ഈ അറിവുണ്ടായാൽ നിങ്ങളും തകർക്കും കൃഷി100%👌Tomato farming|DubaiHomeGarden|MalayalamVlog|HasNaZ'World

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2021
  • ഈ അറിവുണ്ടായാൽ നിങ്ങളും തകർക്കും കൃഷി100%👌|Tomato farming|DubaiHomeGarden|MalayalamVlog|HasNaZ'World
    #dubai_vlog
    #vegetable_farming
    #malayalam_vlog
    #kitchengardening
    #gardeningtips
    #adukkalathottam
    #tomatocultivation
    #tomato_farming
    #cherry_tomato
    #hasnazworld
    #dubaigarden

ความคิดเห็น • 196

  • @shahanasfareed4829
    @shahanasfareed4829 2 ปีที่แล้ว +6

    Mashaallaj,super tips zani,e reeti yil krishi cheytal result super ayirikum,evide teracil growbagil njan cheyyarund,full kaeiyila nirach,manne nirach cheyyumbol soil kurach mati , nalla veyil avumbol meeteyum kariyila edarund,manne urach pokate nalla air circulation undavum,zanide,valacjayayum,veppila adangiua,leaf putappum ,pinne avide sandy soil alle,,soil treat cheyyunnatum,super ayittane,appol resultum super ayirikkum,ellarum ete try cheyyanam,thank you zani

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Absolutely✌🏻Thanks a lot dear 😘

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      മോളെ നാട്ടിൽ ഇഷ്ടം പോലെ കിട്ടും എല്ലാ വളം വിൽക്കുന്ന കടയിലും കിട്ടും

    • @user-he2pf7sf9w
      @user-he2pf7sf9w 11 หลายเดือนก่อน

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว +1

    ഹായ് മാം സൂപ്പർ നല്ല ഒരു അറിവാണ് thanks

  • @safiarizwan7126
    @safiarizwan7126 2 ปีที่แล้ว +2

    മാഷാഅല്ലാഹ്.....💖സൂപ്പർ ആയിട്ടുണ്ട് മോളെ വീഡിയോ....👍 വളരെ നല്ല ടിപ്പ്സുകളും...💖👍

  • @raseenak3987
    @raseenak3987 ปีที่แล้ว +1

    Masha allah
    supper.....

  • @deepikagopinath
    @deepikagopinath 2 ปีที่แล้ว +4

    തക്കാളി കാണുമ്പോൾ ചെടി ആയിട്ടല്ലാ.... മരമായിട്ടാ തോന്നുന്നേ 🥰🥰🥰🥰..... സൂപ്പർ ഹെൽത്തി ആണ് എല്ലാം 🤗🤗🤗😜 കാണുമ്പോൾ തന്നെ മനസും കണ്ണും നിറഞ്ഞു...... ഇത്തവണ ഞാനും ഇപ്പറഞ്ഞപോലെ ചെയ്യാൻ നോക്കുന്നുണ്ട്...... അവിടെ എന്നത്തേയും പോലെ ഒരുപാടു തക്കാളി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @jaleeleut
    @jaleeleut 2 ปีที่แล้ว +1

    എന്ത് ഭംഗിയാണ് കാണാൻ തക്കാളി ....👍

  • @mubsharhussain9236
    @mubsharhussain9236 2 ปีที่แล้ว +2

    Such a beautiful gardening sister. . mashAllah Keep it up. You deserve millions appreciation for this effort. We are staying here we knows it's very hard to grow the plant as the whether is not that much suitable for such kind of farming even land also not available.. you are doing a greeeaaaat work really. . I visited there guy's she is owsmmmmm mashAllah, she cares of each and every single plant as they are her kids. How she facilitate to every single plant that was really impressive once again I'll would like to say that she deserve more appreciation like and share. ..

  • @keziashine3256
    @keziashine3256 2 ปีที่แล้ว +1

    Very good information..... God bless.....

