നിന്റെ ഹൃദയം നുറുങ്ങുന്ന വേദന ഈ ആരാധനയിലൂടെ മാതാവ് സൗഖ്യപ്പെടുത്തും

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 332

  • @KripayudeNiravil
    @KripayudeNiravil  20 ชั่วโมงที่ผ่านมา +35

    ഇത് ഇന്ന് നിനക്കായുള്ള സന്ദേശം: പരിശുദ്ധ അമ്മ നിന്നോടൊപ്പമുണ്ട്, നീ തനിച്ചല്ലെന്ന് നീ അറിയണമെന്ന് മാതാവ് ആഗ്രഹിക്കുന്നു. നിന്റെ ആശങ്കകളും ഭയങ്ങളും ബുദ്ധിമുട്ടുകളും കേൾക്കപ്പെടുന്നുണ്ടെന്ന് അറിയുക, ഘട്ടം ഘട്ടമായി അവ മാറ്റപ്പെടും. പ്രത്യാശ നഷ്ടപ്പെടുത്തരുത് - നീ ഇപ്പോൾ നേരിടുന്ന എല്ലാ തടസ്സങ്ങളും സമയബന്ധിതമായി മറികടക്കപ്പെടും. 👉 നിൻറെ വിശ്വാസം മുറുകെ പിടിക്കുക. നീ അഗാധമായി സ്നേഹിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുമെന്നു അറിയുക. ശോഭനമായ ദിവസങ്ങൾ ഉടൻ നിന്നെ തേടിയെത്തും, അതിനാൽ ആശ്വസിക്കുക. അനുഗ്രഹീതമായ നല്ലൊരു ദിവസം നിനക്കായി ആശംസിക്കുന്നു 🕯🕊 ആമേൻ

    • @aswathykrishnakuttynair7331
      @aswathykrishnakuttynair7331 12 ชั่วโมงที่ผ่านมา

      ആമേൻ അമ്മ ഈശോയെ 🙏🏻🙏🏻🌹🙏🏻🙏🏻

    • @annmary821
      @annmary821 11 ชั่วโมงที่ผ่านมา

      Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname

    • @annmary821
      @annmary821 11 ชั่วโมงที่ผ่านมา

      Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname

    • @TelmaNunez-l8v
      @TelmaNunez-l8v 10 ชั่วโมงที่ผ่านมา

      Amen🙏Amme Mathave 🙏Eshoye🙏

    • @annone2388
      @annone2388 7 ชั่วโมงที่ผ่านมา

      Amen കർത്താവേ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 2 ชั่วโมงที่ผ่านมา

    മാതാവേ റോയ്ച്ചൻ എന്നെ കൊണ്ട് പോവേണമേ 😔🙏🙏

  • @thomasjoseph3055
    @thomasjoseph3055 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ

  • @RobinsonSelin
    @RobinsonSelin ชั่วโมงที่ผ่านมา

    Amma മാതാവേ കടലിൽ പോയ മക്കളെ കാത്തു കൊള്ളണമേ

  • @rekhareji4610
    @rekhareji4610 54 นาทีที่ผ่านมา

    എന്റെ മോളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏അവളെ കാത്തുരക്ഷിക്കണേ ഈശോയെ 🙏🙏🙏🙏

  • @ReenaReji-e7v
    @ReenaReji-e7v 3 ชั่วโมงที่ผ่านมา

    എൻ്റെ ജോലിയിൽ ഉള്ള എല്ലാ പ്രശ്നങ്ങളെയും മാറ്റി തരണമെ അമ്മേ മാതാവേ

  • @sharmilas7500
    @sharmilas7500 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ മകൻ്റെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി അമ്മയോട് കേണ്പേക്ഷിക്കുന്നു amen❤

  • @aliceabraham8426
    @aliceabraham8426 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമെ അനുഗ്രഹിക്കണമെ

  • @annmaria5-zf6nj
    @annmaria5-zf6nj 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവെ എൻ്റെ മകൾക്ക് നന്നായി പഠിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമെ

  • @devasiathomas4382
    @devasiathomas4382 3 ชั่วโมงที่ผ่านมา

    അമ്മേ ഓരോ വിഷയങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു.

