എന്റെ ഇരുമ്പ് പാത്രങ്ങൾ/castiron collections/healthy kitchenutensils/how to handle old ironCookwear

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2023
  • #castironcookwears
    #ironkitchenutensils
    #castironcookwearcollections
    #iron
    #castiron

ความคิดเห็น • 104

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว +2

    Super Ani kutty😍... presentation aanu kooduthal ishtam...🌹🌹🌹

  • @latheeflathi9796
    @latheeflathi9796 ปีที่แล้ว +29

    ആനിക്കുട്ടിയുടെ വീഡിയൊ അസ്സലായി. നല്ല രസമുണ്ട് കോമഡി രൂപത്തിലുള്ള അവതരണം. എനിക്കു പിന്നേ വേലയും കൂലിയൊന്നുമില്ലല്ലൊ എന്ന പ്രയോഗത്തിലെ എക്സ്പ്രഷൻ ഉഗ്രനായി. ശാലീന സുന്ദരിയായ ഈ നാടൻ കുട്ടിക്ക് എന്റെ ആശംസകളും അഭിനന്ദനവും .

    • @venugopalt4932
      @venugopalt4932 ปีที่แล้ว

      Q

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว +1

      Kedayi chicken vekkunna pathralle cast iron

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว +1

      Ingineyulla iron pathrangalil fd undakkiyal innu janangal anubhavikkunna vedanakalum asukangalum undakumayirunnilla ethra paisayanu Dr markum hospitalilnum koduth theerkkunnad nammal fd undakkunna pathrathinte coting vayattilekkirangi chennanu.athu kond aani molude adukkalayum pathravumanu no one for health .....ok. ......?

    • @parvathysankaranarayanan5571
      @parvathysankaranarayanan5571 ปีที่แล้ว +1

      👍

  • @sureshmanarkkunima2281
    @sureshmanarkkunima2281 ปีที่แล้ว +7

    ആനി അമ്മയുടെ അവതരണം അടിപൊളിയായി. കാര്യങ്ങൾ വൃത്തിയായി മനസ്സിലാക്കാൻ കഴിയും

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +2

    Super avatharanam super comedy thankyou so much God bless you video beautiful 🙏🥰

  • @SoumyaShyju
    @SoumyaShyju 8 หลายเดือนก่อน

    Chechi kutti ee pre seasoned cast ironil wooden spoon use cheyallo atho steel nte chattukam ,thavi okke upayogikamo

  • @kumaripk3242
    @kumaripk3242 ปีที่แล้ว

    സൂപ്പർ അവതരണം aaniyamma

  • @theeapensofficial6574
    @theeapensofficial6574 ปีที่แล้ว +4

    Can you put the amazon link to buy your cast iron cookware and the rack?

  • @A63191
    @A63191 ปีที่แล้ว +1

    Super aannutto othiri ishtapettu

  • @santhireghu7279
    @santhireghu7279 ปีที่แล้ว

    Washing machine liquid soap kit Avideya kittunne njan Ernakulam Tripunithurayanu thamasikkunne Anikkun undakkan Venamayirunnu Evidonnum Evidellam therkkiyittu Agum kittunilla Ethukittan Ntha cheyuga

  • @eveningvibezz7385
    @eveningvibezz7385 ปีที่แล้ว +4

    Nalla vedio aarunu.kollaam😍

  • @145doha
    @145doha ปีที่แล้ว

    Hi , what is the size of the kadai from wonderchef ( big size) . I am searching for the same one . If possible, pleases give me a reply

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว

    നല്ല വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു നന്നായി

  • @anuanniejohn1905
    @anuanniejohn1905 9 หลายเดือนก่อน

    Open ayittu samsarikkunnu , nice to listen....keep it up

  • @leelamanilissy8488
    @leelamanilissy8488 2 หลายเดือนก่อน

    സൂപ്പർ. 👍🏼അടിപൊളി പാത്രങ്ങൾ 👌🏼🥰🥰🥰🥰💖💖

  • @DeepsTailoring
    @DeepsTailoring ปีที่แล้ว +2

    Thanks for sharing, അറിയണമെന്ന് വിചാരിച്ച കാര്യമാണ്🥰

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +5

    നല്ല വർത്താനം🥰

  • @reshmatrreshmatr5954
    @reshmatrreshmatr5954 ปีที่แล้ว +4

    Nalla vedio kollaam 👏👍

  • @RaviK-hr2rs
    @RaviK-hr2rs ปีที่แล้ว

    Underground house video cheyamo

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว

    Ivide ithu thurumbu pidikkunnu... eppolum oil puratti clean aaki vekkanem... illenkil Pani aanu ... athukondu non stick thanne saranem😁☺️

