Maruti Fronx also comes in this price range we get more power more mileage more space big tyre size 16 inch better looks and better comfort in Fronx.. Is also better in Fronx
ഈ type വണ്ടികളെ SUV എന്ന് പറഞ്ഞ് കമ്പനികൾ ആളുകളെ പറഞ്ഞ് പറ്റിക്കുകയാണ്. സാധാ കാറ് കുഴിയിൽ ചാടിക്കുന്നത് പോലയേ ഇതൊക്കെ കുഴിയിൽ ചാടിക്കാൻ പറ്റൂ.കുറച്ച് വലിപ്പമുള്ള Hatchback അതാണ് correct.Citreon C3 hatchback എന്ന് തന്നെയാണ് കമ്പനി പറയുന്നത്
അത് ഇതും ആനയും ഉറുമ്പും പോലെ വെത്യാസം ഉണ്ട് ബ്രോ പവർ, ബോഡി ക്വാളിറ്റി, അങ്ങനെ ഒക്കെ നോക്കുമ്പോൾ i20 ആയി എക്സ്റ്റർ ഒരു പാട് ദൂരം ആണ് എഞ്ചിൻ CC തന്നെ വലിയ വെത്യാസം ഉണ്ട് പിന്നേ എക്സ്റ്റർ ഓടിച്ചു നോക്കൂ പവർ നിങ്ങൾക്ക് ഒക്കെ ആണെങ്കിൽ practicality ഒരു പാട് ഉണ്ട് ഈ വിലക്ക്.
ആറ് എയർബാഗ് ഉണ്ട് എന്തായാലും4 സ്റ്റാർ കിട്ടും ആരും വിഷമിക്കേണ്ട കാര്യമില്ല🤣 പിന്നെ കേന്ദ്ര ഗവൺമെന്റ് പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട് ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ഒക്ടോബർ മാസം മുതൽ ക്രാഷ് ടെസ്റ്റ് കൊണ്ട് വരികയാണ്. 💪
സംസാരിക്കുമ്പോൾ അല്പം കൂടി സ്പീഡ് കുറച്ചു വാക്കുകൾ എടുത്തു പറയാമോ, ഒരു suggestion ആണ് 🙏🌹🌹 ചിലപ്പോൾ ചില കാര്യങ്ങൾ follow ചെയ്യാൻ പറ്റുന്നില്ല... സാധിക്കുന്ന കാര്യമാണ് ബാക്കി എല്ലാം അടിപൊളി superb🙏🙏
കുറെ futures ഉണ്ടായിട്ട് കാര്യം ഇല്ല 😏 ഓടിക്കുന്ന ആളുടെ safety mugyam begile😄. എന്റെ കാർ punch ആണ് 👌👌👌 🥰😍 ഒരു കരിങ്കൽ വന്ന് തട്ടിട്ടും ഒന്നും ചെയ്തില്ല 😲 build quality👌👌👌👌👌👌 ഒന്നും പറയാൻ ഇല്ല
സംസാരിക്കുമ്പോൾ ഇടക്ക് speed കൂടുന്നുണ്ട് ...ഒന്നും മനസ്സിലാവുന്നില്ല 😊
Reduce playback speed 😂
സാരമില്ല ശീലം ആയിക്കോളും 😅
That's the only reason for am avoiding this channel..
Ath aaa oru speed koodiyath kondaanu aa oru part manslaavathath😂
ഇത് ഞാൻ പറയണം പറയണം എന്ന് വിചാരിച്ചതാ പിന്നെ വേണ്ട എന്ന് വെച്ചു
ഒരു arm rest koodi aavamayirunnu.. redline ചെയ്തു, ഷിഫ്റ്റ് ചെയ്തു.. നമസ്കാരം😌
Pu nch അത് ഒന്നന്നര പഞ്ച് തന്നെ,20 അടി ദൂരെ നില്കാൻ യോഗ്യത ഉള്ളു ഈ xter ന് 😮😮
*ന്നാ ഇങ്ങള് ഭാരത് ബെൻസിന്റെ ടോറസ് ലോറി വാങ്ങ് അതാവുമ്പോൾ പതിനായിരം സ്റ്റാർ സുരക്ഷയുണ്ട്* 😹😹😹
@@BND1 😄😄😄
ടോപ്പി ടോറസ് ആണ് അതിലും കേ മൻ
Service center il pokumbol nalla punch aanu😅
hahaha ennoru irumb fan
I drive both vechile finally opt punch .Build quality and comfort punch is far better than Exter
You could have waited for the updated punch in October. You will miss out on features.
