5 years pazhakkamulla veed. Sunshade cheriya villal pottal. Pariharam?. Sunshade protection od virikkunnad over weight prshnamagumo?. Mat margangalundo?
Sure! Zycosil and Zycoprime are commonly used together for waterproofing and protecting walls from dampness. Here’s a brief overview of how each product works and how to use them: Zycosil Type: Reactive organosilane-based water repellent and sealer. Function: Penetrates up to 2-4 mm into the substrate and converts it from hydrophilic (water-attracting) to hydrophobic (water-repelling) by forming a permanent, water-resistant layer. Application: Surface Preparation: Ensure the surface is clean, dry, and free from dust, grease, and other contaminants. Dilution: Mix Zycosil with clean, potable water as per the manufacturer’s instructions. Application: Apply the diluted solution using a brush, roller, or spray. Ensure even coverage. Drying: Allow the surface to dry completely to enable the chemical reaction that creates the hydrophobic layer Zycoprime Type: 100% acrylic co-polymer emulsion. Function: Acts as a bonding agent to enhance the adhesion of concrete mixtures on Zycosil-treated surfaces. Application: Surface Preparation: After applying Zycosil and allowing it to dry, ensure the surface is clean. Application: Apply Zycoprime using a brush or roller. It can be used as a primer before applying plaster or concrete. Drying: Allow Zycoprime to dry before proceeding with further construction or finishing work. Benefits Long-lasting Protection: Provides up to 20+ years of water repellency. Eco-friendly: Water-soluble and non-flammable. Versatile: Suitable for both vertical and horizontal surfaces. Using these products together ensures a comprehensive waterproofing solution that protects your walls from dampness and prolongs their lifespan.
സറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എനിക്ക് അതു ഉബകാര പെട്ടിട്ടുണ്ട്, വീടിനോടു ചേർന്നു വർക്കേരിയ എടുക്കുമ്പോൾ മെയിൻ ചുമരും പുതുതായ് നിർമിക്കുന്ന വരക്കേറിയ യുടെ ചുമരും തമ്മിൽ വിണ്ടു നില്കാതിരിക്കാൻ എന്താണ് ശ്രേധിക്കേണ്ടത്????
സർ, എൻ്റെ വീട് നിർമ്മിക്കുന്നത് 946 sqft ലാണ്, വെള്ളം തീരെ നില്ക്കാത്ത അത്യാവിശ്യംഉറച്ച പ്രഥലവുമാണ്. നമ്മുടെ ഭാഗങ്ങളിൽ ചെങ്കല്ല് 1st ക്വാളിറ്റി ലഭിക്കുന്നത് 47 നും 2nd ക്വാളിറ്റി ലഭിക്കുന്നത് 37 നുമാണ്. കരിങ്കല്ല് 1 കാല് യൂണിറ്റ് ലഭിക്കുന്നത് 3200 തോതിലും അതിൻ്റെ പടവ്& കിളക്കലുംക്കൂടി 2000 ചിലവ് പറയുന്നു. തറ നിർമ്മിക്കുമ്പോൾ cost ലാഭകരവും ഗുണവും ഏത് നിലക്കാവുമ്പോയാണെന്ന് അറിയിക്കാമോ..
