വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒന്നും കൂടാതെ 20 വയസ്സായ 🚘ബൊലേറോയെ ഇപ്പോഴും നല്ല രീതിയിൽ കൊണ്ടുനടക്കുന്ന അതിന്റെ ഉടമയ്ക്ക് എല്ലാവിധ ആശംസകളും. അദ്ദേഹത്തിന്റെ സ്വപ്നവാഹനമായ 🚘 Alturas ഇന്ത്യയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരു ഗംഭീരവാഹനം ആണ്.
ഞാനുമൊരു ഒന്നേമുക്കാൽ ലക്ഷം കിലോമീറ്റർ ഓടിയ ഒരു വണ്ടി കൊണ്ട് നടക്കുന്ന ആളാണ് .എൻറെ വണ്ടി ടാറ്റാ ഇൻഡിക്ക ആണ് . ലോക്കൽ ഉപയോഗത്തിന് ഇപ്പോഴും ബെസ്റ്റ് ആണ് .20 കിലോമീറ്ററിൽ കൂടുതൽ ഇപ്പോഴും മൈലേജ് കിട്ടുന്നുണ്ട് ഒരു ലിറ്റർ ഡീസലിന്
@@ajsalv.t518maruthi 800 with 25+ mileage 🤣 dat too old 1992 carburetor model.. 😂2 litre Petrol adichal ano 25+ mileage kittunnath??? thalli marikkal thanne🤣
ഹായ് ബൈജു ചേട്ടാ ഞാനും ഇപ്പൊ ഒരു bolero SLX ആണ് ഓടിക്കുന്നത് 2015 model. അന്ന് മുതൽ ഇന്ന് വരെ 279335 KM ആയി കറക്ട് ആയി സർവീസ് ഒക്കെ ചെയ്യുന്നത് കൊണ്ട് ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ സുഖമായി ഓടുന്നു( only company service )maintains correct ആയി ചെയ്യുന്നത് കൊണ്ട് അധികം പണിയൊന്നും വന്നിട്ടില്ല 🙏 ഞാനും ഹാപ്പി മുതലാളിയും ഹാപ്പി
MG യുടെ വണ്ടി നിരത്തിലൂടെ വരുന്നത് കാണുന്നത് തന്നെ ഒരു അരങ്ങാണ് മോഡൽ കിടിലം ഇന്നത്ത വാഹന ഉടമകൾ എല്ലാം സന്തോഷത്തിൽ തന്നെ ഇനിയും ഈ പരിപാടി ഒരു പാട് Part മുന്നോട്ട് കുതിക്കട്ടെ ചേട്ടന്റ എല്ലാ vlog ഗംഭിരമാണ് കാണുബോൾ മടുപ്പ് തോനാറില്ല ,👍👍👍👍
9:32 'പിടിച്ചിരുത്തിയ' സംസാരം. തള്ളി മറിച്ചു. ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓർമിക്കുന്നു ' ഏത് പൊട്ട വണ്ടി വന്നാലും അത് ഇഷ്ടപ്പെടുന്ന ഒരുത്തൻ കാണും'. ഓരോരുത്തരുടെ ഇഷ്ടങ്ങൾ ❤️. യുകെയിൽ ജീവിക്കുന്നത് കൊണ്ട് ഇത് ഇവിടെ എങ്ങനെ ആണ് പരിഗണിക്കപ്പെടുന്നത് എന്ന് അറിയാം. ഇവിടത്തുകാരോട് നേരിട്ട് ചോദിച്ചപ്പോൾ 'crap' എന്ന ഒരൊറ്റ വാക്ക് ആണ് കേട്ടത്. ഇലക്ട്രിക് വണ്ടി സാന്നിധ്യം അറിയിച്ചു വരുന്നു. ആഴ്ചയിൽ ഒരെണ്ണം വെച്ച് കാണുന്നുണ്ട്. മറ്റു മോഡലുകൾ മാസത്തിൽ ഒന്ന് പോലും കാണാനില്ല. ഇത് പറയുന്നത് ഊണിലും ഉറക്കത്തിലും എംജിയും ഫാൻസും ബ്രിട്ടീഷ് എന്ന് പറയുന്നത് കൊണ്ട് ആണ്.
ഈ പ്രാവശ്യം എല്ലാ വണ്ടികളും വ്യത്യസ്തം, കേമം, വലിപ്പം കൊണ്ട് കണ്ടാൽ പേടി തോന്നുന്നത് .അതിനാൽ എനിയ്ക്ക് കുട്ടി ഡോക്ടറുടെ കുട്ടി വണ്ടിയാണ് ഇഷ്ടപ്പെട്ടത് .എല്ലാം കേമം തന്നെ ... all the best .
