ഇങ്ങനെ നട്ടു വളർത്തിയാൽ തക്കാളി പറിച്ചു മടുക്കും|Tomato tips and care|Dubai Home Garden|HasNaZ'World

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 147

  • @nandinivijayakumar2349
    @nandinivijayakumar2349 2 ปีที่แล้ว +17

    Thank you Zani ❤️.പറഞ്ഞു തരുന്ന ഓരോ അറിവുകളും ആർത്തിയോടെ ആണ് കേൾക്കുക.കാരണം പറയുന്നപോലെ ചെയ്താൽ അതേ ഫലം കിട്ടുന്നുണ്ട്. എനിക്ക് തക്കാളിയിൽ ഒരു കുലയിൽ രണ്ടോ മൂന്നോ പിടിക്കുള്ളായിരു ന്നു.ഇപ്പൊ ആരും എഴും പിടിക്കുന്നുണ്ട്.ഇതുപോലെ എല്ലാം പറഞ്ഞു തരണേ. Thank you 🙏 God bless you all ❤️🥰🥰🥰👍

  • @mes9300
    @mes9300 2 ปีที่แล้ว +1

    Thanks dear, tips പരീക്ഷിച്ചു നോക്കണം

  • @Fathima.Farook
    @Fathima.Farook 2 ปีที่แล้ว +5

    ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത്. കൂട്ടായിട്ടുണ്ട് ട്ടോ 🤝
    ചെടികൾ ഒരുപാട് ഇഷ്ട്ടമാണ് 😍😍

  • @muthubithoufeequ9710
    @muthubithoufeequ9710 2 ปีที่แล้ว +1

    ഒരുപാട് ഉപകാരമായ വീഡിയോ thank u dear

  • @sindhusanthosh2745
    @sindhusanthosh2745 2 ปีที่แล้ว

    Ellam nannayi manasilakkuvan pattum supper video

  • @shafikkvettam6842
    @shafikkvettam6842 2 ปีที่แล้ว

    Hazna njan sharjayil vannappol sharja nestoyil ninnum Cheri tomato vanghi nattil kondu vannu vithu mulappichu thai undakki .

  • @abdulazeezn1447
    @abdulazeezn1447 2 ปีที่แล้ว +4

    Cherry Tomato seed നാട്ടിൽ വിശ്വസിച്ച് വാങ്ങാൻ പറ്റുന്ന ഏതെങ്കിലും ലിങ്ക് തരാമോ? I mean brand

  • @rajanibijumon6077
    @rajanibijumon6077 2 ปีที่แล้ว +3

    Hi .. Njan new subscriber aanu..
    Your garden is sooo.. beautiful 😍... Dubai il evide aanu?
    Vannu kaanaan pattumo,?
    Njangal um Dubai il aanu

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว +1

      വ അലൈയ്ക്കുമുസ്സലാം . 🥰Thank you
      ഇതു റാഷിദിയ

    • @rajanibijumon6077
      @rajanibijumon6077 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog കാണാൻ വരാൻ പറ്റുമോ

  • @deepikagopinath
    @deepikagopinath 2 ปีที่แล้ว

    കിടിലം വീഡിയോ 👌👌👌👌ഇത് ഫുൾ പൂത്ത് കാ ആകുന്ന കാഴ്ച കാണുവാൻ വെയ്റ്റിംഗ് ആണ് 😎😎😎

  • @monai3759
    @monai3759 2 ปีที่แล้ว +1

    വളരെ മനോഹരമായ വീഡിയോ. കണ്ണും മനസ്സും നിറഞ്ഞു 🥰

  • @sabiraismail4685
    @sabiraismail4685 2 ปีที่แล้ว +1

    വളരെയധികം ഇഷ്ടമായിട്ടോ വിഡിയോ

  • @vidhyavadhi2282
    @vidhyavadhi2282 2 ปีที่แล้ว +1

    താങ്ക്‌യൂ 👍🌹

  • @geethan1374
    @geethan1374 2 ปีที่แล้ว

    വളരെ അറിവ് തരുന്നതാണ് വീഡിയോ ഞാൻ ഇപ്പോള്‍ ഇതാണ്‌ ഫോളോ ചെയ്യുന്നത്

  • @shinysony2844
    @shinysony2844 2 ปีที่แล้ว

    I am new subscriber, I like u r video, good information and I am in saudi.

