Oru Sanchariyude Diary Kurippukal | EPI 349

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_349
    #Santhosh_George_Kulangara #Sancharam #Safari Channel Distribution Issues
    #Intelsat-17 satellite Telecast #Free to air channel #Satellite Distribution Agreement Violation Possibilities #Safari Channel Income #Sancharam Pendrives#Misconception towards Sancharam episodes#SGK’s Favourite Country-China# Guangzhou Visit#Chinese Visionary Government#Chinese Infrastructure Development#Chinese civic sense#Western Culture Heritage conservation#Keralaism#Shri. Pinarayi Vijayan-Chief minister-Kerala#Foreign Visit Doubt Clarifications#Space travel Hindrances#Federal aviation administration policies#New Virgin space port#Charithram Eniiloode Episodes outreach#Safari Theme-Exploration channel#Charithram chalachithram#Movies on the Road#Travelogue based Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 349 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 1.5K

  • @BeyporeSultanOnline
    @BeyporeSultanOnline 4 ปีที่แล้ว +271

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന ഈ പ്രോഗ്രാമിലെ കമന്റ് ബോക്സ് മാത്രം കണ്ടാൽ മതി. മലയാളിയുടെ ചിന്തകളെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിച്ച ഒരു പ്രോഗ്രാം ആണിത്. താങ്കൾ പറഞ്ഞത് പോലെ.. ചിന്തിക്കാൻ താല്പര്യമുള്ള.. ബോധമുള്ള പ്രേക്ഷകർ... അതാണ് ഈ പ്രോഗ്രാമിന്റെ.. ഈ ചാനലിന്റെ പ്രത്യേകത. ഓരോ ദിവസവും ഒരാളെയെങ്കിലും മാറ്റിയെടുക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ അതാണ് ഈ ചാനലിന്റെ വിജയം. 🎈🎈🎈

    • @sarathsarathks5192
      @sarathsarathks5192 4 ปีที่แล้ว +4

      Hai syam chetta. Thankaleppole mattu youtubersum ee channeline promote cheyyan. Safari verum 1M subscribers mathram arhikkunna channel alla. Iniyum valaranam. Safari kandu nadinu mikacha mattam undakkan kazhiyunnna oru yuvathalamuraye srishtikkan sadhikkumennu pratheekshayundu

    • @abhinavkrishnacs
      @abhinavkrishnacs 4 ปีที่แล้ว +3

      സുൽത്താനെ ഒരു സഫാരി ഫാൻ ആയ ഭൂതഗണം reporting

    • @bhagathaj9791
      @bhagathaj9791 4 ปีที่แล้ว +1

      sulthan♥️ safari ye patti oru episode

    • @midhuvlogz108
      @midhuvlogz108 4 ปีที่แล้ว +2

      സുൽത്താനെ സഫാരി ചാനൽ കാണാറുണ്ടല്ലേ ഞാനും സഫാരിയുടെ ഫാൻ ആണ് (ഭൂതകണം )

    • @abdullaansaf2672
      @abdullaansaf2672 4 ปีที่แล้ว +3

      തലൈവരെ നീങ്കളാ......??

  • @vishnuvishwanath4293
    @vishnuvishwanath4293 4 ปีที่แล้ว +249

    ഏട്ടനും ഇക്കയും അല്ല ..
    ഓരോത്തർക്കും അറിവ് പകർന്നു നൽകുന്ന നിങ്ങൾ ആണ് എന്റെ ഹീറോ ❤️😍✌️

  • @viswas_a
    @viswas_a 4 ปีที่แล้ว +557

    തന്റെ പ്രേക്ഷകരെ കൃത്യമായി
    അറിഞ്ഞു പാകപ്പെടുത്തിയ തന്റെ
    സഞ്ചാരനുഭവങ്ങളെല്ലാം, യാത്രയെ
    സ്നേഹിക്കുന്ന മലയാളികൾക്ക്
    ഒരു പാഠപുസ്തകമായി

  • @JustinThomas
    @JustinThomas 4 ปีที่แล้ว +166

    വളരെ നല്ല ചാനൽ. ഞാൻ എല്ലാ ദിവസവും കാണുന്ന ഒരു ചാനൽ...Good one...

  • @geethavenu624
    @geethavenu624 4 ปีที่แล้ว +513

    എനിക്ക് സഞ്ചാരത്തിനേക്കാൾ ഇഷ്ട്ടം ഡയറിക്കുറിപ്പുകൾ ആണ്🥰

    • @Akhil1997.
      @Akhil1997. 4 ปีที่แล้ว +1

      😍

    • @jithinkrishna3285
      @jithinkrishna3285 4 ปีที่แล้ว +8

      Njan oragan vendiii itha kanaruuu😅😅😅

    • @shibilrehman
      @shibilrehman 4 ปีที่แล้ว +4

      എനിക്കും...

    • @sobhanaraveendran5738
      @sobhanaraveendran5738 4 ปีที่แล้ว +3

      @@jithinkrishna3285 manasil saantamaakunnatu kondu urakkam sukhamaakum.

    • @sheffizine5661
      @sheffizine5661 4 ปีที่แล้ว +3

      Yenikkum

  • @Pscinonezzchanel
    @Pscinonezzchanel 4 ปีที่แล้ว +89

    ഈ ചാനൽ കാണുന്നത് പോലും അഭിമാനമായി കരുതുന്നു
    Safari പോലുള്ള ചാനൽ ആസ്വദിക്കാൻ ഉള്ള മൂല്യ ബോധം എനിക്ക് ഉണ്ടായതിൽ ഞാൻ അഭിമാനിക്കുന്നു

    • @shancvn8433
      @shancvn8433 4 ปีที่แล้ว

      😍😍😍😍😍

  • @ղօօք
    @ղօօք 4 ปีที่แล้ว +556

    Skip ചെയ്യാതെ വിഡിയോകൾ കാണാൻ തോന്നുന്ന ഒരേ ഒരു യുട്യൂബ് ചാനൽ 💕 💗ഇത്രയും തവണ ലോകം ചുറ്റിയിട്ടും അതിന്റെ അഹങ്കാരം ഒട്ടുമില്ലാത്ത വിജ്ഞാനിയായ ഒരു മനുഷ്യൻ ❤️💖പിന്നെ ജാക്കറ്റ് പൊളിച്ചു അടിപൊളി😍

    • @nidheeshm.k9306
      @nidheeshm.k9306 4 ปีที่แล้ว +2

      W

    • @samcm4774
      @samcm4774 4 ปีที่แล้ว +3

      yes...