  • @akhilarajeev892
    @akhilarajeev892 2 ปีที่แล้ว

    നന്നായി 👌👌

  • @mohammedashraf2624
    @mohammedashraf2624 6 หลายเดือนก่อน

    Thank you for the useful information about the organic cultivation of Tomato

  • @mzentertainment641
    @mzentertainment641 2 ปีที่แล้ว

    super good information

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Thanks dear

  • @adilshine6679
    @adilshine6679 ปีที่แล้ว

    Assalamualikum. Videos kanan ishtam. Super

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Nice information

  • @smaworldpr7912
    @smaworldpr7912 2 ปีที่แล้ว

    Mashaa allha supper

  • @drminipg179
    @drminipg179 2 ปีที่แล้ว

    Good information

  • @urbanroots9
    @urbanroots9 2 ปีที่แล้ว

    Super dear

  • @jubeesworld3217
    @jubeesworld3217 2 ปีที่แล้ว

    Maashaallah

  • @subhahrishi322
    @subhahrishi322 2 ปีที่แล้ว

    Super.... 👏👏

  • @ummerchirakkattil4983
    @ummerchirakkattil4983 2 ปีที่แล้ว

    Supper 👍👍👍🌿🌿🌿🌿

  • @jameelajamee7797
    @jameelajamee7797 2 ปีที่แล้ว

    Masha allah

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      🥰

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ഗൾഫിലെ മണ്ണ് നല്ല മണ്ണാണ് കേരത്തിലെ മണ്ണ് മോശമാണ് ഇവിടെ മണ്ണിൽ ഡോലോ മാറ്റ് ചേർക്കണം എന്നാലേ ഉണ്ടാകൂ

  • @nandinivijayakumar2349
    @nandinivijayakumar2349 2 ปีที่แล้ว +1

    എത്ര നന്നായിട്ട് ആണ് പറഞ്ഞു തരുന്നത്.കേൾക്കുമ്പോൾ തന്നെ നമുക്കും ചെയ്യാൻ തോന്നും. എൻ്റെ മത്തൻ, ഉണ്ടച്ചുരക്ക, പീച്ചിൽ എല്ലാം പൂവിട്ട് തുടങ്ങി ട്ടോ.കാണുമ്പോൾ വലിയ സന്തോഷമാണ്. എപ്പോഴുംZani യെ ഓർക്കും❤️❤️🥰. thank you. God bless you all 🥰🥰❤️

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      ഒരുപാട് സന്തോഷം 🙏.. നന്ദിനി ചേച്ചിയെ കുറച്ചായിട്ട് കാണാതായപ്പോൾ ഒന്ന് വിഷമിച്ചു ട്ടാ 🥰. Comment കണ്ടപ്പോൾ happy ആയി 😘

    • @nandinivijayakumar2349
      @nandinivijayakumar2349 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog കുറച്ച് തിരക്കിലായിരുന്നു.അതാട്ടോ❤️❤️🥰

  • @kevin.p.aanandhu2267
    @kevin.p.aanandhu2267 2 ปีที่แล้ว +1

    Super 🥰🥰🥰

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Super

  • @ayeshaj765
    @ayeshaj765 2 ปีที่แล้ว +1

    ആര്യവേപ്പ് ഇലയല്ലേ main use ചെയ്യുന്നേ,സൂപ്പർ കീടനാശിനിയും വളവും ആണ്

  • @rukiyapk7403
    @rukiyapk7403 2 ปีที่แล้ว

    Aa egg prayogam super .

  • @afrazvloger4937
    @afrazvloger4937 2 ปีที่แล้ว

    Super sister 👌👌👌

  • @binduraghavan2624
    @binduraghavan2624 2 ปีที่แล้ว

    Wowwwwwww

  • @RKPtechnology7374
    @RKPtechnology7374 ปีที่แล้ว

    👍👍👍

  • @shaimabintshihab1761
    @shaimabintshihab1761 2 ปีที่แล้ว

    Intro music pwoli .nostalgia

  • @aditnarayanann.s4675
    @aditnarayanann.s4675 2 ปีที่แล้ว

    Chechi, oru doubt thakkali niraye undaya chediyil ilakal kananilla ,ilakal murichukalayunnundo

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      തക്കാളി കുറെ പഴുക്കുമ്പോഴേക്കും താഴെ ഉള്ള ഇലകൾ കേടായിട്ടുണ്ടാകും.. പിന്നെ പിന്നെ മുകളിലേക്കു കേടാകുംപോ അതെല്ലാം ഒഴിവാക്കും. അപ്പോഴാണ് ഒരു ഭംഗി