City like London doesn't have to own a car. Because their transportation infrastructure is amazing. My friend from Berlin lives there more than 30 years never own car because you can travel through out the city anytime without hasle.
Happy to know about your friends decision, It's a smart move considering cost and polution. True a well planned city like most european cities are designed for cyclists and pedastrian travel. One hardly feels the need for a car. Most places in Kerala are also the same.. if you enjoy the great weather walking or public transport is also fairly available and well connected these days. I think there are only few places where a personal vehicle is an absolute neccessity like US (Most US cities are build with cars in mind ) or the Middle east because everything is very far apart and distant not to mention the horrid weather in Middle east. Also if family is there personal car may be surely sensible. But I have seen families who have managed to get around all their lives without car or 2 wheeler. I think it's a personal choice but also a costly one.. some people just buy as a decoration to show off, they hardly take it out on the road!
@@mrfrank0p oro Mandan maru parayum vandi oru asset annu kope ennoke e sadanam odichu nashipich kalayan ullath allea alland vetil frame cheyan onnum alla so, money spend cheyunath nokki venam useful akanam
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️16 മത്തെ rapif fire. കാണുന്ന ലെ ഞാൻ.. ഇവിടെ എല്ലാം പരിഹരിക്കും. അതാണ് 💪ബൈജു ചേട്ടൻ 😍❤️ഇന്ന് എല്ലാം വേറെ വേറെ വണ്ടികൾ 😍. എല്ലാവരും ഹാപ്പി 😍🌹❤️ആ boloro ബ്രോ. സമ്മതിച്ചു.. നല്ല കണ്ടീഷനിൽ വണ്ടി വെച്ചതിനു 👍😍
ബൈജു ചേട്ടാ ബ്ലാക്ക് t shirt ൽ look ആയിട്ടുണ്ട് 👍 black and red combo rapid fire മഹിന്ദ്ര ഇഷ്ട്ടം പുതിയ bolero വരണം എന്ന് ആഗ്രഹം❤ baic bj40 പോലെ ഒരു മോഡൽ bolero വന്നിരുന്നു എങ്കിൽ എന്നാണ് ആഗ്രഹം
20 years old bloero 🤯 and he still maintaining it hats off. It shows the quality of the build & mind of the owner. I hav a 10 year old car and i am fedup with it. Seeing this i feel 10 years not old enough.
പുന്തോ / ലീനിയ owners അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം നല്ലൊരു upgrade ഓപ്‌ഷൻ ഇല്ല എന്നതാണ്.. എന്റെ സുഹൃത്ത് ഒരുപാട് ആലോചിച്ച് അവസാനം i20 എടുത്തു..അൽട്രോസ് DCA ആയിരുന്നു സെക്കൻഡ് ഓപ്‌ഷൻ
I was using a punto for 11 years .I thought punto was the best vehicle until I sold and bought a CSUv.It’s a worst vehicle for long drive gets lots of body pain and worst to drive in congested roads😢
@@mrvattoli1858 you're right.. older vehicles weren't meant to be comfy. Rather they were reliable and tuff ... Even budget cars like tiago and altros are more comfortable than a punto but cannot match the cucoon feel that they give. Punto gearbox was pathetic and had almost no features for its price but a well maintained linea /punto has always been a great car for tireless long trips.
Mr baiju n Nair Today's episode super Bolero suv Mg gloester Fiat Punto. Punto engine quadrajet engine engine super like maruti Suzuki Swift Indica Vista. Bolero suv main complaint is suspension lower balljonit and upper balljonit complaint
Tata vandikal chettan suggest cheythu kandittilla.. pand oru q&a il service issue kaaranam suggest cheyyattat nnu paranjataayi orkkanund... but if thats the issue... rapid fire pole oru programme il tata cars ne ulpedtti users neyum help cheyan onn sramichoodae... itrem reach ulla ru auto channel aayat kond anganae ru programme il varunna comments service centre and brand mm koodtal sradhikkan sadhayata ile
I know Tata SUVs have a separate fanbase and they try to make other/MG SUVs look underwhelming. But MG cars are really underrated. My MG Hector Plus is one of the most value for money things I have ever bought. Excellent features. Really good riding comfort. The service is really amazing. Mileage is decent. Luxurious cabin and great leather seats. Plus variant's grill looks really cool. I had intended to get a harrier or safari but was really dissatisfied after trying one. MG is the superior of the group. Period. (Just compare on features and price diff to know how good MG really is)
Actually tata is nothing non front of SAIC motors 😂😂😂.. Maxus D90 is MG gloster. MG customers are really happy cause of after sales service. Unlike Tata 😂😂😂😂
Didn't give automatic and proper seating position , rubbery gearshift but driving dynamics was the best among small cars and dynamically felt like a big car . Cars like punto abarth would kick aside a polo gti.
