വീട് പണിക്ക് ആവശ്യമായ മരങ്ങൾ എങ്ങനെ തെരഞ്ഞെടുക്കാം ? എങ്ങനെ അളന്നെടുക്കാം ?

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 212

  • @hassainarahsani9165
    @hassainarahsani9165 4 ปีที่แล้ว +10

    സർ അങ്ങയുടെ ചാനൽ ഇന്നാണ് ആദ്യമായി കാണുന്നത് സൂപ്പറായിട്ടുണ്ട്...
    പരമാവധി മാതൃ ഭാഷ ഉപയോഗിക്കുന്നത് തന്നെയാണ് പ്രധാനം

  • @ismaile8493
    @ismaile8493 ปีที่แล้ว +1

    വീഡിയോ അവതരണം മികവ് പുലർത്തി. ഉപകാരപ്രദമായി. പൊതുവെ ഉപയോഗിക്കുന്ന ഇരുൾ, വേങ്ങ, കറവേങ്ങ ഈ മരങ്ങളെക്കുറിച്ച് എവിടെയും സ്പർശിച്ച് കണ്ടില്ല. തേക്കിന്റെ വില പറഞ്ഞതു പോലെ മറ്റു മരങ്ങളുടെയും ഏകദേശ വിലയും പറയാമായിരുന്നു. വീഡിയോ അഭിനന്ദനം അർഹിക്കുന്നു.👍

  • @sunilpadinjarepurayil855
    @sunilpadinjarepurayil855 4 ปีที่แล้ว +4

    മാവും മഹാഗണിയുംകട്ടിലക്ക് ഉപയോഗിക്കുന്നത് വിവരക്കേടാണ്.പിന്നെ 4.5×2.5 size (minimum)കട്ടിലജനലുകൾക്ക് ഉപയോഗിക്കാറുണ്ട്.അതിൽകുറച്ചാൽ ഭംഗി ഉറപ്പ് ഇവ കുറയും. മരക്കണക്കിൽ,പ്രത്യേകിച്ച് qbf, qbmൽ ഒരുപാട് പ്രശ്നങൾ ഒളിഞ്ഞ് കിടപ്പുണ്ട്. അതുകൊണ്ട് ഇതിനെകുറിച്ച് വ്യക്തമായി അറിവുള്ളവരെ കൊണ്ട് ഇത് ചെയ്യിക്കുക

  • @bineeshthekkepurakkal7984
    @bineeshthekkepurakkal7984 4 ปีที่แล้ว +1

    സാധാരണകാരന് മനസ്സിലാക്കുന്ന അവതരണം. ഗംഭീരം

  • @lejinpreji8403
    @lejinpreji8403 4 ปีที่แล้ว +3

    Very useful channel. Please explain the different use of wood, types of wood to be used when building a new house.

  • @pinkyterin3419
    @pinkyterin3419 3 ปีที่แล้ว +1

    Karivela marudhu ithoke nallathanno kattla vekkan

  • @santhusamuel
    @santhusamuel 3 ปีที่แล้ว +1

    VERY INFORMATIVE, PINGODA WOOD is good ?

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 3 ปีที่แล้ว

      Malaysian Irul is a myth , Its just a trade name There were no Xylia Xylocarpa species in Malaysia prior to 2000s, It all began when Sabah states of Malaysia started planting them . Pyinkado is local name for Xylia Xylocarpa species @ Myanmar....If you get harvested Irul from Malaysia before 2030 you better check the species & origin of what you get ...

  • @muhsinarazeen4840
    @muhsinarazeen4840 4 ปีที่แล้ว +3

    ellarum video kaana .like cheyya .comment cheyya .subscribe cheyyaaa .bcz veed pani nadakunavark orupaad upakaramilla videos aan.oru chilavum ellaand namuk ellam manassilaaky tharumbo support cheythalalle avark eniyum nalla nalla videos upload cheyyaaan.thoonu.