  • @sabith-p.ksachu8358
    @sabith-p.ksachu8358 2 ปีที่แล้ว

    Thanks veeyade ketti vekunad kanikamo yende thakali thiy marigu veeyugaya

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    Very informative.... ഉണക്കിലകൾക്ക് ഇത്ര പ്രധാന്യം ഉണ്ടെന്നറിഞ്ഞില്ല 🥰പച്ച ആര്യവേപ്പിലയും ഇതുപോലെ ഇട്ടാൽ കുഴപ്പമുണ്ടോ

  • @nas_riyacv738
    @nas_riyacv738 2 ปีที่แล้ว

    മാഷാഅല്ലഹ

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    Masha Allah യുഎഇയിൽ ആണോ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ര സ്ഥലം ഒക്കെ കിട്ടുമോ അവിടെ എന്തായാലും നല്ല ഭംഗിയുണ്ട് കാണാൻ 👍👍👍 മലപ്പുറത്ത് നിന്ന് Jaseena

  • @rosinanazeer540
    @rosinanazeer540 2 ปีที่แล้ว

    👍👍🌹

  • @muthubithoufeequ9710
    @muthubithoufeequ9710 2 ปีที่แล้ว

    മാഷാഅല്ലാഹ്‌
    ഗ്രോബാഗിൽ ചെയുന്ന രീതി കാണിക്കാമോ

  • @shirlyjs190
    @shirlyjs190 ปีที่แล้ว

    Ethokeeyannu adivalam ennnu kooodi parayu

  • @sabirakannanari388
    @sabirakannanari388 2 ปีที่แล้ว

    👍👍👍🌹

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว

    Zani mol....
    വളരെ എനർജി തന്ന വീഡിയോ.👍💐എന്റെ കൊച്ചു തോട്ടത്തിൽ ഇനി ഇതുപോലെ ചെയ്യും.👌വളരെ നന്ദി .(വേണ്ട എന്ന് പറയല്ലേ...)

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    Zaneera ഇവിടെ Dubai ഇൽ ഇഞ്ചി നട്ടാൽ പിടിക്കുമോ

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว +1

      Yes dear ഇവിടെ season മനസിലാക്കി ഉണ്ടാക്കിയാൽ എല്ലാം ഉണ്ടാകും

  • @Fousiashraf
    @Fousiashraf 7 หลายเดือนก่อน

    Njanum sharjayilullapo idhpoleyoke undayirunnu kay pakka.. cucumber . thakkali. Atramathram vilavundayi annariyo but ippo naattil vann mannu treat.cheyanam ooro stepum.sredhichu nokiyalum krishi floppakunnu .😢

  • @Fayazkasarasagod
    @Fayazkasarasagod 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 😍😍🤝

  • @jedidiahgeorge1145
    @jedidiahgeorge1145 ปีที่แล้ว

    👍🥰ദുബായിൽ തക്കാളി വിത്ത് പാകാറായോ ഇപ്പോൾ?

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  ปีที่แล้ว

      Yes.. ഞാൻ വിഡിയോയിൽ പറഞ്ഞിരുന്നു മുൻപ്.

  • @mumtazmoidu4164
    @mumtazmoidu4164 2 ปีที่แล้ว

    السّلام عليكم ورحمة الله
    റാഷിദിയയിൽ എവിടെയാണെന്ന് പറയാമോ

  • @_r1fa__580
    @_r1fa__580 2 ปีที่แล้ว

    Masha allah 👍🏻

  • @koulathkoulu1703
    @koulathkoulu1703 2 ปีที่แล้ว +1

    പലതും ഞാന്‍ കൃഷി ചെയ്യുന്നുണ്ട്, എന്നാൽ തക്കാളി മാത്രം ഇല്ല, വലിയ ആഗ്രഹം ആണ് ഒരു തക്കാളി ഉണ്ടായി കിടക്കുന്നതു കാണാന്‍

