ഫെബ്രുവരിൽ ദില്ലിയിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളുടെ വിവരങ്ങളിതാ I ANURA KUMARA DISSANAYAKE

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ജെ വി പി യുടെ പ്രതിനിധി സംഘം ദില്ലിയിലും, അഹമ്മദാബാദിലും, തിരുവനന്തപുരത്തും ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ? SRILANKA
    #srilanka #india #anurakumaradissanayake

ความคิดเห็น • 15

  • @ajithvs7331
    @ajithvs7331 3 ชั่วโมงที่ผ่านมา +1

    സെമറ്റിക് പ്രസ്ഥാനം ഇന്ത്യ സഹകരിക്കാതിരിക്കുന്നതാണ് നല്ലത്

  • @vsomarajanpillai6261
    @vsomarajanpillai6261 4 ชั่วโมงที่ผ่านมา +4

    മാർക്സിസ്റ്റു കാരനാണങ്കിൽ അയാൾ ചൈന ക്കൊപ്പമേ നിൽക്കൂ അയാളെ ഇന്ത്യയ്ക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും

  • @rajasekharankv2412
    @rajasekharankv2412 ชั่วโมงที่ผ่านมา

    സന്ദർഭോചിതം. യുക്തിസഹം.

  • @gopalakrishnannair3583
    @gopalakrishnannair3583 44 นาทีที่ผ่านมา

    ശ്രീലങ്കയിൽ ഇടതു പാർട്ടി അധികാരത്തിൽ വന്നത് ഇന്ത്യക്ക് എങ്ങനെ നല്ലതാകും? ചൈനയുമായി അവർ കൂടുതൽ അടുക്കില്ലേ? ഇപ്പോൾത്തന്നെ ചൈന ശ്രീലങ്കയിൽ ഏറ്റവും അധികം ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുള്ള രാജ്യമാണ്.... Hambatora തുറമുഖം ചൈന 99 വർഷത്തേക്കാണ് പാട്ടത്തിന് എടുത്തിട്ടുള്ളത്...

  • @prasannasasikumar1533
    @prasannasasikumar1533 3 ชั่วโมงที่ผ่านมา +1

    എല്ലാം അജിത് ഡോവേലിന്റെ തലയിലേക്ക് വക്കുകയാണോ???.?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu ชั่วโมงที่ผ่านมา

    അതാണ് എട്ടുകാലി മമ്മൂഞ്ഞ്. അത് ഞമ്മളാ.

  • @BalachandranPillai-g1x
    @BalachandranPillai-g1x 3 ชั่วโมงที่ผ่านมา

    ബെസ്റ്റ് ടീമിനെ യാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

  • @jayakrishnanvc6526
    @jayakrishnanvc6526 4 ชั่วโมงที่ผ่านมา +1

    😅😅😅😅😅😅🧡🚩Muoovvattupuzhaa Mammadh koyiaa Vaddiyvvaall Veessiy... Football match son failer.... SDPI... Effect❤❤

  • @viswambharannair5476
    @viswambharannair5476 3 ชั่วโมงที่ผ่านมา

    എല്ലാത്തിലും വീൻപ് പറയുന്ന ഒരു ചാലാണ്

  • @sradhakrishnan4593
    @sradhakrishnan4593 4 ชั่วโมงที่ผ่านมา

    Kammi krimikal.....ella-idathum😂😂😂!