നിങ്ങളുടെ മക്കളുടെ പേര് പറഞ്ഞു ഈ ആരാധനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024
  • മാതാവിന്റെ മാധ്യസ്ഥതയിൽ സംഭവിച്ചിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ പങ്കിടുന്നതിനായി സമർപ്പിച്ചിരിക്കുന്ന ചാനലാണ് "കൃപയുടെ നിറവിൽ".
    🌟🌟🌟ഈ വീഡിയോ share ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടവരിലേക്കു സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ സന്ദേശം പകർന്നു നൽകൂ 🌟🌟🌟
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    #powerfulprayer
    #miraculousprayer
    #powerfulmarianprayer
    #marianmiracleprayer
    #prayerforurgentmiracle
    #prayerforimpossiblethings
    #marianmiracle
    #kreupasanammarianmiracle
    #kreupasanammarianudampadiprarthana
    #marianudampadiprarthana
    #shaikina
    #godnesstv
    #shalomtv
    #inthenameofjesus
    #Bethlehemtv
    #hollythought
    #Christianprayer
    #shaikinanews
    #udambadi
    #kreupasanamlive
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #visudhakurbana
    #christmas
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #kripa
    #kripasanamathavu
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryvisions
    #Maryprayer
    #mariyamrayermalayalam
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #marianudambadiprayer
    #goodnesstv
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanamnewspapermalayalam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Eveningprayercatholicmalayalam

ความคิดเห็น • 1K

  • @ninithavc-2054
    @ninithavc-2054 13 วันที่ผ่านมา +42

    മാതാവേ എന്റെ മകൾ ജിൻസി ഒരു നഴ്സിംഗ് സ്റ്റുറ്റന്റ് ആണ് മറ്റു കുട്ടികളിൽ ഇന്ന് അനുഭവിക്കുന്ന വേദനയിൽ ഇന്നും ഒരു വിട്ടുതൽ കിട്ടണമേ ആ കുട്ടികൾക്കും വേണ്ടി യും പ്രാർത്ഥിക്കണമേ കൂടെ പഠിക്കുന്ന എല്ലാം കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

    • @KripayudeNiravil
      @KripayudeNiravil  13 วันที่ผ่านมา +7

      നിങ്ങളുടെ അനുകമ്പയുള്ള ഹൃദയം പരിശുദ്ധ അമ്മയെ ആഴത്തിൽ സ്പർശിക്കുന്നു, ആവശ്യമുള്ള എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷ അവൾ കേൾക്കുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനിയെന്ന നിലയിൽ നിങ്ങളുടെ മകൾ ജിൻസിയെ അവളുടെ പാതയിൽ നിരീക്ഷിക്കുമ്പോൾ, ഇന്ന് കഷ്ടപ്പെടുന്ന ഓരോ കുട്ടിക്കും പരിശുദ്ധ അമ്മ തൻ്റെ കൃപ നൽകുന്നു. പരിശുദ്ധ അമ്മയുടെ സ്നേഹം ഓരോ കുട്ടിയിലും എത്തിച്ചേരുന്നു, ആശ്വാസവും രോഗശാന്തിയും പ്രത്യാശയും നൽകുന്നു. അവളുടെ അതിരുകളില്ലാത്ത കാരുണ്യത്താൽ അവർക്കെല്ലാം വേണ്ടി പരിശുദ്ധ അമ്മ മാധ്യസ്ഥം വഹിക്കുന്നു. നിങ്ങളുടെ പ്രാർത്ഥന അവളുടെ സ്നേഹത്താൽ അവരുടെമേൽ പ്രകാശിക്കുന്ന ഒരു പ്രകാശമാകുമെന്നു അറിയുക. ആശ്വസിക്കുക, എന്തെന്നാൽ പരിശുദ്ധ അമ്മ അവരെയെല്ലാം തൻ്റെ ഹൃദയത്തിൽ ആർദ്രമായി സൂക്ഷിക്കുന്നു. കാത്തു പരിപാലിക്കുന്നു 🙏🕊