  • @ramshidapr5427
    @ramshidapr5427 2 ปีที่แล้ว

    Thakkali valarunnthinanusarich prune cheyth branches varunnathano otta thandayi kayattividunnathano nallath....?

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว

    മോളെ എന്റെ തക്കാളികൃഷി അടിപൊളിയായി സൂപ്പറായി എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു എനിക്ക് അങ്ങനെ ചെയ്യണം എന്നുണ്ട് പക്ഷേ എനിക്ക് അതിനുള്ള സ്ഥലം ഇല്ല അടിപൊളിയായി എത്ര സൂപ്പർ ആയിട്ട് ഞാൻ ചാനൽ കണ്ടു ഇനി തിരിച്ച് ഒന്ന് ഇങ്ങോട്ടും കാണുക

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Nice that you are interested in gardening, I know it's very difficult to find good soil over there, co's sand is everywhere 😄happy to see a person from Dubai

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว

    Zani യുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു.അഞ്ചു ഗ്രോബാഗ് തക്കാളി വെച്ചിട്ടുണ്ട്. എല്ലാ വീഡിയോയും ഡൗൺലോഡ് ചെയ്തു. ഇടയ്ക്കിടെ കേൾക്കും.ടിപ്സ് എല്ലാം ചെയ്യുന്നുണ്ട്.നല്ല പ്രതീക്ഷയിലാണ്.
    ഇതുപോലെ വഴുതനയുടെ പരിചരണം ഒന്നു പറഞ്ഞു തരോ.
    വീഡിയോ മുമ്പ് ഇട്ടിട്ടുണ്ടെങ്കിൽ ലിങ്ക് തന്നാലും മതി.🌹🌹❤️

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Thanks a lot dear 🙏🙏🌹🌹🌹🥰🥰
      ഉഷാർ ആകട്ടെ നിങ്ങടെ പ്രയത്നങ്ങൾ ❤

    • @bini_bharathan
      @bini_bharathan 8 หลายเดือนก่อน

      വീഡിയോ ഡൌൺലോഡ് ചെയ്തു ഉപദ്രവിക്കുന്നത് എന്തിനാ

  • @nasriyasiraj2208
    @nasriyasiraj2208 2 ปีที่แล้ว

    Assalamu alikkum
    Very usful video ane
    Pinne alovara cheruday murichu vellathil
    Cheechitt ad spry cheyydaal nalladano
    Onn parannu tharane please
    Enikku ivide nalladpole KEEDASALYAM
    Kududala idinnum oru dipp parannu tharane povaan

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      വ അലയ്കുമുസ്സലാം
      Thank you😍. കീടങ്ങൾക്കുള്ള method ഞാൻ video ചെയ്തിട്ടുണ്ട്.. Aloera നല്ലതന്നെ.. അത് മിക്സിയിൽ അടിച്ചു ഒരു നുള്ള് മഞ്ഞൾപൊടി അതിൽ ചേർത്തും spray ചെയ്യാം നേർപ്പിച്ചു

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    Thanks dear

  • @Fathima.Farook
    @Fathima.Farook 2 ปีที่แล้ว +1

    Very useful video 👌👍

  • @jameelapanthiyil3762
    @jameelapanthiyil3762 2 ปีที่แล้ว

    First time noticed this channel
    Subscribed

  • @jubeesworld3217
    @jubeesworld3217 2 ปีที่แล้ว

    Njan.juvairiya.video.ellamkanarundu
    Mashaallah.ellam.useful.video

  • @jincymary2635
    @jincymary2635 2 ปีที่แล้ว

    Eda dubaiyil evideya vepin pinnak , Kadala pinnak, ellu podi - etc kittunne? Njan kore thirakki bt kittiyilla.

