ഒടുവിൽ മാതൃഭൂമിയും അത് സമ്മതിച്ചു ! മോദിയുടെ ഭരണത്തിൽ ഭാരതം മുന്നോട്ട് കുതിക്കുന്നു I MATHRUBHUMI

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 48

  • @pcjanardhan2456
    @pcjanardhan2456 หลายเดือนก่อน +27

    കേരളത്തിലെ ഏറ്റവും വലിയ ദേശ് വിരുദ്ധ പത്രം ആണ് മാതൃഭൂമി!!

    • @Bosscat57
      @Bosscat57 หลายเดือนก่อน +2

      👍🏻

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +2

      Njan ee pathratheyum madyamatheyum upekshichittu dasabdangalayi.Njan ethine " Marubhoomi " ennanu viseshippikkunnathu.😂

  • @Balakri15
    @Balakri15 หลายเดือนก่อน +17

    ഇനി അടുത്ത ദിവസം തകർച്ചയിൽ ഭാരതം എന്നും അവർ എഴുതും

  • @jeppytips135
    @jeppytips135 หลายเดือนก่อน +14

    വേറെ വഴിയില്ലാത്തതുകൊണ്ടാണ്

  • @manojraghavanpillai552
    @manojraghavanpillai552 หลายเดือนก่อน +8

    മാതൃഭൂമി ചെറ്റഭൂമി ആയിട്ട് കാലം കുറെയായി....

  • @staliozgaming5833
    @staliozgaming5833 หลายเดือนก่อน +3

    ഉയരെ ഉയരെ ഇന്ത്യ. അല്ല. മാപ്പൂമി ഉണർന്നു ഉയർന്നു ഭാരതം. ജയ് ഭാരത് മാതാ. ജയ് നരേന്ദ്ര മോദിജി.

  • @haridasvamadevan2078
    @haridasvamadevan2078 หลายเดือนก่อน +10

    ഇടതു നിന്നും ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്ന അറിവ്. കിട്ടാനുള്ളത് എല്ലാം കിട്ടി.

  • @anandpk7981
    @anandpk7981 หลายเดือนก่อน +3

    ഒരുപാട് രാജ്യ സ്നേഹികൾ ഈ പത്രം എന്നെ ഉപേക്ഷിച്ച്. അതിൻ്റെ ചൂട് ഇപ്പോഴാണ് അവർക്ക് അനുഭവപ്പെട്ടതെന്ന് തോനുന്നു. ശരിയാക്കിയില്ലെങ്കിൽ പത്രം തന്നെ ഇല്ലാതാവുമോ എന്ന് ശങ്ക അവർക്ക് പിടി പ്പെട്ടു കാണും.

  • @Anilan801
    @Anilan801 หลายเดือนก่อน +6

    ഒരു കാലത്ത് മാതൃഭൂമിയും മനോരമയും ആയിരുന്നു കേരളത്തിന്റെ അഭിപ്രായം.
    അന്നും ഇന്നും മനോരമ മതത്തിന്റെ പത്രം ആണ്.
    സത്യസന്ധ്യമായ വാർത്തകൾ ഇനിയും മാതൃഭൂമിയിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു.
    എന്നാൽ അന്തം കമ്മികൾ നുഴഞ്ഞു കയറിയതോട് കൂടി ദേശാഭിമാനി നിലവാര ത്തിലേക്ക് മാതൃഭൂമി മാറി.
    പതിവ് പോലെ എലി കയറിയിടത്ത് പൂച്ചയും കയറും എന്നത് പോലെ പിന്നാലെ ജിഹാദിയും കയറിക്കൂടി.
    അങ്ങനെ ആ പത്രം നശിച്ചു.
    ഇപ്പോൾ ഈ ഇട്ട ലേഖനം തക്കിയയുടെ ഭാഗം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
    ആരുടെ share ആണ് കൂടുതൽ അവിടേക്ക് തട്ടകം താഴും എന്നത് സ്വാഭാവികം ആണ്.
    ഒരു പ്രശ്നത്തിന്റെ രണ്ടുവശവും പറയുക എന്ന തത്വം മാതൃഭൂമിയിൽ നിന്നും എടുത്തെറിയപ്പെട്ടു.
    ചരിത്രം അറിയാത്തവരും, ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവർ പിണങ്ങുമോ എന്ന ചിന്ത ഉള്ളവരും, ഭ്രാന്തൻ ആശയങ്ങൾ ഉള്ളവരും, മതത്തിന്റെ വക്താക്കൾ നുഴഞ്ഞു കയറുകയും ചെയ്‌താൽ ഒരു പത്രത്തിലും നിലനിൽപ് ഇല്ല.
    അല്ലെങ്കിൽ ദശാഭിമാനിയെ പോലെ റബ്ബർ band ൽ ദിവസങ്ങളോളം മുറ്റത്ത് കിടക്കുന്ന, നിർബന്ധ subscriprion നടത്തിപ്പിക്കാൻ കഴിവുള്ളവർ ആയിരിക്കണം.
    ഇന്ന് സത്യം അറിയാൻ ജനങ്ങൾ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു.
    ഒന്നുമില്ലെങ്കിൽ narratives കൾക്ക് എതിരഭിപ്രായം രേഖപ്പെടുത്തി മനഃശാന്തി നേടാമല്ലോ!
    മനോരമയും മാതൃ ഭൂമിയും വാർത്ത നമ്മളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. നിങ്ങൾ തെറ്റാണ് എന്ന് പറയാനുള്ള space ഇല്ലാത്ത അടിച്ചമർത്തൽ.

