Rapid Fire ൽ എല്ലാ എപ്പിസോഡുകളിലും ഒരു 🚘 Ford കസ്റ്റമർ എങ്കിലും വരുന്നുണ്ട്. 🤗അവരെല്ലാവരും വാഹനത്തിന്റെ കാര്യത്തിൽ പൂർണ്ണ സംതൃപ്തരും. കൂടാതെ ഈയിടെയായി Rapid Fire ൽ 'നൊസ്റ്റാൾജിയ റൗണ്ടിൽ' കൊണ്ടുവരാവുന്ന നിരവധി 🚘വാഹങ്ങളെ കണ്ടുമുട്ടാനും സാധിക്കുന്നുണ്ടല്ലോ. ഇതിന്റെ ഒക്കെ റിവ്യൂ ഏറെ വൈകാതെ 'നൊസ്റ്റാൾജിയ റൗണ്ടിൽ' കൊണ്ടുവരുമെന്ന് കരുതുന്നു😊.
20:47 il oru kalathe charithrapurishan .....allel Indian marketil compact SUV enthu preeyapettathanenne parayapicha oru muthal background il varununde🔥
ബൈജു ചേട്ടന്റെ വീഡിയോസ് കണ്ടു ഏറ്റവും പുതിയ ബലേനോ ഞാനും എടുത്തിട്ടുണ്ട് , ആൽഫ ഓട്ടോമാറ്റിക് , ഒന്നാംതരം വാഹനമാണ് എല്ലാ കണെക്ടിവിറ്റി ഫീച്ചേഴ്സും , നല്ല ഡ്രൈവിംഗ് കംഫർട്ടും തരുന്ന വാഹനം , പുറമെ സർവീസ് കോസ്റ്റ് ആണേൽ വളരെ കുറവും ഉള്ള മെയ്ന്റനൻസ് ഫ്രീ വാഹനം
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️28. മത്തെ rapid faire കാണുന്ന ലെ ഞാൻ 😍💪 7:51 😍പൊളിച്ചു വണ്ടി 😍നൊസ്റ്റാൾജിയ. വീഡിയോ അപ്പോൾ ഫുൾ റിവ്യൂ കാണാം 😍 use ഫുൾ വീഡിയോസ് 😍👍ഇനിയും കാണാൻ കട്ട വെയ്റ്റിംഗ് 💪👍😍മഴയൊന്നും നമുക്ക് ഒരു പ്രശ്നം ഇല്ല. Costamer ആണ്. വലുത് 👍ബൈജു ചേട്ടാ ❤️😍👍
Once again back to my favourite episode 'rapid fire'. I am very much happy to see rare vehicles in this episode_Toyota four runner and harley panamerica. Hope to see that endivor owner's ducati. The new baleno looks good especially in that shade.
The comparison between the Suzuki Jimny and the Mahindra Thar depends on various factors, including personal preferences and requirements. Here are some points to consider: 1. **Design and Styling:** - The Suzuki Jimny has a boxy and compact design, reminiscent of traditional off-road vehicles. - The Mahindra Thar features a more rugged and modern design, with a nod to its Jeep-inspired roots. 2. **Off-Road Capability:** - Both vehicles are designed for off-road use, with good ground clearance and capable 4x4 systems. - The Thar might have an edge in terms of off-road features, including locking differentials and improved approach/departure angles in certain models. 3. **Engine Options:** - Engine options vary by region and model year. Both vehicles offer diesel and gasoline engine choices. - The Thar might have more engine options and potentially more power, depending on the variant. 4. **Comfort and Features:** - The Jimny is known for its compact size, making it easier to maneuver in urban environments. - The Thar is larger and might offer more space for passengers and cargo. - The Thar's interior might have more modern features and comforts. 