All new Nissan Magnite with refreshed Exterior/Interior and more Features| Detailed Testdrive Video

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @baijunnairofficial
    @baijunnairofficial  2 หลายเดือนก่อน +32

    ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് പ്രൊഡക്റ്റ്സ് വാങ്ങാനായി - www.tastynibbles.in/BN2024
    Special discount coupon code - BN2024

    • @ArunKumar-dy7lz
      @ArunKumar-dy7lz 2 หลายเดือนก่อน +1

      Sir I have Nissan Magnite AMT . I want to know two things 1 which mode to park the car is it on D or in N. Even if I park in D the vehicle moves forward in a slope. 2. How do drive in ia high range when you are climbing down should be break the whole strech or any other options please let me know the correct process

    • @bennypthekketh9184
      @bennypthekketh9184 2 หลายเดือนก่อน

      How is the engine capacity. 1 ltr engine will it have any trouble to ഹൈറേഞ്ച് area

  • @basheermohammed9197
    @basheermohammed9197 2 หลายเดือนก่อน +57

    ഈ വാഹനത്തെക്കുറിച്ചു് ഒരുപാട് അമ്പരപ്പിക്കുന്ന കാര്യങ്ങൾ താങ്കൾ പറഞ്ഞുവെങ്കിലും, ഈയുള്ളവനെ ശരിയ്ക്കും അമ്പരപ്പിച്ചത് മനുഷ്യേതര ജീവജാലങ്ങളിൽ താങ്കൾക്കുള്ള സ്വാധീനമാണ്. ഓരോ ദിവസം കഴിയുംതോറും ഫാൻസിന്റെ എണ്ണം കൂടി വരുന്നു. അഭിനന്ദനങ്ങൾ !!!!

  • @georgethomas8739
    @georgethomas8739 2 หลายเดือนก่อน +14

    Magnite... ഇരുന്നു കാണുന്ന ഞാൻ.... Value for money aanu... Superb😊

  • @njlights
    @njlights 2 หลายเดือนก่อน +56

    Baiju chetto , Njan aanu first delivery eduthath in KERALA.... CVT Turbo 🤩🤩🤩🤩

    • @Jith98471
      @Jith98471 2 หลายเดือนก่อน +6

      ഞാനാണ്

    • @ahmedsaeedalmulla
      @ahmedsaeedalmulla 2 หลายเดือนก่อน +2

      etra ayi on road price and milage etra kitund

    • @njlights
      @njlights 2 หลายเดือนก่อน

      @@ahmedsaeedalmulla 12,5000/-. enik 13 kitti ippo. first service aayitilla.

    • @mathewsjosephp6426
      @mathewsjosephp6426 2 หลายเดือนก่อน

      Njananu

    • @Jith98471
      @Jith98471 2 หลายเดือนก่อน

      @@mathewsjosephp6426 അല്ല. വൃന്ദാവനം കണ്ടെത്തിയത് ഞാനാണ്

  • @akhilsebastian7960
    @akhilsebastian7960 2 หลายเดือนก่อน +25

    ഏറ്റവും പ്രധാന മാറ്റം ഡോർ ലോക്കിന്റെ ആണ് നേരത്തെ മറ്റേ കോലുപോലെ ഉള്ള സാധനം മാറി പുതിയ മോഡൽ ആയില്ലേ.. അത് പറഞ്ഞുകണ്ടില്ല 😍🥰✌️

  • @balurangaraj9846
    @balurangaraj9846 2 หลายเดือนก่อน +15

    I bought magnite XE last month... Excellent value for money car❤

    • @damanw-zm5wv
      @damanw-zm5wv หลายเดือนก่อน

      how s the performance ?? how s the steering performance ?

