hh h. Hhhhhh h. Hh h h hh hhhhhhhhhh hh j j j jjjhhh j jj j j. Hhhh j. Jvjjj jj jj. H jj jj jjjhh j jjjhhh. H. H jj jj jjjhh j j jjjhhh. Hhhh hhh hhhh jj j vjhh hjh hhhhhhhhhh hhhhhh jj j jj. Hh h. Hhhhjhhh j vjh. J hhhh jjj j jjjhhh. H jj jjj hhhhjhhh. J j. J j. J j. Hhh. J jj j jj. H jj jj. J. Jjjhh. J jj jjj jjj jj jj jjj jj jj. J j h h h jjjhh jj. Jjj j jj jjj jjjj hhhhjhhh jjj. Vjhh. Jjj h jjjj j j. H hhh h. Jjj. H. H. H h hh h hh. Hh. H h. Hj hhhhvhm h

    • @vijayakumard1457
      @vijayakumard1457 2 ปีที่แล้ว

      @@karangatramanthali4422 😂😂😂😂😂😂😭

    • @padmavihar
      @padmavihar 2 ปีที่แล้ว

      @@karangatramanthali4422
      Hey 👋 👋 👋 👋 👋 മണ്ടൻ

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 ปีที่แล้ว

      Exactly

  • @vijayakumari4064
    @vijayakumari4064 2 ปีที่แล้ว +42

    ജയ് മോദിജി. ഭാരത് മാതാ കി ജയ്. ഈശ്വരൻ അദ്ദേഹത്തിനു ദീർഘാ യുസ്സ് കൊടുക്കെട്ടെ. ഭാരതത്തിലെ ജനങ്ങൾ അദേഹത്തിന്റെ ഭരണത്തിൽ സുരക്ഷിതർ ആയിരിക്കും

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว +71

    എന്നിട്ടും അദ്ദേഹം നിത്യവും പലരാലും ക്രൂശിക്കപ്പെടുന്നു. എന്തിനു, എന്തുകൊണ്ട്. കഷ്ടം തന്നെ ഭാരതത്തിലെ പ്രതിപക്ഷമേ.... നാണമില്ലാത്ത പ്രതിപക്ഷമേ... അദ്ദേഹത്തിന്റെ കാൽ കഴുകിയ വെള്ളത്തിന്റെ വിലപോലും ഇല്ലാത്ത വരെ.....
    ജയ് ഹിന്ദ്.. ജയ് മോദിജി.

    • @omanabalakrishnan1102
      @omanabalakrishnan1102 2 ปีที่แล้ว +2

      ജയ് മോദി നമ്മുടെ അഭിമാനം 🙏🇮🇳🙏🇮🇳🙏🇮🇳

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +2

      അവർക്ക് ന്യൂന പച്ച ത്തിനെ സന്തോ ശി..... പ്പിച്ച... ണം....... ഓര്.. ക്ക്... ഇസ് റ്റം.... ആവുന്ന.... കാര്യം... മാത്രമേ... ചെ.. ജ്ജാൻ.... പറ്റൂ...... മോദീ... നെ... എപ്ളും കുറ്റം പറഞ്ഞാൽ... ഓര്.. ക്ക്...പെരു. ത്ത് സന്തോശം... ആവും......🎉🎉🎉

    • @SonaDas-r9b
      @SonaDas-r9b 8 หลายเดือนก่อน

      സത്യം 🙏

  • @vijayankozhikode4799
    @vijayankozhikode4799 2 ปีที่แล้ว +28

    ഒരു കമ്മ്യൂണിസ്റ്റ്‌ ആയ എന്നെ ഈ എളിയ മനുഷ്യൻ ബിജെപി ക്കാരനാക്കി.. നന്ദി പ്രഭോ നന്ദി 🙏🙏🙏

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว

      ഓ. അല്ലെങ്കിൽ. നിങ്ങൾ. ഇപ്പോഴും കമ്മ്യൂണിസ്റ്റ് കാരനായേനേ! . സ്വന്തമായി തീരുമാനം എടുക്കാത്തവൻ എങ്ങനെ ബിജെപിക്കാരനാവും,

