രസകാളൻ | How To Make Perfect Traditional Rasakaalan | Temple Style Rasakaalan

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 704

  • @praseedaa
    @praseedaa 3 ปีที่แล้ว +42

    ഇന്നലെ വിഡിയൊ കണ്ടു. ഇന്ന് രാവിലെ തന്നെ രസകാളൻ ഉണ്ടാക്കി നോക്കി. സ്വാദ് ഒരു രക്ഷയില്ല..👌👌ഊണ് സമയം വരെ കാക്കാൻ ക്ഷമ ഇല്ലാത്തോണ്ട് രാവിലെ ദോശടെ കൂടെ കഴിച്ചു😁.. Thanks kutty for all the wondeful recipes.💕

  • @menonmenon4364
    @menonmenon4364 3 ปีที่แล้ว +3

    അവതരണം വളരെനന്നായിട്ടുണ്ട് രസകാളൻ recipe നന്നായിട്ടുണ്ട് 👍

  • @seshadriiyer8029
    @seshadriiyer8029 3 ปีที่แล้ว +14

    ഇതു പാലക്കാട് വളരെയധികം പോപ്പുലറാണ്. രസകാളനും, വാഴക്ക മെഴുക്കുപെരട്ടിയും. മകളുടെ അവതരണം നന്നായിട്ടുണ്ട്. വലിച്ചു നീട്ലില്ലാതെ കാര്യം മാത്രം. 👍

  • @maame6651
    @maame6651 3 ปีที่แล้ว +6

    നമസ്തേ.. കുട്ടീടെ പ്രയത്നങ്ങൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ.. ഓരോ വിഭവും അസ്സലായിരിക്കുന്നു എന്നറിയിക്കട്ടെ! സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ!

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 3 ปีที่แล้ว +8

    കാളൻ, ഓലൻ, അവിയൽ, പുളിശേരി, സാമ്പാർ, പരിപ്പ്, പപ്പടം.... ഹോ !! ഇതൊക്കെ കൂട്ടി നല്ല ഒരു സദ്യയുണ്ടിട്ട് എത്ര കാലമായി

  • @jayantivijayan3880
    @jayantivijayan3880 3 ปีที่แล้ว +3

    രസകാളൻ ..... super ആണ് ട്ടോ
    ഇഷ്ടായി, ആദ്യായിട്ടാണ് ഉണ്ടാക്കുന്നത്

  • @prabakarannagarajah7859
    @prabakarannagarajah7859 3 ปีที่แล้ว +4

    கேரள பாரம்பரிய முறையில் தயாரான இந்த 'ரஸ காளன்' செய்முறை அருமை! 😋

  • @anugnair5864
    @anugnair5864 3 ปีที่แล้ว +3

    രുചികളുടെ വിസ്മയലോകം തുറന്നു തരുന്ന ശ്രീക്ക് ആശംസകൾ

  • @sumabalachandran4139
    @sumabalachandran4139 ปีที่แล้ว +5

    കൂട്ടാനും അവതരണവും ഒരുപാട് ഇഷ്ടപ്പെട്ടു, തീർച്ചയായും ഉണ്ടാക്കി നോക്കും

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +3

    വ്യത്യസ്തമായ കുറയെ കറികളും ഇണ്ടാക്കുന്ന ശൈലിയും ഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ

  • @hanimahanima8490
    @hanimahanima8490 3 ปีที่แล้ว +10

    ചേച്ചി സൂപ്പർ കൂട്ടാൻ . അതിനേക്കാൾ എനിക്ക് ഇഷ്ടമായതു ചേച്ചിയുടെ അവതരണമാണ്. 👌👌👌

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍😍

  • @ushanair8392
    @ushanair8392 2 ปีที่แล้ว +1

    ഞാൻ കുറെ ദിവസം ആയി രസ കാളൻ ഉണ്ടാകാൻ വിചാരിക്കുന്നു ഇപ്പോൾ ആണ് പെർഫെക്ട് റെസിപ്പി കിട്ടിയത് Thank you