@@petrichor259they now released CNG, are you saying there will be facelift version for AMT as well in Oct?
Power delivery is pathetic on punch
Durability ath venam allathe kure ⭐ pora ath hyundai anu mumbil
What about build quality? Please be specific on that topic also.Its a major fact.
Safer than maruti 😂
@@thomasbabu7600that means in a 4 seater car 2 will be safe😂
കൊള്ളാം നല്ല അവതരണം
Yes agreed rear side black skirting very odd look.
Athu ozhivakkamaayirinnu...😮
Maruti Fronx also comes in this price range we get more power more mileage more space big tyre size 16 inch better looks and better comfort in Fronx.. Is also better in Fronx
Not value for money
And plastic quality is better in suzuki👍
Your openion is correct on back side black cladding is bore. On top end iff add 60x 40 rear seat and hand rust on front is good
നല്ല look ഉള്ള വണ്ടി. ഇപ്പൊ ഇഷ്ടപ്പെടാത്ത വർക്കും ഭാവിയിൽ ഇഷ്ടപ്പെടും.like മാരുതി സുസുക്കി ritz❤
exter basic variant onnu review chayyaamo
Hyundai യുടെ ലോഗോ H എന്നത് അല്ല ഉദ്ദേശിക്കുന്നത് രണ്ട് പേർ shake hand ചെയ്യുന്നത് ആണ്
Videos are getting better
ചേട്ടൻ്റെ വീഡിയോ ഞാൻ സ്ലോമോലിട്ടിട്ടാ കാണാറ്😅
8 ലച്ചതിന് തലചായ്ക്കാൻ ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ് പോലും കൊടുക്കാത്ത ഫൈവ് സ്റ്റാർ തകര റെയ്‌റ്റിംഗ് നേകാളും ബേധം...!ഇത് തന്നെ..തകര ഫാൻസ് Q പാലിക്കുക
താങ്കൾ ഇത് വാങ്ങേണ്ട 80 ലക്ഷം കൊടുത്തു BMW പോലുള്ള വാഹനങ്ങൾ വാങ്ങിച്ചു ഉപയോഗിക്കുക 😄
*ഈ കമന്റ് തന്നെ ഒരു പത്തു പതിനഞ്ചു വീഡിയോയുടെ കീഴെ കണ്ടിട്ടുണ്ടല്ലോ* 🙄
@@BND1അവൻ ഏതോ ഉണ്ടായി ഷോറൂമിലെ എച്ചിക്കൂട്ടീവല്ലതാരാ
Q നിന്നിട്ടുണ്ട്.. ചേട്ടൻ വല്ലതും തര്വോ 😊
@16:40 please dont look at camera and talk while driving in this speed.
❤️❤️ I like Exter very good
Look wise പഞ്ചിന്റെ തട്ട് താന്ന് തന്നെ ഇരിക്കും😮
ഈ type വണ്ടികളെ SUV എന്ന് പറഞ്ഞ് കമ്പനികൾ ആളുകളെ പറഞ്ഞ് പറ്റിക്കുകയാണ്. സാധാ കാറ് കുഴിയിൽ ചാടിക്കുന്നത് പോലയേ ഇതൊക്കെ കുഴിയിൽ ചാടിക്കാൻ പറ്റൂ.കുറച്ച് വലിപ്പമുള്ള Hatchback അതാണ് correct.Citreon C3 hatchback എന്ന് തന്നെയാണ് കമ്പനി പറയുന്നത്
1 ltr tubo koodi undayirunnu enki ennu aagarhichu
ടാറ്റാ 🎉🎉🎉
Front and back design is quite okay .But C pillar area is worst design.😂😂😂
ഇത് ഏത് Model ആണ് എന്ന് കൂടി പറയണം
ഇവന്മാറ്ക് എവിടന്നാണ് ഇത്ര നല്ല ഡിസൈൻ കിട്ടുന്നത്.. ടാറ്റാ ഡിസൈന്നിൽ വളരെ പിന്നിലാണ്
Sathyam
*കമ്പനി ദക്ഷിണ കൊറിയ അല്ലേ സ്വഭാവികം* 😸😸
ബാക്ക് & സൈഡ് ശോകം ആണ്
Video fullscreen akumbol head cutaypokunund. Next time video edukumbol head side kurach space itit edukamo. Scope use cheyan patuna reethiyil
will frame according to that. thank you bro
സംസാരിക്കുന്ന വാചകത്തിന്റെ അവസാനത്തെ വാക്ക് മനസിലാകുന്നില്ല ,നല്ല clear ആയി സംസാരിക്കുക
Exter enquiry iku poyalum nirbandichu booking edupikunund... maximum booking opikal aanu avrude ipozhaathe marketing trend
നല്ല വിവരണം.