  • @sajutm8959
    @sajutm8959 2 หลายเดือนก่อน +33

    നിസ്സാൻ തകർക്കുകയാണല്ലോ കൊള്ളാം നന്നായി വരട്ടെ 👍👌👌

  • @jasneerjasni520
    @jasneerjasni520 2 หลายเดือนก่อน +25

    ഒരു മഗ്‌നൈറ്റ് ബീഫ് റിവ്യൂ 😇😃

  • @najafkm406
    @najafkm406 2 หลายเดือนก่อน +8

    Thank you for the upload...kure neramaaiii wait cheyyunnu

  • @maneesh5037
    @maneesh5037 2 หลายเดือนก่อน +10

    നിസ്സംശയം പറയാം.. ഒറ്റയ്ക്ക് വഴിവെട്ടി വന്ന പുലിക്കുട്ടി ആണ് മഗ്‌നിറ്റ്...... അതിനെ സ്വീകരിച്ച മലയാളികൾക്കും അഭിമാനിക്കാം... ഉപയോഗിക്കുന്നവർ ഒരു കുറ്റവും പറയുന്നില്ല..... എല്ലാവരും ഹാപ്പിയാണ്...... പിന്നേ ബൈജു ചേട്ടൻ ആദ്യമായിട്ടാരിക്കും സബ്സ്ക്രൈബ്ർസ് അല്ലാത്ത ഫാൻസിനെ വീഡിയോയിൽ ഉൾപെടുത്തുന്നത്.. ആട്ടിയോടിക്കാതെ അവരെ പരിഗണിച്ചതിനും ക്യാമെറമനും പ്രത്യേക നന്ദി ❤❤❤

  • @nihaltkmedia2323
    @nihaltkmedia2323 2 หลายเดือนก่อน +24

    ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ export ചെയ്യുന്ന vandi Nissan കമ്പനിയാണ് MOST CAR SUNNY. ., etc💯

    • @carsconsultantbyk
      @carsconsultantbyk 2 หลายเดือนก่อน

      Highest exporter in india now hyundai

  • @KeralaCricketLeague20
    @KeralaCricketLeague20 2 หลายเดือนก่อน +14

    My opinion is that Nissan could hace easily capture this segment by introducing a 4 cyl 1.2 l engine and introducing turbo from base variant onwards and a cng option
    + sunroof as optional

    • @VijAy54724
      @VijAy54724 2 หลายเดือนก่อน +1

      Then the price will be under 15 lacs 😂😂....

  • @NissanMagniteclub
    @NissanMagniteclub 2 หลายเดือนก่อน +6

    The best looking suv ❤‍🔥
    Would go for tekna turbo
    Full led lights
    Cruise control
    360 degree camera
    White Leather finish

  • @ragavettanvlogs795
    @ragavettanvlogs795 2 หลายเดือนก่อน +44

    സ്വന്തമായി ഒരു വണ്ടി ഇല്ലെങ്കിലും ബൈജു ചേട്ടന്റെ ഒരു വീഡിയോ പോലും ഞാൻ മിസ്സ്‌ ആക്കാറില്ല. എന്നെങ്കിലും ദൈവം സഹായിച്ചു ഒരു വണ്ടി എടുക്കാൻ പറ്റുമെന്ന് ആഗ്രഹം ഉണ്ട്. വണ്ടിയില്ലാത്ത ഒരു ഹത ഭാഗ്യവാനായ ഒരു വണ്ടിപ്രാന്തനാണ് ഞാൻ 😭

    • @graxroot
      @graxroot 2 หลายเดือนก่อน +8

      ഈ പ്രാന്ത് മാത്രം മതി, നിങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ കഴിയും.

    • @jithinjoseph1057
      @jithinjoseph1057 2 หลายเดือนก่อน +4

      Dream will come true someday..

    • @naijunazar3093
      @naijunazar3093 2 หลายเดือนก่อน +2

      Bro, നിങ്ങൾക്ക് അങ്ങേയറ്റം ആവശ്യമുണ്ടെങ്കിൽ മാത്രം നല്ല പോലെ ചിന്തിച്ചു ഒരു വാഹനം എടുക്കുക. ആഗ്രഹം കൊണ്ട് മാത്രം വണ്ടി എടുക്കാതിരിക്കുക.

