ചെകുത്താന്റെ ബൈബിൾ | 10 Unexplained Archaeological Discoveries | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2019
  • 🔴instagram
    / aswin_psycho
    🔴whatsapp 7012587557
    Join our group
    / 533314330757563
    ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    #Madappally #Aswin

ความคิดเห็น • 1.3K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +132

    🔴instagram
    instagram.com/aswin_madappally/

    • @momzlove9163
      @momzlove9163 4 ปีที่แล้ว +5

      New inform 👍

    • @user-rq1ve7kv3k
      @user-rq1ve7kv3k 4 ปีที่แล้ว +2

      @@momzlove9163 chekuthan Bible

    • @momzlove9163
      @momzlove9163 4 ปีที่แล้ว +2

      @@user-rq1ve7kv3k 😊

    • @user-rq1ve7kv3k
      @user-rq1ve7kv3k 4 ปีที่แล้ว +2

      @@momzlove9163 ☺️

    • @sreekumarvm3820
      @sreekumarvm3820 4 ปีที่แล้ว +3

      Aswin bro you are a genius....enthokkeyo ariyam enna ahankaram theerunnath thanne kanumbo aanu.. keep going dear...😀😀

  • @Seyd_Anvar
    @Seyd_Anvar 4 ปีที่แล้ว +691

    *ഹിസ്റ്ററി പീരിയഡ്ൽ ടീച്ചർ ക്‌ളാസ് എടുക്കുമ്പോൾ കിടന്നു ഉറങ്ങുന്ന ഞാൻ 😀😇😇ഇത്രയും ഹിസ്റ്ററി വിവരങ്ങൾ കണ്ണു മിഴിച്ചു കേട്ടിരുന്നു.. ഡെഡിക്കേഷൻ സൂപ്പർ 👌*

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +52

      😂😂thanks bro.. 😘

    • @tonydemon4678
      @tonydemon4678 4 ปีที่แล้ว +3

      😂😂😂

    • @jemshinaseer5104
      @jemshinaseer5104 4 ปีที่แล้ว +1

      Seyd Anwar brother മനസിലാക്കാനും പഠിക്കാനും age ഒരു തടസ്സമല്ല ... keep going 🤝

    • @aaronleo9843
      @aaronleo9843 3 ปีที่แล้ว +1

      Njanum

    • @aaronleo9843
      @aaronleo9843 3 ปีที่แล้ว +1

      Njan mekya periodilum urakama

  • @charithram
    @charithram 4 ปีที่แล้ว +188

    മച്ചാനേ കിടുക്കിയിട്ടുണ്ട്..

  • @Seyd_Anvar
    @Seyd_Anvar 4 ปีที่แล้ว +270

    10ൽ ഹിസ്റ്ററി സർ ആയി പുള്ളിക്കാരൻ വന്നിരുന്നെങ്കിൽ ഞാൻ A+വാങ്ങിയാനെ 🙄😃

  • @younusyounu2658
    @younusyounu2658 4 ปีที่แล้ว +933

    Aswin madappally fans like here👌👍

    • @usainpk1386
      @usainpk1386 4 ปีที่แล้ว +2

      yup😍❤

    • @channelunseenworld3269
      @channelunseenworld3269 4 ปีที่แล้ว +3

      See my channel horror

    • @ejasharis5041
      @ejasharis5041 4 ปีที่แล้ว

      Aswin is a Sanghi ... he hates Muslim's and Christians .. being a Hindu he is jealous of Muslims and Christian due to his inferiority complex

    • @nicholdsouza6482
      @nicholdsouza6482 4 ปีที่แล้ว

      Ejas Haris how do you know. Prove it. I heard he's a hard core communist.

    • @bgmlyrics199
      @bgmlyrics199 4 ปีที่แล้ว

      @@ejasharis5041 Any Proof...?

  • @ntcreations1026
    @ntcreations1026 4 ปีที่แล้ว +29

    അല്ല number 5 ഒന്ന് സൂക്ഷിച്ച് നോക്കിക്കേ നമ്മുടെ covid 19 പോലെ ille

  • @akiljohnson4945
    @akiljohnson4945 4 ปีที่แล้ว +52

    Map regarding Antarctica👌, really mysterious.

  • @franklinjose750
    @franklinjose750 4 ปีที่แล้ว +293

    ബൈബിളിൽ കുട്ടികളെ Massacre ചെയ്ത ഒരു കഥ ഉണ്ട്. ഹേറോദേസ് ചക്രവർത്തിക്ക് ഒരു വെളിപാട് ഉണ്ടാവുന്നു അന്ന് ജനിച്ച ഒരു ആൺകുട്ടി തന്റെ കാലൻ ആവും എന്ന്. അതുകൊണ്ട് ചെറിയ കുട്ടികളെ Massacre ചെയ്തിട്ടുള്ള ഒരു കഥ ഉണ്ട്. ആ കുട്ടികളുടെ Skull ആകുമോ അതു?

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +34

      ആയിരിക്കാം bro..