What that Dr said about Polo .. that space is less.. [And Baiju Chetan said we can't explain space in a small car] What about *i20* ? Even 6foot + people can easily sit ❤❤❤. Even if I sit in the driver's seat 💺 I can drive with my legs stretched and still people can sit at the back comfortably 👌🏻👌🏻👌🏻
എനിക്ക് 2009 ബൊലേറോ Di ടർബോ ഉണ്ട് 1.90 ഓടി. ഇതുവരെയും ഒരു പ്രശ്നം വും ഇല്ല. ഒരു വിധം മൈലേജ് ഉം ഉണ്ട്. പിന്നെ എനിക്ക് തോന്നിയ ഒരു പ്രശനം അല്പം കൂടി പവർ ഉണ്ടേൽ നല്ലതായിരുന്നു.
Congrats for bolero and Punto owner. Years has passed but the love for their cars remains same. MG gloster owner feels happy too. After the controversies in the beginning Gloster sells 200 plus every month.
പോളോ GT TSI ഓടിച്ചിരുന്ന ഡോക്ടറുമായിട്ടുള്ള റാപിഡ് ഫയർ കണ്ടു. അതിൽ ഡോക്ടർ രണ്ടു വയസുള്ള കൂടിയേ ഫ്രോണ്ട് സീറ്റിൽ ചൈൽഡ് സീറ്റിൽ ഇരുത്തുന്ന കാര്യം സംസാരിച്ചു, 4 വയസിനു താരയുള്ള കുട്ടിയെ ഫ്രോണ്ട് സീറ്റിൽ ഇരുത്തുന്നത് നിയമപരമായി തെറ്റാണ്, അത് കുട്ടിയുടെ മരണത്തിനു വേറെ കാരണമാകാം.
Fortuner പോലുള്ള ഹെവി വെയിറ്റ് വണ്ടികളുമായി മുട്ടേണ്ടി വരുമ്പോൾ MG താരതമ്യേ പുതിയ ബ്രാൻഡ് ആയത് കൊണ്ട് ആളുകൾ ഇത്രയും പണം മുടക്കാൻ മടിക്കും. അത് കൊണ്ടാണ് ഗ്ലോസ്റ്റർ അധികമായി കാണാത്തത്
വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒന്നും കൂടാതെ 20 വയസ്സായ 🚘ബൊലേറോയെ ഇപ്പോഴും നല്ല രീതിയിൽ കൊണ്ടുനടക്കുന്ന അതിന്റെ ഉടമയ്ക്ക് എല്ലാവിധ ആശംസകളും. അദ്ദേഹത്തിന്റെ സ്വപ്നവാഹനമായ 🚘 Alturas ഇന്ത്യയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരു ഗംഭീരവാഹനം ആണ്.
20 വർഷമായി ബൊലേറോ മെയിൻറനൻസ് ചെയ്തു സൂക്ഷിക്കുന്ന ചേട്ടനു ബിഗ് ലൈക്
പുള്ളി 2nd എടുത്തതാ 6 വർഷം ആയി
Award thanne kodukkanum... Athoru valya karyum thanne ahnnu❤❤🙌
Puttu pole 4lakh km oodum without engine overhaul
വണ്ടിയെ അടപടലം സ്നേഹിക്കുന്ന എംജി ചേട്ടൻ.....യൂണിഫോം പോലും
ഒരു സാദാരണക്കാരന്റെ വണ്ടി കണ്ടു സന്തോഷം കൂടുതൽ പ്രതിക്ഷിക്കുന്നു❤❤❤
ഞാനുമൊരു ഒന്നേമുക്കാൽ ലക്ഷം കിലോമീറ്റർ ഓടിയ ഒരു വണ്ടി കൊണ്ട് നടക്കുന്ന ആളാണ് .എൻറെ വണ്ടി ടാറ്റാ ഇൻഡിക്ക ആണ് . ലോക്കൽ ഉപയോഗത്തിന് ഇപ്പോഴും ബെസ്റ്റ് ആണ് .20 കിലോമീറ്ററിൽ കൂടുതൽ ഇപ്പോഴും മൈലേജ് കിട്ടുന്നുണ്ട് ഒരു ലിറ്റർ ഡീസലിന്
എന്‍റെ കയ്യിലുമുണ്ട് 1.5 ലക്ഷം km ഓടിയ maruti 800. 1992 model.... 25+km മൈലേജ് ഉണ്ട്.....തട്ടിയാലും മുട്ടിയാലും വലിയ ചിലവും വരില്ല...... 150+km ഒറ്റ സ്ട്രച്ചില് drive ചെയ്യാറുമുണ്ട്....but ഉപ്പയൊന്നും അതില് കയറാറില്ല.....backല് ലീഫ് സെറ്റ് ആയത് കാരണം കുലുക്കമുണ്ട്....അത്രയെ ഉള്ളൂ....പിന്നെയുള്ള swift dzire ആണ്..... വീട്ട്ക്കാരൊക്കെ അതിലെ വരൂ.....
