ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം🔥💪 Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 426

  • @mercybiju4403
    @mercybiju4403 4 หลายเดือนก่อน +100

    എന്റെ സാറേ ഇങ്ങനെ ഒരു പ്രസംഗം പറഞ്ഞതിന് ഒരായിരം നന്ദി കേട്ടിരുന്നു പോയി ആരെയെല്ലാം ആ പ്രസംഗത്തിൽ കൊണ്ടുവന്നു പ്രത്യേകിച്ചും ആ സത്യ ഫാമ അവർക്കുള്ള മറുപടി എന്റെ സാറേ അവരോട് നേരിട്ട് പോയെന്ന് സംസാരിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ഈ പ്രസംഗം സാറിന് ഒരായിരം നന്ദി ദീർഘായുസ്സ് ഉണ്ടാകട്ടെ കൂടുതൽ പ്രസംഗം കേൾക്കാൻ ഞങ്ങൾക്കും ആയുസ്സ് ഉണ്ടാകട്ടെ

  • @Narayananvk-g6m
    @Narayananvk-g6m 4 หลายเดือนก่อน +25

    എത്ര കേട്ടാലും മതിവരാത്ത വിജ്ജാനവും വിനോദരവും നൽകു൬ സുന്ദര പ്രഭാഷണം! അഭിനന്ദനങ്ങൾ!🌹❤️ വിനോദവും നൽകുന്ന🌹

    • @ajithap2088
      @ajithap2088 หลายเดือนก่อน

      അതെ.. Avbinandangalമാഷേ 🙏അന്തവിസ്വാസത്തിനെതിരെ മാഷിന്റ പ്രഭാഷണം soopper.
      പണ്ട് എന്താണോ ചെറുപ്രായത്തിൽ വി ശ്വസിച്ചാട്.. അത് ഒരു ലോജിക്കും ഇല്ലാതെ നമ്മൾ വിദ്വസിക്കുന്നു .. അതിനെ കുറിച്ചു നമ്മൾ മാറ്റി ചിന്ദിക്കുന്നില്ല.... ഇനി കുട്ടികളെ science പറഞ്ഞു padippikknm🙏🙏

  • @mathewsonia7555
    @mathewsonia7555 5 หลายเดือนก่อน +141

    മനുഷ്യ മനസ്സുകളിൽ ചിന്തയുടെ മൂർച്ച കൂട്ടുന്ന, തലച്ചോറിന്റെ പ്രവർത്തനങ്ങളെ വികസനസിപ്പിക്കുന്ന ഇത്തരം പ്രസംഗങ്ങൾ, കുടൂതൽ ഉൾപ്പെടുത്തൂക,❤

  • @vijilavijila4005
    @vijilavijila4005 4 หลายเดือนก่อน +19

    സൂപ്പർ മാഷേ ❤❤❤ നല്ല അറിവ് ഞങ്ങളിൽ എത്തിക്കുന്നതിനു ❤❤❤

  • @BabyMukkath
    @BabyMukkath 4 หลายเดือนก่อน +29

    ഇങ്ങനെയുള്ള ഒരു പ്രസംഗത്തിന് കാതോർക്കാൻ കഴിഞ്ഞതിന് അങ്ങേക്ക് നനി,
    ഇങ്ങനെയുള്ള സദ് വചനങ്ങൾ ശ്രവിച്ചാൽ
    മനുഷ്യമനസ്സിന്റെ ദുഷ്ചിന്തകൾ അല്പമെങ്കിലും കുറയും,

    • @viswambharankrishnan5820
      @viswambharankrishnan5820 4 หลายเดือนก่อน +1

      ഏതുപ്രസംഗം കേട്ടാലും ഫ്യൂറിഫാഗങ്ങളും മനസ്സിൽ ഇരുട്ടകയറിയവരാണ്

    • @ValsalaValsala-x3i
      @ValsalaValsala-x3i 3 หลายเดือนก่อน

      Correct

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 2 หลายเดือนก่อน +8

    തൻ്റേടത്തോടെ തുറന്ന് പറയാൻ ഇത്രയും ധൈര്യം കാണിക്കുന്ന വ്യക്തികൾ കുറവേ കാണൂ.സാറിൻ്റെ കഴിവിനെ ധൈര്യത്തെ അഭിനന്ദിക്കുന്നു❤

  • @fareethparampil9593
    @fareethparampil9593 5 หลายเดือนก่อน +29

    സാറ് തന്ന അറിവിന്‌ നന്ദി അറിയിക്കുന്നു അഭി വാദ്യങ്ങൾ ❤

  • @bahimusthafa76
    @bahimusthafa76 3 หลายเดือนก่อน +5

    നല്ല പ്രഭാഷണം. ഇനിയും നല്ല പ്രഭാഷ്ണങ്ങൾ കേൾക്കാൻ കഴിയട്ടെ.