Crash test ല്‍ ഒരു 3 start above ലഭിച്ചാല്‍
Exter ഈ segment ല്‍ ഉള്ള മറ്റു വാഹനങ്ങള്‍ക്ക് ഭീഷണി ആകും എന്നാണ് തോന്നുന്നത്..
But possibly 2**
3* enthanlm kituarikum ipozhathe kendra govt scheme qulity nokiyalle
Bro ithite base model all colr available ano. Oru video chayyumo thanks
How is Exter amt when compared to baleno amt?
Exser കൊള്ളാം നല്ല Look
Please increase Crash test rate ..very poor now...
t's SUV appearance and 110 nos from inside.
9 ലക്ഷത്തിന്
സൺ റൂഫ് അടക്കമുള്ള വാഹനം
" മാരുതി " കണ്ട് പടിക്കട്ടേ🙊
ഇതിന്റെ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എത്രയാണ്...??
3*😄😝
ക്രാഷ്ട്രസ്റ്റ് വന്നിട്ടില്ല എന്ന് പറയുന്നു വന്നോ?
*G/NCAP റേറ്റിംഗ് വന്നിട്ടില്ല*
ഉണ്ടായ് റേറ്റിംഗ് 😂
I 20 2015 petrol model maatti itheduthal comfort power mileage engane aayirikkum comparatively ennu parayamo please
അത് ഇതും ആനയും ഉറുമ്പും പോലെ വെത്യാസം ഉണ്ട് ബ്രോ
പവർ, ബോഡി ക്വാളിറ്റി, അങ്ങനെ ഒക്കെ നോക്കുമ്പോൾ i20 ആയി എക്സ്റ്റർ ഒരു പാട് ദൂരം ആണ് എഞ്ചിൻ CC തന്നെ വലിയ വെത്യാസം ഉണ്ട്
പിന്നേ എക്സ്റ്റർ ഓടിച്ചു നോക്കൂ പവർ നിങ്ങൾക്ക് ഒക്കെ ആണെങ്കിൽ practicality ഒരു പാട് ഉണ്ട് ഈ വിലക്ക്.
സ്പീഡ് കുറക്കൂ ബ്രോ.. കുറച്ചു ക്ലിയർ ആവുന്നില്ല
Sun roof SX Cng Varient On Road Price 11 ലക്ഷത്തിന് മുകളിൽ വരും.
ടാറ്റാ ബിൽഡ് ക്വാളിറ്റി 👍
സൗന്ദര്യം എക്സ്റ്റർ
സർവീസ് ഇഗ്നിസ്
Monnum koodi orru pole ulla car ethanu?
@@akkuakku123443 roses
@@akkuakku12344 Skoda Salvia, Skoda Kushyaq, Skoda Superb 😁😁😁
അത് മാത്രമല്ല ഒരു പെർഫെക്റ്റ് വണ്ടി.
The wide black bar on the rear spoiled the looks. Logo and EXTER placement should have been like the Front Logo and ‘E X T E R’ badging placement.
What about suspension... Reviews are saying suspension is bad....😢 Soft suspension that may lead to touch the tyre to guard.
No worries
ഇപ്പോൾ നല്ല പരസ്യം കൊടുത്ത് പരമാവധി ബുക്കിംഗ് കൂട്ടിയിട്ട്അടുത്ത മാസങ്ങളിൽ വില കൂടാൻ സാധ്യതയുണ്ട് എന്ന് കേൾക്കുന്നു.
Punch nte safety kittan chance illa 🙂
6 airbag undu
Vangan nokuvaa.. Pedippikale
@@roshnigt8532dhairamaayit edukk bro its feature rich and safe. Also punch ne kaal mikacha service kittum .
@@ArunKVinod suspension soft aanennu kelkkunnu ath oru problem aayitt paragunnund... Is that a actual problem
@@aju6725 suspension is not so soft . It is adequately soft enough to give you a good handling and good comfort at the same time.
*ബാക്കും ഫ്രണ്ടും മാറും സെൽടോസ് പോലെ പക്ഷെ ഒരു നാലഞ്ചു കൊല്ലം കാത്തിരിക്കണം പുതിയ ഫേസ്ലിഫ്റ്റിന്*
Fronx Delta+ 1.2 AMT or Exter ?
