Oru Sanchariyude Diary Kurippukal | EPI 348

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.5K

  • @seekenglish7503
    @seekenglish7503 4 ปีที่แล้ว +537

    വെസ്റ്റേൺ രാജ്യങ്ങൾ പോലെ മോഡേൺ ടെക്നോളജിയും ഗ്ലാമറും ഒന്നും വേണമെന്നില്ല...atleast അവരേത്‌ പോലെ വൃത്തിയുള്ള മാലിന്യമില്ലാത്ത ഒരു പരിസ്ഥിതി നമുക്ക്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച്പോവുന്നു😞

    • @shihabtp3473
      @shihabtp3473 4 ปีที่แล้ว +3

      Correct

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +19

      Adu cheyyendad nammalokke thanneyalle bro..ende kuttikal randuperum innum chocolate wrapper vare bagil veettil konduvarum..34&23 vayassukar

    • @seekenglish7503
      @seekenglish7503 4 ปีที่แล้ว +17

      @@jalajabhaskar6490 അതെ..നമ്മൾ തന്നെയാണ്‌ ചേയ്യേണ്ടത്‌..പക്ഷെ ആദ്യം ഇതിൻ ഗവൺമന്റ്‌ മുൻകൈ എടുക്കേണ്ടതില്ലെ?..ഗവണ്മെന്റുകൾക്ക്‌ ഒരു vision ആവാശ്യമില്ലെ?..നമ്മുടെ നാട്‌ മനോഹരമായി സംരക്ഷിക്കപ്പേടെണ്ടതുണ്ടെന്ന് നിർബന്ധമില്ലാത്ത സർക്കാരുകൾ മാറിമാറി ഭരിക്കുമ്പോൾ എങ്ങനെയാണ്‌ ഒരു ശരാശരി പൗരന്‌ പൗരബോധം ഉണ്ടാവുക?..നമ്മുടെ നാട്‌ ഇന്നും ഒരു 3rd world country ആയി നിലകൊള്ളുന്നതിന്‌ കുറ്റക്കാർ നമ്മുടെ ഗവണ്മെന്റുകളും രാഷ്ട്രീയാക്കാരും തന്നെയാണ്‌...അത്‌ കഴിഞ്ഞിട്ടെ ഏത്‌ പൗരനും വരൂ

    • @sarathc6921
      @sarathc6921 4 ปีที่แล้ว +23

      അത് ഒരിക്കലും നടക്കൂല സഹോദര😪.
      കേരളം ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ആണ് എന്ന് മാതൃഭൂമി പത്രത്തിൽ കണ്ടു.അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ മാലിന്യ സംസ്കരണത്തിലെ പോരായ്മയെ പറ്റി ഞാൻ ഒരു ട്രോൾ, പ്രമുഖ ട്രോൾ പേജ് ഇൽ ഇട്ടു. അതിൽ വന്ന ക മന്റുകളിൽ നിന്ന് എനിക്ക് മനസിൽ ആയി. ഈ നാട് ഒരു കാലത്തും വൃത്തി ആവില്ല . പൊട്ടകിണറ്റിലെ തവളകളായി ജീവിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നത് കേരളം ലോകത്തിലെ ഏറ്റവും വൃത്തി ഉള്ള സ്ഥലം ആണ് എന്നാണ്.

    • @masharshaibrahim7751
      @masharshaibrahim7751 4 ปีที่แล้ว +4

      അതിന് ആകെ ഒറ്റ മാർഗ്ഗമേ ഉള്ളൂ നമ്മൾ മനസ് വെക്കണം .

  • @faruuu7030
    @faruuu7030 4 ปีที่แล้ว +91

    ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്നാൽ എനിക്ക് ഒരു വെസ്റ്റ് പോലും പൊതു സ്ഥലത്ത് ഇടാൻ ഇപ്പൊ മനസ്സ് വരുന്നില്ല. പ്രവാസി ആയപ്പോ പഠിച്ച പാഠമാണ് അത്

    • @anandkrishna660
      @anandkrishna660 4 ปีที่แล้ว +2

      അതിന് വിദേശത്തു പോകണം എന്നില്ല. ഞാൻ ഇവിടെ തന്നെ കണ്ടും കേട്ടും പഠിച്ചതാണ് ഇത്. ഒരു school ലും ഇതൊന്നും പഠിപ്പിച്ചിട്ടില്ല.
      നമ്മൾ ആണ് നമ്മുടെ നാട് നന്നാക്കേണ്ടത്.

    • @faruuu7030
      @faruuu7030 4 ปีที่แล้ว +1

      @@anandkrishna660 ok sir

    • @FFSVI
      @FFSVI 4 ปีที่แล้ว

      Me too Farru Muhabath zero carbon footprint nnu try cheyunnu

  • @ashrafpc5327
    @ashrafpc5327 4 ปีที่แล้ว +278

    താങ്കളെ പോലെ ചിന്തിക്കുന്ന 140 ആളുകൾ കേരളത്തിൽ ഉണ്ടെങ്കിൽ കേരളം ഒരുപാട് ഉയരത്തിൽ എത്തും

    • @mallumaju
      @mallumaju 4 ปีที่แล้ว +6

      Engane chindhikkunnavare orumippichukoode namukk

    • @nafil1453
      @nafil1453 4 ปีที่แล้ว +3

      @Dodo PakshiMLA mareyanu udheshiche

    • @ashrafpc5327
      @ashrafpc5327 4 ปีที่แล้ว +5

      @Dodo Pakshi
      140 MLA മാർ ആണ് കേരളത്തിൽ ഉള്ളത് അവർ സന്തോഷ് സാറിനെ പോലെ ചിന്തിക്കുന്ന ആളുകൾ ആയാൽ കേരളം മുന്നേറും 👍

    • @nafil1453
      @nafil1453 4 ปีที่แล้ว

      @Dodo Pakshi 👍👍👍

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      "സാർ , റോഡ് വീഡി..............യോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @moviebay3690
    @moviebay3690 4 ปีที่แล้ว +55

    *തൊട്ടടുത്ത് വേസ്റ്റ് ബിൻ ഉണ്ടായിരുന്നിട്ടുകൂടി ഞാൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി , റോഡ്‌ സൈഡിൽ നിർത്തിയിരുന്ന തന്റെ ബെൻസിൽ നിന്ന് ഇറങ്ങി വന്ന അറബി എടുത്ത് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച് എന്നെ നോക്കി ഒരു പുഞ്ചിരിയോടെ തിരിച്ച് നടന്നത് ഒരിക്കലും മറക്കില്ല* .
    *പിന്നീട് ഇന്നേവരെ ജീവിതത്തിൽ ഒരിക്കൽ പോലും വേസ്റ്റ് റോഡ് സൈഡിലോ പബ്ലിക് സ്ഥലങ്ങളിലോ വലിച്ചെറിഞ്ഞിട്ടില്ല* .

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว +1

      aa punchiriyude artham ninek manasilayo.... ini ente rajyath ninond imathiri kannamthiriv kaanichal adichu ninte pallu njan pozhikum

    • @moviebay3690
      @moviebay3690 4 ปีที่แล้ว

      @@TheMultiterminator Ethra manoharamaya Tharjama

    • @rafanriyaz1574
      @rafanriyaz1574 4 ปีที่แล้ว

      @@TheMultiterminator 😂😂😂

    • @nandhu_mohan
      @nandhu_mohan 3 ปีที่แล้ว +4

      നമ്മുടെ നാട്ടിലും ചിരിക്കും ആരെങ്കിലും വലിച്ചെറിഞ്ഞ കുപ്പികൾ പറക്കി waste ബോക്സിൽ ഇട്ടാൽ അവനെ നോക്കി ചിരിക്കും ഇവനെന്ത വട്ടാണോ എന്നൊരു ചോദ്യം കൂടി കാണും

    • @abhinavm8250
      @abhinavm8250 3 ปีที่แล้ว +1

      @@nandhu_mohan 💯

  • @afzalmohd7281
    @afzalmohd7281 4 ปีที่แล้ว +312

    ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ ഉത്തരം "പൗരബോധം"

    • @prasanthtv41
      @prasanthtv41 4 ปีที่แล้ว +6

      ഇതാണ് സത്യം. പൗരബോധം.

    • @navasn590
      @navasn590 4 ปีที่แล้ว +2

      ഇവിടെ എല്ലാവർക്കും രാഷ്ട്രീയ ബോധം മാത്രമൊള്ളു. എന്റെ പാർട്ടി, എന്റെ രാഷ്ട്രീയം,

    • @prasanthtv41
      @prasanthtv41 4 ปีที่แล้ว +5

      navas N Navas. അതാണ് നമ്മുടെ നാടിന്റെ ശാപം . സ്വന്തം പാർട്ടി എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനയും ന്യായീകരിക്കുന്ന അണികൾ .