    • @franklinjose750
      @franklinjose750 4 ปีที่แล้ว +48

      ജ്‌ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ്‌ രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
      മത്തായി 2 : 16

    • @jasminelijo398
      @jasminelijo398 4 ปีที่แล้ว +6

      True

    • @noushadpvlr
      @noushadpvlr 4 ปีที่แล้ว +65

      ഇതായിരിക്കാനാണ് സാധ്യത. ഇത് ഖുർആനിലും പറയുന്നുണ്ട്. അതായത് ഈജിപ്ഷ്യൻ രാജാവായിരുന്ന ഫറോവ ഒരു സ്വപ്നം കാണുന്നു. ഇസ്രായേലിൽ ജനിക്കുന്ന ഒരു ആൺകുട്ടി തന്നെ കൊല്ലുമെന്ന്. ആ കാരണം പറഞ്ഞു തന്റെ പട്ടാളത്തെ ഇസ്രായേലിലേക്ക് അയക്കുകയും അവിടെ ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും വധിക്കാൻ ഉത്തരവിടുകയും ചെയ്തു. അതേ സമയത്ത് ജനിച്ച മോസസ് ഫറോവയുടെ സ്വന്തം കൊട്ടാരത്തിൽ വളരുകയും ചെയ്തു. Its a long story....

    • @bloodwolfentertainments5495
      @bloodwolfentertainments5495 4 ปีที่แล้ว +14

      ഹിന്ദുസിനും ഇങ്ങനെ ഒരു കഥ പറയുവാനുണ്ട്.. രാമായണത്തിൽ അത് വ്യക്തമാണ്

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +4

    പയങ്കരം curiosity യോടു കൂടി കാണുവായിരുന്നു..ലാസ്റ്റ് ചെകുത്താനെ കണ്ടപ്പോൾ എല്ലാം പോയി...ചിരിച്ചു ഒരു വഴിയായി ....😂😂😂😂😂

  • @TechyDeskMalayalam
    @TechyDeskMalayalam 4 ปีที่แล้ว +193

    ഹെരോദാവിന്റെ കാലത്തു യേശു ജനിച്ച സമയം, അവിടുത്തെ ഭരണം നീക്കി യേശു രാജാവാകും എന്ന് ഹെരോദാവ് ഭയപ്പെട്ടിരുന്നു. യേശു ജനിച്ചത് എവിടെയെന്നും, ആരെന്നും അറിയാത്ത ഹെരോദാവ് ആ സമയങ്ങളിൽ ജനിച്ച മുഴുവൻ ആണ്കുഞ്ഞുങ്ങളെയും കൊല്ലാൻ ഉത്തരവിട്ട് ,,ഇത് ബൈബിളിൽ ഉണ്ട്..ചിലപ്പോൾ അത് ആയിരിക്കാം.അറിയില്ല.

    • @IndianTiger.
      @IndianTiger. 4 ปีที่แล้ว +6

      Atha athu ayirikum👍

    • @jinitharose3191
      @jinitharose3191 4 ปีที่แล้ว +5

      ഹേറോദോസിന്റെ കാലത്തു

    • @fathimaruba1635
      @fathimaruba1635 4 ปีที่แล้ว +2

      Ith quranilum und. Firoun ne kollaan oru aankutti janikum enn kett. Firoun ella aankuttikaleum konnitund. But ath Egypt allee🙄ith Rome allee

    • @juvelbaiju2395
      @juvelbaiju2395 4 ปีที่แล้ว +21

      @@fathimaruba1635 മോശ യുടെ കാലത്തു ഫരാവോ egypth ഇൽ ജനയിച്ച എല്ലാ jews ആൺകുട്ടി കളെയും കൊന്നു കളയാൻ ഉത്തരവിട്ടിരുന്നു എന്നാൽ മോശ യെ പിതാവാം ദൈവം ഫറവോ യുടെ കണ്മുന്നിൽ വളർത്തി.മുകളിൽ പറയുന്നത് ഇസ്രേയലിൽ ക്രിസ്തുവിന്റെ ജനന സമയത്തു ജനയിച്ച ഒരു ആൺകുട്ടി യഹൂദൻ മാർക്കു രാജ്‌വാകും എന്ന് ഹെരോദാ രാജാവിന് വെളിപാട് ഉണ്ടാകുകയും ആ കുഞ്ഞിനെ അനേഷിച്ചു ദിവ്യ നക്ഷത്രത്തെ പിന്തുടർന് വരുന്ന മുന്ന് വിദ്വാൻ മാരെ രാജാവ് സ്വികരിക്കുകയും കുഞ്ഞിനെ കണ്ടെത്തിയാൽ അരിക്കെണം എന്ന് പറഞ്ഞു വിടുകയും ചെയുന്നു എന്നാൽ ക്രിസ്തുവിനെ കണ്ടു മടങ്ങുന്നു അവർ തിരിച്ചു രാജാവിന്റെ അടുക്കൽ പോകാതെ പോകുകയും ഇതിൽ അരിശം പുണ്ട രാജാവ് ഇസ്രേയലിൽ ജനിച്ച എല്ലാ ആൺകുട്ടികളെയും കൊന്നു കളയുവാൻ ഉത്തരവിടുന്നത് മത്തായി യുടെ സുവിഷേഷത്തി ഉണ്ട്. രണ്ടും രണ്ട് സംഭവം ആണ്