  • @jayaraj1093
    @jayaraj1093 ปีที่แล้ว

    Wondersheff kadai onlinil vangiyathano

  • @user-nf3qu1hk6x
    @user-nf3qu1hk6x 6 หลายเดือนก่อน

    Wonder chef pathrathinte link ayachu tharumo

  • @mollyjose1212
    @mollyjose1212 ปีที่แล้ว +6

    ആനിയമ്മോ... പാത്രങ്ങൾ എല്ലാം സൂപ്പർ. ഞാനും iron and cast iron പാത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്.

  • @shuddiind7738
    @shuddiind7738 ปีที่แล้ว +4

    You're really hardworking person 😇
    Simple and down to earth.... Amazing😍😍😍😍 human..rate and weight is nice vessels..kadaaii is beautiful... Wonder chef vessels are nice....

  • @mayamadhu1069
    @mayamadhu1069 ปีที่แล้ว +2

    Super❤️

  • @minibabu7197
    @minibabu7197 ปีที่แล้ว +1

    Ee Wonderchefinte kadai evidunna vaangiye...

  • @fouziyamusthafa7900
    @fouziyamusthafa7900 ปีที่แล้ว +2

    ഞാനും മൺചട്ടിയും, ഇരുമ്പ് ചട്ടിയും ആണ് ഉപയോഗിക്കുന്നത് 😍😍👍🏻👍🏻

  • @sabi4871
    @sabi4871 ปีที่แล้ว +2

    Stand evidunna vangiye?
    Dosa tava enganeya season cheyyunne?ethra try cheythittum aavunnilla

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว +1

      Stand aamzonil ninnu onlinil aamzonil iron pathrangal ennu tipe cheyyoo

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว

    Ethre roopayaayiii Aaniyamme 🙋😊👍?????????

  • @sugathamohanan46
    @sugathamohanan46 ปีที่แล้ว +1

    Super presentation aaniyamme.

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +4

    ഹെൽത്തി കിച്ചൻ 👍
    പിന്നെ ചേച്ചിടെ സംസാരം 😁😁😁 എനിക്ക് പിന്നെ വേലയും കൂലിയും ഒന്നും ഇല്ലല്ലോ 😁😁😁😁😁😁

  • @geetaviswanathan3060
    @geetaviswanathan3060 ปีที่แล้ว

    Good presentation

  • @leelammaprasad1886
    @leelammaprasad1886 ปีที่แล้ว

    Evidunna vedichathu

  • @Rathna5004
    @Rathna5004 ปีที่แล้ว +1

    Kureyundallo 😍😍 njan new anu ketto

  • @sumacookingcraft
    @sumacookingcraft ปีที่แล้ว +1

    Very very super okay

  • @shantybaby2004
    @shantybaby2004 ปีที่แล้ว +1

    🥰👌

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว

    Super 🎈👍👍🎈

  • @philominaphilipose7243
    @philominaphilipose7243 ปีที่แล้ว

    Super

  • @kurshithabanu6563
    @kurshithabanu6563 ปีที่แล้ว +3

    ഈ പത്രം ഒക്കെ കാണുമ്പോൾ നോൺസ്റ്റിക് പാത്രം പോലെ ഉണ്ട്. എന്താ ഇതിന്റെ രഹസ്യം. ഈ പത്രം വെക്കുന്ന സ്റ്റാൻഡിന്റെ ലിങ്ക് തരുമോ. ഇതുപോലെ വാങ്ങാൻ ആണ്

  • @marymathew8302
    @marymathew8302 หลายเดือนก่อน

    Eppozum njan idhttapedunna chattikal🎉

  • @suraajkumarg2133
    @suraajkumarg2133 ปีที่แล้ว

    Aniyamma Kottayamkari aano ?