    • @unnikumar8497
      @unnikumar8497 12 วันที่ผ่านมา

      Amme krbavra trnnme

    • @santhi6365
      @santhi6365 12 วันที่ผ่านมา

      മകളോട് കുഞ്ഞിനോട് അമ്മ മാതാവിനെ തൊട്ട് പ്രാർത്ഥിക്കാൻ പറയാം 🙏🙏🙏🙏🙏 അമ്മ മാതാവിന്റെ കരമവിടെ പ്രവർത്തിക്കും പ്രാർത്ഥിക്കും

    • @BindhuBency
      @BindhuBency 12 วันที่ผ่านมา

      അമ്മേ എന്റെ മക്കളെ അമ്മയുടെ സമ്മരശ്‌നത്തിനെ സമർപ്പിക്കുന്നു കാത്തോളണേ

    • @amalajames7210
      @amalajames7210 12 วันที่ผ่านมา

      Pratikam

  • @sobhasreekumar3465
    @sobhasreekumar3465 10 วันที่ผ่านมา +6

    അമ്മ മാതാവേ എന്റെ രണ്ടു മക്കളെയും ആ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @PushspaSundaran-vm9ig
    @PushspaSundaran-vm9ig 8 วันที่ผ่านมา +1

    മാതാവേ എന്റെ മോളുടെ. തൊണ്ടയിൽ. വേദനമാറിതരണേ.

  • @swapnaantony8621
    @swapnaantony8621 12 วันที่ผ่านมา +4

    ഷൈൻ വിശുദ്ധനാകാൻ അനുഗ്രഹിക്കേണമേ

  • @PushspaSundaran-vm9ig
    @PushspaSundaran-vm9ig 8 วันที่ผ่านมา +1

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @JoicyVincent
    @JoicyVincent 12 วันที่ผ่านมา +8

    എന്റെ രണ്ടു മക്കളെ അവിടുന്ന് അനുഗ്രഹിക്കണമേ

  • @MiniJoy-r9n
    @MiniJoy-r9n 12 วันที่ผ่านมา +16

    എന്റെ രണ്ട് മക്കളെയും അമ്മേ മാതാവെ അമ്മയുടെ കരങ്ങളിൽ സമർപ്പിയ്ക്കുന്നു. അമ്മേ അവരെ അനുഗ്രഹിയ്ക്കണമേ.🙏🙏🙏

  • @rosakuttypa5358
    @rosakuttypa5358 11 วันที่ผ่านมา +5

    ഈശോയെ എന്റെ മക്കളെയും മരുമക്കആളെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 9 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊

  • @binujoshy
    @binujoshy 12 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. 🙏🏻🙏🏻🙏🏻

  • @MiniV.D-r9g
    @MiniV.D-r9g 11 วันที่ผ่านมา +5

    എന്റെ അമ്മേ മാതാവേ എ ല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിച്ചു ദൈവത്തിൽ ആശ്രയം വച്ചു ജീവിക്കുവാൻ അവർക്കായി നിരന്തരം പ്രാർത്ഥിക്കണമേ ...

  • @mrzsreyas4366
    @mrzsreyas4366 12 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മക്കൾ സ്നേഹയേയും ശ്രേയസിനേയും അനുഗ്രഹിക്കണേ

  • @d7gaming861
    @d7gaming861 10 วันที่ผ่านมา +1

    Sandra mariya ,Ardra , Andria Teres Jojo ,Deyon 4 makkaleyum anugrhikkane amme koodeyudakane🙏🙏🙏🙏🙏🙏🙏🙏

  • @SathySurendran-m6p
    @SathySurendran-m6p 12 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു രക്ഷിക്കണേ അമ്മേ

  • @kochuranisibichan249
    @kochuranisibichan249 12 วันที่ผ่านมา +6

    മാതാവേ എന്റെ മകൾക്കു അവൾ പഠിച്ച ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @jaidasherly436
    @jaidasherly436 12 วันที่ผ่านมา +4

