King Ashoka's Nine Unknown Men | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2020
  • 🔴എന്താണ് കർമ്മ: | കർമ്മ ഫലം
    • എന്താണ് കർമ്മ | കർമ്മഫ...
    🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

ความคิดเห็น • 842

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +81

    🔴Aswin Madappally
    instagram
    instagram.com/aswin_madappally/

    • @abdulsaleem4473
      @abdulsaleem4473 4 ปีที่แล้ว +3

      Can I have your contact number brother please

    • @motovlogger1798
      @motovlogger1798 4 ปีที่แล้ว +1

      മൗര്യ സാമ്രാജ്യത്തിലെ ഏതെല്ലാമോ രാജാക്കന്മാർ തക്ഷശ്ശില യിൽ ആയിരുന്നു പോലും വിദ്യ ആർജിച്ചിരുന്നത്.. അശോക ചക്രവർത്തി തക്ഷശ്ശിലയിൽ ആയിരുന്നോ വിദ്യാഭ്യാസം പൂർണ്ണമാക്കിയിരുന്നത്...?

    • @littleyingbao6737
      @littleyingbao6737 4 ปีที่แล้ว

      Adutha video siren head explain cheyyumo

    • @shobinid8508
      @shobinid8508 4 ปีที่แล้ว

      Hiter story please

    • @adithyanair6406
      @adithyanair6406 4 ปีที่แล้ว

      Mandela effect

  • @muhammedfaeis7040
    @muhammedfaeis7040 4 ปีที่แล้ว +851

    പണ്ട് കാലത്തെ രാജ കുടുംബങ്ങളുടെയും രാജാക്കന്മാരുടെയും ചരിത്രം പറയാമോ
    ചരിത്രം ഇഷ്ടമുള്ളവർ like അടി

    • @lissyej2622
      @lissyej2622 4 ปีที่แล้ว +16

      ഞാൻ എപ്പോളും പറയുന്നതാ റാണി പദ്മാവതി യെ കുറിച്ചും ചിറ്റോർ കോട്ടയുടെ ചരിത്രവും കുറിച്ച് ഒരു വീഡിയോ ചെയ്യാൻ

    • @muhammedfaeis7040
      @muhammedfaeis7040 4 ปีที่แล้ว +3

      Athokkey cheytholum bro

    • @thejusvinayan7244
      @thejusvinayan7244 4 ปีที่แล้ว +2

      @@lissyej2622 athe.. padmavad movie athra detailed ayitilla..

    • @hanzotraveltech1107
      @hanzotraveltech1107 4 ปีที่แล้ว +3

      bahubali history video chey

    • @hanzotraveltech1107
      @hanzotraveltech1107 4 ปีที่แล้ว +2

      bahubali sherikkum undayirunna alayirunnu history angane oralundu

  • @vaishumnair1754
    @vaishumnair1754 4 ปีที่แล้ว +365

    അശ്വിൻ ബ്രോ ... ഈ കൊറോണ സമയത്തു ഒക്കെ ആണ് നിങ്ങൾ കൂടുതൽ വീഡിയോ ചെയ്യേണ്ടത് 😍😍

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +24

      ☺️☺️❣️

    • @336Antony
      @336Antony 4 ปีที่แล้ว +10

      Aswin Madappally chetta cosmic energy 🤔

    • @itsmejosh7405
      @itsmejosh7405 4 ปีที่แล้ว +7

      സത്യം,
      സമയം തള്ളി നീക്കണ്ടേ സഹോ

    • @reshmygs5081
      @reshmygs5081 4 ปีที่แล้ว +1

      @@336Antony ചേട്ടാ എന്നാണ് പറഞ്ഞതല്ലേ,ഞാന് തെറ്റുദ്ധരിച്ചു.😬

    • @khaiz_________________k
      @khaiz_________________k 3 ปีที่แล้ว

      @@AswinMadappally lockdown veendum vannirikkukayaanu suhurthe

  • @MindWavesUnni
    @MindWavesUnni 4 ปีที่แล้ว +460

    ഇത്രയേറെ കാര്യങ്ങള്‍ റിസര്‍ച്ച് ചെയ്ത് പഠിച്ച് അത് ക്യാമറയുടെ മുന്നില്‍ വന്ന് നന്നായി അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്ന ആ കഴിവിന്റെ മുന്നില്‍ നമിച്ചു അണ്ണാ... നിങ്ങള്‍ മാസല്ല, കൊലമാസാണ്...