  • @Akshayfrancisk441
    @Akshayfrancisk441 ปีที่แล้ว +1

    Chetta aanjili kondulla janalakalil vilil vizhum ennu paryunathil vella sathyavum undo

    • @Hometechmalayalam
      @Hometechmalayalam  ปีที่แล้ว

      വണ്ണം കുറവുള്ള തടി ഉപയോഗിച്ചാൽ വരും, തടി സീസൺ ചെയ്യാൻ മറക്കരുത്

  • @santhusamuel
    @santhusamuel 4 ปีที่แล้ว +1

    INFORMATIVE VIDEO.👍👍👍

  • @nmnoushad
    @nmnoushad 4 ปีที่แล้ว +2

    Thanks bro
    Very useful

  • @rejeevd7936
    @rejeevd7936 4 ปีที่แล้ว

    വളരെ നല്ല അറിവ

  • @mathew0298
    @mathew0298 4 ปีที่แล้ว

    Thank you , it was very informative

    • @manukallan
      @manukallan 3 ปีที่แล้ว

      Wailet maram good ano

  • @mohanank2990
    @mohanank2990 2 ปีที่แล้ว +1

    അയനി മരം നല്ലതാണോ

  • @subhashb23
    @subhashb23 4 ปีที่แล้ว

    Excellent
    Thanks

  • @massreply8752
    @massreply8752 3 ปีที่แล้ว

    Thank you 🙏

  • @mohammedrashid2858
    @mohammedrashid2858 ปีที่แล้ว +1

    മാമ്പഴം ഉണ്ടാകുന്ന മാവ് കട്ടിലകൾക്ക് ഉപയോഗിക്കാമോ

  • @jimjohn83
    @jimjohn83 4 ปีที่แล้ว +1

    Can you make a video to identify different woods by (smell ,color ,and other parameters ) used in construction. Videos should include there cost and pros and cons.

  • @abdulrvt
    @abdulrvt 3 ปีที่แล้ว

    Nadan teakkum forest teakkum tammil ulla differents andane

  • @abdulsathar8853
    @abdulsathar8853 4 ปีที่แล้ว

    Vedinte katlakkum janalinum .uruppu,erulu,use cheyyunathil sirinte openion onnu parayavo..plss rply ....yethanu nallathu

  • @ahladkj1359
    @ahladkj1359 4 ปีที่แล้ว +1

    Thank U..

  • @santhoshk7515
    @santhoshk7515 10 หลายเดือนก่อน +1

    പറമ്പിൽ നിൽക്കുന്ന മരത്തിന്റെ ക്യുബിക് അളവ് കാണുന്ന രീതി ഒന്ന് പറഞ്ഞു തരാമോ

    • @Hometechmalayalam
      @Hometechmalayalam  10 หลายเดือนก่อน

      okay will do a video on that thank you for your feedback dear

  • @althusmuhammed9210
    @althusmuhammed9210 3 ปีที่แล้ว

    Anjili thadi nallathano.....contractors vechu tharunna Anjili thady low quality ayirikumo

  • @krishnanunnips1235
    @krishnanunnips1235 4 ปีที่แล้ว

    Thanks

  • @shihabp.a5530
    @shihabp.a5530 4 ปีที่แล้ว

    Very good meaningful

  • @jithindas4534
    @jithindas4534 3 ปีที่แล้ว

    Furniture undakkan ethu wood annu best and cost efficient

  • @nadankozhivalatharthal6462
    @nadankozhivalatharthal6462 2 ปีที่แล้ว

    Mav centring palakk upayokikunnath

  • @vishnuvamadevan2200
    @vishnuvamadevan2200 4 ปีที่แล้ว +4

    സ്റ്റീല്‍ windows and doors കുറിച്ച്‌ ഒരു episode ചെയ്യാമോ..

  • @reemap8879
    @reemap8879 4 ปีที่แล้ว

    Sir,nalla wood aanel,thermite attack eliminate chyam ale??

  • @abhilashpsasidharan2731
    @abhilashpsasidharan2731 4 ปีที่แล้ว +1

    Sir,e babool woodine kurich abhiprayam parayavo?

    • @MuhammedMuhammed-pi5tv
      @MuhammedMuhammed-pi5tv 4 ปีที่แล้ว

      Buble ചിതൽ വരുന്നുണ്ട് കറവേങ്ങ സൂപർ ആണ്

  • @shameerk2135
    @shameerk2135 3 ปีที่แล้ว +13

    മാവ് കോൺഗ്രീറ്റിനു പലക അടിക്കാൻ ആണ് ഉപയോഗിച്ച് പോരുന്നത് എന്റെ അറിവിൽ വീടിനു മാവ് ഉപയോഗിക്കാറില്ല

    • @shajeevcc8236
      @shajeevcc8236 2 ปีที่แล้ว +1

      നമ്മളൊന്നും പറയാൻ പോകണ്ടാ 😂

  • @harshasumesh8523
    @harshasumesh8523 4 ปีที่แล้ว

    വാർഡ്രോബിനെപറ്റി ഒരു എപ്പിസോഡ് ചെയ്യുമോ ഏതു മെറ്റീരിയൽ ആണ് നല്ലത്

  • @sajithashintoshinto3805
    @sajithashintoshinto3805 4 ปีที่แล้ว

    Where can i season wood ekm dist?