    • @Hariprasad-ez9we
      @Hariprasad-ez9we 4 ปีที่แล้ว +1

      Hi lam. Really enjoy ur program alla divasavum njan sancharam kanRud iganeyotu program thudagiyadhin ശേഷംvtle ellVRum idh kannarud

    • @stupiemo5300
      @stupiemo5300 4 ปีที่แล้ว +1

      wildcraft aano ath

    • @ղօօք
      @ղօօք 4 ปีที่แล้ว +1

      stupiemo അതെ 😊

  • @muhammedthajudheen2139
    @muhammedthajudheen2139 4 ปีที่แล้ว +54

    സഫാരി എൻ്റെ പാഠശാലയാണ്
    ജോർജ് സാറ് എൻ്റെ ഗുരുവാണ്
    ഏതൊരു പ്രേക്ഷകനും ആണയിട്ട് പറയാനാഗ്രഹിക്കുന്ന വാക്കുകൾ...

  • @jobinesthaphanose425
    @jobinesthaphanose425 4 ปีที่แล้ว +211

    നിങ്ങളവിടിരുന്നു ബാലരമ വായിചാലും ഞങ്ങൾ കേൾക്കും . ആതു നിങ്ങളുടെ മലയാളവും അതിന്റെ ശൈലിയും ❤️

  • @vipinns6273
    @vipinns6273 4 ปีที่แล้ว +102

    ഏത് വ്ലോഗെർമാർ അനുകരിച്ചാലും സഫാരിയുടെ തട്ട് താണ് തന്നെ ഇരിക്കും 😍👍

    • @619pettu
      @619pettu 3 ปีที่แล้ว +2

      സഞ്ചാരം തുടങ്ങിയ സമയത്തു ഇപ്പോഴത്തെ പല വ്ലോഗ്ഗെഴ്‌സും ജനിച്ചിട്ടു കൂടി ഇല്ല 😝

    • @ashiquekt3830
      @ashiquekt3830 3 ปีที่แล้ว +1

      ഇദ്ദേഹത്തെ പുതിയ വ്ലോഗർ മാരുമായി തരധമ്യം ചെയ്യാൻ പാടില്ല....

  • @Nizar713
    @Nizar713 4 ปีที่แล้ว +167

    സച്ചിൻ പറഞ്ഞ ഒരു വാചകം ഉണ്ട് "റെക്കോർഡുകൾ തകർക്കപ്പെടാൻ ഉള്ളതാണ്.. പക്ഷെ അത് ആദ്യം ആര് നേടുന്നു എന്നതിനാണ് പ്രാധാന്യം... !
    സന്തോഷേട്ടാ പല അഭിനവ വ്ലോഗ്ർമാരും താങ്കളെക്കാൾ സബ്സ്ക്രൈബ്ർസുമായി ഈ യൂട്യൂബിൽ ഉണ്ടെങ്കിലും അവരൊക്കെ മാതൃകയാക്കുന്നത് നിങ്ങളെയാണ്, അല്ലെങ്കിൽ താങ്കളെയാണ് പിന്തുടരുന്നത് എന്നതാണ് നിങ്ങൾക്കുള്ള അംഗീകാരം. 👏👏

    • @mohammedfawas7564
      @mohammedfawas7564 4 ปีที่แล้ว +2

      ഇത് പറഞ്ഞത് അമേരിക്കൻ സിമ്മർ ഫെലിക്സ് അല്ലേ

    • @Nizar713
      @Nizar713 4 ปีที่แล้ว +3

      @@mohammedfawas7564 ആധികാരികമായി അറിയില്ല, ഞാൻ കേട്ടത് സച്ചിൻ പറഞ്ഞതായി ആണ്..

    • @akhils5055
      @akhils5055 4 ปีที่แล้ว +1

      Inganoru kaaryam sachin paranjattillello maashae.

    • @Nizar713
      @Nizar713 4 ปีที่แล้ว +1

      @@akhils5055 തൊട്ട് മുകളിലെ കമന്റിൽ അതിനെ പറ്റി പറഞ്ഞിട്ടുണ്ട്

  • @azharpayakkara7912
    @azharpayakkara7912 4 ปีที่แล้ว +12

    സന്തോഷ് സാറും സഫാരിയും പൊളിയാണ് ..🤍
    ഡയറി കുറിപ്പുകൾ ഒരു മണിക്കൂറാക്കണം..
    എത്ര കേട്ടാലും മടി വരാത്ത സാറിന്റെ കഥ പറച്ചിൽ..
    Really addicted 😍😍

  • @RiyasNM007
    @RiyasNM007 4 ปีที่แล้ว +101

    ഈ മനുഷ്യന്റെ വാക്കുകൾക്ക് വല്ലാത്ത ഒരു ആകർഷണം ആണ്...😍എത്ര കേട്ടിരിന്നാലും മടുപ്പ് തോന്നില്ല...അഭിമാനം ആണ് ഈ മനുഷ്യൻ..😘😍എല്ലാവർക്കും ഓണം ആശംസകൾ...👩‍👩‍👧‍👧❤️💝

  • @infortainmentexplore5994
    @infortainmentexplore5994 4 ปีที่แล้ว +20

    റൊണാൾഡോ, സച്ചിൻ, എപിജെ അബ്ദുൽ കലാം, സന്തോഷ്‌ ജോർജ് കുളങ്ങര...... My Idol

  • @akhilr9807
    @akhilr9807 4 ปีที่แล้ว +98

    സന്തോഷ്‌ സാറിന്റെ വാക്കുകൾ കേട്ട് അറിയാതെ കണ്ണുകൾ നിറയുന്നു, രോമകൂപങ്ങൾ എഴുനേറ്റു നിൽക്കുന്നു..... സന്തോഷ് സാറിന്റെ ജിവിത കാലങ്ങളിൽ ജീവിക്കാൻ പറ്റിയത് തന്നെ ഒരു ഭാഗ്യമാണ്.... 💓💓💓💓

  • @GlobalKannuran
    @GlobalKannuran 4 ปีที่แล้ว +7

    ചില ഉറക്കമില്ലാത്ത രാത്രികളിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടിരിക്കാറുണ്ട്.. വല്ലാത്ത ഒരു ഫീൽ ആണ്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തിരുന്നു MT വാസുദേവൻ നായരുടെയും ബഷീറിന്റെയും കഥകൾ വായികുന്ന അതേ ഫീൽ ആണ്..