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +28

      സ്നേഹം മാത്രം bro ☺️☺️❣️

    • @sagareliyasjacky6404
      @sagareliyasjacky6404 4 ปีที่แล้ว

      @@AswinMadappally
      rp .mettaliekurich onnu parayamo annaa

    • @mayunaise7714
      @mayunaise7714 ปีที่แล้ว

      ഇപ്പൊ news മാത്രം

  • @sanoopkrishna7633
    @sanoopkrishna7633 4 ปีที่แล้ว +35

    പുരാതനഭാരതത്തിലെ ടെക്‌നോളജി മനസിലാക്കാൻ ഇന്ത്യയിലുള്ള പുരാതന ക്ഷേത്രങ്ങൾ കണ്ടാൽ മാത്രം മതി ഒരുപാടുണ്ട്

    • @Eesanshiva
      @Eesanshiva 11 หลายเดือนก่อน

      All Dynasties and technologies created and developed by the Indegenous peoples descendants who are known as Scheduled community of now.

  • @soulgaming6190
    @soulgaming6190 4 ปีที่แล้ว +188

    *ഇല്ലുമിനാറ്റി എന്ന് കേൾക്കുമ്പോൾ ഇപ്പം എന്താണറിയില്ല PRITVIRAJ ഏട്ടനെയാണ് ഓര്മവരുന്നത്* ♥️
    *LUCIFER IMPACT* 😍

  • @darkside8057
    @darkside8057 4 ปีที่แล้ว +191

    ചേര, ചോള, പാണ്ഡ്യൻമാരെ പറ്റി ഒരു video ചെയ്യാമോ..?

    • @yadhukrishna8547
      @yadhukrishna8547 4 ปีที่แล้ว +1

      😍😍😍

    • @AbdulRahman-sb4pk
      @AbdulRahman-sb4pk 4 ปีที่แล้ว +6

      👍👍👍
      Pls do it bro.
      Especially on raja raja cholan

    • @nivedcv
      @nivedcv 4 ปีที่แล้ว +1

      👍👍👍

    • @mozusm7035
      @mozusm7035 4 ปีที่แล้ว +3

      Especially Nedumcheran, Cheran chenkutuvan,Naarmudicheran

  • @sreesree6395
    @sreesree6395 4 ปีที่แล้ว +34

    നിങ്ങൾ സൂപ്പർ ആണ് ബ്രോ..... ഇപ്പോഴും നമ്മുടെ രാജ്യത് നമ്മുടെ രാജ്യത്തെ പറ്റി അറിയാത്ത ഒത്തിരി പേർ ഉണ്ട്..(മതം തലയ്ക്ക് പിടിച്ചു) അവരൊക്കെ ഇതൊക്കെ അറിയട്ടെ...

    • @Eesanshiva
      @Eesanshiva 11 หลายเดือนก่อน

      All Dynasties and technologies created and developed by the Indegenous peoples descendants who are known as Scheduled community of now.

  • @badshaibrahim4378
    @badshaibrahim4378 4 ปีที่แล้ว +47

    മലയാളത്തിലെ ഏറ്റവും മികച്ച വ്ലോഗേര്സ് ഒന്ന് അശ്വിനും പിന്നെ ബേപ്പൂർ സുൽത്താനുമാണ്.ഇവർ തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അത് അവതരിപ്പിക്കുന്ന രീതിയും മറ്റുള്ളവരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നു🥳🥳🥳

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +4

      ❣️❣️

    • @jostinpy
      @jostinpy 4 ปีที่แล้ว

      I agree with ur point.

    • @mayeshmnair1301
      @mayeshmnair1301 4 ปีที่แล้ว +1

      അതെ 🎈🎈🎈🎈🎈

    • @RiCHiN_
      @RiCHiN_ 4 ปีที่แล้ว

      Sulthanified and aswinified 💋🎈🎈

  • @jobinjosethattil3673
    @jobinjosethattil3673 4 ปีที่แล้ว +8

    1.Propaganda
    2.physiology
    3.micro biology
    4.alchemy
    5. Communication
    6.Gravity
    7.cosmo gony
    8.light
    9.sociology

    • @Eesanshiva
      @Eesanshiva 11 หลายเดือนก่อน

      All Dynasties and technologies created and developed by the Indegenous peoples descendants who are known as Scheduled community of now.

  • @jomon3189
    @jomon3189 4 ปีที่แล้ว +16

    Bro.. നിങ്ങൾ പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ നല്ല interest ഉണ്ട്. ഇതുപോലെ ഉള്ള നല്ല വിഷയങ്ങൾ ഇനിയും തിരഞ്ഞു എടുക്കണം.. god bless you❤️❤️❤️❤️❤️🙏🙏🙏

  • @farhannavas2690
    @farhannavas2690 4 ปีที่แล้ว +43

    Madappally fans....

  • @yahiyayasar
    @yahiyayasar 4 ปีที่แล้ว +32

    ബുദ്ധിസത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ. അവർ എന്തിലാണ് വിശോസിക്കുന്നത് അവരുടെ ആചാരങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ യുള വിവരങ്ങൾ ഉൾപ്പെടുത്തി.🙏🙏🙏
    ഇൗ വീഡിയോ പോളിയായിരുന്നൂ😍😍✌️

  • @DJ-gc5fl
    @DJ-gc5fl 4 ปีที่แล้ว +118

    *Aswin chettan Fans like adichitt poya mathi* 😍💯

  • @045midhunsuresh3
    @045midhunsuresh3 4 ปีที่แล้ว +2

    ഞാൻ തേടി നടന്ന വീഡിയോ..ഈ 9 പേർക്ക് വളരെ വലിയ അറിവ് ഉണ്ടെന്നും അതു മനുഷ്യന് കിട്ടരുതെന്നും ചരിത്രം.