5. **Price Point:** - Pricing can vary widely based on location, trim levels, and features. - The Jimny might be positioned as a more budget-friendly option compared to the Thar, depending on the market. 6. **Brand Reputation:** - Suzuki and Mahindra have different brand reputations in different regions. - Researching the reputation for reliability, service, and customer satisfaction in your area could be helpful. Ultimately, the choice between the Suzuki Jimny and the Mahindra Thar depends on your priorities. If you value a compact size and classic design, the Jimny might be a better fit. If you're looking for a more modern and spacious off-road vehicle with potentially more features, the Thar could be the way to go. It's recommended to test drive both vehicles and consider your specific needs before making a decision. Thanks
അയ്യേ... ഞാൻ രണ്ടു ദിവസം മുമ്പ് ജിംനിയും ബജാജ് Qute ഉം കൂടി ഒരുമിച്ച് പോകുന്നതിന്റെ പിറകേ പോയി. രണ്ടും ഒരു പോലെ തോന്നി. ജിംമ്നീടെ വിലയ്ക്ക് ഒരു വലിയ സേഫ് ആൻഡ് പവ്വർഫുൾ ഫോഴ്സ് ഗൂർഖ വാങ്ങാം. ജിംമ്നി മാരുതിടെ ഒരു കൂതറ വണ്ടിയായി കണ്ടപ്പോൾ തോന്നി. പിള്ളാരുടെ റിമോട്ട് കാറുപോലത്തെ ഒന്ന്.🤮🤮
0:08 Introduction
0:39 Toyota 4 runner
8:31 Ford Endeavour
15:26 Harley Davidson
23:28 Baleno
Good job bro 👍👍
Thx
Toyota name entha
@@joelthomas40644Runner
2:02 nok 😂
എപ്പോഴും കൊണ്ടുവരുന്ന സ്ഥിരം വണ്ടികളിൽനിന്നും മാറ്റി ഇതുവരെ കൊണ്ടുവരാത്ത വണ്ടികൾ ഉൾപെടുത്താൻ ശ്രമിക്കണേ..
Especially ecosport
@@abeljosejojo3319 😂
Edo angane thanneyaan
Kaalavandi mathiyo😊?
ശരിയാ
Rapid Fire ൽ എല്ലാ എപ്പിസോഡുകളിലും ഒരു 🚘 Ford കസ്റ്റമർ എങ്കിലും വരുന്നുണ്ട്. 🤗അവരെല്ലാവരും വാഹനത്തിന്റെ കാര്യത്തിൽ പൂർണ്ണ സംതൃപ്തരും.
കൂടാതെ ഈയിടെയായി Rapid Fire ൽ 'നൊസ്റ്റാൾജിയ റൗണ്ടിൽ' കൊണ്ടുവരാവുന്ന നിരവധി 🚘വാഹങ്ങളെ കണ്ടുമുട്ടാനും സാധിക്കുന്നുണ്ടല്ലോ. ഇതിന്റെ ഒക്കെ റിവ്യൂ ഏറെ വൈകാതെ 'നൊസ്റ്റാൾജിയ റൗണ്ടിൽ' കൊണ്ടുവരുമെന്ന് കരുതുന്നു😊.
Rapid Fire പൊളിയാണ് ♥️♥️ വാഹന ഉടമകൾ തന്നെ സ്വന്തം വാഹനത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ പലർക്കും ഉപകാരപ്പെടും 👍👍👍
ഉപയോഗിക്കുന്ന വാഹനങ്ങളെയും സെര്‍വിസിനെയും പറ്റി അഭിപ്രായം എന്താണേലും പറയാൻ ഒരിടം ❤❤❤ റാപിഡ് ഫയർ പൊളിയാണ് ❤❤❤
20:47 il oru kalathe charithrapurishan .....allel Indian marketil compact SUV enthu preeyapettathanenne parayapicha oru muthal background il varununde🔥
മഴക്കാലം വന്നാൽ
അധികം റോഡും
ഓഫ് റോഡിൽ തുല്യമായി
എന്നാൽ നല്ല റോഡുള്ള
സ്ഥലങ്ങളുമുണ്ട്
Watting for aparana mam intervew best off roader ആണ് ലേഡീസ്
നാട്ടിലെ റോഡുകളെല്ലാം ഓഫ് റോഡ് ആണ് 😄😄😄😄👌🏻👌🏻
😂😂😂
എല്ലാവർക്കും ഹാർലി ഡേവിഡ്സൺ ഇഷ്ടപെടണമെന്നില്ല അതിന്റെ റൈഡിങ് കൺഫോർട്ടും സ്റ്റൈലും ക്യാരക്ടർ വേറെ ലെവൽ ആണ്.....