ഭിത്തിയുടെ വിള്ളലിനെപ്പറ്റിയും പെയിന്റ് ഇളകുന്നതിനെപ്പറ്റിയും ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്.എന്നാൽ ഇതുവെര ആരും വ്യക്തമായി പറയാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. പെയിന്റ് മാത്രമല്ല പ്ളാസ്റ്ററിംഗ് പൊള്ളിവരുകയും പൊള്ളിയ ഭാഗം ചുരണ്ടിനോക്കിയാൽ പ്ളാസ്റ്ററിംഗ് പാറപ്പൊടി പോലെ പൊടിഞ്ഞ് ഇളകി വരുന്നത് കാണാം. ബേസ്മെന്റിൽനിന്നും മൂന്ന് അടിപൊക്കംവരെ ഇങ്ങനെ സംഭവിക്കുന്നു.ഈർപ്പം തട്ടുന്ന സ്ഥലങ്ങളിലാണ് (ബാത് റുമിന്റെ ചുവരുകളിൽ)കുടുതൽ കാണുന്നത്. എന്നാൽ മറ്റുഭാഗങ്ങളിലും ധാരാളമായി ഇങ്ങനെ പൊള്ളൽ കാണപ്പെടുന്നുണ്ട്.ഇതിന്റെ കാരണം എന്താണെന്നറിയില്ല. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
വീഡിയോകൾ കാണാറുണ്ട്. സബ്ക്രൈബർ ആണ്.. എൻ്റെ സ്വന്തം വീടിൻ്റെ വിഷയമാണ്. ഇപ്പോൾ മഴ കാലത്ത് ഉള്ള വലിയ പ്രശ്നം Sunshade ലവലിൽ എല്ലാ ചുമരിലും വെള്ളം അകത്ത് ഭിത്തിയിൽ നനയുന്നു. പ്രയാനമായും 1st Floor ൽ. രണ്ട് ഘട്ടത്തിൽ ചെയ്തതാണ്. ചിലവ് കുറഞ്ഞ പരിഹാരം എന്താണെന്ന് പറയാമോ.? Personal ആയി മെസഞ്ചറിൽ ബന്ധപ്പെടണൊ? 4 "x2'' കോൺഗ്രീറ്റ് ബെൽറ്റായി ചെയ്താൽ പരിഹാരം കിട്ടുമോ .. shade level ആയാണ് ചെയ്തിരിക്കുന്നത്.,800 ''Feet Aria വരും
Sir എന്റെ വീടിന്റെ ലിന്റൽ ജോയിന്റ് ഭാഗത്താണ് വിള്ളൽ അത് എന്ത് ചെയ്യാം ഫുൾ തേപ്പും പൈന്റിങ്ങും കഴിഞ്ഞു അത് ഇപ്പൊ തെളിഞ്ഞു കാണുന്നു ഫ്രണ്ടിലെ കാർ പോർച്ചിരുന്നതാണ് കാരണം
ഹലോ.. സർ Crack ഇത്തിരി വലുതാക്കി പൊടി വൃത്തിയാക്കി പിന്നെ അടയ്ക്കണം എന്നാണല്ലോ പറഞ്ഞത്... ബ്രൂഷ് കൊണ്ടോ മറ്റോ ക്ലീൻ ചെയ്യാനും.. വെള്ളം കൊണ്ട് കഴുകാമോ..എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞ സീൽ ചെയ്യാമോ?
gypsum plastering work Oru Detail video cheyyaan pattumo ?Ath ellaavarkkum Details aariyaan thalpariyamund ippo ellayidathum agency ayittund price & benifits mothathil oru video
സർ എന്റെ വീട് പണി കഴിഞ്ഞത് 2018 dec ഇൽ ആണ് , പൂട്ടിയിട്ടാണ് പെയിന്റിങ് നടത്തിയത് എന്നാൽ ഇപ്പോൾ പലയിടത്തായി crack കണ്ട് തുടങ്ങിയിരിക്കുന്നു, അതും രണ്ടു സൈഡും orepolea . Crack ഫിൽ ചെയ്യാൻ ഏതു മെറ്റീരിയൽ ആണ് ചെയണ്ടത്.ഒരു കമ്പനി സജസ്റ്റു ചെയ്യാമോ
Good morning, After the road construction in front of my house ( they used hammering road roller) cracks had been found in walls ( Structural Movement Crack) as well as below the rcc roof. Can you please recommend a better way to solve this issue.
വാതിലോ ജനലോ പോലുള്ള ഓപ്പണ് സ്പേസിന് മുകളിൽ വരുന്ന ലോഡ് ഏകീകൃതമായി ഭിത്തിയിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ലിന്റൽ . ഇത് പൊതുവെ കോൺക്രീറ്റിൽ ആയിരിക്കും ചെയ്യുന്നത് ..
Crack fill cheyth ready aakkunna experts undengil, reply with number. വീടിന്റെ 2ആം നിലയിലെ ഭിത്തിയിലും, മതിലുകളിലും ക്രാക്കുകൾ ഉണ്ട്, അത് ക്ലിയർ ചെയ്തു റെഡി ആക്കാൻ പറ്റുന്ന പരിചയസമ്പന്നർ ഉണ്ടെങ്കിൽ, റിപ്ലൈ വിത്ത് നമ്പർ.