    • @ismailtp4149
      @ismailtp4149 2 หลายเดือนก่อน +1

      ഓണത്തിനിടക്ക് ബീഫ് കച്ചവടം 😄😄😄

    • @Yahiyap
      @Yahiyap หลายเดือนก่อน

      94 ൽ വണ്ടി ഓടിച്ചു നിർത്തിയതാണ് ഞാൻ പിന്നെ 2024 ൽ ആണ് ഭാഗ്യം ഉണ്ടായത് ഇതിനിടയിൽ എന്റെ മക്കൾ ഒരാൾക്കു 30 വയസ്സ് ഒരാൾക്കു 25 വയസ്സ് ഞാൻ വണ്ടി ഓടിക്കും എന്ന് അവർക്ക് അറിയില്ലായിരുന്നു. അവർവിദേശത്താണ്. ഞാൻ വണ്ടി ഓടിക്കുന്ന ഞെട്ടലിൽ ആണ് മക്കൾ ഇത് പറയാൻ കാരണം കാലങ്ങൾ മാറി വരും.

  • @harikrishnanmr9459
    @harikrishnanmr9459 2 หลายเดือนก่อน +5

    ഇതിപ്പോൾ c3 കൊള്ളാം എന്ന് തോന്നിയപ്പോൾ magnite അതിലും കൊള്ളാം ❤

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน +9

    Kollam Nannayittund 👌👌👌

  • @sanem2555
    @sanem2555 2 หลายเดือนก่อน +8

    Magnite Turbo CVT is lit 🔥

  • @sharathas1603
    @sharathas1603 2 หลายเดือนก่อน +6

    Intro superb 👌

  • @safasulaikha4028
    @safasulaikha4028 2 หลายเดือนก่อน +13

    Nissan magnite 👍🏼🔥

  • @riyaskt8003
    @riyaskt8003 2 หลายเดือนก่อน +38

    Oru swift എടുക്കാൻ പോകുന്നവർക്ക് നല്ല choice ആണ്, swift ൻ്റെ vxi ക്ക് പോലും ഇപ്പോൾ 10 lakhs വില ആയി, features കുറവും

    • @niriap9780
      @niriap9780 2 หลายเดือนก่อน +2

      Swift um Suzuki vandikalum ippol uncle Segmentil ullavar aanu edukunnathu...😁

    • @arabianwaves3775
      @arabianwaves3775 หลายเดือนก่อน

      3 cilinder allea

    • @ഇലക്ട്രോണിക്സ്
      @ഇലക്ട്രോണിക്സ് หลายเดือนก่อน

      പ്രത്യേകിച്ചും ഓട്ടോമാറ്റിക് എടുക്കുന്നവർക്ക് magnetil cvt ഉണ്ട്

  • @Indzzz
    @Indzzz 2 หลายเดือนก่อน +10

    CVT Owner❤

  • @raaf.tayaar.7463
    @raaf.tayaar.7463 2 หลายเดือนก่อน +13

    Turbo Cvt 🔥🔥🔥

  • @NissanMagniteclub
    @NissanMagniteclub 2 หลายเดือนก่อน +5

    Most practical car in the segment❤

  • @nevin4075
    @nevin4075 2 หลายเดือนก่อน +4

    New nissan sunny must introduce in India along with new kicks
    That will help to increase magnite sales as many people are afraid of nissan will exit or not