  • @25Frames
    @25Frames 4 ปีที่แล้ว

    swing chair chain ethanu nallathu, kuranj price kitunna sthalam parayamoo

  • @sanilvasudev3337
    @sanilvasudev3337 4 ปีที่แล้ว

    വീടിനു മുൻ വാതിൽ കട്ടല എന്നിവക്കു അക്വേഷ്യ മരം ഉപയോഗിക്കാമോ?

  • @sajithsasi3040
    @sajithsasi3040 3 ปีที่แล้ว

    Super add more videos

  • @shareefkc1657
    @shareefkc1657 3 ปีที่แล้ว

    എന്താണ് സീ സെൻ ചെയ്യൽ

  • @latheeshkuttan6907
    @latheeshkuttan6907 4 ปีที่แล้ว +2

    ഇതിൽ ഇഞ്ചും സെന്റീമീറ്ററും തമ്മിൽ 5 c Ft ന്റെ വ്യത്യാസം ഉണ്ട് രണ്ടും ഒരേ ക്യൂബിക് ഫിറ്റ് കിട്ടേണ്ടേ

  • @kbfcshort7402
    @kbfcshort7402 3 ปีที่แล้ว

    Good

  • @waytomadeena3316
    @waytomadeena3316 ปีที่แล้ว +1

    വെള്ള എങ്ങിനെ തിരിച്ചറിയും

    • @Hometechmalayalam
      @Hometechmalayalam  11 หลายเดือนก่อน

      Can see on the surface with ivory colour near the heart wood (which is in dark colour)

  • @bhavyasd3607
    @bhavyasd3607 4 ปีที่แล้ว

    Vry useful thnku

  • @vipinraj6321
    @vipinraj6321 4 ปีที่แล้ว +2

    Sir, അവതരണം നന്നായിട്ടുണ്ട്.
    ഞാൻ വീട് പണിക്ക് വേണ്ടി കുന്നിവാക, വേങ്ങ എന്നീ മരങ്ങൾ നോക്കിയിരുന്നു. നല്ല മരം ആണോ. കട്ടില ക്ക്‌ വേണ്ടി ആണ്.
    അഭിപ്രായം പറയാമോ.. വില നിലവാരം കൂടെ അറിഞ്ഞാൽ കൊള്ളാം.

    • @MuhammedMuhammed-pi5tv
      @MuhammedMuhammed-pi5tv 4 ปีที่แล้ว

      മരത്തിന് ആവശ്യക്കാർ ഉണ്ടങ്കിൽ വിളിക്കു

  • @manjimam472
    @manjimam472 4 ปีที่แล้ว +1

    സർ . ആഞ്ഞിലി, മഹാഗണി എന്നീ മരങ്ങൾ ഞങ്ങൾക്ക് ഉണ്ട്. മരം വെട്ടിയിട്ട് എത്ര ദിവസം കഴിയുമ്പോൾ ആണ് മില്ലിൽ കൊണ്ടുപോകേണ്ടത്. മഹാഗണി ജനൽ ഫ്രെയിം പണിയാൻ നല്ലതാണോ

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 3 ปีที่แล้ว

      Anjily can not be used for shutters / Doors unless it's seasoned more than 2 years .... Mahogany can not be used for frames

  • @athiragp2741
    @athiragp2741 4 ปีที่แล้ว

    Sir njn oru aangili vangi millil ittirikuva bt 1 year kazhinje njn veedu vekkunullu...ee wood engane kedu koodathe sookshikkum.wood aruth vekkumbol podi tudach veyil kollikkano..pls reply

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว +3

    Sir, ഒരു സംശയം.മരത്തിനു പകരം സ്റ്റീൽ doors (curas)ഉപയോഗിച്ചാൽ ചലവ് കുറക്കാൻ പറ്റുമോ??എത്ര ശതമാനം ലാഭിക്കാൻ സാധിക്കും.ദയവായി ഒരു advice തരുമോ?തേക്ക് നോടല്ല മഹാഗണി or സ്റ്റീൽ ആയിട്ടാണ് comparison

    • @oldisgoldvideosong1524
      @oldisgoldvideosong1524 4 ปีที่แล้ว +2

      ഞാനും ഒരു മറുപടി പ്രതീഷിക്കുന്നു സർ

    • @PrabeshKK
      @PrabeshKK 4 ปีที่แล้ว

      ഞാനും reply പ്രതീക്ഷിക്കുന്നു... പ്ലാവ് vs സ്റ്റീൽ ...