  • @jibinjoseph6208
    @jibinjoseph6208 4 ปีที่แล้ว +51

    Backgroundil yuvaraj singhine kandavarundo

  • @prasanthlaloo
    @prasanthlaloo 4 ปีที่แล้ว +55

    ഹിന്ദുസ്ഥാൻ... ഹിന്ദു സംസ്‍കാരം.. ഇതിലൊക്കെ പലതും ഉണ്ട് അഭിമാനിക്കാൻ. ♥️🙏

    • @anandu6284
      @anandu6284 4 ปีที่แล้ว +1

      Kuru kanan kuthi pokunnu

    • @farismohamed7897
      @farismohamed7897 4 ปีที่แล้ว +1

      😍

    • @user-tn6tw9hl3d
      @user-tn6tw9hl3d 2 ปีที่แล้ว

      ഹിന്ദുക്കൾ അഭിമാനിക്കാൻ അശോക ചക്രവർത്തി ഹിന്തു വല്ല

  • @joshyjohn3638
    @joshyjohn3638 4 ปีที่แล้ว +47

    ചേര ചോള പാണ്ഡ്യ ഇവരെ പറ്റി പറയാമോ more

  • @aswinp3955
    @aswinp3955 4 ปีที่แล้ว +106

    ഇല്ലുമിനാറ്റി
    .
    .
    .
    .
    .
    രാജുവേട്ടൻ
    .
    .
    .
    .
    .
    സുൽത്താൻ effect 🎈🎈🎈

    • @sahlaar7527
      @sahlaar7527 3 ปีที่แล้ว

      🎈🎈🎈🎈

  • @madhuai5067
    @madhuai5067 3 ปีที่แล้ว +1

    Indian Tresures നെപ്പറ്റി ഒരു മിനിമം ധാരണ പോലുമില്ലാതെ blindly wsternised ആയിട്ടുള്ള, ancient Indian technologies & tactics നെ അവജ്ഞയോടെയും പരിഹാസത്തോടെയും മാത്രം കാണുന്ന typical new gen മാർക്കിടയിൽ താങ്കളെ പോലുള്ളവർ തികച്ചും വ്യത്യസ്തരാകുന്നു.... !! Great effort...! Keep it up...! also expect more on"The Unknown India" ....!👍

  • @saisankar10
    @saisankar10 4 ปีที่แล้ว +120

    *ഇല്ല്യൂമിനാറ്റി ആണ് സാറേ ഇവന്റെ മെയിൻ* 🤭🤭

  • @raman2852
    @raman2852 4 ปีที่แล้ว +44

    8000 വർഷം മുൻപ് നടന്ന രാമായണത്തിൽ പുഷ്പകവിമാനം ഉപയോഗിച്ചയോജിക്കുനുണ്ട് .അപ്പൊ ഇതു പോലെ പറക്കും തളിക ഉണ്ടായിരുന്നെങ്കിൽ മറ്റെന്തൊക്കെ ഉണ്ടായിരുന്നു കാണും

    • @faithmodiyil8217
      @faithmodiyil8217 4 ปีที่แล้ว

      Mone AbhiRama

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +2

      This comment is nothing more related to sanghi...

    • @vipinvipin8850
      @vipinvipin8850 4 ปีที่แล้ว +2

      @Amal Mathew കാര്യം പറയുബോൾ ചൊറിച്ചിൽ വരുന്നോ

    • @rahulrdevanarayan8741
      @rahulrdevanarayan8741 3 ปีที่แล้ว

      @Amal Mathew അതേ ഉയർത്തെഴുന്നേറ്റ പോലെ🤣🤣🤣

    • @user-tn6tw9hl3d
      @user-tn6tw9hl3d 3 ปีที่แล้ว

      Da oru thengayum arinjoodengil parayalle 8000 varsham munbu moonji

  • @itsmesahad1372
    @itsmesahad1372 4 ปีที่แล้ว +21

    ഞാൽ: 'അശ്വിൻ..... ഇനി നീ എങ്ങാനും ' (illuminati)
    അശ്വിൻ: ഏയ് ഞാനോ പോട....(ദാമു meme) 🤣🤣

  • @juvelpbaiju2829
    @juvelpbaiju2829 4 ปีที่แล้ว +8

    അന്നും ഇന്നും സൗത്ത് ഇന്ത്യ പൊളിയാണ് അല്ലേ. ചേര, ചോളാ പാണ്ട്യ സാമ്രാജ്യങ്ങൾ പറ്റി വീഡിയോസ് ഇടുമോ