  • @ravjcp9849
    @ravjcp9849 3 หลายเดือนก่อน +5

    Sir നു ദീർഘായുസ്സു ഉണ്ടാകട്ടെ 🤝ഇനിയും ഒരു വ്യാഴാവട്ടം കൂടി ഉണ്ടാകണം 🙏

  • @nistharkoya9927
    @nistharkoya9927 5 หลายเดือนก่อน +33

    എന്താണൊരു സുഖം സമയം 2 am കേട്ടിരുന്നു പോയി .
    ഈ നർമ ഭാഷണം തുടരട്ടെ .🌹

  • @pothuvedi8491
    @pothuvedi8491 หลายเดือนก่อน +2

    എത്ര കേട്ടാലും വീണ്ടും മാഷിന്റെ പ്രസംഗം കേട്ട് ഇരുന്ന് ഒത്തിരി ചിന്തിക്കും.❤

  • @ShajiMK-pj4fq
    @ShajiMK-pj4fq 4 หลายเดือนก่อน +7

    രസകരമായ അവതരണ ശൈലി ❤🙏

  • @rajithaprasanth3460
    @rajithaprasanth3460 3 หลายเดือนก่อน +4

    സാറിന് ഒരു വലിയ സല്യൂട്ട് 🙋🏻‍♀️

  • @LathaBabu-e2d
    @LathaBabu-e2d 29 วันที่ผ่านมา +3

    എനിക്ക് സറിൻ്റെ പ്രഭാഷണം ഇഷ്ട്ടമാണ്❤❤❤❤❤❤❤❤

  • @sujathakp5177
    @sujathakp5177 2 หลายเดือนก่อน +3

    സത്യം മാഷേ എപ്പോഴും ഞാനും ദയാബായി യേകുറിച്ച് ഫൈസ് ബുക്കിൽ , മാത്രമല്ല പലപ്പോഴും അവരെ അവഗണിക്കുന്ന അവസ്ഥ കാണാറുണ്ട്, നല്ലത് കാണാനുള്ള കണ്ണുകൾ വേണം 👍👍🙏🙏

  • @mohanan66
    @mohanan66 9 วันที่ผ่านมา

    എന്തൊരു ഹൃദ്യമായ, വിജ്ഞാനപ്രദമായ പ്രസംഗം.❤😊

  • @adilym6255
    @adilym6255 5 หลายเดือนก่อน +18

    👍👍👍👍🙏.. ആരൊക്കെയോ ചേർന്ന് ചെറുപ്പത്തിൽ കുത്തി വെക്കുന്നത് നമ്മുടെ വളർച്ചയ്ക്ക് സമമായി അതും ഒപ്പം വളരും.. അത് തന്നെയാണ് ഇതും 🥰

  • @salamsalu6063
    @salamsalu6063 5 หลายเดือนก่อน +25

    സുപ്പർ പ്രഭാഷണം
    വളരെ നന്നായിട്ടുണ്ട്.❤

  • @AbdulGafoor-s9y
    @AbdulGafoor-s9y 5 หลายเดือนก่อน +25

    ഒരുപാട് കാലത്തിനു ശേഷം മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ ഊർന്നിറങ്ങിയ ഒരു പ്രസംഗം കേട്ടു സാറിന് ദൈവം ഒരായിരം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

    • @sumeshck7346
      @sumeshck7346 27 วันที่ผ่านมา

      അവിടെ poyille ഗഫൂറെ മാഷ് പറയുന്നത് ഈ ദൈവം ഉൾപെടെയുള്ള മണ്ടൻധാരണകൾക്കും, ബെഡ്‌ക്കൂസുകൾക്കൂ എതിരയിട്ടാണ് അവിടെ ചെന്ന് ദൈവം ആയുസ് തരട്ടേ എന്ന് പറയുന്നത് സഖാവിനെ കളിയാക്കുന്നത് പോലെയല്ലേ

  • @SathyanSathyan-nl3ue
    @SathyanSathyan-nl3ue 4 หลายเดือนก่อน +5

    VK. സത്യഭാമയിക്കുള്ള മറുപടി 🙏👋

  • @johnykuttyp.f7467
    @johnykuttyp.f7467 3 หลายเดือนก่อน +3

    ഇങ്ങിനെയുളള പ്രഭാഷകർ ഇനിയുമുണ്ടായാൽ അടുത്ത തലമുറയെങ്കിലും നന്നാകും . അദ്ദേഹത്തിന് ആയുസും ആരോഗ്യവും ധാരാളമായി നൽകട്ടെ

  • @ENVDEVAN
    @ENVDEVAN 2 หลายเดือนก่อน

    Excellent attitude towards life.. best naration.. splendid thought of sweet love and care.. unique life baised on realistic facts... well done.. you have explained everything.. very reasonable talk.. congratulations to you sir for such a wonderful naration.. envdevan thrisur

  • @hentryjoseph2422
    @hentryjoseph2422 3 หลายเดือนก่อน +2

    നല്ല പ്രസംഗശൈലി. വിനോദവും വിക്ജ്ഞാനവും നൽകുന്ന പ്രസംഗം. കേട്ടിരുന്നുപോകും.