    • @fathimaruba1635
      @fathimaruba1635 4 ปีที่แล้ว +5

      @@juvelbaiju2395 athe randaanu...quranil maattam und. Firoune kollaan oru kutti janikum enn swapna vaakiyakal paranju.athode Egypt le ellaa aankunjinenum konnum kalayaan utharavittu.pakshe musa nabiye allahu samrakshichu firounte kottarathil thanne. Firoun musa nabiye valarthi. Musa nabik pinjeed dhiviya sandhesham labichu. Musa allahuvine kurich paranjapool firoun kupithanaayi. Musa nabi naad vittu. Pinjeed veendum Egypt l vannu ennitaanu firoun ne chengadalil allahu mukki konnath. Annu firoun enna dhikaari yaaya rajaavite shariram oru kedum kudaathe allahu loka janathak drisakshiyaayi samrashikum ennu paranju. Ipooum aa sheriram museum thil und.
      Ith oru ariv aayi kaanuka🙂.mathathile charithram paranj adi undaakunna oru paad comments kanditund. Athupoole kaanaruth. 🙂

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +209

    നമ്മുടെ ഭാരതത്തിലെ ആ നിഗൂഢതയുടെ വിഡിയോക്കായി വെയ്റ്റിങ്

    • @bineeshaharilal8807
      @bineeshaharilal8807 4 ปีที่แล้ว +1

      Katta waiting

    • @ahmedrashin5521
      @ahmedrashin5521 4 ปีที่แล้ว +12

      u think Ath Ellora temple ne patti Aaayirikkum

    • @bineeshaharilal8807
      @bineeshaharilal8807 4 ปีที่แล้ว +3

      Ellora thanne urappichu..video wide ayikkote keto

    • @sivadasht1
      @sivadasht1 4 ปีที่แล้ว +6

      Stone at rameshwaram

    • @Abcd-gy7fj
      @Abcd-gy7fj 4 ปีที่แล้ว +4

      ഭാരത്ത്.. മാത്താ. ക്കീ .....ജ്ജയ്......!

  • @AthulDev1778
    @AthulDev1778 4 ปีที่แล้ว +59

    ടൈം മെഷീൻ കണ്ടു പിടിക്കുവായിരുന്നെങ്കിൽ ഇതിനെല്ലാം ഒരുത്തരം കിട്ടിയേനെ

  • @rahulmeleth4833
    @rahulmeleth4833 4 ปีที่แล้ว +11

    താങ്കളുടെ അവതരണം സൂപ്പര്‍.... കണ്ടിരിക്കാന്‍ നല്ല ത്രില്ലിംഗാ...

  • @hishammuneer1112
    @hishammuneer1112 4 ปีที่แล้ว +84

    നമ്മുടെ മുൻ തലമുറയിൽ ഉള്ളവർ എന്തൊക്കെയോ ഉണ്ടാക്കിയാണ് പോയത്
    അതൊക്കെ നോക്കുമ്പോൾ നമ്മൾ എത്രയോ മണ്ടന്മാർ

    • @jobibg07
      @jobibg07 4 ปีที่แล้ว +10

      Podo
      Inn enthoke ഉണ്ട്
      10000 വര്‍ഷത്തിനു ശേഷം mannittullinn power ബാങ്ക്, iPhone, car bus, mri scanner, jcb, tools, mobile, tower Oke kittumbo മനസിലാവും Nammal എത്ര buji anunn

    • @jeromygeorge7019
      @jeromygeorge7019 4 ปีที่แล้ว +7

      @@jobibg07 bro ith modern century alle.. 1000kanakinu varshagalku munp valare budhiparamaya sristikal undakitumdenkil nammude poorvikarude intilligence onn alojich nokiye...

    • @jobibg07
      @jobibg07 4 ปีที่แล้ว +5

      @@jeromygeorge7019 അവരുടെ updated version ആണ് Nammal 👍

    • @chacogeorge6369
      @chacogeorge6369 4 ปีที่แล้ว

      Niguduthakalude kalam.