  • @MALLUDUDE36
    @MALLUDUDE36 4 ปีที่แล้ว +3

    😍😍😍👌ചേട്ടാ നിങ്ങൾക്ക് നല്ല അറിവുണ്ട്... പകർന്നു നൽകുന്ന രീതിയും കൊള്ളാം... well said 😍👌👍👍👍

  • @devimanasa3596
    @devimanasa3596 4 ปีที่แล้ว +2

    You're just great bro. All your videos are just amazing and clearly very new to us. Keep it up👍. Thank you for making us informative

  • @jasnapratheesh368
    @jasnapratheesh368 4 ปีที่แล้ว +2

    Hiiiiii bro.. waiting ആയിരുന്നു വീഡിയോ കാണാൻ. Thank uu

  • @sajnaajayan1865
    @sajnaajayan1865 4 ปีที่แล้ว +15

    *Aswin ചേട്ടനെ കാണുമ്പോൾ ലൂസിഫറിലെ ഇന്ദ്രജിത്തിനെ പോലെ തോന്നുന്നു*

  • @vaidyanbydrsreeram3252
    @vaidyanbydrsreeram3252 4 ปีที่แล้ว +59

    ഇനി നിങ്ങളാണോ ആ ബുദ്ധൻ 😳😳

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +34

      എല്ലാരുടെയും ഉള്ളിലുണ്ട്.. തിരിച്ചറിയുക ❣️

    • @itsmejosh7405
      @itsmejosh7405 4 ปีที่แล้ว +7

      @@AswinMadappally ബുദ്ധൻ്റെ ആശയങ്ങളും ചിന്തകളും എന്നെ വളരെ യധികം സ്വാധീനിച്ചിട്ടുണ്ട്.
      പ്രതിസന്ധികളിൽ തളരാതെ, ക്ഷമയോടെ എല്ലാത്തിനെയും കാണാൻ പഠിച്ചു.

  • @SUNILJOSEPH2030
    @SUNILJOSEPH2030 4 ปีที่แล้ว +1

    Great.. Aswin... Excellent presentation and quite logical... Thank you..

  • @kindnesshappiness9715
    @kindnesshappiness9715 4 ปีที่แล้ว

    Bro...I love all Ur vedios.. especially Ur topics of interests are soo different...also evokes curiousity among viewers...keep.going..all the best bro 😍😍

  • @aj_1530
    @aj_1530 4 ปีที่แล้ว +6

    Who all are scrolling through the comments while the video is running

  • @user-zg2xt6kb4s
    @user-zg2xt6kb4s 4 ปีที่แล้ว +2

    തന്റെ അവതരണമികവ് വേറെ ലെവലാണ്...
    മിടുക്കനാ.. !!

  • @prathinjakrishnan9247
    @prathinjakrishnan9247 4 ปีที่แล้ว +10

    Good work... Can you do a video on " The oldest language in the world- Tamil".

  • @MusfirKhanOfficial
    @MusfirKhanOfficial 4 ปีที่แล้ว +61

    *അശ്വിൻ ഫാൻസ് ഉണ്ടോ* 🙂

    • @sudhiarackal
      @sudhiarackal 4 ปีที่แล้ว +2

      ഉണ്ടായിരിക്കും

    • @motovlogger1798
      @motovlogger1798 4 ปีที่แล้ว

      Yes

    • @anoopt4425
      @anoopt4425 4 ปีที่แล้ว +2

      ഉണ്ട് ബ്രോ.. ആം ബിഗ് ഫാൻ ഓഫ് ഹിം

    • @ashkarsha01
      @ashkarsha01 4 ปีที่แล้ว

      He researching and making videos that's all

    • @jayasreelalu219
      @jayasreelalu219 4 ปีที่แล้ว

      Aswin ser army😁

  • @SrizzCreations
    @SrizzCreations 4 ปีที่แล้ว +5

    നോസ്ട്രഡാമസിനെയും അദ്ദേഹത്തിന്റെ പ്രവജനങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ🙂🙂

  • @anandhuasok2110
    @anandhuasok2110 4 ปีที่แล้ว +1

    നല്ല ഒരു വീഡിയോ സമ്മാനിച്ച Aswin ചേട്ടന് താങ്ക്സ്

  • @sreeharipk9952
    @sreeharipk9952 4 ปีที่แล้ว

    അവതരണം വളരെ നന്നായിട്ടുണ്ട്, topic bgm അവതരണരീതി ഒകെ വളരെ ഇഷ്ട്ടപെട്ടു... ഇങ്ങനെതേ കൂടുതൽ videos.. പ്രതീഷിക്കുന്നു...... 👍

  • @RandomNumberGenerationGamer
    @RandomNumberGenerationGamer 4 ปีที่แล้ว +13

    അലക്സണ്ടറിനു വരെ സൗത്ത് ഇന്ത്യയിൽ വന്നു തോൽവി രുചിച്ചു പോകേണ്ടി വന്നു 💓

    • @abhek772
      @abhek772 4 ปีที่แล้ว +8

      Wrong.. alexander feared to enter india...he crossed NW and returned back...at that time india was ruled by mauryans predecessors Nandha dynasty

    • @fredymjose1540
      @fredymjose1540 4 ปีที่แล้ว

      South India poyittu poura empire nu ippuram polum kayariyilla.