  • @Raheem_967
    @Raheem_967 5 หลายเดือนก่อน +26

    വളരെ നല്ല പ്രഭാഷണം. 👍👍

    • @zanjabeel.9625
      @zanjabeel.9625 หลายเดือนก่อน +1

      നുണകൾ നല്ല പ്രസംഗം ആയത് കൊണ്ടോ ഗാനം ആയത് കൊണ്ടോ സത്യം ആകൂല. കേൾക്കാൻ മധുരം ഉണ്ടാകും.

    • @rajendrank2820
      @rajendrank2820 26 วันที่ผ่านมา +1

      Exallent

  • @shibuvd7728
    @shibuvd7728 3 หลายเดือนก่อน +10

    സുരേഷ് ബാബു എന്ന പേരിനൊപ്പമുള്ള സഖാവ് ഒന്നു മാറ്റിയാൽ താങ്കൾ 100% ആയി❤

    • @RavindranV-ve9gg
      @RavindranV-ve9gg หลายเดือนก่อน +3

      താങ്കൾ ഉദ്ദേശിക്കുന്ന സഖാവ് അല്ല.
      അറിവ് നൽകുന്ന സഖാവാണ്.

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 4 หลายเดือนก่อน +12

    വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരമില്ലാത്ത മനുഷ്യരുടെ കൂടെയാണ് നാം ഇന്ന് ജീവിക്കുന്നത്

  • @asokanmt6307
    @asokanmt6307 5 หลายเดือนก่อน +9

    ഒത്തിരി സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾ. പെട്ടെന്ന് തീർന്ന് പോയപ്പോൾ വിഷമം തോന്നി. അർത്ഥവത്തായതും രസകരമായതുമായ എല്ലാവർക്കും ഇഷ്ടമാകുന്നതുമായ പ്രസംഗം. ഇത് കേൾക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

    • @vineethindian1181
      @vineethindian1181 4 หลายเดือนก่อน

      വളരെ സന്തോഷം

    • @jayasreepillai3792
      @jayasreepillai3792 4 หลายเดือนก่อน

      ചിന്തയും,,വികാരവും,haravum,,,,, ho,, ho,,,

    • @jayasreepillai3792
      @jayasreepillai3792 4 หลายเดือนก่อน

      Athengeneya,,, sir,, ippol,,, mobile,,, t,, v, m,,lap,,top,,,thurannillel,,,,,pallthekkumo,,,kuttykal,,,രാവിലെ,,ഉണരുന്ന,,,ഇത്ര,,അമ്മമാർ,,,അച്ഛന്മാർ,,,,ഉണ്ട്,,sir,,,ചെറുപ്പക്കാരെ,,,,ഉണർത്താൻ,,,,എന്താ,,,പോംവഴി,,,,

    • @jayasreepillai3792
      @jayasreepillai3792 4 หลายเดือนก่อน

      17കോടി,,രാജ,,രവിവർമ,,, കൊച്ചു പടം,,,

    • @jayasreepillai3792
      @jayasreepillai3792 4 หลายเดือนก่อน

      Raaashtreeeyapradhanyam,,,മാത്രം,,,മുൻതൂക്കം,,കൊടുക്കുന്നത്,,,മിക്ക,,ചാനലും,,,

  • @advaith2006
    @advaith2006 หลายเดือนก่อน

    Great speech ❤ thank you comrade for sharing such a beautiful video❤ love you ❤🔥💪

  • @sreekumarchandrasekharakur6920
    @sreekumarchandrasekharakur6920 4 หลายเดือนก่อน +14