സംഭവം കൊള്ളാം. പക്ഷേ Crash Test ഒന്ന് കഴിയട്ടെ. എന്നിട്ട് തീരുമാനിക്കാം😊😊😊
ആറ് എയർബാഗ് ഉണ്ട് എന്തായാലും4 സ്റ്റാർ കിട്ടും ആരും വിഷമിക്കേണ്ട കാര്യമില്ല🤣
പിന്നെ കേന്ദ്ര ഗവൺമെന്റ് പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട് ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ഒക്ടോബർ മാസം മുതൽ ക്രാഷ് ടെസ്റ്റ് കൊണ്ട് വരികയാണ്. 💪
@@Garuda7474crash test nadathi 0 star kittunna vandikal enth cheyum apo?
എന്തായാലും crash test il 4 കിട്ടും, അതിൽ കുറയില്ല 🤝🤝
2 star
Exter or baleno please reply😊
Grand i10 nde body maati vanna oru vandi, athrathanne
Yes ..but grand i10 is powerful compact car..
സംസാരത്തിന് clarity കുറവ്. വിവരണത്തിലെ Speed ഉം Clarity കുറവും പരിഹരിയ്ക്കാൻ ശ്രുതിയ്ക്കുമല്ലോ
nandi, koode ningalude ezhuthile mistakkum parihariakkan sradhikkumallo..
Body quality engane und... ?
Exter or Fronx ? Which one is better??
Fronx
@@Vandipranthan thank you.. what is your opinion on Fronx Delta 1.2L MT option ?
വലിപ്പം വെച്ച് fronx uമായി compair cheyyan പറ്റില്ല.... മാരുതി ഞെട്ടിച്ചു... Nalla build quality, spacious, features..... Booster jet automatic... കിടിലം 👌
Delta+ kolam
Fronx is a different catagory & price between 8- 14 lacs
SPORT UTILITY YOOO.....? SEMI UTILITY VEHICLE alle...??🥺
Alla
Good review bro 👍
Glad you liked it
ആദ്യം കണ്ടപ്പോൾ ഇഷ്ടപെട്ടില്ല പിന്ന എത്രയും useful price range എല്ലാം കണക്കിൽ എടുക ബോൾ വണ്ടി കൊള്ളാം
Chetta... Am planing to buy a Hyundai Exter but doubt about the crash rating..... Please confirm its safe for our family.
Good review 🎉
Thank you 😁
Is Hyundai Verna turbo good, is it value for money
ഇത് second hand വണ്ടി കിട്ടുമോ എനിക്ക് വേണമായിരുന്നു
Same engine analo 1.2 venue but venue videoill 1.2 fun to drive allaa ennu paranju but here you said it’s quick? How
Weight kuravalle.. a vyethyasam und
Exter or fronx better
സംസാരിക്കുമ്പോൾ അല്പം കൂടി സ്പീഡ് കുറച്ചു വാക്കുകൾ എടുത്തു പറയാമോ, ഒരു suggestion ആണ് 🙏🌹🌹
ചിലപ്പോൾ ചില കാര്യങ്ങൾ follow ചെയ്യാൻ പറ്റുന്നില്ല...
സാധിക്കുന്ന കാര്യമാണ്
ബാക്കി എല്ലാം അടിപൊളി superb🙏🙏
Which variant
New Hyundai cars are brothers of Suzuki in the matter of safety
പഞ്ചിനിട്ട് പഞ്ചാന്‍ വന്നു 😂 പഞ്ചിന് കഴിഞ്ഞ 2 മാസവും TOP Sales (NO.1)
ഇതിപ്പോ മരുന്നിന് ഇല്ലാത്ത അവസ്ഥയും 😂
You are too fast, not able to understand. It's better to give voice over so you can record it later and add it in video.
Ignis vangunnavar ignise vangarullunn 😂 power koodiya vahanangalkk power kooduthalarikkm enn pole ayallo 😂.Nice presentation but speed korakkanam
എന്ത് കൊണ്ടാണ് ഓട്ടോമാറ്റിക്കിൽ പാർക്കിംഗ് ഓപ്ഷൻ വരാത്തത്?
അത് ഒരു ഫാൾട് അല്ലെ? ഹാൻഡ് ബ്രേക്കിൽ വണ്ടി നിർത്തുന്നത് സേഫ്റ്റി ഉണ്ടോ?
AMT sharikkum Ulla Automatic alla
I think gets more punch to venue
പണ്ടേ പുള്ളി ഇങ്ങനെയാ... ! ഉയർന്ന rpm ഉള്ള 🏎🏎🏎ഏക ഓട്ടോ വ്ലോഗർ. ..