    • @Alexandria23-
      @Alexandria23- 3 ปีที่แล้ว

      Yea... Indian ancestors especially during vedic period... Nature , spirit agane enthoke

  • @travelonwheels5943
    @travelonwheels5943 4 ปีที่แล้ว +256

    കല്ലുകൾ ചിലപ്പോൾ ബാഹുബലി പോലെ യുദ്ധത്തിൽ ഉപയോഗിച്ചതാവാം

    • @_anusmitha
      @_anusmitha 4 ปีที่แล้ว +6

      Njan type cheyyan vanna comment 😳

    • @Virsagivlogs
      @Virsagivlogs 4 ปีที่แล้ว +5

      Njan same comment idan vannatha.. sasi aaypoi😐

    • @travelonwheels5943
      @travelonwheels5943 4 ปีที่แล้ว +6

      @@_anusmitha ഉവ്വ ഇനി അങ്ങിനെ പറഞ്ഞാൽ മതിലോ

    • @travelonwheels5943
      @travelonwheels5943 4 ปีที่แล้ว +5

      @@Virsagivlogs വളരെ ശരി ആണ്

    • @prashantfrancis1915
      @prashantfrancis1915 4 ปีที่แล้ว +14

      ജയ് മഗിഴ്മതി

  • @divineinsightsmalayalam5892
    @divineinsightsmalayalam5892 4 ปีที่แล้ว +5

    അശ്വിൻ, താങ്കൾ പറഞ്ഞ ആദ്യ സംഭവത്തിന്റെ കാരണം എനിക്കു തോന്നുന്നത് യേശുവിന്റെ ജനനവും അതിന്റെ അനുബന്ധ സംഭവങ്ങളുമാണ്. ദയവായി ബൈബിളിൽ പുതിയ നിയമo മത്തായി സുവിശേഷം രണ്ടാം അധ്യായം 1 മുതൽ 18 വരെയുള്ള സംഭവങ്ങൾ വായിക്കുന്നത് നന്നായിരിക്കും.

    • @mja5958
      @mja5958 ปีที่แล้ว

      മത്തായി അവർച്ചന് വായിച്ച് പോര

    • @snehageorge505
      @snehageorge505 10 หลายเดือนก่อน +1

      Anikum thonni ❤

  • @linux6405
    @linux6405 4 ปีที่แล้ว +14

    ചെകുത്താൻ ബൈബിൾ എത്ര വർഷം ആയി ചെകുത്താൻ നിക്കർ ഇട്ടേക്കുന്നു 🤔🤔

  • @reshmas8484
    @reshmas8484 4 ปีที่แล้ว +14

    This was really informative.. Need more like this 😊👍

  • @27Amar
    @27Amar 4 ปีที่แล้ว +11

    ഒരു സധനമല്ല. ഭാരതത്തിലെ ഒരുപാട് സാധനങ്ങൾ ഇപ്പോഴും എന്താണെന്ന് അറിയത്തതായി ഉണ്ട്.. അത് ഒന്നും ഉൾ പെടുത്താത്തത് ശരിയായില്ല..🤔🤔🤔

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +285

    *മച്ചാനെ ഈ പഠിത്തം താങ്കൾ സ്കൂളിലും കോളേജിലും പഠിച്ചിരുന്നെങ്കിൽ കുറഞ്ഞത് ഒരു MBBS ഡോക്ടർ എങ്കിലും ആയേനെ😔😔😔😔😔*

    • @fedrick_1654
      @fedrick_1654 4 ปีที่แล้ว +46

      Ee padanam konde..mbbs Karen oru masam undakunathe pulli oru vedio konde undakunnu..

    • @rassal3749
      @rassal3749 4 ปีที่แล้ว

      😍😍😍

    • @-m_rishad7980
      @-m_rishad7980 4 ปีที่แล้ว +20

      Mbbs aayekkaam. But psy tech aswin aavillallo

    • @deldom570
      @deldom570 4 ปีที่แล้ว +7

      അതിലൊരു ത്രില്ലില്ല... 😅

    • @haridevmuraleedharan9082
      @haridevmuraleedharan9082 4 ปีที่แล้ว +6

      Pulli oru engineer aaado.

  • @ammuammus4269
    @ammuammus4269 4 ปีที่แล้ว +263

    ഇന്ന് പോയി ഹിസ്റ്ററി എക്സാം എഴുതി വന്ന ഞാൻ 😁😁😁

  • @prashantfrancis1915
    @prashantfrancis1915 4 ปีที่แล้ว +10

    Dear Aswin , The mosque of Istanbul was earlier a Church or Cathedral . A sect of vikings called Varangians used this place as the place for the worship of Norse gods .They have scribbled some writtings on the floor of that place indicating the when will world will end and informations associated with that . Can you do a video on that.

  • @muhammedkutty3824
    @muhammedkutty3824 4 ปีที่แล้ว +6

    ഫൈറ്ഹൗന് രാജാവിന്റെ കാലത്ത് ആൺ കുട്ടികളെ കൊന്നു കളഞ്ഞ കഥ ഖുർഹാനിൽ ഉണ്ട്
    ഖുർഹാൻ വായിച്ചാൽ ഇതിന്റ സത്യാവസ്ഥ മനസ്സിൽ ആവും

  • @sivaranjinivj238
    @sivaranjinivj238 3 ปีที่แล้ว +5

    അറിയപ്പെടാത്ത എന്തോരം ആൾക്കാർ ⚡⚡

  • @adeleduram4242
    @adeleduram4242 4 ปีที่แล้ว +3

    You explain and make it easy for us to understand. Thank you.