    • @JaibyVarghese
      @JaibyVarghese 4 ปีที่แล้ว +1

      @@prasanthtv41 correct divided over politics and religion... perhaps we can change this at least in kerala

    • @prasanthtv41
      @prasanthtv41 4 ปีที่แล้ว +2

      Jaiby Varghese Yup. Actually the change is happening at Kizhakkambalam now. Which is a very good sign. At least this will be a role model panchayat to the rest.

  • @Spider_432
    @Spider_432 4 ปีที่แล้ว +36

    ഞാനിത് tv yil kandathanu എന്നാലും like അടിക്കാനും കമന്റ് ഇടാനും ചെറുതായൊന്നു കാണാനും വന്നതാ ഒരു പ്യാവം santhoshettan fan. 😁

  • @jayanbabu3843
    @jayanbabu3843 4 ปีที่แล้ว +152

    കഥകൾ കേൾക്കാൻ പ്രായം ഒരു മാനദണ്ഡം അല്ലെന്ന് തെളിയിച്ചു തന്നു. സന്തോഷ് ഏട്ടൻ. SGK. സഞ്ചാരം ഇഷ്ടം ❤️❤️.

    • @shinikv9468
      @shinikv9468 4 ปีที่แล้ว +1

      Endu rasale kettirikaan😆

    • @yasinsamad7763
      @yasinsamad7763 4 ปีที่แล้ว +1

      17 Ollu enikk naan itsh first episode muthall kettirnnu

  • @ansilkhalid2702
    @ansilkhalid2702 4 ปีที่แล้ว +45

    "This is not പുഴു, this is nature" ❤️

    • @shootout2649
      @shootout2649 4 ปีที่แล้ว +3

      🥰🥰

    • @NATURELIFE832
      @NATURELIFE832 4 ปีที่แล้ว +1

      ബീഫ് കൂട്ടി ചോറ് തിന്നിട്ടാണ്... പുഴു....

    • @aswanthk7428
      @aswanthk7428 4 ปีที่แล้ว +1

      @@NATURELIFE832 Mister ath farmil ninnum aanu allathe kattile vedi irachi alla

    • @loxkiee
      @loxkiee 4 ปีที่แล้ว +1

      @@NATURELIFE832 appo chicken?

  • @jexythomas3723
    @jexythomas3723 4 ปีที่แล้ว +386

    ആഗ്രഹം കൊണ്ട് ചോദിക്കുകയിണ്,സാറിന് കേരളത്തിലെ മുഖ്യ മന്ത്രി ആകാമോ🙂🙂

    • @jayanbabu3843
      @jayanbabu3843 4 ปีที่แล้ว +23

      ഒരു ദിവസം ആയാലും മതി. പുതിയ ആശയങ്ങൾ നടപ്പ് ആക്കും.

    • @ղօօք
      @ղօօք 4 ปีที่แล้ว +45

      പിറ്റേദിവസം മുതൽ ഇവിടെ സമരവും തുടങ്ങും രാഷ്ട്രീയക്കാർ 😂

    • @sreekanthkn7846
      @sreekanthkn7846 4 ปีที่แล้ว +1

      👍👍

    • @annievarghese6
      @annievarghese6 4 ปีที่แล้ว +18

      അഴിമതിക്കാരായ.ഉദ്യോഗസ്ഥർ ഉള്ളടിത്തേളംകാലംആരുഭരിച്ചാലും.സ്വാഹാ.

    • @preciousjose
      @preciousjose 4 ปีที่แล้ว +9

      Not possible, pala important requirements missing aanu.
      1) computer/ tractor inu ethire samaram nadathiyilla
      2) solar case il prathi alla
      3) Hindu Muslim Christian kuthi thirippu nadathiyittila.

  • @fahadfd2879
    @fahadfd2879 4 ปีที่แล้ว +85

    ഇനിയെങ്കിലും ഇദ്ദേഹത്തെ ഒന്ന് കേൾക്കൂ എന്റെ കേരളമേ.. 🙏🙏

  • @jojomj7240
    @jojomj7240 4 ปีที่แล้ว +84

    സർ കൃഷിയെ പറ്റി പറഞ്ഞ കാര്യം ആണ് ഈ എപ്പിസോഡിൽ എന്നെ കൂടുതൽ ആകർഷിച്ചത്.... "പ്ലസ് ടു കഴിയുമ്പോഴ് കുറച്ചു കുട്ടികൾ എങ്കിലും എന്ത് കൊണ്ട് എനിക്ക് നല്ലൊരു കൃഷിക്കാരൻ ആയി കൂടാ എന്ന് ചിന്തിക്കുമെന്ന്" 👌👌

    • @bushrathasni6452
      @bushrathasni6452 4 ปีที่แล้ว

      എനിക്കും

    • @ղօօք
      @ղօօք 4 ปีที่แล้ว +3

      ചിലപ്പം അവൻ അങ്ങനെ ആഗ്രഹിച്ചാലും വീട്ടുകാരും നാട്ടുകാരും പിന്തിരിപ്പിക്കും

    • @jojomj7240
      @jojomj7240 4 ปีที่แล้ว +4

      @@ղօօք അത് ശരിയാണ്.... ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എന്ന് തോന്നുന്നു... ഞങ്ങളുടെ ക്ലാസ് ടീച്ചർ പറഞ്ഞത് ഓർക്കുന്നു.... പഠിച്ചു നല്ല മാർക്ക്‌ മേടിച്ചില്ലെങ്കിൽ നീയൊക്കെ വല്ല പാടത്തു പണിക്കു പോകേണ്ടി വരുമെന്ന് അപ്പോൾ അത് ഒരു മോശം പണി ആണ് എന്ന് അല്ലെ അവർ മനസിലാക്കി ഇരിക്കുന്നത് 😄😃😄

    • @moviebay3690
      @moviebay3690 4 ปีที่แล้ว +2

      Agriculture Studiesinu Praadhyaanym kodth , athinum Jolisaadhyathal undennum mathapithakkal manasilakkanam

  • @mhdshaheel6144
    @mhdshaheel6144 4 ปีที่แล้ว +18

    പ്രയപ്പെട്ട സന്തോഷ്‌, കൊറോണ കാലത്തിനു ശേഷം താങ്കൾ പ്രേക്ഷകരുമൊത്ത് ഒരു meetup സങ്കടിപ്പിക്കണം ... എവിടെയാണെങ്കിലും ഞങ്ങൾ വരും.. ❤️

  • @user-ws4ky3zs9c
    @user-ws4ky3zs9c 4 ปีที่แล้ว +69

    സന്തോഷ് ചേട്ടന്റെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല....കേൾക്കാതിരിക്കാനും പറ്റുന്നില്ല....
    എന്നെ പോലെ ആരേലും ഉണ്ടോ

    • @jobinbabyjoseph7214
      @jobinbabyjoseph7214 4 ปีที่แล้ว +1

      ഞാൻഉണ്ട്, safri app und അതിൽ എല്ലാം എപ്പിസോഡ് കിട്ടും

    • @babunathm8923
      @babunathm8923 4 ปีที่แล้ว

      ഞാനുണ്ടെ❤️

    • @shajumirhd
      @shajumirhd 4 ปีที่แล้ว

      Me

    • @manikandanpmani5352
      @manikandanpmani5352 3 ปีที่แล้ว

      Satyam

    • @shibukalpana7104
      @shibukalpana7104 6 หลายเดือนก่อน

      രാവിലെ 4മണിക്ക് റെബ്ബർ വെട്ടു തുടങ്ങുമ്പോൾമുതൽ 9മണിവരെഇയർ ഫോൺ വഴി കേൾക്കുന്ന എന്നോടോ ബാല 😄

  • @mujeebrahmankv7215
    @mujeebrahmankv7215 4 ปีที่แล้ว +6

    ഒരു മിനിറ്റ് പോലും വിടാതെ ഓരോ മലയാളിയും കണ്ടിരിക്കേണ്ട 28 മിനിറ്റ്.
    SGK..😍👍❤️❤️

  • @sumesh2384
    @sumesh2384 4 ปีที่แล้ว +81

    സന്തോഷ്‌ സാർ, ഓരോ എപ്പിസോഡ് കഴിയുമ്പോഴും അങ്ങയോടുള്ള ബഹുമാനം കൂടി വരുന്നു.. അങ്ങ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം...