  • @raziyalatheef4074
    @raziyalatheef4074 ปีที่แล้ว

    👍

  • @rajanir2701
    @rajanir2701 ปีที่แล้ว

    Eth evidunnan vangiyath

  • @sivanandanaa2318
    @sivanandanaa2318 ปีที่แล้ว

    😍😍

  • @ninnychikku7109
    @ninnychikku7109 6 หลายเดือนก่อน

    സ്റ്റാൻഡിന്റെ linkundo

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว

    Eee pathrangal ethenkilum Induction Cookeril use cheyyan pattumo ?

  • @mashaallah8916
    @mashaallah8916 ปีที่แล้ว +1

    Link കൊടുക്കാമോ

  • @shailajabiju9280
    @shailajabiju9280 ปีที่แล้ว

    Super.mole👌💖

  • @muhsinamuhsina2358
    @muhsinamuhsina2358 ปีที่แล้ว +2

    വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു 🥰 എനർജി ബാർ വീഡിയോയിൽ അണ്ടിപ്പരിപ്പിന്റെ കണ്ണ് ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത് എന്ന് പറയാമോ ♥️♥️

  • @nishapetersuni8889
    @nishapetersuni8889 ปีที่แล้ว +3

    Adipoly 👍

  • @babym929
    @babym929 ปีที่แล้ว

    ❤️❤️❤️
    V v
    Kannur 👍

  • @davisantony1843
    @davisantony1843 8 หลายเดือนก่อน

    ❤❤❤❤

  • @rashinafarish4445
    @rashinafarish4445 ปีที่แล้ว +1

    Pre seasoned cast iron പാത്രങ്ങൾ സാധാരണ അടുപ്പിൽ ഉപയോഗിക്കാമോ

    • @sslssj1485
      @sslssj1485 11 หลายเดือนก่อน

      തീർച്ചയായും ഉപയോഗിക്കാം.

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +5

    ... പണ്ട്, എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു 'കറു കറുപ്പൻ' ചീനച്ചട്ടി.
    എവിടെ തൊട്ടാലും കരിയാകും എന്നൊരു പ്രശ്നം മാത്രമേ ഇദ്ദേഹത്തിന് ഉള്ളൂ.
    അമ്മച്ചിയും സഹോദരിമാരും ഏതോ ഒരു ബന്ധുവീട്ടിൽ പോയൊരു, സ്കൂളില്ലാത്ത ശനിയാഴ്ച ഉച്ച കഴിഞ്ഞ്, വെറുതെ പുറത്തെല്ലാം കറങ്ങി നടന്ന ഈയുള്ളവന് , കോഴിക്കൂടിനുള്ളിൽ നിന്ന്, രണ്ടു കോഴിമുട്ട അവിചാരിതമായി കിട്ടി. അന്നേരമൊരു പൂതി.., ഒരു ഓംലെറ്റ് കഴിക്കണം.
    ഈ പറഞ്ഞ 'സാധനം' കഴിക്കണമെന്ന 'ആഗ്രഹവുമായി ചെന്നു കയറിയത്' അടുക്കളയിൽ..
    അമ്മച്ചി ഓംലെറ്റ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ, അന്ന് വരെ പാചക മേഘലയിൽ യാതൊരു പരിചയവും ഇല്ലാതിരുന്ന പാവം ഞ്യാൻ, അങ്ങനെ ഈ പറഞ്ഞ ചീനച്ചട്ടിയിൽ ഓംലെറ്റ് ഉണ്ടാക്കിയതും, അമ്മച്ചിയും ചേച്ചിമാരും വന്നപ്പോൾ, 'കരിപുരണ്ട ജീവിതവുമായി' നിൽക്കുന്ന എന്നെ കണ്ട് ഞെട്ടിയതും, പിന്നീട് ഈയിടെ പോലും അന്നത്തെ ആ 'ഖധ' പറഞ്ഞ് ചിരിച്ചതും ഈ വില്ലൻ ചീനച്ചട്ടി കാരണമാണല്ലോ എന്നോർക്കുമ്പോൾ....😂
    അഭിനന്ദനങ്ങൾ ആനിയമ്മേ വീഡിയോക്ക്..
    കുറേയായി കമന്റ് ചെയ്തിട്ട്..
    എല്ലാവർക്കും അന്വേഷണങ്ങൾ, ട്ടോ..❤️❤️