  • @rameshanu9438
    @rameshanu9438 หลายเดือนก่อน +3

    മാതൃഭൂമിക്ക് വിവരം വരാൻ 15 കൊല്ലം എടുത്തു അവർക്ക് മനസ്സിലായിക്കാണും ജനങ്ങൾ മാതൃഭൂമിയും മലയാള മനോരമയും താമസിയാതെ

    • @mohananraghavan8607
      @mohananraghavan8607 หลายเดือนก่อน

      മഞ്ഞരമ പൈങ്കിളി എഴുതി കുറേ ഉണ്ടാക്കി വെച്ചിട്ടുണ്ട്. കള്ളപ്പണവും

  • @prasannann2449
    @prasannann2449 หลายเดือนก่อน +9

    ദേശവിരുദ്ധമായി നിൽക്കുന്ന ഒരു മാധ്യമവും ഗതിപിടിക്കില്ല ജനം അവരെ ബഹിഷ്കരിച്ചു കൊണ്ടിരിക്കും

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +3

    മാതൃഭൂമിയോട് പറ ഹിന്ദി പഠിക്കുക. എന്നിട്ടു പാകിസ്ഥാൻ u tub ചർച്ച കേൾക്കുക. അവർ പറയും
    ഇന്ത്യയുടെ വളർച്ച. ഉണ്ണുന്ന പാത്രം തകർക്കുക. നല്ലത്
    അല്ല.

  • @jkeyen
    @jkeyen หลายเดือนก่อน +2

    Thank you Meesha

  • @PramodNanu-h1d
    @PramodNanu-h1d หลายเดือนก่อน +5

    ഹിന്ദു വിരുദ്ധ പത്രം😄😄 ചാനലും😄😄😄

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +2

      💯 percent correct observation. Prabhudha malayali Hindus should avoid this " Marubhoomi " for ever.😂

  • @unnikrishnanmenon4178
    @unnikrishnanmenon4178 หลายเดือนก่อน +3

    There is no otherway.....for increasing the survival rate ....

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +1

    നിലപാട് മാറ്റിയില്ലെങ്കിൽ കഞ്ഞികുടി മുട്ടും എന്ന് മാതൃഭൂമിക്ക് മനസ്സിലായിട്ടുണ്ടാവും... അല്പം കൂടി കഴിഞ്ഞാൽ പത്രം ഉണ്ടാവില്ല പിന്നെ

  • @Sureshkumar-np6jm
    @Sureshkumar-np6jm หลายเดือนก่อน +3

    ചിലർ. ആക്രമിക്കുന്നതിന്. മുമ്പ്. ആക്രമിക്ക. പെടുന്നവരെ വാനോളം
    പുകാഴ്‌ത്തും. ?
    അങ്ങനെ. അല്ലെങ്കിൽ. നല്ലത്. !

  • @harindrannair988
    @harindrannair988 หลายเดือนก่อน +1

    Sudu also agreed

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 หลายเดือนก่อน +1

    Jai Bharat

  • @philiposekp1932
    @philiposekp1932 หลายเดือนก่อน +5

    Mathrudrohi

  • @user_64320_qouyjjh
    @user_64320_qouyjjh หลายเดือนก่อน +2

    Naale thiruthal itunnund

  • @johnneseyyan3317
    @johnneseyyan3317 หลายเดือนก่อน +1

    Founding evidennanu angane paeayyan

  • @narayananvn3406
    @narayananvn3406 หลายเดือนก่อน +3

    Mirubhoomiyalle,suduvinte mattathu.Avante ammede sreyamsu.kollakkaran kallanukoottu.

  • @gopalakrishnannair3583
    @gopalakrishnannair3583 หลายเดือนก่อน

    മാതൃഭൂമി ദേശവിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിച്ചതായി കണ്ടിട്ടില്ല.. നിങ്ങൾക്ക് ബിജെപിക്കെതിരെ എന്തുപറഞ്ഞാലും ദേശവിരുദ്ധത ആണ്...ഇന്ത്യ മൂന്നാം സ്ഥാനത്തല്ല ഒന്നാം സ്ഥാനത്തെ എത്തുന്നതിൽ സന്തോഷമേയുള്ളൂ.. പക്ഷേ അത്‌ എത്രത്തോളം സാധ്യമാകുമെന്നതാണ് പ്രധാനം... ഇന്ത്യൻ രൂപയുടെ വില 2014 മു ശേഷം 35% ലേറെ ഇടിഞ്ഞു.. ഒരു ഡോളർ 2014 ൽ 64 രൂപയായിരുന്നത് ഇപ്പോൾ 88 രൂപയാണ്.. ആളോഹരി വരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായിട്ടില്ല...