  • @faisalkinassery1257
    @faisalkinassery1257 2 หลายเดือนก่อน +25

    ഓണത്തിനിടക്ക് പുട്ടുകച്ചവും ബല്ലാത്ത മനുഷ്യൻ 🤣🤣🤣 ടേസ്റ്റി ഫുഡ്ഡ്👍

  • @diyadileepkumar
    @diyadileepkumar 2 หลายเดือนก่อน +2

    Fance ന് കണ്ടിട്ട് ചിരി വന്നു ആദ്യം തന്നെ ഉദ്ദേശിച്ചു

  • @adarshm4112
    @adarshm4112 2 หลายเดือนก่อน +5

    Nissan in the world🔥 nissan in india🙂

  • @pradeepr423
    @pradeepr423 2 หลายเดือนก่อน +11

    ഈ price ൽ ഇത്രയും features ഉള്ള മറ്റ് ഒരു വാഹനവും ഇല്ല

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 2 หลายเดือนก่อน +5

    City purpose inu non turbo kollam
    Nalla pickup undu enginu

  • @shafiameeshshafiameesh1013
    @shafiameeshshafiameesh1013 2 หลายเดือนก่อน +5

    ഈ കാറിനെക്കുറിച്ചു നല്ല ബോധമുള്ള ഫാൻസ്‌

  • @Later111
    @Later111 2 หลายเดือนก่อน +5

    2 years ayi njn use cheyunu satisfied an

  • @sanuvr239
    @sanuvr239 2 หลายเดือนก่อน +3

    genuinely❤. Even advertising can't be skipped 👍

  • @sreejithjithu232
    @sreejithjithu232 2 หลายเดือนก่อน +1

    അടിപൊളി മാറ്റവുംമായി വീണ്ടും.. 👌👌👌

  • @naveenjose9429
    @naveenjose9429 หลายเดือนก่อน

    One of the main drawbacks of the Nissan Magnite facelift and earlier models is the smaller spare tire. For example, a 185/65 R15 spare when the regular tires are 195/60 R16 or 205/60 R16 isn’t ideal.
    Smaller Spare Tire - Drawbacks:
    Limited Use: Designed for temporary use only, not for long distances or high speeds.
    Handling and Stability: Can affect traction, cornering, and braking due to the size difference.
    Tire Diameter Differences: May cause gear ratio issues and affect speedometer readings. Extended use can wear out the differential.
    Speed Limit: Many space-saver tires have a speed limit (typically 50-80 km/h).
    Replacement Priority: Should be replaced with a full-size tire as soon as possible.
    Full-Size Spare Tire - Advantages:
    No Limitations: Can be used as long as needed, with no speed or distance restrictions.
    Better Handling: Matches regular tires, ensuring consistent traction and performance.
    No Rush to Replace: Can be driven on longer without compromising safety or performance.
    Briefly speaking, while the smaller spare tire is cost-effective and space-saving, it has limitations in terms of safety and performance. If you drive long distances or in remote areas, a full-size spare is safer and more reliable.

  • @orengorengmedia
    @orengorengmedia 2 หลายเดือนก่อน +3

    Intro polichh😂

  • @indiancricketteamfan18
    @indiancricketteamfan18 2 หลายเดือนก่อน +11

    Perfect family car ❤
    Safety has improved a lot
    Probably upcoming 5 ⭐car

  • @exodus2902
    @exodus2902 หลายเดือนก่อน

    Introduction super baiju chetta😁😁

  • @babuv2977
    @babuv2977 2 หลายเดือนก่อน +1

    ഈ ഫാൻസിൻ്റെ ഒരു ഭാഗ്യമേ!❤

  • @mm-rb6ze
    @mm-rb6ze 2 หลายเดือนก่อน +3

    Look പൊളിയാ ❤

  • @nithindominic349
    @nithindominic349 2 หลายเดือนก่อน +3

    Almost looking like New Nissan Kicks

  • @KeralaCricketLeague20
    @KeralaCricketLeague20 2 หลายเดือนก่อน +10

    Best looking compact suv ❤
    That taillamps at night would be 🔥

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 2 หลายเดือนก่อน +3

    അടിപൊളി 🚩

  • @Sarangkv034
    @Sarangkv034 2 หลายเดือนก่อน +1

    Intro patti ser kondu poyiii🔥🔥😂

  • @maheshmohanp
    @maheshmohanp 21 วันที่ผ่านมา

    Veruthe alla pattikal aduthunn maarathe ! Tasty nibbles:)

  • @suryajithsuresh8151
    @suryajithsuresh8151 2 หลายเดือนก่อน +4

    Nissaan kollaahm❤

  • @binujohn111
    @binujohn111 2 หลายเดือนก่อน +3

    ബൈജു ചേട്ടന് DOG'S നെ ഇഷ്ടമാണെന്ന് തോന്നുന്നു മുൻപും ഒരു വീഡിയോയിൽ DOG'S ഫ്രെയിമിൽ വന്നിട്ടുണ്ട് .