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      തിരിച്ചെത്തിയല്ലോ അത് മതി. ഒത്തിരി കാലമായി comment വായിച്ച് ഒന്ന് രസിച്ചിട്ട് ❤❤️❤❤️❤

    • @ninnychikku7109
      @ninnychikku7109 6 หลายเดือนก่อน

      Mam സ്റ്റാൻഡ് എവിടുന്നു വാങ്ങി.. ലിങ്ക് undo

  • @davisantony1843
    @davisantony1843 8 หลายเดือนก่อน

    Aani ammaa rocks😂

  • @liginajoshua
    @liginajoshua ปีที่แล้ว +1

    Ithinakathu undakikazhinjitu Matti vere pathrathil akano curry angane ketitundu

  • @raseenan5302
    @raseenan5302 ปีที่แล้ว +1

    ആനിയമ്മ പറഞ്ഞ ആ ചീനച്ചട്ടി എന്റെടുത്തുo ണ്ട് ഞാനത് കഴുകി വെള്ളം വാർന്നു കഴിഞ്ഞാൽ മെഴുകു പുരട്ടി വെക്കു o. അപ്പോ ആ ചീത്ത കളർ ണ്ടാവില്ല.👍🏻

  • @radhikadas6726
    @radhikadas6726 ปีที่แล้ว

    ആനിയമ്മ വണ്ടർ ഷെഫിന്റെ വലിയ പാൻ ഓൺലൈനിൽ വാങ്ങിയതാണോ

  • @daulathbhaldar8938
    @daulathbhaldar8938 ปีที่แล้ว +2

    👌👍👍👍 wonderchef ന്റെ ചെറിയ കടയി എത്ര ഇഞ്ച് ആണ്?

  • @Fathimaskitchen313
    @Fathimaskitchen313 5 หลายเดือนก่อน

    എനിക്ക് ചട്ടികളോട് ഇഷ്‌ടമാണ് ❤️❤️❤️❤️

  • @ligingl7531
    @ligingl7531 ปีที่แล้ว

    പത്ര കച്ചോടം തുടഗിയോ അനിയമ്മേ 🥰❤️🌹🤣

  • @thahirakhanun3419
    @thahirakhanun3419 ปีที่แล้ว +4

    വണ്ടർ ഷെഫിന്റ പാത്രങ്ങളുടെ വില ഒന്ന് പറയാമോ?
    ആ സ്റ്റാൻഡിന്റെ വിലയും.

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว

    Thank uuu Annie kuttiii

  • @parakatelza2586
    @parakatelza2586 ปีที่แล้ว

    Since 40years we are using non stick vessels.

  • @jayak4102
    @jayak4102 8 หลายเดือนก่อน

    വിറക് അടുപ്പിൽ castiron പാത്രങ്ങൾ വയ്ക്കാമോ

  • @nicy456
    @nicy456 ปีที่แล้ว +8

    ഞാനും വീട് പണി കഴിഞ്ഞിട്ട് കുറച്ചു iron പത്രങ്ങൾ മേടിക്കണം എന്നോർത്ത് ഇരിക്കുവാണ്

  • @AnilKumarIndia
    @AnilKumarIndia ปีที่แล้ว

    മുറിവെണ്ണ ഉണ്ടാക്കിയത് അലുമിനിയം പാത്രത്തിൽ ആയിരുന്നു എന്ന് തോന്നുന്നു

  • @jibythomas7289
    @jibythomas7289 ปีที่แล้ว

    Superb

  • @harifamp1222
    @harifamp1222 ปีที่แล้ว

    ഈ പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്?
    Please reply...

