Oru Sanchariyude Diary Kurippukal | EPI 350| BY SANTHOSH GEORGE KULANGARA

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_350
    #Santhosh_George_Kulangara #Sancharam #Issues#Travelogue_based Channel#Sancharam_Beginning_on_October_1997#Confrontations_For_Television_Telecasting#Worldbook#Vivekananda_travels_Calicut#Nepal_Visit#Cochin_Gorakhpur_train_Journey#Dr._Narayanan_Nair#Old_Video_Camera_limitations#Suloni#Custom_Clearance_procedures#Pilgrimage_group_limitations#Pokhra_Tourist_DestinationFeva_lake#Kathmandu#NECON_AIR#Aerial_Videography#Goorkhaland#Pashupathinath_temple#Kathmandu_Square#Cockpit_Shooting#Nostalgic_Memories_Pilot_Ratan_Lama
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 350 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 2.5K

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +111

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ
    പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്
    "Sancharam" എന്ന് SMS ചെയ്യുക.

    • @tsamuel99
      @tsamuel99 3 ปีที่แล้ว +5

      Were you able to get in touch with Ratan Llama? Waiting eagerly!

    • @Lajikr
      @Lajikr 3 ปีที่แล้ว +1

      I tried reaching out to you to confirm Captain Ratan's details and sent a picture

    • @Themanwithholywounds
      @Themanwithholywounds 2 ปีที่แล้ว +1

      ഞാൻ ഉറപ്പായും ഒരിക്കൽ വാങ്ങും

    • @antovarghees0791
      @antovarghees0791 2 ปีที่แล้ว

      Ooooooo

    • @antovarghees0791
      @antovarghees0791 2 ปีที่แล้ว

      Ojoo

  • @unnikrishnan3217
    @unnikrishnan3217 3 ปีที่แล้ว +2074

    അവസാനം രത്തൻ ലാമയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞവർ ഒന്നു ലൈക്ക് അടിയ്ക്കാമോ

  • @sajithsoman8146
    @sajithsoman8146 3 ปีที่แล้ว +844

    ഷൂട്ട്‌ ചെയ്യാൻ അദ്ദേഹം വിമാനം ചരിച്ചു കൊടുത്തു എന്ന് പറഞ്ഞപ്പോൾ രോമാഞ്ചം വന്നവർ.... 👇

    • @kabeercpb1035
      @kabeercpb1035 3 ปีที่แล้ว +2

      Ya

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +2

      പിന്നല്ലാ❤️

    • @antonymathew
      @antonymathew 3 ปีที่แล้ว +3

      Sathyaam.. enthoru anubhavaam alle.. superb

    • @nithinvijayan1331
      @nithinvijayan1331 3 ปีที่แล้ว +39

      ശരിക്കും ഒന്നാലോചിച്ചു സ്വന്തം നാട്ടിൽ നിന്ന് ഒപ്പം വന്നവരുടെ കളിയാക്കൽ മൂലം തന്റെ സകല പദ്ധതികളും ഉപേക്ഷിക്കാൻ തയ്യാറായ മനുഷ്യനെ ആണ് അന്യനാട്ടിൽ ഉള്ള പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ കൂടെ ഇരുത്തി വിമാനം ചരിച്ചു വരെ ഷൂട്ട് ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തത്.....❤️

    • @rafeekcm1466
      @rafeekcm1466 3 ปีที่แล้ว +8

      തീർച്ചയായും ചേട്ടൻ പറഞ്ഞതാണ് സത്യം കൂടെ ആവേശംകൊണ്ട് കണ്ണുനിറഞ്ഞുപോയി

  • @independent6182
    @independent6182 3 ปีที่แล้ว +415

    രെത്തൻ ലാമയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ അടിക്കു..👍👍👍

  • @kripeshkripoo
    @kripeshkripoo 2 ปีที่แล้ว +22

    സഞ്ചാരിയുടെ ഡയറികുറിപ്പുകളിലെ രത്തൻ ലാമയെ. കുറിച്ചുള്ള SGK യുടെ വിവരണം കേട്ടിട്ട് വന്നവരുണ്ടോ...

  • @easypsc
    @easypsc 3 ปีที่แล้ว +802

    കാലത്തിനും ഒരൽപം മുന്നെ സഞ്ചരിക്കുന്ന ഒരാൾ. രത്തൻലാമയെ ഞങ്ങളും കാത്തിരിക്കുന്നു

    • @subairck799
      @subairck799 3 ปีที่แล้ว +44

      Dislike അടിച്ചവന്മാരോട് ഇത് നിങ്ങൾക്ക് പറ്റിയ ഇടമല്ല ഭായ് , വിട്ടുകളയണം , വിട്ടുപോവണം

    • @thefalcon1293
      @thefalcon1293 3 ปีที่แล้ว +7

      Sathym

    • @Commonman19000
      @Commonman19000 3 ปีที่แล้ว +15

      ഡിസ് ലൈക്ക് ബട്ടൻ വർക്ക് ആവും എന്ന് കാണിക്കാൻ സഫാരി തന്നെ അടിച്ചതായിരിക്കും... അല്ലാതെ ഡിസ്‌ലൈക്ക് വരാൻ ഒരു ചാൻസും ഇല്ല. ഇതും ഇഷ്ടപ്പെടാത്ത ആൾക്കാരോ! 🙄

    • @cirkeet1899
      @cirkeet1899 3 ปีที่แล้ว +3

      കോക്പിറ്റുലോട്ടു വിളിച്ചപ്പോൾ...... 😍

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +3

      Yes 🤗🤗

  • @nayointhekitchen9268
    @nayointhekitchen9268 3 ปีที่แล้ว +624

    രത്തൻ ലാമ.. താങ്കളോട് എത്രയോ ലക്ഷം മലയാളികൾ താങ്കൾ അറിയാതെ നന്ദി ഉള്ളവരാണ്
    waiting for the time when Ratan Lama meet Santhosh sir once again for us! Being thankful is one ornament that anyone should carry.. രത്തൻ ലാമയോട് ഉള്ള നന്ദിയും കടപ്പാടും അവതരിപ്പിച്ചപ്പോൾ സന്തേഷ് സാറിന്റെ ശബ്ദം ഇടറി

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว +4

      Comment poli❤️

    • @9747384704
      @9747384704 3 ปีที่แล้ว +4

      Correct comment.. congrats...