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      🙏

    • @ushanair8392
      @ushanair8392 2 ปีที่แล้ว

      ഇന്ന് ഉണ്ടാക്കി അടിപൊളി

  • @usharajanlal3869
    @usharajanlal3869 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി.. എത്ര ഇഷ്ടമായി എന്നോ.... വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. ❤️❤️😘

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +1

    വഴുതന, മുരിങ്ങക്ക, മത്തൻ അങ്ങനെ ചില പച്ചക്കറികൾ എനിക്ക് വർജ്ജ്യമായതിനാൽ മറ്റുളളവകൊണ്ട് ഇന്നുണ്ടാക്കാം.പറഞ്ഞു കേട്ടിട്ട് എൻറെ ഇഷ്ടപ്പെട്ട വിഭവം എന്ന് തീരുമാനിച്ചു.👍👍🙏🙏

  • @rameshg7357
    @rameshg7357 3 หลายเดือนก่อน +1

    Very clear crisp explanation and easy to follow steps.
    It’s a different deviation of Porichakari, Tirunelveli side dish

  • @umadevi-fj2zc
    @umadevi-fj2zc 3 ปีที่แล้ว +6

    ഞാൻ ഇന്നലെ ആണ് രസകാളൻ ഉണ്ടാക്കിയത് 🥰super taste ആണ് 👌👌... പാത്രം വടിച്ചാണ് ചോറുണ്ടത് 🙂🙂. സത്യം പറഞ്ഞാൽ, ശ്രീയുടെ ചാനൽ കണ്ടു തുടങ്ങിയ ശേഷം ഇത്തിരി മീൻചാറില്ലാതെ ചോറ് ഉണ്ണാൻ പറ്റാത്ത ഞാനും,husbandum ഇപ്പോൾ vegeterian foodinte
    fans ആണ്. Thank you sree for your delicious dishes 💐🙂

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +2

      🤩🤩🤩

    • @mercyjacobc6982
      @mercyjacobc6982 4 หลายเดือนก่อน

      വെരി ടേസ്റ്റി, എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു 👌🏼🥰

  • @indiranair897
    @indiranair897 3 ปีที่แล้ว +1

    Rasakalan. Super.undakki nokki.ellaperkkum valare eshttamayi.

  • @clickdigitalstudiomala9101
    @clickdigitalstudiomala9101 3 ปีที่แล้ว +2

    അടിപൊളി കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി 👌👌

  • @lathas4987
    @lathas4987 2 ปีที่แล้ว +1

    Sreekutty, വളരെ സ്വാദുള്ള രസകാളൻ. ഞാൻ ഉണ്ടാക്കീട്ടോ.

  • @raone6145
    @raone6145 2 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാളന്റെ വേറൊരു പതിപ്പിനെ പരിചയപ്പെടുത്തി തന്ന ശ്രീലക്ഷ്മി ചേച്ചിക്ക് ഒത്തിരി സ്നേഹം 💐

  • @athusivadas2992
    @athusivadas2992 3 ปีที่แล้ว +2

    അമ്മ കടലപരിപ്പും ചേർക്കാറുണ്ട്.. മൊരോഴിച്ച് കൂട്ടാനേക്കാൾ സ്വാദാണ്.. ഓരോ കാര്യങ്ങളും വിശദായി പറഞ്ഞു. അവതരണം.. ഇഷ്ടായി..♥️

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    രസകാളൻ സൂപ്പർ, video very good

  • @thamasas9769
    @thamasas9769 3 ปีที่แล้ว +5

    ഞാന് നോൺ വെജ് ആണെങ്കിലും ശ്രീ യുടെ എല്ലാ പാചകങ്ങളും ഞാൻ ചെയ്യാറുണ്ട്.എല്ലാം വളരെ ഇഷ്ടമാണ്

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഒരുപാട് സന്തോഷം 😍

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഒരുപാട് സന്തോഷം 😍

  • @ushadas3528
    @ushadas3528 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ ആണ് ശ്രീ 👍👍👌👌