വീടുള്ള എല്ലാവരേയും അലട്ടുന്ന പ്രശ്‌നത്തിന് പരിഹാരമായി അവതരിപ്പിക്കുന്ന വിഡിയോ ഗംഭീരമായി.
നല്ല അറിവ് തരുന്ന ഒരു വീഡിയോ. വിലയേറിയ വിവരങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി!
ഈ ചോദ്യം ചോദിച്ച് whatsapp, facebook, instagramiL ഒക്കെ മെസ്സേജ് അയച്ചിരുന്നു റിപ്ലൈ കിട്ടിയില്ല, പക്ഷെ ദേ ഒരു വിഡിയോയും ഇറക്കി മറുപടി തന്നു.. നന്ദി
5 years pazhakkamulla veed. Sunshade cheriya villal pottal. Pariharam?. Sunshade protection od virikkunnad over weight prshnamagumo?. Mat margangalundo?
Very good information. IAM a diesel engineer. But I Am an ignorant in civil. Thanks for sharing this
ചുരുക്കി പറഞ്ഞിരുന്നെങ്കിൽ മനസ്സിൽ വിള്ളൽ ഉണ്ടാവുമായിരുന്നില്ല
നല്ലഉപകാരമുള്ളനിർദ്ദേശങ്ങൾ.
Thank you 🙏, for sharing your knowledge. Very Valuable
Good & clear information.. thanks
Thank you sir Actually I was in need of this information
You are Great Sir, giving good valuable pieces of information
Keep watching
Plastering kazhinjulla pitte dhivasam nokkiyappo cheriya oru crack enthu cheyyan pattum
Pls describe about usage of zycosil & zycoprim for wall dampness
Sure! Zycosil and Zycoprime are commonly used together for waterproofing and protecting walls from dampness. Here’s a brief overview of how each product works and how to use them:
Zycosil
Type: Reactive organosilane-based water repellent and sealer.
Function: Penetrates up to 2-4 mm into the substrate and converts it from hydrophilic (water-attracting) to hydrophobic (water-repelling) by forming a permanent, water-resistant layer.
Application:
Surface Preparation: Ensure the surface is clean, dry, and free from dust, grease, and other contaminants.
Dilution: Mix Zycosil with clean, potable water as per the manufacturer’s instructions.
Application: Apply the diluted solution using a brush, roller, or spray. Ensure even coverage.
Drying: Allow the surface to dry completely to enable the chemical reaction that creates the hydrophobic layer
Zycoprime
Type: 100% acrylic co-polymer emulsion.
Function: Acts as a bonding agent to enhance the adhesion of concrete mixtures on Zycosil-treated surfaces.
Application:
Surface Preparation: After applying Zycosil and allowing it to dry, ensure the surface is clean.
Application: Apply Zycoprime using a brush or roller. It can be used as a primer before applying plaster or concrete.
Drying: Allow Zycoprime to dry before proceeding with further construction or finishing work.
Benefits
Long-lasting Protection: Provides up to 20+ years of water repellency.
Eco-friendly: Water-soluble and non-flammable.
Versatile: Suitable for both vertical and horizontal surfaces.
Using these products together ensures a comprehensive waterproofing solution that protects your walls from dampness and prolongs their lifespan.
Sir അതിൽ ഉപയോക്കുന്ന മെറ്റീരിയലിന്റെ പേര് ഇതിൽ എഴുതി കാണിച്ചാൽ തെറ്റ് കൂടാതെ ഷോപ്പിൽ പോയി ചോദിക്കാം. വീഡിയോ വളരെ ഉപയോഗപ്രദമാണ്. Thanks.
സിമന്റ് പലതരം ഉണ്ട് നമ്മുക്ക് പ്ലാസ്റ്റർ നു വേണ്ടത് PPC സിമന്റ് ഗ്രേഡ് 43 സിമന്റ് പാക്കറ്റ് ൽ ഉണ്ട്.. തന്നെ എഴുതിട്ട് ഉണ്ട് നോക്കി എടുക്കുക
തറ ഇരുന്നാൽ ഭിത്തിക്ക് വിള്ളൽ വരിലെ അതിന് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
Informative.