  • @babujose9806
    @babujose9806 2 ปีที่แล้ว +50

    ജയ് മോദി ജീ ❤

  • @mithram2430
    @mithram2430 2 ปีที่แล้ว +45

    നമ്മുടെ പ്രധാനമന്ത്രി🇮🇳🙏🙏🇮🇳🇮🇳🙏🙏 മഹായോഗീശ്വരൻ🇮🇳🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +17

    ഹൃഷി തുല്യനായ ശ്രീമത് മോദിജിയുടെ ആ എളിമത്വത്തിന് മുന്പിൽ ഞാൻ ശിരസ് നമിക്കുന്നു കൈ കൂപ്പുന്നു 🙏🙏♥️

  • @sarathkumarpillai5896
    @sarathkumarpillai5896 2 ปีที่แล้ว +37

    This exactly is the reason why he deserve to serve this great nation. Be a human first then being to be qualified to serve your fellow humans.

    • @salimkumar2330
      @salimkumar2330 2 ปีที่แล้ว

      P

    • @salimkumar2330
      @salimkumar2330 2 ปีที่แล้ว

      P

    • @Jesssco
      @Jesssco 2 ปีที่แล้ว

      Being humble is good but being educated is great. Let him get a true degree first.

  • @rajusajitha7750
    @rajusajitha7750 2 ปีที่แล้ว +24

    എന്റെ പ്രധാന മന്ത്രി നരേന്ദ്ര മോദി ജിക്ക് എന്റെ ബിഗ് സലൃട്ട്🥰

  • @sundarlokesan3465
    @sundarlokesan3465 2 ปีที่แล้ว +56

    ലോകം മോദിയെ ആരാധിക്കുന്നത് ഇതുകൊണ്ടാണു .

  • @sudharshanan7068
    @sudharshanan7068 2 ปีที่แล้ว +16

    ആത്മഞ്ജനത്തിന്റെ അറിവാണ് ഈ കണ്ടത്

  • @sharobkumar235
    @sharobkumar235 ปีที่แล้ว +2

    ജയ് ഭാരത്🇮🇳🇮🇳🇮🇳🇮🇳🧡🧡🧡 ജയ് മോദി ജി❤️❤️❤️🔥🔥💪💪💪

  • @bachubachu7906
    @bachubachu7906 2 ปีที่แล้ว +22

    Avathara purushanaya Modiji, Namo Namo🙏🙏🙏

  • @myworld-jd4pz
    @myworld-jd4pz 2 ปีที่แล้ว +6

    Thank you.. Rajeesh

  • @sudarsanann1032
    @sudarsanann1032 ปีที่แล้ว +1

    Very good super

  • @shajipm9833
    @shajipm9833 2 ปีที่แล้ว +39

    ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ല. അദ്ദേഹം ഒരു അവതാരപുരുഷൻ ആണ്. അങ്ങെനെ ഉള്ളവർ എങ്ങനെ ആയിരിക്കുമെന്ന്, ജീസസ് ക്രൈസ്റ്റ് വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് !

    • @clementshibu2987
      @clementshibu2987 2 ปีที่แล้ว +2

      ❤️♥️💚💚👌👌👌👌💜💚♥️

    • @rejisd8811
      @rejisd8811 2 ปีที่แล้ว

      Correct.

  • @premarakkamparambil4025
    @premarakkamparambil4025 2 ปีที่แล้ว +24

    Modiji........the greatest PM India ever had.
    Hopefully he will remain our PM till 2034 (total of 20 years).
    Jai Modiji..
    Jai Hind....