ഹീറോയുമായി വരുമ്പോൾ അടിപൊളി ആകും...
ഈ rapid fire നന്നായിരുന്നു വ്യത്യസ്തമായ വാഹനങ്ങൾ ബൈജു ചേട്ടന്റെ സെലക്ഷൻ നന്നായി
ബൈജു ചേട്ടന്റെ വീഡിയോസ് കണ്ടു ഏറ്റവും പുതിയ ബലേനോ ഞാനും എടുത്തിട്ടുണ്ട് , ആൽഫ ഓട്ടോമാറ്റിക് , ഒന്നാംതരം വാഹനമാണ് എല്ലാ കണെക്ടിവിറ്റി ഫീച്ചേഴ്സും , നല്ല ഡ്രൈവിംഗ് കംഫർട്ടും തരുന്ന വാഹനം , പുറമെ സർവീസ് കോസ്റ്റ് ആണേൽ വളരെ കുറവും ഉള്ള മെയ്ന്റനൻസ് ഫ്രീ വാഹനം
സത്യം അടിക്കുന്നതിനു മുൻപ് എനിക്ക് തീരെ ഇഷ്ടം ഇല്ലാതിരുന്ന ഒരു വണ്ടി. പക്ഷെ ഓടിച്ചു കഴിഞ്ഞപ്പോ വല്ലാതെ ഇഷ്ടമായി
വില കൂടുന്തോറും ഓഫ് റോഡ് കൊണ്ട് പോകാനുള്ള ഭയം കൂടിക്കൂടി വരും എന്ന് പ്രയോഗം വളരെയേറെ മനോഹരമായിരിക്കുന്നു അണ്ണാ❤️❤️
ഇത്ര അതികം വാഹനങ്ങളെ സ്നേഹിക്കുന്നോരുമനുഷ്യൻ വേറെ ഉണ്ടാവില്ല.... ബൈജു സർ ❤❤❤❤
Fenil &febin ❤നമ്മുടെ നാട്ടുകാർ
രാവിലെ പുട്ടും പഴവുമാണ് ബെസ്റ്റ്. കഞ്ഞി കുടിക്കണെൽ ഉത്തിരി ഉപ്പ് വേണം.
Thanks for the endeavor owner for saying about his pajero sport 👍
ചേട്ടോ ഇന്നത്തെ പ്രോഗ്രാം കൊള്ളാമായിരുന്നു❤✅️
പഴയ offroad വാഹനങ്ങൾ എപ്പോളും പോളിയാണ്
It's surf. 2L engine. All spares available in Sri Lanka also
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️28. മത്തെ rapid faire കാണുന്ന ലെ ഞാൻ 😍💪 7:51 😍പൊളിച്ചു വണ്ടി 😍നൊസ്റ്റാൾജിയ. വീഡിയോ അപ്പോൾ ഫുൾ റിവ്യൂ കാണാം 😍 use ഫുൾ വീഡിയോസ് 😍👍ഇനിയും കാണാൻ കട്ട വെയ്റ്റിംഗ് 💪👍😍മഴയൊന്നും നമുക്ക് ഒരു പ്രശ്നം ഇല്ല. Costamer ആണ്. വലുത് 👍ബൈജു ചേട്ടാ ❤️😍👍
All time fvrt episode....💯👌✌️
19:41 background I'll duster modified ❤
inathe ellaa aalkarum super aayirunu 4 runner pine endovuer ❤
Once again back to my favourite episode 'rapid fire'. I am very much happy to see rare vehicles in this episode_Toyota four runner and harley panamerica. Hope to see that endivor owner's ducati. The new baleno looks good especially in that shade.
Vandipranth vanna timeil vangan aagrahicha oru brand aanu harley.. Cruiser bikes nod ishtam thonnithudangiyath harley ilude aanu👍👍
Once again stunning episode in Rapid Fire 🔥. Happy to see Rare Vehicle Toyota Runner, Harley Panamerica, and my all time favourite Ford Endeavour❤.
Happy to be a part of this family 💓
One of the best segments introduced by baiju sir🔥
Happy to be a part of this family ❤
Lijin chetan❤
8:01 Brother actually 4 RUNNER is the pickup version(shares platform..)of TOYOTA TACOMA and not hilux..Hilux shares its platform with fortuner🙌
Endavour fans ❤
ജിംനി കാണാൻ അടിപൊളിയാണ്. സൂപ്പർ ലുക്ക് ❤❤❤
Fronx based on baleno platform felt attractive , it is having SUV like looks.