    • @latheef5
      @latheef5 3 ปีที่แล้ว +1

      എന്റെ സാറേ സാർ വല്ലാത്ത ഒരുപ്രചോദനം ആണ്
      ഒന്നും നടക്കില്ല ഓരോരുത്തരും അവനവന്റെ മക്കളെ എങ്കിലും
      പൗരബോധം ഉള്ള സാമൂഹ്യ ബോധമുള്ള ഒരു സമൂഹമായി വളർത്താൻ ശ്രമിക്കുക

  • @ashiksara941
    @ashiksara941 4 ปีที่แล้ว +6

    വിലയേറിയ വാക്കുകൾ ❤️
    പൗരബോധം എന്നോന്നു കേരള ജനതക്ക് അത്രമേൽ കുറവാണ്. നമ്മൾ ഓരോരുത്തരും അത് പഠിക്കണം. ഇങ്ങനെയുള്ള നല്ല ഗതാഗത സംവിധാനം ഏത് സർക്കാർ കൊണ്ട് വന്നാലും അവരെ appreciation ചെയ്യാൻ നമ്മൾ മറക്കരുത്, അങ്ങനെയുള്ള സർക്കാർ ഭരിക്കട്ട എന്ന് ഓരോരുത്തരും ചിന്തിച്ചു വോട്ട് ചെയ്യട്ടെ. അതിന് നാം ആദ്യം ചെയ്യേണ്ടത് അന്ധമായ രാഷ്ട്രീയ കൈ വെടിയുക എന്നതാണ് ✌️

  • @easypsc
    @easypsc 4 ปีที่แล้ว +102

    അതിമനോഹരമായ ഒരു പ്രഭാതം. രാവിലെ 5 മണി ആയതെ ഉള്ളൂ. കൊച്ചി ഇൻറർനാഷണൽ എയർ പോർട്ടിൽ വളരെ നാളുകൾക്ക് ശേഷം ഒരു നീണ്ട യാത്രക്കായി ഒരുങ്ങി ഇരിക്കുകയാണ് ഞാൻ. ഒരു കൊച്ചു കുട്ടിയുടേതു പോലെ എന്റെ മനസ് തുള്ളിച്ചാടുകയാണ്. നമുക്ക് ഇനി ഒരിക്കലും വിനോദയാത്ര അല്ലെങ്കിൽ വിദേശ രാജ്യങ്ങൾ സദർശിക്കാൻ ഇനി കഴിയുമോ എന്ന സംശയത്തിൽ ആയിരുന്നു നാം ഓരോരുത്തരും. ആ സംശയത്തിന് ഇവിടെ അന്ത്യം ആയെന്ന് എനിക്ക് എല്ലാവരെയും അറിയിക്കണമായിരുന്നു. അതിനാണ് ഈ യാത്ര. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെ അവസാന രോഗിയും ആശുപത്രിവിട്ടത്. വളരെ സന്തോഷകരമായ ഒരു യാത്ര അയപ്പായിരുന്നു അത്. ആളുകൾ പതുക്കെ സാദാ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ലോകത്തിൽ ഇതി ആകെ വിരലിൽ എണ്ണാൻ കഴിക്കുന്ന കോവിസ രോഗികളെ ഇനി ഉള്ളൂ. അവരും രക്ഷപെടും. അവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരും. ലോകത്തെ മുഴുവൻ ഒരു പോലെ നിശ്ചലമാക്കിയ ഒരു ഇത്തിരി കുഞ്ഞൻ വൈറസ്. അതിനേയും നമ്മൾ കീഴടക്കിയിരിക്കുന്നു. ലോക ചരിത്രം നമ്മെ പഠിപ്പിച്ച പാഠങ്ങൾ നമ്മൾ നേരിട്ട് മനസിലാക്കിയിരിക്കുന്നു. എക്കാലവും നമ്മളെ അടക്കി ഭരിക്കാൻ അല്ലെങ്കിൽ നമ്മളെ എന്തു തന്നെയായും അടക്കി നിർത്താൻ കഴിയില്ല എന്ന് നമ്മൾ പഠിച്ചിരിക്കുന്നു. ഇനി പുത്തൻ മാറ്റത്തിന്റെ ദിവസങ്ങളാണ്. തടഞ്ഞു വെച്ച എല്ലാ ചരടുകളും പൊട്ടിച്ചിരിക്കുന്നു. ഇനി നമുക്ക് ബന്ധനങ്ങൾ ഇല്ല. ഇനി വികസനത്തിന്റെ ദിനങ്ങൾ ആണ്. പാതി വഴിയിൽ നിന്നു പോയ വികസനത്തിന്റെ മാറ്റത്തിന്റെ എല്ലാം തുടക്കം ആരംഭിച്ചു കഴിഞ്ഞു. ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന് അഹകരിച്ചുനടന്ന മനുഷ്യനെ ഒരു കുഞ്ഞൻ വൈറസ് വിചാരിച്ചാൽ നിശ്ചലമാക്കാൻ കഴിയും എന്ന് നമ്മൾ മനസിലാക്കി കഴിഞ്ഞു. ഒരു പാട് പാഠങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞു. പഠിച്ച കാര്യങ്ങളും മനുഷ്യന്റെ അപാരബുദ്ധിയും പ്രായോഗിക തലത്തിൽ വരുത്താനുള്ള സമയം ആണ് ഇനി.
    വളരെ നേരെത്തേ വീട്ടിൽ നിന്നും ഇറങ്ങിയത് കൊണ്ട് എയർ പോർട്ടിൽ നിന്നും ഒരു ചായ കുടിക്കുകയാണ് ഞാൻ. നമ്മൾ ഇന്ത്യക്കാർ തോറ്റു പോയിട്ടില്ല എന്നും ലോക രാജ്യങ്ങൾ നമുക്ക് അന്യമല്ല എന്നും ലോകത്തെയും അതേ പോലെ ഓരോ കേരളീയനേയും എനിക്ക് അറിയിക്കണമായിരുന്നു. അതിന് വേണ്ടി കൂടി ആണ് ഈ യാത്ര. ടൂറിസ്റ്റിനെ വെൽക്കം ചെയ്യാൻ മാത്രം അല്ല. ലോക രാജ്യങ്ങൾ നമുക്ക് കടന്നു ചെല്ലാം എന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതിനാണ് ഈ യാത്ര. കൂടാതെ മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് കോവിഡ് കാലത്തിന് ശേഷം ജീവിതം മുന്നോട്ട് പോകുന്നത് എന്ന് എനിക്ക് മനസിലാക്കണമായിരുന്നു-------
    സത്യത്തിൽ ഇങ്ങനെ ഒരു എപ്പിസോഡിന് വെയ്റ്റ് ചെയ്യുന്നവർ ആരൊക്കെ?

    • @gireeshnair32
      @gireeshnair32 4 ปีที่แล้ว +4

      Wow

    • @rajaneeshgopinathkuttan9669
      @rajaneeshgopinathkuttan9669 4 ปีที่แล้ว +3

      എന്തോന്നടെ ഞാന്‍ കരുതി നിങ്ങളുടെ പുതിയ കഥവല്ലോം ആയിരിക്കുമെന്ന്

    • @arunimav6442
      @arunimav6442 4 ปีที่แล้ว +3

      Beautiful words

    • @Gladiator4363
      @Gladiator4363 4 ปีที่แล้ว +3

      @@rajaneeshgopinathkuttan9669 😆😆😆

    • @shahbasshukoorvp9184
      @shahbasshukoorvp9184 4 ปีที่แล้ว +3

      Great

  • @noufalcc1089
    @noufalcc1089 4 ปีที่แล้ว +3

    ദീർഘവീക്ഷണമുള്ള സഞ്ചാരി... നിങ്ങൾ നടത്തിയ യാത്രകൾ.. പഠനങ്ങൾ.. അനുഭവങ്ങൾ.. വരും തലമുറക്ക് ഏറെ പ്രയാജനപ്പെടും... thank you sgk 😍

  • @manuligin3235
    @manuligin3235 4 ปีที่แล้ว +201

    Iam living in Australia and what you have said is exactly right.