  • @bonnyphilipbenny7404
    @bonnyphilipbenny7404 2 หลายเดือนก่อน +4

    12:32 Baiju chetta fans thammil adi koodunnu

  • @indiancricketteamfan18
    @indiancricketteamfan18 2 หลายเดือนก่อน +14

    Nissan magnite🔥 best under 12 lakh

  • @fazalulmm
    @fazalulmm 2 หลายเดือนก่อน

    നിസ്സാൻ മാഗ്നിറ്റയുടെ കളർ 💛💛💛💛 പുതിയ മാറ്റങ്ങൾ അടിപൊളി ❤❤❤

  • @binuk9579
    @binuk9579 2 หลายเดือนก่อน +6

    “ബാക്ക് ബെഞ്ചേഴ്‌സ് fans”ഒക്കെ പോയെല്ലോ ചേട്ട ന്റെ 15min റിവ്യൂ കഴിഞ്ഞപ്പോൾ😀😀
    നിസ്സാൻ ആയോണ്ട് ആണോ 😅

  • @HamdaAbid132
    @HamdaAbid132 2 หลายเดือนก่อน +5

    Magnite🤩

  • @NissanMagniteclub
    @NissanMagniteclub 2 หลายเดือนก่อน +3

    Most proportionate looks❤

  • @ATL-h1r
    @ATL-h1r 2 หลายเดือนก่อน +1

    14:33 ആമേൻ മൂവിയിലെ ഇലപ്പൊതി രംഗം ഓർമ്മ വന്നു 😂

  • @sreejithchm
    @sreejithchm 2 หลายเดือนก่อน +2

    0:47, start cheyyunnu ennu paranjapol oruthan avide kicker adichu start cheyyunnundallo...😂

  • @AbhiTvmboy
    @AbhiTvmboy หลายเดือนก่อน

    ഫാൻസ് അടിപൊളി🎉❤❤❤

  • @nevin4075
    @nevin4075 2 หลายเดือนก่อน +2

    Looks 🔥❤‍🔥

  • @arunvijayan4277
    @arunvijayan4277 2 หลายเดือนก่อน

    നടുക്കുള്ള AC went കുറച്ചു താഴെ ആക്കിയിട്ടു Screen മുകളിൽ ആയിരുന്നെങ്കിൽ കുറച്ചൂടെ better ആയിരുന്നു എന്ന് തോന്നി ❤

  • @kaleshpk9601
    @kaleshpk9601 2 หลายเดือนก่อน +1

    Very good and neat vehicle.. Nissan ❤

  • @rajuct8271
    @rajuct8271 2 หลายเดือนก่อน +2

    Fog lamp portion is new, you missed

  • @ForThepeoples.
    @ForThepeoples. 2 หลายเดือนก่อน +1

    Turbo diesel irakkiyirunnel✌🏻👌🏻

  • @sworgam
    @sworgam 2 หลายเดือนก่อน +3

    Bro ...NISSAN should have introduced a diesel version of MAGNITE, these days when there is a good demand for diesel cars it would have sold like hot cakes

  • @anadck977
    @anadck977 2 หลายเดือนก่อน +3

    ഫാൻസ്‌ പൊളിച്ചു 😂😂

  • @SalamZanan
    @SalamZanan 2 หลายเดือนก่อน +1

    🤣🤣🤣🤣👍 കാഴ്ച്ചക്കാർ പൊളി യാണല്ലോ ബൈജു ചേട്ടാ....