    സുഹൃത്തേ,
    സൂര്യനുതാഴെയുള്ള എല്ലാത്തിനേക്കുറിച്ചും ആധികാരികമായി സംസാരിക്കാനുളള കഴിവുണ്ട് എന്ന് കരുതുന്നു എങ്കിൽ അത് താങ്കളുടെ വിവരക്കേട്.
    രാഹു, കേതു എന്നിവ എന്താണ് എന്നും അവയെ പ്രാധാനപ്പെട്ട മാത്തമാറ്റിക്കൽ പോയിന്റുകളായി കണക്കാക്കിയിരിക്കുന്നത് എന്തുകൊണ്ടാണ് എന്നും ചുരുക്കിപ്പറയാം.
    23.5 ഡിഗ്രിയിലെ ഭൂമിയുടെ
    സാങ്കൽപിക അച്ചുതണ്ടിന്റെ ചരിവും ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രന്റെ 5.2 ഡിഗ്രിയിലെ ചരിവും തിരിച്ചറിയുക.ആപേക്ഷികമായി ഭൂമിയിൽ നിന്നുകാണാൻ കഴിയുന്ന സൂര്യന്റെ സഞ്ചാരപഥത്തെ എക്ളിപ്റ്റിക് എന്നു പറയുന്നു. ഈ എക്ളിപ്റ്റിക്കിന്റെ പ്ളയിനിനെ ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ പ്ളയിൻ ഖണ്ഡിയ്ക്കുന്ന രണ്ടുനോഡൽ പോയിന്റുകളുണ്ട്. ഇതിലെ അസെൻഡിംഗ് നോഡായ നോർതേൺ നോഡിനെ രാഹു എന്നും ഡിസെൻഡിംഗ് നോഡായ സതേൺ പോയിൻറിനെ കേതു എന്നും നാമകരണം ചെയ്തിരിക്കുന്നു.
    5000 വർഷങ്ങൾക്കുമുന്നേ തന്നേ സൗരയുഥത്തിലെ ഇത്തരത്തിൽ പ്രാധാന്യമുള്ള മാത്തമാറ്റിക്കൽ പോയിന്റുകളും അവയുടെ സ്വാധീനവും കണ്ടെത്തിയ
    നമ്മുടെ പൂർവികർ ചേരയുടേയും പാമ്പിന്റേയും കഥ പറഞ്ഞിട്ടുണ്ടെങ്കിൽ ആ കാലഘട്ടത്തിലെ സാരണക്കാർക്ക് ചിലകാര്യങ്ങൾ മനസിലാകാൻ വേണ്ടിയാണ്.
    ബാക്കി പിന്നീട് പറയാം.

    • @viswambharankrishnan5820
      @viswambharankrishnan5820 4 หลายเดือนก่อน

      യാഥാസ്ഥികനായ മനുഷ്യനെജീവിക്കാൻ ആഹാരവും മരുന്നും മതി

    • @ramesankm2927
      @ramesankm2927 3 หลายเดือนก่อน

      സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഖണ്ഡിക്കുന്നതായിട്ട് തോന്നുന്ന 180 ഡിഗ്രി വ്യത്യാസത്തിലുള്ള രണ്ട് സാങ്കൽപിക ബിന്ദുക്കൾ മാത്രമാണല്ലോ രാഹുവും കേതുവും. അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്?

    • @supremeleader2296
      @supremeleader2296 หลายเดือนก่อน

      Point of ecliptics

  • @ENVDEVAN
    @ENVDEVAN 2 หลายเดือนก่อน

    Splendid information... excellent attitude and beautiful thoughts.. congrats 👏👏👏 envdevan

  • @Nazarudeen-k7j
    @Nazarudeen-k7j 2 หลายเดือนก่อน +3

    സൂപ്പർ

  • @jacobcherian2228
    @jacobcherian2228 4 หลายเดือนก่อน +4

    അഭിനന്ദങ്ങൾ🎉🎉🎉

  • @tijinthomas7484
    @tijinthomas7484 5 วันที่ผ่านมา

    യുക്തി ബോധം ആണ് സമൂഹത്തിൽ നിലനിൽക്കേണ്ട സദാചാര വിചാരം 🎉

  • @ashrafnm2448
    @ashrafnm2448 4 หลายเดือนก่อน +4

    Very good speech. ജനം ഒരു കാലത്തു വളരെ യുഗങ്ങൾ എടുത്തു സംസ്കാരങ്ങൾ ഉണ്ടാക്കി. ഇപ്പോൾ ആ സംസ്കാരങ്ങൾ വിറ്റു കാശ് ഉണ്ടാക്കുന്നു. പൈതൃകമായി കിട്ടിയ പറമ്പും പുരയും വിൽക്കും പോലെ, പൈതൃകമായി കിട്ടിയ സ്വർണം വിൽക്കും പോലെ. അത് വിറ്റു ചിലർ ഇപ്പോഴത്തെ ജീവിത വിജയങ്ങൾ ഉണ്ടാക്കുന്നു.

  • @basheericc8802
    @basheericc8802 5 หลายเดือนก่อน +19

    ഈ കാലഘട്ടത്തിൽ വളരെ അബൂർവ മായി കേൾക്കുന്ന പ്രഭാഷണം

  • @suresht1192
    @suresht1192 5 หลายเดือนก่อน +12

    Nanni sir

  • @prspillai7737
    @prspillai7737 หลายเดือนก่อน

    Rahu rules the zodiac sign of Aquarius together with Shani (traditional ruling planet). Astronomically, Rahu and Ketu denote the points of intersection of the paths of the Sun and the Moon as they move on the celestial sphere. Therefore, Rahu and Ketu are respectively called -
    ഇതാണ് രാഹുവും കേതുവും.

  • @BilalBilal-t3f8e
    @BilalBilal-t3f8e 4 หลายเดือนก่อน +4

    A person to be respected

  • @thresiammababu5971
    @thresiammababu5971 4 หลายเดือนก่อน +2

    Well said.
    Hope it will influence at least few of us.