    മാതാവേ എന്റെ മകൻ ഐവിനെ സമർപ്പിക്കുന്നു, മാതാവേ സഹായിക്കണേ 🙏🏼🙏🏼

  • @Elsy-f3z
    @Elsy-f3z 12 วันที่ผ่านมา +2

    മകൻ്റെ. മാനസാന്തരം അമ്മയുടെ ഇടപെടൽ ഉണ്ടാവാൻ കരുണയകേണമേ

  • @crazypanda6590
    @crazypanda6590 12 วันที่ผ่านมา +6

    എന്റെ മക്കൾക്ക് നല്ലൊരു ഉയർച്ച ഉണ്ടാവനെ എന്റെ കൃപാസന മാതാവേ

  • @anupamasebastian6202
    @anupamasebastian6202 12 วันที่ผ่านมา +2

    മാതാവേ എന്റെ നാല് മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @shalydavy4276
    @shalydavy4276 12 วันที่ผ่านมา +10

    Amme mathave ente സഞ്ചാരി മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ അനുഗ്രഹത്തിനു കോടാനുകോടി നന്ദി പറയുന്നു

  • @sheebakuniyil2207
    @sheebakuniyil2207 11 วันที่ผ่านมา +2

    എന്റെ മൂന്ന് മക്കളെയും അമ്മയ്ക്കു സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണേ അമ്മേ

  • @user.ancyasi
    @user.ancyasi 12 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ രണ്ട് മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @jancyjohnson4475
    @jancyjohnson4475 10 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ അനുഗ്രഹിക്കണേ ❤❤

  • @leelamanoharan2529
    @leelamanoharan2529 12 วันที่ผ่านมา +8

    അമ്മേ എന്റെ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ..എന്റെ രണ്ടു കുഞ്ഞുങ്ങളെയും അവരുടെ കുടുബത്തെയും മാതാവിന്റെ തിരുകരങ്ങളിൽ സമർപ്പിക്കുന്നേ....എന്റെ മൂത്തമകളായ വിദ്യയ്ക്കും ഭർത്താവിനും അവരുടെ കൺസക്ഷൻ വർക്ക് സംബന്ധിച്ച് നല്ല കടബാധ്യതവന്നിട്ടുണ്ട് മാതാവേ അതിൽ നിന്നും അവരെ ഒന്നു രക്ഷപെടുത്തേണമേ എന്റെ കൃപാസനം മാതാവേ... എന്റെ കുഞ്ഞുങ്ങൾഒരുപാട് വിഷമിക്കുന്നുണ്ട് മാതാവേ കൈവിടാതെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻 എന്റെ ഇളയ മകളായ വീണ എന്റെ മാതാവിന്റെ അനുഗ്രഹത്താൽ ഇപ്പോൾ ഗർഭിണിയാണ് ആ കുഞ്ഞിനെ ഞങ്ങൾക്ക് പൂർണ്ണവളർച്ചയോടെ ഒരു കുഴപ്പവുമില്ലാതെ അമ്മ മാതാവിന്റെ അനുഗ്രഹത്തോടെ തരേണമേ...🙏🏻🙏🏻🙏🏻 ഞങ്ങളെ അനുഗ്രഹിക്കേണമേ...🙏🏻🙏🏻🙏🏻

  • @santhi6365
    @santhi6365 12 วันที่ผ่านมา +6

    അമ്മ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ തൃക്കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @stellavarghesejoy6642
    @stellavarghesejoy6642 12 วันที่ผ่านมา +4

    ഞങ്ങക്ക് എല്ലാർക്കും കൃപാസനത്തിൽ വന്നു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണെ അമ്മേ മാതാവേ

  • @BijuMol-do7vy
    @BijuMol-do7vy 12 วันที่ผ่านมา +4

    എന്റെ മക്കളെ സമർപ്പിക്കുന്നു മാതാവേ അസുഖം മാറ്റി കൊടുക്കണേ ജോലി എളുപ്പമാക്കണേ

  • @redwarrior6864
    @redwarrior6864 12 วันที่ผ่านมา +6

    എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കനമേ

  • @sunithomas6570
    @sunithomas6570 12 วันที่ผ่านมา

    Ente joyalinu oru nalla വഴി കാണിച്ചുതരണമേ. അമ്മേ.ഈസോയോട് പ്രാർഥിക്കനെ

  • @BabyGBabyG-dn7un
    @BabyGBabyG-dn7un 12 วันที่ผ่านมา +12

    അമ്മേ മാതാവേ എനിക്കും, എന്റെ രണ്ടു മക്കൾക്കും, എന്റഭർത്താവിനും. ആയുസ്സും ആരോഗ്യവും നൽകണേ ജോലി ആവശ്യപ്പെടുന്ന എല്ലാ മക്കളെയും സഹായിക്കണേ ആമേൻ