  • @baijutvm7776
    @baijutvm7776 2 หลายเดือนก่อน +2

    MAGNITE ♥️👍

  • @indiancricketteamfan18
    @indiancricketteamfan18 2 หลายเดือนก่อน +5

    The grill looks really cool
    It is like nissan v motion grill in nissan suvs
    And the fog lamps placenent 👏👏

  • @SURYAS-h1m
    @SURYAS-h1m 2 หลายเดือนก่อน +6

    Nice car

  • @shamrazshami2655
    @shamrazshami2655 2 หลายเดือนก่อน

    ബൈജു ചേട്ടൻ വലീയ ചിക്കനെ പരിചയപ്പെടുത്തുകയാണെന്നാണ് ഫാൻസിന്റെ വിചാരം. 😂

  • @MartinPalackal
    @MartinPalackal 2 หลายเดือนก่อน

    ടേസ്റ്റി നിബിബിൾസ് nte ഫിഷ് കറി കഴിച്ചുകൊണ്ട് ആണ് വീഡിയോ കണ്ട് തുടങ്ങിയത്... താങ്കളുടെ കയില് ടേസ്റ്റി നിബ്ബിൾസ് കണ്ടപ്പോൾ ഒരു സന്തോഷം

  • @gladyy211
    @gladyy211 2 หลายเดือนก่อน +1

    ഫാൻസിനു ഇക്കാര്യങ്ങളിൽ പരസ്പര വിയോജിപ്പുണ്ടെന്നു തോന്നുന്നല്ലോ... പിന്നിൽ ഫാന്സുകാര് തമ്മിൽ പൊരിഞ്ഞ അടി !!

  • @sreekumargopinathan9178
    @sreekumargopinathan9178 2 หลายเดือนก่อน +2

    എന്നതാടാ ഉവ്വേ ഇത്രയും താമസിച്ചത് 😊

    • @baijunnairofficial
      @baijunnairofficial  2 หลายเดือนก่อน +5

      അതെന്നാ ഒരു വർത്തമാനമാ!

    • @sreekumargopinathan9178
      @sreekumargopinathan9178 2 หลายเดือนก่อน

      @@baijunnairofficial ഒരു കോട്ടയം സ്ലാങ് പിടിച്ചു നോക്കിയതാണ് ചേട്ടായി 😁🙏കുറച്ചു ദിവസം ആയിട്ട് വെയ്റ്റിങ്ങിൽ ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി 👍

    • @saas3640
      @saas3640 2 หลายเดือนก่อน

      ​@@baijunnairofficial🤣🤣🤣

  • @shameerkm11
    @shameerkm11 2 หลายเดือนก่อน

    Baiju Cheettaa Super 👌

  • @mohammedsuhail646
    @mohammedsuhail646 2 หลายเดือนก่อน +1

    Intro 🔥🔥🔥🔥

  • @ActivenowServices
    @ActivenowServices 2 หลายเดือนก่อน +1

    Fans Thammil Thallaanallo Baiju Chetta

  • @ShazilShazilmom
    @ShazilShazilmom 15 วันที่ผ่านมา

    സുപ്പർ മക് നറ്റ്

  • @unnikrishnankr1329
    @unnikrishnankr1329 2 หลายเดือนก่อน

    Nice video 👍😊

  • @nishalaugusty1317
    @nishalaugusty1317 หลายเดือนก่อน

    ഫാൻസ്‌ ആസ്വസ്ഥർ ആണ്...

