ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ; തെരച്ചിലിൽ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ; തെരച്ചിലിൽ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി
    Shirur mission at critical stage; Part of the clothing was found during the search

ความคิดเห็น • 29

  • @Pkd.99
    @Pkd.99 2 ชั่วโมงที่ผ่านมา +41

    ഈ സഹോദരൻ ഇത്രമേൽ ഹൃദയത്തിൽ പതിഞ്ഞിരുന്നോ റബ്ബേ... അത്രക്കും കരച്ചിലടക്കാൻ പറ്റുന്നില്ല...

  • @JaleesaJaleesa-mh8gu
    @JaleesaJaleesa-mh8gu ชั่วโมงที่ผ่านมา +8

    യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടേലും ഇതൊക്കെ കാണുമ്പോൾ ഹൃദയം പൊടിയുന്നു 😢

  • @SindhuJayakumar-b1p
    @SindhuJayakumar-b1p ชั่วโมงที่ผ่านมา +8

    ദൈവമേ ... എത്ര ദിവസം ആയി പാവം കുടുംബം കാത്തിരിക്കുന്നു . ഇന്നെങ്കിലും
    അതിനൊരു വിരാമം ഉണ്ടാകണേ ... അർജുൻ എന്നും എല്ലാവരുടെയും മനസ്സിൽ മായാതെ ഉണ്ടാകും ...
    എന്തെങ്കിലും ഒരു മിറക്കിൾ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @souda-yc9db
    @souda-yc9db 2 ชั่วโมงที่ผ่านมา +27

    എത്രയും പെട്ടെന്ന് വണ്ടിയും അർജുന്നിനേയും കിട്ടണേ അല്ലാഹ്

    • @BabuCalicut-gn3qk
      @BabuCalicut-gn3qk 2 ชั่วโมงที่ผ่านมา +1

      ഈ മാപ്രകൾ പറയുന്നതും വിശ്വസിച്ച് ലോറി ഇപ്പോൾ പുറത്തെടുക്കും എന്ന് ആരും കരുതേണ്ട ജെസിബിയുടെ ഭൂമിന്ന് നീളം കുറവാണ് അതിനേക്കാൾ ആയത്തിലാണ് ലോറിയുള്ളത് എല്ലാവരും പിരിഞ്ഞു പോകണം നീളം കൂടിയത് കൊണ്ട് വന്നിട്ട് നോക്കാം

  • @alavikalattingal4208
    @alavikalattingal4208 2 ชั่วโมงที่ผ่านมา +22

    വൈകുന്നേരം ഇതൊന്നും ശരിയല്ല . ഗ്യാസ് വണ്ടി യുടേതാണ് എന്ന് പറയാതിരിക്കുക

    • @shamnashamna-uv8ic
      @shamnashamna-uv8ic 2 ชั่วโมงที่ผ่านมา

      കറക്റ്റ്

  • @K.M.A.Sharaf
    @K.M.A.Sharaf 2 ชั่วโมงที่ผ่านมา +28

    ചെറിയചെറിയ സാധനങ്ങളെല്ലാം കിട്ടിയിട്ടും വലിയലോറിമാത്രം കിട്ടുന്നില്ല...🤯

  • @NEENAGVASUDEVAN
    @NEENAGVASUDEVAN ชั่วโมงที่ผ่านมา +2

    Krishna bhagavane 🙏🙏🙏🙏🙏🙏🙏🙏

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 25 นาทีที่ผ่านมา +1

    അവിടെ കുറച്ച് വീടുകൾ നഷ്ടപ്പെട്ടിട്ടില്ലേ അതിലുള്ള സാധനങ്ങൾ ആയിരിക്കാം

  • @sebilthurakkal6531
    @sebilthurakkal6531 ชั่วโมงที่ผ่านมา +3

    Oru gopro camera മൽപ്പേയുടെ കയ്യിൽ കൊടുത്തു വിട്ടു പുഴയുടെ അടിയിലെ visuals എടുത്താൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത വരില്ലേ ഇതിപ്പോ പറച്ചിൽ മാത്രമേ നടക്കുന്നുള്ളു