  • @madhurimactv3491
    @madhurimactv3491 5 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകന് നല്ല കമ്പനിയിൽ സ്ഥിര ജോലി തരണമേ മാതാവെ

  • @TreesaTreesa-m1v
    @TreesaTreesa-m1v 37 นาทีที่ผ่านมา

    അമ്മ മതാവേ എന്നിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
    എന്റെ കട ബാദ്ധ്യത എല്ലാം മാറ്റി തരണമേ അതിനുള്ള ഒരു വഴി കാണിച്ചു തരണമേ🙏🏻🙏🏻🙏🏻🙏🏻

  • @annmaria5-zf6nj
    @annmaria5-zf6nj 5 ชั่วโมงที่ผ่านมา

    അമ്മേ കൃപാസന മാതാവെ കാനഡയിൽ ആയിരിക്കുന്ന എൻ്റെ മകൻ്റെ വർക്ക് പെർമിറ്റിൻ മേലുള്ള പ്രതിസന്ധി നീക്കി കൊടുക്കേണമെഅമ്മേ

  • @CHACKODEVASIA-d1k
    @CHACKODEVASIA-d1k 7 ชั่วโมงที่ผ่านมา

    മാതാവേ ജീവിതത്തിലെ ഒരു വഴി കാണിച്ചു തരണമേ

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ മോനെ ജോലി നൽകി അനുഗ്രഹിക്കണേ 👍

  • @BalaRemjith
    @BalaRemjith 9 นาทีที่ผ่านมา

    അമ്മേ എന്റെ ആഗ്രഹം പോലെ നടക്കണമേ 🙏🙏🙏🙏

  • @VijithaDilee
    @VijithaDilee 5 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റെ കാലിലെ മുറിവ് എത്രയും വേഗം സൗഖ്യമാക്കണേ ഞങ്ങളുടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് സമാധാനം നൽകണേ

  • @SOPHIAS-f9b
    @SOPHIAS-f9b 5 ชั่วโมงที่ผ่านมา

    അമമ മാതാവേ എന്റെ എല്ലാ ആവിശ്യങ്ങളും അമ്മ സാധിച്ച് തരണെ🙏🙏🙏

  • @annmaria5-zf6nj
    @annmaria5-zf6nj 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവെ കൂട്ടുകാരികളിൽ ഒറ്റപ്പെട്ടു പോയ എൻ്റെമകളുടെ സങ്കടം കാണണെ അമ്മേ

  • @beenajorge9932
    @beenajorge9932 5 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്
    എന്നെ സുഖമാക്കണമേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @BindhuVinod-k3p
    @BindhuVinod-k3p 3 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മോന്റെ പരീക്ഷയിൽ amma കൂടെ udahename 🙏🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 2 นาทีที่ผ่านมา

    എൻ്റെ ദൈവമേ എൻ്റെ മോളുടെ കടഭാരം ശാരീരകമായി ബന്ധപ്പെടാനുള്ള പേടി തടസ്സം എല്ലാം മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 2 ชั่วโมงที่ผ่านมา

    എന്റെ മാതാവേ ഇനി യുഉം കട കാരോട് അവധി പറയാൻ വയ്യ

  • @prasethats1478
    @prasethats1478 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭാർത്താവിന് മേസ്തിരി പണി സ്ഥിരം കിട്ടണമെ🙏🙏🙏 കരുണ തോന്നണമെ🙏 20 ലക്ഷം കടബദ്ധ്യത ഉണ്ട് അത് വിട്ടുവാനുള്ള ഒരു വഴി കാണിച്ചു തരണമെ🙏🙏🙏🙏🙏🙏

  • @mablevijayan2638
    @mablevijayan2638 3 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മോന് ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ

  • @BabuVV-j5u
    @BabuVV-j5u 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അമ്മേടെ ഇഷ്ടം എനിക്ക് ജീവിതത്തിൽ മാത്രം.
    നടത്തേണമേ

  • @anniezachariah9017
    @anniezachariah9017 5 ชั่วโมงที่ผ่านมา

    Parissudha parama Divyakarunyathinu enneravum sthuthiyum pukazhchayum undayirikkatte Amen 🙏

  • @BijuJoseph-d1n
    @BijuJoseph-d1n 4 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും ബ്രസ്റ്റിനും വല്ലാത്ത ഒരു വേദനയാണ് അമ്മേ മാതാവേ എൻെറ ഈ വേദനകൾ ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mablevijayan2638
    @mablevijayan2638 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയാനുള്ള അവസരം നൽകണമേ