ടെറസിലെ floor, cement അവിടെ അവിടെ പൊള്ളി ഇള കുന്നത് എങ്ങിനെ പരിഹരിക്കാം. Please advice.
advise any product name. Thanks
Nanach kodukendadh ethra days ethra time?
Sir valare upakarapradham
Thank You
You should give examples of Acrylic sealants and other sealants.
Is it a good idea to replace old switch boxes to modular ones ? Wooden boxes will have to be replaced with metal ones.
Thanks for sharing these valuable information!!Thank you!!
Gypsum plastering. നല്ലത് ആണോ... interior matharam
could you please upload vedio regarding Double wash and single wash of pdand?
👏👌 Thank you for valuable information
നല്ല വീഡിയോ... ഏറെ ഗുണം ചെയ്തു
Informative and very clear.Congrats
സറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എനിക്ക് അതു ഉബകാര പെട്ടിട്ടുണ്ട്,
വീടിനോടു ചേർന്നു വർക്കേരിയ എടുക്കുമ്പോൾ മെയിൻ ചുമരും പുതുതായ് നിർമിക്കുന്ന വരക്കേറിയ യുടെ ചുമരും തമ്മിൽ വിണ്ടു നില്കാതിരിക്കാൻ എന്താണ് ശ്രേധിക്കേണ്ടത്????
Valuable information , thanks
സർ,
എൻ്റെ വീട് നിർമ്മിക്കുന്നത് 946 sqft ലാണ്, വെള്ളം തീരെ നില്ക്കാത്ത അത്യാവിശ്യംഉറച്ച പ്രഥലവുമാണ്.
നമ്മുടെ ഭാഗങ്ങളിൽ ചെങ്കല്ല് 1st ക്വാളിറ്റി ലഭിക്കുന്നത് 47 നും 2nd ക്വാളിറ്റി ലഭിക്കുന്നത് 37 നുമാണ്.
കരിങ്കല്ല് 1 കാല് യൂണിറ്റ് ലഭിക്കുന്നത് 3200 തോതിലും അതിൻ്റെ പടവ്& കിളക്കലുംക്കൂടി 2000 ചിലവ് പറയുന്നു.
തറ നിർമ്മിക്കുമ്പോൾ cost ലാഭകരവും ഗുണവും ഏത് നിലക്കാവുമ്പോയാണെന്ന് അറിയിക്കാമോ..
New home ane.. bt wall main slab thamil ulla jonit crack vanal entha solution.. plz sir one parayano
ഭിത്തിയുടെ വിള്ളലിനെപ്പറ്റിയും പെയിന്റ് ഇളകുന്നതിനെപ്പറ്റിയും ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്.എന്നാൽ ഇതുവെര ആരും വ്യക്തമായി പറയാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. പെയിന്റ് മാത്രമല്ല പ്ളാസ്റ്ററിംഗ് പൊള്ളിവരുകയും പൊള്ളിയ ഭാഗം ചുരണ്ടിനോക്കിയാൽ പ്ളാസ്റ്ററിംഗ് പാറപ്പൊടി പോലെ പൊടിഞ്ഞ് ഇളകി വരുന്നത് കാണാം. ബേസ്മെന്റിൽനിന്നും മൂന്ന് അടിപൊക്കംവരെ ഇങ്ങനെ സംഭവിക്കുന്നു.ഈർപ്പം തട്ടുന്ന സ്ഥലങ്ങളിലാണ് (ബാത് റുമിന്റെ ചുവരുകളിൽ)കുടുതൽ കാണുന്നത്. എന്നാൽ മറ്റുഭാഗങ്ങളിലും ധാരാളമായി ഇങ്ങനെ പൊള്ളൽ കാണപ്പെടുന്നുണ്ട്.ഇതിന്റെ കാരണം എന്താണെന്നറിയില്ല. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
Choodu koodumbol crack expand aayi, choodu kurayumbol crack kurayunnu.. ith enthukondanu
വീഡിയോകൾ കാണാറുണ്ട്. സബ്ക്രൈബർ ആണ്..
എൻ്റെ സ്വന്തം വീടിൻ്റെ വിഷയമാണ്. ഇപ്പോൾ മഴ കാലത്ത് ഉള്ള വലിയ പ്രശ്നം Sunshade ലവലിൽ എല്ലാ ചുമരിലും വെള്ളം അകത്ത് ഭിത്തിയിൽ നനയുന്നു.