  • @rinexscaria
    @rinexscaria 4 ปีที่แล้ว +223

    ഒരു ആശങ്കയും വേണ്ട സാറേ ...യാത്രകൾ നടത്താൻ കഴിയുന്നില്ല എങ്കിലും ആസ്വദിക്കാൻ കഴിയുന്നുണ്ട്

  • @samcm4774
    @samcm4774 4 ปีที่แล้ว +26

    4:55 ഇത് കേട്ടപ്പോൾ എന്നോട് എനിക്ക് ഒരു ബഹുമാനം പോലെ.. ഞാൻ safari TV യുടെ മിക്ക പരിപാടികളുടേയും ആരാതകൻ ആണ്.... I'm 19 year old

    • @safarimalayalam
      @safarimalayalam 4 ปีที่แล้ว

      Me too
      Safari channel oru inspiration aanu

    • @alenfrancisjoseph7282
      @alenfrancisjoseph7282 3 ปีที่แล้ว

      This channel is our great inspiration for life.....😍😍😍😍😍

  • @jamsheerk6160
    @jamsheerk6160 4 ปีที่แล้ว +378

    ഞാൻ ഒരാളെ കാണാൻ ആഗ്രഹിച്ചുട്ടുൻടെങ്കിൽ അത് sgkയെ മാത്രമാണ് നൂറു മീറ്റർ അകലത്തിൽ ഒരു നടിയുൻടെന്ന് അറിഞ്ഞിട്ട് പോലും കാണാൻ തോന്നിയിട്ടില്ല സഫാരി കാണുന്ന ബുദ്ധിജീവി എന്ന് കൂട്ടുകാർ കളിയാകാറുണ്ട് സഫാരി ചാനൽ കണ്ടാൽ എന്റെ മക്കൾ പറയും ഉപ്പച്ചിയുടെ ചാനൽ എന്ന്.അതെ കാണുന്നവർ ബുദ്ധിജീവി ആണെന്ന് ഇപ്പോ SGKയും സമ്മതിച്ചു.തത് മതി.

    • @nijokkk5149
      @nijokkk5149 4 ปีที่แล้ว +6

      Good Sir
      You are a genius

    • @sreekumar2013
      @sreekumar2013 4 ปีที่แล้ว +3

      നടി മേക്കപ്പ് ആണ് 😀

    • @shantiatony8911
      @shantiatony8911 4 ปีที่แล้ว +2

      👍👍

    • @akhilaqpoosz9903
      @akhilaqpoosz9903 4 ปีที่แล้ว +5

      മരങ്ങാട്ടുപിള്ളിയില്‍ പോയി കാണു

    • @vivekrs4401
      @vivekrs4401 4 ปีที่แล้ว +2

      😂👍👏

  • @sujanair1462
    @sujanair1462 4 ปีที่แล้ว +3

    Skip ad ചെയ്യാതെയാണ് safari യുടെ videos എല്ലാം കാണുന്നത് .അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് പറയുന്ന പോലെ , നമ്മളെകൊണ്ട് എന്തെങ്കിലും പ്രയോജനം safari ക്കും 😊😊

  • @AbdulFathah1
    @AbdulFathah1 4 ปีที่แล้ว +188

    സഞ്ചാരിയുടെ ഡയറി കുറിപ്പിന്റെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നേ ഒരു നിമിഷം കാത്തുനിൽക്കില്ല

    • @vineshk6874
      @vineshk6874 4 ปีที่แล้ว

      ഞാനും.....

  • @anoopantony9267
    @anoopantony9267 4 ปีที่แล้ว +124

    തമിഴ്നാട്കാരായ ഭാര്യ വീട്ടുകാരെ safari കാണിക്കുന്ന ഞാൻ 😁🤘❤

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว +4

      അവർക്ക് സഫാരി ടിവി ഇഷ്ടമായോ ?🙂

    • @anoopantony9267
      @anoopantony9267 4 ปีที่แล้ว +4

      Animal kingdom ishtam ayi..pinne sancharavum

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว +1

      @@anoopantony9267 👍

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 4 ปีที่แล้ว +1

      💚💚💪💪

    • @qqqqq1263
      @qqqqq1263 4 ปีที่แล้ว

      😂

  • @ashrafpc5327
    @ashrafpc5327 4 ปีที่แล้ว +113

    ഇന്ന് യൂട്യൂബിലെ ഏറ്റവും നല്ല മലയാള ചാനൽ സഫാരി ചാനൽ ആണ് എന്ന് ഉറപ്പിച്ചു പറയാം.
    മനുഷ്യന്റെ ബുദ്ധിയും ചിന്താഗതിയും ഒരുപാട്‌ മുമ്പോട്ട് കൊണ്ട് പോകുന്ന എപ്പിസോഡുകൾ അത് ഡയറിക്കുറിപ്പുകൾ ആണെങ്കിലും ചരിത്രം എന്നിലൂടെ ആണെങ്കിലും ഒന്നിനൊന്ന് മെച്ചം.

    • @nithin5798
      @nithin5798 4 ปีที่แล้ว +1

      Mallu Analyst

    • @ashrafpc5327
      @ashrafpc5327 4 ปีที่แล้ว +10

      @@nithin5798
      സഫാരി കഴിഞ്ഞിട്ടേ ഒള്ളു
      ഏത് അനലിസ്റ്റും

    • @mathewalex6981
      @mathewalex6981 4 ปีที่แล้ว +3

      @@nithin5798 സഫാരി is best one

    • @mathewalex6981
      @mathewalex6981 4 ปีที่แล้ว

      Tv ill ullathelum e them base cheythu ulla best channel safari anne

    • @mathewalex6981
      @mathewalex6981 4 ปีที่แล้ว

      @@nithin5798 chetta a channel safari reyumatte tally cheyyan pattella he i always highlighting him personally i don't like that channel

  • @rashidmohammed3341
    @rashidmohammed3341 4 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടം സഞ്ചാരിയുടെ ഡയറികുറുപ്പിക്കാന്. മനസ്സിൽ വല്ലാതെ വിഷമം തോനുമ്പോയൊക്കെ യൂട്യൂബ് എടുത്ത് സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുമ്പോൾ ഒരു ഉത്തേജകം ലഭിക്കും. നന്ദി സന്തോഷ്‌ജോർജുകുളങ്ങര.

  • @munnujr4964
    @munnujr4964 4 ปีที่แล้ว +65

    സർ, ഇന്നത്തെ costume ന്റെ പോന്നോ ഒന്നും പറയാനില്ല കിടു......
    SGK💓

  • @drdheeraj596
    @drdheeraj596 4 ปีที่แล้ว +19

    സഞ്ചാരം ക്യാമറയിൽ പകർത്തുന്നതാണ്. ഡയറി കുറിപ്പുകൾ ഹൃദയത്തിൽ പതിയുന്നതും.. 🙏🙏🙏

  • @9746413765
    @9746413765 4 ปีที่แล้ว +164

    Malayalis are lucky to have safari. No other language in India has this fortune

    • @mohammediqbalabdullah
      @mohammediqbalabdullah 4 ปีที่แล้ว +4

      👍🏻👍🏻👍🏻👌🏻

    • @SPLITFUNO
      @SPLITFUNO 4 ปีที่แล้ว +4

      Very true, right from grandmas to grand children like this channel .