  • @mastrgamingappu5401
    @mastrgamingappu5401 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്നു കൂടെ ഉണ്ടാവാ ണമേ

  • @neenuabraham1781
    @neenuabraham1781 7 ชั่วโมงที่ผ่านมา

    Ammae ennaeyum ammayudae prethikshikaranathintae sakshiyakaenamae🙏

  • @priya-p9y4j
    @priya-p9y4j 2 ชั่วโมงที่ผ่านมา

    . അമ്മേ ഞങ്ങൾക്ക് അമ്മയുടെ കൃപ നൽകി എന്റെ മക്കളുടെ ഭാവി നിന്റെ മുൻപിൽ സമർപ്പിക്കുന്നു അമ്മേ കരുണ കാണിക്കണമെ

  • @manjur6169
    @manjur6169 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 4 ชั่วโมงที่ผ่านมา

    അമ്മ നൽകിയ നന്മകൾക്ക് ഒക്കെ ഒത്തിരി നന്ദി എൻ്റെ കത്തവകളുടെ പ്രശ്നങ്ങൾ ഒക്കെ സമയ ചുരുക്കത്തിൽ എല്ലാം നൽകുന്ന അമ്മക്രമീകരിച്ച് തരേണമേ

  • @anee3381
    @anee3381 2 ชั่วโมงที่ผ่านมา

    അമ്മേ..സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാതെ അമ്മ കത്തരുളണേ 🙏🙏🙏

  • @deepthyjoseph9428
    @deepthyjoseph9428 47 นาทีที่ผ่านมา

    അമ്മേ മാതാവേ കുടുംബജീവിതത്തിൽ എനിക്ക് കിട്ടിയ 28 വർഷത്തെ എന്റെ ഉള്ളിലെ എല്ലാം മുറിപ്പാടുകളും ഈശോയുടെ തിരുവിലാവിൽ നിന്നൊഴുകി ഇറങ്ങിയ തിരുരക്തവും തിരു ജലവും കൊണ്ട് കഴുകണമേ ക്ഷമിക്കുവാനുള്ള കൃപയ്ക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @renibiju725
    @renibiju725 5 ชั่วโมงที่ผ่านมา

    Ente mathave ente pappaye kathukollane mathave

  • @kettyjohn7940
    @kettyjohn7940 9 ชั่วโมงที่ผ่านมา

    Amma Mathave joyude kudi niruthaname🙏🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 4 ชั่วโมงที่ผ่านมา

    എൻ്റെ മൂത്ത മകളുടെ പ്രശ്നങ്ങൾ സമ യ ചുരുക്കത്തിൽ സാധിച്ചുതരേണമേ

  • @beenajorge9932
    @beenajorge9932 4 ชั่วโมงที่ผ่านมา

    അമ്മേ എന്റെ വിശ്വാസം നഷ്ട്പ്പെടുന്നതുപോലെ ആയി എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @tharamichael7036
    @tharamichael7036 7 ชั่วโมงที่ผ่านมา

    അമ്മേ ഈ കുടുപത്തിനെ അമ്മയുടെ കരുണ നൽകി അനുഗ്രെഹിക്കണമേ എന്റെ മകനെ അമ്മ കാത്തുകൊള്ളണമേ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു

    • @salomymathews6529
      @salomymathews6529 6 ชั่วโมงที่ผ่านมา

      ദൈവമാതാവേ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടണമേ

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 8 ชั่วโมงที่ผ่านมา

    അമ്മേ അവിടുന്ന് തന്ന അനുഗ്രഹത്തിനു 🙏🙏🙏🙏🙏

  • @marylouis8693
    @marylouis8693 6 ชั่วโมงที่ผ่านมา

    Ammea mathave njagalkuvendi apekshikename 🙏😢

  • @thankachancv8111
    @thankachancv8111 8 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ സുഹൃത്തിന് എത്രയും വേഗം ഒരു കുഞ്ഞിനെ കൊടുത്ത് അവളെ വിശ്വസ്വാത്താൽ ഉറച്ച് അമ്മയെ സ്തുതിക്കാൻ അനു ഹ്രത്തിൻ്റെ കൃപകൊടുക്കണമെ