  • @premierprocess7652
    @premierprocess7652 2 ปีที่แล้ว +43

    അവതാരപുരുഷൻ മോദിജി 🙏

  • @sathisrikumar359
    @sathisrikumar359 2 ปีที่แล้ว +24

    Elima thanne Nalla Sansakaram 👍

  • @cskumarcsk5742
    @cskumarcsk5742 ปีที่แล้ว +4

    ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുമ്പിൽ ഒന്നാമൻ

  • @mohankumar-ce3nl
    @mohankumar-ce3nl 2 ปีที่แล้ว +35

    jai modiji jai modiji

  • @babymathew6550
    @babymathew6550 2 ปีที่แล้ว +27

    Great act by by Honourable Prime minister of India Mr. Narendra Modi.🙏

  • @Achus11
    @Achus11 2 ปีที่แล้ว +4

    Great

  • @reny2010
    @reny2010 2 ปีที่แล้ว +26

    ഐ ആം ക്രിസംഘി ഐ റെസ്‌പെക്ട് മോദിജി verymuch എത്രെയും പെട്ടന്ന് നമ്മുടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രേക്യപിക്കണം നമ്മുടെ ഇന്ത്യയെ തലിബനാകാതെ നോക്കാൻ ഇത് അത്യാവശ്യമാണ്

  • @aswathyaswathy6955
    @aswathyaswathy6955 2 ปีที่แล้ว +14

    പിണറായി ആയിരുന്നെ കടക്കു പുറത്ത് 😁

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 2 ปีที่แล้ว

      അദ്ദേഹം വ്യക്തി പൂജ ഇഷ്ടപെടുന്ന ആളാണ് അത് ആസ്വദിക്കും

  • @saralad7172
    @saralad7172 2 ปีที่แล้ว +1

    👌👌👌

  • @abhijith4020
    @abhijith4020 2 ปีที่แล้ว +9

    ❤️🌹🙏🙏🙏

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 8 หลายเดือนก่อน

    Our priminister

  • @prasannanair5597
    @prasannanair5597 ปีที่แล้ว

    ❤❤❤❤

  • @SathyanSathyan-b5x
    @SathyanSathyan-b5x ปีที่แล้ว +1

    സത്യത്തിൽ. ഇത്. കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു.എന്റെ നാട്. എന്റെ. പ്രധാനമന്ത്രി. നാടിന്റെ അഭിമാനം. നമ്മുടെയും 👍👍👍👍👍🌹🌹🌹🌹🙏🙏🙏🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 2 ปีที่แล้ว +13

    Modijiiiiiii 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @sasindranathan
    @sasindranathan 2 ปีที่แล้ว +5

    ശ്രീ നരേന്ദ്ര മോഡി എന്ന മഹദ് വ്യക്തി നമ്മുടെ നാടിന്റെ രക്ഷിക്കാൻ വന്ന ദൈവ തുല്യമായ അവതാര പുരുഷൻ ആണ്. ദേശദ്രോഹികളിൽ നിന്ന് നാടിനെ രക്ഷിക്കാൻ വന്ന "രാജറിഷി " ആണ് . മുൻ കാലങ്ങളിൽ വാങ്ങി കൂട്ടിയ പല ലക്ഷം കോടി രൂപയുടെ വിദേശ കടം വീട്ടാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിന് കഴിഞ്ഞു എന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു . സമാന്തര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തു കളഞ്ഞു . കളളപണവും , കള്ള നോട്ടുകളും ഇല്ലാതാക്കി . ഭൂമാഫിയ , പരസ്യം , കഞ്ചാവ് , സിനിമ , മാധ്യമങ്ങൾ , മരുന്ന് കമ്പനികൾ എന്നീ മേഖലകളിലെ സാമ്പത്തിക തട്ടിപ്പിനെ പൂട്ടിയത് വലിയ സംഭവം ആണ് . പിന്നെ മതത്തിന്റെ പേരിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിനും ക്രമക്കേടുകൾക്കും അറുതി വരുത്തി . രാഷ്ട്ര സുരക്ഷയുടെ കാര്യത്തിൽ വലിയ പ്രാധാന്യം കൊടുത്തു മെച്ചപ്പെട്ട സൈനിക ശക്തി ആയി വളർന്നു . പറയാൻ ഒരു പാട് കാര്യങ്ങള് ഉണ്ട് . ഈ മഹാനായ പ്രധാനമന്ത്രി നമ്മുടെ അഭിമാനം ആണ് , എന്റെ ആരാധന മൂർത്തിയാണ് .🙏🌷🌷🙏