  • @littlecreatures2016
    @littlecreatures2016 2 ปีที่แล้ว

    🍅🍅🍅🍅🍅🍅🍅🍅😍😍😍

  • @mumtazmoidu4164
    @mumtazmoidu4164 2 ปีที่แล้ว

    കാണാൻ പറ്റുമോ
    ഞാൻ റാഷിദിയയിലുള്ള ഒരു കൃഷി സ്നേഹിയാ

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      ഇതൊരു ചെറിയ അടുക്കളതോട്ടമാണ്.. Not farm😄

  • @VijayanGk-xi4jz
    @VijayanGk-xi4jz ปีที่แล้ว

    Vj-verigood

  • @villagenature9392
    @villagenature9392 ปีที่แล้ว

    Hybrid sedd evidenn കിട്ടും

  • @user-yz4kx4ys5o
    @user-yz4kx4ys5o 2 ปีที่แล้ว

    Uae yil evideya

  • @ismailt.m9939
    @ismailt.m9939 2 ปีที่แล้ว

    തക്കാളി തൈ കൾ കുറച്ചു വലുതായതിന്ശേഷം ഉണങ്ങിപോകുന്നു എന്താ നത് പറഞ്ഞു തരുമോ

  • @abdurahimanp8312
    @abdurahimanp8312 2 ปีที่แล้ว +16

    ഗൾഫിൽ ഇതൊക്കെ പറ്റും, നാട്ടിൽ നടപ്പില്ല ചേച്ചി. ഇവിടത്തെ കീടങ്ങൾ തന്നെ മതി എല്ലാം കേട് വരുത്താൻ

  • @elsammamathew1618
    @elsammamathew1618 2 ปีที่แล้ว +2

    കാര്യങ്ങൾ കേൾവിക്കാർക്ക്മനസിലാക്കാൻപറ്റുന്നതരത്തിൽ വേഗംപറയുക ഒരു വീഡിയോ യിൽ ഉൾക്കൊള്ളിക്കുക

  • @mydreem1433
    @mydreem1433 2 ปีที่แล้ว

    സ്യൂഡോ മോണസ് വാങ്ങാൻ കിട്ടും

  • @beenapinpurath1290
    @beenapinpurath1290 ปีที่แล้ว

    ഈ ത് ക്കാ ളി വിത്ത് അയച്ചു തരുമോ

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว +1

    മണ്ണിന്റെ ഗുണം ആണ് 23years മുൻപ് ഞാൻ രാജസ്ഥാൻ ഇൽ വച്ചു പാവൽ പച്ചമുളക് പയർ ഒക്കെ നട്ടിരുന്നു ചാണകപ്പൊടി പോലും ഇടാൻ കിട്ടിയില്ല പക്ഷെ നന്നായി ഉണ്ടാരുന്നു അവിടത്തെ മണ്ണിന്റെ ഗുണം തന്നെയാണ് കീടങ്ങൾ ഇല്ലായിരുന്നു

  • @rasheet9190
    @rasheet9190 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ ഇതിനാടാ സീഡ്
    അയച്ചു തരാമോ പ്ലീസ്
    Replay തരാമോ 👍

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 หลายเดือนก่อน

    ആ ഒരു ഒഴിവാക്കുക
    വാചകമടി നിരത്തി, ആവശ്യമായ കാര്യംമാത്രം പറയൂ

  • @user-ir9jw7bn9z
    @user-ir9jw7bn9z 7 หลายเดือนก่อน

    ഇത് എന്താ പറയുന്നത് ... ദൈവമേ

  • @rasiyap4905
    @rasiyap4905 2 ปีที่แล้ว

    ഈ തക്കാളിയുടെ seed തരുമോ

  • @mumtazkareem134
    @mumtazkareem134 2 ปีที่แล้ว

    മണ്ണ് ചുവപ്പ് ഗൾഫിൽ എവിടന്നാണ് ലഭിക്കുന്നത്

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Ithu cherry tomato alle.ithu engane nattalum indavum

  • @ambikak2214
    @ambikak2214 ปีที่แล้ว

    Edukkam sathyamano ellam cherthal polum onnum undakunnilla

  • @51envi38
    @51envi38 2 ปีที่แล้ว

    Enthanu adivalam aayi kodukkunnathu… ingane dry leaves idumbol ulla moisture il keedangal , puzhukkal, ochu iva varum..