    • @whatsupstatus6857
      @whatsupstatus6857 4 ปีที่แล้ว +1

      Wrong Alexander the great never lost any war

    • @mrperfect6839
      @mrperfect6839 4 ปีที่แล้ว +2

      Alexander south indiayil vannittilla

    • @mrperfect6839
      @mrperfect6839 4 ปีที่แล้ว

      Hydaps warnu shesham thirich poyi , indiayil praveshikkan sadhichilla

  • @SuryaSpeak
    @SuryaSpeak 4 ปีที่แล้ว +1

    Athu kalakki.., asusual adipoli avatharanam👍🤩
    - Surya Speak ❤️

  • @noyalthomas2492
    @noyalthomas2492 4 ปีที่แล้ว +1

    Well said..! Thanku for sharing all ur valuable knowledge

  • @abhek772
    @abhek772 4 ปีที่แล้ว +7

    Bro ashoka's 2nd rock edicts mention about south indian kings and keralputra(kerala)...... Video kollam👌 putya arivee anu

  • @maheshvijayakumar7637
    @maheshvijayakumar7637 4 ปีที่แล้ว +5

    Aswin bro. , കൈലാസ പർവതത്തെ പറ്റി ഒരുപാട് കഥകൾ കേൾക്കുന്നു. അതിനെ പറ്റി ഒരു video cheyyamo?

  • @syamlalmv2017
    @syamlalmv2017 4 ปีที่แล้ว +13

    ബ്രോ മൊസാദ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @thanveershanazeer8145
    @thanveershanazeer8145 4 ปีที่แล้ว

    Thanks Bro, E subjectintae kurich yekkana Ariyan pattumaenne chindhichirikkukayirunnu, thank you, well done bro Good explanation

  • @nithinsebastian3710
    @nithinsebastian3710 4 ปีที่แล้ว

    Nice presentation dear, wish you all the best. You are an inspiration for knowledge seekers.

  • @sebastianreynold1179
    @sebastianreynold1179 4 ปีที่แล้ว +1

    I just liked this video.. conclusion is very striking coz all religions mentioned the come back of savior.. Sree Budha yude punar janmathe patti paranjath new information aarunnu.. thnk you

  • @MyFoodiesByJosna
    @MyFoodiesByJosna 4 ปีที่แล้ว

    എങ്ങനെയാണ് ഈ അറിവുകളൊക്കെ കിട്ടുന്നെ..?
    Aswin you are really a genius.. 😃
    Waiting for more videos.. 👍👍

  • @albertdavis433
    @albertdavis433 4 ปีที่แล้ว +9

    You said the truth bro,we're honoured to be a part of country with such a rich culture. Great content by the way,keep up the good work.👍

    • @zid1072
      @zid1072 2 ปีที่แล้ว

      Foreign religion

  • @justiceleague6408
    @justiceleague6408 4 ปีที่แล้ว +2

    Our ancient india had genius people with excellent mental capability. They had many mind controlling powers, ability to fight against fire, wind water etc. Unfortunately we lost it all somewhere in past.

    • @Eesanshiva
      @Eesanshiva 11 หลายเดือนก่อน

      All Dynasties and technologies created and developed by the genius Indegenous peoples descendants who are known as Scheduled community of now.

  • @vishnusp9710
    @vishnusp9710 4 ปีที่แล้ว +15

    ഞാൻ ആണോ ആ ബുദ്ധൻ😜😜😜

  • @jayasuryakj1442
    @jayasuryakj1442 4 ปีที่แล้ว +2

    One weapon can be used for making kailas temple..... Laser. ....... Hope you see my comment... And search on it. That's the only weapon left which is known to us and powerful...