  • @sobhavs1867
    @sobhavs1867 3 ปีที่แล้ว +1

    Chechi I made it for today's lunch..... Oru rakshyumilla..... Kidu👌👌👌

  • @omanaomanamaruthath4984
    @omanaomanamaruthath4984 ปีที่แล้ว +1

    ഉണ്ടാക്കിനോക്കണം സൂപ്പർ 👍

  • @hemalathar6632
    @hemalathar6632 2 ปีที่แล้ว +2

    Hi chechi Adi poli excellent💯 receipie delicious😋 taste

  • @sarahp1383
    @sarahp1383 3 ปีที่แล้ว +9

    Thank you for explaining with care, the choice of vegetables for Rasakaallan, the cooking time for each, the precise proportion of spices to be ground., the importance of adding jaggery to neutralize the sourness of the tamarind + butter milk , ....the perfect blending of all the above to produce the finest Rasakaallan!
    Excellent teacher. You should seriously consider starting a cookery school. Your mastery of each dish is proof of your great cooking skills.

  • @HappySad547
    @HappySad547 3 ปีที่แล้ว +1

    Kaanumbol thanne kothi varunnu.. kaalan enikk bhayangara ishtamaanu..

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 ปีที่แล้ว +1

    ശ്രീക്കുട്ടി രസക്കാളൻ അസ്സലായിട്ടുണ്ട് ഞാൻ ഉണ്ടാക്കി കഴിക്കും

  • @vinumenon7470
    @vinumenon7470 3 ปีที่แล้ว +3

    കൊള്ളാം..... ഒരു കൂട്ടുകുടുംബത്തിലൊക്കെ ഉണ്ടാക്കാറുള്ള സൂപ്പർ കൂട്ടാൻ.....
    നന്ദി.....
    നന്ദി....

  • @rajuissac6946
    @rajuissac6946 3 ปีที่แล้ว +36

    Hi, greetings from Hotel Pune pure veg, Adimali, Munnar. ഈ ലോക് ഡൗൺ സമയത്ത് നിങ്ങളുടെ പല വീഡിയോയും കണ്ടു. അടുത്ത മാസം ഞങ്ങൾ ഹോട്ടൽ വീണ്ടും തുറക്കുമ്പോൾ നിങ്ങളുടെ പല കറികളും ഉണ്ടായിരിക്കും. വീഡിയോയിൽ നിങ്ങളുടെ പ്രസന്റേഷൻ ആണ് ഏറ്റവും ആകർഷകം. Good job, keep it up 👍

  • @ayisha9671
    @ayisha9671 3 ปีที่แล้ว +2

    Kure recipe try cheyyarnd.ellam amazing 👍👍👍

  • @parvathykp5403
    @parvathykp5403 3 ปีที่แล้ว +1

    ശ്രീ, സൂപ്പർ. നല്ല രുചി.Thank you .All the best. God bless you.

  • @chandrikanm6116
    @chandrikanm6116 3 ปีที่แล้ว +1

    Hi sree molu rasakalan polichu vayil vellam vannu

  • @rathidevivs7241
    @rathidevivs7241 3 ปีที่แล้ว +1

    Dear sree,namaskaram.rasakalande recipe njan ariyan agrahichu irikkyayirunnu.thank you so much.your presentation is super

  • @lekhasridhar7079
    @lekhasridhar7079 3 ปีที่แล้ว +1

    പഴുത്ത മത്തങ സഺദ് കൂട്ടും...അസസലായിട്ടുണ്ട്👌👌👌👌

  • @വിധുഐശ്വര്യ
    @വിധുഐശ്വര്യ 3 ปีที่แล้ว +1

    Njn vakku paalichutto. Innu uninu e receipe njn indakki. Illathu illavrk ellm ishtay. Thnk uuuuu chechii. Iniyum itupole illa nalla video chyane. 😍😍😍😘😘😘😍😍😍😍😍😍😍

  • @vandanaumesh6822
    @vandanaumesh6822 3 ปีที่แล้ว +1

    Eniku ee channel ishtam aanu...ethra nalla recipes aanu ithil 😍🤩

  • @preethama9258
    @preethama9258 3 ปีที่แล้ว +1

    ഹായ്! ഞാൻ ഉടനെ തന്നെ ഉണ്ടാക്കും. നല്ല വീഡി യോ അവത രണം.