    • @moideenkutty7306
      @moideenkutty7306 3 ปีที่แล้ว +1

      ഇഷ്ടം സന്തോഷ് സാർ ❤️

    • @judibella
      @judibella 3 ปีที่แล้ว +3

      അത് എപ്പാഴും അങ്ങനെയാണ് വികാരനിർഭരമായ വിവരണങ്ങൾ പങ്കുവെക്കുംമ്പോൾ സന്തോഷ് സാറിന്റെ ശബ്ദംഇടറും കണ്ണുകൾ നിറയും

    • @solorider4532
      @solorider4532 3 ปีที่แล้ว

      💯

  • @JKF17
    @JKF17 3 ปีที่แล้ว +94

    സർ, രത്തൻ ലാമയെ കണ്ടെത്തണം അദ്ദേഹത്തെ കൂട്ടികൊണ്ട് വരണം, ഈ ചാനലിന് addict ആയി പോയി, കണ്ണ് നിറഞ്ഞു രത്തൻ ലാമയെ കുറിച്ച് പറഞ്ഞപ്പോൽ

    • @muhammed-shiyas
      @muhammed-shiyas 2 ปีที่แล้ว +4

      He passed away

    • @sameeraraj1412
      @sameeraraj1412 2 ปีที่แล้ว +1

      He passed away 😭😭

    • @Arun-yl8kc
      @Arun-yl8kc 2 ปีที่แล้ว

      @@sameeraraj1412 Really?Thats sad to hear about,when did it happen?

  • @georgeonnaman
    @georgeonnaman 3 ปีที่แล้ว +135

    നിങ്ങൾ ദൈവത്തിന്റെ കരുതലുള്ള വ്യക്തിയാണ്... ഓരോ യാത്രയിലും ആ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്... ഇനിയും ഉണ്ടാകും 💗💗💗💞👍👍

  • @ratheeshmp9872
    @ratheeshmp9872 3 ปีที่แล้ว +474

    രത്തൻ ലാമയോട് ഞങ്ങൾ സഫാരിയുടെ പ്രേക്ഷകർ എന്നെന്നും കടപ്പെട്ടിരിക്കുന്നു 🙏🙏

  • @amalsunny8055
    @amalsunny8055 3 ปีที่แล้ว +316

    താങ്കൾ യാത്ര തുടങ്ങിയ 1997 ഒക്ടോബർ 24 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഞാൻ ജനിച്ചത്.

  • @muhammedanas7769
    @muhammedanas7769 3 ปีที่แล้ว +43

    സന്തോഷിനെ മലയാളികളുടെ പ്രിയപ്പെട്ട സന്തോഷ്‌ ഏട്ടൻ ആക്കി മാറ്റിയ ദത്തൻ ലാമയെ ഞങ്ങൾ മലയാളികൾ കാണാൻ ആഗ്രഹിക്കുന്നു

  • @abunaeema4407
    @abunaeema4407 2 ปีที่แล้ว +94

    രത്തൻലാമ യുടെ വിയോഗ വാർത്തയുടെ എപ്പിസോഡ് കണ്ടതിന് ശേഷം ഇത് വീണ്ടും കാണാൻ വന്നവർ ഉണ്ടോ

    • @minimal_fashionistaa4679
      @minimal_fashionistaa4679 2 ปีที่แล้ว +1

      Ayyo… etha episode # ?

    • @youtubememeber3318
      @youtubememeber3318 2 ปีที่แล้ว +1

      @@minimal_fashionistaa4679
      Last episode

    • @lalithapg7900
      @lalithapg7900 2 ปีที่แล้ว

      രത്തൻ ലാമിച്ചാനെയുടെ വിയോഗവർത്ത വളരെ ദുഃഖം ഉളവാക്കി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

    • @aniltsanilts5066
      @aniltsanilts5066 2 ปีที่แล้ว +1

      ഇത്രേം സങ്കടം ഉണ്ടാക്കിയ ഒരു നിമിഷം അതായിരുന്നു ലാമയെ കുറിച്ച് കേട്ടത്....😥😥

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว

      അയ്യോ 🥺🥺🥺🥺🥺🥺🥺

  • @manuthankachan8370
    @manuthankachan8370 3 ปีที่แล้ว +329

    മാസ്സ് സിനിമാ കണ്ടാല്‍ കിട്ടുമോ ഇത്രേം രോമാഞ്ചം. Ijjjathi uffff

    • @sarathvenu5467
      @sarathvenu5467 3 ปีที่แล้ว +1

      ഒരിക്കലുമില്ല

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 ปีที่แล้ว +1

      sathyam...

    • @appsjp8408
      @appsjp8408 2 ปีที่แล้ว +1

      Sathyam... Last kannu niranju poyi.. Rathan lama👌👌👌

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      But ആ Tragic end ആയി സിനിമ ക്

  • @Jin_cy
    @Jin_cy 3 ปีที่แล้ว +444

    ഒരു പേപ്പർ കട്ടിങ് പരസ്യത്തിലൂടെ ഒറ്റക്ക് സഞ്ചാരവും മറ്റൊരു പേപ്പർ കട്ടിങ്ങിലൂടെ ബഹിരാകാശത്തേക്കും യാത്ര തുടങ്ങിയ മനുഷ്യൻ..😍

    • @FrancyJoe
      @FrancyJoe 3 ปีที่แล้ว +15

      athu polichu.. good observation.

