ടാറ്റ അൾട്രോസ് നാലാമത്തെ സർവീസിന് കൊടുത്തു,9000 രൂപ വാങ്ങി,എന്നിട്ടും വാഹനം വാട്ടർ സർവീസ് ചെയ്തില്ല!

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 517

  • @ജിഷ്ണു.പാലക്കാട്ട്

    സർവീസ് മര്യാദയ്ക്ക് ചെയ്തില്ലെങ്കിലും, എല്ലാ തവണയും wash ചെയ്ത തന്നിരുന്ന എറണാകുളം ഉള്ള എല്ലാ സർവീസ് provider മാരെയും ഞാൻ ഈ നിമിഷം സ്മരിക്കുന്നു 😂

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 ปีที่แล้ว +2

      😳😳 ചിലപ്പോ വെള്ളമില്ലാത്ത കാരണം ആയിരിക്കുമോ???🤔🤔🤔😥

    • @roshni.a.s.6006
      @roshni.a.s.6006 ปีที่แล้ว +1

      😂😂😂😂😂

    • @Deyalrajendran
      @Deyalrajendran ปีที่แล้ว +7

      സർവ്വീസ് ന് കൊടുത്താൽ വാട്ടർ സർവ്വീസ് മാത്രം ചെയ്തു തരുന്ന സർവ്വീസ് സെൻറർ കളും ഉണ്ട് കേരളത്തിൽ.

    • @santhoshss6045
      @santhoshss6045 ปีที่แล้ว +1

      Some service centres take vehicles beyond capacity. And some customers "ippo vandi thirichu venam" ennu bahalavum vaykkum

    • @riyaskt8003
      @riyaskt8003 ปีที่แล้ว +2

      COVID സമയത്ത് wash ചെയ്തു thannirunnilla

  • @jithinanu4806
    @jithinanu4806 ปีที่แล้ว +63

    വണ്ടിയുടെ കാര്യത്തിൽ ( tata altroz)ഞാനും ഒത്തിരി ഹാപ്പി ആണ്. പക്ഷെ സർവീസ് ന്റെ കാര്യത്തിൽ ശോകം ആണ്. ഗോകുലത്തിൽ നിന്ന് വണ്ടി എടുത്തപ്പോ മുതൽ തുടങ്ങിയ പരാതികൾ ആണ്. പക്ഷെ ഇതുവരെ ഒരു നല്ല സമീപനം ഗോകുലത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല..

    • @ROUNDURL
      @ROUNDURL ปีที่แล้ว +13

      ഒരു യൂട്യൂബർ ഗോകുലത്തിലോട്ട് ചെല്ലട്ടെ അവരായിക്കും no 1 സർവീസ് center

    • @jithinanu4806
      @jithinanu4806 ปีที่แล้ว

      @@ROUNDURL 😂😂

    • @shajijoseph7425
      @shajijoseph7425 ปีที่แล้ว +1

      ​@@ROUNDURLGopalan ne pattiya Pani chitty company ane.(Meter palisha)😝😝

    • @ponnufrancis3347
      @ponnufrancis3347 ปีที่แล้ว +5

      എനിക്ക് altroz ഉണ്ടായിരുന്നു... സർവീസ് ന്റെ മെച്ചം കാരണം വണ്ടി കൊടുത്തു 😄😄😄😄

    • @gracegeorgeabraham4725
      @gracegeorgeabraham4725 ปีที่แล้ว

      Go to Focuz motors.

  • @vmsunnoon
    @vmsunnoon ปีที่แล้ว +24

    തീർച്ചയായും rapid fire വളരേ ഉപകാരമാണ്. Rapid firil bike include ചെയ്തത് നന്നായി. ഇനിയും വരുന്ന എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

  • @mychannel-h7b
    @mychannel-h7b ปีที่แล้ว +35

    ഫോസ്‌വാഗൺ ടൈഗൻ ,ചേട്ടൻ പറഞ്ഞത് ശരിയാണ് , മൈലേജ് കുറവാണു വിലയും അല്പം കൂടുതൽ ആണ് ,പക്ഷെ വണ്ടിയിൽ കയറിയിരുന്നു ഒന്നോ രണ്ടോ കിലോമീറ്റര് ഓടിച്ചുകഴിയുമ്പോൾ കിട്ടുന്ന ഒരു comfort , ഹാൻഡ്‌ലിംഗ്‌ സുഖം അത് വേറെ തന്നെ ആണ് . ടൈഗർ കിടു. പക്ഷെ ഒരു കാര്യം ഇന്ത്യയിൽ ഒരു കാറിന്റെ എക്സ് ഷോറൂം വിലയിൽ ഏകദേശം 50 -55 % മാത്രമേ കമ്പനി വിലയുള്ളൂ . ബാക്കി മുഴുവൻ tax ആണല്ലോ .അപ്പോൾ 15lakh വിലയുള്ള വണ്ടിയുടെ വിലയിൽ 7 - 8lakh മാത്രമേ കമ്പനി കാറിനു വിലയുള്ളൂ .