@@ajsalv.t518maruthi 800 with 25+ mileage 🤣 dat too old 1992 carburetor model.. 😂2 litre Petrol adichal ano 25+ mileage kittunnath??? thalli marikkal thanne🤣
@@ajsalv.t518 അങ്ങനെ ആണേൽ എന്റെ 800 മൈലേയ്ജ് 45+ 😂😅
@@ajsalv.t518 ippo crt ille pillayachan nonna parayuvann paranjeene😂😂😅
ഇന്ന് കൊണ്ട്വന്നതെല്ലാം വെറൈറ്റി വണ്ടികളാണല്ലോ, എല്ലാവരും happy അടിപൊളി 🚘🚘
ഞാൻ ഒരു MG Astor ഉടമയാണ്... ഹാപ്പിയാണ്, mileage മാത്രമേ ഒരു പ്രശ്നം ഒള്ളൂ ❤️🥰
പിന്നെ എന്താ spl
Athra kittunund ippo
Ottam olla alano
@@FIREONWHEELSINDIA local 7 - 9 vare.. Long 14 vare
Keralathil undaya Supra accident video ente channelil ittittund kandu nokkuu😢
ഹായ് ബൈജു ചേട്ടാ ഞാനും ഇപ്പൊ ഒരു bolero SLX ആണ് ഓടിക്കുന്നത് 2015 model. അന്ന് മുതൽ ഇന്ന് വരെ 279335 KM ആയി കറക്ട് ആയി സർവീസ് ഒക്കെ ചെയ്യുന്നത് കൊണ്ട് ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ സുഖമായി ഓടുന്നു( only company service )maintains correct ആയി ചെയ്യുന്നത് കൊണ്ട് അധികം പണിയൊന്നും വന്നിട്ടില്ല 🙏
ഞാനും ഹാപ്പി
മുതലാളിയും ഹാപ്പി
MG യുടെ വണ്ടി നിരത്തിലൂടെ വരുന്നത് കാണുന്നത് തന്നെ ഒരു അരങ്ങാണ് മോഡൽ കിടിലം ഇന്നത്ത വാഹന ഉടമകൾ എല്ലാം സന്തോഷത്തിൽ തന്നെ ഇനിയും ഈ പരിപാടി ഒരു പാട് Part മുന്നോട്ട് കുതിക്കട്ടെ ചേട്ടന്റ എല്ലാ vlog ഗംഭിരമാണ് കാണുബോൾ മടുപ്പ് തോനാറില്ല ,👍👍👍👍
പോരാ ...
7:45 *MG Gloster aka Meljo George Gloster* 😅
വാഹന പ്രേമികളായ വ്യൂവേഴ്സ് വളരെ ആകാംക്ഷയോടെയും ഇഷ്ടത്തോടെയും കാണുന്ന ഒന്നാണ് റാപ്പിഡ് ഫയർ .