  • @ashnelli2224
    @ashnelli2224 4 หลายเดือนก่อน +3

    very good thank you very much sir

  • @jayarajankaloor
    @jayarajankaloor 4 หลายเดือนก่อน +6

    നന്നായി പ്രസംഗിക്കാനറിയാം.. 👌 മുന്നിലുള്ളവരെ കൈയ്യിലെടുക്കാൻ അറിയാം.. 👍 ക്ഷേത്രാങ്കണത്തിൽ.. പറയുന്നത്.. തന്നെ.. മറ്റ് പൊതുവേദികളിൽ.. പറയും എന്ന് പ്രതീക്ഷിക്കരുത്.. കുതിര കയറിയാൽ,പ്രശ്നമില്ല എന്ന് കരുതുംന്നിടത്ത്.. കുതിര കയറാൻ മടിയില്ല.., എന്നാൽ പൊള്ളും എന്ന് തോനുംന്നിടത്ത്, വിട്ടുനിൽക്കാനും അറിയാം.. 🤷‍♂️ സ്ഥലത്തിനനുസരിച്ച്.. സാഹചര്യത്തിനനുസരിച്ച്.. സ്റ്റേജിനനുസരിച്ച്.. ടോൺ വ്യത്യാസപ്പെടുത്തി കൊണ്ടേയിരിക്കും,എന്ന് മാത്രം..🤷‍♂️..

    • @febagrace037
      @febagrace037 หลายเดือนก่อน

      😂😂

    • @Vijaykveettil
      @Vijaykveettil 28 วันที่ผ่านมา +1

      Super comment 🎉

    • @usernameusername1
      @usernameusername1 21 วันที่ผ่านมา +2

      തിരൂർ ആണ് സ്ഥലം . ഒരു കാര്യവുമില്ലാതെ ഇസ്രായേൽ പട്ടാളക്കരെ ഒന്ന് കൊട്ടി ഗാസ സ്നേഹികളെ സുഖിപ്പിക്കേം ചെയ്തു. എന്തൊരു പ്രീണനം ' ഇക്കാര്യത്തിൽ സഖാക്കൻമാരെ കഴിഞ്ഞേ ആരും ഉള്ളൂ. 😂

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 4 หลายเดือนก่อน +9

    മുഹമ്മദ് നബി എങ്ങനെയാണ് പറന്നു സ്വർഗാത്ത് പോയെ എന്ന് ചോദിക്ക്? പോയി എന്ന് തെളിയിച്ചാൽ പറമ്പ് എഴുതി കൊടുക്കാം എന്ന് പറയാഞ്ഞേ? പോകട്ടെ ഖുർആൻ അദ്ധ്യായം 9.111 ശെരിയാണ് എന്ന് തെളിയിച്ചാൽ എഴുതികൊടുക്കാം എന്ന് പറയാഞ്ഞേ എന്താ?
    പോകട്ടെ ദൈവം ഉണ്ടു എന്ന് തെളിയിച്ചാൽ പുരയിടം ഏഴുതുകൊടുക്കാം എന്ന് പറയാഞ്ഞത് എന്താണ്?
    നിങൾ പറയുന്ന ചില കര്യങ്ങൾ ശെരിയാണ് പക്ഷേ എല്ലാം അംഗീകരിക്കുക സാധ്യമല്ല.
    ദൈവം വിശ്വാസം തന്നെ അന്ധവിശ്വാസം ആണ്

    • @sulaikhappayatt2633
      @sulaikhappayatt2633 4 หลายเดือนก่อน

      എന്നാൽ താങ്കൾക്ക് ജനിക്കുന്ന കുഞ്ഞിന് താങ്കളുടെ ഇഷ്ടപ്പെട്ട എന്തെങ്കിലും നിറമോ അവയവങ്ങളുടെ മാറ്റമോ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

    • @sanilmankavum3436
      @sanilmankavum3436 4 วันที่ผ่านมา

      സുഹൃത്തേ... സ്ഥലം തുഞ്ചൻ പറമ്പാണ് മലപ്പുറം ജില്ല.. അദ്ദേഹത്തിന് അങ്ങിനെ യെ പറയാൻ പറ്റും... ബാലന്സ് നഷ്ടപ്പെടും... ഇത്രയെങ്കിലും പറയാൻ ശ്രമിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കാം... സ്ഥല, കാലങ്ങൾ നോക്കിയെ ഏതൊരു പുരോഗമനാശയക്കാരനും നാവാട്ടൂ..