    • @Orthodrsbr
      @Orthodrsbr ปีที่แล้ว +1

      Jai govt🙏🏻

    • @jimmoriarty4530
      @jimmoriarty4530 ปีที่แล้ว +6

      Athe, jeep Wrangler nte karyam nokku 30 lakhs nu mattu contries lu vilkunna vandi aanu ivide 75 lakhs nu vilkkunnath. Ellam angane thanne , irattiyil adhikam kodukkanam. The great Indian tax

    • @manjunathpai4360
      @manjunathpai4360 ปีที่แล้ว

      @@jimmoriarty4530 സേട്ടന് tax ഇല്ലാതെ വണ്ടി തന്നാൽ ഓടിക്കാനുള്ള റോഡും മറ്റ് സംവിധാനങ്ങളും എല്ലാം സേട്ടൻ സ്വയം ഉണ്ടാക്കുമായിരിക്കും അല്ലെ....

    • @jimmoriarty4530
      @jimmoriarty4530 ปีที่แล้ว +6

      @@manjunathpai4360 tax പൂർണമായി ഒഴിവാക്കാൻ ഒരു സെട്ടനോടും പറഞ്ഞില്ലല്ലോ സേട്ടാ. ലോകത്ത് ഒരിടത്തും ഇല്ലാത്ത ഈ കഴുത്തറുപ്പൻ ടാക്സ് നേകുറിച്ച് മാത്രമേ പറഞ്ഞോളൂ സെട്ടാ. സർക്കാരിന് വരുമാനം ഉണ്ടാക്കാൻ നല്ലപോലെ വ്യാവസായിക വളർച്ച ഉണ്ടാക്കാൻ ഉള്ള പരിപാടികൾ ആണ് നോക്കേണ്ടത്. ആവശ്യം ഇല്ലത്ത ചിലവുകൾ ഒക്കെ വെട്ടിക്കുറച്ചു ജനങ്ങൾക്ക് സ്വയം തൊഴില് കണ്ടെത്താൻ സഹായിക്കുക, business കളെ പ്രോത്സാഹിപ്പിക്കുക, വലിയ ഉപകാരം ചെയ്തില്ലെങ്കിലും govt bureaucrats നെ വിട്ടു എപ്പോഴും ഉപദ്രവിക്കാതെ ഇരിക്കുക. അത്രയും ചെയ്താൽ തന്നെ ആവശ്യം ഇല്ലാത്ത ഈ ഭീമൻ ടാക്സ് കുറക്കാൻ പറ്റും. അല്ലാതെ 30 ലക്ഷം രൂപയുടെ കാറിന് 75 ലക്ഷം കൊടുക്കണം എന്ന് പറഞ്ഞാല് അത് എവിടുത്തെ ന്യായം ആണ്. ഒരു മര്യാദ വേണ്ടേ

    • @manjunathpai4360
      @manjunathpai4360 ปีที่แล้ว

      @@jimmoriarty4530 അങ്ങനെ tax കുറച്ചു വിദേശകാറുകൾ ഇറക്കാൻ തുടങ്ങിയാൽ സ്വദേശി കാർകമ്പനികളുടെ അവസ്ഥ എന്താകും സേട്ടാ...

  • @pjcijo
    @pjcijo ปีที่แล้ว +23

    Gokulam വണ്ടി തിരിച്ചു തന്നത് തന്നെ വലിയ കാര്യം ആയി കണ്ടാൽ മതി. ലോക തോൽവി സർവീസ്

  • @sinojganga
    @sinojganga ปีที่แล้ว +16

    Toyota bugget ൽ കൂടി hybrid കൊണ്ടുവരണം Maruthi Strong hybrid കൊണ്ടുവന്നാലേ bugget segment കുറച്ചുകൂടി aggressive ആകും

  • @naijunazar3093
    @naijunazar3093 ปีที่แล้ว +1

    ഇന്നലെ ഹൈക്രോസ്സ് കണ്ടിരുന്നു പൊളി ലുക്ക്‌ ആണ്. സർവീസ് കഴിഞ്ഞു വണ്ടി വാഷ് ചെയ്യാഞ്ഞത് മോശം തന്നെ ആണ്. സർവീസ് സെന്റർകാർ ഈ വീഡിയോ കണ്ട് ചമ്മിയിട്ടുണ്ടാകും. എല്ലാ ഡീലേഴ്‌സ് നും ഇത് ഒരു പാഠം ആകണം.ഇനിയും ഇത് പോലുള്ള പ്രശ്നങ്ങൾ ചൂണ്ടി കാണിക്കണം 👏🏻👏🏻👏🏻

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +17

    ഇനി ചോദിക്കുമ്പോൾ vstar ഉപയോഗിച്ച ആരെങ്കിലും ഉണ്ടൊ സംതൃപ്തർ ആണോ എന്ന് കൂടി ചോദിക്കണം

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +5

    ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഫോക്സ്‌വാഗൺ കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +3

    R15 v1..പണ്ടെ ഉള്ള ഒരു സ്വപ്നം...
    പക്ഷേ അതെല്ലാം ഇപ്പൊ ഒരു passion pro യില് ഒതുങ്ങി😊

  • @baijutvm7776
    @baijutvm7776 ปีที่แล้ว +44

    TATA വണ്ടികളുടെ നിർമാണത്തിൽ പുലർത്തുന്ന മേന്മ സർവീസിൽ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും ❤👍

    • @hemands4690
      @hemands4690 ปีที่แล้ว +3

      Athu paranju paranju madutha karyam anu 🥱👋

    • @sayum4394
      @sayum4394 ปีที่แล้ว +12

      നിർമാണത്തിൽ എന്ത് മേന്മ??

    • @kevingeorge47
      @kevingeorge47 ปีที่แล้ว +1

      ​@@sayum4394 😂😂

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      ​@@sayum4394 പൊളിയല്ലേ !