  • @MuhammedKLM
    @MuhammedKLM 4 ปีที่แล้ว

    മിസ്റ്റർ ജോർജ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഭാവനാ സൃഷ്ടിയിൽ വിരിഞ്ഞ വിചിത്ര കഥകളെ ചരിത്രമാക്കിയും അതിനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടിയും വിളമ്പുന്ന പൊള്ളയായ വികസന കഥകളും യാഥാർഥ്യത്തിൽ നിന്നും തികച്ചും വിദൂരമായ വ്യാജമായ ദേശ സ്നേഹവും തികച്ചും ദരിദ്രരാണെങ്കിലും മറ്റു രാജ്യങ്ങളുടെ അനുകമ്പ കൊണ്ടുമാത്രം അന്നം കഴിക്കുന്നവരാണെങ്കിലും പൊട്ടക്കിണറ്റിൽ കഴിയുന്ന തവളകളെ പോലെയാണ് നാം. ഇവിടെ കേരളത്തിന്റെ ഒരു മൂലയിൽ ആരാലും അറിയപ്പെടാതെ കിടക്കുന്ന ഒരു ജാതിയാണെങ്കിലും ചോദിച്ചാൽ അവൻ പറയും അവരുടേത് ലോകത്തിലെ ഏറ്റവും ഉയർന്ന ജാതിയാണെന്ന്.

  • @easypsc
    @easypsc 4 ปีที่แล้ว +80

    ഡയറിക്കുറിപ്പുകൾ ഉയിരാണ്. എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ

  • @Believeitornotkmsaduli
    @Believeitornotkmsaduli 4 ปีที่แล้ว +20

    "Keralayism" online ൽ ബുക് ചെയ്തു ഡെലിവറിക്കായി കാത്തിരിക്കുന്ന ഞാൻ.... # ഇഷ്ടം സഫാരി
    # അഭിമാനനം..SGK

  • @jasim806
    @jasim806 4 ปีที่แล้ว +167

    നന്നായിട്ടുണ്ട് സാറേ, ഞാൻ പറയാൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, പരിസര മലിനീകരണങ്ങളും റോഡിൽ കാണിക്കേണ്ട മര്യാദകളും, അതുപോലെതന്നെ വാഹനങ്ങളുടെ ഹോൺ അടിക്കുന്നത്, പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും, ഒന്നിനും ഒരു അടക്കവും ചട്ടവും ഇല്ലാത്ത ഒരു നാടാണ് നമ്മുടെ നാട്, വിദ്യാഭ്യാസംകൊണ്ട് മറ്റുള്ള സംസ്ഥാനത്തെക്കാളും മുമ്പിൽ നിൽക്കുന്നതാണ് കേരളം എന്നിട്ടുപോലും നമ്മുടെ കേരളത്തിൽ
    ഒരു മാറ്റവുമില്ല, ഉത്തരവാദപ്പെട്ടവർക്ക് പോലും ഉത്തരവാദിത്വം ശരിയായവിധത്തിൽ നടത്തുവാൻ കഴിയുന്നില്ല, ദീർഘവീക്ഷണം വളരെ കുറവാണ്, നമ്മുടെ റോഡിൻറെ ഡിവൈഡറുകൾ ഇരുവശത്തും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും വൃത്തിഹീനമായി കിടക്കുന്ന പരിസരവും നമ്മുടെ പൗരബോധം തെളിയിക്കുന്നതാണ്, ഇന്ത്യയെ കാളും ദാരിദ്ര്യം ഉള്ള രാജ്യങ്ങൾ പോലും വളരെ വൃത്തിയായി അവരുടെ സിറ്റിയും ,റോഡും പരിസരവും സൂക്ഷിക്കുന്നു...

    • @jasim806
      @jasim806 4 ปีที่แล้ว +5

      @Devil mo0n ആരോട് പറയാനാ സുഹൃത്തേ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് മാത്രം നന്നാവില്ല അല്പം തിരിച്ചറിവും കൂടി ഉണ്ടാവണം, സാധാരണ നമ്മൾ പറയാറുണ്ടല്ലോ വിവരം മാത്രം പോരാ വിവേകം കൂടി വേണം, ..

    • @KnowledgeFactMalayalam
      @KnowledgeFactMalayalam 4 ปีที่แล้ว +3

      സംസ്ഥാനശുചിത്വ റാങ്കിൽ കേരളം ഏറ്റവും പുറകിലാണ്

    • @themysteriousman248
      @themysteriousman248 4 ปีที่แล้ว +3

      ഞാൻ ഒരു കമ്മി ആണ് താങ്കൾ ഇതു പറഞ്ഞാൽ ഒരു സുടാപ്പി ആകും അല്ലെങ്കിൽ സങ്കി ആകും ഇവിടെ ഉളവന്മാർക്ക് മതവും പാർട്ടിയും തലക്കു പിടിച്ചിരിക്കുകയാണ് അതൊക്കെ മാറുമ്പോൾ പതുകെ ശെരി ആകും

    • @jasim806
      @jasim806 4 ปีที่แล้ว +1

      @@themysteriousman248 , it's true..

    • @pevumkadaboobacker1639
      @pevumkadaboobacker1639 4 ปีที่แล้ว +4

      രാജ്യത്തോട് കൂറില്ലാത്ത ഉദ്ധ്യോഗസഥരാണ് നമ്മുടെ ശാപം

  • @moncyjohn557
    @moncyjohn557 4 ปีที่แล้ว +1

    കാത്തിരിക്കുന്നു ഒരു കാഴ്ച്ചകൾക്കും .... നന്ദി.... സന്തോഷ്‌ ചേട്ടാ.... കാണാ കാഴ്ച്ചകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനു....

  • @sajan5555
    @sajan5555 4 ปีที่แล้ว +87

    സഫാരി നടത്തുന്ന എല്ലാ പരിപാടികളും ഒന്നിനൊന്നു മികച്ച രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്...മലയാളത്തിൽ കാണാൻ കൊള്ളാവുന്ന ഒരേയൊരു ചാനൽ...