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      ഇതിൽ വേപിൻ പിണ്ണാക്ക് മാത്രേ വാങ്ങിച്ചിട്ടൊള്ളൂ.. Alwarsan നഴ്സറിയിൽ പോകുക.. Videos ചെയ്തിട്ടുണ്ട്.playlist നോക്കുക

    • @jincymary2635
      @jincymary2635 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog k njan videos nokaam da. Thank u. ☺️

  • @gopalanmk1213
    @gopalanmk1213 2 ปีที่แล้ว

    Good,idea,thanks

  • @foodballspot1766
    @foodballspot1766 2 ปีที่แล้ว

    Super 👍👍

  • @shahana1676
    @shahana1676 2 ปีที่แล้ว +2

    വിത്ത് കൊറിയർ അയക്കുന്നുണ്ടെങ്കിൽ വീഡിയോ കളിൽ പറയണേ. ഞാൻ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.😊😊

  • @urbanroots9
    @urbanroots9 2 ปีที่แล้ว

    Super itha

  • @keziashine3256
    @keziashine3256 2 ปีที่แล้ว

    Very good zani..... God bless

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +1

    Good video👍🏻

  • @sajeevmpsajeevkaladi5618
    @sajeevmpsajeevkaladi5618 2 ปีที่แล้ว

    supper eppo natilano ullath

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      ദുബായിൽ .,, എന്തായി വിത്തുകൾ അയച്ചിട്ട് 🤔

  • @jincymary2635
    @jincymary2635 2 ปีที่แล้ว

    Eda I'm a new subscriber. I like all ur videos but there is a suggestion. Othiri valich neetti parayathirikkuka. For example manninte misridhathe patti parayaan thodangumbo ath enthokke aanennu aadhyam parayuka. Annit textureine patti paranjaallum kozhappamilla. Paranjath thanne repeat cheith parayaathirikaan sremikuka. Video edukunnathum voice over kodukunnathum athra easy parupaadi alla ennariyaam but oru prekshakan enna nilayil njangalde abhiprayangal future videos nallathakaan sahayikum. Ith oru positive comment aayit kaanane please. Ee channelil iniyum orupadu nalla nalla videos iniyum idane.
    I reside in dubai. So thante videos enik orupadu useful aanu. Thanks for creating these kinda videos.

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Ok ok.. കുറവുകൾ കുറെ ഉണ്ടെന്നറിയാം. ശ്രദ്ധിക്കാം.

    • @jincymary2635
      @jincymary2635 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog don't worry da. Ellarum thudakkathil inganalle. Dont worry. Vishamikaan paranjathallatto . U can do even better. Athonda paranje. All the best dear.

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว +1

      @@jincymary2635No dear 😄😄.. 🌹🌹🌹

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 2 ปีที่แล้ว +1

    ചുരക്ക ,തണ്ണിമത്തൻ എന്നിർ നടുന്ന തിനെ കുറിച്ചും ഇതുപോലെ വിശദികരിക്കാമോ

  • @bindhusajeev5593
    @bindhusajeev5593 2 ปีที่แล้ว

    Super

  • @fathimaufathimau7796
    @fathimaufathimau7796 2 ปีที่แล้ว

    👍

  • @village-green0811
    @village-green0811 2 ปีที่แล้ว

    ഉറുമ്പ് ശല്ല്യം മാറാൻ ഒരു ടിപ്സ് പറഞ്ഞു തരുമോ plzzx

  • @sajidch7147
    @sajidch7147 2 ปีที่แล้ว

    പാവയ്ക്ക എങ്ങനെ നടണം ഒരു വീഡിയോ ചെയ്ത് വിട്

  • @shaasverity2343
    @shaasverity2343 2 ปีที่แล้ว

    നല്ല ഇൻഫർമേഷൻ, നിങ്ങൾ കൃഷി പഠിച്ച ആൾ ആണോ

  • @joicelity
    @joicelity 2 ปีที่แล้ว

    Bone meal evide kittum here in UAE?

    • @a2zbharat103
      @a2zbharat103 2 ปีที่แล้ว

      മുട്ടത്തോട് ഉപയോഗിക്കാം

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว

    Shani,Compost Undakkunna Vefeo Onnidane

  • @jefnasaeed
    @jefnasaeed 2 ปีที่แล้ว

    Can I know where we can get bonemeal powder in DUBAI

  • @alsabithepallimalil4791
    @alsabithepallimalil4791 2 ปีที่แล้ว

    Super ❤️

  • @ummabdallah5995
    @ummabdallah5995 2 ปีที่แล้ว

    Assalamu alaikum
    Can you please share how you made compost?