    • @djj075
      @djj075 4 ปีที่แล้ว +2

      Bhai Australia kidu place aano? Visa kittan entha cheyedathu

    • @midzmatz
      @midzmatz 4 ปีที่แล้ว +1

      D J ippo Oru countryum visa kodukkunilla so forget about it

    • @djj075
      @djj075 4 ปีที่แล้ว

      midz matz 😔nammal onnum raksha ppedille

    • @midzmatz
      @midzmatz 4 ปีที่แล้ว +3

      D J corona kazhinjittu nokku bro, but loan eduthu student visa edukkaruthu

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      "സാർ , റോഡ് വീ...ഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ... കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +84

    പണ്ട്എക്സ്പ്രസ് ഹൈവേ പ്ലാൻ ചെയ്തപ്പോൾ , 5 മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്തിയിട്ട് എന്താണ് കാര്യം എന്നാണ് അന്ന് ഇന്നത്തെ ഭരണപക്ഷം ചോദിച്ചത്

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      @@deletechannel1104,😁😁😁😁😄😄😄 കമ്മീഷൻ

    • @akhilrpalackal9171
      @akhilrpalackal9171 4 ปีที่แล้ว +3

      @@deletechannel1104 ath nadathanonnumalla athinulla cash illallo pinne consultancy ku kurachu cash kodukam

    • @tibinthomas5623
      @tibinthomas5623 4 ปีที่แล้ว +1

      😁😁😁

    • @starinform2154
      @starinform2154 4 ปีที่แล้ว +5

      പാലാരിവട്ടം പാലംപോലെ..ഓർമിപ്പിക്കല്ലേ പൊന്നേ🤪😂😂

    • @navasn590
      @navasn590 4 ปีที่แล้ว +5

      പക്ഷേ ഇന്ന് അവർ സെമി ഹൈസ്പീഡ് റെയിൽ അനൗൺസ് ചെയ്തപ്പോൾ ആരെങ്കിലും അങ്ങനെ ചോദിച്ചോ? അതാണ് വെത്യാസം.. ഒരു പാർട്ടിയെയും അനുകൂലിച്ച് പറഞ്ഞതല്ല, ഒരു പൊതു വീക്ഷണ മനോഭാവം..

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว +60

    വിലയേറിയ വാക്കുകൾ, ഹൃദ്യമായ വിവരണം..കേൾക്കേണ്ടവർ കേൾക്കുമെന്നു പ്രതീക്ഷിക്കുന്നു..വളരെ നന്ദി 🙏🙏🙏🙏

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว +30

    സന്തോഷേട്ടന്‍ പറഞു കൊണ്ടേയിരുന്നാള്‍ മലയൊളി സ്വപ്നം കണ്ടുതുടങ്ങും,നാളെ അത് പ്രാവര്‍ത്തികമാകും,ആയതിനാല്‍ത്തന്നെ പറഞുകൊണ്ടേയിരീക്കു

  • @ThePhilipsimon
    @ThePhilipsimon 4 ปีที่แล้ว +146

    പഠന കാലത്തു തന്നെ ചുറ്റുപാടും വൃത്തി ആയി ഇടാൻ കുട്ടികളെ പരിശീലിപ്പിക്കണം

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว

      I studied in convent and govt schools in Kerala. They teach us to keep our class room and environment neat and clean. If this is not effective, then we need to check what family and society teach us. Throwing trash into a vacant compound is what kids see and grow. And no one bothers....

    • @technow7992
      @technow7992 4 ปีที่แล้ว

      @@foodideasbynittu Convent you have trash box but most of Kerala doesn't have a facility first place and if do they have one, then no system to process the content. State require at least US$10-12 Billion to have a solution for 20-25 years and state doesn't have even 5% of that amount. Once you have the facility - then you can teach children what to do? States debt is about 38-40% of its GDP and India that would be 70-80% today. Today Kerala assured food for all its population but India still about 21-30% of its people sleep without one meal per day or no health or educational facility - e.g. high GDP state Maharashtra 92% children are unhealthy & Kerala that is 35%. Kerala has more political consciousness so more people out of poverty but India not yet!

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว

      @@technow7992 did you read I studied in govt school too? We had a basket there too but I agree it may not be in every school. But before you comment, please read the message. Humble request. Daily we use to sweep our class and around in govt school.

    • @technow7992
      @technow7992 4 ปีที่แล้ว

      @@foodideasbynittu This is not a problem of training but facility. "Throwing trash into a vacant compound" and another issue sewage treatment. Now that is going directly to earth or river or sea without any processing. Once you have minimum facility - start training with strong legislation. Keep my home or school or town clean doesn't stop there but we need to process the waste and recycle - is the right thing to do.

  • @MrSanilchirackal
    @MrSanilchirackal 4 ปีที่แล้ว +8

    പല വർഷങ്ങൾ കഴിഞ്ഞിട്ടാണ് സന്തോഷ് ചേട്ടൻ ആരാണെന്ന് കൂടി കാണിച്ചത്
    ഇപ്പോഴത്തെ പല വീഡിയോ വ്ലോഗുകൾ അരോചകം ആയി മാറുന്നത് ഈ വ്യത്യാസം കൊണ്ടാണ്
    സഞ്ചാരം ഒരു വലിയ പാഠപുസ്തകം കൂടി ആണ് സ്വന്തം അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം

  • @santhoshmg009
    @santhoshmg009 4 ปีที่แล้ว +23

    ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളിൽ, അതുപോലെ ഗുരുദേവ ധർമ്മത്തിലും ഇതെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്, അവനവനു ആത്മ സുഖത്തിന് ഉപയോഗിക്കുന്നത് അന്യനു ഉപകാരപ്പെടണം, ഒരു പീഡ എറുമ്പിനും വരുത്തരുത് എന്നൊക്കെ ഗുരു പഠിപ്പിച്ചുട്ടുണ്ട്, അഭിനന്ദനങ്ങൾ 👍👍👍

    • @abhinavkrishnacs
      @abhinavkrishnacs 4 ปีที่แล้ว +1

      പഠിപ്പിച്ചു പക്ഷേ എവടെ

  • @sherlyudayakumar1466
    @sherlyudayakumar1466 4 ปีที่แล้ว +6

    ഇനിയെങ്കിലും പ്രതികരണ ശേഷിയുള്ള ഒരു തലമുറ വളർന്നു വരുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം. 👌👌👌👌👌👌👌🙏🙏🙏🙏🙏💙💙

  • @joelaj0777
    @joelaj0777 4 ปีที่แล้ว +49

    ഇന്നലെ ടിവിയിൽ കണ്ടപ്പോൾ അര മണിക്കൂർ പോയത് അറിഞ്ഞില്ല.
    SGK ഇഷ്ടം

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 4 ปีที่แล้ว +1

    ഇതുപോലുള്ള പ്രോഗ്രാമുകൾ കണ്ടാൽതന്നെ നമ്മുടെ ചിന്താഗതികൾ വളരെ ഉയരത്തിലെത്തും, നമ്മുടെ നാട്ടിൽ അതിന്റെ മാറ്റങ്ങൾ വന്നുതുടങ്ങും...

  • @ղօօք
    @ղօօք 4 ปีที่แล้ว +231

    മലയാളികളുടെ സ്റ്റാൻഡേർഡ് അറിയാൻ കേരളത്തിലെ ഏതെങ്കിലും പബ്ലിക് ടോയ്‌ലെറ്റിൽ പോയി നോക്കിയാൽ മതി.

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +24

      എങ്കിലും ഇന്ത്യയിലെ മറ്റ് ജനങ്ങളെ അപേക്ഷിച്ച് കേരളം തമ്മിൽ ഭേദം എന്ന് പറയാം

    • @kilayilabbas5586
      @kilayilabbas5586 4 ปีที่แล้ว +3

      Yes you're correct

    • @ղօօք
      @ղօօք 4 ปีที่แล้ว +4

      രാജേഷ് പന്നിക്കോട് New അതും കാര്യമാണ്

    • @rahulharidasz
      @rahulharidasz 4 ปีที่แล้ว +4

      @@rajeshpannicode6978 angane samathanikaruth.. veendum bttr avan continues voice cheyynam.. nammude naatil waste management ippolum theere moshamaanu.

    • @akhilrpalackal9171
      @akhilrpalackal9171 4 ปีที่แล้ว +6

      @@rajeshpannicode6978 india yil ettavum vrithi kuranja pothu sthalangalil keralam valare munnilanu

  • @shajahanahmed7500
    @shajahanahmed7500 4 ปีที่แล้ว +127

    സഞ്ചാരം കാണാൻ തുടങ്ങിയതുമുതൽ ജീവിതശൈലി മാറ്റിയവരുണ്ടോ.....?

    • @shehin5674
      @shehin5674 4 ปีที่แล้ว +20

      ഇതിലേക്കു എത്തിച്ചേരേണ്ടവർ മാത്രം ഒരു കാന്താശക്തി പോലെ എത്തിച്ചേരു.... അല്ലാതാകാർക് ഇതിൽ ഒരു ഹരം തോന്നില്ല..നിങ്ങൾക് എന്നെപോലെ same wavelength ആരിക്കും so ഞാനും നിങ്ങളും ഇത് ഇഷ്ടപെടുന്നു.. ഞൻ എന്റെ friends recomment ചെയ്തിട്ടുണ്ട് അവര്ക് ഒന്നും വല്യ താല്പര്യം ഇല്ല.. അന്ന് എനിക്ക് മനസ്സിലായി......