    • @joyaljames9196
      @joyaljames9196 3 ปีที่แล้ว +3

      👍👍❤️👍👍

    • @mameenameen2389
      @mameenameen2389 3 ปีที่แล้ว +4

      👍

    • @moideenkutty7306
      @moideenkutty7306 3 ปีที่แล้ว +3

      ❤️

    • @moideenkutty7306
      @moideenkutty7306 3 ปีที่แล้ว +5

      നമ്മൾക്ക് വേണ്ടിയാണ് ❤️😍❤️

  • @RajRaj-zw2cr
    @RajRaj-zw2cr 2 ปีที่แล้ว +5

    രത്തൻ ലാമ എന്ന ആ പുണ്യത്മാവ് 2015 ൽ ഒരു അപകടത്തിൽ മരിച്ചു എന്ന വിവരം വളരെ വേദനെയോടെ ആണ് ഞാൻ ഇന്ന് നിങ്ങളിലൂടെ അറിഞ്ഞത്, അദ്ദേഹം ജീവനോടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഇത്രെയും വിഷമം ഉണ്ടായപ്പോൾ താങ്കളുടെ മനസിൽ ഉണ്ടായ മുറിവ് എത്ര വലുതാണ് എന്ന് ഊഹിക്കാം. താങ്കളുടെ ആ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. നിങ്ങൾ അന്ന് കണ്ടുമുട്ടിയിരുനില്ലായിരുനെങ്കിൽ അത് കേരളത്തിന് ഒരു വലിയ തീരാ നഷ്ടം തന്നെ ആയിരുന്നു. എങ്കിലും അദേഹത്തിൻ്റെ കുടുംബത്തെ കണ്ടെത്താനുള്ള താങ്കളുടെ ശ്രമത്തിന് എല്ലാവിധ ആശംസളും നേരുന്നു . രത്തൻ ലാമ ആ കോ പൈലറ്റ്നെ കൊണ്ട് എടുപിച്ച ആ ഫോട്ടോ അവരുടെ കയ്യിൽ കാണും അത് താങ്കളിലൂടെ എനിക്കും ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൂടി കാണാൻ പറ്റിയാൽ വളരെ സന്തോഷം. കേരളത്തിലെ ജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു പേടകം ആണ് സന്തോഷ് ജോർജ് കുളങ്ങര എങ്കിൽ അതിൽ ഇന്ധനം ആവോളം നിറച്ച രത്തൻ ലാമക്ക് ഒരായിരം കണ്ണീർ പ്രണാമം🙏
    💐രത്തൻ ബഹാധുർ ലാമിച്ചാനെ💐

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +27

    പ്രിയപ്പെട്ട രത്തൻ ലാമയ്ക്ക് ഹൃദയത്തിൽ നിന്ന്, ഓരോ മലയാളിക്കും വേണ്ടി.. ഒരു ബിഗ് സല്യൂട്ട്....

  • @nikhilwayn
    @nikhilwayn 3 ปีที่แล้ว +266

    സഫാരി ചാനൽ സബ്സ്ക്രബ് ചെയ്ത 10 ലക്ഷം പേര് data തീർക്കാൻ ചുമ്മ വരുന്നവർ അല്ല ,ജീവിതത്തിൽ ഏറ്റവും വലിയ നിമിഷങ്ങളിലൂടെ കടന്നു പോവുന്നവർ ആണ് .
    മലയാളിലെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ചാനൽ

    • @gireeshgovind1
      @gireeshgovind1 3 ปีที่แล้ว +1

      അതെ

    • @sg4032
      @sg4032 3 ปีที่แล้ว +1

      Yes

    • @vishnup6232
      @vishnup6232 3 ปีที่แล้ว +4

      Enthonnum mattu sate kakrkk kanan pattunillalo ennanu entae sangadam.

    • @arjunsarathy6250
      @arjunsarathy6250 3 ปีที่แล้ว +1

      Yes

    • @Jobish_CH
      @Jobish_CH 3 ปีที่แล้ว

      ♥️

  • @vinitavk4550
    @vinitavk4550 3 ปีที่แล้ว +295

    ലത്തൽ ലമയോട് ഞങ്ങൾ മലയാളികൾ ഒരുപാട് കടപെട്ടിരിക്കുന്നു. താങ്കളെ സഫാരി ചാനലിലുടെ കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു.............

  • @TravelStoriesByNP
    @TravelStoriesByNP 3 ปีที่แล้ว +2

    എത്ര വികാരഭരിതമായിട്ടാണ് അങ്ങ് പറഞ്ഞു നിർത്തിയതും,
    ഞങ്ങൾ കണ്ടു തീർത്തതും.
    യാത്രകൾ സ്വപ്‌നമായി അവശേഷിക്കുന്നവർക്ക് ഇത്രേം പ്രചോദനം തരുന്ന ഒരു വാക്കും വേറെ എങ്ങും കേൾക്കാൻ കഴിയില്ല സാർ 💓

  • @pukrajesh
    @pukrajesh 3 ปีที่แล้ว +25

    അദ്ദേഹം രത്തൻ ലാമ അല്ല.. സാക്ഷാൽ ഈശ്വരൻ ആണ് sir..
    അവസാനം കണ്ണ് നിറഞ്ഞു. 👌

    • @pj33
      @pj33 3 ปีที่แล้ว +1

      "നീ രത്തൻ ലാമയല്ലെടാ, ... വജ്രൻ ലാമയാ"

  • @vishnu.s_
    @vishnu.s_ 3 ปีที่แล้ว +141

    രത്തൻ ലാമ എടുത്ത ആ photo കിട്ടിയാൽ sir അത് sir ഇന്റെ സ്വീകരണ മുറിയിൽ frame ചെയ്തു വെക്കണം. രത്തൻ ലാമ inspire ചെയ്തത് ദശലക്ഷക്കണക്കിനു മലയാളികളുടെ inspiration ന്റെ തുടക്കത്തിനെ ആണ്.billions of thanks

  • @LM-gj4lp
    @LM-gj4lp 3 ปีที่แล้ว +380

    ആ എയർ ഹോസ്റ്റസ് മുത്തിനെ ആരും മറക്കല്ലേ... അവർ പറഞ്ഞില്ലെങ്കിൽ രത്തൻ ലാമ ഒന്നും അറിയില്ലായിരുന്നു...😁😁😁❤️❤️❤️

  • @Boney369
    @Boney369 2 ปีที่แล้ว +12

    പ്രണാമം രത്തൻ ലമാ.🌹മരണവാർത്ത അറിഞ്ഞു വിഷമം തോന്നി..... രത്തൻ ലാമയെ വീണ്ടും കാണാൻ സാധിക്കാഞ്ഞതിൽ ദുഃഖമുണ്ട്...

  • @appuaravind2885
    @appuaravind2885 3 ปีที่แล้ว +226

    ആദ്യത്തെ നേപ്പാൾ സഞ്ചാരം ഒന്നൂടി സഫാരിയിൽ സംപ്രേക്ഷണം ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ like ❤️

  • @akhilvallikkad1702
    @akhilvallikkad1702 3 ปีที่แล้ว +59

    ഏഷ്യാനെറ്റിൽ എല്ലാ ഞായറാചകളിലും രാവിലെ 10.30 to 11 വരെ ഉള്ളപ്പോ കണ്ടു തുടങ്ങിയതാണ് സഞ്ചാരം, മലയാളിയെ ലോകം കാണാനും, ലോക നിലവാരത്തിലേക്ക് ചിന്തിക്കാനും പഠിപ്പിച്ച വ്യക്തി, നമ്മുടെ സ്വകാര്യ അഭിമാനം സന്തോഷേട്ടൻ... ❤

    • @ajo3636
      @ajo3636 2 ปีที่แล้ว +2

      ഓർക്കുന്നു😁
      സഞ്ചാരം കാണാനായി പള്ളിയിൽ നിന്ന് നേരത്തെ ഇറങ്ങുമായിരുന്നു ആ സമയത്ത്

  • @abdulvahab6241
    @abdulvahab6241 3 ปีที่แล้ว +195

    ര ത്തൻ ലാമയെ കൊണ്ടുവരണം സാർ,, ആ ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുന്നു,,,,!