    • @aswinas464
      @aswinas464 ปีที่แล้ว +3

      ​@@sayum4394 edichal 70 to 80 percentage rakshapedu

  • @nidhinep5744
    @nidhinep5744 ปีที่แล้ว +2

    ടാറ്റയുടെ സർവീസ്ന്റെ മുഖം തന്നെ വരും നാളുകളിൽ കേരളത്തിൽ മാറാൻ പോവുകയാണ്.. കേരളത്തിലുടനീളം Nippon ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ, ടാറ്റയുടെ service - sales സെന്ററുകൾ തുറക്കുകയാണ്.. അത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള sales - service complaints കുറക്കുവാൻ അവരെ കൊണ്ട് സാധിക്കും...
    " Luxon Tata - A new venture from Nippon Group 🎉 "

    • @beechumon
      @beechumon ปีที่แล้ว

      Nippon*😊

  • @anuhappytohelp
    @anuhappytohelp ปีที่แล้ว +5

    Tata owner's ഒക്കെ ഈ പ്രോഗ്രാമിൽ എല്ലാ എപ്പിസോഡിലും വരണം...

  • @geethavijayan-kt4xz
    @geethavijayan-kt4xz ปีที่แล้ว

    Rapid Fire നല്ലൊരു പരിപാടി തന്നെ .ഓരോരുത്തരുടേയും അനുഭവത്തിൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും സത്യസന്ധമായ വിവരണം ലഭിയ്ക്കുന്നല്ലോ ... all the best

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +10

    Taigun looks smashing and VW still retains the understated elegance

  • @manu.monster
    @manu.monster ปีที่แล้ว +5

    #TATA കമ്പനി indus, sai , popular പോലുള്ള ഡിലേഴ്‌സ്ന് കൊടുക്കണം എന്നാലേ സർവീസ് നേരെയാകുകയുള്ളു, സർവീസ് നേരെയായാൽ മാരുതിയുടെ ഒപ്പം സെയിൽസ് എത്തും

  • @sijojames7726
    @sijojames7726 ปีที่แล้ว

    വളരെ ഏറെ വിഷമം ഉള്ള ഒരു കാര്യം അറിയിക്കുന്നുന്നു. സാധാരണക്കാരൻ ആയ ഞാൻ കൂടുതലും ബൈക്ക് ആണ് ഉപയോഗിക്കുന്നത്. കാർ മാസത്തിൽ 5,6 തവണ ഒക്കെ ആണ് ഓടിക്കുന്നത്. 5 മാസം മുന്നേ ഞാൻ birdgestone tyre 2 എണ്ണം പുതിയത് മേടിച്ച് മുന്നിൽ ഇട്ടു. ഇന്ന് വണ്ടി ഒന്ന് സ്റ്റാർട്ട്‌ ആക്കി അല്പം മാറ്റി ഇട്ടപ്പോൾ മുന്നിലെ ഒരു ടയർ നിന്ന നിലത്ത് ഉറുമ്പ് കൂടി നിൽക്കുന്നത് കണ്ടു. സംശയം കൊണ്ട് ടയർ നോക്കിയപ്പോൾ നിലത്ത് മുട്ടി നിന്ന ഭാഗം ഉറുമ്പ് തിന്നിട്ടുണ്ട്.. ഇന്ത്യയിലെ സ്റ്റാർ റേറ്റിറിംഗ് നോക്കി ടയർ മേടിച്ച ആൾ ആണ് ഞാൻ... കമ്പനികൾ ഉറുമ്പ് തിന്നാതിരിക്കാൻ ടയർ ഉണ്ടാക്കുമ്പോൾ ഒന്നും ചെയ്യാറില്ലേ..

  • @abhijithsnair7349
    @abhijithsnair7349 ปีที่แล้ว +3

    കമ്പനി നിർത്തി പോയിട്ട് പോലും ഫോർഡ് കൊടുക്കുന്ന സെർവീസ് റ്റാറ്റ യൊക്കെ കണ്ടു പടിക്കേണ്ടതാണ്, എക്കോസ്പോട്ട് ഡീസലിന് പോലും 5500/- സെർവീസ് കോസ്റ്റ്

    • @jackygeorge3630
      @jackygeorge3630 ปีที่แล้ว

      Ayalku kure add on koduthittundennu thonnu
      Normally , every 15000km 6000rs altroz service cost

  • @ncrenjithyou
    @ncrenjithyou ปีที่แล้ว +1

    Tata Ktym MK motors (near puthuppally) I did 2 service , I had a good experience with them , though I specifically tell not to wash , Their service was really good and fast and they were very transparent and explained bill also.. I had met a small accident and my bumper had to be removed and fitted back.. they did that also and delivered.. I am happy with them.. saw them improved their facility also , far better than 1 year back

  • @vibeeshtm3387
    @vibeeshtm3387 ปีที่แล้ว +1

    റ്റാറ്റാ യുടെ കോഴിക്കോട്, വയനാട് ഭാഗത്തുള്ള സർവീസ് സെന്ററുകൾ മറിന&റൊട്ടാന മോട്ടോർസ് ആണ്. മികച്ച സർവീസ് ആണ്, 6 മാസത്തെ പിരിയോടിക് സെർവീസിൽ പോലും വാട്ടർ സർവീസ് ചെയ്താണ് തിരിച്ചു കൊടുക്കാറ്. Nexon ഡീസൽ ഫുൾ സർവീസ്ന് പോലും 8000 രൂപയാണ് ഏകദേശം ചിലവ് അത് വച്ച് അയാൾ പറഞ്ഞത് ശരി ആണെങ്കിൽ അയാളെ പറ്റിച്ചിട്ടുണ്ടാവും