    • @sasikumar-wl4vg
      @sasikumar-wl4vg 3 ปีที่แล้ว

      Yes

    • @geethab95
      @geethab95 3 ปีที่แล้ว +1

      @@shehin5674 ശരിയാണ് ...

    • @ajaysini5808
      @ajaysini5808 3 ปีที่แล้ว

      തീർച്ചയായും മാറി തുടങ്ങി യാത്ര ആണ് കാഴ്ച്ച പാട് മാറേണ്ടത്

    • @ajaysini5808
      @ajaysini5808 3 ปีที่แล้ว

      @@shehin5674 yes

  • @ahsanahmad5376
    @ahsanahmad5376 4 ปีที่แล้ว +26

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ പെട്ട വെക്തി

  • @Revanth2023
    @Revanth2023 ปีที่แล้ว +1

    Lokam Kanda, kaanuna thankale polullavar aayirikanam oru barana samvidhanathinte upadeshaka, planning, systemthil ......

  • @amalbenny7422
    @amalbenny7422 4 ปีที่แล้ว +73

    SGK ഒരു സഞ്ചാരി മാത്രമല്ല ദീർഘവീക്ഷണത്തോടെ നാടിനെ നയിക്കാൻ കഴിയുന്നൊരാൾ ആണ്

    • @janut915
      @janut915 4 ปีที่แล้ว

      Yes bapplis human

    • @mallumaju
      @mallumaju 4 ปีที่แล้ว

      Koode nikkanam

    • @diputk
      @diputk 4 ปีที่แล้ว +3

      അതെ, ലോകം കണ്ടവൻ.....
      നമ്മുടെ മന്ത്രിമാർ വികസനം പഠിക്കാൻ വിദേശയാത്രകൾ നടത്തി പഠിച്ചു വരുമ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞിരിക്കും.....

  • @sajithachandran3193
    @sajithachandran3193 3 ปีที่แล้ว +1

    ഇതാണ് യഥാർത്ഥ motivation ഭാവി തലമുറക്ക്..ഇങ്ങനെയാവണം അവരെ സ്വപ്നം കാണിക്കേണ്ടത്....A big salute to u sir 👍🙏

  • @mohammedvaseem526
    @mohammedvaseem526 4 ปีที่แล้ว +22

    The, great views, ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത്, സർ താങ്കൾ കഴിഞ്ഞ ബുധനാഴ്ച അമൽ കോളേജ് webinar പങ്കെടുത്തപ്പോൾ പറഞ്ഞ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിന്‌ പുറത്ത് പോവാത്തവരാണ് ഇപ്പോഴും കേരളം മാത്രമാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശ്വസിക്കുന്നത്.

  • @sahirmahmood9386
    @sahirmahmood9386 4 ปีที่แล้ว +8

    കോഴിക്കോടൊക്കെ ഉണ്ടാക്കിയ ഫ്‌ളൈഓവർ കണ്ടാൽ മനസിലാവും നമ്മുടെ ദീർഘവീക്ഷണം.വളരെ വീതി കുറഞ്ഞു 2 വർഷം മാത്രം മുന്നിൽ കണ്ടു ഉണ്ടാക്കിയവ. .

  • @vishnunarayananmk
    @vishnunarayananmk 4 ปีที่แล้ว +87

    Safari tv യോട് ഒരു അഭ്യർത്ഥന...
    സഞ്ചാരം എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്നതിന് ഒരുപാട് നന്ദി....ആന്റർട്ടിക്ക എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാമോ...A small req.
    Pandu kandittu eattavum ishtapetta series aayirunnu

    • @simalgasny6563
      @simalgasny6563 4 ปีที่แล้ว +3

      @@arjunsarathy6250 aa series youtubil indoo?

    • @arjunsarathy6250
      @arjunsarathy6250 4 ปีที่แล้ว +1

      @@simalgasny6563 illa

    • @arjunsarathy6250
      @arjunsarathy6250 4 ปีที่แล้ว +2

      But diarikurippukal und.antartica

    • @aswanthk7428
      @aswanthk7428 4 ปีที่แล้ว +1

      Cash koduth medikkan sremichoode..safari channel nilanilkendath nammude avasyam anu

    • @arjunsarathy6250
      @arjunsarathy6250 4 ปีที่แล้ว

      @@aswanthk7428 yes bro

  • @mohammedmazin5405
    @mohammedmazin5405 4 ปีที่แล้ว +5

    Semi high speed railway maatti hyper loopilekk invest cheythal thanne ivdathe yuvakkalk oru valiya prajodhanam aakum.. Sambrambakar maari chinthikkum.. SGK fan aayi pokukayan 🔥🔥

  • @sanalkumarpn3723
    @sanalkumarpn3723 4 ปีที่แล้ว +23

    നമസ്കാരം സന്തോഷ് ജി ചരക്ക് ലോറികൾ ലോഡ് സഹിതം ഇപ്പോൾ കൊങ്കൻ റെയിൽവേയിലൂടെ കൊണ്ട് പോകുന്നുണ്ട്.ഞാൻ കണ്ടിട്ടുണ്ട്.' വേറെ എവിടെ ഒക്കെയോ ഉണ്ട് എന്നാണ് അറിഞ്ഞത്

  • @jayashankarp.s6781
    @jayashankarp.s6781 4 ปีที่แล้ว +5

    You are such an inspiration SIR..I hope you get the right recognition that you truly deserve for your intellectual ideas gained through vast traveling experience. Salute to you 🙏

  • @pottanmundan
    @pottanmundan 4 ปีที่แล้ว +50

    Dear Santhosh sir, we will be so greatful if our administrators hear and understand you. Your ideas are really impressive.

  • @brightwingsvlogs
    @brightwingsvlogs 4 ปีที่แล้ว

    സന്തോഷ്‌ സർ.. പറയുവാൻ വാക്കുകൾ ഇല്ല അത്രയും അഭിനതിനീയമായ കാര്യങ്ങളാണ് തങ്ങൾ പറഞ്ഞത്.. വരും തലമുറയെങ്കിലും.. പ്രകൃതിയെ സ്നേഹിച്ചു പരിപാലിച്ചു വളരട്ടെ ഇന്നുമുതൽ ഞാനെന്റെ മക്കളെ.. ഈ പറഞ്ഞതെല്ലാം.. സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി കൊടുക്കും.. അത്രയേറെ കുറ്റബോധം ആണ് എന്റെമനസിൽ തങ്ങളുടെ ഈ വീഡിയോ കണ്ടത് മുതൽ.. 😢♥️♥️♥️♥️♥️

  • @Achayan53
    @Achayan53 4 ปีที่แล้ว +15

    *സഞ്ചാരത്തെ പ്രണയം പോലൊരു ലഹരി ആയി കാണാൻ തുടങ്ങിത് സന്തോഷ് സർ എന്നൊരു പ്രസ്ഥാനം ആണ് സാറിന്റെ ദീർഘ വീക്ഷണ ചിന്തകൾ വളർന്നു വരുന്ന പുതുതലമുറക്ക് ഒരു മുതൽ കൂട്ടാണ് കേൾക്കാതെ പോകുന്നവർക്ക് വലിയൊരു നഷ്ട്ടം ആണ്.......SGK....ഇസ്‌തം.....👌❤️👍*

  • @sakthiks
    @sakthiks 4 ปีที่แล้ว +1

    പ്രിയപ്പെട്ട സന്തോഷ് ചേട്ടാ..... നിങ്ങളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു ❤❤❤👌👌👌💕💕💕

  • @rajithmm445
    @rajithmm445 4 ปีที่แล้ว +4

    കഴിഞ്ഞ 10 വർഷമായി ഞാൻ തുടർച്ചയായി കാണുന്ന ചാനലാണിത് എൻ്റെ ജീവിതത്തിന് തന്നേ ഈ ചാനൽ പ്രയോജനമായി

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 4 ปีที่แล้ว +2

    വിദേശികളെ പറ്റി പറഞ്ഞത് വളരെ ശരിയാണ്. എനിയ്ക്ക് നേരിട്ട് മനസ്സിലായിട്ടുണ്ട്. house keeping ഒരു കർത്തവ്യമായിട്ടാണ് അവർ ചെയ്യുന്നത്

  • @MuhammadAli-im4ju
    @MuhammadAli-im4ju 4 ปีที่แล้ว +36

    മാതൃരാജ്യം മനോഹരമായി കാണാനുള്ള തീവ്രമായ ആഗ്രഹവും സ്വപ്നങ്ങളുമാണ് SGK യുടെ വാക്കുകളിൽ പ്രതിഫലിപ്പിക്കുന്നത് അതിന് സർക്കാർ മാത്രം വിചാരിച്ചാൽ പോരാ ജനങ്ങൾക്കും പൗര ബോധം ഉണ്ടാകണം

  • @ft9477
    @ft9477 4 ปีที่แล้ว +1

    സാർ പറഞ്ഞത് വളരെ ശരിയാണ് ക്ലാസ്സ് മൊത്തം ആയിട്ട് മാറ്റുന്ന ഇല്ലെങ്കിലും ഒരു പിരീഡ് എങ്കിലും വേണമായിരുന്നു പൗരബോധം എങ്ങനെ സമൂഹത്തിൽ ജീവിക്കണം ആ ഒരു പാഠത്തിന്റെ കുറവ് നല്ലോണം ഉണ്ട് എനിക്കും അതുപോലെ മറ്റു പുതിയ കുട്ടികൾക്കും മാറുമായിരിക്കും വെയിറ്റ് ചെയ്യാം🥰

  • @jolly2255
    @jolly2255 4 ปีที่แล้ว +3

    Every episode has inspired me and I have shared it with my students who are keen on working in India where they expect better facilities.