  • @bassimmohammed4177
    @bassimmohammed4177 2 ปีที่แล้ว +1

    Cherry tomato seedsinu vendi kathirikunnu

  • @mihucreations433
    @mihucreations433 2 ปีที่แล้ว

    👍👍👍👍😍

  • @muslih83
    @muslih83 2 ปีที่แล้ว

    👍👍👍

  • @marysunny7327
    @marysunny7327 2 ปีที่แล้ว

    ഈ തക്കാളി യുടെ പേര് എന്താണ്

  • @jaleeleut
    @jaleeleut 2 ปีที่แล้ว

    Thakkali natta pot size etrayaanu

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Uae yil red mannano

  • @drminipg179
    @drminipg179 2 ปีที่แล้ว

    👌👌👌👌

  • @friendlygarden6937
    @friendlygarden6937 2 ปีที่แล้ว

    എങ്ങനെ ആണ് തക്കാളിക്ക് തങ്ങു കൊടുക്കുന്നത്

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Vdeo check ചെയ്യുമോ.. ചെയ്തിട്ടുണ്ട്

    • @friendlygarden6937
      @friendlygarden6937 2 ปีที่แล้ว +1

      @@HasNaZworldGardeningDubaiVlog link commentil add cheyyumo

  • @shahana1676
    @shahana1676 2 ปีที่แล้ว

    പുതിയ സബ്സ്ക്രൈബ്ർ ആണ്.

  • @rukkiya9305
    @rukkiya9305 2 ปีที่แล้ว

    Mola.veedeavdaya

  • @rosinanazeer540
    @rosinanazeer540 2 ปีที่แล้ว

    👍👍🌹

  • @faaijaaffaaijaaf7630
    @faaijaaffaaijaaf7630 2 ปีที่แล้ว

    അതെന്താ egg ആണോ ചേർക്കുന്നത്??

  • @remasethumadhavan201
    @remasethumadhavan201 2 ปีที่แล้ว

    Manal kittiyillenkil msand cherkamao?

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      അതൊന്നു കഴുകി ഉണക്കി ഒന്ന് try ചെയ്യൂ one pot.. അറിയാലോ

  • @irfankb448
    @irfankb448 2 ปีที่แล้ว

    Cherry thakkalli seed tharooo

  • @shijikabeer4515
    @shijikabeer4515 2 ปีที่แล้ว

    Good video

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว

    വീഡിയോ കാണട്ടെ 😄

  • @happines3638
    @happines3638 2 ปีที่แล้ว

    ഇങ്ങനെയുള്ള തക്കാളി വിത്ത് ഒക്കെ എവിടുന്നാ 🙂.. ഒർണമെന്റൽ ആയിട്ട് യൂസ് ചെയ്യാലോ... വിത്ത് കൊടുക്കുന്നുണ്ടോ.. 🙂

    • @moideenwelder2904
      @moideenwelder2904 2 ปีที่แล้ว +2

      ഇതിന് പ്രത്യേക വിത്തൊന്നു ഇല്ല തക്കാളി വാങ്ങിക്കുമ്പോൾ നല്ലണം പഴുത്ത് പൊട്ടിയ തക്കാളി അവിടെ അവർകളയുന്നുണ്ടാവും അവകൊണ്ട് വന്ന് മണ്ണിലിട്ടാൽ മുളച്ചു വരും കുറച്ച് വളർന്നാൽ പറച്ചു നടാo

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      No sale.ചെറി ടൊമാറ്റോ seed online നോക്കാം അല്ലെങ്കിൽ fresh tomato വാങ്ങി പാകാം

  • @shahana1676
    @shahana1676 2 ปีที่แล้ว +1

    Hai

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว

    ഇത് സാദാ തക്കാളി ആണോ 🤔

  • @bpsujith
    @bpsujith 2 ปีที่แล้ว

    എല്ലുപൊടി വിട്ടുകൊടുത്തു. പക്ഷെ തടത്തിൽ പൂപ്പൽ വരുന്നു.

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว

    🌹🙏🌹🙏🌹🙏🌹🙏🙌🙌

  • @thressiajohny929
    @thressiajohny929 2 ปีที่แล้ว

    പെട്ടന്ന് matter പറഞ്ഞു തീർക്കു

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว

    പറയുന്നതെ തെ സത്യ o ആണോ

  • @teleenavlogs9340
    @teleenavlogs9340 2 ปีที่แล้ว

    Kilingith po

  • @ummerchirakkattil4983
    @ummerchirakkattil4983 2 ปีที่แล้ว +1

    Supper 🌿🌿🌿👍

  • @rasiyaazeez585
    @rasiyaazeez585 2 ปีที่แล้ว

    👍👍👍