    • @anjanacs8143
      @anjanacs8143 4 ปีที่แล้ว

      Mallu analyst and safari are the only channels I'm following

  • @Rafsil1818
    @Rafsil1818 2 ปีที่แล้ว +1

    Ningle oru maandrikaanaan .. ningalude avadharanam polum valaree migacha onnaanayi palapoyum enikk thonaarund..😍
    Edhaand oru varashatholamaayi ningalude sanchaaravum , ningalude shabdhavum kaanadheyum kelkaadheyum ente divasam poorthiyayitillaaa …. Njan work cheymbol polum ningalude sancharam njan kandirunnu… pala raathrikalilum enne poornamaayum urakathilekk ethikkunnadh varee ninglude diary kurippukkal ninglude shabdhathiloode ente kaadhilum manasilum padhinjirunnu……. Ningle kandathonnum enikk kanaan pattum ennenikk urappilla …. Engil polum enik urapaan ningale kandadh kanaadhe njan maranthin kiyadgiyaal njan onnum nedaan pataathavanaayi…. Nashtangle maathram sambdhich thirige povunnavanaakum………. Labour india enna ningle maasikayile ninn enikkittiya enne kaanathe njan neritt kaanaathe ente ettavum adutha suhrthee ninglkk jeevidhathile orupad yathrakal cheyyan pattatte ellaa anugravum undaavattee

  • @exploringworld4262
    @exploringworld4262 4 ปีที่แล้ว +70

    എനിക്ക് ശനിയാഴ്ച നല്ലദിവസം ആകുന്നത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ്

  • @tonyjacob9689
    @tonyjacob9689 4 ปีที่แล้ว +13

    I love safari theme song.
    Neelakasha pookal nullan ....

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +57

    സന്തോഷേട്ടാ ആ സ്പേസിൽ പോകുന്നതിനുള്ള ഒരുക്കത്തിന്റെ ബാക്കി അപ്‌ലോഡ് ചെയ്യണേ 👍

  • @dilshank6393
    @dilshank6393 4 ปีที่แล้ว +1

    ആളുകളുടെ കാഴ്ചപ്പാടുകൾക്ക് പുതിയ മാനം നൽകുകയാണ് താങ്കൾ.... എല്ലാവരുടെയും ചിന്തകൾ വികസിക്കട്ടെ പുതിയ ആശയങ്ങൾ വളരട്ടെ..... സഫാരിയുടെ ഈ exploration നിലൂടെ...... salute sir SGK...

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +37

    ഞാൻ നിങ്ങളോളം ബഹുമാനിക്കുന്ന മറ്റോരു വ്യക്തി ഉണ്ടോ എന്ന് സംശയണ്❣❣❣

  • @shopclues6413
    @shopclues6413 4 ปีที่แล้ว +13

    സഞ്ചാരം കാണുന്നതിനേക്കാൾ ഇഷ്ടം ഡയറിക്കുറിപ്പ് കാണുന്നതാണ്,👍

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +32

    *സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ ഇരുന്ന് കാണും, അതുപോലെയാണ് അവതരണം😍😍😍*

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว +1

    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഏറെ ഇഷ്ടം .ഇത് അറിവും അനുഭവവും ഇഴചേർന്ന് പോകുന്ന അപൂർവമായ പരിപാടി. ഒരിക്കലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വലിക്കരുത്.ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടുമുണ്ട്...

  • @viasworld7409
    @viasworld7409 4 ปีที่แล้ว +34

    Kathirikuayirunnu.. sancharam ❤
    നമ്മുടെ സഫാരി കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว +1

      ഓണാശംസകൾ തിരിച്ചും നേരുന്നു 🙂

    • @c.c.c11
      @c.c.c11 4 ปีที่แล้ว +1

      ഓണാശംസകൾ 😍😍😍

  • @ajeeshks3158
    @ajeeshks3158 4 ปีที่แล้ว +1

    All programmes are excellent....Sancharam, Sancahriyude diarikkurippukal, Charithram enniloode......all are good and standard programmes..Thank you safari for sharing informative series.......keep on the same track......

  • @-90s56
    @-90s56 4 ปีที่แล้ว +70

    സഞ്ചാരിയുടെ ജീവിത അനുഭവങ്ങൾ കേൾക്കാൻ വന്ന എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ 😍🌼

    • @_z2397
      @_z2397 4 ปีที่แล้ว +2

      Happy onam annaa..🤩

    • @Spider_432
      @Spider_432 4 ปีที่แล้ว +5

      ഇങ്ങൾ ibdekkum വരാറുണ്ടോ.. mr കോശി.

    • @shahanashana8809
      @shahanashana8809 4 ปีที่แล้ว +1

      Happy onam🌼🌼🌼🌼🌼

    • @-90s56
      @-90s56 4 ปีที่แล้ว +3

      @@Spider_432 സന്തോഷ്‌ ജോർജ് കുളങ്ങരയെ പോലെ ഒരു മനുഷ്യനെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ ബ്രോ 😊
      ഹാപ്പി ഓണം ബ്രോ 😍

    • @-90s56
      @-90s56 4 ปีที่แล้ว +1

      @@_z2397 ഹാപ്പി ഓണം ബ്രോ 😍

  • @milanabenni9579
    @milanabenni9579 4 ปีที่แล้ว +4

    "കേരളത്തിലെ ചിന്താശേഷി ഉള്ള ആളുകൾക്ക് വേണ്ടി ഒരു ചാനൽ"
    പ്രേക്ഷകരോട് 100 % ആത്മാർത്ഥത പുലർത്തുന്ന സഫാരി ചാനൽ❤❤❤❤
    അതു കൊണ്ട് തന്നെയാണ് എല്ലാ ജെനറേഷൻകാർക്കുo ഈ ചാനൽ ഇത്ര പ്രിയപ്പെട്ടത് ആവുന്നത്💐

  • @jayanbabu3843
    @jayanbabu3843 4 ปีที่แล้ว +24

    വാക്കുകൾ കൊണ്ട് നമ്മളെ ലോകം കാണിച്ച സഞ്ചാരി. സന്തോഷ് സാർ ഒരു ആയിരം നന്ദി. ❤️❤️

  • @akhils5055
    @akhils5055 4 ปีที่แล้ว

    ഈ നൂറ്റാണ്ടിലെ ഒരു നവോത്ഥാനം തന്നെ ആണ് ഈ channelലൂടെ എനിക്ക് അനുഭവിക്കാൻ കഴിയുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ആ ഒരു ഗുണം ഇന്നും മലയാളികൾക്ക് കിട്ടികൊണ്ടിരിക്കുന്നു, ആരോ ചെയ്ത പുണ്യം പോലെ. നമ്മൾ എന്നും വേറിട്ടു നിൽക്കുന്നതിനു കാരണം എല്ലാ കാലത്തും സമൂഹത്തിൽ അസന്തുലിതാവസ്ഥ(now it's media prestitution) വരുമ്പോൾ ഇതുപോലുള്ള മാറ്റത്തിന്റെ കൊടുംകാറ്റ് ആഞ്ഞു വീശാറുണ്ട്. Thanks to u sir.