  • @shameemali9046
    @shameemali9046 4 ปีที่แล้ว +11

    കൊള്ളാം 1 വീഡിയോ സൂപ്പർ, ഫോട്ടോസ് കുറച്ച് കൂടി ആവാം അല്ലേ

  • @binnyjacob5918
    @binnyjacob5918 4 ปีที่แล้ว +8

    Who thinks that aswain would be a great genius like adi 😉🤔😉🤔😎👍

  • @praveenavk8645
    @praveenavk8645 4 ปีที่แล้ว +13

    ബൈബിൾ, ഖുർആൻ,ഭഗവത്‍ഗീത ഈ മൂന്നു വിശുദ്ധ ഗ്രന്ദങ്ങളെ കുറിച്ച് ഓരോന്നായി ഒരു സീരീസ് ചെയ്യാമോ?

  • @kesinkuriakose5835
    @kesinkuriakose5835 4 ปีที่แล้ว +12

    Great topic.. I love histories

  • @ragesh1000
    @ragesh1000 4 ปีที่แล้ว +4

    informative ....expecting a video about Elon Musk, SpaceX, Mars Colonization, heard one malayali girl going to mars never come back to earth trip

  • @avcreations5637
    @avcreations5637 4 ปีที่แล้ว +5

    Chetta... enganathe topics evdunn opikunn... 😉.... ella videos um kanarund... suoerb.. way of explanation... lub... u..... 😍😘😘😗

  • @nidhinpradeep7517
    @nidhinpradeep7517 4 ปีที่แล้ว +16

    എന്നെ പേടിപ്പിച്ച് ഒരേ ഒരു സിനിമ വിന്റർ ആണ്....😵

  • @tinoypouwath8649
    @tinoypouwath8649 4 ปีที่แล้ว +22

    യേശു ജനിച്ചപ്പോൾ രണ്ടു വയസിൽ താഴെയുള്ള കുട്ടികളെ കൊന്നു കളയാൻ ഹേറോദോസ് ഉത്തരവിട്ടതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

    • @dileepgr2009
      @dileepgr2009 4 ปีที่แล้ว

      2 vayassil thazheyulla kunjungalku ithrayum pallundavumo??? Aa skull kandille?

    • @TheKatChat47
      @TheKatChat47 4 ปีที่แล้ว +4

      @@dileepgr2009 mosha de timil um konnitt ond... Aa timil ollath ayirikum

    • @dileepgr2009
      @dileepgr2009 4 ปีที่แล้ว

      @@TheKatChat47 ...njan athalla uddesichath.... video il kanikunna skull sradhicho? 2 vayassil thazheyulla kunjungalku athrayum pallukal undakilla..koodathe skull athrayum strong aayirikilla ..may be they were matured people

    • @ecmediae7265
      @ecmediae7265 4 ปีที่แล้ว

      Mosaa janichappozum ete situation undayittundu.

  • @arunprasad4899
    @arunprasad4899 4 ปีที่แล้ว +4

    നമ്പർ 5.. ആ ഐറ്റം ചിലപ്പോ സൂര്യ ഘടികാരം ആയിരിക്കാം.. ടൈം അറിയുന്നതിന്..

  • @primegamer5815
    @primegamer5815 3 ปีที่แล้ว +6

    No 5 kandittu coronede shape pole ondu yennu thonnunavar
    👇

  • @veemattt
    @veemattt 4 ปีที่แล้ว

    Aswin chettaa ningale okke aanu aksharam thettathe new gen enn vilikkendath. Ithram mathram arivu ulla oraal samoohathil eppolum sthanam ind... eniyum adipoli videos cheyyuka.. full support

  • @safahameed9599
    @safahameed9599 4 ปีที่แล้ว +1

    Great attempt...oru pratheka discipline mathram padich pokunna innathe kalath namukk ariyatha orupaad karyangal mnslakan pattunnu👌👌

  • @vinuthomassart1307
    @vinuthomassart1307 4 ปีที่แล้ว +4

    മച്ചാനെ, പുതിയ അറിവുകൾ
    നല്ല വീഡിയോ✌❤❤❤

  • @ayshadiya3239
    @ayshadiya3239 3 ปีที่แล้ว +3

    Curious to know about the mysterious thing in India please share it as soon as possible
    Waiting☺️ by the way your videos are way better than good

  • @rajisharaghavan8738
    @rajisharaghavan8738 4 ปีที่แล้ว +1

    I anxiously wait for your videos. Keep going.