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      എന്റെ രീതികൾ ഒക്കെ പലപ്പോഴായി share ചെയ്യുന്നുണ്ട്.. പിന്നെ dry leaves ന്റെ benefit magical result ആയിരിക്കും.. അതുകൊണ്ട് ചെടികൾക്കു ഒരു ദോഷവു മുണ്ടാകില്ല..100%

    • @51envi38
      @51envi38 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog 😊

  • @mumtazkareem134
    @mumtazkareem134 2 ปีที่แล้ว +1

    ഗൾഫിൽ നമ്മൾ പ്രയത്നിച്ചാൽ നല്ല വിളവ് കിട്ടും

  • @binumon4137
    @binumon4137 2 ปีที่แล้ว +5

    ഇത്ര അവിശ്വസനീയം തന്നെ. രാസ വളങ്ങൾ ഒന്നും ഉപയോഗിക്കാതെ ഇത്രയും വിളവ് ലഭിക്കുന്നത് , ആദ്യമായി കാണുക ആണ് ....
    നാട്ടിൽ എല്ലാ മികച്ച ജൈവവളങ്ങളും , സ്യൂഡോമോണസും ഉപയോഗിച്ചിട്ടും ഇതിന്റെ കാൽ പങ്ക് വിളവ് ലഭിക്കുന്നില്ല.

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว +1

      😄thank you🙏.. ഈ രീതിയിൽ കൂടി എല്ലാരും ഒന്ന് try ചെയ്യൂ..

  • @sajithasanthosh9147
    @sajithasanthosh9147 2 ปีที่แล้ว +5

    ഇത് ഒക്കെ 100%ശരി ആണ് അറിയാതെ ആണ് ഉണങ്ങിയ ഇലയും പച്ചക്കറി മുറിച്ചു ബാക്കി വരുന്നത് എടുത്തു വെച്ച് അത് നടുന്ന മണ്ണിൽ ഇട്ട് വെച്ച് അത് കുറച്ചു ആഴ്ച വെച്ചതിനു ശേഷം നട്ടു നോക്കിയത് കിട്ടിയ റിസൾട്ട്‌ ശരിക്കും വിചാരിച്ചതിലും കൂടുതൽ ആയിരുന്നു

  • @jafarkc615
    @jafarkc615 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാവാൻ പ്രയാസം ആണ്.

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว

    അവിടെ മണ്ണ് ഉണ്ടോ

  • @redchillies5789
    @redchillies5789 2 ปีที่แล้ว

    വിത്ത് കിട്ടാൻ എന്താ ചെയ്യേണ്ടത്🤔

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Keep in touch me or check in online

    • @ullasmn6763
      @ullasmn6763 11 หลายเดือนก่อน

      @@HasNaZworldGardeningDubaiVlog വിത്ത് തരുമോ

  • @sreelathavr3818
    @sreelathavr3818 2 ปีที่แล้ว

    മാവിൻ്റെ ഇല പറ്റുമോ

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      നല്ലതാണ്.. നേരത്തെ ഇട്ടു വെക്കണം.. മണ്ണിലേക്കു ചേരാൻ time എടുക്കും ഈ leaf

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 2 ปีที่แล้ว

    തക്കാളി കൃഷിയെ കുറിച്ച് ഇത്രയും വിശദമായി എവിടെയും കണ്ടിട്ടില്ല

  • @user-pw7vq4pz1l
    @user-pw7vq4pz1l ปีที่แล้ว

    Seed undo

  • @hafeesktk9443
    @hafeesktk9443 2 ปีที่แล้ว

    Naattil ithu pole thakkaali pidikkumo?

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Sure.. Try and follow all the tips from me.

    • @hafeesktk9443
      @hafeesktk9443 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog ok

    • @hafeesktk9443
      @hafeesktk9443 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog Avde temperature ethreyan?

    • @Nichunuhi
      @Nichunuhi 2 ปีที่แล้ว

      Naatil idupole aavilla
      Ivde vegam pidikkum

    • @hafeesktk9443
      @hafeesktk9443 2 ปีที่แล้ว

      @@Nichunuhi ippo avde nalla thanuppalle.

  • @nasirp.h5872
    @nasirp.h5872 2 ปีที่แล้ว

    എന്താണ് പറഞ്ഞു വരുന്നത്. ..
    ഒരു പിടിയും കിട്ടുന്നില്ല..?