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว

      Best is wood as on my experience, it can be maintained easily

    • @sk-id7nm
      @sk-id7nm 2 หลายเดือนก่อน

      sir ഇപ്പോഴും ഇതേ അഭിപ്രായം ആണോ plz reply ente വീട് പണി ആണ് മരം എടുക്കാൻ ആണ്

  • @nihalnihal9246
    @nihalnihal9246 3 ปีที่แล้ว

    Ayinjipplav nalladano... Vangeetund. 2600sqft. Veedanu. Please please reply

  • @drboazvincent4572
    @drboazvincent4572 4 ปีที่แล้ว

    What's your opinion on Pincoda?

    • @anandnmenon7950
      @anandnmenon7950 4 ปีที่แล้ว +1

      Pincoda njan thara....engottu pore boaze

  • @rajeshsreedhar9798
    @rajeshsreedhar9798 4 ปีที่แล้ว

    Sir, വേങ്ങ തടി വീട് പണിയാൻ ഉപയോഗിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എന്തിനൊക്കെ ഉപയോഗിക്കാം..

  • @HabeebAnakkayam1
    @HabeebAnakkayam1 4 ปีที่แล้ว

    Teak season cheyyan vetti vechal mathiyo. Atho millil kondu poyi cut cheithu peace peace aaki vekkano. Reply pratheekshikkunnu.

  • @Jabirmeethal
    @Jabirmeethal 4 ปีที่แล้ว +1

    ഞാൻ മരം വാങ്ങാൻ പോയി ... ഇരുമ്പൂന്നി (irumboonni )എന്നാണ് പറഞ്ഞത് ...ഈ മരം കൊള്ളാമോ ..door ,ഹാൻഡ് rail നിർമിക്കാൻ വേണ്ടിയാണ്

    • @timbertrucklifekerala8017
      @timbertrucklifekerala8017 4 ปีที่แล้ว

      നിങ്ങളുടെവീടുകൾക്കാവശ്യമായ …
      കട്ടിള --ജനൽ-- ഡോറുകൾ--ജനൽപൊളികൾ
      പരമ്പരാഗതരീതിയിൽ ഞങ്ങൾ നിർമിച്ചുനൽകുന്നു.
      കേരളത്തിലെകാലാവസ്ഥക്കനുയോജ്യമായ-മലേഷ്യൻഇരുൾ,തേക്ക്,വീട്ടി സാൽവുഡ്,പ്ലാവ് എന്നീമരങ്ങളിൽ വിദഗ്ദ്ധരായ കാർപെൻഡർമാരുടെ മേൽനോട്ടത്തിൽ നിർമ്മിച്ചത്. Kozhikode 9895140209

    • @MuhammedMuhammed-pi5tv
      @MuhammedMuhammed-pi5tv 4 ปีที่แล้ว

      അത് മുന്ന് തരം ഉണ്ട് ആവശ്യം ഉണ്ടക്കിൽ വിളിക്കു

  • @junujunu2328
    @junujunu2328 4 ปีที่แล้ว

    Sir, teak marathi vellayundayal ath use cheyyunnathil kuyeppamundoo,

    • @MuhammedMuhammed-pi5tv
      @MuhammedMuhammed-pi5tv 4 ปีที่แล้ว

      വെള്ള ഒഴിവാക്കുന്നതാരിക്കും ഉത്തമം

  • @craftspeople6392
    @craftspeople6392 3 ปีที่แล้ว

    Carving work cheyyuvan eathellam malrangl aanu nallathu

  • @sajeevabraham9795
    @sajeevabraham9795 3 ปีที่แล้ว

    Sir , Now I am at Kottayam. My native place is Trivandrum, I would like to build a house at Kottayam. I have enough Anjili wood in my land at Trivandrum.I would like to know the legal side in bringing that wood to Kottayam .