  • @pindropsilenc
    @pindropsilenc 4 ปีที่แล้ว +46

    ഒരു ജെന്മം എങ്ങനെ ഇൗ ഭൂമിയിൽ ജീവിക്കണം എന്ന് പഠിക്കാൻ സഫരിയിൽ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാൽ മതി...
    അവരെ അടിമയാക്കും ഇത്...
    സന്തോഷ് സാറിന്റെ വാക്കുകൾ ഏതൊരാൾക്കും ഗ്ലൂക്കോസ് ആണ്
    അൽഭുതം സൃഷ്ടിക്കുന്ന വേക്തിത്വo...
    സത്യത്തിൽ നിങ്ങള് ഉണ്ടോ സാർ അതോ എൻറെ മായികലോകത്തിൽ വന്നു എന്നോട് പറയുന്നതാണോ ? ഇതൊക്കെ
    നിങ്ങളിലുടെ ഞാൻ ഇൗ ലോകത്തെ കണ്ടു അൽഭുതപ്പെട്ടു....

  • @kukkuvlogtech7964
    @kukkuvlogtech7964 4 ปีที่แล้ว +1

    വളരെ സന്തോഷത്തോടെ കണ്ടിരിക്കാൻ പറ്റുന്ന നല്ല ഒരു പരിപാടി💓

  • @abhimanyum1443
    @abhimanyum1443 4 ปีที่แล้ว +38

    എല്ലാ safari chanel പ്രേക്ഷകർക്കും.. ഹൃദയം നിറഞ്ഞ ഓണാശംസകൾ... ❤️❤️😘😘

  • @humankind7974
    @humankind7974 4 ปีที่แล้ว

    താങ്കളുടെ അനുഭവങ്ങളും ആശയങ്ങളും കേൾക്കുമ്പോൾ ജീവിതത്തിൽ ഞാൻ ഏർപ്പെടുന്ന ഓരോ കാര്യത്തിലും മികവ് പുലർത്തണം, ഇനിയും മുന്നേറണം എന്ന് തോന്നിപ്പോകുന്നു. അതിനു വേണ്ടി ശ്രമിക്കുന്നു. കൂടാതെ സാമൂഹ്യ ബോധം ഒരു പ്രദേശത്തിന്റെ വളർച്ചയ്ക്കും, അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനും എത്ര പ്രധാനമാണ് എന്ന് മനസ്സിലാകുന്നു. Salutes!

  • @onemanarmy8321
    @onemanarmy8321 4 ปีที่แล้ว +18

    മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര❤️. ഓരോ എപ്പിസോഡുകളും താങ്കൾ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് ഇരിക്കുന്നു💕... തങ്ങളിലൂടെ ലോകം🌏🌎🌍 കാണാൻ പഠിച്ചവരാണ് ഞങ്ങൾ.... താങ്കൾക്ക് ഒരുപാട് നന്ദി.. 🙏

  • @tessyjoseph856
    @tessyjoseph856 4 ปีที่แล้ว

    ഞാൻ എല്ലാ ദിവസവും കാണുന്ന ചാനൽ. എത്ര അറിവുള്ള ഒരാൾ. ദൈവം ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ.

  • @jorgeat4300
    @jorgeat4300 4 ปีที่แล้ว +155

    We don't watch any other malayalam TV channel, because we don't believe them.
    Only Safari

  • @gijovayalil
    @gijovayalil 4 ปีที่แล้ว +5

    സന്തോഷെട്ടൻ & സഫാരി ചാനൽ പെരുത്ത് ഇഷ്ടം.
    ഒരിക്കൽ നമ്മൾ നേരിൽ കാണും.💪

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 4 ปีที่แล้ว +26

    യാത്ര ചെയ്യാൻ പണം ഇല്ലാത്ത എന്നെ പോലത്തെ ആളുകൾ നിങ്ങളുടെ ചാനൽ ആണ് ആശ്രയം

  • @neerajrajesh3766
    @neerajrajesh3766 4 ปีที่แล้ว

    ഒരുപാട് ഇഷ്ടമാണ് ഈ സന്തോഷേട്ടനെയും ഈ ചാനലും , എന്നെ യാത്ര ചെയ്യാനും ലോകം കാണാനും പ്രേരിപ്പിക്കുന്ന ഒരു മാസ്മരിക വ്യക്തി ഈ മനുഷ്യനാണ് ....

  • @possibleme3
    @possibleme3 4 ปีที่แล้ว +25

    എത് എപിസോഡും ആദ്യം Like ചെയ്തിട്ടേ കാണാറുള്ളൂ. ഇദ്ദേഹം അത്രമേൽ സ്വീകാര്യനാണെനിക്ക്.

  • @ajayroshanroshan9230
    @ajayroshanroshan9230 4 ปีที่แล้ว +5

    Sir. Since I was started to watch your videos that encourages me to like and love the travel,not only travel but also the culture, experience you are given through your channel make an impact in every one of us. I need my country to be more neat, very friendly and polite people.This program will definitely change the mindset of people. Thank you sir

  • @Spider_432
    @Spider_432 4 ปีที่แล้ว +12

    Safari ചാനലിൽ ente മനസ്സിൽ ഒന്നാമത് ഇടം നേടിയ oru paripadi സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആണ്.. ith kelkkumboll njan aa സ്ഥലത്തുപോയി avde ellathum അനുഭവിച്ചതുപോലെ oru feel.. ethra prasnangal indenkilum ith kanumbol എന്തോ മറ്റൊരു lokath എത്തിയതുപോലെ..