9:32 'പിടിച്ചിരുത്തിയ' സംസാരം. തള്ളി മറിച്ചു. ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓർമിക്കുന്നു ' ഏത് പൊട്ട വണ്ടി വന്നാലും അത് ഇഷ്ടപ്പെടുന്ന ഒരുത്തൻ കാണും'. ഓരോരുത്തരുടെ ഇഷ്ടങ്ങൾ ❤️. യുകെയിൽ ജീവിക്കുന്നത് കൊണ്ട് ഇത് ഇവിടെ എങ്ങനെ ആണ് പരിഗണിക്കപ്പെടുന്നത് എന്ന് അറിയാം. ഇവിടത്തുകാരോട് നേരിട്ട് ചോദിച്ചപ്പോൾ 'crap' എന്ന ഒരൊറ്റ വാക്ക് ആണ് കേട്ടത്. ഇലക്ട്രിക് വണ്ടി സാന്നിധ്യം അറിയിച്ചു വരുന്നു. ആഴ്ചയിൽ ഒരെണ്ണം വെച്ച് കാണുന്നുണ്ട്. മറ്റു മോഡലുകൾ മാസത്തിൽ ഒന്ന് പോലും കാണാനില്ല. ഇത് പറയുന്നത് ഊണിലും ഉറക്കത്തിലും എംജിയും ഫാൻസും ബ്രിട്ടീഷ് എന്ന് പറയുന്നത് കൊണ്ട് ആണ്.
Punto oru gem ആണ് with good mileage and build quality
MG is really underrated ❤
07:46 ഇത് കണ്ട് MG ശ്രീകുമാര്‍ Gloster ബുക്ക് ചെയ്തെന്ന് കേട്ടു..
😂
One of the underestimated car fiat punto Good to see such cars on road...
ഈ പ്രാവശ്യം എല്ലാ വണ്ടികളും വ്യത്യസ്തം, കേമം, വലിപ്പം കൊണ്ട് കണ്ടാൽ പേടി തോന്നുന്നത് .അതിനാൽ എനിയ്ക്ക് കുട്ടി ഡോക്ടറുടെ കുട്ടി വണ്ടിയാണ് ഇഷ്ടപ്പെട്ടത് .എല്ലാം കേമം തന്നെ ... all the best .
ഭക്തൻ പറ്റിക്കുള്ള മറുപടി ആണ് ഇത്
City like London doesn't have to own a car. Because their transportation infrastructure is amazing. My friend from Berlin lives there more than 30 years never own car because you can travel through out the city anytime without hasle.
What about night time?
In general public transportation 🚎🚌🚃🚋🚉 🚇🚈 in 🇪🇺 European countries are really good.
@@dennyjoy ⏰ 05:00 am to 23:59 am
@@NidhishAbraham 👍🏽
Happy to know about your friends decision, It's a smart move considering cost and polution. True a well planned city like most european cities are designed for cyclists and pedastrian travel. One hardly feels the need for a car.
Most places in Kerala are also the same.. if you enjoy the great weather walking or public transport is also fairly available and well connected these days.
I think there are only few places where a personal vehicle is an absolute neccessity like US (Most US cities are build with cars in mind ) or the Middle east because everything is very far apart and distant not to mention the horrid weather in Middle east.
Also if family is there personal car may be surely sensible. But I have seen families who have managed to get around all their lives without car or 2 wheeler. I think it's a personal choice but also a costly one.. some people just buy as a decoration to show off, they hardly take it out on the road!
Mg gloster is a better option
Mg gloster upayogikunna alu nalla pole happy anu
വാഹനം ഏതായാലും വാഹനത്തെ ഇഷ്ടപ്പെടുന്നവർ വാഹനത്തെ പൊന്നുപോലെ നോക്കും അത് ഒരുപാട് പേരിൽ കാണപ്പെടുന്നു. അവർ ആണ് ശരിക്കും വണ്ടിപ്രാന്തൻമാർ,
Mg Gloster ❤...
വ്ലോഗർമാർ ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് gloster ഇത്വരെ കരകയറിയില്ല😢
സാധനം കൊള്ളാമെങ്കിൽ ഒരു വ്ളോഗർക്കും ഒന്നും ചെയ്യാൻ പറ്റില്ല.. 5 വർഷം കഴിയുമ്പോൾ ഇതൊക്കെ ഒരു ബാധ്യതയാകും.
Yes example innova❤
MG’s response to the issue was third rate…
ആര് പറഞ്ഞു കേരളത്തിൽ മാത്രമേ mg ക്ക് sales കുറവ് ഉള്ളു പിന്നെ ആ oru segment ile വണ്ടികൾ വളരെ കുറവാണ് sales, അവിടെ fortuner nte monopoly ആണ്
MG Gloster വളരെ നല്ല വണ്ടിയാണ്.. സിറ്റി, ഹൈവേ യൂസിന് Fortuner നെ കാൾ നല്ലതാണ്. Features അടിപൊളിയാണ്.. 😍👌🏻
ഇവിടെ മാർക്കറ്റ് ഇല്ല
ഡിസൈൻ കുറച്ചു കൂടി ഉഷാറാക്കണം....