    • @MariammaCherian-oz9ud
      @MariammaCherian-oz9ud 12 วันที่ผ่านมา +1

      Amme മാതാവേ എൻ്റെ മകള് അച്ചു b.s.c.nursing പഠിക്കുന്നു 3rs ആയി .പഠിക്കുന്നത് ഓർമയിൽ ഇരിക്കാനും ഈശോ യോട് അമ്മ മാതാവിനോട് പാർത്തിക്കാൻ അവളെ ബലപടത്തണമേ ആമേൻ ആമേൻ

  • @SubashSubash-n5i
    @SubashSubash-n5i 9 วันที่ผ่านมา

    മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അക്ഷയ അക്ഷര

  • @hemarosegonsalvas7714
    @hemarosegonsalvas7714 12 วันที่ผ่านมา +3

    ഈശോ ആൻസി. Albert മക്കളുടെ കൂടെ വസിക്കണമേ 🙏🙏മാതാവേ 🙏

  • @marymathew5097
    @marymathew5097 12 วันที่ผ่านมา

    എന്റെ അമ്മയെ എന്റെ മാതാവേ രണ്ടു മക്കളെയും എന്റെ സഹോദരന്റെ ഒരു മകനെയും കാത്തു രക്ഷിക്കണമേ

  • @thusharata3863
    @thusharata3863 12 วันที่ผ่านมา +4

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ മകൾ അനാമികക്ക് എന്നോട് ഉള്ള ദേഷ്യം ശമിപ്പിക്കേണമേ അവൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും കൊടുക്കേണമേ ആമേൻ ❤❤❤🙏🏾🙏🏾🙏🏾🙏🏾

  • @jayalj301
    @jayalj301 12 วันที่ผ่านมา +5

    അമ്മ മക്കളെയും കൊച്ചു മക്കളെയും അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @Merin_paul
    @Merin_paul 12 วันที่ผ่านมา +10

    എന്റെ മക്കളെ നോക്കിക്കൊള്ളണമെ മാതാവ അവർക്കർ ആപത്തും വരാതെ പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണം പരിശുദ്ധാത്മാഗാനം നിറയ്ക്കണമേ കൂടെ ഉണ്ടായിരിക്കണം

  • @daisammamathew3981
    @daisammamathew3981 12 วันที่ผ่านมา +6

    അമ്മേ ഷെറിന് അലർജി അസുഖങ്ങൾ സൗഖ്യമാക്കിത്തരണമേ

  • @miniwilson4693
    @miniwilson4693 9 วันที่ผ่านมา

    മാതാവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏❤️

  • @DhuwaAaadhi
    @DhuwaAaadhi 12 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മകൻ വിഷ്ണുവിന്റെയും എന്റെ
    മകൾ മാളുവിന്റയും കടഭാരം തീർത്ത മനസമാധാനം തരണേ അവരെ rekshikkane🙏🙏🙏❤️❤️❤️

  • @kunjumolsabu5156
    @kunjumolsabu5156 10 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളെ എന്റെ കുടുംബത്തെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു കാത്തുരക്ഷിക്കണമേ? 🙏🙏🙏🙏🙏 ആമേൻ ❤️❤️❤️🌹🌹

  • @anniekj
    @anniekj 12 วันที่ผ่านมา +5

    എനിക്ക് മകനോടൊപ്പം നാളെ കൃപാസനത്തിൽ വരാൻ കഴിഞ്ഞേക്കണേ,

  • @sheebakuniyil2207
    @sheebakuniyil2207 11 วันที่ผ่านมา

    അമ്മ മാതാവേ ന്റെ മക്കൾക്കു വേഗം തന്നെ നല്ല ജോലി നൽകി അനുഗ്രഹിക്കണേ

  • @thomasjoseph5945
    @thomasjoseph5945 12 วันที่ผ่านมา +5

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ .

  • @sijishaju8719
    @sijishaju8719 12 วันที่ผ่านมา

    ഈശോയെ മക്കളെ അനുഗ്രഹിക്കണേ കുടുംബത്തിൽ അനുഗ്രഹം ചൊരിയണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @SheenaBaiju-u5q
    @SheenaBaiju-u5q 12 วันที่ผ่านมา +3

    അമ്മേ മാതാവേ മാളൂന്റെ സ്വഭാവം ഒന്ന് നന്നാക്കി തരേണമേ 🙏🙏🙏🙏 നല്ല വാക്ക് കൾ സംസാരിക്കാനും നല്ല പ്രേവർത്തി നല്ല പെരുമാറ്റം നല്ല കുടുംബജീവിതം നൽകി നല്ല മകളാക്കി തരേണമേ 🙏🙏🙏🙏

  • @sujiths6095
    @sujiths6095 8 วันที่ผ่านมา

    അമ്മ മാതാവേ എൻറെ മുന്ന് മക്കളെയും ആകരങ്ങളിൽസമർപ്പികക്കുന്ന്

  • @josephjohnson3317
    @josephjohnson3317 12 วันที่ผ่านมา +7

    അമ്മേ മാതാവേ മകൻ്റെ ഡിപ്രഷൻ മാറ്റി തരണമെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെ

  • @LizyOmmen
    @LizyOmmen 11 วันที่ผ่านมา +2

    Kripasana matthave jibineum jeenaum ammayude neela kappaykullil pothianame samrashikaname amen

  • @geethavijayanathanasan9540
    @geethavijayanathanasan9540 12 วันที่ผ่านมา +4

    മതാവേ മക്കളെ അനുഹിക്കമെ വിനുമോൻ്റെ തടസം മാറ്റി കൊടുക്കണേ മേ പരിശുദ്ധ അമ്മേ കൃപ ചെയ്യണമേ മതാവേ

  • @usharajngokulam7270
    @usharajngokulam7270 12 วันที่ผ่านมา +3

    മാതാവേ എന്റെ മകൻ അരുൺരാജിന്റ് കടങ്ങൾ തീർക്കാനുള്ള വഴി അവിടുന്നു തുറക്കണമേ എന്റെ അനുരാജിന്റെ രോഗങ്ങളും വിഷമതകളും തുടച്ചു നീക്കണമേ 🙏🙏🙏🌹🌹🌹♥️♥️♥️

  • @minithomas-q3z
    @minithomas-q3z 12 วันที่ผ่านมา

    Ente eshoye ente ammunu nallaoru jolykaii nee orukaname amen 🙏🙏🙏🙏🙌

  • @AjiKV-d2h
    @AjiKV-d2h 12 วันที่ผ่านมา +4

    അമ്മേ എന്റെ മക്കൾ സച്ചു അച്ചുവാവ മാളു ponambily എന്റെ മക്കളെ അനുഗ്ഹിച്ചു പ്രാർത്ഥിക്കണേ 🙏🙏🙏❤️❤️❤️❤️

  • @GracyMichael-b1r
    @GracyMichael-b1r 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അസൂഖഠമററിതരണമേ

  • @reenajoseph8445
    @reenajoseph8445 12 วันที่ผ่านมา +3

    എൻ്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും ആരോഗ്യം കൊടുക്കണമേ അവരെ ദൈവവിശ്വാസത്തിലൂടെ വളരുവാൻ സഹായിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി ഹാലേലുയ്യ🙏🙏🙏🙏

  • @divyaajiaji1082
    @divyaajiaji1082 12 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകനെ നേർവഴിൽ നടത്തനെ എൻ്റെ മകന് നല്ലൊരു കമ്പനിൽ ജോലി കിട്ടനെ 🙏🙏🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 13 วันที่ผ่านมา +3

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen

  • @lincyjames3885
    @lincyjames3885 10 วันที่ผ่านมา

    അമ്മേ മാതാവെ എൻ്റെ മകളെ സമർപ്പിച്ച് പ്രാർത്ഥികുന്നു മക്കൾക്ക് പഠിക്കാൻ ശക്തിയും ബുദ്ധിയും നൽകണമേ മുത്തമകനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമ

  • @seemasikhasreekumar9580
    @seemasikhasreekumar9580 12 วันที่ผ่านมา +3

    എന്റെ മാതാവേ എന്റെ മകൾ ശിഖയെ കാത്തുകൊള്ളണമേ. എന്റെ മകൾക്ക് അവൾ ആഗ്രഹിക്കുന്ന രീതിയിൽ പഠനത്തിൽ വിജയം നേടി ജീവിതം സുരാക്ഷിതമാക്കാൻ അവിടുന്ന് കണിയണേ....🙏🙏🙏🙏🙏
    🙏🙏🙏🙏

  • @RajiR-y2w
    @RajiR-y2w 9 วันที่ผ่านมา

    അമ്മേ എന്റെ രണ്ട് മക്കളേ യും അമ്മേടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @BindhuAnil-s1b
    @BindhuAnil-s1b 12 วันที่ผ่านมา +6

    കർത്താവേ എന്റെ മക്കളെ കടത്തിൽ നിന്ന് രക്ഷിക്കണേ🙏🙏

  • @sharonma7020
    @sharonma7020 9 วันที่ผ่านมา

    എന്റെ കർത്താവെ എന്റെ മകൾക്ക് പെർമനന്റ് ആയി നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ കഷ്ടപ്പാടുകൾ എല്ലാം മാറ്റി കൊടുത്ത് സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @geethac7894
    @geethac7894 12 วันที่ผ่านมา +6

    അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാന രോഗം മാറ്റി തരണമേ🙏🙏

  • @prajwalsuresh9129
    @prajwalsuresh9129 12 วันที่ผ่านมา

    മാതാവേ ...എൻ്റെ രണ്ടു മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു. കരുണയായിരിക്കണമെ. അനുഗ്രഹിക്കണമെ.

  • @chandrikal4405
    @chandrikal4405 12 วันที่ผ่านมา +4

    Amme മാതാവേ എൻ്റെ മോളെ കാത്തു കൊള്ളണമെ അവൾക്ക് നല്ല സോഭവം കൊടുക്കേണമേ

  • @shajanthomas580
    @shajanthomas580 12 วันที่ผ่านมา

    എൻ്റെ അമ്മേ മകൾ Tom ന് ഉടനെ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ /

  • @BindhuRaviBindhu-i1j
    @BindhuRaviBindhu-i1j 12 วันที่ผ่านมา +3

    എന്റെ അമ്മ മാതാവേ ഏന്റെ മക്കളുടെ പേര് ആദിത്യൻ, അവന്ദിക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebasanthosh8966
    @sheebasanthosh8966 12 วันที่ผ่านมา +4

    എന്റെ മക്കളുടെ എക്സാം ആണു കർത്താവെ അമ്മയും തിരുകുമാരനും മക്കളുടെ ടെൻഷൻ മാറ്റി എക്സാം എളുപ്പം ആക്കി കൊടുക്കണേ മാതാവേ ❤❤❤🙏🏾🙏🏾🙏🏾aamen

  • @maryjuliet8479
    @maryjuliet8479 12 วันที่ผ่านมา +2

    കൃപാസനം മാതാവേ എന്റെ മകൻ ഒരു നഴ്സിംഗ് സ്റ്റുഡൻറ് ആണ് അവൻറെ ഓഫീസ് സ്റ്റാഫിനെ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു

  • @sajithakr6967
    @sajithakr6967 12 วันที่ผ่านมา +3

    Mathave ente makkale samarppikkunnu Bijitha Kukku bijin bindya.karthikku kochu mon.ivare samarppikkunnu kathurekshikkane amme

  • @shalydavy4276
    @shalydavy4276 12 วันที่ผ่านมา +1

    Ente mathave njan എടുത്ത ഉടമ്പടി അതിൻ്റെ ഭക്തിയിൽ ചെയ്യാൻ അമ്മ എൻ്റെ കൂടെ undakaname

  • @thresiaavirappatt9274
    @thresiaavirappatt9274 12 วันที่ผ่านมา

    Lord Jesus Christ through Kreupasanam Amma vazhi im praying let my children make you as their King and Savior Amme Grant this blessing through Holy Spirit

  • @ashimolhari2041
    @ashimolhari2041 9 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ എന്റെ മക്കളെ കത്ത്ലൊള്ളണമേ