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 ปีที่แล้ว +3

    *PCD Jude Aswin Madappally ന്ന് ഒക്കെ പറഞ്ഞാൽ വേറെ ലെവൽ ആണ്* ❤️😍😍

  • @PraveenRaj-go2dg
    @PraveenRaj-go2dg 4 ปีที่แล้ว +5

    അശ്വിൻ, സുൽത്താൻ, Alfu, ❤️💓💯

  • @rameshchandranramesh8132
    @rameshchandranramesh8132 4 ปีที่แล้ว

    உங்கள் பதிவு இரண்டை பார்க்கநேரிட்டது நல்லது தமிழீழம்...இப்போது இந்த பதிவு சிறப்பாக தொகுத்தீர்கள் நண்பா இதில் நான் ஒன்றை குறிப்படுகிறேன் ....பண்டைய காலத்தில் சோழர்கள் உலகின் தலைசிறந்தவர்களாக இருந்தனர் அவர்கள் அதிர்வலைகளைக்கொண்டு பல விதத்தில் அதை பயன்படுத்திருக்கிறார்கள் இன்றைய காலகட்டத்தில் அறிவியல் முன்னேற்றம் என்பது தனி அறிவற்ற செயல்லாக்கப்பட்டு விட்டது தவறினால் உயிர்பவலி ஆகிவிடுகிறது மின்சாரத்தை மட்டும் வைத்துக்கொண்டு வளர்ச்சி என்று கதைகட்டுகிறார்கள் இதற்கு அப்பால் பல மர்மங்கள் நிறைந்திருந்தது சோழர்கள் கடவுளுக்கு (அவர்களின் முன்னோர் சிவனுக்கு)கட்டுபட்டிருந்தார்கள் உலகத்திற்கு உயிரின் உண்மையை உணர்த்தினார்கள் சோழர்களை பற்றிய பதிவை எதிர்பார்க்கிறேன்....நன்றி இதில் திருவாசகம் என்பது மிக முக்கிய பங்கு வகிக்கும் ஏன் என்றால் அதில் உலகம் எப்படி தோன்றியது என்பதின் உண்மை தத்துவம் உரைக்கப்பட்டிருக்கும் அண்டப்பகுதி என்ற ஒரு அறிவியல் உண்மை ஒளிந்திருக்கிறது முடிந்தால் ஒலிக்கவும்...

  • @ann77
    @ann77 3 ปีที่แล้ว +2

    Find the Inner Meaning of Our Soul Liked it😀👍

  • @Akefx_Official
    @Akefx_Official 4 ปีที่แล้ว +2

    Aswin bro thadiyum mudiyum okke neendallo
    Kanan chethayittund🥰🥰🥰🤩

  • @nithinsebastian3710
    @nithinsebastian3710 4 ปีที่แล้ว

    Waiting for your next vedio, may God bless you.

  • @mohanansupermohanan6131
    @mohanansupermohanan6131 4 ปีที่แล้ว +4

    Bro raw(research &analysis wings) kurich oru video cheyummo

  • @gokuldineshshambu3890
    @gokuldineshshambu3890 4 ปีที่แล้ว +1

    Hi chetta....njan kure aay oru topic né kurichu parayunnu...kalki and inner earth aghartha civilization né patti , shambhalla exist? E topics né kurichu edumo..

  • @jayasreelalu219
    @jayasreelalu219 4 ปีที่แล้ว +7

    9:34 "anganeyokke nokkumbol, inganeyokke nokkanam" Ahaa poya kili aduthenganum varuvo aavo

  • @vishnumohan7715
    @vishnumohan7715 4 ปีที่แล้ว +3

    Hi , bro 🥰, 8th one - Light , In 212 B.C. Archimedes invented mirror theorem using sunlight 🌞and fight against Roman Warships , ( before the invention of laser)

    • @Eesanshiva
      @Eesanshiva 11 หลายเดือนก่อน

      All Dynasties and technologies created and developed by the genius Indegenous peoples descendants who are known as Scheduled community of now.

  • @vivekeapen750
    @vivekeapen750 4 ปีที่แล้ว +1

    Good video. I want to point out that Light is not the faster particle. Tachyon particles travel faster than light. Also there are some truths in all conspiracy theories. If you take the 20-30 year old conspiracy theories, we will find that most are true now, although some might not be.

  • @mahesharisto
    @mahesharisto 4 ปีที่แล้ว +1

    Lightinekkal vegathil sancharikunnath manushya manasaanu...if u can manipulate ur mind u can travel faster than light..you can see your past and future one one single ray..

  • @jiyashibilin7233
    @jiyashibilin7233 4 ปีที่แล้ว +3

    Please do a video on Tibetan uprising and disappearance of panchen lama

  • @ashwing2025
    @ashwing2025 4 ปีที่แล้ว

    Pwoli video,india il ingane okke ndenn kelkkumbol romanjification 💯❣️

  • @basiljoshuareji8364
    @basiljoshuareji8364 4 ปีที่แล้ว +2

    Tachyons : hypothetical particles that prooved to travel faster than light

  • @jeevaram9236
    @jeevaram9236 4 ปีที่แล้ว

    Krithyamayi Karyangal Grahich paranju....
    Thanks for the information.

  • @drago93ff
    @drago93ff 4 ปีที่แล้ว +27

    Ashwin iluminati ano 😲😲😲

  • @achu1240
    @achu1240 4 ปีที่แล้ว +2

    Nammude nadinte mahathaya paithrikavum charithravum okke parayunne vdos iniyum chayyanam chettayi😘.Onnum ariyatha puthu thalamurakku athu upakarapedum

  • @BabuRajultimatum
    @BabuRajultimatum 4 ปีที่แล้ว +13

    Make a video on fictional character Batman.... Please. Batman is a title. It's an inspiration.