Fortunner not affordable for money .... waste thing think practically
@@Meera-23342 yeah bro.. Aa price in olla oru featuresum illa😌
@@mrfrank0p oro Mandan maru parayum vandi oru asset annu kope ennoke e sadanam odichu nashipich kalayan ullath allea alland vetil frame cheyan onnum alla so, money spend cheyunath nokki venam useful akanam
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️16 മത്തെ rapif fire. കാണുന്ന ലെ ഞാൻ.. ഇവിടെ എല്ലാം പരിഹരിക്കും. അതാണ് 💪ബൈജു ചേട്ടൻ 😍❤️ഇന്ന് എല്ലാം വേറെ വേറെ വണ്ടികൾ 😍. എല്ലാവരും ഹാപ്പി 😍🌹❤️ആ boloro ബ്രോ. സമ്മതിച്ചു.. നല്ല കണ്ടീഷനിൽ വണ്ടി വെച്ചതിനു 👍😍
I like the mg gloster owner
23 വർഷം ആയി ടൊയോട്ട ക്വാളിസ് Mla Ganesh Kumar ❤️❤️ 👏👏
ബൈജു ചേട്ടാ ബ്ലാക്ക് t shirt ൽ look ആയിട്ടുണ്ട് 👍
black and red combo rapid fire
മഹിന്ദ്ര ഇഷ്ട്ടം പുതിയ bolero വരണം എന്ന് ആഗ്രഹം❤ baic bj40 പോലെ ഒരു മോഡൽ bolero വന്നിരുന്നു എങ്കിൽ എന്നാണ് ആഗ്രഹം
20 years old bloero 🤯 and he still maintaining it hats off. It shows the quality of the build & mind of the owner.
I hav a 10 year old car and i am fedup with it. Seeing this i feel 10 years not old enough.
ബൈജു സാർ... ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത്.. Tata സഫാരി dicor ഉപയോഗിക്കുന്നു...2011 മോഡൽ വാഹനം....12 വർഷത്തോളം aayi....83,000 കിലോ മീറ്റർ റൺ ചെയ്തു
പുന്തോ / ലീനിയ owners അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം നല്ലൊരു upgrade ഓപ്‌ഷൻ ഇല്ല എന്നതാണ്.. എന്റെ സുഹൃത്ത് ഒരുപാട് ആലോചിച്ച് അവസാനം i20 എടുത്തു..അൽട്രോസ് DCA ആയിരുന്നു സെക്കൻഡ് ഓപ്‌ഷൻ
I was using a punto for 11 years .I thought punto was the best vehicle until I sold and bought a CSUv.It’s a worst vehicle for long drive gets lots of body pain and worst to drive in congested roads😢
@@mrvattoli1858 you're right.. older vehicles weren't meant to be comfy. Rather they were reliable and tuff ... Even budget cars like tiago and altros are more comfortable than a punto but cannot match the cucoon feel that they give. Punto gearbox was pathetic and had almost no features for its price but a well maintained linea /punto has always been a great car for tireless long trips.
@@habindas9863 FIAT erogonomics was for an orangutan
@@aldrinpabraham6932 😅
@@aldrinpabraham6932😂
വളരെ ഉപകാര പ്രദമായ segment ♥️👍
Bolero chettan ippoyum mintanance cheydhu kond nadakunnadh nalla karyam..
Morris garage 🔥❤💖💜
Bolero chettan teacherinta munnil petta padikndu vanna kuttida feel☺️☺️
Athe principal pokkiyappol ulla feel ayirunnu pullik 😅
Enakkum tonni😅😅
Mr baiju n Nair
Today's episode super Bolero suv
Mg gloester Fiat Punto. Punto engine quadrajet engine engine super like maruti Suzuki Swift Indica Vista. Bolero suv main complaint is suspension lower balljonit and upper balljonit complaint
Mg hector some premium cars pole thonnum sadaranakrk afotrable aya vandi 😍
ഫിയറ്റ് ;എന്താ ഒരെടുപ്പ് .ആ നിറം ഒരു രക്ഷയുമില്ല.
Tata vandikal chettan suggest cheythu kandittilla.. pand oru q&a il service issue kaaranam suggest cheyyattat nnu paranjataayi orkkanund... but if thats the issue... rapid fire pole oru programme il tata cars ne ulpedtti users neyum help cheyan onn sramichoodae... itrem reach ulla ru auto channel aayat kond anganae ru programme il varunna comments service centre and brand mm koodtal sradhikkan sadhayata ile
I know Tata SUVs have a separate fanbase and they try to make other/MG SUVs look underwhelming.