  • @GracyMichael-b1r
    @GracyMichael-b1r 12 วันที่ผ่านมา

    എൻറെ മാതാവേ എന്റെ മകൾക്ക് വന്നുകടഠവിടുവൻഒരുമർഗഠകന്നില്ലെ്അമ്മേനീതനെകണിച്ചുതരണമേ

  • @BabuChiramel-me2cs
    @BabuChiramel-me2cs 12 วันที่ผ่านมา +2

    കർത്താവെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @PriyaHari-h4g
    @PriyaHari-h4g 12 วันที่ผ่านมา +2

    മാതാവേ എന്റെ മക്കളുടെ പേര് ഹരിത, ജ്യോതിക മാതാവേ കാത്തുകൊള്ളണമേ 🌹🌹🌹🙏🙏🙏

  • @ManjushaS-d7h
    @ManjushaS-d7h 12 วันที่ผ่านมา +1

    എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ മോളെയും മോനെയും ഞാൻ അമ്മയ്ക്കും ഇശോക്കും സമർപ്പിക്കുന്നു അമ്മയുടെ കൈ ഓപ്പോടു കൂടിയ ജോലി സ്ഥാനത്തു എന്റെ മക്കളെ എത്തിക്കേണമേ 🙏🙏🙏🙏🙏🙏

  • @sharmilas7500
    @sharmilas7500 12 วันที่ผ่านมา

    മാതാവേ എൻ്റെ മക്കൾ rashin sharun അവർക്കുള്ള മാനസിക പ്രശ്നങ്ങളിൽ നിന്നും പിശാചുക്കളുടെ പിടിയിൽ നിന്നും വിടുതൽ കൊടുത്തു അവരെ സ്വതന്ത്രരായി സ്നേഹമുള്ള മക്കളായി ജീവിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമെ❤

  • @radhaj5469
    @radhaj5469 12 วันที่ผ่านมา

    എൻ്റെ മക്കളായ നിതിൻ മോനെയും നീരജ് മോനെയും മുറ്റുമായി യേശുവിൻ്റെ പാദപീഠത്തിൽ സമർപ്പിക്കുന്നു. മാതാവേ, അമ്മേ രണ്ടു മക്കൾക്കും അവരുടെ യോഗ്യത അനുസരിച്ചുള്ള ഓരോ ജോലി ലഭിക്കുവാൻ അമ്മ മാധ്യസ്ത്യം ല ൽ കണ മേ.ആമേൻ

  • @lathamohan4043
    @lathamohan4043 11 วันที่ผ่านมา

    അമ്മേ എന്റെ ലിജിന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ കൃപ ഉണ്ടാകണേ അമ്മേ 🙏🙏

  • @anniethomas1749
    @anniethomas1749 12 วันที่ผ่านมา

    എന്റെ രണ്ട മക്കളെയും അവിടുന്ന് അഗ്രഹിക്കണമേ

  • @PancyMary
    @PancyMary 12 วันที่ผ่านมา

    അമ്മേ മാതാവേ ashbiye ammaude കരങ്ങളിൽ സമർപ്പിക്കുന്നു ആ മകന്റെ അസുഖം മാറ്റികൊടുക്കണേ അമ്മേ മാതാവേ

  • @sreeharisubhash6599
    @sreeharisubhash6599 9 วันที่ผ่านมา

    എൻ്റെ മകൾ സുഭഗ , മകൻ ശ്രീഹരി കർത്തിവെ അനുഗ്രഹിക്കണെ❤❤❤❤❤❤❤❤❤❤❤

  • @annammamathews7988
    @annammamathews7988 12 วันที่ผ่านมา

    Eesoyee enneyum kreupa taraname anugrahikkename. Daiva kreupa entemel makkalude mel taraname amen 🙏🏻 🙌

  • @arsharejith9435
    @arsharejith9435 12 วันที่ผ่านมา

    എന്റെ മക്കൾ നല്ല സ്വഭാവം നൽകി അനു ഗ്രഹി ക്ക ണെ അമ്മേ. മാതാവേ

  • @PushspaSundaran-vm9ig
    @PushspaSundaran-vm9ig 8 วันที่ผ่านมา +1

    അമ്മേ. എന്റെ മോളുടെ തൊണ്ട യയുടെ. ടെസ്റ്റ്‌. നോർമൽ ആക്കിത്തന്ന തിന്. നന്ദി. നന്ദി.