  • @geethavijayan-kt4xz
    @geethavijayan-kt4xz 2 หลายเดือนก่อน +4

    അങ്കോ കാണാം താളിയും നുള്ളാം .Nissan Magnite ൻ്റെ കൂടെ ഇരിയ്ക്കട്ടെ ചുളിവിൽ ഉണ്ടാക്കുന്ന ഒരു ബീഫ് കറിയും😊

  • @justwhatisgoingon
    @justwhatisgoingon 2 หลายเดือนก่อน +4

    Nissan🎉

  • @technic8166
    @technic8166 2 หลายเดือนก่อน

    നിങ്ങൾ നാലുപേരും കൂടി വീഡിയോ അവതരിപ്പിച്ചത് കൊണ്ട് നന്നായി മനസ്സിലായി😂😂😂😂😂

  • @sreejithvm2302
    @sreejithvm2302 2 หลายเดือนก่อน

    Intro pwoliii 😂😂😂

  • @aijujacob9646
    @aijujacob9646 2 หลายเดือนก่อน

    I too booked nissan magnite n connecta manual

  • @nehaaswin
    @nehaaswin 2 หลายเดือนก่อน +2

    New magnite or fronx delta plus optional, which is better?

  • @pinku919
    @pinku919 หลายเดือนก่อน

    Nissan has not done too much or messed with the winning formula. Orange inserts in interior has upped the quality. Anyway I hope Nissan improve the ride quality.

  • @NissanMagniteclub
    @NissanMagniteclub 2 หลายเดือนก่อน +1

    Looks❤❤

  • @AkhilK-yo8ej
    @AkhilK-yo8ej 2 หลายเดือนก่อน

    Sunroof was also admirable

  • @sreeninarayanan4007
    @sreeninarayanan4007 2 หลายเดือนก่อน

    വന്നല്ലോ വനമാല 🙏🏼👍🏼

  • @dineshprabullachandran5203
    @dineshprabullachandran5203 หลายเดือนก่อน

    ബിജു ഏട്ടാ... കോഴിക്കോട് ഇത്രേം നല്ല ഫുഡ്‌ ഉള്ളപ്പോൾ ഈ പരസ്യം വേണ്ടായിരുന്നു...

  • @harishanker5825
    @harishanker5825 2 หลายเดือนก่อน

    ഇനിയിപ്പോ cooking video യും ചെയാലോ 😁

  • @Sreelalk365
    @Sreelalk365 2 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @devadutts6888
    @devadutts6888 2 หลายเดือนก่อน +1

    Superb

  • @rajeshmr8246
    @rajeshmr8246 2 หลายเดือนก่อน +1

    ഫാൻസിനും കൊടുക്ക്

  • @RDK8420
    @RDK8420 2 หลายเดือนก่อน +1

    All Kerala baiju N nair fans🔥

  • @ismailtp4149
    @ismailtp4149 2 หลายเดือนก่อน

    ഓണത്തിനിടക്ക് ബീഫ് കച്ചവടം 😊😊😊

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 หลายเดือนก่อน

    Nice car and features ❤❤

  • @mdpulickal1017
    @mdpulickal1017 2 หลายเดือนก่อน +2

    Duster vrunnund avaraacha 😊

  • @vaishakhk7515
    @vaishakhk7515 2 หลายเดือนก่อน +3

    01:43 ഇതാണോ ഫാൻ fight fan fight എന്ന് പറയുന്നേ..

  • @travelingmanbysunilprabhak1740
    @travelingmanbysunilprabhak1740 23 วันที่ผ่านมา

    Fansine pattiyodu upamikkunnuvo? kollam...

    • @kumart2181
      @kumart2181 19 วันที่ผ่านมา

      മൃഗങ്ങളിലും മനുഷ്യരിലും ഏറ്റവും നന്ദിയുള്ള ജന്തുവാണ് നായ്

  • @josev.mathews6870
    @josev.mathews6870 2 หลายเดือนก่อน +1

    ടെസ്റ്റ് ഡ്രൈവ് ചെയ്ത CVT Model ന് എന്ത് വിലയാകും എന്ന് കൂടി പറയണമായിരുന്നു.

  • @techtraveltree4135
    @techtraveltree4135 2 หลายเดือนก่อน +2

    Die hard Fans superb👌👌👌👌👌

  • @sarathps7556
    @sarathps7556 2 หลายเดือนก่อน

    Baijuchettan fauvorite❤❤❤