But MG cars are really underrated. My MG Hector Plus is one of the most value for money things I have ever bought.
Excellent features.
Really good riding comfort.
The service is really amazing.
Mileage is decent.
Luxurious cabin and great leather seats.
Plus variant's grill looks really cool.
I had intended to get a harrier or safari but was really dissatisfied after trying one. MG is the superior of the group. Period.
(Just compare on features and price diff to know how good MG really is)
Actually tata is nothing non front of SAIC motors 😂😂😂.. Maxus D90 is MG gloster. MG customers are really happy cause of after sales service. Unlike Tata 😂😂😂😂
@@letsworkout-byrejin6274 china vandi😂 5 kollam kazhinju sensor full Sensor complaint anu. MG JAC oke
Bolero ഒരു പടകുതിരയാണ് ഇതൊക്കെ എത്രവേണെങ്കിലും ഇങ്ങനെ ഓടിക്കോളും
Rapid fire background music thanne oru ഹരമണിപ്പോൾ...❤
Bolero നല്ല വണ്ടി ആണ്... മലയോര മേഖലകളിൽ എല്ലാവരും ഇഷ്ടപെടുന്ന വണ്ടി ആണ്...
Bolero 4*4 oke thee sadhanam aanu. MT tyre itta vandikond urumbikkara oke keritund
@@Heisenb3rgg yes bro
My favorite segment rapid fire 🔥 ❤💖💜👍👏😊
ഗ്ലോസ്റർ:- ആരെയോ കുത്തിയത് പോലെ 😂
7:15
Meljo: meljo , melo ennu vilikkum
BaijuNN: aru vilikkum?
Meljo: njn thanne enne vilikum
😜
Backseat n Polo il leg space vere hatchback vehicles vechu compare cheyumbo kuravayta enikm thonith.
മടുപ്പിക്കാതെ ഈ സെഗ്മെന്റ് മുൻപോട്ടു കൊണ്ടു പോകുന്ന ബൈജു ചേട്ടന് ഒരു ബിഗ് സല്യൂട്ട്🙏
Fiat Punto❤.. ente nirthiyitta Puntoyilekku wrong sidil vanna Hyundai Verna vannidichu vandi 2malakkam marinju. Appolanu Puntoyude build quality enthanennu manasilaye.. innu Indian aalukal kooduthal safety chindichu thudangiyappo veendum varane ennu aargrahichu pokunna oru adaar sadanan❤
Didn't give automatic and proper seating position , rubbery gearshift but driving dynamics was the best among small cars and dynamically felt like a big car . Cars like punto abarth would kick aside a polo gti.
Mg owner മെലൻ ജോർജിന്റെ അടുത്ത് ബൈജു ചേട്ടൻ നിൽക്കുന്ന കണ്ടിട്ട് പട്ടേൽ പ്രതിമയുടെ ചുവട്ടിൽ നിൽക്കുന്ന പോലെ ഉണ്ട് 😂
20 varsham odiya mahindra bolero 👌👌👌
gloster's owner looking very massive man 👍
It is first to hear from a doctor to have knee pain, when using manual gear car , but she also prefer to have manual gear car in future !
20 years vehicle in this condition
Hats off....
Well maintained Bolero 💕💕👍
Happy to be part of this family 👍
20 years..... unbelievable...cheattan shoooperaaa❤❤😊
Absolutely Satisfied owner of two new generation Scorpio AT and MT make 2016 and 2015 respectively
Prior to that had a Tata Safari bought in 2006 and sold in 2014 ... Terrestrial jet 100%
What that Dr said about Polo .. that space is less.. [And Baiju Chetan said we can't explain space in a small car]
What about *i20* ?
Even 6foot + people can easily sit ❤❤❤.
Even if I sit in the driver's seat 💺 I can drive with my legs stretched and still people can sit at the back comfortably 👌🏻👌🏻👌🏻
Happy to be a part of this family❤
എല്ലാവരുടെയും കണ്ണ് Bolero യിലേക്കാണ്.....😍
Love to hear your expert opinion always.❤🌹🌹🌹
Dr. P. S. Kedarnath
Nilambur
എല്ലാം വെറൈറ്റി വണ്ടികൾ❤❤
എനിക്ക് 2009 ബൊലേറോ Di ടർബോ ഉണ്ട് 1.90 ഓടി. ഇതുവരെയും ഒരു പ്രശ്നം വും ഇല്ല. ഒരു വിധം മൈലേജ് ഉം ഉണ്ട്. പിന്നെ എനിക്ക് തോന്നിയ ഒരു പ്രശനം അല്പം കൂടി പവർ ഉണ്ടേൽ നല്ലതായിരുന്നു.