Ford endevour was the best in segment
Addicted to Rapid Fire...😍
Yes 👍🏻
There is no other person who loves vehicles so much.... Baiju Sir ❤
7:53 toyota hilux surf ആണ് ഈ വണ്ടി, Pickup ഉം ഉണ്ട്, ഇതിൽ നിന്നാണ് Fortuner വന്നിരിക്കുന്നത്
Rapid Firil e episodil vanna yellam vandiyum👌🔥
Colour adicha harrier is following you.
I have seen that before.
ബലെനോ എന്റെ കസിൻ എടുത്തിട്ടുണ്ട് new but ഒരു പോരായിമയായിട്ട് അവൻ പറന്നത് മൈലേജ് ആണ് .... മാനുവൽ 14,15 കിട്ടുന്നുള്ളു .... 25:20
ഇന്നത്തെ വീഡിയോ അടിപൊളി 👍👍👍
Harly ഒരു വികാരം
Endeavour ❤❤❤❤❤❤❤❤❤❤❤
Ford endeavour ore poli . Innu Adipoli off-road vandikal vannapol superb 😍😍😍
ഇന്നത്തെ rapid fire എല്ലാം അടിപൊളി
The comparison between the Suzuki Jimny and the Mahindra Thar depends on various factors, including personal preferences and requirements. Here are some points to consider:
1. **Design and Styling:**
- The Suzuki Jimny has a boxy and compact design, reminiscent of traditional off-road vehicles.
- The Mahindra Thar features a more rugged and modern design, with a nod to its Jeep-inspired roots.
2. **Off-Road Capability:**
- Both vehicles are designed for off-road use, with good ground clearance and capable 4x4 systems.
- The Thar might have an edge in terms of off-road features, including locking differentials and improved approach/departure angles in certain models.
3. **Engine Options:**
- Engine options vary by region and model year. Both vehicles offer diesel and gasoline engine choices.
- The Thar might have more engine options and potentially more power, depending on the variant.
4. **Comfort and Features:**
- The Jimny is known for its compact size, making it easier to maneuver in urban environments.
- The Thar is larger and might offer more space for passengers and cargo.
- The Thar's interior might have more modern features and comforts.
5. **Price Point:**
- Pricing can vary widely based on location, trim levels, and features.
- The Jimny might be positioned as a more budget-friendly option compared to the Thar, depending on the market.
6. **Brand Reputation:**
- Suzuki and Mahindra have different brand reputations in different regions.
- Researching the reputation for reliability, service, and customer satisfaction in your area could be helpful.
Ultimately, the choice between the Suzuki Jimny and the Mahindra Thar depends on your priorities. If you value a compact size and classic design, the Jimny might be a better fit. If you're looking for a more modern and spacious off-road vehicle with potentially more features, the Thar could be the way to go. It's recommended to test drive both vehicles and consider your specific needs before making a decision. Thanks
We want to see Appukuttan
ആദ്യത്തെ വണ്ടി വണ്ടിപ്രാന്തൻ യുട്യൂബ് ചാനലിൽ വന്നിട്ടുണ്ട്.. ബൈജു ചേട്ടന്റെ റിവ്യൂ വിനായി കാത്തിരിക്കുന്നു.. 🤍
Harley Davidson ❤
Enthokkea paranjalm middle class familiyude pulse ariyan maruthikea kazhiyu
Most of rich vehicles are in the video. Other than baleno.
Rapid fire cheythal bijuvetnu 2 und gunm😊😊😊😊
First one is 4runner 2nd gen or surff/hilux in some places proudly own one 5th gen. ❤ thease beasts 😍
Baiju chettante channelile best segment 👌🏻
21:45 appukuttan spotted the duster 🔥
Toyota fourner പോളി thanne Anne❤❤❤❤
ബൈജു ചേട്ടാ,ടൊയോട്ട 4runner ഉടനെ നൊസ്റ്റാൾജിയയിൽ പ്രതീക്ഷിക്കുന്നു.