പ്രയാനമായും 1st Floor ൽ. രണ്ട് ഘട്ടത്തിൽ ചെയ്തതാണ്.
ചിലവ് കുറഞ്ഞ പരിഹാരം എന്താണെന്ന് പറയാമോ.? Personal ആയി മെസഞ്ചറിൽ ബന്ധപ്പെടണൊ? 4 "x2'' കോൺഗ്രീറ്റ് ബെൽറ്റായി ചെയ്താൽ പരിഹാരം കിട്ടുമോ .. shade level ആയാണ് ചെയ്തിരിക്കുന്നത്.,800 ''Feet Aria വരും
ക്രാക്ക് ചുമരിന്റെ ഇരുവശവും പ്രകടമാവുന്നതെന്തുകൊണ്ടാണ്?
ഇതൊരു relevant question ആണ്..
Then why don't you answer..
ക്രാക്ക് ചുമരിന്റെ ഇരുവശത്തും ഉണ്ടെങ്കിൽ അധ് കല്ലിൽ നിന്നും വന്നതാണ്
@@jangajaga3786 അത് കല്ലിൽ നിന്ന് എന്ന് ഉദ്ദേശിച്ചത് എന്താണ്? ഞാൻ ഒരാഴ്ച ആയി വളരെ വിഷമത്തിൽ ആണ്. Pls reply
@@വേണംഹിന്ദുക്രിസ്ത്യൻഐക്യം
Hi sir....Njan oru video cheydhitund thangalk samayam kittumbam kandu noku
Chetta foundation iruthunundo ennu onnu sradhikkanam. Ente vidinum same problem aanu. Vella kettu ulladuth aanu kuduthal engane varunnath
Mazhapeyyumbol bithiyiloode vellam olich irangunnu bithiyil villalund slabinn leekilla. Enth kondann bithiyiloode vellam olichirangunnath? Mazha ninnalum rand moon divasam vellam vannkondirikum maruvadi tharannam
Cement kond pasture cheyyan pattumo, Valiya Cracks ni ethaa nalleth??
putty k pakaram chuvaril cheyyan pattiya Nalla material undo?
Good message. Thanks machu
Good piece of information
NB Suresh Nair
crack chumarinte randu vasangalilum varunnu athenthu kondanu? prathyekichu janal ulla bhagathanu
Ee products evide kitum, any prominent brands?
PSC Cement better anu. njan mesh use cheyyarundu wiring piping kazhinjeduthu. columns nte aduthu.
Sir എന്റെ വീടിന്റെ ലിന്റൽ ജോയിന്റ് ഭാഗത്താണ് വിള്ളൽ അത് എന്ത് ചെയ്യാം ഫുൾ തേപ്പും പൈന്റിങ്ങും കഴിഞ്ഞു അത് ഇപ്പൊ തെളിഞ്ഞു കാണുന്നു ഫ്രണ്ടിലെ കാർ പോർച്ചിരുന്നതാണ് കാരണം
Window side varunna wallil Psand kooduthal itt layer chythit athinumukalil Cement podi itt layer cheyyunnath kandittund. Normally mix Proportion alla ivde cheyyunnath.Ithinte karanam endhanu? Athupolethanne Mix Propotionalil normal sand mix cheyyunnath endhinanu?
Sir veed thekkan gypsam plastering undennu kelkkunnu episod cheyyunnillengil just comment Reply thannalum mathi
Cracks olla veedinte mukalil rooms paniyunen kozhapam undo
ഹലോ.. സർ
Crack ഇത്തിരി വലുതാക്കി പൊടി വൃത്തിയാക്കി പിന്നെ അടയ്ക്കണം എന്നാണല്ലോ പറഞ്ഞത്... ബ്രൂഷ് കൊണ്ടോ മറ്റോ ക്ലീൻ ചെയ്യാനും.. വെള്ളം കൊണ്ട് കഴുകാമോ..എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞ സീൽ ചെയ്യാമോ?