    • @noushadismail7697
      @noushadismail7697 3 ปีที่แล้ว +1

      രത്തൻലാമയെ കൊണ്ടുവരണം സാർ പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു

  • @mallutalk1337
    @mallutalk1337 3 ปีที่แล้ว +52

    രത്താൻ ലമായേ കാണാൻ ഞങ്ങളും കാത്തിരിക്കുന്നു 🖤

  • @arjunsenan7233
    @arjunsenan7233 2 ปีที่แล้ว +16

    നമ്മൾ രത്തൻ ലാമയേ കാത്തിരുന്നത് വെറുതെ ആയല്ലേ
    കാണണം എന്ന് ഞാനും പ്രാർത്ഥിച്ചു വെറുതെ ആയി 🙏

  • @gopivm1033
    @gopivm1033 3 ปีที่แล้ว +129

    ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കും പോലുണ്ട് വളരെ മനോഹരം എനിക്ക് വളരെ ബുദ്ധി വച്ചത് പോലുണ്ട് ഈ ഡയറി കുറുപ്പുകൾ കേട്ടാൽ അഭിനന്ദങ്ങൾ നേരുന്നു

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +55

    സന്തോഷ്‌ sir ന് വേണ്ടി ആ വിമാനം ചെരിച്ചു കൊടുത്ത പൈലറ്റ് ആണ് ഇന്നത്തെ താരം.. അയാൾ ആണ് യഥാർത്ഥ ഹീറോ. ചിലരുടെ ചെറിയ പ്രോത്സാഹനം പോലും ചിലപ്പോൾ ചിലരുടെ ജീവിതം മാറ്റി മറിക്കും..

  • @sanojms4292
    @sanojms4292 3 ปีที่แล้ว +30

    സർ ശരിക്കും ഹൃദയം തൊട്ട വാക്കുകൾ 🙏🙏🤝👌👌your ഗ്രേറ്റ്‌ സർ

  • @57Butterfly
    @57Butterfly 2 ปีที่แล้ว +3

    സഞ്ചാരത്തിന്റെ എക്കാലത്തെയും സൂപ്പർ ഹീറോ "രത്തൻ ലാമയെ" കാണാൻ കട്ട waiting.. 💖💖💖💖

  • @MediaIslamiyya
    @MediaIslamiyya 3 ปีที่แล้ว +139

    സ്വാമിജി, നരേന്ദ്രൻ, എയർ ഹോസ്റ്റസ്, രത്തൻ ലാമ ❣️❣️❣️
    വെളിച്ചം പകരുന്ന മനുഷ്യർ❤️❤️❤️

  • @GoalsLandMedia
    @GoalsLandMedia 3 ปีที่แล้ว +60

    650 രൂപ ഉണ്ടോ എടുക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് വിമാനത്തിൽ കഠ്മണ്ഡുവിലേക്ക് പോകാൻ അവസരമൊരുക്കാം എന്നുപറഞ് സാറിന്റെ മനസ് ആദ്യം മനസിലാക്കിയ നരേന്ദ്രനിരിക്കട്ടെ ഒരുകുതിരപ്പവൻ

  • @vigilv88
    @vigilv88 2 ปีที่แล้ว +10

    രത്തൻ ലമേ ഇനി ഇല്ല എന്ന് ഓർത്തു കൊണ്ട് ഈ എപ്പിസോഡ് കാണുമ്പോൾ അറിയാതെ നെഞ്ച് പതറുന്നു....😔😔 പ്രണാമം 🌹🌹 🙏

    • @user-qt7ef6vx8w
      @user-qt7ef6vx8w 2 ปีที่แล้ว

      അയാൾ മരിച്ചോ 😳

    • @paulvonline
      @paulvonline 2 ปีที่แล้ว

      @@user-qt7ef6vx8w yes died in an accident on 2015 in America

  • @shyamsannidhanam2943
    @shyamsannidhanam2943 2 ปีที่แล้ว +10

    ഇന്നലത്തെ രത്തൻ ലാമയുടെ വീഡിയോ കണ്ടപ്പോൾ ഈ എപ്പിസോഡ് ഒന്നുകൂടി കാണണം എന്ന് തോന്നി

  • @ravipullur5520
    @ravipullur5520 3 ปีที่แล้ว +85

    അവസാനം താങ്കളുടെ സംസാരത്തിൽ തൊണ്ട ഇടറുന്ന പോലെ ഫീൽ ചെയ്തു.

  • @mppaily3760
    @mppaily3760 3 ปีที่แล้ว +80

    ഹൃദ്യം!
    രത്തൻലാമയുടെ ഒരഭിമുഖം കാണാൻ കാത്തിരിക്കുന്നു സന്തോഷ്!

  • @manumonkc4661
    @manumonkc4661 3 ปีที่แล้ว +21

    താങ്കൾ ഒരു മലയാളിയായി ജനിച്ചതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം..!!!

  • @unnikuttan1910
    @unnikuttan1910 3 ปีที่แล้ว +3

    എന്താ ഒരു ഫീൽ അങ്ങയുടെ ശബ്ദം ഇടറിയപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി
    എത്ര ഡൗൺ ആയാലും താങ്കളുടെ ഒരു episode കണ്ടാൽ മതി ഞാൻ ok ആവും sir. you are really great. ❤️
    Ente oru dream ahn thangale pole എന്നെങ്കിലും ഈ ലോകം മുഴുവൻ ചുറ്റി കാണണം എന്ന്.