Informative 🎉🎉🎉
ENDEAVOUR'S COMFORT IS BETTER THAN FORTUNER.
Only complaint with new Baleno is the AMT gearbox.
Happy to be part of this family
Saw u in honda elevate national media drive promo .. plz upload its details soon…waiting for it
ഇന്നത്തെ rapid ഫയർ സൂപ്പർ 👍🏻
Kasargodum, kannurum, kozhikodum കേരളത്തിൽ തന്നെയാണ് ഭായ്
Thar CRDEann puthiya Tharinne kattillum enik ishtam ❤
Good infermative happy episode
Lijin annan kii jaiii🎉
Baiju chetta ariyathathu kond chothikukaya 1st kanda toyota yude car name entha? Njan aadhyamayi kaanukaya aa car
ആദ്യത്തെ വണ്ടിയുടെ പേര് വിഡിയോയിൽ പറഞ്ഞിട്ടുണ്ടോ?? 4runner ആണോ?
അതെ..
Thar ഉം jimny യും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. താറിൻ്റെ പകുതി spec മാത്രമാണ് jimny ക്കുള്ളത്
😂ok
അയ്യേ... ഞാൻ രണ്ടു ദിവസം മുമ്പ് ജിംനിയും ബജാജ് Qute ഉം കൂടി ഒരുമിച്ച് പോകുന്നതിന്റെ പിറകേ പോയി. രണ്ടും ഒരു പോലെ തോന്നി. ജിംമ്നീടെ വിലയ്ക്ക് ഒരു വലിയ സേഫ് ആൻഡ് പവ്വർഫുൾ ഫോഴ്സ് ഗൂർഖ വാങ്ങാം. ജിംമ്നി മാരുതിടെ ഒരു കൂതറ വണ്ടിയായി കണ്ടപ്പോൾ തോന്നി. പിള്ളാരുടെ റിമോട്ട് കാറുപോലത്തെ ഒന്ന്.🤮🤮
The first car is TOYOTA 4 RUNNER 1995(for the ones who dont know🙌)
Wonderfull session.
20:57 Duster 🫣
Ford 2255 number super
Mazayathum veyilaththum vaadatha Baijueattanum Rapid fire um❤❤❤
Super EXPERIENCE 👍
Ford evidune poi kazhinjaane athinte value ellaavarum manaselakiyath
Baiju N Nair please review a Hyundai Creta S+ knight edition petrol Manual..
Sir. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വണ്ടി കൊണ്ട് വരുന്നതിനു എന്നതൊക്കെ യാണ് procedures
High rated superbikes ന്റെ review കിട്ടണം അതിന്റെ reviews കിട്ടാൻ ഒരുപാടു ബുദ്ധിമുട്ടാണ്
Mazha peythal nanayathirikkuvo 4 chair um oru table um gas um Ellam ithil kondu pokan pattuvo thar ne kalum mikachath enn ondakkaruth
Harley video aduthappo back il vanna duster.. 🔥
Athinte video adukkamayirunn
Harly davidson x 440 യുടെ അഭിപ്രായം ഉൾപ്പെടുത്തി video ചെയ്യുമോ ?
Again Toyota nostalgia off-road njn ethe vere poyte ila. Only seeing video ini thar vagi offroad poknm.❤
Baiju chetta nostalgia segmentil Chevrolet cruze kond varumo please
Nice experience of feedback from customers
Namaskaram
ബലേനോ🔥🔥🔥നല്ല വണ്ടി ആണ്
Toyota de edu vandi anu adu ennu arankilum parnj taro?
4runner 1995 model
Endeavour bro pwoliiii...❤
Jimmy vannalum Thar nod ulla ishtam povilla♥️
Hi ,nice presentation
Good program ❤
Informative 👍
1st vandi.. 800 look thonunu front
ശെരിക്കും പറഞ്ഞാൽ ഇദ്ദേഹത്തെ ഏതെങ്കിലും MVD positionil നിർത്തണം. എന്നിട്ട് അപകടമല്ലാത്ത എല്ലാ അൾട്രേഷനും നിയമപരമാകണം എന്നാണ് എന്റെ ഒരു അഭിപ്രായം 😅.
👍
1250 cc harley kanunna ente le 1200 cc amaze 😢😢😢😢😢
🤣🤣🤣