  • @melvinthomas97
    @melvinthomas97 4 ปีที่แล้ว

    Inch il മുറിക്കാത്ത പുരയിടത്തിൽ നിൽക്കുന്ന ഒരു തടി എങ്ങനാ അളക്കുന്നത് എന്ന് വിശിതമായി ഉതാഹരണം സഹിതം ഒന്ന് പറഞ്ഞു തരുമോ...

  • @murshidnusri7631
    @murshidnusri7631 ปีที่แล้ว

    പ്ലാവിന് അല്ലേ തേക്കിനേക്കാൾ വിലയും മെച്ചവും ?

  • @krishnaraphel
    @krishnaraphel 4 ปีที่แล้ว +1

    Ithinaayi kathirikkuarnni veetile main door 🚪 use cheuthath marith enna maramaarnnu ipo athil nalla gap vannu oru solution ingane alochikkuarrnnu

  • @Vamil6
    @Vamil6 4 ปีที่แล้ว +2

    വേപ്പ് ഉപയോഗിക്കാമോ?

  • @musaibsalam7758
    @musaibsalam7758 2 ปีที่แล้ว

    Violet wood 🪵 എങ്ങനെ ?

  • @sabanasnoushad9199
    @sabanasnoushad9199 3 ปีที่แล้ว

    Cherru thekku aganaya

  • @twinklecharm20
    @twinklecharm20 4 ปีที่แล้ว +1

    Somebody help.കട്ടിള വയ്ക്കാത്ത congrete റൂമിൽ wood doors fit ചെയ്യാൻ സാധിക്കുമോ?

  • @abduljalu4456
    @abduljalu4456 3 ปีที่แล้ว

    Maha ganik kiwi k yethre aana vela

  • @muhammadkunni5988
    @muhammadkunni5988 4 ปีที่แล้ว

    Cheruthekk...maram....nallathano. Thekkum cheruthekkum onnano...

  • @surajkl5623
    @surajkl5623 2 ปีที่แล้ว

    ഇരുൾ മരം നല്ലതാണോ ജനലിനും കട്ടിളക്കും വാതിലിനും?

  • @abdulrvt
    @abdulrvt 3 ปีที่แล้ว

    Nadan teak piece akkiyit atra divasm vekkanam season akan?

  • @riyasbabu1758
    @riyasbabu1758 4 ปีที่แล้ว

    Gypsum plasteringine kurich onnu parayamo

  • @dinoobd7473
    @dinoobd7473 4 ปีที่แล้ว

    തേമ്പാവിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @nainehisham8065
    @nainehisham8065 4 ปีที่แล้ว +1

    വീടിന്റെ ചുമരുകളിൽ ഈർപ്പം നനഞ്ഞു ഇറങ്ങിവരുന്നത്‌ എങ്ങെനെ ഒഴിവാക്കാം, വാർക്കയിൽ പ്ലാസ്റ്ററിങ്ങിൽ എന്തൊക്കെ ചെയ്യാൻ പറ്റും. Please reply

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 3 ปีที่แล้ว

      Too late to resolve root cause of moisture, Major rework might be required ... please send details of wall & leakage positions

  • @sijumb4397
    @sijumb4397 4 ปีที่แล้ว +1

    ചേട്ടാ ഞൻ വീട് വെച്ച് but room small aayipoyi budjet athayirunu after oru room extend chynm entha ശ്രദ്ധിക്കേണ്ടത് back side oru room eduknm

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว

      Send the details to my WhatsApp number it's in the description

  • @anoops5619
    @anoops5619 4 ปีที่แล้ว

    തടി കെമിക്കൽ ചെയ്യുന്ന സ്ഥലം പാലക്കാട് ഉണ്ടോ

  • @muhammedshafeeq3084
    @muhammedshafeeq3084 4 ปีที่แล้ว

    48 ഇഞ്ച് വണ്ണം ഉള്ള ഒരു തടിയിൽ നിന്ന് 5ഇഞ്ചിന്റെ എത്ര പീസ് കിട്ടും calculation

  • @libinthomas3415
    @libinthomas3415 4 ปีที่แล้ว +1

    False ceiling nu pattiya maram ethaanu

  • @roopeshpk7871
    @roopeshpk7871 3 ปีที่แล้ว

    അവസാനയത്തെ കണക്ക് കൂട്ടുന്ന വിധം ഒരു ഉദാഹരണം നൽകാമായിരുന്നു. Any way good 👍

  • @suhailzafar1204
    @suhailzafar1204 4 ปีที่แล้ว

    Sir aluminium windows kurich parayumo?