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Enthokke paranjalum rapid fire ...ink valare ishttapetta oru episodann...intrested vedeos.....iniyum orupad rapid fire episods cheyyan sathikkatteee...👍👍👍👍👍

  • @hetan3628
    @hetan3628 ปีที่แล้ว +3

    Innova hycross എടുക്കണം എന്നുണ്ട് .high cost ആയതുകൊണ്ടും കയ്യിൽ ഒരു പൈസയും ഇല്ലാത്തതുകൊണ്ടും തൽക്കാലം എടുക്കുന്നില്ല....

  • @sharathas1603
    @sharathas1603 ปีที่แล้ว +8

    TATA service koodi improve chaiyanel vere level akum . Thanku for including two wheelers owners .👏👏

    • @prasoon1094
      @prasoon1094 ปีที่แล้ว +1

      Athe

    • @doodlergames5118
      @doodlergames5118 ปีที่แล้ว +5

      ഇത് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി...

    • @anees6920
      @anees6920 ปีที่แล้ว +1

      @@doodlergames5118 അതെ 😃

    • @anuhappytohelp
      @anuhappytohelp ปีที่แล้ว +2

      എൻജിൻ കൂടി improve ചെയ്യണം

    • @pavis7834
      @pavis7834 ปีที่แล้ว

      ​@@anuhappytohelp new direct injection engines with variable geometric turbos have been introduced for 2023 models under the BS6 phase2 programme.

  • @Traveldart
    @Traveldart ปีที่แล้ว +3

    9k service charge ohh 😮😮ente etios 1.30lakhs km ayi innay vary 7k above service charge poyittilla...19.5 years Aya qualis 2.80 lakhs recent service 8k ayittollu...water wash ky FOC service il include anu..express maintenance il oil service cennalpolum body full azhukku anugil body free ayi wash cheythu tharum...

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +1

    ഹൈബ്രിഡ് വാഹനങ്ങൾ ത്രോട്ടിൽ കൂടുതൽ ചവിട്ടി പിടിക്കാതെ ഓടിക്കുക ആണ് എങ്കിൽ 20 നും കൂടുതൽ മൈലേജ് കിട്ടാൻ സാധ്യതയുണ്ട്.

  • @aromalullas3952
    @aromalullas3952 ปีที่แล้ว +2

    റാപ്പിഡ് ഫെയറിൽ അങ്ങനെ ആദ്യമായിട്ട് ടൊയോട്ട ഹൈ ക്രോസ് വന്നിരിക്കുകയാണ് ❤️

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +12

    Ford combany nirthi poyittu polum still nalla service provide cheyyunnu. Personel experience

    • @sreejubabu
      @sreejubabu ปีที่แล้ว +2

      100% Kairali Ford Thrissur❤

  • @sandeepc.k6664
    @sandeepc.k6664 ปีที่แล้ว +1

    Enikum kitiyatha pani... From gokulam motors... Delivery ceremony thanne kolamayi.. Delivery time il avar paranja total vandi de price koodi..extra money venam...vandi irakkan..swarnam vilkana pole aanu vandi vilpana..😄avasanam adi undkeet vandeem kondu ponu...bayangara vagdhanangl aanu...delevery experience chodikkan vilichapol ellam complainy aayi paranjathanu...pinne oru call vannitilaaa....First service nu koduthit.. Athum shokam.. Service kazhinjit parayaanu.. Key kayyil thannit Vandi apurathe parambil und.. Eduth poykolan... Horrible experience... Toyota service nu koduthavark ariyam difference... Gokulm hype kand poyathaanu... Pettu.. Second service done in hyson..better than gokulam. ....vandi vangumbol first thanna vandide quotation epozhum kayyil sookshikkuka... Pinneed eathenkilum tharathil booking period il model change varuthiyal athinte separate quotation vanguka... Sales team vayakond parayunna additional amount aakilla vandi edukkan pokumbol... Be careful

  • @kpnaveev007
    @kpnaveev007 ปีที่แล้ว +1

    tata service nn nallathum athra nallathalla anubavam indytnd...mosham vannapo avarude TMSC app ik keri feedback kodthu... next day service centre nn call vanit issue clear aki

  • @nikhilpadmanabhanp
    @nikhilpadmanabhanp ปีที่แล้ว

    Using r15v2...chathaalum kodukkilla..ejjathi vandi..milage,look,performance,relaibility okke superb 🔥

  • @azlamspeaking
    @azlamspeaking ปีที่แล้ว +3

    9000 ബിൽ ഇട്ടത് തീർച്ചയായും പരാതി കൊടുക്കാനുള്ള വകുപ്പ് ഉണ്ട് ടാറ്റ സർവീസ്

  • @AdarshJPrem
    @AdarshJPrem ปีที่แล้ว

    ഒരു ഗിഫ്റ്റ് കൂടി തരാം എന്ന് പറയുന്നത് ഇത്തിരി rude ആയി തോന്നി..
    ഒരു ഗിഫ്റ്റ് ഉണ്ടെന്നോ, തരട്ടെ എന്നോ, തന്നോട്ടെ എന്നോ ചോദിച്ചാൽ നന്നായിരിക്കും.
    Anyway nice segment. Loved it! 👌

  • @farookm.h6049
    @farookm.h6049 ปีที่แล้ว +1

    നമ്മള് പാവപെട്ടവനായൊണ്ട് celerio എടുത്തു .. മൂന്നു കൊല്ലം ആയി..no complaints... Good service. അതൊക്കെ മതീ

  • @Its_me_SP.
    @Its_me_SP. ปีที่แล้ว +3

    Altroz nu 9k ah.😮. Too much. For my Kia Sonet 3rd and 4th service combined aayitto 10 k aayollu. That also includes Interior Cleaning and Exterior polishing.