  • @saravlog4862
    @saravlog4862 5 ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ എന്റെ അമ്മേ വളരെ വിഷമത്തിലാണ് ഞാൻ എനിക്ക് ഒരു ജോലി വേണം ഇപ്പോൾ ഉള്ള ജോലി സ്ഥലത്ത് മറ്റ് സ്റ്റാഫുകൾ കാണിക്കുന്ന ദ്രോഹങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ എന്നെ ദ്രോഹിക്കുന്നവരെ അമ്മ അനുഗ്രഹിക്കേണമേ എന്നെ രക്ഷിച്ചിടണമേ ആമ്മേൻ 😢🙏🙏

  • @RajanKE-c5f
    @RajanKE-c5f 6 ชั่วโมงที่ผ่านมา

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ജീവിതം വളരെ മോശമാണ് ഈശോയെ മാതാവേ ദൈവ നാമത്തിൽ കൃപ ചെയ്യേണമേ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @devasiathomas4382
    @devasiathomas4382 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കൃപയുടെ അനുഗ്രഹത്തിനായി യാചിക്കുന്നു. വരും ദിവസങ്ങളിലുണ്ടാവുന്ന മുഴുവൻ തടസ്സങ്ങളും മുമ്പാകെ സമർപ്പിക്കുന്നു ഇന്നേ ദിവസം നൽകിയ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു.

  • @ajithasasankan4239
    @ajithasasankan4239 11 ชั่วโมงที่ผ่านมา

    Amme Mathave Anugrahikkaname

  • @D11-u6k
    @D11-u6k 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് 29ആം തിയതി കൊടുത്തു തീർക്കേണ്ട ഒരു ബാധ്യതാ ഉണ്ട് അത് തീർക്കാനുള്ള ഒരു വഴിയും വാതിലും തുറന്നു തന്നു sahayikkename💋ആമേൻ

  • @SuryaJayaraj
    @SuryaJayaraj 6 ชั่วโมงที่ผ่านมา

    Mathave.yaswanthin. joli. Nalki anugrahikane

  • @anniezachariah9017
    @anniezachariah9017 5 ชั่วโมงที่ผ่านมา

    Parissudha japamala Rani njangalkku vendi apekshikkename

  • @sosammap4062
    @sosammap4062 6 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഞങ്ങൾക്ക് നല്ലൊരു വീട് തരണേ. സ്ഥല വില്പന നടത്തിതരണേ

  • @AdarshVinu-r6n
    @AdarshVinu-r6n 8 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ❤

  • @lcmathew3671
    @lcmathew3671 5 ชั่วโมงที่ผ่านมา

    Amme mathave ente makalude rogam ellam Matti kodukename 🙏

  • @jinips7733
    @jinips7733 5 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മനസ്സ് കൈ വിട്ടു പോകുന്നു. എന്നെ കാത്തു കൊള്ളണമേ എന്റെ ബ്ലീഡിങ് മാറ്റി തരണമേ. എന്റെ കുടുംബം സന്തോഷം tharaname

  • @SuryaJayaraj
    @SuryaJayaraj 6 ชั่วโมงที่ผ่านมา

    Mathave.njagalkvendiprarthikane

  • @jessyantony3481
    @jessyantony3481 9 ชั่วโมงที่ผ่านมา +1

    എൻ്റെ ഈശോയെ സൗഖ്യവും വിടുതലും നല്കി അനുഗ്രഹിക്കണെ

  • @JobinJose-fp4on
    @JobinJose-fp4on 10 ชั่วโมงที่ผ่านมา +2

    മാതാവേ കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു

  • @annammasaji6400
    @annammasaji6400 ชั่วโมงที่ผ่านมา

    Ente amme enikku thanna anugrahathine thank you🙏

  • @JobinJose-fp4on
    @JobinJose-fp4on 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻറെ കുടുംബത്തെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു

  • @achuzztechy988
    @achuzztechy988 6 ชั่วโมงที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻

  • @binduthomas4482
    @binduthomas4482 5 ชั่วโมงที่ผ่านมา

    Kripa choriyane mathave..❤❤❤❤

  • @annasen7489
    @annasen7489 6 ชั่วโมงที่ผ่านมา +3

    അമ്മയുടെ ഇഷ്ടം പോലെ നിറവേറട്ടെ 🙏🙏വിസ യുടെ തടസ്സം മറ്റി മകളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @BrintaChacko
    @BrintaChacko 7 ชั่วโมงที่ผ่านมา