Crack avan Valla cemikal undo?chetta varp thaniye kurach kurach ayi veezhan Valla vazhiyundo.panikooli labikamallo anu karuthiyanu
Compounding wall തേക്കാൻ പറ്റിയ cement ഏതാണ്..(മഴക്കാലം അല്ലേ )...ഒരു suggestion..
Also noticed... window /door corners...
This not mentioned by you.
Sealant.. which makes good you have not mentioned...
വളരെ യൂസുഫുൽ ആയ വീഡിയോ. നന്നി ഫ്രാൻസിസ് ബായ്
Concrete roof ന്റെ മേൽ വരുന്ന Crack , ലീക്ക് എങ്ങനെയാണ് അടക്കുക ഒരു ' video ചെയ്യാമാ ?
Beautifully explained.
Naghalde 37 varsham
Pazhakmulla veed aanu ipozhNu cheriya villalok kaanunnD
മരവും ചെങ്കല്ലും തമ്മിലുള്ള വിള്ളൽ എങ്ങനെ മാറ്റും. താങ്കളുടെ വിവരം ഒന്ന് പരീക്ഷിച്ചോട്ടേ ?
Hi sir your videos are so helpful, please make a video on swimming pool construction.
Sure
Veedu nirmichu kazhinjathinu sesham crack vannu ethinu solution aayi oru video cheyamo
What is the correct cement:sand ratio for inside, outside and ceiling wall plastering?
gypsum plastering work Oru Detail video cheyyaan pattumo ?Ath ellaavarkkum Details aariyaan thalpariyamund
ippo ellayidathum agency ayittund price & benifits mothathil oru video
1000 sqft വീട് വെക്കാൻ സാറിനെ സമീപിക്കാൻ പറ്റുമോ
Ya sure
...Roof ente concrete slabs smal craks vanu nd avida reinforcement kannunu und..wat to do??
Thank you
Thank you for sharing this important information
Glad it was helpful!
When start roof top plastering for flat slab
5:00 thank you.. thanks a lot ..
Yes ❤
where is available the poly urathene sealent
വെയിൽ കൊണ്ടാൽ crack varumo
സർ എന്റെ വീട് പണി കഴിഞ്ഞത് 2018 dec ഇൽ ആണ് , പൂട്ടിയിട്ടാണ് പെയിന്റിങ് നടത്തിയത് എന്നാൽ ഇപ്പോൾ പലയിടത്തായി crack കണ്ട് തുടങ്ങിയിരിക്കുന്നു, അതും രണ്ടു സൈഡും orepolea . Crack ഫിൽ ചെയ്യാൻ ഏതു മെറ്റീരിയൽ ആണ് ചെയണ്ടത്.ഒരു കമ്പനി സജസ്റ്റു ചെയ്യാമോ
നന്ദി
How to manage leaking ceiling, leaking of old concrete ceiling?
Thanks sir my house already 2 years old but now too much areas scratch
ഇപ്പൊൾ അത് ഒക്കെ. റെഡി ആയോ
Terracil undakunna villalukal engane pariharikkam?
Good morning,
After the road construction in front of my house ( they used hammering road roller) cracks had been found in walls ( Structural Movement Crack) as well as below the rcc roof. Can you please recommend a better way to solve this issue.
Thanks for sharing
വെട്ടുകല്ല് ഉപയോഗിച്ച് പണിത ചുമര്തേപ്പ് മാത്രം അല്ല ഇഷ്ടികയും അകന്നു പോകുന്നതിനു ഇങ്ങനെ ചെയ്താൽ മതിയോ
ബാത്റൂം അടച്ചിട്ടുള്ള റൂമിലെ സൈഡിലെ ചുമതലയിൽ സിമൻറ് പൊളി വരുന്നുണ്ട് അതിനെന്ത് ചെയ്യാനുള്ള മരുന്നുണ്ടോ
അവതരണം മനോഹരം ലിൻഡൽ എന്തിനാണ് വെക്കുന്നത് എന്റെ വീടിനു വെച്ചിട്ടില്ല
വാതിലോ ജനലോ പോലുള്ള ഓപ്പണ് സ്പേസിന് മുകളിൽ വരുന്ന ലോഡ് ഏകീകൃതമായി ഭിത്തിയിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ലിന്റൽ . ഇത് പൊതുവെ കോൺക്രീറ്റിൽ ആയിരിക്കും ചെയ്യുന്നത് ..