    • @anuhappytohelp
      @anuhappytohelp ปีที่แล้ว

      Yes tata is expensive

    • @jackygeorge3630
      @jackygeorge3630 ปีที่แล้ว

      No i think he got too much add on services , every 15000km normally 6000rs altroz service cost

    • @gracegeorgeabraham4725
      @gracegeorgeabraham4725 ปีที่แล้ว

      Tata is not expensive unless you're an ignorant car owner. I did my third service for Rs. 2500 for Altroz.

  • @hsr1139
    @hsr1139 ปีที่แล้ว +2

    No wonder about it. I had given my Zest car for service to a reputed Tata dealer in Bengaluru and the car came back more dirtier than before. There was dust sticking on the car , crow shit on the roof and windows were so dirty. When I showed the service-guy he just shrugged it off!! That's why I decided not to buy a Tata car again.Tatas produce wonderful, safe cars but their after-sales is third-rate.Why do people buy Maruti though it is not as safe as Tatas.?The only reason is their after-sales service is just excellent! Tatas have a long way to go in that respect.

  • @aravindmr562
    @aravindmr562 ปีที่แล้ว +2

    Ellam tata service centre ith ahn avstha 500 plus gst ahn avr paryunne washing charge from Thekkamala Kozhencherry focus.

  • @sudheeshm4889
    @sudheeshm4889 ปีที่แล้ว +1

    Given my Creta to Popular service Nallalam-Calicut , they hold vehicle 12-13 days in showroom to change the part (as per them -parts availability issue ) even though not done the work properly.

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว +26

    അൽട്രോസിന്റെ ഓണറിനു വണ്ടികളെ പറ്റി വല്യ ധാരണ ഇല്ല എന്ന് മനസിലായി

    • @amalmadhavan
      @amalmadhavan ปีที่แล้ว +20

      അത് കൊണ്ട് തന്നെയാണ് Service center team വൃത്തിയായി പറ്റിച്ചത്.

    • @pranavmm9205
      @pranavmm9205 ปีที่แล้ว +8

      സർവീസിന് കൊടുക്കുന്നതിനു മുമ്പ് ആ സർവീസിൽ എന്തൊക്കെ ഉൾപ്പെടുമെന്നും ഏകദേശം എത്ര പൈസ ആകും എന്നു മനസ്സിലാക്കി വെക്കണം. ഇല്ലെങ്കിൽ ഇതുപോലെ പറ്റിച്ചുവിടും.

    • @hamidAliC
      @hamidAliC ปีที่แล้ว +17

      വിവരം കൂടി ഉണ്ടായിരുന്നു എങ്കിൽ ടാറ്റ യെ വലിച്ചു കീറി ഒട്ടിച്ചേനെ.. ഇതൊരു പാവം മനുഷ്യൻ ആയി പോയി

    • @predector759
      @predector759 ปีที่แล้ว

      Yes

    • @anazrahim2011
      @anazrahim2011 ปีที่แล้ว +6

      അത് കൊണ്ട് അല്ലെ tata തല വച്ചത് 🤣

  • @deepakraju8572
    @deepakraju8572 ปีที่แล้ว +1

    Ithokke nth...? Nte puthiya i20 repairing nu koduthappo pala hyundai showroomil njn extra fit cheytha creta horn vare oori maatti.. Pinne preshnam aakum ennu paranjappo display ittirunna puthiya creta de horn ente vandiyil fit cheyth thannu

  • @emiljojo2329
    @emiljojo2329 ปีที่แล้ว +1

    Baiju chetta...tata water service mikka centerilum cheyyilla...enikkum same situation undiatund from muvattupuzha. Avar water service cheyyum but athu free alla. We need to pay extra for that. Njn athu oru complaint vare koduthitullathanu...even interior enthelum maintenance work Cheythal undakunna dust polum clean cheyyilla. Cheyyanamenkil extra kodukkanam...tata ye sarikkum service enganye cheyyendathennu arelum padippichu koduthal chilappol sariyakum..

  • @munnathakku5760
    @munnathakku5760 ปีที่แล้ว +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️11. മത്തെ rapid fair 🔥കാണുന്ന ലെ ഞാൻ 😍സത്തിയമായിട്ടും. Rapid fire. പൊളി ആണ് 😍ഫുൾ സപ്പോർട് 💪💪ബൈജു ചേട്ടാ 🙏❤️😍

  • @bee0441
    @bee0441 ปีที่แล้ว +1

    Kollam Muthoot ഹോണ്ട ൽ സർവീസ് കൊടുത്താൽ ഇതു തന്നെ ആണ് അവസ്ഥ. ഒരു ഉത്തരവാദിത്വാവും ഇല്ല.
    ഫ്രണ്ട് ഹോണ്ട സിറ്റി കാർ ഈ ഒറ്റ കാരണം കൊണ്ട് കൊടുത്തു.
    ഹോണ്ടയുടെ സർവീസ് സെന്റർ പിന്നെ trivandrum ഉള്ളൂ. ഇപ്പോ അത് കൊണ്ട് വണ്ടി വെളിയിൽ സർവീസ് കൊടുത്തു തുടങ്ങി.