Tune cheyyan nokan melayirunno
@@niyasmuhammed3915 2009 models nu oke tuning nadakuo
ചെറിയ പവറല്ലേ... 68bhp യോ മറ്റോ...
പ്രധാനമായും rural road ൽ ഉപയോഗിക്കാനുള്ള വണ്ടി.
@@niyasmuhammed3915 ഇത്ര പഴയ മോഡൽ ഒക്കെ ട്യൂൺ ചെയ്യാൻ പറ്റുവോ 🤔🤔
@@13Humanbeing 68 ഇല്ല ബ്രോ 62. പിന്നെ സ്ഥിരം ഓടിക്കുന്നത് കൊണ്ട് ഇപ്പോൾ പവർ ഒന്നും സീൻ അല്ല. ഒരു പ്രത്യേക രീതിയിൽ അങ്ങ് കൊണ്ടുപോകും 😁
Alturaz and gloster failure reason jathakadosham
Adipoli Episode
റാപ്പിട് ഫയർ അടിപൊളി ആകുന്നുണ്ട്
Baiju ഇടക്ക് tough question ചോദിച് ആളുകൾ തപ്പി പോയി 😂
Congrats for bolero and Punto owner. Years has passed but the love for their cars remains same. MG gloster owner feels happy too. After the controversies in the beginning Gloster sells 200 plus every month.
Fiat Punto & Mahindra Bolero❤
I Like Baleno too. If Baleno EV is coming i will prefer to buy. Beoz of it is look and bold.
Ente kayyilum 14 varsham ulla Scorpio undu.. Kalady ernakulam
MG and Bolero👌🏻👌🏻🥰
inathe ellarum full happy ahne
പോളോ GT TSI ഓടിച്ചിരുന്ന ഡോക്ടറുമായിട്ടുള്ള റാപിഡ് ഫയർ കണ്ടു. അതിൽ ഡോക്ടർ രണ്ടു വയസുള്ള കൂടിയേ ഫ്രോണ്ട് സീറ്റിൽ ചൈൽഡ് സീറ്റിൽ ഇരുത്തുന്ന കാര്യം സംസാരിച്ചു, 4 വയസിനു താരയുള്ള കുട്ടിയെ ഫ്രോണ്ട് സീറ്റിൽ ഇരുത്തുന്നത് നിയമപരമായി തെറ്റാണ്, അത് കുട്ടിയുടെ മരണത്തിനു വേറെ കാരണമാകാം.
MG 🌹👌
2000 model honda city use cheyyunnu. 2.45 l kilometers run
Njan 4th gen owner aanu❤
Super episode 👍
Rapid fire 🔥 ❤
Keep going Baiju cheta 😍👍🏼
Nice, as always ✌
SUV ആണ് മിക്കവർക്കും താത്പര്യം ...
Fiat super vandi
Customer Review means Rapid Fire 🔥. I really enjoy customer reviews🤝. Customers really say it’s opinions ❤.
Punto and Polo❤️❤️❤️
ആഹാ..ഇരുപത് വർഷം..❤
3ലക്ഷം കിലോമീറ്റര്‍ ഓടിയ ബോലെറോ ഉണ്ട് കൂട്ടുകാരന്‍റെ കയ്യില്‍
Very well segment.. 👍👍👍
Mm Sherikum
Baiju Cheettaa Super 👌
Puntoyude clutch light avanamayirunnu
Quite informative and wonderfull session.
Happy to be a part of this family 💞
Hi Chetta, why always around city. Please try to go to rural/hilly areas and do few rapid fires. Just a suggestion. Thanks!
20 years 😮 അടി പൊളി look 6:40 പുത്തൻ പോലെ ഉണ്ട്.
car seats for babies and toddlers should always be in the backseat and tethered at all times. infant car seats should be placed facing backward.
ഒരു ഹാപ്പി എപ്പിസോഡ് ❤🎉
MG gloster super
Fortuner പോലുള്ള ഹെവി വെയിറ്റ് വണ്ടികളുമായി മുട്ടേണ്ടി വരുമ്പോൾ MG താരതമ്യേ പുതിയ ബ്രാൻഡ് ആയത് കൊണ്ട് ആളുകൾ ഇത്രയും പണം മുടക്കാൻ മടിക്കും. അത് കൊണ്ടാണ് ഗ്ലോസ്റ്റർ അധികമായി കാണാത്തത്
Good information ❤