Veed ഇരുന്ന് പോകുന്നത് കൊണ്ട് cracks ondakumo?. Ath engane പരിഹരിക്കാം.?. Concrete extension cheytha bhagam ഉൾപ്പടെ ഭിത്തി elam cracks ann
എന്റെ വീട്ടിലും ഉണ്ട്.. plz help
My home same problem
Tiles polish cheyyan pattumoo
Thanka
എന്റെ വീടിനു ചെറിയ വിള്ളൽ ഉണ്ട് വീഡിയോ കേട്ടിണ്ടു മനസ്സിലായില്ല ഏതു മെറ്റീരിയൽ ഉപയോഗിക്കണം
Hi Home Tech....
Entethu puthiya veedu aanu...just 2 months old....veettil urumbinte shalyam....vathilinteyum janalinteyum kattilayude idayil koodi continuously vannukondirikkunnu....Pls Oru pomvazhi paranju tharoo...
Lakshmana regha chalk കൊണ്ട് വരയ്ക്കാം !ഉറുമ്പുകൾ ചാകും. മഞ്ഞൾപൊടി വിതറിയാലും ഉറുമ്പ് പോകും !
very informative 👍
what material is used between concrete and brick wall
Please contact us 9544036600
Sir ,crazing cracks undakunathu enthukonda
Grade engane cement pack noki manasilakam
Sir, ende veedinde terrace floor plastering avidavidaitu kumila pole polli podinju povunnu. Pinned ava valuthait podiyunnu. Entha reason and solution? Please reply me.
Lack of curing or dust had not removed before plastering the slab
Foundation crack vannal anthu cheyanam plz repaly me thank you.
okay will do shorts video
God massage sir..🙂
Terrous crack clear cheyyaaan sir paranha gum patummoo
Hairline crack solution parayamo
Crack fill cheyth ready aakkunna experts undengil, reply with number.
വീടിന്റെ 2ആം നിലയിലെ ഭിത്തിയിലും, മതിലുകളിലും ക്രാക്കുകൾ ഉണ്ട്, അത് ക്ലിയർ ചെയ്തു റെഡി ആക്കാൻ പറ്റുന്ന പരിചയസമ്പന്നർ ഉണ്ടെങ്കിൽ, റിപ്ലൈ വിത്ത് നമ്പർ.
can you suggest a good red oxide flooring contractor/agency in alappuzha
വീടിന്റെ ഭിത്തിയുടെ താഴ്ഭാഗം കുമിള പോലെ പൊള്ളിയിളകുന്നതു് എന്തു കൊണ്ടാണ് ?
chutt mathil kettunna method parayamo
എതാണ് നല്ല crack Filler രണ്ടു ബ്രാൻഡും പറയണം
Piller foundation ചെയ്താലും crack വരാനുള്ള സാധ്യത എത്രത്തോളമാണ് ???
മുൻകരുതൽ എന്തെല്ലാം ???
muhammed bilal ജനലിന്റെ ഭാഗത്തു നിന്നും വിള്ളൽ വീഴാൻസാധ്യത ഉണ്ട്
muhammed bilal നിങ്ങൾ ചെയ്തത് കുട്ടിക്കോളം എന്ന് പറയും
Please give the name of polymer available shop Ernakulam or number crack filler
Mud interlock brick vs concrete interlock brick ..ethinte oru vdo cheyyanneeee.we are waiting
Please say the name of the paste used to cover crack
വളരെ ഉപകാരപ്രദമായ വീഡിയോ 👌👌
തറ കെട്ടിയത് ഇരുന്ന് .. ഭിത്തിയിൽ വിള്ളൽ ഉണ്ടായതാണെങ്കിലും ഇത് ചെയ്‌താൽ മതിയോ ?
No,first you should strengthen the structure then you can do this
@@Hometechmalayalam നിലവിലെ വീടിന്റെ അകത്തെ ഭിത്തിയുടെ തറ ഇരുന്നു പോയതിനെ എങ്ങനെ ബലപ്പെടുത്തും
തറ ഇരുന്നതിന്റെ ക്രാക്ക് എന്താണ് ചെയ്യുക പ്ലസ് reply
Is any good workers in Calicut for waterproofing on concrete roof.