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      സാരല്ല..കുറച്ച് പേർക്കെങ്കിലും പിടി കിട്ടുന്നുണ്ട്.

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 ปีที่แล้ว

    അവിടെ നല്ല വെയില് ഉണ്ട് അത് ആവും മാത്രം അല്ല രാസ വളം ചേർത്ത മണ്ണ് അല്ല പ്രകൃതി ദൈവം തന്നെ പോലെ ഒന്നും വിഷം ചേര്‍ത്ത് ഇല്ല മനുഷ്യന്‍

  • @mymoonahamza7457
    @mymoonahamza7457 8 หลายเดือนก่อน

    وءلىكمسلىم

  • @redchillies5789
    @redchillies5789 2 ปีที่แล้ว

    എനിക്ക് തക്കാളി വിത്ത് വേണം പ്ലീസ്...
    എന്താണ് ചെയ്യേണ്ടത്

  • @ayshakc7627
    @ayshakc7627 2 ปีที่แล้ว +1

    എന്തിനാ മോളെ ഇത്രയും മിയുസിക്

  • @kunjachant.k.1519
    @kunjachant.k.1519 ปีที่แล้ว

    വീഡിയോ ചെയ്യുമ്പോൾ മണ്ണിന്റെ ഘടനയെ സംബന്ധിച്ച് സാമാന്യ വിവരമുണ്ടായിരിക്കണം ഗൾഫിലെ മണ്ണ് മണ്ണിൽ നിന്ന് വ്യത്യസ്തമാണ് കൂടുതൽ സ്ഥലങ്ങളിലും അതുകൊണ്ട് കുമ്മായം ചൂടമോ തുടങ്ങിയത് ചേർക്കേണ്ടി വരും അതു മനസ്സിലാക്കാതെ ഗൾഫിലെ അന്തരീക്ഷത്തിൽ വളർത്തുന്ന ചെടികളെ പറ്റി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല അത് ആദ്യം മനസ്സിലാക്കണം

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  ปีที่แล้ว +1

      മണ്ണിന്റെ ഘടന സംബന്ധിച്ചു വിദ്യാഭ്യാസമില്ല. അതിനേക്കാളും അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്ന അറിവുകൾ,മറ്റുള്ളവർ പരീക്ഷിച്ചു വിജയിച്ച രീതികൾ അതൊക്കെയാണ്‌ ഞാൻ മനസ്സിലാക്കുന്ന അറിവുകൾ.. കുമ്മായം മനുഷ്യരായിട്ട് കണ്ടുപിടിച്ചു ഉണ്ടാക്കി എടുക്കുന്ന പൊടികൾ ആണല്ലോ.. ഇതൊക്കെ കണ്ടുപിടിക്കുന്നതിനു മുന്നേ കേരളം കൃഷി കാര്യത്തിൽ മുന്നിൽ ആണ്..കൃഷിക്ക് അനുയോജ്യമായ എല്ലാം അവിടെ ഉണ്ട്.. അതൊക്കെ മാറ്റി മറിച്ചിട്ടു പുതിയ രീതികൾ ഒക്കെ ആയി മാറുമ്പോൾ നമ്മുടെ മണ്ണിനെ കുറ്റപ്പെടുത്തണോ..? കാട്ടിൽ ആരും കുമ്മായം വിതറുന്നില്ല..അവിടെ എല്ലാം ആരോഗ്യത്തോടെ തന്നെ നില നിൽക്കുന്നു എല്ലാ കാലവും..അതിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കിയാൽ മതി ജൈവരീതിയിൽ പ്രകൃതിക്കു അനുയോജ്യമായ കൃഷി രീതികൾ തുടരാൻ.. ഇതൊക്കെ എന്റെ അഭിപ്രായങ്ങൾ മാത്രം.. എന്റ അനുഭവം share ചെയ്യുമ്പോ ആർക്കെങ്കിലും ഒക്കെ useful ആകും എന്ന് കരുതുന്നു.ഏത് നാട്ടിൽ ആയാലും നമുക്കു ചെയ്യുന്ന കാര്യങ്ങൾ ജൈവ രീതിയിൽ നല്ല വിളവുകൾ കിട്ടിയാൽ നമ്മുടെ കൃഷി രീതികൾ
      ശെരിയായി എന്ന് സന്തോഷിക്കാം..അതുപോലെ താങ്കൾക്കും.. 🙏