  • @aapkasuroor3293
    @aapkasuroor3293 4 ปีที่แล้ว +8

    സന്തോഷ് സാറിൻ്റെ അവസാനത്തെ 2 വാക്ക് ഇഷ്ടപ്പെട്ടവർ ഇങ്ങു വന്നേ... love you sir

  • @georgythomas8451
    @georgythomas8451 4 ปีที่แล้ว +30

    you can start a subscription service for schools and universities like they subscribe to science journals. Per year subscription for a complete access to all your programs for their library. (Great if it already exists)

  • @satharambisathar6342
    @satharambisathar6342 4 ปีที่แล้ว

    വളരെ ശ്രദ്ധയോടെ കെട്ടിരിക്കുന്ന ഒരേഒരു പരിപാടിയാണ് സാറിന്റെ അനുഭവക്കുറിപ്പുകൾ. അതുപോലെതന്നെ മറ്റുള്ളവർ പറയുന്ന അനുഭവങ്ങളും. എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിത്തം തന്നെയാണ് താങ്കൾ... എന്നും കൂടെ ഉണ്ടാവും. എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @FactsArenabysalu
    @FactsArenabysalu 4 ปีที่แล้ว +35

    ഇത് നമ്മുടെ ചാനൽ തന്നെ.
    മലയാളികൾ നെഞ്ചേറ്റിയ ചാനൽ

  • @shabeershamkd9887
    @shabeershamkd9887 3 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞ ആ പ്രേക്ഷകരിൽ ഒരാൾ ഞാനാണ് എനിക്ക് എന്നോട് തന്നെ അഭിമാനം തോനുന്നു 😍🌹❤️

  • @gosaga4320
    @gosaga4320 4 ปีที่แล้ว +4

    ഞങ്ങൾ പ്രേക്ഷകരെ ചിന്തിപ്പിക്കാനും യാത്ര ചെയ്യാനും , ജീവിത വീക്ഷണത്തെപ്പറ്റിയും പഠിപ്പിച്ച ഒരേ ഒരു വ്യക്തി സന്തോഷ് സാർ ആണ്. സഫാരി ചാനൽ കാണുന്ന ഒരു പ്രബുദ്ധ സമൂഹം എന്ന് സാർ പറഞ്ഞപ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു.❤️👍

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +1

    True..this style is THE BEST...
    NO NEED OF OTHER PERSON..
    YOUR VOICE VERY SOOTHING...
    Sunny Sebastian
    Singer
    Kochi,Kerala. 7.6.22.Tue.

  • @bijoymmm
    @bijoymmm 4 ปีที่แล้ว +4

    താങ്കളുടെ ഉദ്ധ്യമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ഏതു രീതിയിൽ വേണമെങ്കിലും പ്രേക്ഷകരുടെ ഒരു കൂട്ടായ്മ താങ്കളുടെ ഒപ്പമുണ്ട്.. ആചന്ദ്രതാരം സഫാരി വാഴട്ടെ..

  • @JASIR1231
    @JASIR1231 4 ปีที่แล้ว

    സഫാരി എല്ലാ പരിപാടികളും വളരെ വ്യത്യസ്തമായതാണ്.
    സന്തോഷേട്ടൻ പറഞ്ഞ പോലെ ഒറ്റക്കുള്ള അനുഭവങ്ങളുടെ പറച്ചിലാണ് ഞങ്ങളെ ഒരുപാടു സ്വാധീനിച്ചത് .പല അനുഭവങ്ങളും ജീവിതത്തിന്റെ ചില കോണുകളിൽ ഞങ്ങൾക്ക് സഹായകമായിട്ടുണ്ട്.
    തികച്ചും ഒരു നൂതനമായ സമൂഹം വളർത്തിയെടുക്കാൻ സഫാരി ചാനലിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍

  • @phenomaneltravel
    @phenomaneltravel 4 ปีที่แล้ว +13

    സന്തോഷ്‌ ചേട്ടൻ ആണ് എന്റെ യാത്രകളുടെ പ്രചോദനം ഞാനും travel വീഡിയോസ് ഇടാറുണ്ട്

  • @gireeshkumarr8368
    @gireeshkumarr8368 4 ปีที่แล้ว +1

    എൻ്റെ ഒന്ന് രണ്ട് സംശയങ്ങൾക്ക് ഉള്ള മറുപടി വളരെ വ്യക്തമായി ഇതിൽ നിന്ന് കിട്ടി. നന്ദി.

  • @ak5944
    @ak5944 4 ปีที่แล้ว +8

    Sir തങ്ങളുടെ ഡയറി കുറിപ്പിൽ യാത്രയുടെ അനുഭവങ്ങൾ മാത്രമല്ല എന്നെ പോലുള്ള ഒരുപാട് പേരെ സ്വാധീനിക്കുന്നത്. അത് ഒരു ജീവിതാനുഭം തന്നെ ആണ്

  • @livingstonss9916
    @livingstonss9916 4 ปีที่แล้ว +27

    *ആര് ഭരിച്ചാലും നാട് നന്നാവണം എന്ന പക്വമായ ചിന്താഗദിയിൽ കേരളീയൻ ഇതുവരെ എത്തിയിട്ടില്ലാ*

  • @kappilkappil9024
    @kappilkappil9024 4 ปีที่แล้ว +6

    ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെ ട്ട പരിപാടി അതിൽ എന്നെ ഏറ്റവു സ്വധീനിക്കുന്നത് അതിൻ്റെ ലളിതമായ അവതരണം നന്ദി സന്തോഷ് സാറേ ഒരായിരം നന്ദി നിങ്ങളുടെ സ്വന്തം കാപ്പിൽ

  • @sahadkahar9604
    @sahadkahar9604 4 ปีที่แล้ว +1

    😍 ഇതുപോലെ നല്ല ഒരു ചാനൽ ലോകത്തു ഉണ്ടാവില്ല, മാന്ന്യത, അന്തസ് 100%, പ്രേക്ഷകർക്കു വേണ്ടി മാത്രം ഉള്ള ചാനൽ, എല്ലാ പരുവടിയും കാണും എല്ലാ പരുവടിയും ഇഷ്ട്ടം ആണ് 😍🤩😍😎

  • @dpu11
    @dpu11 4 ปีที่แล้ว +27

    This format is far better than interview sort of...

  • @sahadmohammed6854
    @sahadmohammed6854 4 ปีที่แล้ว +11

    Lunch+Safari TV= Positive Vibes 😇❤️

  • @alexmj8296
    @alexmj8296 4 ปีที่แล้ว +21

    Your experience, passion, perceptive and way of telling the stories and the exclusive experiences are the Saul of “sanchariyude diary kurupu”
    So how ever you deliver a thought, a speech, it’s a motivation, it’s an emotion, it’s an average malayali’s eyes towards the impossible events which we cannot experience.❤️

  • @naseemanaseema4637
    @naseemanaseema4637 4 ปีที่แล้ว

    സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലൂടെ ഒരു ടീച്ചർ ആയ എനിക്ക് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദിയുണ്ട് സാർ

  • @nas_07
    @nas_07 4 ปีที่แล้ว +76

    💐 എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ SGK Fans🌹🥰💐

  • @kishoreknair1
    @kishoreknair1 4 ปีที่แล้ว

    Man you are amazing.. keep going. Keep inspiring. പണ്ട് ഏഷ്യനെറ്റ് ചാനെൽ കണ്ട് അന്തം വിട്ട്. പിന്നെ അവസരങ്ങൾ വന്നപ്പോൾ രാജ്യങ്ങളും continents കണ്ടതിന് ഒരു കാരണം സഞ്ചാരം പ്രോഗ്രാം ആണ്. ഇന്നും അത് തുടരുന്നു. Thank you brother.