  • @anukrishnan3733
    @anukrishnan3733 4 ปีที่แล้ว +1

    സർ, safari എന്ന ചാനൽ കണ്ടത് കൊണ്ടാണ് എനിക്ക് exploration എന്ന വാക്കിന്റെ അർഥം മനസിലായത്. എപ്പോൾ സഫാരി tv വയ്ക്കുന്നന്നുവോ അപ്പോൾ എവിടെയോ പോയിട്ട് സ്വന്തം വീട്ടിൽ വരുമ്പോൾ കിട്ടുന്ന ഒരു സമാധാനം ആണ്. എന്തിന്റെയോ പിന്നാലെ പോകുന്ന സമൂഹത്തിൽ നിന്ന്, സോഷ്യൽ മീഡിയയിൽ നിന്ന്, commercial aayi മാത്രം ചിന്തിക്കുന്ന tv പ്രോഗ്രാമുകളിൽ നിന്നു എത്രയോ വിഭിന്നമാണ്‌ safari. പ്രേതെകിച്ചു സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന പ്രോഗ്രാം.......❤️💓💓

  • @arunkkamal3326
    @arunkkamal3326 4 ปีที่แล้ว +5

    വളരെ മികച്ച ഒരു എപിസോഡായി തോന്നി......👌👌

  • @lion8264
    @lion8264 4 ปีที่แล้ว

    സാറിനെ പോലെ.... വിവരം ഉള്ള.. സാറിനെ പോലെ.. നാടിനോടും നാട്ടുകാരോടും സ്നേഹം.. ഉള്ള.. സാറിനെ പോലെ.. വിവരം. സ്വന്തമായി ചിന്തിക്കാൻ ശേഷി ഉള്ള.. ജനസേവകരും... ആളുകളും ഇന്ന് ഇല്ല.. ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് പണ്ടേ നന്നായേനെ.. ബിഗ് സല്യൂട്ട് സാർ.. 😊👍🌹

  • @noorulameen4918
    @noorulameen4918 4 ปีที่แล้ว +3

    Good presentation. Almost more than 20 years I am regular watching your channel trough all media.
    Very inspiring and touching all your views and presentations.
    Specially sanchaririyde dairy kurippukal

  • @muhammedshameer5154
    @muhammedshameer5154 4 ปีที่แล้ว +1

    ഇന്ന് അധ്യാപകദിനം സ്കൂൾ കാലഘട്ടം കഴിഞ്ഞിട്ട് പിന്നീട് എനിക്ക് ഒരു അധ്യാപകൻ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സന്തോഷ് സാർ മാത്രമാണ് എന്നും സാറിൻറെ ഒരു വാക്കിനു വേണ്ടി കാതോർത്തു നിൽക്കുന്നു ക്ഷമയോടെ ആകാംക്ഷയോടെ അതിലുപരി ഒരുപാട് സ്നേഹത്തോടെ 😍 സാറിനെ ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @rageshpambalath5108
    @rageshpambalath5108 4 ปีที่แล้ว +69

    14:00 ഇത് നടപ്പാക്കിയാൽ എന്റെ മനസ്സിൽ ഇവിടെ സംഭവിക്കാൻ പോകുന്നത്. കുട്ടികളെ കൃഷി പഠിപ്പിക്കാൻ പാടത്തു ഇറക്കിയാൽ. ബാല പീഡനം, കുട്ടികളെ കൊണ്ട്‌ നിർബന്ധം മായി പണിയെടുപ്പിക്കുക്ക എന്നൊക്കെ ആദ്യം പറഞ്ഞത് ഇവിടുള്ള ബാലാവകാശ പ്രവർത്തകർ ആദ്യം ഇറങ്ങും. പിന്നെ ചാനലുകാർക് അവരുടെ റേറ്റിംഗ് കൂടാൻ ചർച്ചയായിരിക്കും. ചർച്ചയിൽ ഏതേങ്കിലും മണ്ടന്മാർ ഇതിനെതിരെ തിരിയും പിന്നെ അവർക്ക് ഷോ പിടിക്കാനായി സമരങ്ങളായി കലാപമായി. രാഷ്ട്രീയ പരസ്യത്തിന് വേണ്ടു രാഷ്ട്രീയകാരും ഇറങ്ങും പിന്നെ പറയേണ്ടതില്ലല്ലോ 😷

    • @Shymagireesh50
      @Shymagireesh50 4 ปีที่แล้ว +1

      Correct

    • @mushthupc7986
      @mushthupc7986 4 ปีที่แล้ว +2

      നമ്മുടെ വിദ്യാഭ്യാസം എന്നാൽ ഒന്നാം ക്ലാസിൽ വെച്ച് ചോദിക്കുന്നു
      നിനക്ക് ആരാവാൻ ആണ് ആഗ്രഹം :ഡോക്ടർ എഞ്ചിനീയർ കളക്ടർ എന്നീ ഉത്തരം മാത്രമേ കേൾക്കൂ

    • @berryberrystraw
      @berryberrystraw 4 ปีที่แล้ว +1

      @@mushthupc7986 സത്യം ഞാൻ പത്താം ക്ലാസ്സ് വരെ ഡോക്ടർ ആയിരുന്നു പിന്നെ കോമേഴ്‌സ് എടുത്തപ്പോൾ ca എനിയ്ക്കു ഫാർമിംഗ് തന്നെയാ ഇഷ്ട്ടം

    • @mushthupc7986
      @mushthupc7986 4 ปีที่แล้ว +2

      @@berryberrystraw ഈ attitude നമ്മൾ മാറ്റിയെടുക്കാതെ നമ്മൊളൊന്നും രക്ഷപ്പെടില്ല, ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്നാണ് രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടത്,

  • @sreekanthp7271
    @sreekanthp7271 4 ปีที่แล้ว +2

    Well said sir...♥️♥️🙏 അങ്ങയുടെ വാക്കുകളിൽ നിന്ന് വരുന്നത് ഒരുവിഭാഗം വല്യ ജനങ്ങൾ കേൾക്കുന്നുണ്ട്. നാളെയുടെ വഴി തെളിയിക്കുന്ന വാക്കുകൾ തുടരുക 😍♥️

  • @joshygeorge1830
    @joshygeorge1830 4 ปีที่แล้ว +13

    പുതിയ തലമുറയിൽ എന്തെങ്കിലുമൊക്കെ മാറ്റം നമുക്ക് പ്രതീക്ഷിക്കാം നിങ്ങളെ പോലെയുള്ളവർ നമ്മളെ നയിക്കാൻ ഉണ്ടെങ്കിൽ മാത്രം sgk 🥰🥰❤️

  • @manojpariyaranmanojpariyar7108
    @manojpariyaranmanojpariyar7108 4 ปีที่แล้ว +1

    Sir...
    all the very best
    god bles u........
    മനോജ്‌പരിയാരൻ

  • @CANVASARTS123
    @CANVASARTS123 4 ปีที่แล้ว +52

    ഇദ്ദേഹം ടൂറിസം മന്ത്രി ആയിരുന്നെങ്കിൽ നമ്മുടെ നാട്ടിലും ഇതൊക്കെ സാധ്യമായേനേ.........

    • @313asm
      @313asm 4 ปีที่แล้ว +3

      അപ്പോളും ധനമന്ത്രി ആരാ?👌

    • @thajseer9814
      @thajseer9814 4 ปีที่แล้ว

      @@313asm 😁

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว +2

      not tourism but chief minister

  • @rajeevkrishna121
    @rajeevkrishna121 4 ปีที่แล้ว +1

    Very insightful talk,Santhosh Sir

  • @munn8448
    @munn8448 4 ปีที่แล้ว +5

    Very Much inspiring, especially the farming implementation in school.