Thanks bro
Brezza എടുക്കുന്നതാണോ exter ആണോ നല്ലത്.?
Pls റിപ്ലൈ sir
Athu Brezza aayirikum..Brezza is more spacious than Exter..Pinne better engine um Brezza aayirikum
Reply illa only like 😂
16 lakh vare Budget ondel brezza
താങ്കൾ സംസാരിക്കുമ്പോൾ ..... ചൂടുള്ള മുറിക്കാത്ത ഒരു ഉരുളകിഴങ്ങ് വായിലിട്ട പോലൊരു ഫീൽ വരുന്നുണ്ട്.... ട്ടോ...
:)
Glanza or exter etha better
Whats the safety rating?
Rear view kollathilla
Baleno or exter?
കുറെ futures ഉണ്ടായിട്ട് കാര്യം ഇല്ല 😏 ഓടിക്കുന്ന ആളുടെ safety mugyam begile😄. എന്റെ കാർ punch ആണ് 👌👌👌 🥰😍 ഒരു കരിങ്കൽ വന്ന് തട്ടിട്ടും ഒന്നും ചെയ്തില്ല 😲 build quality👌👌👌👌👌👌 ഒന്നും പറയാൻ ഇല്ല
Bulid quality venam but eth 4 star undallo pinne vendi vangikunnath odikan alle allatha eduikann alloo namde nadill accident karanam road annu 🙂
Exter💗
Six airbags from base model
6 എയർ ബാഗ് വരുന്നത് പുതിയ നിയമം വന്നത് കൊണ്ടാണ് 2023 മുതൽ ഇറങ്ങുന്ന എല്ലാ കറുകൾക്കും നിയമം ബാധകം ആണ്
@@ChembilaVlogs ippo nillavill oru vandikum illallo
ഇതൊന്നും സാധാരണക്കാർക്ക് ഒരു പ്രയോജനമില്ല വിലയൊക്കെ കുറച്ചിറക്കെങ്കിലെ സാധാരണക്കാർക്ക് പറ്റത്തുള്ളൂ സാധാരണക്കാർക്ക് പറ്റത്തുള്ളൂ
Alto und
ഇത് ഏത് ഭാഷയാണത കുറച്ച് സ്പീഡ് കുറച്ചുകൂടെ
Well explained all minute features ❤
Nice video
Adipoli
പഞ്ചിന്റെ build qialitty ഇല്ല.....
സംസാരം ഒരു സുഖം ഇല്ല ഒരു കുഴ കുഴഞ്ഞു പോലെ 😊
Ignis ne ok ithilek valichizhakkano 🤣🤣🤣🤣
First
മൈലേജ് എത്ര😢 ബാക്ക് ബോറാക്കി
Arm rest is must
സംസാരം ഒട്ടും clear അല്ല
Fronx amt or exter amt better??
Exter.
@@anoopsebastian5802ടിച്ചോ fronx?? Mikachathu fronx thanne.... No doubt.... Build quality, spacious, riding comfort, mileage.....nice 👌👌👌 ഇനിയിപ്പോൾ ഏതു engine varient eduthaalum... 👌👌 exter fronx മായി compair cheyyan pattilla.. Comparitively size and power ഒക്കെ വ്യത്യാസമുണ്ടെ..... Only 81.8 bhp 6000rpm, fronx 90 bhp 4400rpm.... Fronx രണ്ട് varientum ഓടിച്ചിട്ടാണ് ഞാൻ പറയുന്നത്....... കിടിലോസ്‌കി 👌👌👌👌👌👌
@@JoshyNadaplackil-oi7mr fronx innale kondupoi bless chythitta Jan paranjath .
Fronxte seat ippozhum kuzhiyil anu .
@@anoopsebastian5802 cross over അല്ലേ.... എന്നാലും എനിക്ക് അത്ര പ്രശ്നം തോന്നിയില്ല
Only 14" Tyre..SUV😂
சூப்பர் 👌
അതുമാത്രല്ല ചേട്ടൻ പറയുന്നത് ഒന്നും മനസിലാവുന്നില്ല
thanks
നിംനോനത 👍🏻🙏🏻
പഞ്ച് 💋💋💋💋💋
❤✌🏻
ഗ്രാൻഡ് i10 നെ എക്സ്റ്റർ ആക്കി മാറ്റി അത്രേ ഒള്ളു
Punch👌👌👌👌👌♥️
Ith base model anno??
alla
❤
Punch is better❤
എല്ലാം ഉണ്ട്, പക്ഷേ സേഫ്റ്റി ഉണ്ടായ് ആണ് 😅