  • @devakigopi5907
    @devakigopi5907 4 ปีที่แล้ว

    Sir Congrats.. New vedio kanan thonunnu... 👍👍

  • @MrResfeber
    @MrResfeber 4 ปีที่แล้ว

    Bro expected much more from you...these are basic things about ashokas mens....

  • @panchuuk3789
    @panchuuk3789 4 ปีที่แล้ว +50

    കുമ്മാട്ടി എന്ന് അറിയോ
    Le പ്രത്യരാജ്‌: ഇനുമാനാട്ടി എന്ന് അറിയാം

  • @tonysebastian7257
    @tonysebastian7257 4 ปีที่แล้ว

    Bro,ningalk guitar padipikaamo ?
    Beginners ne vendiyulla session.

  • @nithinsebastian3710
    @nithinsebastian3710 4 ปีที่แล้ว

    Anikk aattavum attractive aayi thonniyath adyathae aa sentence aanu, you inspires me.

  • @karthikvs1849
    @karthikvs1849 4 ปีที่แล้ว +1

    To Find the inner meaning of our soul..👏💐

  • @krishnamolar8939
    @krishnamolar8939 4 ปีที่แล้ว +1

    Aswin,
    bhudhisam rebirth il viswasichirunuvo? They believed in NIRVANA, Right.. nirvana vazi rebirth il ninnum liberation aanu avr viswasichathu..angne ollapol 2500years nu shesham bhudha veendum janikkum ennoru concept valid aakumo?
    Nirvana allathe rebirth enna concept heenayaanm enna bhudhisathile branch aanu follow chyunnath. (Heenayanam bhudha teaching il ninnum vythysthamanu.. mruga nara bali vere chyunnathil viswsikkunavar aanu. )aaa teachings il ashoka inspired aknm vaziyilla.. hopes you understand what iam saying..

  • @ajinpremji977
    @ajinpremji977 4 ปีที่แล้ว +1

    Nice bro.....😍😍

  • @thegreenarrow6342
    @thegreenarrow6342 3 ปีที่แล้ว

    നമ്മടെ ഹിസ്റ്ററിയിൽ നിന്ന് മനഃപൂർവം പഠിപ്പിക്കാതെ ഇന്ന് പലർക്കും വ്യക്തമായി അറിയാത്ത ചോള സാമ്രാജ്യം..അതിന്റെ വ്യാപ്തി,സൗത്ത് ഇന്ത്യ മാത്രമല്ല,ശ്രീലങ്ക,മ്യാന്മാർ,malidives, Indonesia,Singapore,lavos,Andaman nicobar,കടൽ കടന്ന് 1000 വർഷം മുൻപ് അടക്കി ഭരിച്ച രാജ രാജ ചോളൻ, ലോകം മുഴുവൻ കീഴടക്കാൻ കെല്പുണ്ടായിരുന്ന അദേഹത്തിന്റെ Navi and army.....അദേഹത്തിന്റെ മകന്റെ കാല ശേഷം....പരസ്പരം പരവയ്പ്പ് ഇല്ലാതിരുന്നെങ്കിൽ,ബ്രിട്ടീഷ് കാർക്ക് ഇവിടെ ഒരു ഒരു ഇല അനക്കാൻ സാധിക്കുമായിരുന്നില്ല.

  • @greeshmapradeep9570
    @greeshmapradeep9570 4 ปีที่แล้ว

    Adipoli topic bro ✌👏🔥😊

  • @arunvmurali925
    @arunvmurali925 4 ปีที่แล้ว

    Good presentation aswin..oru doubt..light raysinekal vegathayil sancharikkunna tachyons und enu ketitund..sathyam aanonu ariyilla

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว

      അത് imaginary particle ആണ്.. not founded yet

  • @sumanarayanan7445
    @sumanarayanan7445 4 ปีที่แล้ว +4

    'കുണ്ഡലിനി ശക്തിയെ' പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @tinoypouwath8649
    @tinoypouwath8649 4 ปีที่แล้ว +2

    എൻ്റെ ബലമായ സംശയം ഇപ്പോൾ ഞാനാണോ ബുദ്ധൻ എന്നതാ

    • @abhijithmani1565
      @abhijithmani1565 3 ปีที่แล้ว

      മോനു തെറ്റി..
      കംപ്ലീറ്റ് തെറ്റി..🍁🍁ബുദ്ധൻ ഞാനാ 🤑

  • @ashwinprasad4961
    @ashwinprasad4961 4 ปีที่แล้ว

    Pwolichu! 👌👌

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +34

    *ഇല്ലുമിനാട്ടി എന്ന് കേൾക്കുന്നത് തന്നെ വലിയ കൗതുകമായിരുന്നു.. എന്നാൽ ബിഗ്ബോസ് ഇല്ലുമിനിറ്റി ആണെന്ന് പറഞ്ഞു കേട്ടപ്പോൾ ചിരിച്ചു ഊപ്പാട് ഇളകി...* 😂😂😅🤭🤭

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +2

      🤣🤣

    • @asmamamukoya3406
      @asmamamukoya3406 4 ปีที่แล้ว +1

      അത് മഞ്ഞ പിത്തം പിടിച്ചവർക് എല്ലാം മഞ്ഞയായി തോന്നും പോലെ, നമ്മുടെ aswin എല്ലാം illuminati യായി തോന്നുന്നു.