  • @andakadaham-7567
    @andakadaham-7567 4 ปีที่แล้ว

    ഗംഭീരം.... കിടിലൻ ... ഇത് ഇവിടെയും സാധ്യമാകും.... താങ്കളുടെ ഈ വിവരണത്തിനും സമയത്തിനും നന്ദി....

  • @soulofinfinity1388
    @soulofinfinity1388 4 ปีที่แล้ว +21

    20 twenty പോലെ ഉള്ള പ്രെസ്ഥാനങ്ങൾ വന്നാൽ നമ്മുടെ കേരളവും ഉയർന്ന വികസനത്തിൽ എത്തും.. 👍👍👍

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว

    ഒരു പാട് അറിവു പകർന്നു തരുന്ന സഫാരി ടിവി മറ്റു ചാനലകളിൽ നിന്ന് വളരെ വളരെ നിലവാരമുള്ളതാണ്. മലയാളിക്ക് വീണു കിട്ടിയ അറിവിന്റെ ഭണ്ഡാരപെട്ടി.. thanks Santhosh George...

  • @saurabhsuresh1
    @saurabhsuresh1 4 ปีที่แล้ว +3

    Your words are truly inspiring and motivating. Please do carry on with this initiative 🔥

  • @sibinsippii2125
    @sibinsippii2125 4 ปีที่แล้ว

    Thankalude anubhava sambath ennenkilum keralathile bharanathikarikal upayogappeduthumenna viswasathode😍😍😍😍😍

  • @viswas_a
    @viswas_a 4 ปีที่แล้ว +207

    വ്യാസൻ ഗണപതിക്ക് ഭാരതകഥ
    പറഞ്ഞു കൊടുത്തെഴുതിച്ചതുപോലെ,
    നമ്മൾക്ക് ലോകദൃശ്യങ്ങൾ കാണിച്ചു തരാൻ
    പ്രകൃതി ക്യാമറ കൊടുത്തുവിട്ട യാത്രികന്‍

  • @goodvibe951
    @goodvibe951 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ,വാക്കുകൾ നമുക്ക് നൽകുന്നത് നല്ലൊരു ഊർജമാണ്...നമ്മുടെ വളർന്ന് വരുന്ന കുട്ടികൾ ഇദ്ദേഹത്തെ കേൾക്കണം ...അത് സമൂഹത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ അറിവുകളാണ്

  • @abdurahmanck5586
    @abdurahmanck5586 4 ปีที่แล้ว +21

    ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉള്ള കാലത്തോളം മറ്റുള്ളവരെ ആക്രമിച്ചു കൊണ്ടെ ഇരിക്കും

  • @banadictvincent
    @banadictvincent 4 ปีที่แล้ว

    പല എപ്പിസോഡ് കാണുമ്പോളും മനസിൽ തോന്നിയ ഒരു കാര്യമാണ് താങ്കൾ പറഞ്ഞത് പക്ഷെ നമ്മുടെ നാട്ടിലെ പൊളിറ്റിക്സ് ഒന്നിനും സമ്മതിക്കൂല്ല വളരെ വിലപ്പെട്ട അറിവുകൾ നൽകുന്ന താങ്കൾക്കു നന്ദി അറിയിക്കുന്നു 🙏🏼

  • @35vigil
    @35vigil 4 ปีที่แล้ว +2

    This is getting better and better. My most favorite program.
    I too felt the same for hyperloop. It was known that Government gave sanction for Mumbai Pune hyperloop.
    If Kerala had stressed with good approach....
    Future ....

  • @arjunharidas3328
    @arjunharidas3328 4 ปีที่แล้ว +37

    കണ്ടു കൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ സ്‌ക്രീനിൽ വീണു. അങ്ങനെ എഴുതിയതാണ് ഈ കമന്റ്‌. 😢

    • @Gladiator4363
      @Gladiator4363 4 ปีที่แล้ว +1

      ഭയങ്കരാ 😁😁😁

    • @arjunharidas3328
      @arjunharidas3328 4 ปีที่แล้ว +1

      @@Gladiator4363😊☺️😃

    • @anandapadmanabhank5984
      @anandapadmanabhank5984 3 ปีที่แล้ว +1

      എനിക്കും.... സങ്കടം വരും ഇതൊക്കെ കേൾക്കുമ്പോൾ........ 100 വർഷം കഴിഞ്ഞേ ഇവിടെയുള്ള ഭരണാധികാരികൾ ഇതിനെ കുറിച്ചു ആലോചിക്കൂ..... അര മണിക്കൂർ കൊണ്ട് Tvm....... ആരോട് പറയാനാ
      ആര് കേൾക്കാന

  • @MalayaliNotebookbyPriya
    @MalayaliNotebookbyPriya 4 ปีที่แล้ว

    കേൾക്കുമ്പോ തന്നെ രോമാഞ്ചം തോന്നുന്നു.
    എന്ത് നല്ല ആശയങ്ങൾ.
    ഇതൊക്കെ നടപ്പിലാക്കാൻ സാധിച്ചാൽ നമ്മുടെ നാട് ശെരിക്കും ദൈവത്തിന്റെ സ്വന്തം നാട് ആകും.

  • @sahadhaneef272
    @sahadhaneef272 4 ปีที่แล้ว +4

    Santhosh Sir..you are a visionary 👌

  • @mnrgt732
    @mnrgt732 3 ปีที่แล้ว

    ഒരുപാട് ന്നല്ല വികസന കഴിച്ചപ്പാടുകൾ നമുക്കും നമ്മുടെ രാഷ്ട്രീയ കാർക്കും വളരെ സിമ്പിൾആയി അവതരിപ്പിച്ച സാറിന് big salute 👍 ഇതൊക്കെ ഭരണാധികൾക്ക് ഒരു പുനർച്ചിന്ധനം ആവട്ടെ ..

  • @viasworld7409
    @viasworld7409 4 ปีที่แล้ว +6

    Sanchari ishtam.. ethra prachodanamanu.. idhehathinte vakkukal.. ente achanoru karshakananu.. njn athil abhimanikunnu.. adhehathe sahayikunnathil njanum..

  • @sreekumaramanthrakeloth1791
    @sreekumaramanthrakeloth1791 4 ปีที่แล้ว

    ithu pole chindikkunna bharanadhikarkalanu namukku vendath i salute you sir

  • @yuyulsusanjay8300
    @yuyulsusanjay8300 4 ปีที่แล้ว +25

    Maharashtra government already announced Hyperloop project

    • @navaneethjs9285
      @navaneethjs9285 4 ปีที่แล้ว +9

      Udahav thackrey already cancelled it

  • @shibukalpana7104
    @shibukalpana7104 6 หลายเดือนก่อน

    സഹജീവികളോടുള്ള സ്നേഹം അതാണ്‌ സന്തോഷേട്ടനെ വ്യത്യസ്തനാക്കുന്നത് ❤❤

  • @shijukalluparambil8403
    @shijukalluparambil8403 4 ปีที่แล้ว +5

    05:45 well said SGK 👏👍

  • @shibinsivanandan7882
    @shibinsivanandan7882 4 ปีที่แล้ว

    Absolutely right Santhosh Sir...... Technologies change...... Nammal valare adhikam dhooram sanjarikkendiyirikkunnu......

  • @MrSreeharisreekumar
    @MrSreeharisreekumar 4 ปีที่แล้ว +11

    മൈക്കിന്റെ കാര്യം പറഞ്ഞപ്പോൾ ഓർമ വന്നതാണ് ....
    പാടാൻ റോയൽറ്റി വേണമെന്ന വാശി കമ്പനികൾ കാണിക്കുമ്പോൾ നമുക്ക് താൽപ്പര്യമില്ലാത്ത പാട്ട് ഏത് വിധത്തിൽ അവർ കേൾപ്പിച്ചാലും കേസ് കൊടുക്കാനും നിയമം വേണ്ടേ ..😀😀😀😀

  • @habeebmjy
    @habeebmjy 4 ปีที่แล้ว +2

    Sir,your farming thought......I like it.....If I can do it in our education system...certainly I will....

  • @athulmohan85
    @athulmohan85 4 ปีที่แล้ว +12

    വാസ്‌തവം എന്നാൽ ഈ 28 മൈന്റ് പോയത് അറിഞ്ഞില്ല എന്നത് ആണ് സത്യം അത്ര intersing ആയിരുന്നു ഈ എപ്പിസോഡ്

    • @vishnupmkl007
      @vishnupmkl007 4 ปีที่แล้ว

      സത്യം സാദാരണ കമന്റ്‌ വായിച്ചു കാണുന്ന വിഡിയോകൾ ആണ് എല്ലാം പക്ഷെ ഇതു കണ്ട ശേഷം ആണ് കമന്റ്‌ ചെയ്യുന്നത്

  • @grandmedia6753
    @grandmedia6753 3 ปีที่แล้ว

    വളരെ ശരിയാണ് ലാസഘു വും ഉസാഘ യും നമ്മുടെ ജീവിതത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തിയത്

  • @satharvpz9982
    @satharvpz9982 4 ปีที่แล้ว +6

    Santhosh ettan uyir .......