  • @ranjisruthicochi2540
    @ranjisruthicochi2540 2 ปีที่แล้ว

    Lots of wastage in trees . better by the readymade pieces(size wood) from woodmill .

  • @geojoseph1457
    @geojoseph1457 4 ปีที่แล้ว +1

    Veedpanik maavo...?please dont use......varkakku thattadikane maavu upayogikuuu....athpolethanne mahagony katla janal panian upayogikaruth..its good for furnitures and interiors .anjiliyanenkil vannamulla moopulla maram edukkan sramikuka

    • @Noveiq
      @Noveiq 4 ปีที่แล้ว

      MainKatilayum 3 windowsum with door mahagani cheyyippichu panikkaran...36000 aayi....mahagani quality ille?

  • @yathiny7034
    @yathiny7034 4 ปีที่แล้ว

    Regarding construction of home

  • @jafarchn
    @jafarchn 4 ปีที่แล้ว

    കാതൽ ഉള്ള പാൽ കൈനി നല്ലതാണോ...

  • @akshaysom
    @akshaysom 4 ปีที่แล้ว

    1)What is malaysian irul?
    2)How does it compare to teak?
    3)Tell me other names of the same wood(Could not find much results on searching this)
    4)What is the price compared to teak

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 3 ปีที่แล้ว

      Malaysian Irul is a myth , Its just a trade name There were no Xylia Xylocarpa species in Malaysia prior to 2000s, It all began when Sabah states of Malaysia started planting them . Pyinkado is local name for Xylia Xylocarpa species @ Myanmar....If you get harvested Irul from Malaysia before 2030 you better check the species & origin of what you get ...

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 3 ปีที่แล้ว

      you can't find much information on something that doesn't exist , all you get is information provided by traders ...

  • @shajimr8991
    @shajimr8991 4 ปีที่แล้ว

    ഡോർ ഫ്രെയിം വിന്ഡോ ഫ്രെയിം ആണേൽ ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും നല്ലത് colmbiya cumaru

  • @josepj8273
    @josepj8273 4 ปีที่แล้ว

    njan maram arathu vechittu 8 kollam aayi. Ithu nerittu upayogikkamo?

  • @ansaris6233
    @ansaris6233 4 ปีที่แล้ว +3

    (neelam x chuttalavu X Chuttalavu)/16, ithil 16 enganeya vannathu? Volume of cylinder = (Length X PerimeterX permeter)/4π Ie. (LxCxC )/4π

    • @MrPandit2012
      @MrPandit2012 4 ปีที่แล้ว +1

      π = 3.14 but in wood measurement π = 4 so 16 ( timber merchants use 4 as π value )

  • @firefly7642
    @firefly7642 4 ปีที่แล้ว

    വീട് ഉണ്ടാകുന്നതിന് സ്വന്തം പറമ്പിലെ തേക് മുറിക്കുമ്പോൾ ഫോറസ്റ്റ് permission edukkano

    • @MuhammedMuhammed-pi5tv
      @MuhammedMuhammed-pi5tv 4 ปีที่แล้ว

      വേണ്ട എന്നാണ് എൻ്റ അറിവ്

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 ปีที่แล้ว +1

    👍👍

  • @vineeshkumar33
    @vineeshkumar33 3 ปีที่แล้ว +1

    First equation is wrong.. I think

  • @AnoopT.R
    @AnoopT.R 4 ปีที่แล้ว

    Sir quantity paranja aadiyathe formula sir paranjathu Meter ill anennu but athill ezhuthiyirikkunnathu cm ennanu athu m ennu aakaanam..

  • @nasmudheen137
    @nasmudheen137 4 ปีที่แล้ว

    ഒരു കട്ടള ഒരു ജനൽ ഉണ്ടാക്കാൻ എത്ര കുബിറ്റ് തടി വേണം

  • @vinilpk4010
    @vinilpk4010 4 ปีที่แล้ว +3

    ആഞ്ഞിലി തടിയുടെ കട്ടിള, ജനൽ പടികൾ ( ie കട്ടി ഉരുപ്പടികൾ) നല്ല വെയിലത്ത് ഒന്ന് - ഒന്നരമാസം വച്ചാൽ ഉണങ്ങി കിട്ടില്ലേ....??? സീസൺ ചെയ്യേണ്ടതുണ്ടോ??? ഇങ്ങനെ ചെയ്യുന്നതുമൂലം തടി വിരിയാൻ സാധ്യതയുണ്ടോ???