  • @unaisichirayath9943
    @unaisichirayath9943 3 หลายเดือนก่อน

    എല്ലാം ഭംഗിയായി ചെയത ഒരു ശക്തിയുണ്ട് അതാണ് ദൈവം

  • @AliM-l2x
    @AliM-l2x 22 วันที่ผ่านมา

    Valare nalla prabashanam❤

  • @sobhakollara610
    @sobhakollara610 4 หลายเดือนก่อน

    Valuable speech sir
    Very goodinformation {🙏}

  • @sasidharannair7264
    @sasidharannair7264 5 หลายเดือนก่อน +43

    സഖവേ 'താങ്കളെ പോലെയുള്ള, ലോക പരിഞ്ജനമുള്ള രാഷ്ട്രിയ ക്കാരന് മാത്രമേ ഇങ്ങനെയുള്ള ഒരു വിദ്യാഭ്യസ സമൂഹത്തെ വർത്തെടുക്കാൻ കഴിയുകയുള്ളു. ഞാൻ പഠിച്ചിരുന്നപ്പോൾ രാമരാമ....... ചെല്ലി തന്നമഷന്മാരുടെ കാലമായിരുന്നു. അതിനു മാറ്റം വന്നെങ്കിലും ഇനിയും നമ്മുടെ തലമുറയിൽ ഇതെന്നും തലയ്ക്കുക ത്ത് എത്തിപ്പെടത്ത ഒരു വലിയ സമൂഹം ഇന്നുമുണ്ടെന്നതിൽ ഈ ഞാൻ ദുഃഖിച്ചു തല താഴ്ത്തുന്നു അങ്ങയുടെ അറിവിന് മുമ്പിൽ എൻ്റെ 82-ാം വയസ്സിൽ . യാതൃശ്ചികമായി ശ്രവിക്കാൻ കഴിഞ്ഞ നല്ലെര് പ്രഭാഷണം . വളരെ നന്ദിയുണ്ടു സഖ വേ, ശശി, ബാംഗ്ലൂർ

    • @josemathew1327
      @josemathew1327 5 หลายเดือนก่อน +2

      Excellent Cristal clear talk... 👌🙏

    • @sasikumarv231
      @sasikumarv231 4 หลายเดือนก่อน

      ഇയാളെ നീ സഗാവ് ആക്കിയോ...

    • @YousafM.M
      @YousafM.M 4 หลายเดือนก่อน

      Valare arthavathaaya prasamgham saarinu abhinanthananghal

    • @Bha286
      @Bha286 3 หลายเดือนก่อน

      @@sasikumarv231sakhav thnne aanu edheham but aa sakhavine angu maatti nirthi kelkkam namuk. Chila vaakkukal sakhavintethaanu nisansayam parayam but ente mole njan ethu kelpikkum sakhavinte aa aaspect maatti vechitt baakki kelkkana parayum

  • @MuhammadMuhammad215-el7kr
    @MuhammadMuhammad215-el7kr 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് goooood speeech
    സൂപ്പെർ 🌷🌷🌷👍🏻👍🏻👍🏻🌹🌹🌹

  • @namo4974
    @namo4974 4 หลายเดือนก่อน +1

    മാഷേ നല്ല വിവരണം 👍👍👍

  • @anusreeOm-q9u
    @anusreeOm-q9u หลายเดือนก่อน

    സർ സൂപ്പർ പ്രഭാഷണം നമിച്ചു

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 หลายเดือนก่อน

    നർമ്മത്തിലൂടെ വിജ്ഞാനം പകരുന്ന പ്രഭാഷണം
    അഭിനന്ദനങ്ങൾ!

  • @naadan751
    @naadan751 5 หลายเดือนก่อน +23

    അസത്യഭാമ അനുയോജ്യമായ പേര്!

  • @sharonchristiandevotionals3655
    @sharonchristiandevotionals3655 5 หลายเดือนก่อน +6

    Super ❤❤❤❤❤❤❤❤

  • @mohanannairkp3435
    @mohanannairkp3435 4 หลายเดือนก่อน +2

    Super super

  • @athiratha3626
    @athiratha3626 4 หลายเดือนก่อน +1

    മഹാഭാരതത്തെ നിന്ദിച്ചു,, മാഷേ,, 🙏🏼🙏🏼😢😢 മാഷുടെ പ്രസംഗം എപ്പോളും ഇഷ്‌‌ടം ആയിരുന്നു, പക്ഷെ മുനിമാരുടെ ധ്യാനത്തെ പരിഹസി ക്കരുതായിരിന്നു

  • @cvsreekumar9120
    @cvsreekumar9120 5 หลายเดือนก่อน +2

    Golden Words! Mark of honour!❤😍🤩

  • @AbdulSalam-gx6kp
    @AbdulSalam-gx6kp 5 หลายเดือนก่อน +6

    നല്ല പ്രഭാഷണം 👍❤️

  • @valsalac4305
    @valsalac4305 3 หลายเดือนก่อน

    Excellent speech

  • @__statuspro__6991
    @__statuspro__6991 3 หลายเดือนก่อน

    Thank you sir

  • @anilsankar9077
    @anilsankar9077 4 หลายเดือนก่อน +1

    ഗുഡ് speech

  • @sujathakp5177
    @sujathakp5177 2 หลายเดือนก่อน

    നമിച്ചു മാഷേ നമിച്ചു ഈ കലിയുഗത്തിൽ ദൈവം നിയോഗിച്ചത് തന്നെ മാഷിനെ നമിച്ചു പാദം നമിച്ചു 🙏🙏🙏🌹🌹🌹

  • @bennymathew1576
    @bennymathew1576 22 วันที่ผ่านมา

    You got it sir
    Not dance but Mohiniyattam!!!