  • @neethusatheesh1992
    @neethusatheesh1992 3 ปีที่แล้ว +2

    ആദ്യായിട്ട് കേൾക്കുന്നു ഈ കറിയെ കുറിച്ച് .എന്തായാലും ഉണ്ടാക്കി നോക്കും

  • @girijanair4284
    @girijanair4284 3 ปีที่แล้ว +1

    Super dish ethupolathe ulla curry oke undenghil pinne endhina vere valkathum

  • @saeedvk2983
    @saeedvk2983 ปีที่แล้ว

    കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണ്

  • @radhamani1035
    @radhamani1035 3 ปีที่แล้ว +1

    Chaithu nokki super taste aayirunnu thanks for sharing this

  • @TintuSusan
    @TintuSusan 3 ปีที่แล้ว +2

    Sree ഞാൻ ഉണ്ടാക്കി നോക്കി. സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. Thank you.

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഇത്രപെട്ടെന്ന് ഉണ്ടാക്കിയോ? 😊🥰

    • @TintuSusan
      @TintuSusan 3 ปีที่แล้ว +1

      Yes, ശ്രീയുടെ recepie കണ്ടാൽ പിന്നെ ഉണ്ടാക്കിയാലേ സമാധാനം ഉള്ളു. എന്റെ മോൾക്ക്‌ വളരെ ഇഷ്ടപ്പെട്ടു. ശ്രീയോട് താങ്ക്സ് അറിയിച്ചിട്ടുണ്ട്.

  • @deeparm4690
    @deeparm4690 2 ปีที่แล้ว +1

    Super Rasakalan Sree. will try soon

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 ปีที่แล้ว +1

    Njan innu channel kanunnathinu munbu rasakalan undakki. Pepper cherthilla. Uluva varuthu arachu. White guard, drumstick, mango, pumkin ennivayanu cherthathu. Nannayirunnu. Adutha thavana undakkumbol pepper cherkkam. Sreeyude avatharanam valarae istamanu. Ella recipe yum pareekshichu nokkarundu. Valarae Elimayulla avatharanam. Athanu arey istam. Take care molu.

  • @lathikaambat4166
    @lathikaambat4166 3 ปีที่แล้ว +1

    Sree, കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.... Nandhi... 👌👌🌹

  • @minithomas2244
    @minithomas2244 หลายเดือนก่อน

    Authentic recipe, God bless

  • @Pachu94-n9q
    @Pachu94-n9q 3 ปีที่แล้ว +1

    Fantastic dishes
    No doubt these are authentic and traditional.....muthassiyude athe swadhaa chechide karikalkk......🥰🥰

  • @classic.blossom2664
    @classic.blossom2664 3 ปีที่แล้ว +15

    Hi Sree... Your Dishes are great... Presentation is impressive...

  • @DV-1972
    @DV-1972 3 ปีที่แล้ว +2

    ഇത് ഞങ്ങളുടെ favorite ഐറ്റം ആണ്.

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      ഞങ്ങളുടെയും 🥰

  • @anitharaveendran8818
    @anitharaveendran8818 3 ปีที่แล้ว +2

    ഇത് ഗംഭീരം

  • @sakeenatv9631
    @sakeenatv9631 3 ปีที่แล้ว +1

    Alla dishum undakkarund superahtoo

  • @binji4147
    @binji4147 3 ปีที่แล้ว +1

    👍🏻👌.. ഉണ്ടാക്കി നോക്കട്ടെ..