    അമ്മേ,എന്റെ അനീറ്റ മോളെ കാത്ത് കൊള്ളണമേ. ആമേൻ❤❤❤

  • @prasannabenger1596
    @prasannabenger1596 6 ชั่วโมงที่ผ่านมา

    Touch me lord Jesus Amen

  • @divyatd-fj6ig
    @divyatd-fj6ig 8 ชั่วโมงที่ผ่านมา

    മാതാവേ എൻേറ വയറുവേദ
    ന മാററി തരേണമെ

  • @ajithasasankan4239
    @ajithasasankan4239 11 ชั่วโมงที่ผ่านมา

    Amme Anugrahikkaname

  • @aniesimon9988
    @aniesimon9988 8 ชั่วโมงที่ผ่านมา

    Mathave anikke oru vadaka veedu kittuvannsahayikkaname amen

  • @Jayakumar-xf1hx
    @Jayakumar-xf1hx 11 ชั่วโมงที่ผ่านมา

    Amen Amen Amen 🙏 🙌 👏 ❤️

  • @shimyjoby7722
    @shimyjoby7722 6 ชั่วโมงที่ผ่านมา

    ആമ്മയുടെ ഇഷ്ടം നടക്കട്ടെ 🙏🙏🙏വിസ്സ യൂ ട തടസം മാറ്റി മകൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @russelraj3289
    @russelraj3289 6 ชั่วโมงที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @jancyjoseph1457
    @jancyjoseph1457 5 ชั่วโมงที่ผ่านมา

    Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @premaunni8737
    @premaunni8737 9 ชั่วโมงที่ผ่านมา

    Ammemathave ente mkkaely anhrhikaneme

  • @reji5
    @reji5 50 นาทีที่ผ่านมา

    Mother bless my family and protect us from all evil people

  • @ancyjolly
    @ancyjolly 3 ชั่วโมงที่ผ่านมา

    Amme ente amme ente eeshoyude amme ente prarthanakal eeshoyude pakkal samarppich ssadhichu tharane

  • @teenupp2428
    @teenupp2428 5 ชั่วโมงที่ผ่านมา +1

    Bosco ude Bank Lone Thadassam mathaname

  • @sunithavarghese8195
    @sunithavarghese8195 8 ชั่วโมงที่ผ่านมา

    അമ്മേ നീ എന്റെ പ്രാർത്ഥന കേട്ടലോ മാതാവേ 🙏

  • @akkugaming5598
    @akkugaming5598 5 ชั่วโมงที่ผ่านมา

    Amma Mathava enta kujina Ammayuda kikalil njan alppikkunnu enta ahuvinu rogasawgiam nali anugrahikkanamea ❤

  • @molylalu5658
    @molylalu5658 ชั่วโมงที่ผ่านมา

    Eshoyae parishudha ammae njagaludae kudaeudayirikanae anugrahikanamae kripa varshikanae parisudhalmavukondu nirakanae

  • @SanthammaJose-n9s
    @SanthammaJose-n9s 5 ชั่วโมงที่ผ่านมา

    Rajitauday avashyamillatha vakkukal nirthanamay.

  • @divyatd-fj6ig
    @divyatd-fj6ig 8 ชั่วโมงที่ผ่านมา

    മാതാവേ ഞാൻ പണയ൦ വെചത് വിൽകു൬ത് മു൩ായി എനിയ്ക് എൻേറ
    ബാങ്കിൽ രണ്ടാമതേത പ്രസവത്തിന്റെ പൈസ എത്തേണമെ എനിയ്ക് ഒരു ജോലി ശരിയാകി തരേണമെ എൻേറ മൂതത കുഞിൻേറ സാമർത്ഥ്യം കുറചു തരേണമെ

  • @shinipk6676
    @shinipk6676 3 ชั่วโมงที่ผ่านมา

    🙏🏽🙏🏽അമ്മേ മാതാവേ ഭർത്താവിന്റെയും മകന്റെയും അസുഖം സുഖപ്പെടുത്തണമേ 🙏🏽🙏🏽🙏🏽

  • @tharamichael7036
    @tharamichael7036 7 ชั่วโมงที่ผ่านมา

    അമ്മ എന്റെ ഫമിലിയെ അനുഗ്രെഹിക്കണമേ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവന്റെ ജീവിത തടസ്സങ്ങൾ അമ്മ ഇടപെട്ടു അവൻ അനുഗ്രെഹികപെടനമേ 🙏🙏🙏🙏🙏ammen