  • @littleflower6639
    @littleflower6639 51 นาทีที่ผ่านมา +2

    Bring back Eswar malphe,join him also in the operation pl

  • @JaleesaJaleesa-mh8gu
    @JaleesaJaleesa-mh8gu ชั่วโมงที่ผ่านมา

    😢😢

  • @Jalaja.kJalaja
    @Jalaja.kJalaja ชั่วโมงที่ผ่านมา +1

    അവിടെ സ്ഫോടനം ഉണ്ടായിട്ടുണ്ട് ആ സ്ഥലക്കാരുടെ ആദ്യത്തെ വീഡിയോ യിൽ വെള്ളം ഉയർന്നു പോകുന്നത് കാണാം

  • @EXOTICFISHFARM
    @EXOTICFISHFARM 15 นาทีที่ผ่านมา

    Visual kanikathe breaking news edit cheyyunna editor aanu thaaram

  • @azizksrgd
    @azizksrgd ชั่วโมงที่ผ่านมา +2

    കുറെ വാഹനം വെള്ളത്തിൽ ഉണ്ടാകും

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 ชั่วโมงที่ผ่านมา

    ഇനി എന്ത് പ്രതീക്ഷ..?!

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 26 นาทีที่ผ่านมา

    ഡ്രെസ്സിന്റെ ബട്ടൺ വരെ കിട്ടി but ലോറി മാത്രം കിട്ടുന്നില്ലലോ

  • @Mhdali-o8m
    @Mhdali-o8m 2 ชั่วโมงที่ผ่านมา

    ആ കിട്ടിയ കയറിന് ഉറപ്പ് ഉണ്ടോന്നു നോക്കി അതിൽ ഹിറ്റാച്ചി കെട്ടി കുറേക്കൂടെ താഴോട്ട് ഇറക്കി മാന്തി നോക്കിക്കൂടെ 😊

  • @mithesh66
    @mithesh66 ชั่วโมงที่ผ่านมา

    Ningal ingane oro cheriya sadhanam kittiyal kandethi ennu parayenda kaaryamayi enthelum kittiyal athu parayi kayaru chatti cheruppu angane kure sadhanam undavum nammalkum ariyam truck kittumbol parayi

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 2 ชั่วโมงที่ผ่านมา +8

    ഈ മാപ്രകൾ പറയുന്നതും വിശ്വസിച്ച് ലോറി ഇപ്പോൾ പുറത്തെടുക്കും എന്ന് ആരും കരുതേണ്ട ജെസിബിയുടെ ഭൂമിന്ന് നീളം കുറവാണ് അതിനേക്കാൾ ആയത്തിലാണ് ലോറിയുള്ളത് എല്ലാവരും പിരിഞ്ഞു പോകണം നീളം കൂടിയത് കൊണ്ട് വന്നിട്ട് നോക്കാം

  • @sharfassharfas5018
    @sharfassharfas5018 37 นาทีที่ผ่านมา

    മനാഫ് കുറെ ആയി സ്ഥീകരിക്കുന്നു

  • @K.M.A.Sharaf
    @K.M.A.Sharaf 2 ชั่วโมงที่ผ่านมา +3

    കയർകിട്ടി.🤓 ഇനിവലിച്ചുകയറ്റിയാൽ മതി... 🥴

  • @azizksrgd
    @azizksrgd ชั่วโมงที่ผ่านมา

    ALEX RAAM MUHAMMAD

  • @sandrab9111
    @sandrab9111 2 ชั่วโมงที่ผ่านมา +2

    ഇന്നലെ കിട്ടിയ അസ്ഥി മനുഷ്യന്റെയാണോ

    • @toniathomas9137
      @toniathomas9137 2 ชั่วโมงที่ผ่านมา +1

      Result vannilla

  • @Pkd.99
    @Pkd.99 2 ชั่วโมงที่ผ่านมา +1

    Potti karanju poyee

  • @muhammedshamasav8278
    @muhammedshamasav8278 2 ชั่วโมงที่ผ่านมา

    Appo ithinu munp pokkiya lori etha.. 🤔🤔