  • @annievarghese6266
    @annievarghese6266 5 หลายเดือนก่อน

    Ki nji nji😊

  • @beenamurali6686
    @beenamurali6686 ปีที่แล้ว

    Alatentym. Link. Edumo

  • @Pranav-bn7gr
    @Pranav-bn7gr ปีที่แล้ว +1

    ഈ പാത്രങ്ങൾ എവിടുന്നാ വാങ്ങിയത്

  • @lizababy4903
    @lizababy4903 ปีที่แล้ว +5

    ഇരുമ്പു പാത്രം, കാസ്റ് iron ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താ അനിയമ്മേ

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Irumb pathram sadarana purify cheyyatha irumb adu vegam thurumbakum cast iron ennadnalla shudhi chaida irumb adinanu cast-iron pathrangalk athra vila

  • @NishaAsharaf-nl2od
    @NishaAsharaf-nl2od 10 วันที่ผ่านมา

    പതിരിക്കല്ലിൽ എണ്ണ പുരട്ടിയാലേ പിന്നീട് പത്തിരി ചുടുമ്പോൾ പുകയും.

  • @ayishamc9891
    @ayishamc9891 ปีที่แล้ว +1

    Link?

  • @Vijayan55
    @Vijayan55 ปีที่แล้ว

    പാത്രം കൂടുതലില്ലന്ന് പറഞ്ഞിട്ട് ഇത്തന്നെ ധാരാളം പിന്നെ പുതുമ അവതരണത്തിനുണ്ട്

  • @maryjose6638
    @maryjose6638 ปีที่แล้ว

    37
    Vayasse
    Aayeella

  • @mariyustips6129
    @mariyustips6129 ปีที่แล้ว +1

    ആർക്കും മനസ്സിലായില്ല 😂😂....Wonder chef brand ന്റെ ഒരു ചെറിയ പരസ്യം.... 👍👍 എന്നാലും ആനിക്കുട്ടീ😀

  • @muneermuneer8092
    @muneermuneer8092 ปีที่แล้ว +3

    എല്ലാ ഭക്ഷണവും ഉണ്ടാക്കല് ഇരുമ്പ് പാത്രങ്ങളിലായത് കാരണം ഒരു അസുഖവും ഉണ്ടാവില്ലാ എന്ന് തോന്നുന്നൂ😜

  • @lmn9420
    @lmn9420 ปีที่แล้ว

    ഇത്രേ ഉള്ളു ഇത്രേ ഉള്ളു പറഞ്ഞിട്ട് എത്ര iron പത്രങ്ങളാ!.. എന്റെ പൊന്നോ...

  • @fathimamaruvayil4356
    @fathimamaruvayil4356 7 หลายเดือนก่อน

    നല്ല സംസാരം 😂

  • @leelaabraham3377
    @leelaabraham3377 3 หลายเดือนก่อน

    😂

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks 2 หลายเดือนก่อน

    കടുക് പെട്ടിക്കുന്നത് കരണ്ടി

  • @reenakt7396
    @reenakt7396 11 หลายเดือนก่อน

    കുട്ടി കളി മാറ്റു .ബോറ്

  • @Peppapig-hm7fk
    @Peppapig-hm7fk ปีที่แล้ว

    Kaday ennu paranjal ariyilla ennu prayunnadhu shariyalla aani kutty padichadhalle onnum ariyathapole acting 🙄🙄

  • @beenajoby9008
    @beenajoby9008 ปีที่แล้ว +2

    പത്രം കൊതിച്ചികളുടെ സംശയം തീർന്നിട്ടില്ല... ഈ രണ്ട് ഇരുമ്പ് ചട്ടികളും തമ്മിൽ ഉള്ള വിത്യാസം ഒന്ന് പറഞ്ഞു തരുമോ...? Thank you 😍😍

  • @tvknair6062
    @tvknair6062 หลายเดือนก่อน

    നിനക്ക് വേലയും കൂലിയൊന്നുമില്ല എന്നത് കൊണ്ടായിരിക്കാം യുട്യൂബ് തുടങ്ങി ഈ പാത്രത്തിൻ്റെ അടിചുരണ്ടുന്ന ആരോചക ശബ്ദവുമായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്.
    ഓ എന്തൊരു മനോഹരമായ ശബ്ദം
    ദോശകല്ലിന് ദോശക്കല്ല😅 എന്നല്ലാതെ ചീനച്ചട്ടി എന്ന് എന്ന് പറയാമോ
    😊

  • @sheebabharathan4997
    @sheebabharathan4997 ปีที่แล้ว

    👌🥰