    • @m.sureshm9502
      @m.sureshm9502 หลายเดือนก่อน +1

      സുഹൃത്തേ, ഡോളറിന്റെ മൂല്യം വർദ്ധിച്ചെങ്കിൽ ഡോളറീല്ലാതെ, രൂപയിൽ കച്ചവടം നടത്തുന്ന സാഹചര്യത്തിലേക്ക് രാജ്യം മാറി,പരിമിതമായെങ്കിലും.ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം (പോർട്ട്, എയർപോർട്ട്, ആരോഗ്യം,ഹൈവേ, ഗ്രാമീണ റോഡുകൾ,സ്പേസ്, ഗവേഷണം, എഐഎംഎസ്, മെഡിക്കൽ കോളേജ്, ഐഐടികൾ എന്നിവയെല്ലാം 2014-24 , മുൻപുള്ള അറുപത് വർഷത്തേക്കാൾ പലമടങ്ങ് കൂടുതലാണ്. ആഗോള തലത്തിൽ ഇന്ത്യയ്ക്ക് എക്കാലത്തേയുംകാൾ വിലയുണ്ട്. ആഭ്യന്തര വൈദേശിക സുരക്ഷ ശക്തമായി. ബംഗ്ലാദേശുമായീ ഇന്ത്യയ്ക്ക് കൃത്യം അതിർത്തി ഉണ്ടായി. ചൈനയെ പേടിച്ച് അതിർത്തിയിൽ റോഡ് വികസനം വേണ്ടെന്ന വിശുദ്ധ ആന്റണിയുടെ സുവിശേഷം മാറ്റി. ഏതു കാലാവസ്ഥയിലും വിമാനമിറങ്ങാവുന്ന റോഡുകളും ധാരാളം ടണലുകളുമായി. 35ശതമാനം മാത്രംബിസിനസേ ഇന്ത്യയിൽ കണക്കിൽ പെട്ടിരുന്നുള്ളു. ഇന്നത് 85%ൽ ഏറെയാണ്.15%മാത്രമായിരുന്നു പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചിരുന്നത്. ഇന്നത് 80%ആയി. അത് 95%ആക്കാൻ നോക്കുന്നു.ഫോൺ നിർമ്മാണം പതിനഞ്ചിൽ നിന്നും രണ്ടിലേക്കായി. കയറ്റുമതിയും വിദേശ നിക്ഷേപവും സർവകാല റെക്കോർഡിൽ ആയി. വിദ്യാഭ്യാസം, ഗവേഷണം, റോക്കറ്റ് വിക്ഷേപണം എന്നിവ നോക്കൂ 60വർഷത്തെക്കാൾ കുതിപ്പാണ് പത്തു വർഷംകൊണ്ട് ഉണ്ടായത്. വിദേശത്ത് ഇന്ത്യാക്കാരന് അന്തസും അഭിമാനവും വിലയും ഉണ്ടായത് മോദി വന്ന ശേഷമാണ്. പണ്ടത്തെ കാര്യം അറിയില്ല. ഇത് ഏതെങ്കിലും ചാനലോ പത്രമോ ചർച്ച ചെയ്തിട്ടുണ്ടോ.ഒരിക്കലും ഇല്ല. ഏതെങ്കിലും പോരായ്മ അവർ ചർച്ച ചെയ്യും. ദേശവിരുദ്ധ അല്ലെങ്കിൽ എന്തേ ഇന്ത്യയുടെ മുന്നേറ്റം ചർച്ചയാകുന്നില്ല.

    • @MrPvm1956
      @MrPvm1956 หลายเดือนก่อน

      I pity you Mr. Gopalakrishnan Nair. Some, like you, are really stupid.
      Pls read and understand Mr. Suresh's comment.

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน

      ​@@m.sureshm9502 I strongly support you. Prabhudha malayalis should understand this fact very seriously. 😂

    • @rameshanu9438
      @rameshanu9438 หลายเดือนก่อน

      @@gopalakrishnannair3583 നിങ്ങളുടെ കാഴ്ചപ്പാടിൽ ശരിയായിരിക്കാം ദേശത്തിന് അനുകൂലമായി വല്ല വാർത്തകൾ എഴുതിയിട്ടുണ്ടോ മോദിക്ക് അനുകൂലമായി നല്ല ചെയ്തിട്ടുണ്ടെങ്കിൽ വല്ല വാർത്തയും എഴുതിയിട്ടുണ്ടോ ദേശ വിരുദ്ധമായി എഴുതിയിട്ടില്ല എന്ന് പറയുമ്പോൾ അതിൽ തന്നെ ഒരു കള്ളത്തരം ഉണ്ട്