  • @jijoxaviour165
    @jijoxaviour165 ปีที่แล้ว

    Harrier yearly(15k) service usually ethraya varune ? Eniku last time 20k paranju. Njn last wash, allignment oke vendenu vachitum around 16k aayi.. I feel its on higher side. Wash oke 1.2k aanu😢

  • @sachinms8079
    @sachinms8079 ปีที่แล้ว +4

    200cc ബൈക്സുമായി കോമ്പിറ്റ് ചെയുന്ന 150cc ബൈക്ക്. അത് യമഹ R15 തന്നെ 🔥🔥😜😜😜

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว

    Baleno zeta...പെട്രോൾ . ആയിരുന്നു ഉപയോഗിച്ചിരുന്നത്.... പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ, വണ്ടി കൊടുക്കേണ്ടിവന്നു.... കൊടുക്കണ്ടായിരുന്നു.... 😭

  • @pgn8413
    @pgn8413 ปีที่แล้ว +1

    Million 4 million best wishes🙏....in this segmant people can send request to join, randomly pick one person and interview like this....best wishes

  • @anooptv6921
    @anooptv6921 ปีที่แล้ว +3

    നമസ്കാരം ബൈജു ചേട്ടാ
    എൻ്റെ കാർ ഫിയറ് ലിനിയ 2009 ഡീസൽ ആണ്. 2024 ജൂൺ il test ആണ്. കാർ വില്ക്കാൻ തോന്നുന്നില്ല. കാർ retest ചെയ്തു ഉപയോഗിക്കുന്നതിനെ പറ്റി എന്താണ് ചേട്ടൻ്റെ അഭിപ്രായം

    • @indian6346
      @indian6346 ปีที่แล้ว

      ലീനിയ സൂപ്പർ കാർ ആണ്.

    • @vivekvinod682
      @vivekvinod682 ปีที่แล้ว

      Ente vandi Punto anu next year re test anu eppozum complaints onnum illa smooth ayi odunnundu Punto linea stop cheyithengilum fiat. jeep irakkunnathu kondu servive centresum undalllo

  • @aswinb6462
    @aswinb6462 ปีที่แล้ว

    Im using Tiago,
    for each periodic service they charge an amount for water washing. It's not foc at all

  • @brainseizer
    @brainseizer ปีที่แล้ว

    Toyota hybrid vehicles will run on electric motor only when idling in signals and when running below 20km/h speed. Above 20km/h, the vehicle will run on fuel. This is how hybrid vehicles work. Best suitable for city drive.

  • @midhunsankar3518
    @midhunsankar3518 ปีที่แล้ว +2

    Location parayu biju chetta

  • @jcrcrzs
    @jcrcrzs ปีที่แล้ว +2

    Bikes കൊണ്ടുവരൂ കൊണ്ടുവന്നതിനു നന്ദി 😍😍😍

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    Polo വാങ്ങാൻ പോകുന്നവരെ എല്ലാം taigun എടുപ്പിക്കൻ നോക്കിയിരുന്നു sales executives,

  • @PetPanther
    @PetPanther ปีที่แล้ว

    Feb 30 maripoyathakumallea

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +2

    Happy to be part of this family 🥰

  • @merwindavid1436
    @merwindavid1436 ปีที่แล้ว +2

    Must take action against the service centres those are not working properly...😡

  • @jobytjose6951
    @jobytjose6951 ปีที่แล้ว +13

    അടുത്ത എപ്പിസോഡിൽ ബൈക്ക് കുറച്ചുകൂടി ചെയ്താൽ നല്ലതാ 🥰👍❤️❤️

  • @Gogreen7days
    @Gogreen7days ปีที่แล้ว +2

    Baijuvetta,,, താഴേക്കിടയിലോട്ട് വാ . ഇ hycross ഒന്നും നമ്മൾക്കു വാങ്ങാൻ ഒക്കില്ല . വല്ലോ മാരുതി ഒക്കെ നോക്ക് please 😊

  • @thomasjoseph5945
    @thomasjoseph5945 ปีที่แล้ว +21

    വാഹനങ്ങളെപ്പറ്റിയും സർവ്വീസിംഗിനെപ്പറ്റിയും ഇത്രയധികം പരാതികൾ ഉണ്ടായിട്ടും ടാറ്റാ വാഹനങ്ങൾ വാങ്ങുന്ന മണ്ടൻമാരെ എന്തു പറയാനാണ്. അവർ കരഞ്ഞോണ്ടു നടക്കട്ടെ ഇനിയും ഇനിയും .

    • @rijithe.k6223
      @rijithe.k6223 ปีที่แล้ว +1

      പിന്നെ ഏത് വണ്ടി വാങ്ങണം

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว +2

      ടാറ്റക്ക് പോരായ്മ ഉണ്ടെങ്കിലും value for money ഒരോ segment എടുത്താലും ടാറ്റാ വണ്ടികൾ തന്നെയാണ്‌. ഇത്തവണ electric tiago ഇറങ്ങുന്നതോടെ ചിലപോ മാർച് മാസം ഇന്ത്യയിൽ എറ്റവും അധി കം വിറ്റ വാഹനം ആവാൻ ചാൻസ് ഉണ്ട്‌ tiago.