  • @freedafrancis6935
    @freedafrancis6935 4 ปีที่แล้ว +2

    Explain chiuunna reethi supper👍 ...bayangara curious ayyii erunnu pooyiii👌

  • @thanyak2187
    @thanyak2187 3 ปีที่แล้ว +3

    U r way of explanation in each contents is very interesting🙂

  • @noushadkp8509
    @noushadkp8509 4 ปีที่แล้ว +13

    Doctor's Logo യെ കുറിച്ച് ഒരു video ചെയ്യാമോ.. ഇപ്പോൾ ഉപയോഗിക്കുന്ന symbolൽ എന്തോ ഒരു mistake ഉണ്ട്. Caducias vs rod of asclepius

  • @m.dbenny3272
    @m.dbenny3272 4 ปีที่แล้ว +1

    Very interesting explanation & presentation . Thanku aswin

  • @teamkdh4101
    @teamkdh4101 3 ปีที่แล้ว +1

    ചില ചരിത്രം മനുഷ്യ നിർമിത വും മനുഷ്യരുടെ അനുമാനങ്ങളുമാണ്. ലോകം , ചരിതം ഇനിയും അറിയാനുണ്ട്.
    💀 Illuminati 👁️

  • @sayanak7841
    @sayanak7841 4 ปีที่แล้ว +14

    പുതിയ ഓരോ contents എവടുന്ന് കിട്ടുന്നു.... എന്തായാലും നൈസ് good job broh 💗

  • @mohamedmehsoob3907
    @mohamedmehsoob3907 4 ปีที่แล้ว +15

    One night Firawn had a
    dream. His high priest, Haman,
    told him what he thought the
    dream meant. An Israil boy would be born
    and he would grow up and cause
    the death of Firawn.
    This made Firawn very
    angry and so he thought of
    a horrible plan.
    All the boys born to the
    Israilites would be
    killed at birth.
    Reference: story of Moosa

  • @sibinbenzine7631
    @sibinbenzine7631 4 ปีที่แล้ว +1

    Ethupole interested topic eniyum pratheekshikunnu. Thank you

  • @ajeenachinju6186
    @ajeenachinju6186 4 ปีที่แล้ว +2

    അശ്വിൻ ലേറ്റ്. Meny meny happy returns of the day.... 👏👏👏👏👏🥳🥳🥳🥳🥳🥳🥳🥳🤠

  • @princessofdarkness7656
    @princessofdarkness7656 4 ปีที่แล้ว +4

    ഹിസ്റ്റോറിയെ കൂടുതൽ ഇഷ്ട്ടപെട്ടു തുടങ്ങി.. കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @alt8854
    @alt8854 4 ปีที่แล้ว +4

    Interesting..
    PIRI REIS MAP നെ കുറിച്ച് വിശദമായ വീഡിയോ ചെയ്യുമോ..

  • @beenageorge7273
    @beenageorge7273 4 ปีที่แล้ว +1

    Very good information 👍 thank you 😍❤️

  • @diljithdiljithvd8518
    @diljithdiljithvd8518 3 ปีที่แล้ว +2

    ആ വട്ടത്തിലുള്ള കല്ലുകൾ യുദ്ധത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ബാഹുബലി സിനിമേല് കണ്ടിട്ടില്ലേ 😂😂😂

  • @gamingrockstarboys3525
    @gamingrockstarboys3525 4 ปีที่แล้ว +3

    ചേട്ടൻ ഇനിയും വീഡിയോസ് ചെയ്യണം. നല്ല entresting fact ആവണം😁😁😁.

  • @salihmishal7028
    @salihmishal7028 4 ปีที่แล้ว +31

    Bgm പേടി ആവുന്നു 😵😨☠️☠️

  • @Mr.Adventurer666
    @Mr.Adventurer666 4 ปีที่แล้ว +2

    Eagerly waiting for that video.😍

  • @skynet0055
    @skynet0055 4 ปีที่แล้ว +69

    അഘോരികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @starboydg9038
      @starboydg9038 4 ปีที่แล้ว

      Poda ഊളെ.. അഘോരി കളെ patti ariyille

    • @skynet0055
      @skynet0055 4 ปีที่แล้ว +40

      @@starboydg9038 അറിയാത്ത കൊണ്ടാണ് ചോദിച്ചത് ഞാനും നിന്നെ പോലെ വിക്കിപീഡിയക്‌ ഉണ്ടായത് അല്ല

    • @rwithwikpradeep8756
      @rwithwikpradeep8756 4 ปีที่แล้ว

      Already cheythittind

    • @saneerms369
      @saneerms369 4 ปีที่แล้ว

      Intresting subject 'agori

    • @poggogirlgaming1091
      @poggogirlgaming1091 4 ปีที่แล้ว

      Beypore sultan cheythittund. Visit his channel

  • @Hyperhappy23
    @Hyperhappy23 4 ปีที่แล้ว +75

    Settaayiii🤩

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +4

      Uff🔥😁😁

    • @XNK--C
      @XNK--C 4 ปีที่แล้ว

      @@AswinMadappally ada mwone 😂

    • @El-Cesc
      @El-Cesc 4 ปีที่แล้ว +2

      @@Klvlogbyshanu ഒരു പെണ്ണ്

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      Uff 😍😋

    • @rahulmt5399
      @rahulmt5399 4 ปีที่แล้ว

      Aloyi....

  • @ashikashik86
    @ashikashik86 4 ปีที่แล้ว +25

    താങ്കൾ സോളമൻ(ബൈബിളിലെ) രാജാവിനെ കുറിച്ചു വീഡിയോ ചെയ്യുമോ.....