  • @ThEMeTaLRiDe
    @ThEMeTaLRiDe 3 ปีที่แล้ว +48

    അന്ന് രത്തൻ ലാമ കൊടുത്ത കോൺഫിഡൻസ് ഇന്ന് 23 വർഷത്തിനപ്പുറം സ്പേസ് ട്രാവൽ എന്ന സ്വപ്നത്തിൻ്റെ പടിവാതിക്കൽ എത്തി നിൽക്കുന്നു ..
    ലാ മേട്ടനെൻ്റെ ശതകോടി പ്രണാമം

  • @muhammedsaloob9549
    @muhammedsaloob9549 3 ปีที่แล้ว +25

    നിങ്ങളും അയാളും തമ്മിൽ കണ്ടു മുട്ടുന്ന ആ അസുലഭ മുഹൂർത്തത്തിനായി ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു സാർ

  • @kapilmurali2230
    @kapilmurali2230 3 ปีที่แล้ว +2

    വൈകാരികം... കണ്ണുനിറഞ്ഞുപോയി രത്തൻ ലമായേ പറ്റി പറഞ്ഞത് കേട്ടപ്പോൾ... 😢❤️

  • @saadhilvs
    @saadhilvs 2 ปีที่แล้ว +3

    Flowers ഒരുകോടി കണ്ടിട്ട് വിഡിയോ നോക്കി വന്നവർ ഉണ്ടോ? ഇത് തന്നെയാണ് ആ വീഡിയോ ❤

  • @viswas_a
    @viswas_a 3 ปีที่แล้ว +154

    130 ലേറെ രാജ്യങ്ങളിലൂടെ
    സഞ്ചരിക്കുമ്പോഴും, അദ്ദേഹം
    അവിടുത്തെ കാഴ്ചകളിൽ മതി മറന്നു
    നടക്കുകയായിരുന്നില്ല, തന്റെ നാട്ടിലെ
    സാധാരണക്കാരായ സഹജീവികൾക്ക്
    ഇതൊക്കെ അനുഭവിക്കാൻ ഇനി
    എന്ന് ഭാഗ്യം ഉണ്ടാകുമെന്നു ചിന്തിച്ചു
    ക്യാമറയിൽ പകർത്തുകയായിരുന്നു

    • @nazirsiraj
      @nazirsiraj 3 ปีที่แล้ว +1

      Absolutely right..

  • @shammi2442
    @shammi2442 3 ปีที่แล้ว +45

    ഈ മനുഷ്യനെ കാണുന്നത് തന്നെ ഒരു സുഖമുള്ള കാര്യമാണ്.. ഇദ്ദേഹത്തിന്റെ കഥകൾക്കും സഫാരി ചാനലിനും എന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ട്..

  • @akhilpvm
    @akhilpvm 3 ปีที่แล้ว +6

    *സഞ്ചാരത്തിന്റെ തുടക്കത്തിന് ഒരു കാരണമായ ആ വലിയ മനുഷ്യനെ സർ നേരിൽ കാണാനും സഫാരിയിലൂടെ ആ കഥകൾ കേൾക്കാനും കഴിയട്ടേ* 💞✌️

  • @Rihanputalath
    @Rihanputalath 2 ปีที่แล้ว +2

    യഥാൻ ലാമ, കണ്ണുകൾ നിറഞ്ഞു പോയി എന്തായാലും അദ്ദേഹത്തെ കാണണും സാർ 🙏🙏🙏

  • @smokeechefs216
    @smokeechefs216 3 ปีที่แล้ว +379

    ലാസ്‌റ് എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു... നിങ്ങൾക്കും അനുഭവപ്പെട്ടോ...

    • @faisalfaisi5682
      @faisalfaisi5682 3 ปีที่แล้ว +3

      സത്യം 😪😪😪

    • @Uvaisrb
      @Uvaisrb 3 ปีที่แล้ว

      👌

    • @mdashik-dc4cf
      @mdashik-dc4cf 3 ปีที่แล้ว

      Me tooo....

    • @gauthamsudhakar7323
      @gauthamsudhakar7323 3 ปีที่แล้ว

      Sathyam

    • @prabilsathyan4512
      @prabilsathyan4512 3 ปีที่แล้ว

      സത്യം വളരെ വികാരമായി വിശദികരിച്ചു

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +209

    എല്ലാ ഞായറാഴ്ചയും സഞ്ചാരിയുടെ ഡയറി കുറിപ്പ്,,,ആകാംഷയോടെ കേട്ടിരിക്കും,,,, sgk,,,, 😊

    • @user-wx4fo1up9e
      @user-wx4fo1up9e 3 ปีที่แล้ว +4

      നമസ്കാരം 😁

    • @9746682210
      @9746682210 3 ปีที่แล้ว +3

      Hi

    • @rajaneeshgopinathkuttan9669
      @rajaneeshgopinathkuttan9669 3 ปีที่แล้ว +5

      ഡയറിക്കുറുപ്പ് ശനിയാഴിച്ച10 മണിയാ

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +4

      @@user-wx4fo1up9e നമസ്തേ 🙏

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +3

      @@9746682210 hi, sgk fan 🙋‍♀️

  • @ajeesh2ajeesh
    @ajeesh2ajeesh 2 ปีที่แล้ว +1

    ആത്മ വിശ്വസം പകരുന്ന വാക്കുകള്‍ . ഒരു നൂറു Motivational ക്ലാസ്സുകളില്‍ പങ്കെടുത്തലും കിട്ടാത്ത ഒരുതരം മനസിനെ മയക്കുന്ന അവതരണവും ഉച്ചാരണശൈലിയും. എത്ര കേട്ടിരുന്നാലും മതിവരാത്ത ഹൃദയസ്പര്ശ്ശിയായ വാക്കുകളുടെ പ്രവാഹം.
    പ്രിയപ്പെട്ട സന്തോഷ്സാ സര്‍, നിങ്ങള്‍ ഞങ്ങളുടെ മനകവരുകയാണ് . മനം മടുപ്പിക്കാത്ത വാക്കുകളിലൂടെ , നിലക്കാത്ത പരിചയ സമ്പത്തിലൂടെ. ഇനിയും ഒരായിരം കാതം മുന്നോട്ട് പോകാനാവട്ടെ.... ആശംസകള്‍ ഭാവുകങ്ങള്‍ .