    • @naveenkumarjbyju7915
      @naveenkumarjbyju7915 ปีที่แล้ว

      Swandham jeevanekal pradhanyam mileagin kodukunna maruti madanmarekal bhedham tata mandanmaran!!!!!!!

    • @യരലവ
      @യരലവ ปีที่แล้ว +3

      വിദേശ വണ്ടി ആണെങ്ങിൽ എത്ര രൂപ കൊടുത്തും നന്നക്കും , പക്ഷേ ഇന്ത്യൻ ആണെങ്കിൽ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.

    • @Ajithjithan03
      @Ajithjithan03 ปีที่แล้ว +1

      ​@@anish6761 reliability, drivability enna randu words und bro athu tataku ella ,ethrem lag Ulla vandikal njan vere oodichittilla .

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +1

    ഫോക്സ് വാഗൻ ഡ്രൈവ് ചെയ്യാൻ 👌🏻.... മടുക്കില്ല....

  • @shameermtp8705
    @shameermtp8705 ปีที่แล้ว

    Rapid Fire 🔥 VW Customers explain customer review clearly and comfortably & also see the bike Customers too❤

  • @technicalevolution9887
    @technicalevolution9887 ปีที่แล้ว

    Bro ningale avaru thechu njanum owner anu oil change service major njanum chythatha athinu 9000 onnum akilla njan focuz il anu chythath eth vakak anu 9000 ayath ennu chothikkoo 5k + max akum

  • @ajikoikal1
    @ajikoikal1 ปีที่แล้ว +1

    After periodical service washing included. Service cost they have charged very high

  • @jaswanthjp882
    @jaswanthjp882 ปีที่แล้ว +1

    Fortuner അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

  • @prajithmelethil
    @prajithmelethil ปีที่แล้ว

    Nalla oru initiative super anu edhu...

  • @jithinnathr319
    @jithinnathr319 ปีที่แล้ว

    nice one thanks BNN!

  • @Vimalkumar74771
    @Vimalkumar74771 ปีที่แล้ว +1

    Taigun ന്റെ സസ്പെൻഷൻ കുറച്ച് ഹാർഡ് ആണ് ..

  • @nomadiccouplekerala
    @nomadiccouplekerala ปีที่แล้ว +1

    Hybrid ടെക്നോളജിയുടെ ഉപയോഗങ്ങൾ എന്തൊക്കെയാ ?

    • @spetznazxt
      @spetznazxt ปีที่แล้ว +3

      ഉയർന്ന മൈലേജ് fuel cost വെച്ച് നോക്കുമ്പോൾ diesel നേക്കാൾ കുറവ്, Refignment, comfort ഒക്കെ കിടു ആണ് hybrid വണ്ടികൾക്ക് TOYOTA യുടെ HYBRID ഒക്കെ TIME TESTED ആണ് NORTH AMERICAN MARKET ഇൽ ഉള്ള PRIUS ഒക്കെ 10 ലക്ഷം കിലോമീറ്റർ ന് മുകളിൽ BATTERY PACK LAST ചെയ്യുന്നുണ്ട്

  • @sarathmohan5111
    @sarathmohan5111 ปีที่แล้ว

    Tata de service bhayankara rate aanu..enikk tiago oil change+oil filter mathram change cheyythenu 5000 rs aayi

  • @godzillamediahouse4252
    @godzillamediahouse4252 ปีที่แล้ว +2

    For periodic service water service is included in any dealership irrespective of brands.

    • @vfourvvv7701
      @vfourvvv7701 ปีที่แล้ว +1

      I usually ask not to wash and they discount that amount in bill also.
      Washing takes time always, i give my car around 8 , usually for periodic service i take back the car in an hour

  • @lintothomas22
    @lintothomas22 ปีที่แล้ว

    Jeep nde vandikal rapid fire il kondu varavo, kurachu pazheya customer nde review kelkkanamennundu

  • @prasanthkumar7783
    @prasanthkumar7783 ปีที่แล้ว +1

    TATA Car ഓണറാണ്. സർവ്വീസ് നിലവാരം കുറഞ്ഞതാണ്. നോർത്ത് മലബാറിൽ ഒരു servie provider മാത്രമേ ഉള്ളൂ. അത് കൊണ്ട് കസ്റ്റമർക്ക് Competative Service തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല.

    • @petrichor259
      @petrichor259 ปีที่แล้ว +1

      eppol manasilayile customer service koode nokit vandi edukanem enn

  • @pramodk.k2271
    @pramodk.k2271 ปีที่แล้ว

    Ground clearance കുറവ്...not showing interest in service after sale by dealer...

  • @jinukrishna5043
    @jinukrishna5043 ปีที่แล้ว

    9000 it’s over Athum 14000 km oodeeetullu…ford ecosport deasel adakkam showroomil 4500 varunnullu….

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว +1

    Inni rapid fire il electric cars kudi add cheyanm

  • @anoopparameswaran6359
    @anoopparameswaran6359 ปีที่แล้ว

    ഹ്യുണ്ടായ് ബാംഗ്ലൂരിൽ water service provide ചെയ്യുന്നില്ല, ഇനി അങ്ങനെ എന്തേലും പോളിസി ഉണ്ടോ ടാറ്റയ്ക്കും.

  • @xavier08kv
    @xavier08kv ปีที่แล้ว

    It is same with volks wagen in Thiruvalla. I have to go several time to get things done.