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว +1

      മൻമോഹൻ. ആയിരുന്നുവെങ്കിൽ. ഇന്ത്യ. എപ്പോഴേ ഇസ്ളാമിക. രാജ്യമായേനേ

  • @Div0068
    @Div0068 2 ปีที่แล้ว

    🙏🙏🙏🙏

  • @user-tb4xl4ui5q
    @user-tb4xl4ui5q 2 ปีที่แล้ว +2

    👍

  • @sreerenjini.s1308
    @sreerenjini.s1308 2 ปีที่แล้ว +1

    Jai Hind

  • @keyechi
    @keyechi 2 ปีที่แล้ว

    2 പുട്ട് കുറ്റി കാട്ടി ലോകത്തെ വിരട്ടുന്ന പൂട്ടിനെ താങ്ങുന്ന മന്ദ ബുദ്ധികൾ തുല യട്ടെ ❗️⚠️🇸 🇹 🇴 🇵  ⚠️🇼 🇦 🇷 ❗️⚠️🇵 🇺 🇹 🇮 🇳  🇬 🇴  🇧 🇦 🇰 🇪 ⚠️🇸 🇦 🇻 🇪 ⚠️🇺 🇰 🇷 🇦 🇮 🇳

  • @anandnaick2897
    @anandnaick2897 8 หลายเดือนก่อน

    ❤🧡💚💜💛

  • @babubaburaj6136
    @babubaburaj6136 2 ปีที่แล้ว +21

    Modi ji the real great personality 🙏🙏🙏

  • @sathyaseelansathya9309
    @sathyaseelansathya9309 2 ปีที่แล้ว +1

    Yes sir

  • @nairsudh8802
    @nairsudh8802 2 ปีที่แล้ว +4

    ഭാരതത്തെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച പ്രധാനമന്ത്രി , മേത്തനെ പ്പോലെ ആരെയും കൊന്നിട്ടല്ല സ്നേഹിച്ച് ലോകത്തെ മുഴുവൻ മഹാമാരിയിൽ നിന്നും രക്ഷിച്ചു , രാജ്യ സുരക്ഷയിൽ ഒന്നാമത് എ ത്തിച്ചു , സന്യാസി , കർമയോഗി , മനസ്സ് കൊണ്ടെങ്കിലും തൊഴു തു പോകും , എങ്കിലും ആ എളിമ തത്വ മസിയിൽ എത്തിയ യോഗി യുടെ ലക്ഷണം 🙏🙏🙏

  • @abinkichu639
    @abinkichu639 2 ปีที่แล้ว +1

    proud to be an indian and I Love my prime minister MODIJI.........

  • @dharneendranv4438
    @dharneendranv4438 2 ปีที่แล้ว

    🙏🙏🙏 Great is Great 🙏🙏🙏

  • @satheeshayyappan9749
    @satheeshayyappan9749 2 ปีที่แล้ว +1

    വലിച്ചു നീട്ടാതെ ചുരുങ്ങിയ വാക്കിൽ പറഞ്ഞു തീർക്കാൻശ്രദ്ധിക്കണം

  • @sathianc.a1511
    @sathianc.a1511 2 ปีที่แล้ว

    ഇത് മഹനീയ൦

  • @shrinivasnayak2617
    @shrinivasnayak2617 2 ปีที่แล้ว +8

    ETHU THANNEYANU MODIJI YUDE VYAKTHITHVAM ATHUKONDU THANNEYANU JANANGAL ADHEHATHE SNEHIKUNNATHUM JAIHIND ...

  • @ragapournamiye
    @ragapournamiye 2 ปีที่แล้ว +6

    I respect this great personality. He is a legend. I am proud of this prime minister Sri. Narendra Modi ji. Saravan Maheswer-Indian Writer

  • @suseelaraj955
    @suseelaraj955 2 ปีที่แล้ว +2

    Great MODI JI

  • @ssk-fm3eo
    @ssk-fm3eo 2 ปีที่แล้ว +6

    This called bharathvarsh culture.