  • @jefinjude68
    @jefinjude68 3 ปีที่แล้ว +17

    ജീവിതത്തിൽ അസൂയ തോന്നിയ ആദ്യത്തെ ആൾ 😍❣️

  • @danielmathai7242
    @danielmathai7242 3 ปีที่แล้ว +173

    സന്തോഷ് സാർ ആരാ മോൻ... ലാമയെ കണ്ടെത്തി ഒരു ഇന്റർവ്യൂ ഉറപ്പാക്കി കഴിഞ്ഞു കാണും, ആരും അറിയാതെ പോയി ഇന്റർവ്യൂ എടുത്തു എപ്പിസോഡ് അപ്‌ലോഡ് ചെയ്തു നമ്മളെ ഞെട്ടിക്കാൻ ആണ് പരുപാടി.... 💝💝💝💝💝

    • @earthaph5977
      @earthaph5977 3 ปีที่แล้ว +4

      😂😂njanum pratheekshikkunnu..suspense polikkale

    • @sunilkumars9387
      @sunilkumars9387 ปีที่แล้ว

      He passed away

  • @DANY.2k
    @DANY.2k 3 ปีที่แล้ว +51

    ഒരു കാമറയിലൂടെ ആണെങ്കിലും
    ഞങ്ങളെ മനോഹരമായ ഈ ലോകം മുഴുവൻ കാണിച്ചു തന്നതിന് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @Mammasfasi
    @Mammasfasi 3 ปีที่แล้ว +122

    രത്തൻ ലാമയെ ഇഷ്ടപ്പെടുന്നവർ ലൈക്‌ അടിക്കാൻ

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +16

    ലത്തൻലാമ മരണപ്പെട്ട വിവരം വളരെ സങ്കടത്തോട് കൂടി അറിയിക്കുന്നു 😥

  • @sajeevkumarkr1777
    @sajeevkumarkr1777 3 ปีที่แล้ว +119

    ആ പൈലറ്റിന്റെ കഥ കേട്ടു മനസ്സും കണ്ണും നിറഞ്ഞു.. ലോകത്തു എവിടെയും നല്ല മനുഷ്യർ ഉണ്ട്‌. ഉദാഹരണം

  • @syamlalgokulam8304
    @syamlalgokulam8304 3 ปีที่แล้ว +73

    രത്തൻ ലാമ ...കാലത്തിന് മുന്നേ സഞ്ചരിച്ച വ്യക്തി..😍👌

    • @rafeekcm1466
      @rafeekcm1466 3 ปีที่แล้ว

      Yes രത്തൻ ലാമ എന്ന ആ നല്ല മനുഷ്യനെമറ്റൊരാളുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ

  • @JiyadJauhar
    @JiyadJauhar 3 ปีที่แล้ว +2

    കുറേ നാളുകൾക്കു ശേഷം എന്റെ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ കണ്ണുനീർ ...ശരീരം മുഴുവൻ ആഹ്ലാദത്തിന്റെ രോമാഞ്ചം . രത്തൻ ലാൽ ..💖

  • @goingplaces2058
    @goingplaces2058 3 ปีที่แล้ว +64

    "And, when you want something, all the universe conspires in helping you to achieve it".
    Paulo Coelho, The Alchemist

  • @ajmalk3865
    @ajmalk3865 3 ปีที่แล้ว +58

    ഇന്ത്യ ക്കാർ പരിഹസിച്ചപ്പോൾ, നേപ്പാളി കൾ അഭിനന്ദിച്ചു അതാണ്....

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 ปีที่แล้ว +76

    എന്റെ ഒരു വിനോദമാണ് സഞ്ചാരം കണ്ട് അതിലെ കമെന്റ്കൾ വായിച്ച് സന്തോഷം കണ്ടെത്തുക എന്നത്

  • @earthaph5977
    @earthaph5977 2 ปีที่แล้ว +4

    R.i.p rathan b lamachane🌹🌹🌹 pranamam🙏

    • @hellojdjdjd
      @hellojdjdjd 2 ปีที่แล้ว +1

      ഇന്നെലെത്തെ സഞ്ചരിയുടെ dairykurippukal😔

  • @Unniu2
    @Unniu2 3 ปีที่แล้ว +1

    സർ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് താങ്കളുടെ ആശയത്തിന് ലോകത്തിലെ മൊത്തം നല്ലമനുഷ്യരും കൂടെ നിൽക്കുന്നത്....🥰🥰🥰❤❤❤

  • @kidnation3133
    @kidnation3133 3 ปีที่แล้ว +136

    അമേരിക്ക കണ്ടു പിടിച്ചത് കൊളമ്പസ് എന്നൊക്കെ പറയുന്ന പോലെ... സഞ്ചാരത്തിലെ സഞ്ചാരിയെ കണ്ടു പിടിച്ച ലാമയെ കണ്ടു പിടിക്കണം പിള്ളേച്ചാ....അതിനു കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രാത്ഥതന ഉണ്ടാവും 👍

  • @samadelectro
    @samadelectro 3 ปีที่แล้ว +139

    രത്തൻ ലാമയെ കണ്ടുകിട്ടിയാൽ അദ്ദേഹത്തോട് ഞങ്ങളുടെ ആദരവ് കൂടി അറിയിക്കണേ സർ.(സഫാരിയുടെപ്രേക്ഷകരുടെ)

  • @georgepaul7974
    @georgepaul7974 3 ปีที่แล้ว +3

    ഈ എപ്പിസോഡ് ഒരു പത്തു പ്രാവശ്യത്തിൽ കൂടുതൽ കണ്ടു, എന്നാലും വീണ്ടും വീണ്ടും കാണുന്നു മടുപ്പില്ലാതെ 🥰🥰😊സാറിന്റെ കഥ കേൾക്കാൻ 🥰🥰🥰😍

  • @samcm4774
    @samcm4774 3 ปีที่แล้ว +10

    love Santosh George kulangara ♥️.. from തൃശ്ശൂർ..

  • @binumathewmathew3426
    @binumathewmathew3426 3 ปีที่แล้ว +69

    രത്തൻ ലാമയെ എനിക്കും കാണണം ധീർഘ വീക്ഷണമുള്ള മനുഷ്യൻ he is the great man

  • @josejames449
    @josejames449 3 ปีที่แล้ว +47

    രത്തൻ ലമായെ കാണാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട്.അതിനു താങ്കൾക്ക് അവസരം ഉണ്ടാകട്ടെ എന്നും ഈ പ്രോഗ്രാം വഴികാണാൻ ഞങ്ങക്കും അവസരം ഒരുക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @subhashputhanveettil
    @subhashputhanveettil 3 ปีที่แล้ว +1

    ശെരിക്കും അനുഭവങ്ങൾ പച്ച ആയിട്ട് സാർ പറയുന്നത് കേൾക്കാൻ
    കഴിയുന്നത് തന്നെ
    എന്നെ പോലുള്ളവർക്ക്
    ഒരു സങ്കടം, സന്തോഷം ഒക്കെ ആണ്

  • @elenreji7980
    @elenreji7980 7 หลายเดือนก่อน +1

    Naan janichathu 1999 il annu...I think oru 6 vayas muthal sancharam kaanan thudangitha..oru childhood nostalgic orma aanathu ippozhum..annum innum maduppillathe kaanan thonnunne ore oru program...thanks to santosh uncle for giving us such a beautiful infotainment programme...🙏🙏

  • @frenetzone7350
    @frenetzone7350 3 ปีที่แล้ว +49

    രത്തൻ ലാമ! വീണ്ടും കണ്ണുകൾ ഈറനണിയിക്കുന്ന മറെറാരു എപ്പിസോഡ്.