  • @suhailkoomanna1252
    @suhailkoomanna1252 4 ปีที่แล้ว +6

    ഈ പ്രോഗ്രാം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..... 👍👍👍👍👍👍
    രാത്രിയിൽ ഈ പ്രോഗ്രാം കേൾക്കുമ്പോഴുള്ള ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... ❣️❣️❣️❣️❣️

  • @GhostCod6
    @GhostCod6 4 ปีที่แล้ว

    ഒരുപാട് നന്ദി സർ.. ഇത്രയും അനുഭവങ്ങൾ തീർത്തും സൗജന്യമായി ഞങ്ങളിലേക്ക് പകർന്നു തരുന്നതിന്.. നേരിട്ട് കാണാൻ അവസരം ഉണ്ടായിട്ടിലെങ്കിൽ പോലും അങ്ങ് എനിക്ക് എന്നും ഒരു ഗുരുസ്ഥാനീയനാണ്.. 🙏❤️😊

  • @worldofnature6922
    @worldofnature6922 4 ปีที่แล้ว +4

    Santhos sir thankal oru valiyavananu
    Thakalkkum kudumbathinu ente hrdhayam niranja onasamsakal

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว

    ഇത് ഒരു നല്ല പരിപാടിയാണ്..... ഇത് ഇങ്ങനെ പോകുന്നത് നല്ലതാണ്... ആരും കൈ വെച്ചിട്ടില്ലത്താ ഒരു പരിപാടി... സഫാരി ക്കുള്ള പ്രേഷകർ മറ്റു പരിപാടികൾക്ക് ഇല്ല... ലോകം കാണാൻ ഇഷ്ടം ഇല്ലാത്തവർ ലോക ത്തു ഉണ്ടാകില്ല.... അത് ഒരു ദിവസം പല പ്രാവശ്യം കാണുബോൾ മനസ്സിൽ അത് പതിയുന്നു. നമ്മൾ ആ സ്ഥലത്തു എത്തിയ ഒരു പ്രതീതിയാണ്.... ഞങളെപ്പോലെ ഉള്ളവർക്കു ഇത് വലിയ ഒരു അനുഗ്രഹമാണ്. സഫാരി ലോകം ഉള്ള കാലം വരെയും ഉണ്ടാവണം 🙏

  • @salam9991
    @salam9991 4 ปีที่แล้ว +12

    Great. Why don't you give DATE OF RECORDING on Sancharam episodes? It's vital information for future references

  • @riyas193
    @riyas193 4 ปีที่แล้ว +2

    എൻ്റെ ബാല്യകാലത്ത് ഞാൻ ലേബർ ഇന്ത്യക്കായി കാത്തിരിക്കുമായിരുന്നു, അതിലെ യാത്രകളുടെ അനുഭവങ്ങൾ വായിക്കാൻ അന്ന് മുതൽ ഇന്ന് വരെ ഞാൻ SGK സ്നേഹിക്കുന്ന യാത്രാ വിവരണങ്ങൾ,,,, ലോക പരിചയമുള്ള അഹമ്പാവമില്ലാത്ത സാധാരണക്കാരനെ പോലെ ജീവിക്കുന്ന മലയാളികളുടെ സ്വന്തം അഹങ്കാരം ശ്രീ,സന്തോഷ് ജോർജ്ജ് കുളങ്ങര

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว +8

    സന്തോഷ് സാറിനും കുടുംബത്തിനും എന്‍ടെ ഓണാശംസകള്‍

  • @prabhakarankk3443
    @prabhakarankk3443 4 ปีที่แล้ว +6

    സഫാരി ചാനൽ അറിവിന്റെ ഭണ്ടാരം തന്നെയാണ്. മലയാളികളുടെ പുണ്യം.

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 ปีที่แล้ว +33

    ഇത്തവണ എന്റേത് അഞ്ചാമത്തെ like 😊

  • @shilpaskurup3185
    @shilpaskurup3185 3 ปีที่แล้ว

    chaerupathil labour Indiayil storys varumbo muthal istanu sirnte programs kanan..young generationil oru kouthukam undakan sirnte vakkukalk kazhiyunund athininu orupad puthiya arivukalum..nmml innu kanunna palathum marendiyirikkunu ennu manasilaki tharunund sir...great job👏👏👏👏

  • @sreekanth1491
    @sreekanth1491 4 ปีที่แล้ว +44

    Safari TV encouraged me to travel.. My dream is to travel the world..

  • @sadikparakadavath9865
    @sadikparakadavath9865 4 ปีที่แล้ว +1

    നല്ല വിവരണം പലതും പഠിക്കാനുണ്ട് എല്ലാറ്റിനും നന്ദി

  • @minna1761
    @minna1761 4 ปีที่แล้ว +11

    പിന്തുണ എപ്പോഴും ഉണ്ടാകും സർ.. ഞങ്ങള്‍ ഒരു കൂട്ടര്‍ ഇത് കാത്തിരിക്കുന്നുണ്ട്

  • @TheLijeesh
    @TheLijeesh 4 ปีที่แล้ว

    താങ്കളുടെ ഡയറികുറിപ്പുകൾ പറഞ്ഞു തരുന്ന കഥകൾ വളരെ മനോഹരം ആണ്. ഓരോ രാജ്യത്തിലൂടെ കടന്നു പോകുന്ന കഥകൾ. ഓരോ മാനുഷനെയും ഇരുത്തി ചിന്തിപ്പിക്കുന്നതു ആണ്.

  • @35vigil
    @35vigil 4 ปีที่แล้ว +5

    The best video and the theme you are putting as exploration. Great sir. Keep going

  • @adeeb1968
    @adeeb1968 4 ปีที่แล้ว +2

    Great ... You explained everything very well ...

  • @vineethtv9487
    @vineethtv9487 4 ปีที่แล้ว +7

    SGK യാണ്‌ എന്റെ ഹീറോ....❤️

  • @shibinsivanandan7882
    @shibinsivanandan7882 4 ปีที่แล้ว

    Sanjariyude dairy kurippukalanu enikki valareyadhikam ishttam...... Santhosh Sirnte avatharana reethi vallathe aakarshikkunnu...... E oru program kanumbol manasiloru samthripthiyanu...... Waiting next episode