  • @riyasramanthali9796
    @riyasramanthali9796 4 ปีที่แล้ว

    ഞാൻ ഈ ഇടക്കാണ് സഫാരി ടിവി യിൽ സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണാനിടയായത്. ബഹിരാകാശ യാത്രയെ കുറിച്ചായിരുന്നു ആ എപ്പിസോഡിൽ പരാമർശിച്ചത് എനിക്ക് ആ എപ്പിസോഡ് വളരെ ഇഷ്ടമായി. പിന്നീട് ഇതുവരെ ഒരു എപ്പിസോഡും ഞാൻ മിസ്സ് ചെയ്തിട്ടില്ല. ഒരുപാട് പുതിയ അറിവുകളാണ് നമുക്ക് ഈ പരിപാടിയിലൂടെ ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി❤️

  • @girijaek9982
    @girijaek9982 4 ปีที่แล้ว +5

    വാക്ചാതുര്യവും ദീര്ഘദർശിത്വവും ഇദ്ദേഹത്തിന്റെ ഓരോ എപ്പിസോഡുകളെയും വിലമതിക്കുന്ന ഒരു രേഖപോലെ എക്കാലത്തും referചെയ്യുവാൻ പറ്റുന്നതാക്കുന്നു..തീർച്ചയായും അടുത്തതലമുറ ഇതിന്റെ നേട്ടങ്ങൾ അനുഭവിക്കും..

  • @sreesreeju3029
    @sreesreeju3029 4 ปีที่แล้ว

    സന്തോഷേട്ടാ നിങ്ങൾ എന്നും ഒരു മോട്ടിവേഷൻ ആണ് നമ്മുടെ ഭരണത്തിലൂടെ തന്നെ വരേണ്ട കുറെ നിർദേശങ്ങൾ .
    സ്വയം മനസിലാക്കുന്ന തുച്ഛമായ കുറച് ആളുകളെ ഉള്ളു
    ,😍😍😍😍😍😍😍

  • @dilshadts3524
    @dilshadts3524 4 ปีที่แล้ว +23

    ഞാൻ പ്ലസ് ടു agriculture ആയിരുന്നു ഇപ്പൊ bsc agriculture first year ആണ് ഞങ്ങള്ക് അറിയാം കൃഷി എത്ര important ആണെന്ന്....

    • @anandkrishna660
      @anandkrishna660 4 ปีที่แล้ว +2

      Good decision. നല്ല ഒരു farm ഉണ്ടാക്കാൻ കഴിയട്ടെ.

    • @dilshadts3524
      @dilshadts3524 4 ปีที่แล้ว +1

      @@anandkrishna660 ur kind words warmed my heart

    • @anandkrishna660
      @anandkrishna660 4 ปีที่แล้ว +1

      @@dilshadts3524 പക്ഷേ കർഷകരെ empower ചെയ്യിക്കാൻ ഉള്ള ഒരു marketing സംവിധാനം വരണം. അവർക്ക് അവരുടെ അധ്വാനത്തിന്റെ ലാഭം കിട്ടണം. എന്നാലേ കൂടുതൽ പേർ ഈ മേഖലയിലേക്ക് വരൂ.
      Flipkart ഒക്കെ പോലെ seller to consumer ഒരൊറ്റ ലെവലിൽ product എത്തിക്കാൻ പറ്റണം. എന്നാലേ കർഷകന് പരമാവധി ലാഭം കിട്ടൂ.
      പറ്റുമെങ്കിൽ ഈ ഒരു രീതി എങ്ങനെ നടപ്പാക്കാം എന്ന് കൂടി research ചെയ്യുക. ഇവിടെ ഇതുപോലെ വന്ന രീതികൾ കുറെ പരാജയപ്പെടുകയാണ് ഉണ്ടായത്.

    • @vishnup6232
      @vishnup6232 4 ปีที่แล้ว +1

      I am a foodtechnologist

  • @sumeshkp1728
    @sumeshkp1728 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️
    സാറിന്റെ ആശയങ്ങൾ നമ്മുടെ ഭരണാധികാരികൾ മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😍😍

  • @thrissurjayan
    @thrissurjayan 4 ปีที่แล้ว +5

    എന്റെ കുട്ടിക്കാലം മുതലേ താങ്കളുടെ വലിയൊരു ആരാധകനാണ് ഞാൻ a aradhana സത്യമാകുന്നു ഇതിലൂടെ🌱

  • @shajmalch6794
    @shajmalch6794 4 ปีที่แล้ว

    സന്തോഷേട്ട നിങ്ങളുടെ ഈ ഡയരിക്കുറിപ്പാണ് ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനം

  • @KutticomKutticom
    @KutticomKutticom 4 ปีที่แล้ว +6

    ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എപ്പിസോഡ് വന്നാൽ നന്നായിരുന്നു

  • @anilababu6649
    @anilababu6649 4 ปีที่แล้ว

    Santhosh chetta chettan parayunna oro karyangalodum njam 200% yojikkunnu pinne ee safari chanel engana thanne munnottu pokanam. Support n love.

  • @ramshadramzaan6998
    @ramshadramzaan6998 4 ปีที่แล้ว +20

    Oro episodum ആക്കാംഷയോടെ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ

  • @pradeeps9659
    @pradeeps9659 4 ปีที่แล้ว +1

    താങ്കൾക്ക് ദൈവം അനന്തമായ ഊർജ്ജം നൽകട്ടെ🙏

  • @ahammadsalih7411
    @ahammadsalih7411 4 ปีที่แล้ว +20

    Sgk പോലെയുള്ള 1000 പേര് ഈ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @yoosufsha7246
    @yoosufsha7246 4 ปีที่แล้ว

    എന്തായാലും എനിക്ക് safari ചാനലിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ അറിയാനും പഠിക്കാനും ചിന്തിക്കാനും കഴിയുന്നുണ്ട്
    Thanks. santhosh. sir

  • @onemanarmy8321
    @onemanarmy8321 4 ปีที่แล้ว +128

    എന്തിനാടാ പിതാക്കൾ ഇല്ലാത്ത മഹത്‌വ്യക്തികളെ... ഇദ്ദേഹത്തിന്റെ വീഡിയോ ഡിസ്‌ലൈക്ക് അടിക്കുന്നത്... എന്തൊരു ദുഷിച്ച മനസ്സാ ഡോ🤬🤬🤬...

    • @Pscinonezzchanel
      @Pscinonezzchanel 4 ปีที่แล้ว +13

      Sgk വീഡിയോ കാണുന്നവർ ഇത്തരം comment ഇടരുത് ഡിസ്‌ലൈക്ക് ചെയ്യാൻ അവർക്ക് avkasham ഇല്ലേ

    • @onemanarmy8321
      @onemanarmy8321 4 ปีที่แล้ว +2

      @@Pscinonezzchanel സുഹൃത്തേ Sgk യോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് പറഞ്ഞതാണ്

    • @kumar67890
      @kumar67890 4 ปีที่แล้ว +7

      താങ്കൾക്ക് ഇഷ്ടപ്പെടാൻ അവകാശം ഉള്ളതു പോലെ വേറെ ഒരാൾക്ക് ഇഷ്ടപെടാതിരിക്കാനും അത് പറയാനും ഉള്ള അവകാശം ഉണ്ട് , അതിനു "പിതാക്കൾ ഇല്ലാത്ത മഹത്‌വ്യക്തികളെ" എന്ന് പറഞ്ഞു ആക്ഷേപിക്കുകയല്ല വേണ്ടത് , സഹിഷ്ണുത കാണിക്കാൻ ഉള്ള മനസാണ് വേണ്ടത് , താങ്കൾ ചാനലിനോട് ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞു എന്നുള്ളത് ഒരു പാഴ് ന്യായികരണം ആണ് , ലോകം മുഴുവനും നടന്നു അത് മൊത്തം വിവരിച്ചു തന്ന ചാനൽ ഇഷ്ടപെടുന്ന താങ്കൾ എന്ത് കൊണ്ട് ഇപ്പോളും ഇടുങ്ങിയ മനസുമായി ജീവിക്കുന്നു , വെറുതെ കാണുന്നു ഇഷ്ടപെടുന്നു , ജീവിതത്തിൽ ഒന്നും പകർത്തുന്നില്ല