  • @amrithaprakash9897
    @amrithaprakash9897 3 ปีที่แล้ว +97

    23:46 😍😍😍😍😍😍😍😍 കുറെ തവണ back അടിച്ചു കേട്ടു ( 23:46 മുതൽ കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി വളരെ സന്തോഷം തോന്നി )

  • @georgebsp
    @georgebsp 3 ปีที่แล้ว +17

    One of the best episode watched with tears in my eyes...

  • @farmlocker6752
    @farmlocker6752 2 ปีที่แล้ว +13

    Any one after the episode of Ratan lama's death revelation. RIP SIR

  • @PramodMohaniloveuachu
    @PramodMohaniloveuachu 3 ปีที่แล้ว +34

    മാസ്മരികം...റത്താൻലാമയോടുള്ള ഞങ്ങളുടെ സ്നേഹവും അറിയിക്കുന്നു. അദ്ദേഹത്തെ ഇതിൽ അവസാനം കാണും എന്നു പ്രതീക്ഷിച്ചു. ബട് സാരമില്ല ഇനിയും ഇതേ ചാനലിൽ തന്നെ അദ്ദേഹത്തെ കാണാൻ ഇടവരട്ടെ...

  • @vineethviswanath6643
    @vineethviswanath6643 3 ปีที่แล้ว +44

    ലേബർ ഇന്ത്യ 😍 വായിക്കുന്നത് തന്നെ സഞ്ചാരം വായിക്കാൻ

  • @Thanz86
    @Thanz86 3 ปีที่แล้ว +7

    27:59 തൊണ്ട ഇടറി . ഗദ്ഗദം ... . What a feel

  • @62ambilikuttan
    @62ambilikuttan 3 ปีที่แล้ว

    വളരെ ഹൃദയസ്പർശിയായ ഒരു ഓർമ്മയാണ് താങ്കൾ ഇവിടെ പങ്കുവച്ചത്.ജീവിതത്തിലെ വഴിത്തിരിവായ ഒരു തീരുമാനം എടുക്കാൻ നിമിത്തമായ ഒരു വ്യക്തിയെ അയാളുടെ ഹൃദയവിശാലതയെ പറ്റിയുള്ള സ്മരണകളുടെ ആർദ്രതയോടെയും സാഹോദര്യത്തിന്റെ നനവോടെയും അവതരിപ്പിച്ചത് മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കി.ചില മനുഷ്യർ അങ്ങിനെയാണ്.അവരെ നാം നിറഞ്ഞ മനുഷ്യർ എന്ന് വിളിക്കാറുണ്ട്.ആ നിറഞ്ഞ വ്യക്തിത്വത്തെ തേടിപ്പിടിച്ച് സഫാരിയിൽ അതിഥിയായി കൊണ്ടുവരുന്ന ദിനത്തിനായി താങ്കളുടെ മറ്റു പ്രേക്ഷകരെപ്പോലെ ഞാനും കാത്തിരിക്കുന്നു....

  • @santhoshmg009
    @santhoshmg009 3 ปีที่แล้ว +41

    നന്മയുള്ള മനുഷ്യർ ലോകത്തിൽ എല്ലായിടത്തും ഉണ്ട് 👍👍👍

  • @kichumaloo
    @kichumaloo 3 ปีที่แล้ว +107

    ഈ പ്രോഗ്രാമിന് നേപ്പാളില്‍ പ്രേക്ഷകർ ഉണ്ടെങ്കില്‍ രത്തൻ ലാമയെ കണ്ടു പിടിക്കാൻ സന്തോഷ് സാറിനെ സഹായിക്കൂ

  • @binuandtiji
    @binuandtiji 3 ปีที่แล้ว +2

    Inspiring story. രത്തൻ ലാമെയെ ഞാനും കാത്തിരിയ്ക്കുന്നു. എയർ ഹോസ്റ്റസും നരേന്ദ്രനും സ്വാമിയും എല്ലാം ഓരോ രീതിയിൽ താങ്കളെ സഹായിച്ചു. നന്മ ചെയ്യുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്നതിന് തെളിവാണത്‌.

  • @renjithpr683
    @renjithpr683 2 ปีที่แล้ว +3

    രെത്തൻ ലാമയെ കണ്ടുമുട്ടുക എന്ന sgk യുടെയും നമ്മളുടെ യും ആഗ്രഹം സഫലമാക്കൻ കാത്തു നിൽക്കാതെ ആ വലിയ മനുഷ്യൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞു😭💐💐

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +10

    സഫാരി ലോകത്തിന്റെ നെറുകയിൽ എത്തട്ടെ ,, എത്ര ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഇവിടം വരെ എത്തിയത്. SGK താങ്കളാണ് യഥാർത്ഥ hero

  • @shintojames6476
    @shintojames6476 3 ปีที่แล้ว +9

    ഒരു രത്തൻ ലാമ ഇല്ലായിരുന്നു എങ്കിലും താങ്കൾ ഇവിടെതന്നെ എത്തുമായിരുന്നു. കാരണം താങ്കൾക്ക് ഉറച്ച ലക്ഷ്യബോധവും പിന്നെ കൈ പിടിച്ചവരെ മറക്കാത്ത നല്ലൊരു മനസും ഉണ്ട്. 😍

  • @harinayar6921
    @harinayar6921 3 ปีที่แล้ว +11

    I heard your story just like a little boy, what an amazing description.