  • @paulantony5103
    @paulantony5103 4 ปีที่แล้ว

    Nalla videyo.. kore അറിവുകൾ കിട്ടി... കൊറേ നിഗമനങ്ങൾ ശാസ്ത്രപഠനത്തിലൂടെ കണ്ടെത്താം thanks വേറെ വിഡിയോസിനു വെയിറ്റ് ചെയ്യുന്നു

  • @MalcolmX0
    @MalcolmX0 4 ปีที่แล้ว +62

    നിങ്ങടെ പല്ലിന്റെ ക്ലിപ് ഊരല്ലെ കേട്ടോ അതാണ് നിങ്ങടെ highlite 🥰😍😘

    • @1SeekTruth1
      @1SeekTruth1 4 ปีที่แล้ว +2

      ALI BA BA enthoke aanu alukal note cheyune🤔

    • @MalcolmX0
      @MalcolmX0 4 ปีที่แล้ว

      Haha

    • @aiswaryaakshay7728
      @aiswaryaakshay7728 4 ปีที่แล้ว

      Ath idunnavarkee ariyuu athinte oru pain 🙄🙄 Avastha aanu dear

  • @ravikrishnan6351
    @ravikrishnan6351 4 ปีที่แล้ว +3

    Different topic....day by day glamorous aavundallo...yentha secret?

  • @devinadevarajan8928
    @devinadevarajan8928 4 ปีที่แล้ว +13

    തുറവൂർ അമ്പലത്തിൽ വന്നാരുന്നോ കൊടിയേറ്റിന്റെ അന്ന്.. കണ്ട പോലെ തോന്നി 🤔

  • @abhiramik644
    @abhiramik644 4 ปีที่แล้ว +1

    Video nannayittund chetta valare nalla topic ayirunnu iniyum ithupolulla history based videos idanam

  • @meeramani4339
    @meeramani4339 4 ปีที่แล้ว +1

    hi bro pls post the video of that mysterious place as soon as you can. eagerly waiting for it . 😊😊😊😊😊

  • @minnu_z
    @minnu_z 4 ปีที่แล้ว +5

    Kidu ayitundu😍

  • @kadeejapnm2896
    @kadeejapnm2896 4 ปีที่แล้ว +3

    👏👏👍👍 good topic brother..... pls do a video on davinci code

  • @Jose52141
    @Jose52141 4 ปีที่แล้ว +1

    You are a great history explaining master

  • @CaptainManyu001
    @CaptainManyu001 4 ปีที่แล้ว

    I Liked Your Video....Watched most of your videos within two days....

  • @alpsycho6748
    @alpsycho6748 4 ปีที่แล้ว +5

    I am waiting for 10th mystery 😍

  • @melvin5263
    @melvin5263 3 ปีที่แล้ว +4

    Could you put time segments for each discovery like 10:50

  • @SufiyanShaiz
    @SufiyanShaiz 4 ปีที่แล้ว +1

    *ഇയ്യ്‌ വേറെ ലെവലാ ടാ മുത്തെ 🔥*

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 3 ปีที่แล้ว +2

    Waiting with pleasure

  • @rejiir3841
    @rejiir3841 4 ปีที่แล้ว +6

    Bro, Ghosts undo illayo ennath ne kurich oru vdo cheyyamo?

  • @ManuManu-up5gw
    @ManuManu-up5gw 4 ปีที่แล้ว +10

    ആരാണ് ഭൂമി പരന്നതാണെന്ന് വിശ്വസിക്കന്നത് ഇപ്പോഴും

    • @rinju8415
      @rinju8415 4 ปีที่แล้ว +1

      Palarum ond......

    • @keziashalom
      @keziashalom ปีที่แล้ว

      😆😆😆

  • @amritakm6736
    @amritakm6736 4 ปีที่แล้ว +1

    Love you Ashwin chetta ....
    Best information ....

  • @unnikrishnantr1307
    @unnikrishnantr1307 4 ปีที่แล้ว +1

    10000 വർഷം പഴക്കമുള്ള ഭാരതീയ ഗ്രന്ഥങ്ങളിൽ ഇതിൽ ppalathineyum കടത്തി വെട്ടുന്ന athbhuthangal കാണാം. ഭൂഗോളം പോലുള്ള അറിവുകൾ ഇന്ത്യയിൽ 10000 വർഷം മുൻപേ ഉണ്ടായിരുന്നല്ലോ.

  • @nandusankar226
    @nandusankar226 4 ปีที่แล้ว +3

    Ithinte continues part iduoooo...😍

  • @benosambinu2473
    @benosambinu2473 4 ปีที่แล้ว +5

    Bro, collegil njn 1st year um bro 2nd year um aayirunappo summit fest inu njn ningade stall inte coupon eduthilennu paranj (cash illatha kaaranam) bro 4 pere vilichond vann enne ottakkit theri paranjittond 😂. (Note: Ninne adichitt poyal aarum chodikathilennum paranj).