  • @bushrahakheem8967
    @bushrahakheem8967 4 หลายเดือนก่อน +1

    Sir you are great.

  • @futureco4713
    @futureco4713 25 วันที่ผ่านมา

    True Sir💕

  • @josephkutty4556
    @josephkutty4556 3 หลายเดือนก่อน +1

    Very nice Very Super Very Coruct😮😅👌👌

  • @bhasiolavara2731
    @bhasiolavara2731 2 วันที่ผ่านมา

    ❤️

  • @Bhaskaran-j9p
    @Bhaskaran-j9p 5 หลายเดือนก่อน +8

    സൂപ്പർ 👍

  • @baburajik3327
    @baburajik3327 5 หลายเดือนก่อน +9

    Oh my god super supper speech
    ❤❤❤❤❤❤❤❤❤❤❤❤❤

  • @baijumanand9694
    @baijumanand9694 4 หลายเดือนก่อน

    ...ഗംഭീരം...

  • @SasidharanSasidharanu
    @SasidharanSasidharanu 5 หลายเดือนก่อน +6

    സൂപ്പർ. സൂപ്പർ ❤️❤️❤️👍👍👍👌👌

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 5 หลายเดือนก่อน +15

    "മുസ്തഫ കൈമലശ്ശേരി"ഇപ്പോളല്ലേ....മനസ്സിലായത്...❤❤❤❤

  • @bharatvansh8784
    @bharatvansh8784 4 หลายเดือนก่อน +8

    സുരേഷ്ബാബു വായനശീലമുളള നല്ലൊരു പ്രാസംഗികനാണ്. അത്യാവശ്യം കവിതകളും സിനിമാപ്പാട്ടുകളും ഒക്കെപ്പാടി പ്രേക്ഷകരെ രസിപ്പിക്കും. പക്ഷേ, ചിലവിവരക്കേടുകളും മുട്ടാപ്പോക്കുകളും പൊട്ടത്തരങ്ങളും ഇടയിൽ കയറിവരുന്നത് പൊളിറ്റിക്കൽ ഇസ്ളാമിസവും കമ്യൂണിസത്തിന്റെയും വിവരമില്ലായ്മ എന്ന് കരുതാം.
    ഉദാ: ഭാരതത്തിലെ ആദ്യത്തെ പ്രാർത്ഥന ഏതെന്ന് അറിയാം, പക്ഷെ അത് "ഗായത്രിമന്ത്രം" ആണ് എന്ന് ആ പേര് ഉച്ചരിക്കാൻ തന്നെകേൾക്കുന്ന കുട്ടികൾക്ക് പാടി പറഞ്ഞ് കൊടുക്കാനൊ അനുവാദമില്ല കഴിവില്ല സ്വാതന്ത്ര്യമില്ല. എന്നാൽ ബലികൂടീരത്തിന് അങ്ങനെ കാണുന്നുമില്ല.😂😂😂.

  • @sukumarankv5327
    @sukumarankv5327 4 หลายเดือนก่อน

    സത്യം അസത്യം
    ധർമ്മം അധർമ്മം
    ഇവനമ്മുക്കായി വിലപ്പെട്ടത്
    🙏🙏🙏❤❤❤🏳️‍🌈❤❤❤🙏🙏🙏
    ❤❤❤🙏🙏🙏❤❤❤
    പുഞ്ചിരിക്കാനായി തീരുകയായി