  • @Shaheer.1993
    @Shaheer.1993 ปีที่แล้ว +1

    Ford freestyle use cheyyunnavare koodi onnu pariganikku❤

  • @muhammedilyas8444
    @muhammedilyas8444 ปีที่แล้ว +1

    Enikkum thannittilla avark 600 rupa extra kodukkanan purath 400 ollo

  • @sameeralithirurangadi308
    @sameeralithirurangadi308 ปีที่แล้ว

    മനോഹരമായ അവതരണം

  • @JojiPaulson-xb8js
    @JojiPaulson-xb8js ปีที่แล้ว +1

    Mg service il washing nu additional charge eedakunund

  • @pramad003
    @pramad003 ปีที่แล้ว

    Wasnt that impulsive compared to the past videos,except that taigun guy it seems.....but still close to heart ❤❤

  • @maneeshkumar4207
    @maneeshkumar4207 ปีที่แล้ว +5

    Tata ini service pedikanda trivandrum Nippon tata varunnu❤

  • @pinku919
    @pinku919 ปีที่แล้ว

    Happy to see first Hycross in rapid fire. Oh..altroz service rate, it's overkill for sure and a car service without washing, I don't know I have been using vehicle from 2005 and it's first time I am hearing such an incident. Comon gokulam..😢

  • @vijithjith
    @vijithjith ปีที่แล้ว

    Sunroof nte കാര്യം അല്ല ആൾ ഉദ്ദേശിച്ചത്.....റൂഫ് തൊട്ടടുത്താണ്..റൂഫ് hight കുറവാണ്....

  • @amanathali5689
    @amanathali5689 ปีที่แล้ว +1

    TATA ആഹ അടിപൊളി

  • @abhirajedits266
    @abhirajedits266 ปีที่แล้ว

    Thank you for including a Two Wheeler Owner...

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว

    Volkswagen service cost okke kurachu ennarinjathil santhosham undu

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +1

    സർവ്വീസിന്റെ കൂടെ ഉള്ള വാഷിംഗ് വൃത്തിയായി ചെയ്യാത്ത പല സർവ്വീസ് സെന്റേഴ്സും ഉണ്ട് ...

  • @shahulhameed850
    @shahulhameed850 ปีที่แล้ว

    സർവീസ് എങ്ങനെയുണ്ട്. എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിക്കണം ചേട്ടാ. പേരെടുത്തു പറയുമ്പോയെ ഇതിനൊക്കെ മാറ്റമുണ്ടാകു

  • @rijogeorge7914
    @rijogeorge7914 ปีที่แล้ว +1

    Nice episode baijuvetta.

  • @subinraj3912
    @subinraj3912 9 หลายเดือนก่อน

    Nippon ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ sales - service complaints കുറക്കുവാൻ അവരെ കൊണ്ട് സാധിക്കും

  • @akashshaji789
    @akashshaji789 ปีที่แล้ว +1

    Volkswagen taigun🔥

  • @AMOHAMMEDASHIKAZ
    @AMOHAMMEDASHIKAZ ปีที่แล้ว +1

    Baiju chettante car kurich parayu

  • @Naafcookhouse
    @Naafcookhouse ปีที่แล้ว

    Bmw,audi,benz ennee vahanangal koode ulpeduthiyal nannayirunnu

  • @hakkeemk7483
    @hakkeemk7483 ปีที่แล้ว

    എല്ലാ ജില്ല യിലും വേണം ഈ പരിപാടി

  • @vishnuprasad.p.s4218
    @vishnuprasad.p.s4218 ปีที่แล้ว +2

    Tata water service free ayicheunnillanna thonnunne enikku free aayi kittarilla

  • @muhammedbilal621
    @muhammedbilal621 ปีที่แล้ว +1

    Happy and safe motoring

  • @ABHILASH___
    @ABHILASH___ ปีที่แล้ว +1

    ലെ മാരുതി കാർ യൂസ് ചെയ്യുന്ന ഞാൻ : സർവീസ് ഒന്നും ചെയ്തില്ലെങ്കിലും കാർ വാഷിംഗ് എന്തായാലും ചെയ്തിട്ടുണ്ടാവും 😝

    • @lajipt6099
      @lajipt6099 ปีที่แล้ว +1

      Tata വണ്ടി maruthi യെക്കാളും സൂപ്പർ പക്ഷെservice ന്റെ കാര്യത്തിൽ പരാജയം

  • @sayum4394
    @sayum4394 ปีที่แล้ว +2

    Nexon petrol മൈലേജ് പൊതുവെ 8-10 km ആണ്... വാങ്ങിയ ആൾക്കാർ ഈ യാഥാർഥ്യം ആരോടും പറയില്ല... അത് വിറ്റ് കഴിയുമ്പോൾ മാത്രം ഈ സത്യം പറയൂ
    സർവീസ് all കേരള എല്ലാം ഒരേ അമ്മ പെറ്റ മക്കളാണ്... ഇനി സർവീസ് നന്നാകും എന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നത് മണ്ടത്തരമാണ്

    • @jackygeorge3630
      @jackygeorge3630 ปีที่แล้ว

      Iam owning altroz petrol 2020 model 46000km done
      City 12-13 km
      Highway 17+ aanu
      Banglore mysore 19+ aanu tank to tank method kottiyathu

  • @binuthomas4647
    @binuthomas4647 ปีที่แล้ว +2

    Hycross looks good!