  • @pvijayan8062
    @pvijayan8062 2 ปีที่แล้ว +17

    Modiji the great

  • @rajanka3171
    @rajanka3171 2 ปีที่แล้ว +4

    My big salute for my p m

  • @indian936
    @indian936 2 ปีที่แล้ว +8

    Gujarathinte Vishishtatha , Daiva Bhakti , Elima , Laalithyam thazhazhma wow kanninu kulurma nakkunna video,,,,,oru kunjo Vayasu chennavaro chennal aadhravode avarodu perumarum athanu MODI , GOD BLESS YOU SIR 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @paramaswarank3712
    @paramaswarank3712 2 ปีที่แล้ว

    രാജാവ്പ്രജകളെ
    🙏🙏🙏🌹🌹👍

  • @4sleep263
    @4sleep263 2 ปีที่แล้ว +4

    Film starsinekkal enikishttam our prime minister thanne😍😍😍😍pwoliyaaanu...😍😍😍😍

  • @sunithamanoj9003
    @sunithamanoj9003 2 ปีที่แล้ว +10

    Jai modiji 🙏🏼🙏🏼🙏🏼🙏🏼

  • @vishnubaby811
    @vishnubaby811 2 ปีที่แล้ว

    😍😍

  • @jayachandrana1655
    @jayachandrana1655 2 ปีที่แล้ว +2

    Namathe Sri Modiji

  • @sunilnv3812
    @sunilnv3812 2 ปีที่แล้ว +2

    താങ്കൾ, ദയവ് ചെയ്‌തു വാർത്താവായിക്കല്ലേ.

  • @jyothikumari3248
    @jyothikumari3248 ปีที่แล้ว

    Namikkunnu

  • @suseelaraj955
    @suseelaraj955 2 ปีที่แล้ว +1

    CM , you try to be as PM

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 ปีที่แล้ว

    പിന്നെ എന്തിന് ഇറ്റുങ്ങൾ ഇന്ത്യ എന്ന പ്രതിപക്ഷ മുന്നണി രൂപീകരിക്കാൻ താല്പര്യ പെടുന്നത്

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 8 หลายเดือนก่อน

    Modiji … no words can define him …A charismatic personality ❤🥰🌹🙏

  • @devarajan3930
    @devarajan3930 2 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @suseelaradhakrishnan8835
    @suseelaradhakrishnan8835 2 ปีที่แล้ว

    Jai Modi ji

  • @suseelaraj955
    @suseelaraj955 2 ปีที่แล้ว +1

    Namaskaram Modiji

  • @baburajk2877
    @baburajk2877 2 ปีที่แล้ว +15

    Jai. Bjp

  • @theinformerofnation9777
    @theinformerofnation9777 2 ปีที่แล้ว

    Show man

  • @pbabupbabu6046
    @pbabupbabu6046 2 ปีที่แล้ว

    Om

  • @ahammadjaseer4242
    @ahammadjaseer4242 2 ปีที่แล้ว +3

    ഔ ബല്ലാത്ത ജാതി

  • @sasidharanmk6065
    @sasidharanmk6065 2 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @antonytj7732
    @antonytj7732 2 ปีที่แล้ว

    ആരുടെയും കാലു നക്കും പിണറായിയെ പോലെ കാര്യം കാണാൻ .

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 2 ปีที่แล้ว +2

    Our greate PM really down to earth 🙏🙏🙏🙏🙏❤️🇮🇳🇮🇳🇮🇳🇮🇳🇮🇳❤️

  • @gobalankp3981
    @gobalankp3981 2 ปีที่แล้ว +1

    Bharatedeparayamsnmanasulavrk🤣umatameodaku 🙏namaste🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💋🙏💋💋💋💋💋

  • @sasick295
    @sasick295 2 ปีที่แล้ว +1

    Our Prime minister is a great great person. Nobody can do like.