  • @musthafaabdulsalam2304
    @musthafaabdulsalam2304 4 ปีที่แล้ว

    Excellent easy to understand for poor people

  • @adharsham8813
    @adharsham8813 4 ปีที่แล้ว

    ചേട്ടാ.... ഭൂമി അളക്കുന്ന വീഡിയോ ചെയ്യാമോ

  • @sreekanthkr7590
    @sreekanthkr7590 4 ปีที่แล้ว +2

    Can you do a video about land measurements?

  • @nithint.t9350
    @nithint.t9350 3 ปีที่แล้ว

    എനിക്ക് വീടിന്റെ പട്ടികയും കുറച്ച് ഉത്തരം വും മാറ്റാൻ ഉണ്ട്, അതിനായി വീട്ടിൽ കാതൽ ഉള്ള പ്ലാവ് ഉണ്ട് പ്ലാവ് പറ്റുമോ, പ്ലീസ് റിപ്ലേ സാർ, എന്റെ വീട് വയനാട് ആണ്

  • @fabithashafeekh1537
    @fabithashafeekh1537 4 ปีที่แล้ว

    First view

  • @fromsreekumar001
    @fromsreekumar001 4 ปีที่แล้ว

    റൈൻ ട്രീ മരം വീട് പണിക്കു പറ്റുമോ ? ഒരു മറുപടി പ്രതീക്ഷിക്കുന്നു വീട്ടിൽ 30 വർഷം പഴക്കമുള്ള ഒരു മരം ഉണ്ട് അത് എന്തു ചെയ്യണമെന്ന് അറിയില്ല

  • @shamsutimber7154
    @shamsutimber7154 4 ปีที่แล้ว

    4x3 210 x 90 katela 1900

  • @shijithtg6353
    @shijithtg6353 4 ปีที่แล้ว

    Kathal agane CFE kanak kuttum

  • @shajimr8991
    @shajimr8991 4 ปีที่แล้ว +7

    മാവ് വാങ്ങിയാൽ മില്ലിൽ നിന്ന് വീട്ടിൽ എത്തുമ്പോഴേക്കും ഉച്ചൂ കുത്തിയിട്ടുണ്ടാവും

  • @Prasanthclt
    @Prasanthclt 4 ปีที่แล้ว

    Volume of a cylinder = πr2h

  • @aseefya
    @aseefya 2 ปีที่แล้ว +1

    എന്റെ വീടിന്റെ അടുക്കള വാതിൽ മാവിൻ പലക കൊണ്ടാണ് നിർമിച്ചിരിക്കുന്നത് 26 വർഷമായി. ഇത് വരെ ചിതലെടുക്കുകയോ വേറെ കുഴപ്പങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

    • @helloitsme007007
      @helloitsme007007 2 ปีที่แล้ว

      മാവ് കതകിനു ഉപയോഗിക്കാം
      പലക മുൻകൂട്ടി വെള്ളത്തിൽ ഇട്ടുവെച്ചു വേണം പണി തീർക്കാൻ

  • @magictastyfood1005
    @magictastyfood1005 3 ปีที่แล้ว +1

    Stair casn ptiya nalla maram aethaan

  • @sajidrahman4373
    @sajidrahman4373 4 ปีที่แล้ว +2

    എന്താണ് ഭായ് .. മാവ് ഒന്നും വാതിൽ , ജനൽ കട്ടിള ഉണ്ടാക്കാൻ ഉപയോഗിക്കാറില്ല . പിന്നെ വെള്ളയില്ലാത്ത മാവ് തടി ഉണ്ടോ ? മാവിന് വെള്ള മാത്രമേ കാണൂ കാതൽ ഉണ്ടാവില്ല . പിന്നെ മഹാഗണി കട്ടിള ഉണ്ടാക്കാൻ പൊതുവെ ഉപയോഗിക്കാറില്ല

    • @fromsreekumar001
      @fromsreekumar001 4 ปีที่แล้ว +1

      വീടിന്റെ ജനലുകൾ മഹാഗണി അടിപൊളിയാണ്

    • @timepassmallukerala6043
      @timepassmallukerala6043 4 ปีที่แล้ว

      മഹാഗണി ഉപയോഗിച്ചു വീടിന്റെ കട്ടിള പണിതവർ ഉണ്ടോ ? എന്താ അഭിപ്രായം ?