  • @shafeeqoutline7687
    @shafeeqoutline7687 3 ปีที่แล้ว

    ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ നിങ്ങൾ ആയിരിക്കും സർ ലോകം മുഴുവൻ ചുറ്റി കാണുക മനോഹരമായി അത് ചിത്രീകരിക്കുക ....രത്തൻ ലാമ എന്ന മോട്ടിവേറ്ററോട് മലയാളിക്ക് തീർത്താൽ തീരാത്ത നന്ദി ഏതൊരു വിജയത്തിന് പിന്നിലും കനൽ എരിയുന്ന വഴികളുടെ കാടിന്ന്യം ഉണ്ട് ആ വഴികൾ പിന്നിട്ടവർക്കാണ് വിജയം sandosh sir we prod of u

  • @sherlyudayakumar1466
    @sherlyudayakumar1466 3 ปีที่แล้ว +22

    Sir, രത്തൻ ലാമയെ കാണാൻ താങ്കൾ താമസിച്ചുപോയോ എന്നൊരു സംശയം ബാക്കിയുണ്ട്.. ഓരോ യാത്ര വിവരണങ്ങളും അത്രയേറെ ഇഷ്ടം. 🙏👌👌

    • @sikhilsweety594
      @sikhilsweety594 3 ปีที่แล้ว

      അതെ വൈകി പോയി

  • @sanilnair1056
    @sanilnair1056 3 ปีที่แล้ว +47

    ആ പഴയ നേപ്പാൾ യാത്ര ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്നു 🙏

  • @sabirc4u
    @sabirc4u 3 ปีที่แล้ว +1

    ഇടറിയ നാദം...തന്റെ യാത്രകൾക്ക് പ്രചോതനമായ ഗുരുനാഥനെ ഒരിക്കൽ കണ്ടുമുട്ടുവാനും ഇൗ മലയാളക്കരയിൽ വച്ച് ആദരിക്കാനും കഴിയട്ടെ... എല്ലാ പ്രാർത്ഥനകളും

  • @TourUK
    @TourUK 3 ปีที่แล้ว +1

    Sir.... രെത്തൻ ലാമ എവിടെ ആയാലും... അങ്ങ് പോയി കണ്ട് പിടിക്കണം... ഒരു മാസം കഴ്ടപെട്ടലും സാരമില്ല, അതൊരു നഷ്ട്ടം ആയി ഞങൾ ആരും കാണുന്നില്ല... സഫാരി നെച്ചോട് ചേർത്ത് പിടിക്കുന്ന ജന ലക്ഷങ്ങൾ ഉണ്ട്... ഞങൾ ഒണ്ട് ഒപ്പം❤️❤️...ഇടുക്കിയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന എന്നെ
    എന്നെ പത്താം ക്ലാസ്സ് മുതൽ സ്വപ്നം കാണുവാൻ പ്രേരിപ്പിച്ച, ജീവിതാതിൽ വിജയിക്കാൻ വഴി മരുന്നിട്ട സഞ്ചാരം, ഇന്ന് സഫാരി ആയി നിൽകുമ്പോൾ എനിക്കും അഭിമാനത്തോടെ ലോകത്തോട് പറയണം എന്നുണ്ട് .. എന്നെ പോലെ ലക്ഷക്കണക്കിന് യുവതലമുറയെ നല്ല നിലയിൽ എത്തിക്കാൻ ആൽമ ബലം തന്നത് അങ്ങയുടെ positive ചിന്തകളും, നിർദേശങ്ങളും ആണ്... സഫരിയും അതിലെ പരിപാടികളും എന്നും ജീവിതത്തിന്റെ ഭാഗമായി എന്നോ മാറി കഴിഞ്ഞു... എന്റെ ചിന്തകളിൽ സഫാരിയുടെ പരിപാടികൾ ഇല്ലാത്ത ദിവസങ്ങൾ ഇല്ല.. നന്നി മാത്രം.... അഭിമാനിക്കുന്നു സന്തോഷ് ചേട്ടനെ ഓർത്തു

  • @dhaneshkypl
    @dhaneshkypl 3 ปีที่แล้ว +18

    രത്തൻ ലാമയ്ക്ക് നന്ദി സന്തോഷ് ജോർജ് കുളങ്ങര എന്ന വലിയ മനുഷ്യനെ ഞങ്ങൾക്ക് തന്നതിന്.....

    • @gangadharannambiar6123
      @gangadharannambiar6123 3 ปีที่แล้ว

      ഒരു ചരിത്ര നിയോഗ thilaeke thankelae പിടിച്ചു ഉയർത്തി യാ ആ മനുഷ്യൻ നോട് മലയാളി കടപ്പെട്ടിരിക്കുന്നു

  • @muhammedrasivt3321
    @muhammedrasivt3321 3 ปีที่แล้ว +28

    ദൈവം ചിലപ്പോൾ മനുഷ്യന്റെ വേഷം ധരിക്കും
    *HATTS OF RATHAN LAMA*

  • @MuhammadAli-im4ju
    @MuhammadAli-im4ju 3 ปีที่แล้ว +1

    ഹൃദയ സ്പർശിയായ ഒരു അനുഭവകഥ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ കേട്ടിരുന്നു എത്ര യും പെട്ടെന്ന് രത്തൻ ലാമയെ കണ്ടുമുട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു a real motivation speech rathan lama🙏🙏🙏

  • @abinlalu1997
    @abinlalu1997 3 ปีที่แล้ว +29

    ആ രത്തൻ ലാമ മിനിമം ഒരു ദലൈലാമ ആകണം എന്നാണ് എന്റെ ഒരു ഇത്

  • @shyamedamana7152
    @shyamedamana7152 3 ปีที่แล้ว +43

    സന്തോഷ്‌ സാറിന്റെ വീഡിയോ തരുന്ന പോസിറ്റീവ് വൈബ് ഉണ്ട്... അത് വേറെ ലെവെലാ ❣️

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 ปีที่แล้ว +10

    ഹായ് സന്തോഷ്‌... വർഷങ്ങളോളം... സഞ്ചാരം.. കണ്ട്.കൊണ്ടിരുന്നു. നല്ല പരിപാടിയാണ്... വേറെ രാജ്യത്ത് പോകാൻ പറ്റാത്ത എന്നെ പോലെ ഉള്ള ആളുകൾക്കു ഒരു അനുഗ്രഹമാണ് ഈ പരുപാടി... ഇതിൽ.. ഇന്റോനേഷ്യയിലെ യാത്ര കണ്ടപ്പോൾ അവിടത്തെ ബാലീദ്വി പി ൽ പോകണം എന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്... ഇന്നും ആഗ്രഹിക്കുന്നു അവിടെ പോകണം എന്ന്... അത്ര ഇഷ്ട്ട സ്ഥലം ആണ് ബാലീ ദ്വീപ്... സഞ്ചാരത്തിൽ കൂടെ യെങ്കിലും കാണാൻ സാധിച്ചല്ലോ നന്ദി

  • @pranavam18
    @pranavam18 3 ปีที่แล้ว +2

    അത്യന്തം ഹൃദയസ്പർശിയായ ഒരു യാത്രാവിവരണം. രത്തൻ ലാമ എന്ന ക്രാന്ത്രദർശിക്കു മുൻപിൽ മനസ് നമിക്കുന്നു🙏