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว +1

    ആഹാ നന്നായി ട്ടോ കാണും പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍❤

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    Resakaalan njan undakki tto.nalla taste aayirunnu.. orikal guruvayuril poyappol kazhichittund. Cheruvakal ariyillayirunnu. E video kandapozha manasilayath..Thanks tto.

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +2

    രസകാളൻ കേട്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആദ്യമായി കാണു കയാണ്.കണ്ടാൽ തന്നെ അറിയാം,നല്ല രുചികരമായിരിക്കും എന്ന്.ഉണ്ടാക്കി നോക്കി feed back അറിയിക്കാം ട്ടോ ശ്രീ.😊

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      കാത്തിരിക്കുന്നു 😍😍

  • @srinivasnr1
    @srinivasnr1 2 ปีที่แล้ว +2

    Made this today. Excellent taste and aroma. Unfortunately I did not have jaggery and had to add sugar. If I had added jaggery it would have been even better. Superb recipe.

  • @AaryanN-erswdm3a
    @AaryanN-erswdm3a 3 ปีที่แล้ว +1

    Really nostalgic. Nte ammumma ude smell varum ee vlog kannupol

  • @lakshmisonoop3859
    @lakshmisonoop3859 23 วันที่ผ่านมา

    Sree innu rasakalan undaki..valare nannayirunnu..ellarkkum ishtayi❤

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 ปีที่แล้ว +1

    കാണാൻ നല്ല ഭംഗിയുണ്ട് ♥️

  • @bindumohan6645
    @bindumohan6645 2 ปีที่แล้ว +1

    Sree,very unique recipe.thank you souch for sharing this with us

  • @malinisuresh5436
    @malinisuresh5436 ปีที่แล้ว +1

    I was looking for this recipe. Prepared the item and was appreciated by everyone.

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Hai,eth polichu, 👌👌👌👍👍👍😊

  • @anilkg8532
    @anilkg8532 3 ปีที่แล้ว +2

    Like ആദ്യം,,,,watching അടുക്കളയിൽ കയറിയിട്ട്,,,

  • @sinnypaul5502
    @sinnypaul5502 ปีที่แล้ว

    Nice recipe with so much additional details...thanks..

  • @beenamanojmanoj8335
    @beenamanojmanoj8335 3 ปีที่แล้ว +1

    Chechi super husbandinu nalla eshttae. Thanks chechi 😍

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    Super.....only now i understood difference of rasakalan and moru curry....thank you

  • @getsmartwithteddy4054
    @getsmartwithteddy4054 3 ปีที่แล้ว +1

    Different recipe thankyou rasakaalan love it going to try Shree dear

  • @sunithan7958
    @sunithan7958 3 ปีที่แล้ว +1

    I always try your recieps today going to make. Rasakalan. ☺️

  • @geethak.b498
    @geethak.b498 3 ปีที่แล้ว +2

    Hai Sree... രസകാളന്റെ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം .രസകാളൻ ഉണ്ടാക്കി നോക്കി സൂപ്പർ ❤️👌👌

  • @malinik.r.3471
    @malinik.r.3471 3 ปีที่แล้ว +1

    Guruvayoorile rasakalan koottiya Ruchi navilundu. Ithu onnu try cheyyatte 👍

  • @prasithagourisankart8914
    @prasithagourisankart8914 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ശ്രീ.......

  • @saumyaiyer7221
    @saumyaiyer7221 3 ปีที่แล้ว +2

    Thank you, will try your recipe, its a palakkad speciality 😋😊

  • @manjulagururajbhat4940
    @manjulagururajbhat4940 3 ปีที่แล้ว +1

    Suuuuuuper curry...njn ithu innu undakki...adipoli Chechi

  • @supriyasrikumar6001
    @supriyasrikumar6001 ปีที่แล้ว +1

    I cooked two three time as you told, awesome taste, thank you

  • @girijavenkat7256
    @girijavenkat7256 3 ปีที่แล้ว +1

    👌👌👌👌👌👌 sree. Nalla nalla recipes.... 👍👍

  • @jbalaji9202
    @jbalaji9202 ปีที่แล้ว

    I love this dish very much. Thank you for sharing this recipe. I know to make miru khootan only .