    • @kunjachant.k.1519
      @kunjachant.k.1519 9 หลายเดือนก่อน

      ഗൾഫിലെ അന്തരീക്ഷത്തിലെ അവിടുത്തെ മണ്ണിന്റെ ഘടന വെച്ച് ഇവിടെ പ്രയോഗിച്ചാൽ അതുപോലെ ആകണമെന്നില്ല കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും മണ്ണുകൾ ആണുള്ളത് മണ്ണിനെ അനുയോജ്യമായ വളപ്രയോഗങ്ങളും പരിപാലന രീതികളും വേണ്ടിവരും അവിടുത്തെ കാലാവസ്ഥയും പ്രകൃതിയും ഇവിടുത്തെ കൾ വ്യത്യസ്തമാണ് അത് മനസ്സിലാക്കാതെ അതേ രീതിയിൽ ഇവിടെ പ്രയോഗിച്ചാൽ എല്ലായിടത്തും വിജയിക്കണമെന്നില്ല പിന്നെ നിങ്ങളുടെ അവിടുത്തെ കൃഷിരീതി കാണിച്ചു തന്ന ഒരു സന്തോഷമുണ്ട് അത്രമാത്രം

  • @shanibamohamed813
    @shanibamohamed813 2 ปีที่แล้ว +2

    ഒരു നല്ല കാര്യം പറഞ്ഞ് തരാൻ ഒരുപാടു് നീട്ടി വലിച്ച് വീഡിയോ ടൈം കൂട്ടരുത്. വലിയ ബോറടിയാവും.

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      😔

    • @shanibamohamed813
      @shanibamohamed813 2 ปีที่แล้ว +1

      @@HasNaZworldGardeningDubaiVlog മോള് വിഷമിക്കാൻ പറഞ്ഞതല്ല. മോളുടെ കൃഷിയെ നിരുത്സാഹ പ്പെടുതാനും അല്ല. ഒരുപാടു് നീണ്ടപ്പോൾ ഞാൻ സ്കിപ് ചെയ്താണ് കണ്ടത്. അത് കൊണ്ട് പറഞ്ഞതാണ്. മോളെപ്പോലെ കൃഷിയെ ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ. എനിക്കു ഇത്തരം വീഡിയോകൾ കാണാൻ ഇഷ്ടവുമാണ്. ചെറിയ വീഡിയോയിൽ കൂടുതൽ ഉൾപ്പെടുത്താൻ നോക്കുക.അള്ളാഹു മോൾക്ക് കൃഷിയിൽ ബർക്കത്ത് തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      @@shanibamohamed813 ആമീൻ
      ഇൻശാ അല്ലാഹ് ശ്രദ്ധിക്കാം 🥰

  • @swapnags7008
    @swapnags7008 ปีที่แล้ว

    ഒരുപാട് വലിച്ചു നീട്ടാതെ വീഡിയോ ഇടാൻ ശ്രെമിക്കു..... വീഡിയോ നന്നാവും

  • @idukkigold5170
    @idukkigold5170 ปีที่แล้ว

    വിവരണം ഇത്രയും വേണ്ട കാര്യം പറയുക

  • @ismayilo.m8399
    @ismayilo.m8399 ปีที่แล้ว

    ഞാൻ അബുധാബിയിൽ ആണ് .കുറച്ചു കൃഷി ഉണ്ട് .contact number തരുമോ

  • @bindhusajeev5593
    @bindhusajeev5593 2 ปีที่แล้ว

    Super

  • @muslih83
    @muslih83 2 ปีที่แล้ว

    👍👍👍

  • @mydreem1433
    @mydreem1433 2 ปีที่แล้ว

    സ്യൂഡോ മോണസ് വാങ്ങാൻ കിട്ടും

  • @biljidensil2361
    @biljidensil2361 2 ปีที่แล้ว

    Super

  • @rasiyaazeez585
    @rasiyaazeez585 2 ปีที่แล้ว

    👍👍👍