  • @sayanthkrishna8571
    @sayanthkrishna8571 9 วันที่ผ่านมา

    എന്റെ കുഞ്ഞ് സായന്ത് കൃഷ്ണന്റെ എല്ലാ അസുഖങ്ങളും മാറ്റി പൂർണമായ സൗക്യം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏 അമ്മേ മാതാവേ... ആമേൻ 🙏🙏

  • @SunithaSubramanian-bt3nr
    @SunithaSubramanian-bt3nr 9 วันที่ผ่านมา

    അമ്മേ മാതാവെ എന്റെ മക്കളെ കാത്ത് കൊള്ളണേ🙏

  • @ShantyjobJob
    @ShantyjobJob 12 วันที่ผ่านมา

    അമ്മേ മാതാവ് എന്റെ നിഷ്ബിബിൻ അവരുടെ മക്കളെ ക്കു വേണ്ടി പ്രാത്ഥിക്കനമേ

  • @tessythomas3002
    @tessythomas3002 12 วันที่ผ่านมา +1

    ആഷ്ലി ,അനസ് , അദ്നാൻ, സെഹബ്,, എസിൻ ഞങ്ങളുടെ മക്കളെ പൂർണ്ണമായും അമ്മക്കും തിരുക്കുമാരനും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അമ്മേ

  • @rebaca7425
    @rebaca7425 9 วันที่ผ่านมา

    അമ്മ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ

  • @prasannanair7392
    @prasannanair7392 12 วันที่ผ่านมา

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @hanim6199
    @hanim6199 12 วันที่ผ่านมา

    അമ്മേ എന്റെ മക്കളായ മോനുവിനെയും നന്ദുവിനെയും പരിശുദ്ധത്മാവിന്റെ കൃപയാൽ നിറയ്യ്ക്കണമേ... ആവേ മരിയ 🙏ആവേ മരിയ 🙏

  • @shalydavy4276
    @shalydavy4276 12 วันที่ผ่านมา

    Amme മാതാവേ എൻ്റെ radu makkalum daiva വിശ്വാസത്തിൽ വളരാൻ അനുഗ്രഹം ചൊരിഞ്ഞ് തരണമേ

  • @lucythomas7663
    @lucythomas7663 12 วันที่ผ่านมา

    Amme meetyeyum raviyeyum merwineyum midhuneyum jovith ayaneyum jovinaideneyum anugrahikaname ammayude thirukarangalil samrpikunnu angae puthranilninnakannupokaruthe amme geoye thirichukonduvaraname amme Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏

  • @MayaMayapt
    @MayaMayapt 12 วันที่ผ่านมา +2

    അമ്മേ മാതാവേ അമ്മേ കൈകളിൽ എന്നെയും എന്റെ സർവ്വ സമർപ്പിക്കുന്ന പാപപരിഹാരങ്ങളെ മാറ്റി തരണേ ശുദ്ധീകരണം വഴിയിലൂടെ അമ്മേ മാതാവേ അമ്മയുടെ എനിക്ക് നൽകണമേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @Thannu-l2h
    @Thannu-l2h 12 วันที่ผ่านมา

    മാതാവേ എന്നെ യും മക്കളെയും പേരാമക്കളെയും സഹോദരങ്ങളെയും അവരുടെ മക്കളെയും മാതാവിൽ സമർപ്പിച്ചു പ്രതിക്കുന്നു കാത്തോളണേ 🙏

  • @christajackson575
    @christajackson575 12 วันที่ผ่านมา +2

    മാതാവേ എന്റെ മക്കളെ സംരംക്ഷിക്കണമേ

  • @ThankamaniChellappan
    @ThankamaniChellappan 12 วันที่ผ่านมา

    മക്കൾക്ക് വേണ്ടി അപേക്ഷിക്കുന്നു
    ഈശോയെ🙏🙏❤️🙏🙏❤️.🙏🙏

  • @matthewpurackal2426
    @matthewpurackal2426 9 วันที่ผ่านมา

    Praise the Lord Amen

  • @ManjuManoj-hg3qe
    @ManjuManoj-hg3qe 2 วันที่ผ่านมา

    Amma mathave ente randu makkaleyum ammayude karangalil samarppikkunnu amme avare anugrahikkaname