  • @anithanair3982
    @anithanair3982 3 ปีที่แล้ว +1

    Thank you for the recipe your presentation is very nice keep it up am a senior citizen will try this seeing this recipe for the first time expect ing more such recipe s

  • @jayanthikurupkurup2913
    @jayanthikurupkurup2913 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കിട്ടോ ശ്രീ കുട്ടി, സൂപ്പർ ടേസ്റ്റ് ആണ് 👌👌😍താങ്ക്സ് ഡിയർ ❤❤❤🌹

  • @rugminiwarrier6909
    @rugminiwarrier6909 3 ปีที่แล้ว +1

    സൂപ്പർ,, രസകളന്റെ racepe ഒന്ന് കിട്ടണം വിചാരിച്ചിരികയായിരുന്നു എന്തായാലും ട്രൈ ചെയ്യും

  • @geetharangan5444
    @geetharangan5444 ปีที่แล้ว

    Thankyou for sharing looks yummy 😋

  • @shobhanakannan9002
    @shobhanakannan9002 3 ปีที่แล้ว +1

    Valare nalla recipe Sree, thanks etta,vendaikai cherkavo,.👌👌🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഇഷ്ടാണെങ്കിൽ ചേർക്കാം

  • @sindhulal2671
    @sindhulal2671 3 ปีที่แล้ว +1

    Hai sree തീർച്ചയായും ട്രൈ ചെയ്യും👍❤️

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +1

    രസ കാളൻ ഉണ്ടാക്കി to 👌

  • @themonk246
    @themonk246 ปีที่แล้ว

    Wonderful Recipe! Thanks for sharing!

  • @jibinp4122
    @jibinp4122 3 ปีที่แล้ว +1

    Super kidu

  • @haranjayakumar8917
    @haranjayakumar8917 3 ปีที่แล้ว

    Njan enu try cheythu super aayirunu.thank you cheechi

  • @vasanthakrish1
    @vasanthakrish1 3 ปีที่แล้ว +3

    Delicious recipe .. innu nammude veetil Rasakalan.. wonderful recipes of you dear
    Sree Ji.. Thanks for your all recipes and the beautiful details!
    Molu kaananum valare pretty pretty 🤩
    We are Born and brought from Trivandrum (Kerala)
    **And now we are settled in California US

  • @jayashree6073
    @jayashree6073 3 ปีที่แล้ว +1

    Very good preparation

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    super aayittundu. try chaidu nokkam. thanks tto

  • @radhikasivakumar8850
    @radhikasivakumar8850 3 ปีที่แล้ว +1

    ഞാൻ വൈകി poyalo. 😳
    അടിപൊളി ശ്രീമോൾ 🥰

  • @LataLodaya-bq8fq
    @LataLodaya-bq8fq 5 หลายเดือนก่อน

    Thanks for explaining this recipe clearly. 🎉

  • @gireeshayanikkat5377
    @gireeshayanikkat5377 3 ปีที่แล้ว +1

    waaavu.....seeing this recipe for the first time....surprise to see drumstick in Kalan . let me try this...presentation is as usual, super.....

  • @antonyjoseph4761
    @antonyjoseph4761 2 ปีที่แล้ว +1

    Thank You so much 🙏... I made this in our restaurant....got good opinion 🙏🙏

  • @nirmalaunnikrishnan8666
    @nirmalaunnikrishnan8666 3 ปีที่แล้ว +1

    Superb sister yamme 👍👍👍👌👌👌👌

  • @Rskpinky
    @Rskpinky 5 หลายเดือนก่อน

    Your cooking vlog is excellent 👌

  • @its_me_1930
    @its_me_1930 3 ปีที่แล้ว +1

    Super super super 👍👍👍 receipe❤️❤️❤️

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 2 ปีที่แล้ว +1

    അടിപൊളി