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 ปีที่แล้ว +1

    ഭാരത് മാത കി ജയ്

  • @prabithavariyath4630
    @prabithavariyath4630 2 ปีที่แล้ว

    Jai Modiji 🙏🙏🙏🙏

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว

    🙏🏾 Thank you ! JAI HIND ! 💪🏼🇮🇳🇮🇳🇮🇳🇮🇳🇮🇳 .JAI JAI MODI JI ! 💪🏼💪🏼💪🏼💪🏼💪🏼💐♥️🙏🏾😌👍🏻

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +2

    Love Modigi , Modigi blessed with wisdom from God, God bless be blessed

  • @cbbalachandrannair2793
    @cbbalachandrannair2793 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏..

  • @tanmayjampala9178
    @tanmayjampala9178 2 ปีที่แล้ว +1

    നിങ്ങള്‍ paranjathu 200% സത്യം, ഞാന്‍ കണ്ണൂര്‍ ആണ് but staying in Bangalore, കണ്ണൂര്‍ politically very very bad, I hate it.
    ഏതു party ആയാലും പാവം manushyar അല്ലേ, ഈ leader position il irikkunnavarkku എന്തെങ്കിലും sambhavikkunnundo, എല്ലാം paavappetta, എന്നിട്ട് എന്ത് viddikar padikkunnilla. Pottanmaar, party endhu paranjalum kinattile (well) thavalakale (frogs) പോലെ, party is right എന്നും പറഞ്ഞു 🤦‍♀️🤦‍♀️🤦‍♀️🤦‍♀️ വിവര doshikal

  • @AJP19623
    @AJP19623 2 ปีที่แล้ว

    Roberer

  • @bindujomon7771
    @bindujomon7771 2 ปีที่แล้ว

    Great modij

  • @satheesh.satheesh7215
    @satheesh.satheesh7215 2 ปีที่แล้ว +4

    നരേന്ദ്ര ദാമോർ ദാസ് മോദി യ്ക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കുകയ്യുള്ളു 🙏🙏🙏
    യോഗി ജി കേരള ത്തെ വാനോളം പുകഴ്ത്തി പറഞ്ഞതിൽ നമ്മൾ അഭിമാനം കൊള്ളുക 😄😄😀😀😀😀😀😀

  • @thomaschacko964
    @thomaschacko964 2 ปีที่แล้ว +3

    എന്റ് ഭാരതം എന്റ് മോദിജി

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 2 ปีที่แล้ว

    Really sorry sir two days back by mistake I sent one wrong comment. really I'm regretted.for the message. 🙏🌻

  • @srikandank4776
    @srikandank4776 2 ปีที่แล้ว

    ഇതാണ് നമ്മുടെ പ്രധാനമന്ത്രി നിണാൾ വാഴട്ടെ

  • @nirmalamanghat3825
    @nirmalamanghat3825 2 ปีที่แล้ว

    ജയലളിതയെ ഓർമ വരുന്നു

  • @tanmayjampala9178
    @tanmayjampala9178 2 ปีที่แล้ว

    😍😍😍💖💖💖❤❤❤💪💪

  • @radhakrishnann509
    @radhakrishnann509 2 ปีที่แล้ว +1

    Priyappetta Sree Modiji __ ange lokam muzhuvan aadharikkapedenda vykthithwamaanne . Thaankal Bharathathinte anugrahamaanne , angayude keezhil Bharatham ennum sobhikkatte . Jai Modiji _ Jai Sree Ram .

  • @balachandranpnair9014
    @balachandranpnair9014 2 ปีที่แล้ว +1

    God give a man to save the peoples and our India. Long live Modiji, jai Hind.

  • @gowriganesh827
    @gowriganesh827 2 ปีที่แล้ว +1

    കേരളം വിട്ടാൽ എല്ലാവരും തന്നെക്കാൾ വലിയവരുടെ കാല് തൊട്ടു തൊഴും ചിലർ തിരിച്ചും കാല് തൊട്ടു വന്ദിക്കും ഇതൊക്കെ സാധാരണ കാര്യങ്ങൾ ആണ് എന്നാൽ കേരളം ഗുരുക്കന്മാരുടെ ശവപ്പെട്ടി ഉണ്ടാക്കി റീത്തുവെക്കാൻ പഠിപ്പിക്കുന്ന നാടല്ലേ. ആർക്കാ ഇതൊക്കെ മനസിലാക്കാനുള്ള വിവരം.