  • @haseenahaseena5160
    @haseenahaseena5160 11 วันที่ผ่านมา

    👌👌👌

  • @chackoat8927
    @chackoat8927 หลายเดือนก่อน

    👍👍👍👍👍👍

  • @krajendraprasad4786
    @krajendraprasad4786 4 หลายเดือนก่อน +1

    മനുഷ്യൻ്റെ ഏറ്റവും വലിയ
    ബലഹീനത ഇതൊക്കെ
    തന്നെയാണ്. എന്തെന്നാൽ
    ഭൂമി ഉണ്ടായത്തിനുശേഷം
    നമ്മൾ അതായത് മനുഷ്യൻ
    എത്രാമത് ജന്മത്തിൻ്റെ അവശേഷിപ്പാണ് നമ്മൾ
    എന്ന് ചിന്തിക്കുന്നുണ്ടോ?.
    ഹിറ്റ്ലർ,മുസോളിനി,മുഗൾ
    രാജാക്കന്മാർ,ബ്രിട്ടീഷ് രാജാക്കന്മാർ,വാഗൺ ട്രാജഡി,ഇതിലൊക്കെ എത്ര എത്ര മനുഷ്യരെ കൊന്നു
    അതിലൊന്നും ഞാൻ എന്ന
    വ്യക്തി ഉണ്ടാകാൻ കാരണമായ ആ ബീജത്തെ
    ഇവർക്ക് നശിപ്പിക്കാൻ കഴിഞ്ഞുവോ?.
    ഇല്ലല്ലോ?. ഇങ്ങനെ സ്വയം
    നമ്മൾ ഓരോ കാര്യങ്ങൾ
    ചിന്തിക്കുമ്പോൾ നമ്മുക്ക്
    മറ്റൊരുത്തൻ്റെ
    ചിന്താവലയത്തിലോ,
    വാക്‌ചാതുര്യത്തിലെ അകപ്പെടേണ്ട അവസ്ഥ വരില്ല.

  • @Nazarudeen-k7j
    @Nazarudeen-k7j 2 หลายเดือนก่อน +2

    Supar

  • @musthafatk6012
    @musthafatk6012 3 หลายเดือนก่อน

    Big salute

  • @RukhiaHiya
    @RukhiaHiya 4 หลายเดือนก่อน +1

    Great👍💞

  • @DhanyaShinoy
    @DhanyaShinoy 4 หลายเดือนก่อน +1

    Good Adipoli❤❤❤❤

  • @GopalakrishnanT.N
    @GopalakrishnanT.N 2 หลายเดือนก่อน

    🙏🙏🌹

  • @ShahidaShamz
    @ShahidaShamz 5 หลายเดือนก่อน +4

    Valare nalla prabaashanam❤❤❤❤❤❤❤❤❤❤❤❤❤

  • @ushapm7104
    @ushapm7104 4 หลายเดือนก่อน

    മാഷേ കൊള്ളാം

  • @Bha286
    @Bha286 3 หลายเดือนก่อน

    Sireee ❤❤❤❤❤ oru viyojip gazhayil mathram alla kunjungal jeevikkunnathu. Ariv pakarnnukodukku rashtreeyam venda. Aa karyathil viyojip. Rashtreeyam athu avanavante thiricharivaanu adichelpikkalle plz

  • @PrakashanPv-pn9dk
    @PrakashanPv-pn9dk 5 หลายเดือนก่อน +8

    സുപ്പർ

  • @jbmv73
    @jbmv73 4 หลายเดือนก่อน

    Good speech

  • @sugandharajamani
    @sugandharajamani 5 หลายเดือนก่อน +1

    ഗുഡ്സൂപ്പർ.

  • @ShylajaKp-zn5sz
    @ShylajaKp-zn5sz หลายเดือนก่อน

    ❤❤🙏🙏

  • @SunilKumar-ob1vu
    @SunilKumar-ob1vu 4 หลายเดือนก่อน +1

    Supper

  • @philipjaya4877
    @philipjaya4877 4 หลายเดือนก่อน +1

    Thanks 🎉🎉🎉🎉

  • @sigiscaria8511
    @sigiscaria8511 5 หลายเดือนก่อน

    Excellent മാഷേ.

  • @sureshmenakath627
    @sureshmenakath627 4 หลายเดือนก่อน

    നല്ലവിവരണം 👍🏽👍🏽

  • @sachidanandannarayanan6975
    @sachidanandannarayanan6975 4 หลายเดือนก่อน +4

    ഒരു വിടുവായനാണ് ഈ ദേഹം

  • @ManojPg-iq8ec
    @ManojPg-iq8ec 2 หลายเดือนก่อน

    👍👍👍

  • @sureshkumarkbsureshkumarkb3006
    @sureshkumarkbsureshkumarkb3006 3 หลายเดือนก่อน

    ❤🙏🙏🙏

  • @abdulazeesazees6558
    @abdulazeesazees6558 5 หลายเดือนก่อน +7

    👍

  • @shajiejohn6627
    @shajiejohn6627 5 หลายเดือนก่อน +5

    Super sir

  • @sujathapn2481
    @sujathapn2481 3 หลายเดือนก่อน

    Super❤

  • @sureshmckumar2583
    @sureshmckumar2583 4 หลายเดือนก่อน

    സൂപ്പർ പ്രഭാഷണം 👍👍👍👍👍👍👍👍♥️♥️♥️♥️

  • @nalinidevipc84
    @nalinidevipc84 4 หลายเดือนก่อน

    ഉഷാർ

  • @mathewm.p3540
    @mathewm.p3540 4 หลายเดือนก่อน +4

    അറിവിൻ്റെ പ്രകാശം ജ്വലിക്കുന്ന - മനുഷ്യ സ്നേഹം തുടിക്കുന്ന ഹൃദയമുള്ള - പ്രഭാഷകൻ
    നമിക്കുന്നു അങ്ങയെ ..