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +1

      അടിപൊളി 😂😂😂

  • @jaicilfrancis8444
    @jaicilfrancis8444 4 ปีที่แล้ว +1

    This is the first video of yours which I watched...
    I liked it.
    Keep it up.
    8:59 itz not Charles Darwin... Father of computer is Charles Babbage.

  • @swapnasapien.7347
    @swapnasapien.7347 4 ปีที่แล้ว

    Thank you for the amazing facts

  • @DzeJuez
    @DzeJuez 4 ปีที่แล้ว +3

    I think he is mentioning about the great monolith temple Kailashnath at Ellora.

  • @godspeed7717
    @godspeed7717 4 ปีที่แล้ว +11

    1. Herod was furious when he realized that the wise men had outwitted him. He sent soldiers to kill all the boys in and around Bethlehem who were two years old and under, based on the wise men’s report of the star’s first appearance.
    2. There were giants in the earth in those days; and also after that, when the sons of God came in unto the daughters of men, and they bare children to them, the same became mighty men which were of old, men of renown.

    • @radhikaann
      @radhikaann 10 หลายเดือนก่อน

      1st 1

    • @godspeed7717
      @godspeed7717 10 หลายเดือนก่อน

      @@radhikaann ?

  • @biljoaloor970
    @biljoaloor970 4 ปีที่แล้ว +2

    First kandath എത്ര വർഷം പഴക്കമുള്ളത് ആണ്.. അത് ചിലപ്പോൾ ജീസസ് ജനിച്ചപ്പോൾ കുറെ ആൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു എന്ന് ബൈബിൾ രേഖപെടുത്തിയിട്ടുണ്ട്

  • @yaduk2720
    @yaduk2720 4 ปีที่แล้ว +1

    Chathiyan...climax ini wait cheyyande 😂😂😂😂😂vegam poyitt vaa 😍😍😘

  • @jeesmathew167
    @jeesmathew167 4 ปีที่แล้ว +4

    പൊരി വീഡിയോ 💗

  • @jamesdemariya4369
    @jamesdemariya4369 4 ปีที่แล้ว +4

    Pwolichu mwuthee.. ഒന്നും parayanillaa..😁😁 ഇത്രേം ചരിത്രം ഉള്ളടങ്ങി ഇരിക്കുന്ന ബ്രോക്ക് valla സിവിൽ servicum എഴുതി ips ഓ IAS ഓ ആയിക്കൂടെ... 😜😜

  • @bijubabu500
    @bijubabu500 4 ปีที่แล้ว +2

    ഇതു കേൾക്കുമ്പോൾ ഭാവിയിൽ time travel സാധ്യമായിരിക്കും എന്ന് തോന്നുന്നു.....

  • @gameworld5635
    @gameworld5635 3 ปีที่แล้ว +2

    ചെകുത്താൻ ബൈബിൾ എഴുതിയത് ആരാ എന്ന് അറിയാത്തവർ ലൈക്‌ അടിക്

  • @vichumon8311
    @vichumon8311 2 ปีที่แล้ว +3

    No : 5 - corona virus 🦠
    Duration - 6.52

  • @harikeshop1033
    @harikeshop1033 4 ปีที่แล้ว +7

    hentamee..................................................................

  • @_alt__haf__2990
    @_alt__haf__2990 3 ปีที่แล้ว +1

    അടുത്ത മാസം 1 million അടിക്കട്ടെ ALL THE BEST

  • @mjd9133
    @mjd9133 4 ปีที่แล้ว +1

    Iam waiting....

  • @neethuchandran7827
    @neethuchandran7827 4 ปีที่แล้ว +3

    is astrology a science? ee topic ne patti oru video cheyyuvo?

  • @girikrishnanms9354
    @girikrishnanms9354 4 ปีที่แล้ว +4

    Sangathi okke kollaam bro, but navajada sisu enn paranjappol ithrem pallukal pratheekshichilla
    Ennalum sarilla video adipoli aarnu
    Inneem videos kaanum enn pratheekshikkunnu
    All the best

  • @ansarnfsa1249
    @ansarnfsa1249 4 ปีที่แล้ว

    Chettante videoo kaaayi wtingerkkum. Ithvare ulla ellaaa videosum kandittund. Nxt videokk wting

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +2

    ജീസസിന്റെ ടൈമിൽ ഹേറോദെസിന്റെ കല്പന പ്രകാരം ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ കൊന്നിട്ടുണ്ട്.അതാരിക്കുമോ sewer of babies.

  • @harikrishnan752
    @harikrishnan752 4 ปีที่แล้ว +4

    *അടുത്ത വീഡിയോയിൽ ഇന്ത്യ യിലെ ആ കാര്യത്തെ കുറിച്ച് പ്രതീക്ഷിക്കാമോ*

  • @gokulkrishna2667
    @gokulkrishna2667 4 ปีที่แล้ว +1

    About the round stones .... Practice work for students who where studying carving the stone? might be

  • @godsontc243
    @godsontc243 4 ปีที่แล้ว +2

    Dear with respect I'm asking you
    Please please provide that date with you that you will do a mysterious video from India.....
    . If it is a approximate date is also okay for us