  • @Artexplorersjourney-d2d
    @Artexplorersjourney-d2d 2 ชั่วโมงที่ผ่านมา

    Ente aniyate waife manasumari thirichu varane mathave

  • @fredytj4755
    @fredytj4755 3 ชั่วโมงที่ผ่านมา

    25 November Poland VFS APPOINMENT തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @ThersiyammaPaul
    @ThersiyammaPaul 7 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ അമ്മേ കൃപ മാതാവേ എന്റെ മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 6 ชั่วโมงที่ผ่านมา

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen please pray for my Family Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Ante Yella Thadasagalum Theerthutharename Amen Sthotharam Karthave Hallelujah Amen 🙏🙏🙏

  • @nishalechu9668
    @nishalechu9668 3 ชั่วโมงที่ผ่านมา

    Ammamathaveentekudbhathile kadabhthyathamattansahaykename🙏🙏🙏🙏🙏roghasoughyathinayi prathikkunusotramcheyyunu

  • @NeethuVijeesh-ol1ji
    @NeethuVijeesh-ol1ji 6 ชั่วโมงที่ผ่านมา

    24 തീയതി ക്കു മുൻപ് എന്റെ കടം തീർത്തു തരണമേ

  • @AmeshPm
    @AmeshPm 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് രണ്ട് കിഡ്നി തന്ന് സഹായിക്കണേ എന്റെ കഴുത്തിലെ തടസ്സവും വേദനയും മാറ്റി തരണേ കടങ്ങൾ വീട്ടാൻ ആയിട്ട് ഒരു വഴി കാട്ടിത്തരണേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @kettyjohn7940
    @kettyjohn7940 9 ชั่วโมงที่ผ่านมา

    Amma Mathave ammunte kalyanam nadakkan angrahikaname .kayu pidikkaname anugrahikkaname🙏🙏🙏🙏🙏

  • @laisammajenet1283
    @laisammajenet1283 3 ชั่วโมงที่ผ่านมา

    Solve our financial problems and have mercy on us ammeen

  • @annmaria5-zf6nj
    @annmaria5-zf6nj 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവെ എത്രയും വേഗം എഡ്യൂക്കേഷൻ ലോൺ തിരിച്ചടക്കാൻ അനുഗ്രഹിക്കേണമെ അമ്മേ

  • @leebaalwin6063
    @leebaalwin6063 8 ชั่วโมงที่ผ่านมา

    ലീബക് ktet പരീക്ഷക്ക് പഠിക്കാൻ മനസും പഠിക്കാൻ ഉള്ള തടസ്സം മാറ്റി ജനുവരി പരീക്ഷ എഴുതാൻ പരീക്ഷ വിജയം നൽകി സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ

  • @mercypraveena3331
    @mercypraveena3331 4 ชั่วโมงที่ผ่านมา

    Amme mathave ente job approval ayi salary kittan anugrahikename.Amen 🙏🙏🙏

  • @jishnupk-dr1wo
    @jishnupk-dr1wo 3 ชั่วโมงที่ผ่านมา

    അമ്മേ കരുണ തോന്നണേ മാതാവേ കടങ്ങൾ കാരണം ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്റെ മക്കളെ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ കരുണ തോന്നണേ 🙏🙏🙏🙏🙏

  • @deannadcoutho1358
    @deannadcoutho1358 9 ชั่วโมงที่ผ่านมา

    Mother Mary love you ❤❤❤❤

  • @archanakrishna5265
    @archanakrishna5265 6 ชั่วโมงที่ผ่านมา

    മാതാവേ ഞാങ്ങളോട് കൃപ തോന്നണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭

  • @SanuSanupavithran
    @SanuSanupavithran 4 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyaraghavan2569
    @sandhyaraghavan2569 7 ชั่วโมงที่ผ่านมา

    Amen 🙏🙏🙏🙏🙏❤❤❤❤❤❤❤😢😢😢😢😢😢😢😢