    • @asmamamukoya3406
      @asmamamukoya3406 4 ปีที่แล้ว

      @green lantern പോടാ പൊട്ടു ചെക്കാ

    • @choppergaming660
      @choppergaming660 4 ปีที่แล้ว

      @@asmamamukoya3406 if you cant understand what the big brother agenda is.. then stop complaining and continue your laughs.

    • @asmamamukoya3406
      @asmamamukoya3406 4 ปีที่แล้ว

      @@choppergaming660 എന്ത് agenda മനസ്സിലായില്ല parayu? അറിയുന്നവൻ അറിയാത്തവന് പറഞ്ഞു കൊടുക്കാം നല്ലതാണ്

  • @ratheeshratheesh7629
    @ratheeshratheesh7629 2 ปีที่แล้ว +1

    അശ്വിൻ ബ്രോ ഞാൻ ഒന്നു ചോദിക്കട്ടെ കലിംഗ യുദ്ധo നടന്നു അത് ഗോര യുദ്ധo ആയിരുന്നു അതിൽ ലക്ഷകണക്കിന് ആളുകൾ മരിച്ചു അതുകണ്ടു മാനസാന്ദാരം ഉണ്ടായി അശോക ചക്രവർത്തി ബുദ്ധ മതം സ്വീകരിച്ചു എന്നൊക്കെ പഠിക്കുന്ന കാലം തൊട്ടേ കേൾക്കുന്നു പക്ഷെ മനസിലാവാത്ത കാര്യം അദ്ദേഹം ആരോടാണ് യുദ്ധം ചെയ്തത്? അത് എവിടേയും പറയുന്നില്ല.അലക്സൻഡർ പോറസിനോട് യുദ്ധം ചെയ്തു കൃഷ്ണൻ കoമസനോട് യുദ്ധം ചെയ്തു അപ്പോൾ അശോകൻ ആരോട് യുദ്ധം ചെയ്തു പറയാമോ ഉത്തരം പ്രേതീക്ഷിക്കുന്നു

  • @aswathip7052
    @aswathip7052 3 ปีที่แล้ว

    JL50 > ashoka chakravarthy > 9 hidden knowledge > Indian Illuminati > aswin madapally ..... Nyzz

  • @santhoshck9980
    @santhoshck9980 4 ปีที่แล้ว

    വളരെ നന്നായി പെർഫോമൻസ് നന്ദി

  • @arjunep36
    @arjunep36 4 ปีที่แล้ว +8

    ഈ അലൂമിനണ്ടി യുടെ ഒരു കാര്യേ !

  • @athuljith5708
    @athuljith5708 4 ปีที่แล้ว

    ആഹാ ബാക്ക്ഗ്രൗണ്ട് ഒക്കെ മാറിയല്ലോ....😍😍സ്റ്റിക്കർ ആണോ അതോ ഏട്ടൻ സ്വയം ചെയ്ത work ആണോ....

  • @sreenathkrishna3976
    @sreenathkrishna3976 4 ปีที่แล้ว

    Thanks for the information ashwinetta

  • @amalbabu8004
    @amalbabu8004 4 ปีที่แล้ว

    Nice Man Nice theme buddy

  • @vishnuyathidas9228
    @vishnuyathidas9228 4 ปีที่แล้ว

    നിങ്ങൾ ആൾ പൊളിയാണ് മുതെത. വേറെ ലെവൽ വീഡിയോസ്

  • @adheenElan
    @adheenElan 4 ปีที่แล้ว +1

    Bro edke paranja filmstars vendiyum pine mathathinum,rashtreeyathayke vendiyum thalle undakunna madanmare pattiyum ore video cheyanam.🙏🙏🙏🙏🙏

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +6

    "ഇല്യൂമിനാറ്റി" ഒരു കോമാളിവിഷയം.

  • @4245_
    @4245_ 4 ปีที่แล้ว

    Aduthe video chola dynasty patti aayikkotte... Full support bro💪

  • @ashikrambochalakudyrambo6228
    @ashikrambochalakudyrambo6228 4 ปีที่แล้ว

    Ente oru suggestion korachu koodi video and photo clips add cheyyam....Korachu creative aakam

  • @abhiramkrishnan3564
    @abhiramkrishnan3564 4 ปีที่แล้ว +8

    അശ്വിൻ ചേട്ടൻ ഫാൻസ് തിരുവനന്തപുരം യൂണിറ്റ് ♥️♥️😍😍

  • @looperbeatz9702
    @looperbeatz9702 3 ปีที่แล้ว +1

    Find the inner meaning of our soul 👁️🖤